പതിനായിരം മണവാളനിൽ.... ഗായകൻ: യാക്കൂബ്, കീബോർഡ്: ജെയ്സൺ, ക്യാമറ: റോയ്ച്ചൻ (സനം ടീവി).

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 125

  • @thampivr3561
    @thampivr3561 18 дней назад +1

    നിങ്ങളുടെ ട്രൂപ്പിനെ ദൈവം അനുഗ്രഹിക്കട്ടെ.

  • @brindathomas160
    @brindathomas160 Год назад +26

    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    1 നിൻ ശിരസോ മെച്ചമായുള്ള
    തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
    കാക്കയെപോൽ കറുത്തും
    ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
    2 എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
    സ്യങ്ങളിൻ തടവും-കണ്ടാൽ
    മോഹനമേറുന്നതാ-യുള്ള
    നറും തൈ വാരവുമെ;- പതിനാ…
    4 താമരപ്പൂക്കൾ സമം എൻപിയൻ
    അധരം കണ്ടീടുകിൽ-അവ
    സൗരഭ്യമേറുന്നതാം-മൂറിൻ
    തെലം പൊഴിച്ചീടുന്നു;- പതിനാ…
    5 ഗോമേദകം പതിച്ച സ്വർണ്ണ
    നാളങ്ങൾപോൽ കരങ്ങൾ-മിന്നും
    നീലരത്നം പതിച്ച-ദന്ത
    നിർമ്മിതം തന്നെയല്ലോ;- പതിനാ…
    6 എൻ പ്രിയൻ തുടകളോ-നല്ല
    തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
    രൂപം ലെബാനോനിലെ-ദേവ
    താരുപോലുൽകൃഷ്ടമെ;- പതിനാ…
    7 ഏറ്റം മധുരമുള്ള-വസ്തു
    ലജ്ജിച്ചീടും വിധത്തിൽ-തോന്നും
    അത്രൽ മാധുര്യത്തിൻ-സാമ്യം
    നൽകുന്നു തൻ വദനം;- പതിനാ…
    8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
    പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
    പ്രിയരിലെത പ്രിയൻ-ഇവനത്രെ
    എൻപ്രിയനെന്നുമെന്നും;- പതിനാ…❤❤❤

  • @nidhioj1996
    @nidhioj1996 22 дня назад +1

    Love you Bro ❤

  • @joshy_kavalam
    @joshy_kavalam 6 месяцев назад +12

    എന്റെ...കർത്താവേ...ഒരു രക്ഷയും ഇല്ല...എന്താ ഫീൽ......❤❤❤❤❤❤❤❤❤❤❤❤❤❤❤യാക്കൂ....ജിസാപ്പി....ചക്കരയുമ്മ

  • @sabu7421
    @sabu7421 5 месяцев назад +8

    എന്റെ ഏറ്റവും പ്രിയപ്പെട്ടതായി മാറിയ ഗാനം 😍😍❤️❤️🥺🥺

  • @basilsleeba4291
    @basilsleeba4291 3 месяца назад +3

    എന്റെ മച്ചാനെ വാക്കുകൾ ക്കതീതമാണ് മച്ചാന്റെ ശബ്ദവും ഈ പാട്ടും

  • @AnsuTomichanAchu
    @AnsuTomichanAchu 6 месяцев назад +10

    Super 👍👍👍വേറെ ഒന്നും പറയാനില്ല എന്താ ഒരു ഫീൽ

  • @lissythomas6529
    @lissythomas6529 3 месяца назад +4

    പഴയ പാട്ടു കൾ പാടാൻ യാക്കുബ് കഴിഞ്ഞേ ആരും ഉള്ളു ❤❤ദൈവം അനുഗ്രഹിക്കട്ടെ സഹോദരാ 🎉🎉🎉

  • @robindavidrobindavid1881
    @robindavidrobindavid1881 6 месяцев назад +12

    Wow 🥰🥰🥰🥰🥰☺️☺️☺️☺️☺️☺️☺️❤️❤️❤️❤️❤️❤️😍😍കണ്ടാൽ കൊതിതീരാത്ത എന്റെ പ്രിയൻ 🙏🙏🙏🙏

  • @elsythomas6155
    @elsythomas6155 23 дня назад +1

    ❤️❤️❤️🙏

  • @shajik6667
    @shajik6667 6 месяцев назад +5

    ❤❤❤❤ente piryene ppole arullu yesuappachaaaaa sthothram sthothram sthothram🙏🙏🙏🙏🙏

  • @sanjumannadisala8087
    @sanjumannadisala8087 2 месяца назад +2

    Cs മാത്യു അപ്പച്ചന്റെ മാജിക്‌..

  • @sallyzachariah9599
    @sallyzachariah9599 Месяц назад +2

    Beautiful song. God bless all.

  • @Merlin311
    @Merlin311 Год назад +6

    Addicted ❤❤❤❤❤❤❤

  • @zillamadavid4107
    @zillamadavid4107 Год назад +11

    നന്നായി പാടിയിട്ടുണ്ട്
    ദൈവം അനുഗ്രഹിക്കട്ടെ

  • @chinnujoy1827
    @chinnujoy1827 5 месяцев назад +4

    അത ഗംഭീര o മോനേ ദൈവം ശക്തി കരിക്കട്ടെ

  • @jomonthundathilthundathil5536
    @jomonthundathilthundathil5536 Год назад +4

    ഒരു രക്ഷയും ഇല്ല നല്ലവ്യക്തമായ അക്ഷരശുദ്ധിദൈവംഅനുഗ്രഹിക്കട്ടെ ❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🥀🥀🌹🥀🥀🌹🌹🌹🥀🌹🥀🥀🌷🌷🌷🌷🌄🌅👍👍👍👍👍

  • @RahulrajMolibaby
    @RahulrajMolibaby Год назад +3

    ആമേൻ 👍👍👌👌

  • @MariasVlog-l7q
    @MariasVlog-l7q 9 месяцев назад +3

    Blessing..God bless you more

  • @winstonraj7316
    @winstonraj7316 11 месяцев назад +3

    God bless you

  • @AnuAlexander-l4e
    @AnuAlexander-l4e Год назад +7

    Yakkoob & Jisappy Spr aahnu live Experience 16/07/23 Parakkadavu Kottarakkara
    God Bless You Brothers❤

  • @piousantony9937
    @piousantony9937 3 месяца назад +2

    ❤❤❤ Beautiful and blessed Singing.. good feel..gbu

  • @Ponnuzz_Vlogzz
    @Ponnuzz_Vlogzz 11 месяцев назад +3

    Good Singing Brother 🤞♥️

  • @rajiajeesh7298
    @rajiajeesh7298 7 месяцев назад +4

    Heart touching song❤

  • @LeenaEapen-m3i
    @LeenaEapen-m3i Год назад +3

    🙏🙏🙏🙏❤️❤️❤️❤️സൂപ്പർ

  • @gracyjames6235
    @gracyjames6235 Год назад +3

    Super🙏🏻super🙏🏻monu🙏🏻🙏🏻❤️❤️

  • @JolyRenjith
    @JolyRenjith Год назад +4

    Super voice ❤❤God bless you

  • @prabrahamtmathew1331
    @prabrahamtmathew1331 3 месяца назад +1

    Good singinging.
    God bless u brother.

  • @Jijowmiya
    @Jijowmiya 3 месяца назад +3

    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    നിൻ ശിരസോ മെച്ചമായുള്ള
    തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
    കാക്കയെപോൽ കറുത്തും
    ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
    എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
    സ്യങ്ങളിൻ തടവും-കണ്ടാൽ
    മോഹനമേറുന്നതാ-യുള്ള
    നറും തൈ വാരവുമെ;- പതിനാ…
    താമരപ്പൂക്കൾ സമം എൻപിയൻ
    അധരം കണ്ടീടുകിൽ-അവ
    സൗരഭ്യമേറുന്നതാം-മൂറിൻ
    തെലം പൊഴിച്ചീടുന്നു;- പതിനാ…
    ഗോമേദകം പതിച്ച സ്വർണ്ണ
    നാളങ്ങൾപോൽ കരങ്ങൾ-മിന്നും
    നീലരത്നം പതിച്ച-ദന്ത
    നിർമ്മിതം തന്നെയല്ലോ;- പതിനാ…
    എൻ പ്രിയൻ തുടകളോ-നല്ല
    തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
    രൂപം ലെബാനോനിലെ-ദേവ
    താരുപോലുൽകൃഷ്ടമെ;- പതിനാ…
    ഏറ്റം മധുരമുള്ള-വസ്തു
    ലജ്ജിച്ചീടും വിധത്തിൽ-തോന്നും
    അത്രൽ മാധുര്യത്തിൻ-സാമ്യം
    നൽകുന്നു തൻ വദനം;- പതിനാ…
    സർവ്വാംഗ സുന്ദരൻ താൻ-എന്റെ
    പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
    പ്രിയരിലെത പ്രിയൻ-ഇവനത്രെ
    എൻപ്രിയനെന്നുമെന്നും;- പതിനാ…

  • @jijojijo5073
    @jijojijo5073 7 месяцев назад +4

    നല്ലത് പോലെ പാടി 👌🏻👌🏻👌🏻👌🏻bless u bro

  • @shaibikv3555
    @shaibikv3555 Год назад +3

    Dear br may god bless you

  • @shynept11
    @shynept11 6 месяцев назад +3

    god bless you

  • @AppuAppuzz-j6o
    @AppuAppuzz-j6o Год назад +3

    ❤❤ Gd is love❤

  • @Biyonvlog17188
    @Biyonvlog17188 4 месяца назад +2

    beautiful

  • @sajuharidas
    @sajuharidas 9 месяцев назад +3

    Super Yakub

  • @leajuwilson3871
    @leajuwilson3871 8 месяцев назад +3

    സൂപ്പർ 🙏🏻🙏🏻👍🏻

  • @SajimonKm-gr4uu
    @SajimonKm-gr4uu 3 месяца назад +1

    ❤❤❤ GOD BLESS YOU 🙏🙏🙏🙏

  • @mereenabinu-mm6zg
    @mereenabinu-mm6zg 8 месяцев назад +3

    Super ❤

  • @sajijoseph5395
    @sajijoseph5395 Год назад +3

    നല്ല ശബ്ദം 🙏

  • @sibisal3423
    @sibisal3423 Год назад +3

    Bro നല്ല സോങ് നന്നായി പാടി god bless you

  • @shantymol6798
    @shantymol6798 2 года назад +5

    Super God bless you

  • @nehamiahvnehami309
    @nehamiahvnehami309 Год назад +6

    ആമേൻ സ്തോത്രം 🙌🙌🙌🙌 very nice super Song and voice 🙌🙏❤️

  • @SanthammaJoy-vz6mi
    @SanthammaJoy-vz6mi 6 месяцев назад +3

    ആമേൻ

  • @SunilAbraham-qu2cg
    @SunilAbraham-qu2cg 20 дней назад

    Nalla pattu, padi kalanju

  • @sajinirenji3878
    @sajinirenji3878 2 года назад +7

    Beautiful singing

  • @honeythomas1256
    @honeythomas1256 Год назад +2

    Nice
    God bless 🙏

  • @nithyathomas856
    @nithyathomas856 4 месяца назад +2

    Amen❤

  • @laksmidaison8760
    @laksmidaison8760 9 месяцев назад +2

    Gud selected song please lyrics pin the comment box, no words brotherand god bless u.

  • @JamesMathew-hi7qt
    @JamesMathew-hi7qt Год назад +3

    I think lyrics pastor c CS Mathew WME

  • @febasajeeshsajeesh606
    @febasajeeshsajeesh606 Год назад +2

    Voice👌🏻👌🏻👌🏻God bless you...

  • @rymondskoshy
    @rymondskoshy Год назад +2

    ❤ wat a vocal

  • @monsonmathew2065
    @monsonmathew2065 Год назад +2

    സൂപ്പർ ❤️❤️❤️👌👌👌

  • @jeenasimon8026
    @jeenasimon8026 Год назад +2

    Super song❤️❤️

  • @rincyjoseph5891
    @rincyjoseph5891 Год назад +2

    What a sweet voice... God bless brother

  • @SmithaThomas-c7o
    @SmithaThomas-c7o Год назад +2

    Ammen❤

  • @sharonsiju8927
    @sharonsiju8927 Год назад +2

    Super voice ❤

  • @alphafeba1052
    @alphafeba1052 Месяц назад +1

    ❤❤❤❤🙏🙏🙏🙏s

  • @linivarughese8762
    @linivarughese8762 Год назад +2

    God bless you brother. Good Singing 👍

  • @sijivinod9987
    @sijivinod9987 Год назад +2

    Good Song

  • @Shynianeesh-xn4yg
    @Shynianeesh-xn4yg Год назад +2

    Super

  • @shajanchacko653
    @shajanchacko653 Год назад +2

    Good song..God bless.. lyrics please

  • @LeyaLeyabibin
    @LeyaLeyabibin Год назад +2

    ആമേൻ 😢😢😢😢😢

  • @Ycnihsybab
    @Ycnihsybab Год назад +2

    ❤️🔥

  • @blessypb6456
    @blessypb6456 Год назад +2

    God Bless you 🥰Nice singing ❤

  • @heavenlyportal8963
    @heavenlyportal8963 10 месяцев назад +2

    Nice👍

  • @StebinaJoseph
    @StebinaJoseph 2 месяца назад +1

    ❤✨

  • @johnsonsmedia8312
    @johnsonsmedia8312 3 года назад +4

    Amen

  • @rajaneeshsebastian770
    @rajaneeshsebastian770 5 месяцев назад +3

    🙏

  • @bijupj7988
    @bijupj7988 Год назад +2

    ❤️❤️

  • @snjusm8267
    @snjusm8267 Год назад +3

    Amen🙌😍

  • @jomonjoseph5044
    @jomonjoseph5044 4 месяца назад +1

    💙❤️💙 yakkoo 😄jissappy 😄

  • @beenababu745
    @beenababu745 Год назад +2

    Amen amen

  • @jinusarakoshy4654
    @jinusarakoshy4654 5 месяцев назад +2

    Lyrics??
    Song

  • @jomonsvlogmalayalam5969
    @jomonsvlogmalayalam5969 Год назад +2

    nice Song

  • @libinthomas6
    @libinthomas6 Год назад +6

    *SONGS*🎼🎹🎻🎸🌈
    നല്ലോരിൽ സുന്ദരിയെ - നിൻ
    പ്രിയനെന്തു വിശേഷതയോ
    മറ്റുള്ള പ്രിയരിലെന്തു മേൻമ
    ആണയിട്ടോതുവാനെന്തു നൻമ
    പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
    കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
    1 നിൻ ശിരസോ മെച്ചമായുള്ള
    തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
    കാക്കയെപോൽ കറുത്തും
    ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
    2 എൻ പ്രിയൻ കണ്ണുകളോ-നല്ല
    നീർത്തോടുകൾക്കരികെ-യുള്ള
    പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
    പാലിൽ കഴുകിയതും;- പതിനാ…
    3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
    സ്യങ്ങളിൻ തടവും-കണ്ടാൽ
    മോഹനമേറുന്നതാ-യുള്ള
    നറും തൈ വാരവുമെ;- പതിനാ…
    4 താമരപ്പൂക്കൾ സമം എൻപിയൻ
    അധരം കണ്ടീടുകിൽ-അവ
    സൗരഭ്യമേറുന്നതാം-മൂറിൻ
    തെലം പൊഴിച്ചീടുന്നു;- പതിനാ…
    5 ഗോമേദകം പതിച്ച സ്വർണ്ണ
    നാളങ്ങൾപോൽ കരങ്ങൾ-മിന്നും
    നീലരത്നം പതിച്ച-ദന്ത
    നിർമ്മിതം തന്നെയല്ലോ;- പതിനാ…
    6 എൻ പ്രിയൻ തുടകളോ-നല്ല
    തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
    രൂപം ലെബാനോനിലെ-ദേവ
    താരുപോലുൽകൃഷ്ടമെ;- പതിനാ…
    7 ഏറ്റം മധുരമുള്ള-വസ്തു
    ലജ്ജിച്ചീടും വിധത്തിൽ-തോന്നും
    അത്രൽ മാധുര്യത്തിൻ-സാമ്യം
    നൽകുന്നു തൻ വദനം;- പതിനാ…
    8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
    പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
    പ്രിയരിലെത പ്രിയൻ-ഇവനത്രെ
    എൻപ്രിയനെന്നുമെന്നും;- പതിനാ…
    ruclips.net/video/GeQDqYeQTf8/видео.htmlsi=1trTfuPsU_zmU0RU

  • @ansonben0605
    @ansonben0605 2 года назад +4

    👍🏻

  • @vandiprathan2.055
    @vandiprathan2.055 Год назад +3

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Leelammaleelamma-ob3ds
    @Leelammaleelamma-ob3ds Год назад +2

    ❤️❤️❤️❤️

  • @sonamathew51
    @sonamathew51 2 года назад +3

    💟

  • @SeenumolPT
    @SeenumolPT Год назад +2

    👍

  • @jayaprakash0497
    @jayaprakash0497 3 месяца назад +1

    🎉🎉🎉🎉

  • @blessyjino5788
    @blessyjino5788 Год назад +2

    🙏🏿👍

  • @nissypradeep8967
    @nissypradeep8967 11 месяцев назад +2

    It's a heart piercing 🪐🤍

  • @giftengiften8394
    @giftengiften8394 Год назад +2

    ഇ padinte chords onnu parayamo

  • @bovasjohn8204
    @bovasjohn8204 Год назад +2

    Lyrics തരാമോ

  • @Elson_Joseph
    @Elson_Joseph 2 года назад +32

    ഇതിന്റെ ലിറിക്സ് ഒന്ന് കമെന്റ് ചെയ്യുമോ

    • @kingop4764
      @kingop4764 Год назад +25

      നല്ലോരിൽ സുന്ദരിയെ - നിൻ
      പ്രിയനെന്തു വിശേഷതയോ
      മറ്റുള്ള പ്രിയരിലെന്തു മേൻമ
      ആണയിട്ടോതുവാനെന്തു നൻമ
      പതിനായിരം മണവാളരിൽ സുന്ദരനാണെൻ പ്രിയൻ
      കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
      കണ്ടാൽ കൊതി തീരാത്ത-പ്രിയനെപ്പോൽ
      കണ്ടാൽ കൊതി തീരാത്ത സുന്ദര രൂപനേ നീ മതിയേ…
      1 നിൻ ശിരസോ മെച്ചമായുള്ള
      തങ്കം കൊണ്ടുള്ളതു താൻ-കുറുനിരകൾ
      കാക്കയെപോൽ കറുത്തും
      ഭംഗിയിൽ ആകെ ചുരുണ്ടതുമാ;- പതിനാ…
      2 എൻ പ്രിയൻ കണ്ണുകളോ-നല്ല
      നീർത്തോടുകൾക്കരികെ-യുള്ള
      പ്രാവിൻ കൺകൾ തുല്ല്യമെ-നന്നായ്
      പാലിൽ കഴുകിയതും;- പതിനാ…
      3 എൻ പ്രിയൻ കവിൾ നല്ല-സുഗന്ധ
      സ്യങ്ങളിൻ തടവും-കണ്ടാൽ
      മോഹനമേറുന്നതാ-യുള്ള
      നറും തൈ വാരവുമെ;- പതിനാ…
      4 താമരപ്പൂക്കൾ സമം എൻപിയൻ
      അധരം കണ്ടീടുകിൽ-അവ
      സൗരഭ്യമേറുന്നതാം-മൂറിൻ
      തെലം പൊഴിച്ചീടുന്നു;- പതിനാ…
      5 ഗോമേദകം പതിച്ച സ്വർണ്ണ
      നാളങ്ങൾപോൽ കരങ്ങൾ-മിന്നും
      നീലരത്നം പതിച്ച-ദന്ത
      നിർമ്മിതം തന്നെയല്ലോ;- പതിനാ…
      6 എൻ പ്രിയൻ തുടകളോ-നല്ല
      തങ്കത്തിൻ വെൺകൽതൂൺ പോൽ-ആകെ
      രൂപം ലെബാനോനിലെ-ദേവ
      താരുപോലുൽകൃഷ്ടമെ;- പതിനാ…
      7 ഏറ്റം മധുരമുള്ള-വസ്തു
      ലജ്ജിച്ചീടും വിധത്തിൽ-തോന്നും
      അത്രൽ മാധുര്യത്തിൻ-സാമ്യം
      നൽകുന്നു തൻ വദനം;- പതിനാ…
      8 സർവ്വാംഗ സുന്ദരൻ താൻ-എന്റെ
      പ്രിയനെന്നോർത്തിടുമ്പോൾ-മറ്റുള്ള
      പ്രിയരിലെത പ്രിയൻ-ഇവനത്രെ
      എൻപ്രിയനെന്നുമെന്നും;- പതിനാ…

    • @shobinyabbez
      @shobinyabbez Год назад +2

      Song scale ethanu

    • @bencymolbabu2292
      @bencymolbabu2292 11 месяцев назад +4

      നല്ല പാട്ട്.... നല്ല വരികൾ.... അത് നല്ല രീതിയിൽ തന്നെ പാടാൻ ദൈവം നിങ്ങളെ സഹായിച്ചു.... രണ്ടു പേരെയും ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

    • @ajayakumartr7610
      @ajayakumartr7610 8 месяцев назад

      ❤​@@kingop4764

    • @marykuttytm3691
      @marykuttytm3691 4 месяца назад

      ​@@kingop4764thankyou so much 🙏🙏🙏 may god bless you 🙏🏻🙌🙏🏻

  • @miltonjosephpias4026
    @miltonjosephpias4026 8 месяцев назад +2

    YAK

  • @JinsuMol
    @JinsuMol 8 месяцев назад +2

    🤍😍

  • @sanjumannadisala8087
    @sanjumannadisala8087 Месяц назад +1

    പാടുന്ന ബ്രൊ.. പേര്??

  • @shobinyabbez
    @shobinyabbez Год назад +2

    Scale ethanu..

  • @LINSBETHEL
    @LINSBETHEL Год назад +1

    Sound mixing aaranu

  • @robinjacob139
    @robinjacob139 Месяц назад +1

    Good song

  • @josephpk3154
    @josephpk3154 8 месяцев назад +3

    Amen... 👍🏻

  • @ranichandra7598
    @ranichandra7598 6 месяцев назад +3

    Super song ❤

  • @kannanpallypulpally3026
    @kannanpallypulpally3026 9 месяцев назад +2

    Super

  • @lijothomas9004
    @lijothomas9004 7 месяцев назад +2

    Amen

  • @Merlin311
    @Merlin311 Год назад +3

    ❤❤❤❤❤❤❤

  • @sreedhinimohan3961
    @sreedhinimohan3961 Год назад +2

    ❤❤

  • @SunilAbraham-qu2cg
    @SunilAbraham-qu2cg 20 дней назад

    Nalla pattu, padi kalanju

  • @jayasajeev6472
    @jayasajeev6472 5 месяцев назад +2

    Amen