20:43 മ്യൂസിയത്തിന് അകത്തെ കാഴ്ചകൾ എന്തുകൊണ്ട് പ്രേക്ഷകർക്ക് ഇഷ്ടമാകാതിരിക്കണം. താങ്കൾ ഒരു സഞ്ചാരി അല്ലേ. ആ രാജ്യത്തിലെ പ്രധാന മ്യൂസിയം ചിത്രീകരിക്കുന്നതിൽ പ്രേക്ഷകർ അതിനെ എങ്ങനെ കാണുന്നു എന്നത് താങ്കൾ നോക്കേണ്ടതില്ലല്ലോ
നമ്മുടെ നാടും ഇങ്ങനെ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ജനങ്ങൾ വിചാരിച്ചാൽ നടക്കാവുന്നതാണ് . അല്ലാതെ ഇങ്ങനെ സഞ്ചാരം കണ്ടിട്ടു കുറ്റങ്ങൾ മാത്രം പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടൊ .ശരിയാണ് സർക്കാർ അതിന് മുൻ കൈ എടുക്കണം പക്ഷേ അവർ അത് ചിന്തിക്കുന്ന ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പരിസരങ്ങൾ വൃത്തിയോട് സൂക്ഷിക്കുമെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നും അവനവൻ വിചാരിച്ചാലും ചെറിയ രീതിയിലെങ്കിലും മാറ്റം വരുത്തി കൂടെ.🙏
വിഷ്ണു വേ കാര്യമാക്കണ്ട ഹമ്മാസല്ല ഹമാസ് . അവർ അവരുടെ മണ്ണിൽ ജീവിക്കാൻ വേണ്ടിയാണ് പൊരുതുന്നത് നമ്മുടെ രാജ്യത്തേക്ക് ഈ പാക്കിസ്ഥാനോ ചൈനയൊ ഒക്കെ കേറി കേറി പിടിച്ചടക്കുമ്പോൾ നമ്മൾ എന്തല്ലാം ചെയ്യും? അതു പോലെ ഓർത്ത് നോക്കുക. നമ്മളിൽ ചിലർക്ക് ആ ചിന്ത വരാത്തത് ഹൃദയത്തിൽ മറ്റ് ചിന്തകൾ ഉള്ളത് കൊണ്ടാണ്.
താങ്കളുടെ യാത്രകളും ഏറെക്കുറെ നിലപാടുകളും വളരെ ഇഷ്ടമാണ് , പക്ഷെ ദൈവത്തെ കുറിച്ച് താങ്കൾ പറഞ്ഞത് ഒട്ടും യോജിക്കാൻ കഴിയാത്തതാണ് , ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾഎണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല , ഒരുമിനിറ്റു ശ്വാസം കിട്ടാതിരുന്നാൽ മാത്രം മതി ആ ശുദ്ധ വായുവിന്റെ വില മനസ്സിലാക്കാൻ കൊറോണയിൽ ഓക്സിജൻ സിലിൻഡറിന് നമ്മൾ കൊടുത്ത കണക്കു ഓർക്കുന്നത് നന്നായിരിക്കും ആ സ്ഥാനത്താണ് ഒരു പൈസയും കൊടുക്കാതെ ജീവിതാന്ദ്യം വരെ ജീവൻ നില നിർത്തുന്നത് ... അത് പോലെ തന്നെ ഒട്ടേറെ കാര്യങ്ങൾ ... പിന്നെ ലോകം മുഴുവൻ അതിന്റെ ഭംഗി ക്യാമറയിലൂടെ ഷൂട്ട് ചെയ്തു പൈസ ഉണ്ടാക്കിയത് വഴക്ക ആണോ ദൈവം എന്ത് ചെയ്തു എന്നതിന് ഈ ഉത്തരം ധാരാളം മതിയാകും ...
ഖത്തറിന്റെ സൗന്ദര്യം ക്യാമറയിൽ പകർത്തിയത് വളരെ ഭംഗിയായിട്ടുണ്ട് 👍
ഖത്തറിലേക്ക് പോകാൻ കാത്തിരിക്കുന്ന എനിക്ക് ഈ വീഡിയോകൾ കാണുമ്പോൾ ഒരു പാട് സന്തോഷം തോന്നുന്നു🇮🇳🇶🇦
Wel come bro
@@abdullathiefd3068 ❤️
ദോഹ ജദീദ് ❤1989-99 പത്ത് വർഷം ജീവിതത്തിലെ നല്ല ഓർമകൾ സമ്മാനിച്ച ഇടം 🥰🥰🥰QATAR 💕💕💕🇶🇦🙏
എങ്ങും ഭംഗിയുള്ള കാഴ്ചകൾ. വ്യക്തമായ വിവരണം ❤
രാത്രിയിൽ ആണ് ഖത്തറിന്റെ മൊഞ്ജ് കൂടുന്നത് .. !🇶🇦🇶🇦🇶🇦
ഒപ്പം രാത്രിയിലെ സുരക്ഷിതത്വ വും ..👌👌👌spr 👍
എന്നെ സമ്പന്നമാക്കിയ ഒരു പ്രോജക്ട് അതുപോലെ ലൂസായി ലിൻ എത്രയെത്ര എത്രയെത്ര വർക്ക് ചെയ്തിട്ടുണ്ട് കാണുമ്പോൾ സന്തോഷം
Eni lusail project vallathum uddo
@@sajidmomz104 no idea bro
Lusail il ippozhum orupaad project s nadakkunnund like qaitafaan island 🏝️
Santhoshjiyude arabic neamboard manoharamayittundu👌
സാർ ,മനോഹരം.
🔥🔥🔥
ഖത്തറില്‍ വെച്ച് ഖത്തര്‍നെ കാണുമ്പോള്‍ വേറെ തന്നെ മൊഞ്ച്...
20:43 മ്യൂസിയത്തിന് അകത്തെ കാഴ്ചകൾ എന്തുകൊണ്ട് പ്രേക്ഷകർക്ക് ഇഷ്ടമാകാതിരിക്കണം. താങ്കൾ ഒരു സഞ്ചാരി അല്ലേ. ആ രാജ്യത്തിലെ പ്രധാന മ്യൂസിയം ചിത്രീകരിക്കുന്നതിൽ പ്രേക്ഷകർ അതിനെ എങ്ങനെ കാണുന്നു എന്നത് താങ്കൾ നോക്കേണ്ടതില്ലല്ലോ
Musium എല്ലാം. ഒരേ പോലെ ആണു
Maybe he had time constraints.
മനോഹരമായ ഖത്തർ..
സഞ്ചാരം ❤️👍🏻
Feeling Nostalgia ❤❤❤
santhosh bro...lux aano rexona aano use cheyyunne...
കഴിഞ്ഞ 14 വർഷത്തോളം ഞ്ഞാൻ വണ്ടി ഓടിച്ച റോഡുകൾ😢😢
ഈ സ്ട്രീറ്റ്ൽ 20 വർഷം ഞാനും ജോലി ചെയ്തു
भाग्यवान ❤❤
Qatar il erunnu vedio kaanunna njn❤❤👍🏻👍🏻
Umarka😍
സഫാരി ❤❤❤❤❤❤
❤❤❤from doha
Fanaril nammalkoke kayaran patumo?
Beautiful ❤❤❤
Adipoliiii letter
Adipoli❤
അടിപൊളി ആണ് ഖത്തർ 🥰
Sudapi rajam aan 😂😂😂
Sudapi rajam oil gas Ulla rajam aan
Innu luokathu sudapi rajagalil oil gas ulladu koosudal
@@BharadamSo?
Bahrain Sancharam ഉണ്ടോ
Vedio നല്ല clarity ഉണ്ട്
Vendome മാളിൽ work ചെയ്ത് ഈ video കാണുന്ന ഞാൻ 😊
💙💙💙💙
Montenegroyille episodes edavo
SGK ❤
ഒരുപാട് തവണ പോയി ബെയിസ്മെൻ്റിൽ പോയി കിടന്നു പക്ഷേ ഇപ്പോഴാണ് കാര്യങ്ങൾ അറിയുന്നത്😅😁🙏
നമ്മുടെ നാടും ഇങ്ങനെ വൃത്തിയായി സൂക്ഷിക്കാൻ നമ്മൾ ജനങ്ങൾ വിചാരിച്ചാൽ നടക്കാവുന്നതാണ് .
അല്ലാതെ ഇങ്ങനെ സഞ്ചാരം കണ്ടിട്ടു കുറ്റങ്ങൾ മാത്രം പറയുന്നതിൽ എന്തെങ്കിലും അർത്ഥം ഉണ്ടൊ .ശരിയാണ് സർക്കാർ അതിന് മുൻ കൈ എടുക്കണം പക്ഷേ അവർ അത് ചിന്തിക്കുന്ന ഇല്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പരിസരങ്ങൾ വൃത്തിയോട് സൂക്ഷിക്കുമെന്നും തെറ്റായതൊന്നും ചെയ്യില്ലെന്നും അവനവൻ വിചാരിച്ചാലും ചെറിയ രീതിയിലെങ്കിലും മാറ്റം വരുത്തി കൂടെ.🙏
സാൻദോഷ് ജോർജ് കുളാൻജര എന്നാണല്ലോ എഴുതിയത് ?
سنتوش جورج كولنغرا എന്നായിരുന്നു വേണ്ടത്. അവിടെ കൂടെ നിന്നവർ പറഞ്ഞ് മനസ്സിലാക്കേണ്ടതായിരുന്നു.
🎉🎉🎉
ഖത്തര്‍ വീഡിയോ ആവർത്തന വിരസത അനുഭവപ്പെട്ടു
നീ കാണേണ്ട
I saw this video two times. Njan ippo thanne randu pravasym kandu.
വ്യക്തമായ വിവരണം. നല്ല കാഴ്ചകൾ. വീണ്ടും വീണ്ടും കാണുന്നു
എത്ര കണ്ടാലും കണ്ടാലും മതിയാകുന്നില്ല ❤
Richest country in the world
17:57 SAFARI
George cola nagra sandwich
Shafeeskka my dear Thrissooksram😂😂
Arabic എഴുതിയത് പൊളി 👍👍
Kalam
അവർക്ക് ദൈവം നൽകിയ സമ്പത്ത് അഴിമതി രഹിതമായി ഉപയോഗിക്കുന്നു അതല്ലേ സത്യം കുളങ്ങര സാറേ...
🥰🥰🥰🥰
🙏
👍👌👏👏👏
👍👍👍🎉
👍✋
❤
Hai
ഞാൻ ആറ് വർഷം ഹിമായ സെക്യൂരിറ്റി സർവീസ് കമ്പനിയിൽ ജോലിചെയ്യുമ്പോൾ കറങ്ങി നടക്കുന്ന സ്ഥലം
1:12 🇵🇸🇵🇸🇵🇸✊✊✌️✌️
❤
ഫോണിലാണോ ഷ്യൂട്ട് ചെയ്യുന്നത്? പിക്ചർ ക്ലാരിറ്റി ഇല്ല
Never ippo full iPhone anne sgk use cheyyundadhe
Updation is too needed to camera also
ഹൈ ക്വാളിറ്റി വീഡിയോ ക്യാമറയിൽ ആണ് ഷൂട്ടിംഗ്.... ഒരു സഞ്ചാരി ഇത്രയും ഷൂട്ടിംഗ് ഫോണിൽ ഷൂട്ട് അസാധ്യം
@@Anilkumar-kt1qi I phone ൽ അതൊക്കെ നടക്കും ഹേ..
@@Sayyidhasanp നടക്കും എങ്കിൽ നടക്കട്ട് ഹേ....
2 riyal പാർക്കിംഗ് ഫീ
25 riyals.
@@jayachandran.amaybe other side
🎉🎉😂😂😂❤
🙄👌
سانثوش جورج كولانجرا
കുളങ്ങരയിൽ ജിം ന് പകരം ഗെയിൻ ഉപയോഗിക്കാം.
سانتوش جورج كولانغارا
ഈ വീഡിയോയിൽ സിറിയൻ കാലിഗ്രാഫി ആർട്ടിസ്റ്റ് SGKയുടെ പേര് എഴുതി നൽകിയത് അതേപ്രകാരം എഴുതിയതാണ്. അതിൽ ജീമാണ് ഉപയോഗിച്ചിട്ടുള്ളത്.
@@k.a2307 ജിം ഉം ഗെയിനും ഉപയോഗിക്കാം
ഈ ഖത്തർ തന്നെയാണ് ഹമ്മാസിനെ ഫണ്ട് ചെയ്യുന്നതും 😬🙄🤮
വിഷ്ണു വേ കാര്യമാക്കണ്ട ഹമ്മാസല്ല ഹമാസ് . അവർ അവരുടെ മണ്ണിൽ ജീവിക്കാൻ വേണ്ടിയാണ് പൊരുതുന്നത് നമ്മുടെ രാജ്യത്തേക്ക് ഈ പാക്കിസ്ഥാനോ ചൈനയൊ ഒക്കെ കേറി കേറി പിടിച്ചടക്കുമ്പോൾ നമ്മൾ എന്തല്ലാം ചെയ്യും? അതു പോലെ ഓർത്ത് നോക്കുക. നമ്മളിൽ ചിലർക്ക് ആ ചിന്ത വരാത്തത് ഹൃദയത്തിൽ മറ്റ് ചിന്തകൾ ഉള്ളത് കൊണ്ടാണ്.
യൂറോപ്പിൽ പള്ളികൾ പണിയാനും തീവ്രവാദം വളർത്താനും ഫണ്ട് ചെയ്യുന്നതും ഖത്തർ തന്നെ
താങ്കളുടെ യാത്രകളും ഏറെക്കുറെ നിലപാടുകളും വളരെ ഇഷ്ടമാണ് , പക്ഷെ ദൈവത്തെ കുറിച്ച് താങ്കൾ പറഞ്ഞത് ഒട്ടും യോജിക്കാൻ കഴിയാത്തതാണ് , ദൈവം നമുക്ക് നൽകിയ അനുഗ്രഹങ്ങൾഎണ്ണി തിട്ടപ്പെടുത്താൻ കഴിയില്ല , ഒരുമിനിറ്റു ശ്വാസം കിട്ടാതിരുന്നാൽ മാത്രം മതി ആ ശുദ്ധ വായുവിന്റെ വില മനസ്സിലാക്കാൻ
കൊറോണയിൽ ഓക്സിജൻ സിലിൻഡറിന് നമ്മൾ കൊടുത്ത കണക്കു ഓർക്കുന്നത് നന്നായിരിക്കും
ആ സ്ഥാനത്താണ് ഒരു പൈസയും കൊടുക്കാതെ ജീവിതാന്ദ്യം വരെ ജീവൻ നില നിർത്തുന്നത് ...
അത് പോലെ തന്നെ ഒട്ടേറെ കാര്യങ്ങൾ ...
പിന്നെ ലോകം മുഴുവൻ അതിന്റെ ഭംഗി ക്യാമറയിലൂടെ ഷൂട്ട് ചെയ്തു പൈസ ഉണ്ടാക്കിയത് വഴക്ക ആണോ
ദൈവം എന്ത് ചെയ്തു എന്നതിന് ഈ ഉത്തരം ധാരാളം മതിയാകും ...
ഇവിടെ അമ്പലം പണിയുന്നു 😂😂😂
ആ പള്ളി മുറ്റത്ത് ആണ് ഒരു മാസം കഴിഞ്ഞ ലോക കപ്പ് ഫുട്ബോൾ ഡ്യൂട്ടി ചെയ്തത്.... പള്ളിയിൽ കണ്ട ആളുകളെ കണ്ട ഓർമ്മകൾ......
💞💞💞
❤❤
❤❤❤❤❤
❤❤❤
❤❤❤
❤❤❤