എനിക്ക് ഇഷ്ടം.. ഉത്സവപറമ്പിലെ ബലൂൺ കാരന്റെ കൈയിൽ നിന്നും വാങ്ങിയ പ്ലാസ്റ്റിക് കൂളിംഗ് ഗ്ലാസും ജട്ടി യുടെ ഇലാസ്റ്റിക് തലയിലും വച്ചു വായും കീറി നടക്കുന്ന ബാദുഷ ഖാനെ ആണ് 💪💪💪
മക്കളെ കളിയാക്കുന്നവർ, ഒരു സീൻ എങ്കിലും വിറക്കാതെ കാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന ഒരു വീഡിയോ എല്ലാവർക്കും കാണുന്നപോലെ ഒന്ന് ഷെയർ ചെയ്യൂ... അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ എങ്ങനെയായിരിക്കും കാമറയുടെ മുന്നിൽ വരുമ്പോൾ എന്നൊക്കെ..മുക്കാൽ ശതമാനവും വൻ പരാജയങ്ങൾ തന്നെയായിരിക്കും... അങ്ങനെ ഉള്ള നമ്മൾ കുറച്ചെങ്കിലും കഴിവുള്ള ഒരാളെയും കളിയാക്കരുത്..🌹. സ്വനുഭവം വരുമ്പോൾ മാത്രമേ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകൂ..
Yes, pinne Oru karyam, ee moonu perum vere film or serial ukalil vere characters ayitu kidu ayitu abinayichitundu, ethokke making or director's fault Anu, amaetur directors ayirikum eduthathu, except for industry stalwarts, baki ethupolathe upcoming actor's nu avarude istathinu cheyyanulla freedom kitilla, director nde visualisation Anu nammal kanunathu.Also low budget movies nu adikam retake kulam kitti ennu varilla.
"വാമനപുരം ബസ്സ്റൂട്ട് "ലേയും മോഹൻലാലിനേയും " Love in Singapore" ലെ മമ്മൂട്ടിയേയും ഇതുപോലെ Trollumo ... ഇല്ലല്ലോ. ഇവറ്റകൾ low budget സിനിമകളിൽ കാഴ്ചവെച്ചതിലും മോശമായിട്ടാണ് മേൽപറഞ്ഞവർ അഭിനയിച്ചത്.
Both of those films are unbearably bad.... And both actors are quite bad in those too....however they are not nearly as bad as the scenes shown in this movie....verudhe frustration theerkan vendi oronnu parayalle
1.ജെട്ടിയുടെ ഇലാസ്റ്റിക് 2.ഉത്സവപറമ്പിലെ 20 രൂപ കണ്ണട 3.കറുത്ത പഴയ ഷർട്ട് 4.പിഞ്ചിയ ഇന്നർ ബനിയൻ 5.അഭിനയ കുലപതിയും പൗരുഷത്തിന്റെ അവസാന വാക്കും ആയ കൃഷ്ണപ്രസാദ് മുത്ത്. റെഡി....ബാദുഷ ഡോൺ റെഡി
@@surajnair6701 because In the poster of the movie "Kamboji" the producer gave the title anuraga Singam..😀😀 "Puliyalla kaduvayalla Singam ..anuraga Singam" ..this was the title..😂😂
The fun part is that .... even the malayalam actors that are getting trolled display acting levels better than some main stream stars in other industries !.... Malayalijaku album duranthangal thanney dhaaralam !
കൈലു അണ്ണന്റെ പ്രകടനം നേരിട്ട് കാണേണ്ടി വന്ന പാവം സായ്കുമാറിന്റെ അവസ്ഥാ....
U from അപ്പൂപ്പൻ and boys😅
@@muhammedkarukone352 yh😂😂😂
ethu athaa padam?
@@sanjayjoseph1497 vaidooryam
😂😂😂
Baadusha khen fens reporting 😎
@Darth Sher chaverpada
😂😂Myr
അവൻ വന്നത് ഒറ്റക്കായിരുന്നു... Monster........ ബാദുഷ ഖാൻ.. 🔥🔥🔥🔥
കുഞ്ഞാപ്പു ...കുഞ്ഞാപ്പു ..ഹോ എന്തൊരു പ്രോത്സാഹനം 😂😂😂😂
0.20 സായികുമാർ കൈലു അണ്ണന്റെ അഭിനയം കണ്ട് ദൃതങ്കപുളകിതനായി നിൽക്കുന്ന ദാറ്റ് മൊമെന്റ് 🤣🤣🤣🤣
kailuvinte aara sayikumar??🤔
@@thanseefmp6879 ആരുമല്ല
പാവം സായ്കുമാർ സെറ്റിൽ ചെന്നാൽ കൈലു അണ്ണൻ.. വീട്ടിൽ ചെന്നാൽ ഗാലക്സി സ്റ്റാർ നമ്മുടെ വിനു ഭായ് 🤣😵
Ente mwone 🤣🤣🤣
Etha പടം?
കൃഷ്ണ പ്രസാദും കൈലാഷും വിനു മോഹനും ഒക്കെ സപ്പോർട്ടിങ് റോളുകൾ ഭേദമില്ലാതെ ചെയ്യും, മെയിൻ റോളുകൾ ചെയ്യുമ്പോഴാണ് ചളി
Engane aanelum valuppa
Sathyam
@@rsquareaaron1094 അതു തന്നെ അല്ലേ ഞാനും പറഞ്ഞത്, എന്റെ കമന്റ് ശരിക്കും വായിച്ചാരുന്നോ ബ്രോ 😜😜😄😃
Ithokke b grade films alle athukond making moshamavumbol acting comedy aavum🤣
But Kailesh side cheythalum valippa, Krishna Prasad is fine!
സംഭവം എന്താണെങ്കിലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ ഈ വിനു അണ്ണന് കറക്റ്റ് Jr. Ntr റുമായി നല്ല മുഖ സാമ്യം ഉണ്ട് പാവം ntr😥😥
Chettande soundum ente soundum oru pole erikuunnu
Jr. Ntr poli acting anallo😂
Pineeee ntr valya acror😂
@@nichujohnson2056 😂
@@christinsebastian8497 vinu Annan enta mosham abhinayam ano? Galaxy 🌟 വിനു uyir
മൂന്നും മെസ്സ് തന്നെ
ലാസ്റ്റ്ത്തെ ആ കുഞ്ഞാപ്പു വിളി 😍😍 രോമം എഴുന്നേറ്റു 😍😍
( എവിടുത്തെ എന്ന് ചോദിക്കരുത് ) 🤐
ഇന്ത്യൻ ആർമിയിലെ വാഴും കോവിലകത്തെ ശ്രീക്കുട്ടൻ തമ്പുരാൻ !! കൊലമാസ്സ് !!!
പടം ഏതാ
Which movie
@@akhilcm6440search for appupan and boys.
@@keerthanaajayan2479 search for appupan and friends.
@@akhilcm6440 vaidooryam movie ahn bro
പോലീസ് മാമൻറെ തട്ട് താണു തന്നെ കിടക്കും !!
Hoo lajjavaham 🤣🤣
ശ്രീക്കുട്ടൻ തമ്പുരാൻ എന്റെ പൊന്നു ദൈവമേ ഒരു തമ്പുരാനും ഇതുപോലെ അലന്ന പേര് കൊടുക്കരുതേ
Legends that we didn't deserve nor we need.
🤣🤣🤣🤣
എനിക്ക് ഇഷ്ടം.. ഉത്സവപറമ്പിലെ ബലൂൺ കാരന്റെ കൈയിൽ നിന്നും വാങ്ങിയ പ്ലാസ്റ്റിക് കൂളിംഗ് ഗ്ലാസും ജട്ടി യുടെ ഇലാസ്റ്റിക് തലയിലും വച്ചു വായും കീറി നടക്കുന്ന ബാദുഷ ഖാനെ ആണ് 💪💪💪
🤣🤣🤣😂😂🙏🙏🙏namichu
Dey ബാദുഷ ഖാനെ തോട്ട്കളിച്ചാൽ ചോര പുഴ ഒഴുകും, 🔪🔪
Uff nice ayi FFC Post athupole ang copy paste cheythalle..😁
Which movie..?
@@nishadva7311 ചാവേർപട
ഇന്ത്യൻ ആർമിയിലെ വാഴും കോവിലകത്തെ ശ്രീക്കുട്ടൻ തമ്പുരാൻ
വാഴ കോവിലകം🥴
കൃഷ്ണ പ്രസാദ് character റോൾസ് നന്നായി ചെയുന്ന നടൻ ആണ് ഏതോ തൊലിഞ്ഞ ഡയറക്ടർ, സ്ക്രിപ്റ്റ് writer ഉള്ള പടത്തിൽ തല വച്ചു
Ini 'UKRI' enganum ano?
Kailesh oru underrated actor anenn oru abhiprayam undayirunnu, ithode ath illathe aayi...
ഡാ മോനേ വേണ്ട വേണ്ട ഗാലക്സി സ്റ്റാർ വിനു അണ്ണനെ ട്രോള്ളാൻ നിൽക്കേണ്ട
Galaxy 🌟 വിനു സേർ fens reports
Pinnalla💪💪💪
Vali
ഞങ്ങടെ കൈലു അണ്ണനെ ട്രോള്ളുന്നോടാ 😡😡. Cool Star Kailash(CSK) 🌟🔥. അണ്ണന്റെ fans കാര് കാണണ്ട. നിന്നെ തീർത്തു കളയും
No..he is a galaxy star 🔥🔥🔥⭐⭐⭐
@@bhas44 poda..on vinu annanu galaxy star
@@bhas44 vinu annan is gelexy star, keilash ser is milkyway star
🤣🤣
@@bhas44 ath njangade vinu annan aanu
Le saikumar : director entha cut parayathath.vazhum kovilakathe maravazha 😂😂🤣🤣
ലെ എന്താ
Sai Kumar's expression says it all......😐
മക്കളെ കളിയാക്കുന്നവർ, ഒരു സീൻ എങ്കിലും വിറക്കാതെ കാമറയുടെ മുന്നിൽ നിന്ന് അഭിനയിക്കുന്ന ഒരു വീഡിയോ എല്ലാവർക്കും കാണുന്നപോലെ ഒന്ന് ഷെയർ ചെയ്യൂ...
അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്ക് ഞാൻ എങ്ങനെയായിരിക്കും കാമറയുടെ മുന്നിൽ വരുമ്പോൾ എന്നൊക്കെ..മുക്കാൽ ശതമാനവും വൻ പരാജയങ്ങൾ തന്നെയായിരിക്കും...
അങ്ങനെ ഉള്ള നമ്മൾ കുറച്ചെങ്കിലും കഴിവുള്ള ഒരാളെയും കളിയാക്കരുത്..🌹. സ്വനുഭവം വരുമ്പോൾ മാത്രമേ ഞാൻ പറഞ്ഞതിന്റെ പൊരുൾ മനസ്സിലാകൂ..
Well said it❣️
@@earlybirdasmr ❤️🎈💐
@arjun kv ❤️
Ha ha .. onnu randu tahvana drama camera ennivayil anubhavam Ullathu kondu thangal paranjathu valare sari anenu enikaryam
Yes, pinne Oru karyam, ee moonu perum vere film or serial ukalil vere characters ayitu kidu ayitu abinayichitundu, ethokke making or director's fault Anu, amaetur directors ayirikum eduthathu, except for industry stalwarts, baki ethupolathe upcoming actor's nu avarude istathinu cheyyanulla freedom kitilla, director nde visualisation Anu nammal kanunathu.Also low budget movies nu adikam retake kulam kitti ennu varilla.
Gelexy star vinu ser keee🔥🔥🔥
Jaiiii 🔥 🔥 🔥
Ffcians Assemble... 🔥
പറയുമ്പോൾ എല്ലാം പറയണമല്ലോ...നമ്മുടെ superstars ൻ്റേ ചില സിനിമകൾ കണ്ടാൽ ഇവരാണ് ഭേദം എന്ന് തോന്നിപ്പോകും....
Aa cinemakalil onnum abhinayam ithra bore aayirikilla..
Cinema bore aanenkilum
ഞ്ഞം നേഹം
I em frem cheklosovekye i don't knew meleyelem bet i lev VINU ser uff whet e fight whet e acter we lev GALAXY STAR VINU ser❤❤❤❤❤
Pinnalla
I'm from Jupiter and I'm a die hard fan of galaxy star vinu mohan
Oh am from chowa
@@stebinsaju5780 🤣
കൃഷ്ണ പ്രസാദ് ഒരുപാട് movies il അഭിനയിച്ചിട്ടുണ്ട്, നല്ല actor ആണ്
അയാളെ ഒഴിവാക്കാമായിരുന്നു
Badhusha khan anu hero😂😂
2:17 electrifying scene🔥🔥🔥🔥
Vinu Annan Lovers India (VALI) members please report here 😎😎😎🤩
😂😂😂😂😂😂😂vali😂😂
Poli sanam myr🤣🤣🤣
😂
😄😄😄😄🙏🤭
Bhadusha khan army reporting from space station 🤣
"വാമനപുരം ബസ്സ്റൂട്ട് "ലേയും മോഹൻലാലിനേയും " Love in Singapore" ലെ മമ്മൂട്ടിയേയും ഇതുപോലെ Trollumo ... ഇല്ലല്ലോ. ഇവറ്റകൾ low budget സിനിമകളിൽ കാഴ്ചവെച്ചതിലും മോശമായിട്ടാണ് മേൽപറഞ്ഞവർ അഭിനയിച്ചത്.
Both of those films are unbearably bad....
And both actors are quite bad in those too....however they are not nearly as bad as the scenes shown in this movie....verudhe frustration theerkan vendi oronnu parayalle
രണ്ടിലും അവർ അഭിനയിച്ചിട്ടുണ്ട്.
സൂപ്പർ സ്റ്റാർ കൈലു 🔥🔥🔥
Emotional Keng kylu ser ഇയിർ
2:17 🔥🔥🔥 uff goosebumps 🔥🔥🔥
Uff it's on full pever...
Galaxy star uyir 😉
Special mention Badhusha Khan 💪
ഒരേയൊരു Galaxy Star 🔥വിനു അണ്ണൻ🔥🔥
Ath aatha padam
Kailash nte perentha
Ffc karude muthan...universal star kailesh.....galaxy vinu annan...badushakan...kamboji vineeth😍😍😍😍😍
3:28 nalla dubbing.. Kunjaappu..
😂
Vinu mohan
Brother of Pulimurugan
Sathyam
That's vinu mohan?
Brother of Mallayya also😁
Twinkling star kailu Annan
Transformation Keng bhadusha Khan
Galaxy star 🌟 vinu ser
Vere enthum sahikam..pakshe njangalde galaxy star kailu anane paranja..ivde chora puzha ozhukum..
Kailu annan fens pawar.
Galaxy star vinu aane
Milkyway 🌟 ahn kailu annan
Shemich kalayedei.. Paty poyi
@@killi751 vinu annane thottal galaxy fans sahikkulla
2:58 Uff.. what an entry.. 🔥🔥🤣
0:30 അല്ല ഈ ശ്രീക്കുട്ടൻ തമ്പുരാന് ചുഴലി വല്ലോം പിടിച്ചോ🙄ഇങ്ങേരെന്തിനാ ഇങ്ങനെ കിടന്ന് തുള്ളുന്നത് 😌
Cool star 😂😂
Electric star😂😂
Moon star😂😂
എല്ലാരും ഒരു കുട കീഴ്ൽ 😂😂
Galaxy Star vinu🔥😂
ഗ്യാലക്സി സ്റ്റാർ വിനു അണ്ണൻ😍
1.ജെട്ടിയുടെ ഇലാസ്റ്റിക്
2.ഉത്സവപറമ്പിലെ 20 രൂപ കണ്ണട
3.കറുത്ത പഴയ ഷർട്ട്
4.പിഞ്ചിയ ഇന്നർ ബനിയൻ
5.അഭിനയ കുലപതിയും പൗരുഷത്തിന്റെ അവസാന വാക്കും ആയ കൃഷ്ണപ്രസാദ് മുത്ത്.
റെഡി....ബാദുഷ ഡോൺ റെഡി
കുഞ്ഞാപ്പു... കുഞ്ഞാപ്പു... കുഞ്ഞാപ്പു... 🤣🤣🤣😂😂
Aa paranju kondulla nadappil oru vythyasam kanumbol 😁😁
😎😎😎
ജൂനിയർ ntr vinu സർ ഉയിർ 💋
Ffc romaanjam❤️
❤️
Dialogue writerinodu prethykam paranj ezhuthippichathano ee sreekuttanthampuran .evide nokkiyalym sreekuttanthampuran 🤭
Sreekuttan thampuran... Galaxy star🤩🤩
Galaxy superstar vinu annan rockzzz....
നാച്ചുറൽ ആക്ടിങ്ങിനെ ബഹുമാനിക്കാൻ പഠിക്കടോ... 😎
Badusha khan രോമാഞ്ചം❤😇
1:19 പണ്ട് ഏറ്റവും കൂടുതൽ പേടിപ്പിച്ച ഗസൽ ബാബു 🔥🔥❤
1:19 Low cost ചാക്കോച്ചൻ
ഒരാളെ വിട്ടു പോയി വലിയ അങ്ങാടി മണിക്കുട്ടന്
Manikuttan kittana role nalla clean aayi cheyyum.. Valiyanghadi ozhich..
Abhinaya Singam, Scavenging Star Karan,Hitler Shiju,Mass Star Riyaz Khan okke Major Missing avarde koode idamayirinnu😞😖😖😖😖
0:43 😆
Jaggu bhai..!!uyir 💥💥💥
ഗാലക്സി സ്റ്റാർ വിനു സെർ
❤️
വിനു ser ഇയിർ
Vinu mohante aa padam Ethan???
@@Sreekanth-pk H
പേരിങ്ങാണ്ടി ദേശത്തെ വാഴും കോവിലകം😂😂
dear kukuchian😄💥💯
എവിടെടാ ഞങളുടെ അഭിനയനാടിയ സിംഹം അനുരാഗ സിംഹം
Bro tell me why this Actor Dancer Vineeth is called Anuraga Singam
@@surajnair6701 because In the poster of the movie "Kamboji" the producer gave the title anuraga Singam..😀😀
"Puliyalla kaduvayalla Singam ..anuraga Singam" ..this was the title..😂😂
@@mr.shanil5185 aloy de peru engane vannu
thakam takajam
കൈലേഷ് ഭൂലോക തോൽവി 🤣🤣🤣
കൈലു അണ്ണൻ 😍
Vaaryare.... Ha ... Ha... Ha... 😂😂😂😂
Vinu annanta walking style aane putiyamukathil prithvi annan adichumaatiyath😂😂😂😂
Badusha khan തട്ട് താണ് തന്നെ ഇരിക്കും... ഹെമ്മേ 😒
Which movie..?
Chaverpada
Kailu ser kadiko guys😅
Kunnapu.. Kunnapu... Kunnapu... 💪👏👏👏👏👏👏👏👏👏👏🤣🤣🤣🤣🤣🤣🤣😃😃
😂
പുതിയ മുഖം Lite⚡️
Galaxy Star okke maari Ninno.....Baadhusha Khaan Sir Bharikkum🔥
Kailu annan💥
Enter ntr Anna😅😅😂
Krishna Prasad oru pavam manushyan aanu...pullide acting athra moshamayi thonitilla...🙄
Enno njn parayan vechirunna karyanghal
Thanks bro
Aa khailash okke enghaneya hero aayadh🤦♂️
2:40 😅😅😅🤣🤣
ശ്രീക്കുട്ടൻ തമ്പുരാൻ ഫാൻസ്
No, galaxy 🌟 വിനു uyir
ബാദുഷാ ഖാൻ🔥
വിനു ser uyir 🔥
Thammil bedham vinu annan..undefined neutralised galaxy star..❤️❤️❤️❤️❤️
Appupan and the Boys fans ivde come on...!!!
Natural acting,method acting, dramatic acting
Vinu annan fans🤣🤣🤣🤣🤣
Ente college kanallonnu karuthi mathram vinu annante aa movies kanda le. Njan ,😫
Inni arokey vannalum Vinu annen irikunna thattu thazunu thanne irikum 😼
Edakku malayalathil oru telungu mayam ondarnu athanu aa last kandathu
Waw amazing sreekuttan thamburan
3:33 kunjaaapoo... Kunjaaapoo😁😂
സകാവ് സേകരന്റെ മോളെ കല്ല്യാണം കഴിക്കാൻ പോവാണ് പാഴ് കോവിലകത്ത് സ്രീക്കുട്ടൻ തമ്പ്രാൻ🤣🤣🤣
കൈലാഷ് അണ്ണൻ പെവർ സ്റ്റാർ 💪
Saikumar:i am trapped🙄
Galaxy star vinu annan, pever star kailu, one and only bhadusha khan
Milky way star or cool star ann kailu
എജ്ജാതി ...😂😂
Krishna Prasad nalla actor thanne aane.......
Sathyam
Same volume maintain ചെയ്താൽ നല്ലതായിരിക്കും
Ok bro
വിഷ്ഷ്ഷ്ണുണുണുണു 😂😂😂...
Melkywey Actar Kailu ettan and Gelexy Ster Vinu annan ki jai💪💪💪
The fun part is that .... even the malayalam actors that are getting trolled display acting levels better than some main stream stars in other industries !....
Malayalijaku album duranthangal thanney dhaaralam !
Expect second part..
Mangalassery neelakandan muthal arakkal madhavan unni vare pakach poya item
Vazhum kovilakathe sreekuttan thampuran 🔥
Galaxy star vinu mohan fenz
Like adi🔥🔥🔥
Vinu mohane enthina galaxy star enn vilikkan karanam enik ariyilla athu konda
@@Vim977 kaaranam athedham adichal aa adi konda aal aa galaxyil polum kaanilla... 🔥🔥
@@mr_nonchalant1980 kali aaki vilikkunnathano