Entri Elevate “PORUL” | FINAL EP| WEBSERIES | KARIKKU

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Brand Partner:
    Call 8891062666 or register for a call back here: forms.gle/Zw9h...
    PwC Certified Tax Professional Modules ഉൾപ്പെടുന്ന Business Accounting കോഴ്‌സിലൂടെ Theory പഠനത്തോടൊപ്പം തന്നെ മോക്ക് വെബ്സൈറ്റുകൾ വഴി പ്രാക്ടീസ് ചെയ്ത് തയ്യാറെടുക്കാം. അതുപോലെ, 4.25 ലക്ഷത്തിലേറെ കമ്പനികൾ ഉപയോഗിക്കുന്ന SAP യുടെ പ്രധാനപ്പെട്ട മൊഡ്യൂളുകളായ SAP MM, SAP FICO-യും പഠിക്കാം. UAE Accounting & Taxation, Zoho Books, Tally എന്നീ കോഴ്സുകളും എൻട്രിയിൽ ലഭ്യമാണ്.
    Costume Courtesy: www.instagram....
    Credits:
    Directed by: Goutham Soorya
    / gouthamsoorya
    Produced by: Nikhil Prasad
    / nikhilprasaad
    Written by: Goutham Soorya, Vivek Joseph Varughese
    / vivekjosephvarughese
    DOP: TR
    / _just_tr
    Edited by : Malavika VN
    / malavika_vn
    Music by: Rithu Vysakh
    / rithuvysakh
    Chief Asso. Director: Gopikrishan S Kurup
    / gopikrishnan_s_
    Sound designed & mixed by: Sankaran AS & KC Sidharthan
    / sankaran_as
    / kcsidharthan
    Costumes & Styling: Caroline Joseph
    / _its_me_caroline
    Colorist: Joyner Thomas
    / joynerthomas_
    Production Controller: Syamlal M, Arun Ratan
    / arunratan88
    Production Executive: Brijish Sivaraman
    / brijish.sivaraman
    Makeup: Vahid Ali
    / vahid_ali_pt
    Project Design: Outcast Films
    / outcastfilms.in
    Art Direction: Sinoj Viruz
    Vfx: Iris Studio
    / studioirisglobal
    Associate Cinematographer: Farish M Saleem
    / f.a.r.i.e.e
    Assis. Directors: Lekshmi Mohan, Midhin Joseph, Muthalib Msq
    / lekshmi.mhn
    / midhin_joseph
    / muthalib_msq
    Music mixed by: Finny Kurian
    / finnykurian
    Sound Recordist : Ajin Manuel Antony
    / ajin_manuel_antony
    Dub engineer: Maneesh Madassery, Sapthaa Records
    / maneesh.madassery
    Assistant Stylist: Mubeen Rafi
    / __________mubeen
    Publicity Design: Unni Ullas
    / unniullas
    Subtitles : Goutham Soorya, Anamika VN
    Camera Assistants : Anson Antony, Riyas Ahmed
    Costumes Courtesy : AINA ( www.instagram.... )
    NeythKaari (www.instagram.... )
    Linen Trail (www.instagram.... )
    Cast : Anu K Aniyan, Ann Saleem, James Elia, Maala Parvathi, Unni Mathews, Sajeev Kumar, Appunni Sasi, Raju Ponnurunni, Whatsaap Mani, Paul D Joseph, Jayarajan Kozhikode, Surjith Gopinath, Amal V Ambili, Arun Ratan, Sudheer Babu, Shanavas

Комментарии • 8 тыс.

  • @shylendranm5918
    @shylendranm5918 3 месяца назад +3654

    ആ കുട്ടി ജോർജ് ആയിരിക്കില്ല എന്നുറപ്പായിരുന്നു...
    George താൻ ആ കുട്ടി ആയിരിക്കണെ എന്ന് കരുതി അന്വേഷിച്ചു ഇറങ്ങി... ഒരച്ഛൻ താണ്ടിയ യാതനകൾ നേരിട്ട് മനസ്സിലാക്കിയ ജോർജ് താനും മറ്റേതോ ഒരു യാതനയുടെ പൊരുൾ ആണെന്ന് മനസ്സിലാക്കി നിരാശയോടെ നടന്നു നീങ്ങുന്ന രംഗം... ഗംഭീരം 👌👌

  • @user-uq5dx9td8t
    @user-uq5dx9td8t 3 месяца назад +8406

    സെബാസ്റ്റ്യൻ, ജോർജ്, ബാബു നമ്പൂതിരി, കോൺസ്റ്റബിൾ വിജയൻ, കല്ല് മാത്തൻ, രവി,.. വേഷം ഏത് ആണേലും അനു വേറെ ലെവൽ.. Karikku ❤️🔥

    • @Patriotic_Catalyzer
      @Patriotic_Catalyzer 3 месяца назад +79

      Ellaam angere kayyil badhram!❤
      Baaboo namboodirii!❤️

    • @Mr_Jerry1998
      @Mr_Jerry1998 3 месяца назад +32

      Chettikulangarayude landmark thanne okp ude veeda💥💥💥

    • @myfriend3252
      @myfriend3252 3 месяца назад +10

      ബാബു നമ്പൂതിരി എനിക്കിഷ്ട്ടം

    • @BJNJJ123
      @BJNJJ123 3 месяца назад +5

      നീ ആ അനു തന്നെ അല്ലേടാ 😂😂

    • @julnajubair
      @julnajubair 3 месяца назад +1

      Aani

  • @jomytkumbukattu
    @jomytkumbukattu 3 месяца назад +1534

    ഓരോ എപ്പിസോഡ് ഇറങ്ങുമ്പോഴും കാണാതെ കാണാതെ ഇരുന്നു ഒടുവിൽ ഫൈനൽ എപ്പിസോഡ് എത്തിയ ദിവസം എല്ലാ എപ്പിസോഡുകളും ഒരുമിച്ച് കണ്ടു. അതിമനോഹരം കരിക്ക് ടീം. അഭിനയിച്ചേക്കുന്ന എല്ലാവരും സൂപ്പർ... മൊത്തത്തിൽ അതിമനോഹരമായ ഒരു കലാവിഷ്കാരം...

    • @aksasusan77
      @aksasusan77 3 месяца назад +13

      ഞാനും 😌

    • @Alchemist337
      @Alchemist337 3 месяца назад +8

      വേറെ പണി ഒന്നും ഇല്ലേ ബ്രദർ.. എല്ലാം കൂടെ എങ്ങനെ ഒരു ദിവസം കണ്ടു തീർത്തു

    • @fifafighter-pt3fn
      @fifafighter-pt3fn 3 месяца назад +18

      @@Alchemist337 oru episode kandu athinte aduthathu enthanennu ariyathe irikkunathinekkal nallathu ellamkoodi orumichu kanunatthanu

    • @lightroomtools6923
      @lightroomtools6923 3 месяца назад +4

      ഞാനും

    • @satharshihab
      @satharshihab 3 месяца назад +2

      ഞാനും

  • @user-uq5dx9td8t
    @user-uq5dx9td8t 3 месяца назад +680

    5 എപ്പിസോഡും ഒരുമിച്ചു കണ്ടപ്പോൾ എന്നാ ഒരു ഫീൽ ആല്ലേ.. 📈💎🔥

  • @salmanulfaris_un
    @salmanulfaris_un 3 месяца назад +17311

    3 വർഷം നിങ്ങൾ വളർത്തിയ മോനെങ്ങനെ, 32 വർഷം നിങ്ങളുടെ കൂടെ ജീവിച്ച മോളേക്കാൾ വലുതാവുന്നെ!!!!!! ❤❤❤❤🥹

    • @Patriotic_Catalyzer
      @Patriotic_Catalyzer 3 месяца назад +502

      Sherikkum manassee konda dialogue!😐💔

    • @GVRgaming10M
      @GVRgaming10M 3 месяца назад +77

      Kooppanu

    • @shajanvlog3226
      @shajanvlog3226 3 месяца назад +112

      അപ്രതീക്ഷിതമായി ക്ലൈമാക്സ്‌ സൂപ്പർ 🙏

    • @iconiccc57
      @iconiccc57 3 месяца назад +128

      @@GVRgaming10M kannanda malare nee

    • @ssvlog5369
      @ssvlog5369 3 месяца назад +56

      32 kollam vendarnu 🙂

  • @Sw_athi
    @Sw_athi 3 месяца назад +6207

    Nobody talks about the character 'annie ' she is a brilliant actress ❤

  • @anakha2538
    @anakha2538 3 месяца назад +3670

    കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്ന പോലെ പ്രധാനമാണ് location choose ചെയ്യുന്നതും.. അതിൽ കരിക്ക് നീതി പുലർത്തി. ആ visuals ഒക്കെ എന്ത് ഭംഗിയാണ് ❤️

    • @sohailali1914
      @sohailali1914 3 месяца назад +41

      And Music aswell… 1st episode thot noticeynayan, endh perfect musicaan!

    • @gautham7407
      @gautham7407 3 месяца назад +14

      Idukki❤

    • @Aswinpt428
      @Aswinpt428 3 месяца назад +2

      Athe kadha porenkilum avar shoot cheytha reethi nice ayitund

    • @_unexpected_spy
      @_unexpected_spy 3 месяца назад +5

      Idukki💕

    • @mprar_
      @mprar_ 3 месяца назад +7

      ​@@Aswinpt428 Kadha porenno sherida mwnee😂😂

  • @Discoverypodcast-w1w
    @Discoverypodcast-w1w 3 месяца назад +510

    ഇത്രയും നല്ല ഒരു സിനിമ സമ്മാനിച്ചതിനു പൊരുൾ എന്ന ഫിലിമിന്റെ പുറകിൽ പ്രവർത്തിച്ച ആളുകൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @AaronAnto
    @AaronAnto 3 месяца назад +1869

    "എനിക്ക് ഏതാണോ ശരി,അതാണ് എന്റെ സത്യം."
    This dialogue by Ravi's Achan❤❤❤

  • @shanifiswaba3450
    @shanifiswaba3450 3 месяца назад +1275

    ലോകത്ത് മൂന്ന് തരത്തിലുള്ള മനുഷ്യരുണ്ട്;
    കരയുന്നവർ,
    കരയാത്തവർ,
    കരയാനറിയാത്തവർ.
    കരയാനറിയാത്തവർക്ക് ദുഃഖം നേരിടാൻ ഒരു വഴിയെ അറിയൂ…
    അവർ പോരാടിക്കൊണ്ടേയിരിക്കും

    • @kumargee5242
      @kumargee5242 3 месяца назад +7

      4 alle.. karayikkanariyunnavar

    • @abunirmal2535
      @abunirmal2535 3 месяца назад +4

      Karayan padikkanam

    • @com-hr9kc
      @com-hr9kc 3 месяца назад

      അപ്പൊ പോരാടണ്ട എന്നാണോ???​@@abunirmal2535

    • @King_OF_HELL726
      @King_OF_HELL726 3 месяца назад

      It's survival ​@@abunirmal2535

  • @liya319
    @liya319 3 месяца назад +1217

    സിനിമയിലെ സുരാജ് ചേട്ടനെ പോലെ ആണ് കരിക്കിലെ ജോർജ്. പണ്ട് പല കഥാപാത്രങ്ങൾ ചെയ്ത് നമ്മളെ ചിരിപ്പിച്ചു.....ഇപ്പൊ ചിന്തിപ്പിക്കുന്നു...what a great actor he is❤

    • @Cr0155
      @Cr0155 3 месяца назад +48

      അങ്ങനെയല്ല, രണ്ട് മാസം മുന്നേ കരിക്കിന്റെ തന്നെ സീരീസിൽ ചിരിപ്പിച്ച ആളാണ് ജോർജ്..."പോയെ.. പോയെ" എന്ന പാട്ടും പാടി വൈക്കോൽ കെട്ട് തലയിൽ വെച്ച് പോകുന്ന സീൻ കണ്ടിട്ട് ചിരിക്കാത്ത മലയാളികൾ ഉണ്ടാകുമോ. അത് ചെയ്ത ആൾ തന്നെയാണ് രവിയെ ഇത്രയും മനോഹരമാക്കിയത് എന്നോർക്കുമ്പോൾ ആണ് അയാളിലെ കഴിവിനെ തിരിച്ചറിയുന്നത് 💯

    • @liya319
      @liya319 3 месяца назад +1

      @@Cr0155 ശെരിയാണ് 💯❤️

    • @amviy
      @amviy 3 месяца назад +5

      ഇന്ദ്രൻസ് ചേട്ടൻ

    • @amviy
      @amviy 3 месяца назад +8

      ഇന്ദ്രൻസ് ചേട്ടനും നമ്മളെ നെട്ടിക്കുന്നു

    • @liya319
      @liya319 3 месяца назад

      @@amviy 🙌💯

  • @ajuidiculla9033
    @ajuidiculla9033 3 месяца назад +174

    എന്നെ സംബന്ധിച്ചിടത്തോളം കരിക്കൊരു കൂട്ടം ചെറുപ്പക്കാരുടെ സമയം പോക്കായിരുന്നു. പക്ഷേ ഇതിപ്പോ ഒരു കൂട്ടം കഴിവുറ്റ കലാകാരനമാരുടെ സംഘമാണല്ലോ എന്ന് മാറി ചിന്തിക്കേണ്ട അവസ്ഥയായി.❤❤

  • @Shafi-tg8ot
    @Shafi-tg8ot 3 месяца назад +6011

    കരിക്ക് തുടങ്ങിയത് മുതൽ അവസാനം വരെ കാത്തിരുന്നു കണ്ടവർ ആയിരിക്കും നമ്മൾ I proud of karikku ❤

  • @bibinjamesbenny
    @bibinjamesbenny 3 месяца назад +39582

    ജോർജ് തന്നെയാണ് ആ കുട്ടിയെന്ന് വിശ്വസിചിരുന്നവർ ആരൊക്കെ 😅

  • @aslamcc6791
    @aslamcc6791 3 месяца назад +5196

    ഇത്ര പെട്ടെന്ന് വരുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

  • @siddiqueshas
    @siddiqueshas 3 месяца назад +197

    ഉമിത്തീ പോലെ എരിയുന്ന രഹസ്യങ്ങൾ ഉള്ളിൽ സൂക്ഷിച്ചു ജീവിതം മുഴുവൻ സഞ്ചരിക്കുന്ന ഇതു പോലെ എത്ര മനുഷ്യർ ഉണ്ടാകും...

  • @namithaanil6200
    @namithaanil6200 3 месяца назад +2884

    ആ പെൺകുട്ടി ( പേരറിയില്ല ) എത്ര അനായാസമാണ് അവരുടെ അഭിനയം ❣️

    • @s9ka972
      @s9ka972 3 месяца назад +112

      Ann Saleem

    • @_Annraj_
      @_Annraj_ 3 месяца назад +101

      Nayika nayakan fame Ann saleem

    • @ashmymaryphilip4010
      @ashmymaryphilip4010 3 месяца назад +23

      Ann Salim ..

    • @rahulc480
      @rahulc480 3 месяца назад +5

    • @ve7993
      @ve7993 3 месяца назад +38

      Ann Salim - "Nayika Nayakan" programme contestant. Karikkinte veroru episode il nurse ayitt abhinayichittund Jeevante koode.

  • @rahulvr7306
    @rahulvr7306 3 месяца назад +516

    8 ദിവസത്തിനുള്ളിൽ ഒരു മുഴു വെബ് സീരിസ് 🤩🤩👏👏.... അതും വളരെ മികച്ച ഒരു ദൃശ്യനുഭവം....
    ലൊക്കേഷൻ, ചിത്രീകരണം, ബിജിഎം, സ്ക്രിപ്റ്റ്, അഭിനേതാക്കൾ.... എല്ലാം ഒന്നിനൊന്നു മെച്ചം....
    കാണുന്നവരെ പല വഴിക്കു ചിന്തിപ്പിച്ച് ഒടുവിൽ ഒരു പിടിയും തരാതെ പോയി പര്യവസാനിക്കുന്ന ക്ലൈമാക്സ്‌ 👏👏....
    And George ❤️ - This was a more refined George for you ❤️

    • @aneeshss5752
      @aneeshss5752 3 месяца назад +1

      Story kollam nala pole cheythitu undu location and ravi character superb ayitu cheythitu undu.. Eniku athil oru apakathae thounniyathu karikile backi team membersne ithil ulpeduthitu ila ennu poraima thounni becoz karik ennu parayuthu oru entire team anu avaru ilathae 2 peril mathram othungiappol oru vishamum thounni samarthiya sasthram ithae pole serious thrilling twist story ayi irrunu athil ellareyum ulapeduthi kondu varan sadhichu bt ithil casting avaru ilathathu oru vishamum ayitu undu thounni.....

    • @MuhammedIssa45
      @MuhammedIssa45 3 месяца назад +4

      sathyam parannal thanikkonnum manassilaayillenn saaram 😂

  • @rehanakr8202
    @rehanakr8202 3 месяца назад +1888

    വെളിപ്പെടുത്താത്ത ആ രഹസ്യം മൂലം 32 വയസ്സുള്ള മകളും അച്ഛനും, പിന്നെ അവരുമായി യാതൊരു വിധ ബന്ധമില്ലാത്ത പോലീസ് ഓഫീസറും കുടുംബവും അനുഭവിച്ച മാനസിക പിരിമുറക്കങ്ങൾ, ദുരന്തങ്ങൾ, സ്വകാര്യ നഷ്ടങ്ങൾ ഒക്കെ അമ്മയ്ക്കുണ്ടായേക്കാമായിരുന്ന മാനസിക ആഘാതത്തേക്കാൾ ദീർഘവും ദയനീയവും ആയി തോന്നി...

    • @utubeaccount1256
      @utubeaccount1256 3 месяца назад +19

      സത്യം

    • @mallutripstories
      @mallutripstories 3 месяца назад +8

      True

    • @dibs4781
      @dibs4781 3 месяца назад +58

      ശരിയാണ് ബ്രോ പക്ഷേ ചിലർ അങ്ങനെ അണ് ഉള്ളിൽ നീറിപ്പുഖയുന്ന സത്യം അവരെ അറിയിച്ചു അവരെ കൂടി vishamippaknda എന്ന് കരുതി സ്വയം ഉരുകി theerunnavar അവർ അണ് മനുഷ്യർ

    • @safvantk6389
      @safvantk6389 3 месяца назад +4

      Correct

    • @shynamk8281
      @shynamk8281 3 месяца назад +5

      സത്യം

  • @kl25media58
    @kl25media58 3 месяца назад +73

    Excellent work.. ആ കുട്ടി ജോർജ് ആവുമെന്ന് വിചാരിച്ചു. എല്ലാവരും 👌🏻👌🏻 especially ജോർജ്..

  • @angelwind7096
    @angelwind7096 3 месяца назад +869

    മലയാളത്തിന് നല്ലൊരു തിരക്കഥയും മികച്ച അഭിനയവും മൂല്യമുള്ള ചലച്ചിത്രവും സമ്മാനിക്കാനാവുന്ന കഴിവുള്ള ടീമാണ് കരിക്ക്! എത്രയും വേഗം ഉണ്ടാവട്ടെ ആ സൃഷ്ടി! ആശംസകൾ ബ്റോസ്!

    • @babilusreekar7857
      @babilusreekar7857 3 месяца назад +10

      Karikk cinema cheyyunnathin enthina barrozz inu aasamsa?? 😂

    • @angelwind7096
      @angelwind7096 3 месяца назад +16

      @@babilusreekar7857 kannukanan mele bro? Bros ennanu. Baroze ennalla. Oronnu ethikolum maryathakku vaikkanariyathe abiprayam parayanaittu.

    • @A-F-C
      @A-F-C 3 месяца назад

      ​@@angelwind7096😂😂

    • @babilusreekar7857
      @babilusreekar7857 3 месяца назад

      @@angelwind7096 chood aavalle mashe. Njn thamashakk paranjatha

  • @aswathikutti2525
    @aswathikutti2525 3 месяца назад +589

    ഏറ്റവും വലിയ ദുഃഖം കാത്തിരിപ്പാണ് ...മരണ ദുഃഖം അത് അവിടെ അനുഭവിച്ചു തീരും ..എന്നാൽ എവിടെയോ എങ്ങോ ഉണ്ടാകും എന്ന പ്രതീക്ഷയോടെ ഉള്ള കാത്തിരിക്കുന്ന നിമിഷങ്ങൾ മരണത്തെക്കാൾ ഭീകരമാണ്....

    • @_Annraj_
      @_Annraj_ 3 месяца назад +55

      മരിച്ചു എന്ന് പറഞ്ഞാൽ മേരി അംഗീകരിച്ചേനെ അതല്ലേ കുളത്തിൽ നിന്ന് ഡ്രസ്സ്‌ കിട്ടിയെന്ന് വരുത്തി തീർത്തത്. പക്ഷെ സ്വന്തം കുഞ്ഞു തന്റെ ശ്രദ്ധിക്കുറവ് കൊണ്ടാണ് മരിച്ചതെന്നും, നാട് മുഴുവനും അന്വേഷിച്ചു നടന്നപ്പോൾ അവൻ ഇരുട്ടിൽ കിടന്നു പിടയുകയായിരുന്നു എന്നും അറിയുമ്പോൾ അവരുടെ അവസ്ഥ എന്താവും 😔

    • @TheOldMe-rs1yl
      @TheOldMe-rs1yl 3 месяца назад +2

      ​@@_Annraj_athe sharikkum.. 🥹 pakshe kulathil veenu marichu enn Mary vishwasikkathath kond alle makane ippoozhum thedunnath?

    • @_Annraj_
      @_Annraj_ 3 месяца назад

      @@TheOldMe-rs1yl അത് വിശ്വസിച്ചിരുന്നു പിന്നീട് വേറൊരു പൊലീസുകാരന് മാനസാന്തരം വന്ന് വേണുസാർ കള്ളതെളിവ് ഉണ്ടാക്കിയതാണ് എന്ന് പറഞ്ഞപ്പോഴാണ് മേരി വീണ്ടും അന്വേഷണം തുടങ്ങിയത് എന്ന് ഏതോ എപ്പിസോഡിൽ പറഞ്ഞിട്ടുണ്ട്.

  • @rajeshulanadu9287
    @rajeshulanadu9287 3 месяца назад +765

    ഒരു വലിയ ക്യാൻവാസിൽ വരക്കേണ്ട ചിത്രം...
    അനു കെ അനിയൻ എന്ന കലാകാരൻ മലയാള സിനിമയിൽ പ്രത്യേക പരിഗണന അർഹിക്കുന്നുണ്ട്.
    അഭിനയത്തിൽ എല്ലാവരും മികച്ച് നിന്നു. സംവിധാനം, കഥ, തിരക്കഥ, ഛായാഗ്രഹണം, പശ്ചാത്തല സംഗീതം, makeup, വസ്ത്രാലങ്കാരം, location, എല്ലാം മനോഹരമായിരുന്നു.❤💥

    • @pesahamedia4764
      @pesahamedia4764 3 месяца назад +1

      🙏

    • @Moonchild-x9h
      @Moonchild-x9h 3 месяца назад

    • @cilivian7194
      @cilivian7194 3 месяца назад +1

      Malayala cinema not equal to janahridayam...pulli already jaychu

    • @Darshxdot
      @Darshxdot 3 месяца назад +1

      Sherikkum engana thoma mariche ?

    • @cilivian7194
      @cilivian7194 3 месяца назад

      @@Darshxdot friends padam kandikkaa? Athil jayaram inte aniyan pathayappurel akappetta pole,ivde machinte puratahe oru roomil akappettu enn matram..aarum pootyitonnulla
      .kudungikpoi..aarkum aa muryepati arivillarunnu

  • @thomasmathai999
    @thomasmathai999 3 месяца назад +58

    അടിപൊളി ക്ലൈമാക്സ്‌, ജോർജ് ആണ് ആ ചെറുക്കൻ എന്നോർത്തു കഥ അതിലേക്കു തിരിഞ്ഞു വരുന്നതും നോക്കി ഇരുന്ന ഞാൻ ✌️✌️✌️

  • @LD72505
    @LD72505 3 месяца назад +278

    ഒരിക്കൽ പോലും സ്ക്രീനിൽ വരാതെ തന്നെ സീരിസിൽ നിറഞ്ഞ് നിന്ന് സീരിസിൻ്റെ നെടുംതൂണായ ക്യാരക്ടർ : തോമ ❤

  • @yadhushivan8301
    @yadhushivan8301 3 месяца назад +1559

    സിനിമയിൽ പോലും കാണാത്ത നല്ലൊരു സ്റ്റോറി നമ്മുക്ക് തന്ന കരിക്ക് ഇനിയും ഇത് പോലെ ഉള്ള സ്റ്റോറികൾ നമ്മുക്ക് മുന്നിൽ കൊണ്ട് വരണം ❤❤

    • @travellingbeauty7630
      @travellingbeauty7630 3 месяца назад +14

      No. ഇത് movie ആക്കണം. Movie ആക്കാത്തത് കരിക്കിന് വൻ നഷ്ടമായി. നല്ല story ആണ്

    • @arunps7281
      @arunps7281 3 месяца назад +41

      Friends movie il Mukesh nte aniyan marikkunnath inganallee

    • @Albin123t
      @Albin123t 3 месяца назад +18

      Oru pazhakiya kadha nalla making enik athaan thoniye😶

    • @dr.ducalion5630
      @dr.ducalion5630 3 месяца назад +24

      Cinemayaakkiyaaal below avg or avg il maathram varaavunna oru story ulloooo......
      Series aakumbo kurachukoodi connect aakum ..... Character developmentinu time kittum..... Angane kure plus indu

    • @lijulal8052
      @lijulal8052 3 месяца назад +15

      friends (Malayalam ) movie ormavarunnu

  • @haridasanharidas5587
    @haridasanharidas5587 3 месяца назад +563

    ഒറ്റയിരിപ്പിന് മുഴുവൻ എപ്പിസോഡും കണ്ടുത്തീർത്തു.
    പറയാതെ വയ്യ.... ഈയടുത്തകാലത്ത് കണ്ട സിനിമകളെക്കാൾ എത്രയോ അധികം ഹൃദയത്തെ തോട്ടു.
    Congrats ടീം കരിക്ക്

    • @amigo6791
      @amigo6791 3 месяца назад +21

      Ee aduthe kaalath thangal flms onnum kaanarillallee

    • @prasanthpdkannur
      @prasanthpdkannur 3 месяца назад

      സത്യം

    • @haridasanharidas5587
      @haridasanharidas5587 3 месяца назад

      @@amigo6791 എല്ലാം കണ്ടു... തമ്മിൽഭേതം , മഞ്ജുമ്മൽ ബോയ്സ്

    • @akshay5672
      @akshay5672 3 месяца назад

      ​@@amigo6791ഇത് തിയേറ്ററിൽ ആണെകിൽ പറഞ്ഞേനെ ഒടുക്കത്തെ lag climax cliche enthino vendi തിളയ്ക്കുന്ന സാമ്പാർ

    • @Darshxdot
      @Darshxdot 3 месяца назад

      Sherikkum engana thoma mariche ?

  • @sussanscaria3119
    @sussanscaria3119 3 месяца назад +176

    വീട്ടിൽ തോമയെപ്പോലെ ഒരു കുഞ്ഞ് ഉള്ളതുകൊണ്ടാണോ എന്നറിയില്ല.. ഇത് കണ്ടപ്പോ വല്ലാതെ ഉള്ളു പൊട്ടി.. ആ കുഞ്ഞ് എന്തുമാത്രം കരഞ്ഞിട്ടുണ്ടാവും എന്നൊക്കെ ഓർത്തു വല്ലാത്ത ഒരു വിഷമം വന്നു... അത് ഈ കഥ original ആയി തോന്നിയത് കൊണ്ടാണ്.. BRILLIANT WORK!!✨💯 TEAM KARIKKU is the best❤️‍🔥

  • @sonushoranur1840
    @sonushoranur1840 3 месяца назад +400

    Final episod കഴിഞ്ഞ് ഒരു വിങ്ങൽ ആയി പൊരുൾ അറിഞ്ഞെങ്കിലും., ഏതോ ഒരു ഹൈ റേഞ്ചിൽ രവിയും, മേരിയും, അന്നയും സെബാസ്റ്റ്നും ഒക്കെ ശരിക്കും ഉള്ളത് പോലെ തന്നെ തോന്നിപ്പിക്കുന്ന പോലെ... അവരൊക്കെ ഇപ്പോഴും വിഷാദവും പേറി ഈ present ഇൽ ജീവിക്കുന്ന പോലെ......
    Performance and making ❤️🙌🏻....

    • @Darshxdot
      @Darshxdot 3 месяца назад +6

      Sherikkum engana thoma mariche ?

    • @sreejithv498
      @sreejithv498 3 месяца назад

      Aa veetile tanne thattin mukalil ulla oru ara-room il kudingiyitt...​@@Darshxdot

    • @TinyLiLworld42
      @TinyLiLworld42 3 месяца назад +2

      Ammayod pinangi vashi pidich athinte ullil kidann

    • @Rovannnnn
      @Rovannnnn 3 месяца назад

      @@TinyLiLworld42Ath ammayod paranjal entha problem..athoode ellam theerule..marichu enn karuthille..logic ottum manacilavunnilaloo

    • @shxhaaa555
      @shxhaaa555 3 месяца назад

      ​@@Rovannnnnsame🥴

  • @greeshmaliz1
    @greeshmaliz1 3 месяца назад +795

    ആദ്യം അന്വേഷിച്ച ആൾ കണ്ടെത്താത്തത് അയാളുടെ മകൻ കണ്ടെത്തും എന്ന് വക്കീൽ വിചാരിച്ചു കാണും. ഒന്നും പറയാതെ അയാൾ മടങ്ങുമ്പോൾ അവർ വീണ്ടും പഴയപോലെ കത്ത് എഴുതി തുടങ്ങും. വേണു ജീവിച്ച ജീവിതം രവിയും ജേക്കബ്ൻ്റേത് ആനിയും തുടരേണ്ടിവരും. എത്രയൊക്കെ ശ്രമിച്ചാലും നമ്മൾ നമ്മുടെ parents നേ പോലെ ആയിത്തീരും. അതിപ്പോ ദത്ത് എടുത്തത് ആയാൽ പോലും. Good story, good acting ❤

    • @sinaaannh4134
      @sinaaannh4134 3 месяца назад +13

      Nice words

    • @CristianoRonaldo-li9gu
      @CristianoRonaldo-li9gu 3 месяца назад +26

      Aa sathyam angu parayanam. Athanu cheyyendathu. Athu moodi vechu bakkiyulla jeevithangal koode nashippikano?

    • @adhil9757
      @adhil9757 3 месяца назад +3

      A good take on this ❤

    • @niranjan8976
      @niranjan8976 3 месяца назад

      @@CristianoRonaldo-li9gu athe...angane enkilum mary vakkeel reality lekk varatte..marichupoya makanekkal jeevichirikkunna makale snehikkatte

    • @roshnirl
      @roshnirl 3 месяца назад +1

  • @LavenderBeauty-wn7rw
    @LavenderBeauty-wn7rw 3 месяца назад +276

    ഒരുപക്ഷെ അവർ സൂക്ഷിച്ചിരുന്നത് ഒരു കള്ളം ആയിരുന്നിരിക്കില്ല.
    മറ്റൊരാൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരിക്കും.......the depth of those lines💌 there is nothing bigger than regret guilt......hats of to karikku team🫶🏻💗

  • @sangeethsanthoshmr.jlaughi2191
    @sangeethsanthoshmr.jlaughi2191 3 месяца назад +201

    3 വർഷം നിങ്ങൾ വളർത്തിയ മോനെങ്ങനെ, 32 വർഷം നിങ്ങളുടെ കൂടെ ജീവിച്ച മോളേക്കാൾ വലുതാവുന്നെ!!!!!! 🔥🔥

    • @KARTHIK-mm5uz
      @KARTHIK-mm5uz 3 месяца назад +21

      "Dead people receive more flowers than the living ones because regret is stronger than gratitude." --Anne Frank

  • @muhammadrashidk5021
    @muhammadrashidk5021 3 месяца назад +594

    എല്ലാവരും അമ്മയുടെ സ്നേഹം മാത്രം വാഴ്തുമ്പോൾ അവിടെ വിസ്മരിക്കപ്പെടുന്ന അച്ഛൻ്റെ സ്നേഹം ആണ് ഇവിടെ തുറന്ന് കാണിക്കുന്നത്. അച്ഛന്മാർ മക്കൾക്ക് വേണ്ടി ചെയ്യുന്ന ത്യാഗം പലപ്പോഴും അമ്മയുടെ ത്യാഗത്തിൻ്റെ മറവിൽ നിന്നും പുറത്ത് വരാറില്ല.

    • @ushas8977
      @ushas8977 3 месяца назад

      Yes

    • @_Annraj_
      @_Annraj_ 3 месяца назад +21

      ഭർത്താവിന്റെ ഭാര്യയോടുള്ള സ്നേഹം അല്ലേ ഇവിടെ പറയുന്നത്.

    • @lifemalayalamyoutube7192
      @lifemalayalamyoutube7192 3 месяца назад +22

      Snehamalla mandataram. Ayal avde satyam turann paranjenkil mary teacher aa vedana patuke ulkond sadarana lifelek madangi varumarunu. Makalde childhood povilarunnu. Venu sirnte life....
      Valya tyagam anenn karuti chilr kamikunath van mandatarangala chilapoloke

    • @mkjvd
      @mkjvd 3 месяца назад

      @@lifemalayalamyoutube7192 sathyam

    • @Darshxdot
      @Darshxdot 3 месяца назад +2

      Sherikkum engana thoma mariche ?

  • @manojmm6629
    @manojmm6629 3 месяца назад +146

    പൊരുൾ ഏറ്റവും മികച്ച ഒരു സീരീസ് ആയിരുന്നു. തുടക്കം മുതൽ ഒടുക്കം വരെ മുറിഞ്ഞു പോകാത്ത ആകാംക്ഷയോടെയാണ് കണ്ടു തീർത്തത്. മികച്ച ഒരു സൃഷ്ടിക്ക് നന്ദി 🥰

  • @Greeshmasudhesh-dq7rx
    @Greeshmasudhesh-dq7rx 3 месяца назад +619

    ജോർജ് ഒരു നല്ല നടൻ ആണ്.... എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു.... ഒരു രക്ഷയില്ല.... എന്താ ഫീലിംഗ്...

  • @akshayvlogz7239
    @akshayvlogz7239 3 месяца назад +96

    പറഞ്ഞ് അറിയിക്കാൻ പറ്റാത്ത അത്രയും നന്ദിയുണ്ട് കരിക്ക് ടീമിനോട് ഇത്രയും മനോഹരമായൊരു സീരീസ് ഞങ്ങൾക്ക് സമ്മാനിച്ചതിന്❤
    പൊരുൾ🥺❤

  • @appubheeshma8318
    @appubheeshma8318 3 месяца назад +291

    രവിയുടെ അച്ഛൻ തന്റെ ആരുമല്ലാത്ത രണ്ട് മനുഷ്യർക്ക് വേണ്ടി സ്വയം ഇല്ലാതായി.. എത്ര മനോഹരമായി അപ്പുണ്ണി ശശി എന്ന actor അത് convey ചെയ്തിരിക്കുന്നു ❤️

  • @SofiyaBaiju-ni2rs
    @SofiyaBaiju-ni2rs 3 месяца назад +223

    തേരാ പാര കറങ്ങി നടന്നു ചിരിപ്പിച്ചവർ.. ഇന്ന് നമ്മളെ കരയിപ്പിച്ചിരിക്കുന്നു.. എന്നാലും കുഞ്ഞുതോമാ... നീ മറ നീക്കി പുറത്തു വരുമെന്ന് പ്രതീക്ഷിച്ചിരുന്ന ഞങ്ങളെ നൊമ്പരപ്പെടുത്തി നേരത്തെ ദൂരേക്ക് പൊയ്ക്കളഞ്ഞല്ലോ... അത് കണ്ടപ്പോ മനസ്സിൽ ഒരു നീറ്റൽ. രവി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കി തന്നു.... എന്നും നിങ്ങൾ എല്ലാം മനസിലുണ്ടാവും.. പൊരുൾ അറിയിച്ചു തന്നവർക് അകമഴിഞ്ഞ നന്ദി 🙏 ഇനിയും നിങ്ങൾക്ക് ഒപ്പം ഞങ്ങൾ എന്നുമുണ്ടാവും ❤

  • @pratheekshans9200
    @pratheekshans9200 3 месяца назад +476

    കരിക്ക് ഒരു മികച്ച കലാകാരനെ വളർത്തിയെടുത്തുകൊണ്ടിരിക്കുകയാണ്.Anu k aniyan what an acting👏🏻

    • @thamaya848
      @thamaya848 3 месяца назад +2

      Great work...❤

    • @whitewolf12632
      @whitewolf12632 3 месяца назад +2

      ഒന്നല്ല... ഒരുപാട്

    • @95zlove15
      @95zlove15 3 месяца назад

      @@whitewolf12632 him , unni mathews and krishna chandran is definitely better than others

  • @jeffryjohn4124
    @jeffryjohn4124 3 месяца назад +51

    ഇത് എഴുതിയ ആളെയും അഭിനയിച്ച അനുവിനെയും അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല എന്റെ first time comment

  • @ransomfromdarkness7236
    @ransomfromdarkness7236 3 месяца назад +276

    സംവിധായകന് ബിഗ് സല്യൂട്ട്. ഓരോ കഥാപാത്രത്തിനും കൃത്യമായ അളവിൽ ആണ് പെർഫോമൻസ് കൊടുത്തിരിക്കുന്നത്. ജോർജ്ജ് എടുത്തു പറയണം. BGM മനോഹരം.
    സ്റ്റോറി ത്രിൽ അടിപ്പിച്ചു. ആരെയും Guess ചെയ്യാൻ പറ്റുന്നില്ലായിരുന്നു. പക്ഷെ അപ്പനെയും അമ്മയെയും ഞാൻ ശ്രദ്ധിച്ചിരുന്നു.
    കരിക്ക് ടീമിന് എല്ലാവിധ അഭിനന്ദനങ്ങളും...🎉

  • @manjumaria9481
    @manjumaria9481 3 месяца назад +248

    ഈ തിലകൻ, ജഗതി, ഇന്നസ്ന്റ് ഒക്കെ ഏതു റോളും അതിഗംഭീരമായി ചെയ്യുന്നത് പോലെയാ ഇപ്പൊ anu k aniyanum. ഏതു റോളും ഇവിടെ ഭദ്രം.. കാലം കഴിയുംതോറും വീഞ്ഞിനു വീര്യം ഏറും എന്നപോലെ കുറച്ചു നാൾ കഴിയുമ്പോ അനു വേറെ ലെവൽ ആകും

  • @fathimafathi5385
    @fathimafathi5385 3 месяца назад +760

    സ്വന്തം കുഞ്ഞു സ്വന്തം വീട്ടിൽ വെച്ച് അശ്രദ്ധമൂലം മരണപെട്ടു എന്നതിലുപരി ആരും അറിയാതെ വെള്ളം പോലും കിട്ടാതെ നരകിച്ചു മരിച്ചു എന്നറിഞ്ഞാൽ............ വെറും കഥയായി കണ്ടിട്ടുപോലും എന്റെ കുഞ്ഞിനെക്കുറിച്ചു അങ്ങനൊന്നും ചിന്തിക്കാൻ കഴിയില്ല അപ്പോൾ യഥാർഥ്യത്തിൽ അതുണ്ടാകാവുന്ന ട്രാജഡി എത്രത്തോളം ആയിരിക്കുമെന്ന് ഊഹിച്ചുനോക്കൂ.... എനിക്ക് കരയാൻ കൂടി പറ്റാത്ത വിധം മനസ്സ് മുറുകുന്നു 😥anyway its a great story karikk👍

    • @dinkan7953
      @dinkan7953 3 месяца назад +2

      ഒരു ദിവസം കൊണ്ടേൊ ?😮

    • @cinephile369
      @cinephile369 3 месяца назад

      ​@@dinkan7953 avr avide undaayirunnillaalo. 8 mnths kazhinjalle jacob aa veettil vannathu.

    • @ConquerTheWoRLd90
      @ConquerTheWoRLd90 3 месяца назад

      ​@@dinkan7953മരണ കാരണം ആസ്ത്മ മൂലം ശ്വാസം കിട്ടാതെ വന്നത് ആണ്... അല്ലാതെ വെള്ളമോ ഭക്ഷണമൊ കിട്ടാഞ്ഞിട്ട് അല്ല 😀... ശ്വാസം കിട്ടാതെ വരുമ്പോൾ ഒരു ആസ്ത്മ രോഗിക്ക് നിലവിളിക്കാനോ കരയാനോ ശബ്ദം ഉയർന്നു എന്ന് വരില്ല

    • @snehadavid3039
      @snehadavid3039 3 месяца назад

      ​@@dinkan7953 oru divasam kondaayrikkillaa.. Thomaye kanunnillaann arinjappo thott avar purath alle nokkunnath.. Circuskaarde pinnaale poi avar aan kondpoyth enn vijarich, focus motham avare aayrunnu. Avare thappi pinne maasangal nadannu..Ingne oru അറ vtl ullath avarkpolum ariyillallo.. Athkond aavum vtl nokkaanjth

    • @ConquerTheWoRLd90
      @ConquerTheWoRLd90 3 месяца назад +54

      വെള്ളവും ഭക്ഷണവും കിട്ടാതെ ഒരു ദിവസം കൊണ്ട് മരിക്കില്ലല്ലോ... ആസ്ത്മ മൂലം ശ്വാസം കിട്ടാതെ ആണ് മരിച്ചത്. ആസ്ത്മ ഉള്ളപ്പോൾ ശ്വാസം കിട്ടാതെ വെപ്രാളപ്പെടുമ്പോൾ കരയാനോ നിലവിളിക്കാനോ ഒന്നും ശബ്ദം പുറത്ത് വരില്ല... പക്വത ഉള്ള മനുഷ്യൻ ആയിരുന്നേൽ വല്ലം തട്ടി മറിച്ചിട്ടോ, ഉച്ചത്തിൽ എവിടെ ഏലും അടിച്ചോ ആളെ അറിയിക്കാമായിരുന്നു.. ഇതിപ്പോ കുഞ്ഞല്ലേ..

  • @muhammadanas226
    @muhammadanas226 3 месяца назад +29

    രവി ഈ case ആണെന്വേഷിച്ചത് തന്റെ അച്ഛനും അമ്മയേയുമാണ് എന്നതാണ് ഈ കഥയുടെ പൊരുൾ, അവസാനം രവി അകന്നു പോവുന്ന സീൻ അതാണ് വ്യക്തമാകുന്നത് 😮

  • @eXplorer_beyondX
    @eXplorer_beyondX 3 месяца назад +198

    ഇനിയും ജോർജ് എന്നപേരിൽ അയാൾ അറിയപ്പെടുന്നത് എന്തുകൊണ്ടെന്നതിനുള്ള ഉത്തരം. അഭിനയത്തോടുള്ള അഭിനിവേശം. ഒരുപാട് ആഴങ്ങളിലേക്ക് സഞ്ചരിക്കാനാകും എന്നുറപ്പ്തോന്നുന്ന പ്രകടനങ്ങൾ. അതുതന്നെ ആയിരിക്കാം ജോർജന്ന പേരിലും അയാളെ തളച്ചിടനൊക്കില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതിനുള്ള കാരണവും ❤

  • @tittothomas7383
    @tittothomas7383 3 месяца назад +185

    അനു k അനിയൻ.. വല്ലാണ്ട് ഇഷ്ടപ്പെട്ട് പോകുന്നു ഈ കലാകാരനെ.. പലപ്പോഴും വിസ്മയിപ്പിക്കുന്ന ഈ കലാകാരനെ നല്ല വേഷങ്ങളിലൂടെ മലയാള സിനിമയിലും തന്റെതായ സ്ഥാനം ഉറപ്പിക്കാൻ കഴിയും . ഉപയോഗിക്കാൻ അവരും തയാറാകട്ടെ... Thankyou കരിക്ക് ടീം.. ഇതുപോലെ വിസ്മയിപ്പിക്കുന്നതിനു ❤❤

  • @whoisnash
    @whoisnash 3 месяца назад +96

    Even though the tragedy of thoma should have been the emotional climax. For me it’s Annie’s life. Her statement about how her 32 years is of lesser value than the three years of her brother brought me to tears.

  • @allyouwanttoknow7572
    @allyouwanttoknow7572 3 месяца назад +9

    Anu K. Aniyan, another exceptionally gifted actor, along with incredible director, music, editing, and cinematography make up one of the best series I have seen this year.

  • @riyasriyaspallikkal1303
    @riyasriyaspallikkal1303 3 месяца назад +255

    ആനി അഭിനയിക്കുകയാണെന്ന് എനിക്ക് ഒരു സീനിലും തോന്നിയില്ല. ജോർജും.... ലൊക്കേഷൻ വല്ലാത്ത ഫീൽ തന്നു... ഇങ്ങനെ ഒരു അങ്ങനത്തെ ഒരു സ്ഥലത്ത് തന്നെ ആയിരിക്കണം നടക്കേണ്ടത് എന്ന് തോന്നി 😍കരിക്ക് നിങ്ങൾ തേങ്ങയാവല്ലേ..... 👌എന്നും കരിക്കായാൽ മതി

  • @bovassmj9781
    @bovassmj9781 3 месяца назад +111

    ഇവിടെ പോരാടുന്നത് മേരി അല്ല ജോർജ് ആണ്. "കരയാൻ അറിയാത്തവർ അതിനു വേണ്ടി പോരാടികൊണ്ടിരിക്കും". തന്റെ സ്വതത്തെ കണ്ടെത്താനായി...
    it have a great meanings inside it

  • @johnabraham1827
    @johnabraham1827 3 месяца назад +619

    ഒരുപക്ഷെ അവർ സൂക്ഷിച്ചിരുന്നത് ഒരു കള്ളം ആയിരുന്നിരിക്കില്ല.
    മറ്റൊരാൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരിക്കും.... mahnnnn those lines..there is nothing bigger than regret.....guilt

    • @gayathridevi4069
      @gayathridevi4069 3 месяца назад +2

      😕🖤💜

    • @shanidad4243
      @shanidad4243 3 месяца назад +1

    • @ashikpm5485
      @ashikpm5485 3 месяца назад +14

      Ath kond nashichathooo ethra perude jeevithangal😢

    • @LeoDas688
      @LeoDas688 3 месяца назад

      💯

    • @josongeorge5
      @josongeorge5 3 месяца назад +1

      That’s a bad line to use in this context.

  • @shibukannan9434
    @shibukannan9434 3 месяца назад +7

    George is an extra ordinary actor.. കരിക്കിൽ മാത്രം ഒതുങ്ങി നിൽക്കേണ്ട ആളല്ല...

  • @beautygirl4990
    @beautygirl4990 3 месяца назад +516

    തോമയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർ അല്ലെ നമ്മൾ.. 🥹അതാണ് കരിക്ക്.... 😌❤

  • @neethusartgallery8615
    @neethusartgallery8615 3 месяца назад +30

    ഒറ്റ ഇരിപ്പിൽ എല്ലാ episodum കണ്ടു തീർത്തു.. ഒന്നും പറയാനില്ല എല്ലാവരും ഒന്നിനൊന്നു മികച്ചതായി അവരുടെ role കൈകാര്യം ചെയ്തിട്ടുണ്ട്.. കണ്ടു തീർന്നപ്പോ ഉള്ളിൽ ഒരു വിങ്ങൽ ബാക്കി ആയി...ഇനിയും ഇതുപോലെ ഉള്ള സ്റ്റോറീസ് കരിക്കിൽ നിന്നും പ്രതീക്ഷിക്കുന്നു... ❤️❤️❤️

  • @sreejithunni6627
    @sreejithunni6627 3 месяца назад +76

    Karikk great.
    എന്ത് പറയണം എന്ന് അറിയില്ല സൂപ്പർ...ഇതിന് വേണ്ടി ഓരോ പ്രവർത്തനം ചെയിത എല്ലാപേർക്കും big salut. ജോർജ് അഭിനയം ഒരു രക്ഷ ഇല്ല 🫰🏻❤️..
    അത് പോലെ തന്നെ സ്റ്റോറി വേറെ ലെവൽ.
    നിങ്ങൾ പൊരുൾ എല്ലാം എപ്പിസോഡ് ഒരുമിച്ചു ഇടുക.. നല്ലൊരു ഫിലിം കണ്ടു ഇറകുന്നത് പോലെ ഒരു feel ആയിരിക്കും 💯 ഉറപ്പ് plzz

  • @mimilamathew110
    @mimilamathew110 3 месяца назад +11

    Just 5 episode eeh undayulu.. Madi .. Adhil thanne oru nalla story undarn!! No lag! Great work ❤❤

  • @farhanap8504
    @farhanap8504 3 месяца назад +295

    As a police officer കുട്ടി missing ആയപ്പോൾ വീട് മുഴുവൻ search ചെയ്യേണ്ടത് രവിയുടെ അച്ഛന്റെ duty ആയിരുന്നു. അത് വിട്ട് പോയത് കൊണ്ടാവാം അയാൾ പിന്നെ തന്റെ ജീവിതകാലം മുഴുവൻ സങ്കടപെട്ട് ജീവിച്ചത്

    • @gauthamkrishna2438
      @gauthamkrishna2438 3 месяца назад +51

      ആദ്യത്തെ എപ്പിസോഡിൽ തന്നെ പറയുന്നുണ്ട് കുട്ടി കാണണ്ടായ സമയത്ത് ഓഫീസർ സ്ഥലത്തില്ലായിരുന്നു എന്ന്. അതുമാത്രമല്ല കുട്ടിയുടെ അമ്മ സർക്കസുകാരാണ് കുട്ടിയെ കൊണ്ടുപോയത് എന്ന് പറഞ്ഞുനടന്നത് സ്വാഭാവികമായിട്ടും പോലീസ് അതിന്റെ പുറകെ പോകത്തുള്ളൂ

    • @athuldas4604
      @athuldas4604 3 месяца назад +48

      ആ വീട്ടിൽ താമസിക്കുന്നവർക്ക് പോലും അറിയില്ലാത്ത ആ അറയിൽ എങ്ങനെ ഒരു പോലീസുകാരൻ ചെന്നെത്തും?

    • @annmaria01
      @annmaria01 3 месяца назад +23

      സർക്കസുകാരുടെ പുറകെ വണ്ടി വിളിച്ച് മേരി വക്കീൽ പോയി അതിൻ്റെ പുറകെ കെട്ടിയോനും..പിന്നെ വീട്ടിൽ ആര് ഉണ്ടാവാനാ

    • @ashishabydavid7859
      @ashishabydavid7859 3 месяца назад +7

      good point. that's the basic police legwork.

    • @m.asadiqtharayittal5573
      @m.asadiqtharayittal5573 3 месяца назад +13

      Not, മേരി വക്കീലിൽ നിന്ന് സത്യം മറച്ച് വെക്കുന്ന വിങ്ങലാണ് അയാളെ നശിപ്പിച്ചത്... മറ്റുള്ളവരെ അറിയിക്കാതെ ചില സത്യങ്ങൾ പേറുക എന്നത് ഒരു മനുഷ്യനെ സംബന്ധിച്ച് കഠിനമാണ്...

  • @jayakrishnantr377
    @jayakrishnantr377 3 месяца назад +76

    5 എപ്പിസോഡ് ഒരുമിച്ച് കണ്ടപ്പോൾ ഒരു മികച്ച സിനിമ കണ്ട ഫീലാണ് കിട്ടിയത്❤
    🎉Great work KARIKKU crew 🎉

  • @ashiksdasashi5762
    @ashiksdasashi5762 3 месяца назад +201

    കുഞ്ഞുങ്ങളുള്ള വീട്ടുകാർക്ക് ഒരു പാഠമാണ് ഈ കഥ. ചെറിയ അശ്രദ്ധമതി ഒരു ജീവൻ നഷ്ടപ്പെടാൻ. very well done karikku team👏👏👏👏👏👏❤

    • @ishamharris400
      @ishamharris400 3 месяца назад +7

      Kutiyude maranm vekthamailla ….. egneya mariche

    • @ashiksdasashi5762
      @ashiksdasashi5762 3 месяца назад +9

      @@ishamharris400 തട്ടിൻപുറത്ത് ഒരു അറ ഉള്ള കാര്യം വീട്ടുകാർക്ക് അറിയില്ലായിരുന്നു. അമ്മ തട്ടിൻപുറത്തു കയറിയപ്പോ അമ്മ അറിയാതെ കുഞ്ഞും മേലെ കയറി.കുഞ്ഞു തട്ടിൻപുറത്തു ഉള്ളത് അറിയാതെ അമ്മ അറ അടച്ചു ഇറങ്ങി വന്നു. കുഞ്ഞു മുകളിൽ കുടിങ്ങിപ്പോയി എന്നാണ് എനിക്ക് മനസിലായത് 😊

    • @ishamharris400
      @ishamharris400 3 месяца назад

      @@ashiksdasashi5762 okey😊, pakshe ee oru incident valare simple aaipoi … 3 vayasulla koch sahayam illade aa padi kerunadum secret door kandipidikunathoke nisaram aaipoi kuttiyude shbdm kelkade poyadum , 8masam pidichodke mistake aai thoni …. 3 masathinullil thanne theevramaya smell porthverum evda irinaalum …. Pna 3yr old kuttie kanade aayal athiam a valiam veed thane aan aneshikua …. Orupakshe on the spotl nannai aneshichirnel kutiede shabdm ketene😅…… onallelu amma avsanamai poyed thatti purathanen vivarm ullapo , igna oru abdm undayad unbelievable.

  • @user-nq6jm8gq5n
    @user-nq6jm8gq5n 3 месяца назад +8

    ഒരു സിനിമ കണ്ടിറങ്ങിയ അനുഭൂതിയാണ്. Good making team karrikku 👌

  • @user-ny3ud3ng8f
    @user-ny3ud3ng8f 3 месяца назад +61

    ഒരുപക്ഷെ അവർ സൂക്ഷിച്ചിരുന്നത് ഒരു കള്ളം ആയിരുന്നിരിക്കില്ല.
    മറ്റൊരാൾക്ക് ജീവിക്കാനുള്ള ഒരു കാരണം ആയിരിക്കും.......the depth of those lines there is nothing bigger than regret guilt......hats of to karikku team

    • @mkjvd
      @mkjvd 3 месяца назад +1

      adipoli, sathyathe snehathil pothinju moodivekkunnathano depth ?

  • @lovelysebastian8513
    @lovelysebastian8513 3 месяца назад +84

    ഇതുവരെ വന്ന episodes ൽ ഒരു മികച്ച series ആണ് ഇത്.
    Movie കാണുന്നത് പോലെ തന്നെ ആശങ്കയോടെ കണ്ട series.❤❤❤❤😊😊😊😊

    • @monkey.d.luffy302
      @monkey.d.luffy302 3 месяца назад +3

      Eanik samarthiya shasthram ahn angane thoniytuladhe

  • @acsumeshvazhakkad4042
    @acsumeshvazhakkad4042 3 месяца назад +232

    ഒന്നു കെട്ടി പിടിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു..😢😢😢.ഒരച്ചന്‍റ വേദന ആ കണ്ണുക്കളില്‍ കണ്ടു...കിടു അഭിനയം..❤❤❤

    • @SHINESHAJI10C
      @SHINESHAJI10C 3 месяца назад +5

      Sherikum thomak anth pattiyatha anik manasilayilla

    • @rex..990
      @rex..990 3 месяца назад +2

      ​@@SHINESHAJI10Cfriends സിനിമയിൽ മുകേഷിൻ്റ അനിയൻ മരിച്ച കഥ!

    • @_Annraj_
      @_Annraj_ 3 месяца назад +20

      @@SHINESHAJI10C കുട്ടിയെ കാണാതായ അന്നേ ദിവസം വൈകിട്ട് തന്നെ ജേക്കബും മേരി യും വീടു പൂട്ടി ഇറങ്ങി. സർക്കസുകാരുടെ പിന്നാലെ അന്വേഷണം കഴിഞ്ഞു 8 മാസത്തിനു ശേഷം ആണ് ജേക്കബ് വീട്ടിൽ എത്തിയത്. നാറ്റം തോന്നി വീടു തപ്പിയപ്പോൾ ആണ് കാരണവർ ഉണ്ടാക്കിയിരുന്ന രഹസ്യ അറയിൽ കുഞ്ഞു പെട്ട് പോയതാണ് എന്നറിഞ്ഞത്.

    • @ShaafieeJurisprudenceMalabar
      @ShaafieeJurisprudenceMalabar 3 месяца назад +2

      ​@@_Annraj_ സേതുമാധവൻ ഓടിയത്?

    • @_Annraj_
      @_Annraj_ 3 месяца назад

      @@ShaafieeJurisprudenceMalabar കൊച്ചിന്റെ body കുഴിച്ചിട്ടത് സേതുവും ജേക്കബും കൂടിയാണ്. മേരി ഒന്നും അറിയാതിരിക്കാൻ പൈസ കൊടുത്തു. മേരി പറഞ്ഞു വിട്ട ആൾക്കാരെന്ന് കരുതിയാവും ഓടിയത്.

  • @unknown-sz9nj
    @unknown-sz9nj 3 месяца назад +13

    Lokath 4 tharam manushyar und
    » ചിരിക്കുന്നവർ
    » ചിരിക്കാത്തവർ
    » ചിരി അഭിനയിക്കുന്നവർ
    » ചിരിക്കാൻ മറന്ന് പോയവർ (njn ithil pedum🙂)
    Ningaloo?

  • @minidelhi2013
    @minidelhi2013 3 месяца назад +195

    The husband's love for his wife triumphed over his love for his child. He fought the hardest among them all, concealing his pain to spare his wife from the guilt-induced madness. His endurance until the end was truly remarkable.

    • @wonnette
      @wonnette 3 месяца назад +4

      call me dumb but I didn't get how thoma was found? was he in the attic? how does a 3 year old find that place? how didn't Mary know he was there? and how did they know thoma was there. pls answer I really may be dumb😭😭😭

    • @PepperMint-tx1rs
      @PepperMint-tx1rs 3 месяца назад

      ​@@wonnetteമേരിയുമായി പിണങ്ങിയ തോമയെ കുറഞ്ഞ സമയം കൊണ്ടാണ് കാണാതായത്. ആ സമയത്ത് സർക്കസുകാർ അവിടെ വന്നിരുന്നു, അപ്പോൾ അവരാണ് കൊണ്ട് പോയത് എന്ന് മേരി കരുതി. പിണങ്ങിയ തോമ അമ്മയെ പേടിപ്പിക്കാനായി ഒളിച്ചിരിക്കാം എന്ന് കരുതി ആകും attic ൽ എത്തിയത്. ആ ഓപ്പണിങ് അടയുകയോ മറ്റോ ചെയ്തത് കൊണ്ട് അവൻ പുറത്തിറങ്ങാൻ പറ്റി കാണില്ല. ആസ്ത്മ വന്നിട്ടുണ്ടാകാം. പക്ഷെ ആ ടൈമിൽ ആരും വീട്ടിൽ ഉണ്ടായിട്ടുണ്ടാകില്ല. ആരും വീട് തിരയാൻ ശ്രമിച്ചിട്ടുമുണ്ടാകില്ല. എട്ട് മാസങ്ങൾക്ക് ശേഷം മേരിക്ക് മുൻപ്, ജേക്കബ് വീട്ടിലെത്തുമ്പോൾ ദുർഗന്ധം ഉണ്ടാകും. അതിന്റെ ഉറവിടം തിരഞ്ഞാണ് attic ൽ അയാൾ എത്തുന്നത്.

    • @aze-cz6vb
      @aze-cz6vb 3 месяца назад +4

      ​@@wonnettenah you are not dumb. Still can't figure out how he died in an attic

    • @vikyvikz729
      @vikyvikz729 3 месяца назад +6

      ​@@wonnetteMary and her husband didn't knew there was a hidden room in the attic(it is already mentioned that they started living there only 3 months before Thomas missing)

    • @vikyvikz729
      @vikyvikz729 3 месяца назад +22

      ​@@wonnette
      Mary scolded Thoma for something and Thoma went to the attic. And when Mary realised Thoma was not around, she , without properly checking the house ran behind the Circus vehicle and later went to the police station. Then they (Mary and husbnd)travelled to various parts of the country in search of circus team members for 8 months.
      Later Marys husband returned home first.He got some foul smell and traced Thoma died in the attic.( Probably dead bcs he couldn't come out and starved to death there)

  • @Bfo_aspirant
    @Bfo_aspirant 3 месяца назад +572

    ഈ കഥ തീരുമ്പോൾ തോമയെ ഒന്ന് കണ്ടിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയവർ അല്ലേ നമ്മൾ 🫰🏽

    • @Darshxdot
      @Darshxdot 3 месяца назад +2

      Sherikkum engana thoma mariche ?

    • @nahyanzam3694
      @nahyanzam3694 3 месяца назад +8

      ​@@DarshxdotAsthma ind en ale prnje

    • @sidharthsidhu9402
      @sidharthsidhu9402 3 месяца назад +2

      Chottu nambuthiriye pole 😊😢

    • @Heidi56
      @Heidi56 3 месяца назад +2

      😮​@@Darshxdot

    • @afrinlalu1804
      @afrinlalu1804 3 месяца назад +4

      ​@@Darshxdotthoma ariyathe thattinte mele pettu poyi aarum kandilla avane angane avan shwasam kittatge marochu poyi❤

  • @sunimolb4419
    @sunimolb4419 3 месяца назад +160

    ജോർജ്..!!!!!എന്താ അഭിനയം 👌🏼👌🏼... എല്ലാരും ഒന്നിനൊന്നു മെച്ചം.. 👌🏼music..സിറ്റുവേഷൻ അനുസരിച്ചുള്ള..ആ..ഫീൽ..സൂപ്പർ
    നീണ്ട കാത്തിരിപ്പിനെക്കാൾ എത്രയോ ഭേദം ആയിരുന്നു ആ അമ്മ യോട് സത്യം തുറന്നു പറയുന്നത് 🥲... ഒരു പക്ഷേ സത്യം പറഞ്ഞിരുന്നു എങ്കിൽ മേരി വക്കീൽ ഉണ്ടാകുമായിരുന്നില്ല... അനേകം തോമ മാർ കണ്ടുകിട്ടപ്പെടാതെ പോകുമായിരുന്നു... 👍🏼.. Nice വർക്ക് 👏🏼👏🏼👏🏼

    • @axxoaxx288
      @axxoaxx288 3 месяца назад +1

      He is good director also.

  • @anjukpj9512
    @anjukpj9512 3 месяца назад +4

    First of all... I've no words to explain how I'm feeling now... Gratitude for that feeling.. ഉള്ളടക്കം എന്ത് തന്നെ ആയാലും കഥയാവസാനം ഉള്ളു നിറഞ്ഞു കവിയുന്ന പോലെ... Literally you all are moulding a fan girl into a more content woman🔥

  • @judes-we3xq
    @judes-we3xq 3 месяца назад +119

    ഞാൻ നിസംശയം പറയും "ANU K ANIYAN HIS A UNDERATTED ACTOR " ❤

  • @magicalsoul4069
    @magicalsoul4069 3 месяца назад +118

    ഇതിൻ്റെ climax വരെ വിചാരിച്ചിരുന്നത് ഒന്നിങ്കിൽ ആ കുട്ടി ജീവിച്ച് ഇരിക്കുന്നുണ്ട് എന്ന് തന്നെയാണ്. അല്ല നിങ്ങൾ അങ്ങനെയാണ് ഞങ്ങളെ വിശ്വസിപിച്ചത്🙌🙌.. kudoos to the team❤️❤️

  • @nabeelhassan5456
    @nabeelhassan5456 3 месяца назад +118

    Perfect 🔥 ഒരു സിനിമ കണ്ടാൽ കിട്ടാത്ത ഫീൽ വെബ്സീരിസ് കണ്ടിട്ട് കിട്ടണമെങ്കിൽ 🔥🔥

  • @Krishnapriya_7082
    @Krishnapriya_7082 3 месяца назад +4

    Superlative writing, direction and acting 👏👏👏👏
    Anu (Ravi) has always been a favorite actor. But then, everyone else did a fantastic job as well. Ann (Annie) was a revelation. What a superb actor she is! 🥰

  • @shijur5856
    @shijur5856 3 месяца назад +129

    കിട്ടിയ screen presense ആത്മാർത്ഥതയോടെ ചെയ്ത തോമയുടെ അച്ഛന് big സല്യൂട്ട്. തോമയുടെ അച്ഛന്റെ climax scene ഹൃദയത്തിൽ എവിടെയോ മുറിവേല്പിച്ചു.തോമ എന്റെ മനസിലും ജീവിക്കുന്നു..

  • @rumaisa9728
    @rumaisa9728 3 месяца назад +79

    ആ മകൻ മരിച്ച സാഹചര്യം ഓർക്കാൻ കൂടി കഴിയുന്നില്ല... ഇതിൽ നിന്ന് കിട്ടുന്ന പാഠം എന്നത്... നമ്മൾ നിർമിച്ചത് അല്ലാത്ത ഒരു വീട്ടിൽ താമസിക്കുമ്പോൾ ആ വീടിന്റെ ഓരോ സ്ഥലവും വ്യക്തവും കൃത്യ വും ആയി നോക്കി മനസ്സിലാക്കിയിരിക്കണം... നമ്മൾക്കു കാണാൻ പാടാണ് എങ്കിലും കുട്ടികൾ പെട്ടെന്ന് കണ്ടുപിടിക്കും... ഇങ്ങനെ ഒരു അവസ്ഥ ഒരു മാതാപിതാക്കൾക്കും ഉണ്ടാവാതിരിക്കട്ടെ 🤲

    • @C_r_a_z_y_g_i_r_l1888
      @C_r_a_z_y_g_i_r_l1888 3 месяца назад +4

      Sathyam.. Aa kutti athinte ullil kednnu anibavichath aalojikumboo😫😣... Ethrem aduth undayitum kandu pidikan patillalo... Enggane oru kuttikum ndavathirunna mathi🥺

    • @muralykripa
      @muralykripa 3 месяца назад

      Can anyone tell me what happened to that child exactly. Was he trapped in that room upstairs and how his father identified that room

    • @rumaisa9728
      @rumaisa9728 3 месяца назад +5

      @@muralykripa s... മുകളിലെ നിലയിൽ ഉള്ള മുറിയിൽ കുട്ടി കുടുങ്ങി പോവുന്നു പക്ഷെ അങ്ങനെ ഒരു റൂം ഉള്ളതായി ഇവർക്ക് അറിയാത്തത് കൊണ്ട് നോക്കിയതും ഇല്ല..8മാസം അവർ വേറെ എവിടെയോ ആയിരുന്നു തിരിച്ചുവന്നു വല്ലാതെ മണം വന്നിട്ട് അയാൾ അതിന്റെ ഉറവിടം തേടി പോയപ്പോൾ കണ്ട് പിടിക്കുന്നു... മാനസിക നില തെറ്റിയ രീതിയിൽ ചികിത്സയിൽ ആയിരുന്നു അമ്മ അത് കൊണ്ട് അവർ അവിടെ ഉണ്ടായിരുന്നില്ല അത് കൊണ്ട് അവർ അറിഞ്ഞില്ല.... അവർ റിക്കവർ ആയി വന്നപ്പോൾ വീണ്ടും ആ അവസ്ഥ വരുന്നതിന് പേടിച്ചിട്ട് അയാൾ പറഞ്ഞതും ഇല്ല

    • @PepperMint-tx1rs
      @PepperMint-tx1rs 3 месяца назад +4

      ​@@muralykripajacob veetil vannappol durgandham undayittundakum, athinte uravidam thiranjan ayal upstairsil ethunnathum aa ara kandethunnathum. Thoma asthma patient aan. Arakkakathe lack of oxygen karanamo asthma karanamo shvasam mutti akum marichirikkuka. Arayude opening adanju poyittundakam. Also athinakath light o janalo undakillallo😢

  • @amanms1999
    @amanms1999 3 месяца назад +194

    This series is Karikku's biggest achievement till date. The writing, directing, the performances, the cinematography, music..........everything is absolutely top-notch 🔥🔥🔥

  • @rajeeshraveendran2263
    @rajeeshraveendran2263 3 месяца назад +17

    അച്ഛൻ ജീവിച്ച ആ ജീവിതത്തിൻ്റെ ബാക്കിയായി തുടരേണ്ടി വന്ന രവിയും, സ്വന്തം അച്ഛൻ്റെ വേദന നെഞ്ചിലേറ്റേണ്ടി വന്ന ആനിയും..
    കഥകൾക്കുമേൽ കഥ പറഞ്ഞ കഥാപാത്രങ്ങൾ വളരെ മികച്ചതായി തോന്നി....
    ആഗ്രഹിച്ചിട്ടല്ലെങ്കിങ്ങും ആണ് പറഞ്ഞ ആ ഡയലോഗ് തന്നെയാണ് ശരി എന്ന് ശരിവച്ചു.... ഏതൊക്കെ ശ്രമിച്ചാലും അവസാനം നമ്മൾ നമ്മുടെ parants നെ പോലെ ആയിത്തീരും....
    നല്ല ഒരു കഥയും അതിലുപരി ഈ കഥാപാത്രങ്ങളെ പ്രതിധ്വനിപ്പിച്ച ആ അഭിനയവും..👌👌

  • @PrinceJohn2024
    @PrinceJohn2024 3 месяца назад +84

    നെഞ്ചിനുള്ളിൽ ഒരു നേരിപ്പോട് എരിഞ്ഞു കൊണ്ടാണ് അവസാനിച്ചതെങ്കിലും ഈ സീരീസ് മനസ്സിൽ തട്ടിയ ഒന്നാണ്.. ഇതിലെ ഓരോ ഫ്രെയിമുകളും എന്ത് സുന്ദരമാണ് 😍.. എല്ലാവരും തകർത്ത് അഭിനയിച്ചു... അവസാനം അങ്ങ് ദൂരെ ജീപ്പിന്റെ മങ്ങിയ ഹെഡ്ലൈറ്റ്...എതിർ ദിശയിൽ നടന്നകലുന്ന രവി... 🥹

    • @Darshxdot
      @Darshxdot 3 месяца назад

      Sherikkum engana thoma mariche ?

    • @PrinceJohn2024
      @PrinceJohn2024 3 месяца назад

      ​@@Darshxdotസർക്കസ് കാരെ തപ്പി മേരിയും ജേക്കബും നാട് വിട്ടിട്ട് തിരികെ ജേക്കബ് ആണ് ആദ്യം വീട്ടിൽ എത്തുന്നെ.. വീട്ടിലെ മച്ചിലെ അറയിൽ അവൻ മരിച്ചു കിടപ്പുണ്ടാരുന്നു.. I guess now you can relate

  • @repelsumi6790
    @repelsumi6790 3 месяца назад +86

    കഴിഞ്ഞ വീഡിയോയിൽ പോയെ പോയെ എന്ന് പറഞ്ഞു നമ്മളെ ചിരിപ്പിച്ച ആൾ ഈ സീരീസ് എത്ര അനായാസം ആണ് കൈകാര്യം ചെയ്തത്.. Brilliant actor.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🔥🔥

  • @thararajavmfc2255
    @thararajavmfc2255 3 месяца назад +138

    വിചാരിച്ചതിനേക്കാൾ അപ്പുറമായിരുന്നു കരിക്കിന്റെ "പൊരുൾ" എന്ന ഈ സീരീസ്. ഇനിയും ഇതിപ്പോലുള്ളത് കരിക്കിന്റെ ടീമിൽ നിന്നും പ്രതീക്ഷിക്കുന്നു❤.

  • @TheVijeshvijay
    @TheVijeshvijay 3 месяца назад +4

    അതെ 3 തരം ആളുകൾ ഉണ്ട്..
    1. ജീവിതത്തിൽ പോരാടുന്നു എന്ന് ബാക്കിയുള്ളവർ അറിയുന്നവർ..
    2. പോരാടാൻ അറിയാത്തവർ..
    3. ആരും അറിയാതെ ഏല്ലാം ഉള്ളിൽ ഒതുക്കി പോരാടുന്നവർ..

  • @raintreemedia
    @raintreemedia 3 месяца назад +44

    അതിഗംഭീരമാണ്..... കരിക്കിന്റെ വെബ് സീരീസുകളിൽ ഏറ്റവും മികച്ച സൃഷ്ടികളിൽ ഒന്ന്.... ❤️❤️ മികച്ച തിരക്കഥ മികച്ച അവതരണം ഗംഭീര പ്രകടനങ്ങൾ ✨️✨️✨️

  • @vishnur4461
    @vishnur4461 3 месяца назад +72

    ഈ മനോഹര സീരീസിന് കരിക്കിന് പെരുത്ത് നന്ദി..ഇനിയും പുതുമയുള്ളവ ഇടവേളകളില്ലാതെ പ്രതീക്ഷിക്കുന്നു ❤

  • @mercyanto2391
    @mercyanto2391 3 месяца назад +666

    Mary വക്കീലിനോട് പറയുന്നതാർന്നു അതിന്റെയൊരു ശരി. മരണം വരേം മകൻ വരും എന്ന് പ്രതീക്ഷിച്ചു ഓരോ നിമിഷവും ഉരുകി ജീവിക്കുന്നതിലും ബേധം മരിച്ചു പോയി എന്ന് തിരിച്ചറിഞ്ഞു ജീവിച്ച് മരിക്കുന്നതാണ്....... മരണം വരേം താൻ നൊന്തു പ്രസവിച്ച കുഞ്ഞ് എവിടാണ്,എന്താണ്,എങ്ങനാണ്,ജീവിക്കുന്നുണ്ടോ,അതോ മരിച്ചോ,തിരിച്ചു വരുവോ എവിടേലും നരകിക്കാണോ,അതോ മരണ വേദന അനുഭവിക്കിണ്ടോ, അമ്മേ എന്ന് വിളിച്ചു കരഞ്ഞു തീരുന്നുണ്ടോ.....എന്ന് പോലും അറിയാതെ ഒരു പ്രാന്തിയെ പോലെ ഉരുകി തീരുന്ന ഒരു അമ്മയെ പറ്റി ചിന്തിക്കാൻ പറ്റണില്ല്യ........😥😥😥

    • @jomzmary7942
      @jomzmary7942 3 месяца назад +32

      It may cause mental instability 😢

    • @bichujon7418
      @bichujon7418 3 месяца назад +22

      Arinjal chilappol avar enthellum cheythallo ennu karuthi aanu parayathirunnath

    • @NeD_gaming
      @NeD_gaming 3 месяца назад +32

      pand vineeth paranja pole kathirikkunnathinekal pain ath theerumbol allee , so avr jeevikkattee avarudethaya poraattathiloodeee🙂🙂🙂

    • @abhijithmurali2069
      @abhijithmurali2069 3 месяца назад +19

      അവരാണ് മകന്റെ മരണത്തിന് കാരണമെന്ന് അറിഞ്ഞതിന് ശേഷവും അതും ചിന്തിച്ച് ഇത്രയും കാലം ജീവിക്കുമോ..?

    • @roshniiyyani
      @roshniiyyani 3 месяца назад +12

      True . Once they knew it , they can accept the loss and live ..waiting is more painful .. see what if police find this story ? It should needed as a murder .. it’s ended as a feel good one Becz the George was not a police 👮.. death should not be hided .. people can amazingly recover from the death of their loved ones .. here their daughter struggled a lots too Becz of that ..

  • @aiswaryaaishh3176
    @aiswaryaaishh3176 3 месяца назад +27

    This series is awesome. The only prblm which i felt was, adding smoking scenes was unnecessary

  • @adarshs2933
    @adarshs2933 3 месяца назад +24

    Nthaaa പറയാ. Ngana vivarikya. അത്രയ്ക്ക് ഹൃദയത്തിലേക്ക് ന്തോ ഒരു നോവായി മേരി വക്കീൽ. George the legacy. What a fine actor he is. Just stolen my ❤️

  • @shajanchacko7664
    @shajanchacko7664 3 месяца назад +37

    ഒറ്റവാക്കിൽ പറഞ്ഞാൽ ഉഗ്രൻ. ഒരു നോമ്പരം മനസ്സിലിട്ടിട്ട് പൊരുൾ തീർന്നു. Kudos to team Karikku

  • @mamathamurugan3676
    @mamathamurugan3676 3 месяца назад +1047

    George the underrated actor😚

    • @bharathsr2116
      @bharathsr2116 3 месяца назад +22

      Anu K Aniyan

    • @pantherop5829
      @pantherop5829 3 месяца назад +22

      Ethu George
      Iyaalk oru Peru nd
      Anu k aniyan adh mathy

    • @athul5729
      @athul5729 3 месяца назад +27

      Orikkalum underated alla karikkil ettavum celebrate cheyapedunnath anu k aniyan thanne

    • @Sworld-
      @Sworld- 3 месяца назад +9

      ​@@pantherop5829എന്ന താങ്കള്‍ Mammootty യെ ഇനി മുതൽ Ahmed കുട്ടി എന്ന് vilicholu..Sunny wayne- Sunnichan Wayanad എന്നും vilikkam.😂😂😂

    • @praseethakrishnankuttynair7905
      @praseethakrishnankuttynair7905 3 месяца назад +2

      ​@@Sworld-Sujith അല്ലെ Sunny wayne🙄

  • @abeautifulminded
    @abeautifulminded 2 месяца назад +2

    So well executed that I refused to come back to it till now. It was heart wretching to watch and gave me sleepless nights. Absolutely stunning! Anu and Fahad are, right now, at the same level in my mind. Great team work. Cheers!

  • @dilnaa-m1l
    @dilnaa-m1l 3 месяца назад +3037

    Notification vannathum kanunavr indo 😂

  • @Aesthetate
    @Aesthetate 3 месяца назад +88

    I've been a fan of Ann Salim when she was a constant in Nayika Nayikan. She truly deserves a praise for such a good and natural acting..
    All the karikku team worked really well on this webseries
    Enjoyed watching Porul!!

    • @Darshxdot
      @Darshxdot 3 месяца назад

      Sherikkum engana thoma mariche ?

    • @seena344
      @seena344 3 месяца назад

      Elladuthum vann msg ayakkunnath enthina sahb
      ​@@Darshxdot

    • @blablabla-gd4dx
      @blablabla-gd4dx 3 месяца назад +2

      ​@@Darshxdotaa roomil pettu poi.kuttyde parents 7,8 masam avane noki orupadu sthalath anweshichu ..but koch veeti tanne ondarnu no one knew..

    • @dvdarshan
      @dvdarshan 3 месяца назад

      ​@@blablabla-gd4dx Lock onnum illatha ara alle, appo kochinu thanne irangi varaalo

  • @karthikeyanandbhavya5980
    @karthikeyanandbhavya5980 3 месяца назад +40

    എന്തിനാ ഇത്ര പെട്ടെന്ന് അവസാനിപ്പിച്ചത്🥰 കണ്ടിരിക്കാനും കഥയും ഒക്കെ വളരെ രസകരമായിരുന്നു. കഴിഞ്ഞ എപ്പിസോഡ് കണ്ട് രവി ആയിരിക്കും തോമ എന്ന് വിചാരിച്ച് എല്ലാവരുടെയും ഉള്ളിലേക്ക്.തോമയില്ലാന്ന് പറഞ്ഞ് അവസാനിപ്പിച്ചു. കരിക്ക് കോമഡി ആയാലും വെബ് സീരീസ് ആയാലും 👌👌👌 പൊളിച്ചു🥰

    • @fayazahamed2710
      @fayazahamed2710 3 месяца назад

      അതെ... തിങ്കളാഴ്ച പുതിയ എപ്പിസോഡ് വരും എന്നാണ് തോന്നിയത്... ഇതിപ്പോൾ പെട്ടെന്ന് തന്നെ വന്നു...തീർന്നു😢

    • @Darshxdot
      @Darshxdot 3 месяца назад

      Sherikkum engana thoma mariche ?

    • @lookayt6614
      @lookayt6614 3 месяца назад

      ​@@Darshxdotalmari keri olichathanu lock aaipoi😢

    • @fayazahamed2710
      @fayazahamed2710 3 месяца назад

      @@lookayt6614 തട്ടിന്പുറത്തെ അലമാറിയിൽ ആണ് കയറിയത് 😢...

  • @ManojM-uj8ln
    @ManojM-uj8ln 19 дней назад +1

    I thought someone would have killed thoma but it was a fully amazing stories and also the story made me cry so often 😢

  • @ajinvr133
    @ajinvr133 3 месяца назад +29

    എല്ലാം ഒന്നിനൊന്ന് മെച്ചം ഒരു മേഖലയും എടുത്ത് പറയുന്നില്ല WEBSERIES ന്റെ പരിമിതികൾക്ക് പുറമെ കടന്നുചേല്ലാൻ ഒരു പരുതി വരെ 'പൊരുൾ'നായി എന്നതിൽ നിങ്ങൾക്ക് അഭിമാനിക്കാം hats off to the entire team karikku.

  • @HarisKArts
    @HarisKArts 3 месяца назад +134

    ഒരു സിനിമ കാണുന്ന feel...
    Comady അല്ലാത്തത് കൊണ്ട് കാണാൻ mood ഉണ്ടായിരുന്നില്ല.. but കണ്ട് തുടങ്ങിയപ്പോൾ ഓരോ എപ്പിസോഡിനും വേണ്ടി കട്ട waiting...super

  • @sukeshps3055
    @sukeshps3055 3 месяца назад +209

    ജോർജ്ജ് നന്നായിട്ടുണ്ട് but പേരറിയാത്ത ജോർജ്ജിന്റെ കൂടെയുള്ള പെൺകുട്ടി സൂപ്പർ അഭിനയം ❤

    • @jaisonj9982
      @jaisonj9982 3 месяца назад +19

      She is Ann Saleem, from Nayika Nayakan show

    • @theway7084
      @theway7084 3 месяца назад +2

      Virus movie l und

    • @JubairiaShams
      @JubairiaShams 3 месяца назад

      She is in THALLU MALA

  • @ichayan123
    @ichayan123 2 месяца назад +3

    🌈 *ലോകത്ത്* 3 *തരത്തിൽ* *ഉള്ള* *മനുഷ്യർ* *ഉണ്ട്* *കരയുന്നവർ* , *കരയാത്തവർ* , *കരയാൻ* *അറിയാത്തവർ* ❕️🌿
    *George* *fans* *assemble* ...🤍 ✨️

  • @elizabethsabu5517
    @elizabethsabu5517 3 месяца назад +30

    Such a haunting story. Couldn't able to hold the pain in my heart. My son is so just 3 years. Couldn't control the tears even after half an hour once I watched the final episode.

  • @Chiyaan714
    @Chiyaan714 3 месяца назад +452

    ഈ channel ൽ വരുന്ന എല്ലാ episodes ഉം മുടങ്ങാതെ കാണുന്നവർ👍👍☑️

  • @MuhammedRafiS
    @MuhammedRafiS 3 месяца назад +138

    ഇതിൽ നിന്നും നമ്മുക്ക് കിട്ടുന്ന msg നമ്മുടെ കുഞ്ഞിനെ കാണാതായാൽ ആദ്യം നമ്മുടെ വീട്ടിൽ തന്നെ ഒരാളെങ്കിലും തിരക്കാൻ ശ്രമിക്കണമെന്നാണ് ഇതാണ് പൊരുൾ 👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽good msg കരിക്ക് ടീം ❤️

    • @metube99
      @metube99 3 месяца назад +10

      എല്ലാരേയും വീട്ടിൽ ഇങ്ങനെ ഓരോ നിഗൂഢ അറകൾ ഉണ്ടല്ലോ. അല്ല പിന്നെ

    • @sanztify_
      @sanztify_ 3 месяца назад +1

      😂😂 bro took this serious

    • @user-ej1no4fi2d
      @user-ej1no4fi2d 3 месяца назад

      😂😂😂😂​@@metube99

  • @suhanapks1089
    @suhanapks1089 2 месяца назад +1

    wonderful....porul irangiyappo njan vicharichu athrakkum poora ennu...adhyamaayttaanu njan karikkinte oru series kaanathe vechath...innu njan terminator kandathinu shesham veruthe oru episode kandu nooki...adipoli....otta iruppinu baakkiyum kand theerthu....oru thriller film kandirangiya oru feel...