വിവാഹമോചനം; നിയമവശങ്ങൾ; അറിയേണ്ടതെല്ലാം

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 455

  • @preethilp6427
    @preethilp6427 5 лет назад +297

    എന്തായാലും വിവാഹത്തിന് മുമ്പ് നല്ല രീതിയിലുള്ള കൗൺസിലിംഗ് 2 പേർക്കും കിട്ടിയിട്ടേ വിവാഹം കഴിക്കാവൂ എന്ന ഒരു നിയമം വരണം. എന്നിട്ടേ വിവാഹ സർട്ടിഫിക്കറ്റ് കൊടുക്കാവൂ, അങ്ങനെ വരുമ്പോൾ വിവാഹ മോചനം ഒരു പരിധി വരെ കുറയ്ക്കാം.

    • @LawMalayalam
      @LawMalayalam 5 лет назад +8

      Jathakam nirthiyal mathi

    • @Madhavan0u
      @Madhavan0u 4 года назад +1

      Absolutely right

    • @vpscombony5781
      @vpscombony5781 4 года назад

      Njanum angeekarikkunu

    • @nazirmohamed2973
      @nazirmohamed2973 4 года назад +21

      പെണ്ണു ഒരുംബെട്ടാൽ പിന്നെ എന്ത് കൗൺസിലിംഗ്

    • @M3-M
      @M3-M 4 года назад +11

      കുറയില്ല. കാരണം വിവാഹം ഉറപ്പിച്ച ശേഷം ആണ് എല്ലാവരും കോഴ്‌സിന് പോകുന്നത്. ആ സമയത്തു രണ്ടുപേരും സ്വപ്ന ലോകത്ത് ആയിരിക്കും അതുകൊണ്ട് തന്നെ സർട്ടിഫിക്കറ്റ് കിട്ടാൻ വേണ്ടി മാത്രം ആ കോഴ്സ് അറ്റൻഡ് ചെയ്യും. ജീവിതം തുടങ്ങുമ്പോഴേക്കും എല്ലാം തകിടം മറിയും

  • @sunilkumarp3104
    @sunilkumarp3104 2 года назад +33

    ഇന്ത്യയിലെ നിയമങ്ങൾ നല്ലതാണ് പക്ഷെ വിധി വന്ന് നടപ്പിലാകുബോഴേക്കും പരാതിക്കാരൻ ഇഹലോകവാസം വെടിഞ്ഞിട്ടുണ്ടാകും

  • @Najran-is4lc
    @Najran-is4lc 4 года назад +161

    മദ്യപാനവും, അവിഹിത ബന്ധവുമാണ് വിവാഹമോചനത്തിനുള്ള പ്രധാന കാരണം.

    • @arrowmedia1653
      @arrowmedia1653 3 года назад +24

      Athu mon kalyaanam kazhikkaathondu thonunathaa..chilark oru cheriya thettu polum porukkaan pattaatha partnersine koodey kittum.sahikkaan pattillel avarudey life katta poka..

    • @amritasurendran4870
      @amritasurendran4870 3 года назад +23

      വീട്ടുകാരും ഒരു കാരണം തന്നെ

    • @mubimubi3222
      @mubimubi3222 3 года назад +12

      വാശി വേറെ കാരണം

    • @സുസു-പ1ശ
      @സുസു-പ1ശ 2 года назад +2

      @@amritasurendran4870 vashi aan vittukarudea

    • @karthikk1397
      @karthikk1397 2 года назад

      Sathyam

  • @മലയാളിപോളിയാണ്-ഹ5ഷ

    ചുരുക്കി പറഞാൽ ആണുങ്ങൾക് ഒരു പുല്ലും ഇല്ല

    • @VijeeshP-lu1nu
      @VijeeshP-lu1nu 3 года назад +18

      പെണ്ണും ഇല്ല
      ഫസ്റ്റ് മേരേജ് ആയാലും സെക്കൻഡ് മാരേജ് ആയാലും പിന്നെ ചൂടപ്പംപോലെ പോകും ആണ് ചീഞ്ഞളിഞ്ഞ് വീട്ടിൽ ഇരിക്കും..

    • @sanafathima78
      @sanafathima78 2 года назад

      😄

    • @jamsheersanuJamsheer.p
      @jamsheersanuJamsheer.p 22 дня назад

      ​@@VijeeshP-lu1nu😮🎉

  • @smithanair3908
    @smithanair3908 Год назад +5

    വിവാഹമോചനത്തിന് ഇത്രയും നിയമവശം ഉണ്ടെങ്കിൽ വിവാഹം നടക്കുന്നതിനു നിയമത്തിന്റെ ഇടപെടൽ നടന്നുകൂടെ. അന്വേഷണം നിയമമായി നടത്താം. Cheating ഒഴിവാക്കാം, കൗൺസിലിംഗ് നേരത്തെ നടത്തി convince ചെയ്യാം. ഗുണങ്ങൾ ഏറെയാണ്.

  • @itsmedevil4005
    @itsmedevil4005 4 года назад +91

    കല്ല്യാണം കഴിക്കാൻ പറ്റാത്തതോർത്തു വിഷമിച്ചിട്ടുണ്ട് ഇപ്പൊ തോന്നുന്നു അതൊക്കെ നന്നായി എന്ന്

  • @rajeeshvk2875
    @rajeeshvk2875 3 года назад +24

    ഹൈക്കോടതിയിൽ ഒരു കേസ് തീർപ്പാകാൻ വർഷങ്ങൾ എടുക്കുന്നു
    വൈകി എത്തുന്ന നീതി നീതി നിഷേധത്തിന് തുല്യം ആണ്
    യുവാവായിരിക്കുമ്പോൾ കേസ് തുടങ്ങിയാൽ മധ്യവയസ്കൻ ആയാലും കേസ് തീരാത്ത അവസ്ഥയാണ്
    വളരെ ഏറെ മനുഷ്യവിഭവശേഷി ഉള്ള നമ്മുടെ നാട്ടിൽ കൂടുതൽ ജഡ്ജിമാരെ നിയമിച്ച് വിവാഹമോചനക്കേസുകൾ എങ്കിലും പെട്ടന്ന് തീർപ്പാക്കണം

  • @sabeeshkk7653
    @sabeeshkk7653 3 года назад +34

    എനിക്കും ഡിവോഴ്സ് ആകാൻ ഒരു ആഗ്രഹം

  • @SunilKumar-gp1mw
    @SunilKumar-gp1mw 3 года назад +14

    കുനിൻ മേൽ കുരു എന്നതുപോലെയാണ് കോടതിയും കേസും ചത്താലും തീരില്ല

  • @anumoldenny1567
    @anumoldenny1567 2 года назад +3

    അറിഞ്ഞതിനു പറഞ്ഞത് തന്നതു നന്ദി

  • @maliniksmaliniks3208
    @maliniksmaliniks3208 3 года назад +13

    സ്വർണ്ണവും പണവും കൂടാതെ സ്ഥലവും വീടും വിൽപ്പിച്ച് ഭത്തൃബന്ധുക്കൾ കൈക്കലാക്കിയതു കൂടി മടക്കി കിട്ടുമോ? കുടുംബകോടതിൽ , പറ്റിച്ച് ഉപദ്രവിച്ചതിന് ഭത്തൃബന്ധുക്കൾക്ക് ശിക്ഷ കിട്ടുമോ?

  • @sjk....
    @sjk.... 2 года назад +12

    ഭാര്യ പോക്രിത്തരങ്ങൾ ചെയ്ത് കൂട്ടിയിട്ട്
    കൗൺസിലിംഗിൽ പിടിക്കപ്പെടും എന്നറിയാവുന്നത് കൊണ്ട്
    മ്യൂച്ചൽ ഡിവോഴ്സിന് ഭീഷണിപ്പെടുത്തുന്നു .
    അല്ലങ്കിൽ ഗാർഹിക പീഢനത്തിന് കേസ് കൊടുക്കുവെന്ന് ഭീഷണി

    • @tessythomas4527
      @tessythomas4527 2 года назад

      Mutual divorce inu Counciling illae ethra hr undu counciling???

    • @sjk....
      @sjk.... 2 года назад

      @@tessythomas4527 വെറും പ്രഹസനമാണ് ....

  • @SalinBabu9181
    @SalinBabu9181 3 года назад +40

    സത്യത്തിൽ ആണുങ്ങൾക് പ്രൊട്ടക്ഷൻ ഉള്ള ഒരു നിയമവും ഇല്ല.... എന്നാൽ ഏറ്റവും വലിയ തമാശ ഈ നിയമങ്ങൾ എല്ലാം ഉണ്ടാകുന്നത് ആണുങ്ങൾ തന്നെ

    • @sjk....
      @sjk.... 2 года назад

      അതെന്താണന്നറിയാമോ?....
      . ഭർത്താവില്ലാതെ നടക്കുന്ന
      സ്ത്രീകൾ നാട്ടിൽ പെരുകണം എന്ന് red street -ൽ നിന്നും ഒക്കെ ജനിച്ചു വളർന്ന് വന്ന നോർത്തിന്ത്യൻ ബഞ്ച് ആയ നിയമസംവിധാനം ഉണ്ടാക്കിയ പെൺ കോന്തൻമാരുടെ ഹിഡൻ അജണ്ട.......

  • @dr.v.gopalakrishnan776
    @dr.v.gopalakrishnan776 3 месяца назад +1

    വിവാഹബന്ധം നിലനിൽക്കേ വേറെ പാർട്ണരുമായി കഴിഞ്ഞാൽ അടുത്തകാലത്ത് പാർലമെന്റിൽ ഉണ്ടാക്കിയ നിയമനിർമാണ ത്തിൽ പണിഷ്മെന്റ് ഉൾപ്പടെ നിർദ്ദേശിച്ചതായി അറിയുന്നു അത് ശരിയോ,
    ഡിവോഴ്സ് സെറ്റിൽ ചെയ്യാത്ത അവസ്ഥയിൽ

  • @nesruchalayil8813
    @nesruchalayil8813 2 года назад +5

    ഇത്രയും കാലം ഞങ്ങൾ ആണുങ്ങൾക് ഒരു കാര്യത്തിനും കോർത്തിന്റെ ഭാഗതിന്നു സപ്പോർട് കിട്ടുന്നില്ല സ്ത്രീകൾ ക് ആണ് കൂടുതൽ പരിഗണന കൊടുക്കുന്നത്
    പക്ഷെ നങ്ങൾക് എല്ലാത്തിനും തെളിവ് കാണിക്കാനുള്ള അവസ്ഥ ചിലപ്പോൾ ഉണ്ടാവില്ല
    ഭാര്യയുടെ ഭഗത്തിന്നു തെളിവ് ആവശ്യം ചോദിക്കാറുമില്ല പക്ഷെ ആണുങ്ങൾക് തെളിവ് ചോദിക്കുകയും അത് എന്താ അങ്ങനെ?

  • @rifshanyuaan
    @rifshanyuaan 2 года назад +3

    Ente monkk 2 vayassanu appol avane aare kudeya kodathi thamasipikkal bhaethavinteyo atho enteyo pls reply aarenkilum🙏

  • @ownerowner6226
    @ownerowner6226 3 года назад +4

    Innathe kalathu living together best option Anu..anungalk ee natil protect cheyan oru niyamam ilathedatholam kaalam living together nallath Anu..illengil pettu....oru anubhavasthan..

  • @KJSinu
    @KJSinu Год назад +2

    സ്ത്രീകൾക്ക് മുൻഗണന വേണം എന്നും പറഞ്ഞ് കുറേയാളുകൾ ഇറങ്ങി, അതിന് വഴിയുണ്ടാക്കി ലിംഗ സമത്വം ഒണ്ടാക്കി വച്ചു അന്നു മുതൽ വിവാഹമോചനവും കൂടി,
    പുറത്ത് സ്ത്രീകൾ ലിംഗ സമത്വം പൊക്കിപ്പിടിച്ച് നടക്കും കോടതിയിൽ സ്തീയെന്ന പരിഗണനയ്ക്ക് വേണ്ടി തെണ്ടും അതാണ് സംഭവം

  • @sunnyshajimon4899
    @sunnyshajimon4899 5 лет назад +26

    കുടുംബ കോടതിയിലുള്ള കൗൺസിലർക്കു സമ്മർദമോ സ്വാദനമോ മൂലം ഇപ്പോൾ പലപ്പോഴും ഒത്തു പോകണ്ട കുടുംബ പ്രശ്നങ്ങൾ സത്യം മാറ്റി എഴുതേണ്ട സ്ഥിതി ഉള്ളതായി അറിഞ്ഞു

  • @SreeLittleHub
    @SreeLittleHub 4 года назад +43

    ഫാമിലി കോടതിയിലെ കൗൺസിലിംഗ് ഒരു കോമഡി ആണ്. വെറും പേരിന് മാത്രം ഒരു ഗുണവും ഇല്ല. പരമാവധി പ്രൈവറ്റ് കൗൺസിലിംഗ് സമീപിക്കുക

    • @rafirafik7885
      @rafirafik7885 4 года назад +1

      👍

    • @JincyAaron
      @JincyAaron 4 года назад +1

      Sathyam

    • @sakeersakeer8819
      @sakeersakeer8819 4 года назад +1

      Vasthavam

    • @psccracker5268
      @psccracker5268 3 года назад

      Family cort counciling onninum kollllilla nalla councilers ne dayavayi vekkuka

    • @psccracker5268
      @psccracker5268 3 года назад +2

      Family cort coucilers ne mattuka... Oru karyavumilla.... Avaru thanne pirinjolan parayuva

  • @aliensanta2892
    @aliensanta2892 3 года назад +1

    Mutual understanding !!

  • @peter-ei1km
    @peter-ei1km Год назад

    Satyamano.... Ettavum kuranjathithrem edukumo..... Ithinullil counsiling undakile?

  • @farshumon2518
    @farshumon2518 4 года назад +6

    എന്റെ ഒരു കൂട്ടുകാരി ഡിവോഴ്സ് ആഗ്രഹിക്കുന്നുണ്ട്... 2 കുട്ടികൾ ഉണ്ട്.. ആ കുട്ടികളെ അവൾക് കിട്ടുമോ... അതോ കുട്ടികൾ hussinte കൂടെ പോവണം എന്ന് പറഞ്ഞാൽ കോടതി കുട്ടികളെ hussinte കൂടെ വിടുമോ?... അവൾക് കുട്ടികളെ വേണം അതിന് എന്താണ് ചെയ്യേണ്ടത്

    • @farshumon2518
      @farshumon2518 4 года назад

      @@LawMalayalam
      എന്റെ ഒരു ഫ്രണ്ട് ഹിന്ദു ആയിരുന്നു.. അവൾ മുസ്ലിം ചെക്കനെ ആണ് വിവാഹം കഴിച്ചത്.. പള്ളിയിൽ വെച്ച് മുസ്ലിം ആയിട്ടാണ് വിവാഹം കഴിച്ചത്.. അവൾ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്..പക്ഷെ സർട്ടിഫിക്കറ്റ് ഇല്ല... പിന്നെ അവൾ 4 മാസം കഴിഞ്ഞതിനു ശേഷം രജിസ്റ്റർ ഓഫീസിൽ പോയി വിവാഹം രജിസ്റ്റർ ചെയ്തിരുന്നു... ഇപ്പൊ അവൾക് വിവാഹ മോചനം വേണം.... hussin ഡിവോഴ്സ് താല്പര്യം ഇല്ല.. അത് കിട്ടാൻ എന്താണ് വഴി.. ഒരുപാട് സമയം എടുക്കുമോ..

    • @ismayilkodassherisoudiarab3045
      @ismayilkodassherisoudiarab3045 4 года назад +1

      @@farshumon2518 Enik Oru pennu veenam my name ismayii Malappuram job soudi arabea

    • @aj-wo5sv
      @aj-wo5sv 4 года назад +2

      @@farshumon2518 orupaaaad time edukkum... Kuttikale kittaanum chance kuravaanu

    • @genuinetrd7841
      @genuinetrd7841 3 года назад

      @@farshumon2518 എന്താ എന്നിട്ടു പരിപാടി നിനക്ക് കെട്ടാൻ ആണോ?

    • @realman7768
      @realman7768 3 года назад

      അടിമകളെ വേണം.

  • @saranyakp5266
    @saranyakp5266 3 года назад +8

    Ammayi amma divorce nu karanam aakumo, aayalum illengilum njngalde prblm thinum Karanam avar aanu. Avar parayunnu makane vitt tharillennu.... Pathumasam chumanna kadhayum paranju makane ennil ninn akattunnu.... So hus ennod divorce chodhichu....

    • @LawMalayalam
      @LawMalayalam 3 года назад

      Pattilla case kodukkam

    • @surabhisunil8465
      @surabhisunil8465 2 года назад +1

      എന്റെ പ്രശ്നം ഇത് തന്നെ ആണ്

    • @shenza.fathima6484
      @shenza.fathima6484 2 года назад +1

      Ente prashnavum pakshe hussum athre nallathalla vere pbmgle und pkshe thammil thettikkunnath evar anu

    • @shenza.fathima6484
      @shenza.fathima6484 2 года назад

      Enthayi

  • @subhash.kmahadevan4479
    @subhash.kmahadevan4479 4 года назад +6

    മാഡത്തിന്റെ നമ്പർ തരുമോ plse..

  • @shaikh4695
    @shaikh4695 3 года назад +111

    ഭാര്യമാരുടെ നാക്കിന്റെ നീളം ഒന്ന് കുറക്കാൻ പറ്റുമെങ്കിൽ പല ജീവിതങ്ങളും സന്തോഷമായി മുന്നോട്ടു പോകും .
    ഇത് കോമഡി അല്ല ..ജീവിതം മടുത്ത പല ആണുങ്ങളുടെയും രോദനം ആണ് ..

    • @mithiliram3097
      @mithiliram3097 3 года назад +59

      വല്ല അന്യഗ്രഹ ജീവിയുമായി കാണാതെ തന്റെ അച്ഛൻ, അമ്മ, സഹോദരർ അവരുടെ സ്ഥാനത്തു അവളെയും കാണൂ...തന്റെ ജീവന്റെ ഒരു ഭാഗമാണെന്ന് മനസിലാക്കി സ്നേഹത്തോടെ സംസാരിക്കൂ.. അപ്പോൾ automatically അവളുടെ നാവിന്റെ നീളം കുറയുന്നതായി അനുഭവപെടും

    • @shaikh4695
      @shaikh4695 3 года назад +14

      @@mithiliram3097 അത് കൊള്ളാം ..ആണുങ്ങൾ സങ്കടം പറഞ്ഞാൽ ..അവൻ തെറ്റുകാരൻ ..അവന്റെ ചിന്താഗതി കൊള്ളില്ല...ഒരു പ്രശ്നം പറയുമ്പോൾ അതിൽ തെറ്റുകാരൻ ആണ് ആവണം എന്ന് സമൂഹത്തിനു നിർബന്ധം ആണ് ..താങ്കളും അതിനൊപ്പം

    • @sjk....
      @sjk.... 2 года назад +4

      @@mithiliram3097
      അതായത് കുറ്റം മുഴുവൻ ആണുങ്ങളിൽ നിന്നാണെന്നാണോ?

    • @rahulramesh5115
      @rahulramesh5115 2 года назад +6

      @@mithiliram3097 😂😂😂😂 ഉണ്ട

    • @sjk....
      @sjk.... 2 года назад

      @@mithiliram3097
      നാക്ക് മര്യാദയ്ക്ക് വെക്കണമെന്ന് പറഞ്ഞപ്പോൾ നീ നാക്ക് നീട്ടി കാണിക്കുകയാണോ😂 കൊള്ളാല്ലോ ....
      നിൻറെ ഭർത്താവിൻറെ ഒരു അവസ്ഥ

  • @ashrafcashrafc6048
    @ashrafcashrafc6048 3 года назад

    Good well presentation

  • @shajinambiar1930
    @shajinambiar1930 3 года назад +1

    ഡിവേഴ്സ് ഫോം ഒന്ന് കാണാൻ pattumo

  • @prajitha3119
    @prajitha3119 4 года назад +2

    Mam anthoru simple anu i like you

  • @Joshuakurupp
    @Joshuakurupp 4 года назад +12

    എവിടെ equality

  • @anurajeshrajesh4951
    @anurajeshrajesh4951 4 года назад +8

    I need divorce from a bastard husband, give a lawyer.

  • @drjayant7722
    @drjayant7722 3 года назад +1

    NO MAINTENANCE

  • @drjayant7722
    @drjayant7722 3 года назад +3

    ADVOCATES SHOULD BE GIVEN 8 YEARS IMPRISONMENT FOR FILING CASES

  • @namasthethalir
    @namasthethalir 3 года назад +24

    കല്യാണം കഴിഞ്ഞു ചെല്ലുന്ന വീട്ടിലെ അമ്മായി അമ്മയെ സ്വന്തം അമ്മയായും മരുമോളെ സ്വന്തം മോളയും കണ്ടാൽ പകുതി പ്രശ്നം തീരും

    • @muthusw4953
      @muthusw4953 3 года назад +9

      Ath thonal Ann.. Kettiya purushan nannayal pinne avide end preshnam undayalum.. Ath vaka vekkilla

    • @surabhisunil8465
      @surabhisunil8465 2 года назад +2

      അതെ

    • @namasthethalir
      @namasthethalir 2 года назад

      @@surabhisunil8465🥲

    • @sjk....
      @sjk.... 2 года назад

      @@muthusw4953 സ്ത്രീ എല്ലാം തികഞ്ഞവളാണന്നാണോ പറഞ്ഞ് വരുന്നത്

    • @muthusw4953
      @muthusw4953 2 года назад

      @@sjk.... enda sthrik porayi
      Njan samoohathil nilayum vilayum illathavalanenna chinda oyivaka ...soyam moshakariyalla.enik ellam kayoyum chindikka..pinne engane AVide thiksyathe vara..sthri ellam ullaval thanne nammude manass ann mattende

  • @drjayant7722
    @drjayant7722 3 года назад +12

    Contested divorce case will take 25 years.15 years in family court.5 years in high court.5 years in sc

  • @sivadasandasan2539
    @sivadasandasan2539 2 года назад

    thanks to both madam

  • @saranyamol5801
    @saranyamol5801 3 года назад

    mam..Ethirkashi advocate vechitila enth cheyendath?..

  • @סמאל
    @סמאל 3 года назад +15

    Remove alimony from the law. പിന്നെ കാണാം ഈ ഡിവോഴ്സ്

    • @loyalhandler
      @loyalhandler 3 года назад

      Edo alimony okke kittuvarumbo mookkil podi vangikkan polum illathathaayirikkum...

    • @sjk....
      @sjk.... 2 года назад

      Correct 👍

  • @donaanish-kc1le
    @donaanish-kc1le Год назад +1

    ഡിവോയ്സ് പേപ്പർ കിട്ടാൻ എത്ര day വേണം

  • @gopikaajith9791
    @gopikaajith9791 2 года назад +3

    Njanum orupad sankadathode piriyan pokua pirinjal jeevitham happy aakum

    • @prakashkumarp6264
      @prakashkumarp6264 2 года назад

      Happy ayo?

    • @mambrarenjith25
      @mambrarenjith25 2 года назад

      ഇപ്പോൾ എങ്ങനെ happy ആയോ

    • @krishnadk3988
      @krishnadk3988 2 года назад

      Heheheeee kaappiii kaaappiii kaappiii

    • @ajasta7224
      @ajasta7224 Год назад

      പിരിഞ്ഞോ.. ഹാപ്പി ആണോ..

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@mambrarenjith25alimony okke avalk nakkaan kitti kaanum😂

  • @zeenath-d8y
    @zeenath-d8y 10 месяцев назад

    സ്ത്രീധത പീഠന കേസ് സി വോഴ്സ് ന് ശേഷം കൊടുക്കാൻ പറ്റുമോ

  • @madhavim8051
    @madhavim8051 8 месяцев назад +1

    വിവാഹം രജിസ്റ്റർ ചെയ്യുന്നത് ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ആണല്ലോ ? അതുകൊണ്ട് വിവാഹ മോചനം പഞ്ചായത്ത് വഴി സാധ്യമാണോ ? കോടതി നടപടി അനിവാര്യമാണോ ?

  • @GLX822
    @GLX822 Год назад

    പതിനെട്ടു വയസു പൂർത്തിയായ മകനെതിരെ പിതാവ് ജീവനാംശത്തിനു കേസു കൊടുത്താൽ കിട്ടാൻ വകുപ്പുണ്ടോ...?
    അല്ലെങ്കിൽ ഒരു മകൻ നിയമപരമായി മാതാപിതാക്കൾക്ക് ജീവനാംശം കൊടുക്കേണ്ടത് മകൻ്റെ എത്ര വയസു മുതലാണ്....?
    Section ഏതാണെന്നു കൂടി പറയാമോ...?

  • @realshortsss7870
    @realshortsss7870 3 года назад +3

    Divorce petition kodukathe thanne counseling attend cheyan endenkilum margam undo?undenkil oru reply tharumo.enganeyan adinulla processing ?

  • @rahulks6492
    @rahulks6492 4 года назад +1

    Oru dout und pakshe ithil chothikkan pattilla..number kittan vazhiyundo.plz urgent aanu

  • @anmiann4337
    @anmiann4337 2 года назад +6

    Husbandinte veetkar samadhanam tharunnillann paranj case file cheyyamo

  • @user-qt4mo3zg8q
    @user-qt4mo3zg8q 2 года назад +2

    Wife ne thallunnavarkku jail shiksha anubhavikkendivarumo

  • @meringeorge9872
    @meringeorge9872 2 года назад +1

    Mutual divorce petition file cheythitt court il puthiya judge varunnathinte thaamasam moolam ithinu delay aakuo

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 8 месяцев назад

    Seriyanu avihith bendam kuduthalanu athukud onnu nithiyal divors kurayum

  • @vanquisher3585
    @vanquisher3585 Год назад

    sexinod streek talparymilla enna cheyyum ....rekshappedan valla sadyadhayum undo????

  • @muhammaddream1m
    @muhammaddream1m 4 месяца назад

    😢😢🤲🤲

  • @aneeshbabu8886
    @aneeshbabu8886 3 года назад +5

    23:04 ,😆 3 ജി , ആണുങ്ങൾ വിഷമം പറയുബോ വ്യക്തതയില്ല ചിലവിന്റ കാര്യം പറഞ്ഞില്ല

    • @sajithaantony1111
      @sajithaantony1111 3 года назад

      🤣🤣🤣🤣

    • @sjk....
      @sjk.... 2 года назад +2

      അതെ .... അവരുടെ മുഖത്ത്
      ഒരു പുഛം പോലെ...

  • @sabeeshkk7653
    @sabeeshkk7653 3 года назад +5

    ഡിവോഴ്സ് പെട്ടെന്ന് ലെഭിക്കാൻ എന്താ formality
    കൗൺസിലിംഗ് ഇല്ലാതെ

    • @littleflower7893
      @littleflower7893 3 года назад +1

      ജോയിന്റ് പെറ്റീഷൻ കൊടുക്കണം.

    • @akashadoor9187
      @akashadoor9187 3 года назад +1

      ഡിവോഴ്സ് ചെയ്തോ?

  • @Here_we_go..557
    @Here_we_go..557 Год назад

    ഇത്രേം പിഴച്ച നിയമം ഉള്ള നാട്ടിൽ എനിക്ക് നിക്കണ്ടാ...
    ചത്താലും ഇനി ഇങ്ങോട്ട് ഇല്ല.

  • @2020U-l1o
    @2020U-l1o 4 года назад +2

    Govt advocate ne samepikkan patumo divorvenu

    • @LawMalayalam
      @LawMalayalam 4 года назад

      Legal aid venamenkil legal services authority ee samipichal mathi.

    • @prakashkumarp6264
      @prakashkumarp6264 2 года назад

      Pinne. Pleader varum

  • @swejalakshmiVS
    @swejalakshmiVS 9 месяцев назад

    Hello mam

  • @thinkpositive007
    @thinkpositive007 7 месяцев назад

    ലിംഗ സമത്വത്തിന് വേണ്ടി പോരാടുകയും അതേ സമയം സ്ത്രീ അനുകൂല നിയമ പരിരക്ഷ പരമാവധി ദുരുപയോഗം ചെയ്യുന്ന ഇക്കാലത്ത് കല്യാണം വേണ്ട എന്നു പറയുന്ന പുതു തലമുറയോട് ബഹുമാനം തോന്നുന്നു

  • @pangolinsdreem689
    @pangolinsdreem689 4 года назад +13

    കുടുമ്പ കോടതി വന്നതിൽ പിന്നെയാണ് കേരളത്തിൽ കുടുംബ തമ്മിൽ തല്ലു കൂടിയതോതിൽ ആയതു

  • @rigminiragavan5994
    @rigminiragavan5994 Год назад

    Living.together.vannathiodeyanu.Vivahamojanam.kudiyath.

  • @psccracker5268
    @psccracker5268 3 года назад +4

    Sahacharyam kond mutual divorce akunnavark enthelum pariharam undo

    • @LawMalayalam
      @LawMalayalam 3 года назад

      Mutual ennal agree cheyyilla divorce anu

    • @psccracker5268
      @psccracker5268 3 года назад +1

      @@LawMalayalam manasilayilla

    • @LawMalayalam
      @LawMalayalam 3 года назад +1

      @@psccracker5268 mutual divorce ennal parasparam sammathichu divorce avunnatha

    • @psccracker5268
      @psccracker5268 3 года назад +1

      @@LawMalayalam ini oru councing und mutuak koduthalum athil namuk pinmaran pattumo.. Ethirparti pinmariyillenkil veendum case nadathanakumo.. Athukond namuk prashnamundakumo... Mutual paranjit pinmariyal

    • @psccracker5268
      @psccracker5268 3 года назад

      @@LawMalayalam ph number tharuvo plz

  • @ChippyJoice
    @ChippyJoice 11 месяцев назад +1

    ഭാർത്തവിന്റെ വീട്ടിലെ മാനസിക പീഡനമുലം വിവാഹ മോചനം ലഭിക്കുമോ വോഗത്തിൽ ലഭിക്കുമേ

  • @drjayant7722
    @drjayant7722 3 года назад +2

    Read section 494 of IPC

  • @anmiann4337
    @anmiann4337 2 года назад +2

    Madam paranja adyathe nyayam enikkistayi....sthreekal sondham kalil husbandine depend cheyyathe nilkkunnath oru reasonavunnathengne....mikkavarum girlsum sosthatha kodkkatha ammayiyammenem ammayachanem karanamanu devorcakkunne...illenki ath suicide aavum

  • @mithunraj388
    @mithunraj388 7 месяцев назад

    Kettyol vallavanum garban darichal casilla

  • @shelminshinto
    @shelminshinto Год назад

    Hi

  • @NIKHIL-wt5ez
    @NIKHIL-wt5ez 3 года назад

    Achante perillulla swathu vivahamochanam kaynjan arkanu kituka

  • @vidhya5128
    @vidhya5128 4 года назад +5

    Barthavinu madhyapaanavum hance mava ennivayude upayogamum vere vivahithayaya ayaalekaalum muthirna oru ladyumaaayi relation und. Mutual divorce nu sammathikunnilla. Case file cheythal enik anukoolamaakumo case. Ente kayyil vekthamaaya thelivilla aake ullath ayaalde phone bill aanu athil avale vilicha number und. 30 days um vilichittund.

    • @beinghuman6985
      @beinghuman6985 4 года назад

      Love Marriage Ayirunno???

    • @neethutb7462
      @neethutb7462 4 года назад

      Cyber cell koduku

    • @genuinetrd7841
      @genuinetrd7841 3 года назад

      നിങ്ങൾക്കു ഡിവോഴ്സ് കിട്ടും

  • @Nechus652
    @Nechus652 9 месяцев назад

    Nte hus islaminn vitt gulfil anu enik 2 kids und ayalk enne divorce cheyan thalparym illa ..makkale noki veetil irikana parayunnath..ayalk gulfil vere relation und oru hindu penn anu avale ayale islaminn matti..ipol ayalde family ayalod paranju manasilakit ayal marunillla..ayalk enne wife ayt kanan patulllann makkale noki veetil irikan divorce tharunilla..nte veetukar oru support illa😢😢..njn enth cheyum 60 pavan gold eduthatund veetukatk njn thalayil akunn pedi

  • @AliAli-uz8dj
    @AliAli-uz8dj 2 года назад

    Fir idatha casukal kodathiyil vaadhikkaan avasaram nalkaadhirunnal thanne orupaadu divorse kurayum.. Ningal vakkeelanmaar nalla kali kalikkunnundu idhil... Ente anubhavam aanu

  • @sunnyshajimon4899
    @sunnyshajimon4899 5 лет назад +3

    Rcr കൊടുത്താൽ ഉടനെ എതിർകക്ഷി 498, money op, dv, crpc, 4 case 40,000 +sitting fees

    • @ashars6347
      @ashars6347 4 года назад +1

      Entha eth

    • @anandmohan9296
      @anandmohan9296 3 года назад +3

      @@ashars6347 divorce package aanu..... Husbandinte kudumbatile orotharkum ulla keni

    • @sajithaantony1111
      @sajithaantony1111 Год назад

      @@anandmohan9296 😂

  • @manu-rd4nr
    @manu-rd4nr 2 года назад

    👍

  • @mukundp.a2619
    @mukundp.a2619 2 года назад +1

    If marriage certificate is must for divorce

  • @SaluVijeesh
    @SaluVijeesh 8 месяцев назад

    സ്ത്രീകൾ അവിഹിതം നടത്തിയാൽ 👏👏👏 പ്രോത്സാഹനം കൊടുക്കുക പുരുഷൻ എങ്ങനെ ആയാലും നോ prlm

  • @nissarnissar5430
    @nissarnissar5430 5 лет назад +1

    After 2006 DV acts divorce increased?

  • @shaletshalu8206
    @shaletshalu8206 4 года назад +1

    Enik ithil chothikkn kazhiyulla...enik mam. Inte no tharumo...plz.....

  • @nishak3215
    @nishak3215 5 лет назад +36

    Bharthavine vendengilum Ayalde panam venam pala pennungalkum.

  • @aayans9277
    @aayans9277 4 года назад +1

    Madam 2 varshamayi codethiyil case nadakunnu hus gulfil anu.ayale xparty akki amma case nadathunnu. Ayal ethuvare nattil ethiyittilla.oru kuttiund.ayale nattil ethikunnathinu valla niyama vasham undo

    • @LawMalayalam
      @LawMalayalam 4 года назад

      Ningalkku exparte ayi order kitti kanumallo? Ini enthu case.

    • @aj-wo5sv
      @aj-wo5sv 4 года назад +1

      Ningal thattippoi ennu paranjal thanne ayaal nattil ethikolum

    • @aayans9277
      @aayans9277 4 года назад +1

      @@LawMalayalam manasilayilla.vakeel onnum parayilla. Nammal chodhichalum.

    • @aayans9277
      @aayans9277 4 года назад

      @@aj-wo5sv ha rakshapettu ennu karuthum.pinne vangith tarandallo

    • @LawMalayalam
      @LawMalayalam 4 года назад

      @@aayans9277 nattil ethikkan margam onnum illa. Ente channel nokkumo left green icon click cheytal mathi

  • @bindub9571
    @bindub9571 2 года назад +3

    ഞാൻ 2015 ൽ വിവാഹ മോചനം നേടി എനിക്കു വക്കീൽ ഫീസ് 15000 രൂപയിലധികം കൊടുത്തു
    വക്കീൽ ഫീസ്
    3000 രൂപ കൂടി കൊടുക്കാൻ ഉണ്ട്
    സർട്ടിഫിക്കറ്റ് കിട്ടിയില്ല

    • @alik.palik.p4558
      @alik.palik.p4558 Год назад

      വക്കിൽ ചിലവ് എങ്ങനിയാണ് ഒരു ദിവസത്തെ പറയാമോ

    • @bindub9571
      @bindub9571 Год назад

      @@balachandrankt3394 സെക്കന്റ് മാര്യേജ് താല്പര്യം ഇല്ല
      ജീവിതത്തിൽ ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്

    • @shamshamju1615
      @shamshamju1615 Год назад

      Ivide 30000 feesum Ella month randum moonnum sittingum...kazhinja 2 varshamayi ithinu vendi pinnale nadakkunnu...kayyil ninnu 50000 aduth koduthu advocate nu mathram...10 RS polum dowry yum vangichittilla... marriage cheyth oru azhcha polum orumich jeevichittilla...asukham March vach kallyanam nadathi ippo 10 lakh almony chodhichu kondirikkukaya...enth cheyyanam ennariyathe pakachu nilkkunna njan...

  • @drjayant7722
    @drjayant7722 3 года назад

    MY FATHER ELOPED WITH A GERMAN GIRL. HOW CAN I GET MAINTENANCE U/S 125 OF CRPC

  • @ratheeshsreenilayam8386
    @ratheeshsreenilayam8386 9 месяцев назад

    divorce ഫൈനൽ ദിവസം രണ്ടു കക്ഷികളും ജഡ്ജിയുടെ മുന്നിൽ വെച്ച് പേപ്പറിൽ ഒപ്പ് വെക്കേണ്ടേ. ചിലർ പറയുന്നുവേണ്ട എന്ന് (മുൻപ് ഇട്ട ഒപ്പ് മതി എന്ന്) ഒരു ഇതിനെ പറ്റി ഒന്നു വിശദ്ധീകരിക്കാമോ

  • @drjayant7722
    @drjayant7722 3 года назад +1

    I WILL GIVE LEGAL AID

  • @thalamalymedia
    @thalamalymedia 3 года назад +6

    കോടതിയിൽ കേസ് നിലനിൽക്കേ വേറെ വിവാഹം ചെയ്യുന്നതിന് എന്തെങ്കിലും നിയമതടസം ഉണ്ടോ..?

    • @LawMalayalam
      @LawMalayalam 3 года назад +1

      Undu

    • @shaikh4695
      @shaikh4695 3 года назад +9

      Oru abadham patti ..ennittum athu theerunnathinu munpe aduthath...kollaam

    • @muthusw4953
      @muthusw4953 3 года назад +1

      Ithan aninte kuyappam.. Avark penn kwttanam avale jeevidam thakarthathum pora

    • @ecmediae7265
      @ecmediae7265 3 года назад +2

      Rahsiya banthathinu kuzappamilla. Public avatirunnal matii. 🤪

    • @genuinetrd7841
      @genuinetrd7841 3 года назад

      അരുത് അബു...

  • @drjayant7722
    @drjayant7722 3 года назад

    no divorce .

  • @mithunraj388
    @mithunraj388 7 месяцев назад

    9ayi nadakkano

  • @rakeshrakhipr662
    @rakeshrakhipr662 4 года назад +6

    കല്യാണം കഴിച്ചു ഒരു വർഷം ആയില്ലേ ഡിവോഴ്സ് കിട്ടാൻ മാർഗം ഉണ്ടോ

    • @LawMalayalam
      @LawMalayalam 4 года назад +1

      Illa ente channel nokkumo

    • @navomialphin5756
      @navomialphin5756 3 года назад

      @@LawMalayalamb

    • @fasalk6784
      @fasalk6784 3 года назад +4

      ആലോചിച് തീരുമാനിക്കുക പെണ്ണ് കളവു പറഞ്ഞു അകത്താകും

    • @shameerkp4701
      @shameerkp4701 3 года назад +1

      @@LawMalayalam summonse kit tan yetra time edukum

    • @LawMalayalam
      @LawMalayalam 3 года назад

      @@shameerkp4701 family court okke postil anu ayakkunnathu aa time mathi

  • @jyothishkrishnan786
    @jyothishkrishnan786 3 года назад +3

    ente life ningal kettaal...njaan mandan enne parayu..athrakku makkale njaan anubhavichu...

    • @ownerowner6226
      @ownerowner6226 3 года назад +1

      Ningal matrala..njanum anubhavichu kondirikunu..familyil issues undaya pinee life thanne madukum..kochinepolum ente aduth ninu aval maatunu..life thanne failure akuunna situation

    • @surabhisunil8465
      @surabhisunil8465 2 года назад

      എല്ലാവരും മണ്ടന്മാർ ആയ കഥ ലൈഫിൽ ഒരിക്കൽ എങ്കിൽ ഉണ്ടാകും. എന്റെ മാര്യേജ് ലൈഫ് ഉം അങ്ങനെ ആയിരുന്നു

    • @jomyjomy248
      @jomyjomy248 2 года назад +1

      @@surabhisunil8465 എനിക്കും അങ്ങനെ തന്നെ ആണ് അവസ്‌ഥ.
      ഇപ്പോൾ പെണ്ണുങ്ങളെ കാണുമ്പോൾ കലി ആണ്

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@ownerowner6226what about now

    • @Here_we_go..557
      @Here_we_go..557 Год назад

      ​@@jomyjomy248hope you're ok now

  • @swejalakshmiVS
    @swejalakshmiVS 9 месяцев назад

    Wife home

  • @mithunraj388
    @mithunraj388 7 месяцев назад

    Ate ndukondu

  • @Madhavan0u
    @Madhavan0u 4 года назад +4

    13.09 nthu comedy aanu 😂😂😂

  • @yaasararu
    @yaasararu 4 года назад +2

    ippo enthu undayalum adyam case kodukkanu pennungal chyunne athum 498a but ithu missuse chythittanu ippol ella pennungalum divorces nedunnathu,

  • @reshmiraj4558
    @reshmiraj4558 4 года назад +1

    Maadathinte number engane kittum

    • @LawMalayalam
      @LawMalayalam 4 года назад +2

      Legal doubts ullavar left pacha icon click cheyyane. Ente channelil chodichal mathi njan paranju taram

    • @fousiyafousi7238
      @fousiyafousi7238 3 года назад

      Hloo

    • @sumayyasumisumi8723
      @sumayyasumisumi8723 3 года назад

      @@fousiyafousi7238 hallo mam

    • @fidapathu7692
      @fidapathu7692 3 года назад

      @@sumayyasumisumi8723 ys

  • @bindhusnair4597
    @bindhusnair4597 4 года назад +7

    ഫാമിലി കോർട്ടിൽ ആണിന് എന്തെകിലും നീതി ഉണ്ടോ

    • @LawMalayalam
      @LawMalayalam 4 года назад

      Ente channelil nokkumo

    • @sjk....
      @sjk.... 2 года назад +1

      ഇല്ല

  • @muhammadizaan1181
    @muhammadizaan1181 2 года назад

    ഉണ്ട., 😬 വർഷം 2 കഴിഞ്ഞു.... ഇന്നും ഡിവോഴ്സ് കിട്ടിയില്ല....അയാളെങ്കിൽ വേറെ കല്യാണം കഴിച്ചു... എനിക്കും മോനും ഒരു ചിലവും താരത്തെ രണ്ടര കൊല്ലായി.... ഇപ്പൊ അയാൾ ഡിവോഴ്സ് ഉം ഇല തലക്കും ഇല്ല..... അയാളെങ്കിൽ എന്റെ വകീലിനെ കൈയിൽ എടുത്തു... അത് കൊണ്ട് ഈ ജന്മ അയാൾ ഡിവോഴ്സ് ഉം കിട്ടൂല.... തലക്കും ഇല്ല... അയാൾ എന്നെ കല്യാണം കഴിക്കാനും സമ്മതികുല 😬😬.. അപ്പൊ എന്താ ചെയ്യാ.... ഇതൊന്നും ആരും ഇവിടെ അറിയുല 😔😔

  • @drjayant7722
    @drjayant7722 3 года назад +1

    CASTRATE ADVO THEN NO PROBLEM

  • @sumithsurendran4611
    @sumithsurendran4611 2 года назад

    😊

  • @mithunraj388
    @mithunraj388 7 месяцев назад

    Avare toppikkan kaziyilla

  • @sajusajeer736
    @sajusajeer736 3 года назад +3

    13:13🤣🤣

  • @samiyahjesu8228
    @samiyahjesu8228 4 года назад +7

    I need divorce because husband is alcoholic and Psycho person. Am the one earning he is using my account getting most of my salary then drinking at home calling me and telling too much bad words, he installed parent application in my mobile phone and he is managing my phone social media etc I don't have any right to do anything . Am working abroad he doesn't have any work.i can't call my parents relatives or friends. I have two kids. I need my kids. Then I want to live alone. To whom I will contact for divorce.

    • @LawMalayalam
      @LawMalayalam 4 года назад

      For divorce you want to approach family court. Even if you are working abroad, your husband controlling your phone is so strange. Your husband is an alcoholic person is ok but psycho means!!.

    • @samiyahjesu8228
      @samiyahjesu8228 4 года назад +1

      @@LawMalayalam he is such a dirty husband, I don't have any love to him nowadays.

    • @samiyahjesu8228
      @samiyahjesu8228 4 года назад

      @@LawMalayalam because that's i want.

    • @samiyahjesu8228
      @samiyahjesu8228 4 года назад

      @@LawMalayalam my life is full of negatives

    • @samiyahjesu8228
      @samiyahjesu8228 4 года назад

      @@LawMalayalamam the one who else need to tell. R u from which place.

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 2 месяца назад

    Yes my വൈഫ് വെറി danger ok every ടൈം money ഗോൾഡ് ok

  • @minasv.pminasv.p8750
    @minasv.pminasv.p8750 5 лет назад +1

    😰😰😰😰😰