ഒന്നാം തീയതി ആയിട്ട് "പട്ടാഭിഷേകം' എന്ന സിനിമയുടെ സ്പൂഫ് ആണല്ലോ വരുന്നത് എന്ന് ഇന്നലെ ടിവിയിൽ പ്രമോ കണ്ടപ്പോൾ ആശ്വസിച്ചിരുന്നു. ആ സിനിമയിലെ ഏറ്റവും വലിയ തമാശ നിറഞ്ഞ സീൻ ആയ "കല്ല്യാണി" എന്ന ആനയെ ചികൽസിക്കാൻ വരുന്ന ജയറാമിന്റെ വിഷ്ണുനാരായണനെ മോഹിനിയുടെ "കല്ല്യാണി തമ്പുരാട്ടിയെ" പെണ്ണുകാണാൻ വന്ന ചെക്കൻ ആണെന്ന് തെറ്റിധരിക്കുന്നത് ആയിരിക്കും സ്പൂഫ് ആക്കുക എന്ന് പ്രതീക്ഷിച്ചു പോയി. അത് എന്റെ തെറ്റാണ് പ്രതീക്ഷകൾ വെയ്ക്കാനേ പിടില്ല എന്നത് ഇടയ്ക്ക് മറന്നു പോകുന്നു.അതൊക്കെ പോട്ടെ വേറെ ആശയമാണ് സ്പൂഫ് ആക്കുന്നത് എങ്കിൽ പോലും അത് ശ്രദ്ധയോടെ ചെയ്തെങ്കിൽ എത്ര നന്നായാനേ. അതിന് പകരം ഈ എപ്പിസോഡിൽ കാണിച്ചതിനെ സ്പൂഫ് എന്ന് പറയാനേ പറ്റില്ല. ആ സിനിമയിലെ ക്യരറ്ററുകൾ ആയുള്ള ഫാൻസി ഡ്രസ്സും ( വേഷം കെട്ടലും, ) ആ സിനിമയിലെ പാട്ടിനുള്ള പെർഫോമൻസ് എന്ന രീതിയിൽ ഉള്ള കെട്ടുകാഴ്ച്ചയും ആയിരുന്നു.മീനാക്ഷിയെ മോഹിനിയെപോലെ ആക്കാൻ ലെൻസ് വരെ കണ്ണിൽ വെച്ചു കൊടുക്കാൻ കാണിച്ച ശ്രദ്ധയുടെ പകുതി എങ്കിലും സ്ക്രിപ്റ്റ് നന്നാക്കുന്നതിൽ കൂടി ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും എഴുതേണ്ടി വരില്ലായിരുന്നു. താടി ഉള്ളത് കൊണ്ടാണോ കുക്കവിനെ ഹരിശ്രീ അശോകന്റെ റോളിൽ കാസ്റ്റ് ചെയ്തത്? ഇന്ദ്രൻസിന്റെ റോളിൽ വന്നു പോയ വാവയ്ക്ക് അശോകേട്ടന്റെ റോൾ കൊടുത്തിരുന്നു എങ്കിൽ പുള്ളി അതിൽ ശോഭിച്ചാനേ. എന്നിട്ട് കുക്കുവിന് ഇന്ദ്രൻസിന്റെ ആ പാസ്സിങ് ഷോട്ട് കൊടുത്താൽ മതിയായിരുന്നു. റോബോട്ടിനെ കൊണ്ട് ഹാസ്യ സാമ്രാട്ട് ആയ ജഗതി ചേട്ടന്റെ റോൾ ചെയ്യിപ്പിച്ചു അതിന്റെയും പ്രാധാന്യം കളഞ്ഞു.ഈ എപ്പിസോഡിൽ DD യുടെ കാര്യവും കഷ്ടം തന്നെയാണ്. ഒരിക്കൽ കൂടി ജയറാമിന്റെ റോളിനോട് DD യ്ക്ക് നീതി പുലർത്താൻ പറ്റാതെ പോയി.മീനാക്ഷിയ്ക്കും ഈ എപ്പിസോഡിൽ പെർഫോമൻസിന് ഉള്ള സ്കോപ് ഉണ്ടായില്ല. ഈ എപ്പിസോഡിൽ ഏറ്റവും നന്നായത് "ലക്ഷ്മികുട്ടി" എന്ന ആനയുടെ രൂപം ആയിരുന്നു. അതിന് ആർട്ട്കാർക്ക് 👏🏼👏🏼👏🏼.കൂടുതൽ എഴുതാൻ ഒന്നുമില്ല. 🙏🏼😊.
ഇവർ രണ്ടു പേരും അടിപൊളി ആണ് 😅
Njnn ee comment parayan varuvarnu😅
ഡെയിനിനെ കാണാൻ വേണ്ടി ഞാൻ മാത്രമാണ് ഉടൻപണം കാണുന്നത് mazavil മനോരമ കാണാൻ തുടങ്ങിയത് ഉടൻ പണം കാരണം ആണ്
ഡൈനിനെ കാണാൻ വേണ്ടി ഞാൻ മാത്രമാണ് എന്നല്ല ഡൈനിനെ കാണാൻ വേണ്ടി മാത്രമാണ് ഞാൻ എന്നാണ് ട്ടോ 😁
meenakshiye kanan nanum.....
അതെ. മിനുട്ടിയെ കാണാൻ വേണ്ടി ഞാനും ഉടൻ പണം കാണുന്നു
@@theunknown5946 correct
Njan udan panam kanan
3:45 ക്ഷീണിച്ചു കാണും 🤣😂😂😂
Evarude വീഡിയോസ് അടിപൊളിയാണ്
ഞാൻ ആദ്യം ആയിട്ടാണ് ഉടൻ പണം കാണുന്നത്.. അത് ഇവർ ആയാണ്ട്... പ്രൊഫൈൽ തപ്പി വന്നതാണ്...
നിങ്ങൾ തരുന്ന എല്ലാ സപ്പോർട്ടിനും big thanks 😍😍💞💞💞
Fakeoli 😡 ഒന്ന് പോടാ 🤬
@@anugrahaswamidasan4503 fake ann
Fake
Report adikk fake oolikal
ഞങ്ങടെ നാട്ടുകാരൻ മാമനും മോനും ശരത് ചേട്ടായി 🥰
Mammanum Monum istam😍😍😘😘😘
ഒന്നാം തീയതി ആയിട്ട് "പട്ടാഭിഷേകം' എന്ന സിനിമയുടെ സ്പൂഫ് ആണല്ലോ വരുന്നത് എന്ന് ഇന്നലെ ടിവിയിൽ പ്രമോ കണ്ടപ്പോൾ ആശ്വസിച്ചിരുന്നു. ആ സിനിമയിലെ ഏറ്റവും വലിയ തമാശ നിറഞ്ഞ സീൻ ആയ "കല്ല്യാണി" എന്ന ആനയെ ചികൽസിക്കാൻ വരുന്ന ജയറാമിന്റെ വിഷ്ണുനാരായണനെ മോഹിനിയുടെ "കല്ല്യാണി തമ്പുരാട്ടിയെ" പെണ്ണുകാണാൻ വന്ന ചെക്കൻ ആണെന്ന് തെറ്റിധരിക്കുന്നത് ആയിരിക്കും സ്പൂഫ് ആക്കുക എന്ന് പ്രതീക്ഷിച്ചു പോയി. അത് എന്റെ തെറ്റാണ് പ്രതീക്ഷകൾ വെയ്ക്കാനേ പിടില്ല എന്നത് ഇടയ്ക്ക് മറന്നു പോകുന്നു.അതൊക്കെ പോട്ടെ വേറെ ആശയമാണ് സ്പൂഫ് ആക്കുന്നത് എങ്കിൽ പോലും അത് ശ്രദ്ധയോടെ ചെയ്തെങ്കിൽ എത്ര നന്നായാനേ. അതിന് പകരം ഈ എപ്പിസോഡിൽ കാണിച്ചതിനെ സ്പൂഫ് എന്ന് പറയാനേ പറ്റില്ല. ആ സിനിമയിലെ ക്യരറ്ററുകൾ ആയുള്ള ഫാൻസി ഡ്രസ്സും ( വേഷം കെട്ടലും, ) ആ സിനിമയിലെ പാട്ടിനുള്ള പെർഫോമൻസ് എന്ന രീതിയിൽ ഉള്ള കെട്ടുകാഴ്ച്ചയും ആയിരുന്നു.മീനാക്ഷിയെ മോഹിനിയെപോലെ ആക്കാൻ ലെൻസ് വരെ കണ്ണിൽ വെച്ചു കൊടുക്കാൻ കാണിച്ച ശ്രദ്ധയുടെ പകുതി എങ്കിലും സ്ക്രിപ്റ്റ് നന്നാക്കുന്നതിൽ കൂടി ഉണ്ടായിരുന്നുവെങ്കിൽ എനിക്ക് ഇങ്ങനെ ഒന്നും എഴുതേണ്ടി വരില്ലായിരുന്നു. താടി ഉള്ളത് കൊണ്ടാണോ കുക്കവിനെ ഹരിശ്രീ അശോകന്റെ റോളിൽ കാസ്റ്റ് ചെയ്തത്? ഇന്ദ്രൻസിന്റെ റോളിൽ വന്നു പോയ വാവയ്ക്ക് അശോകേട്ടന്റെ റോൾ കൊടുത്തിരുന്നു എങ്കിൽ പുള്ളി അതിൽ ശോഭിച്ചാനേ. എന്നിട്ട് കുക്കുവിന് ഇന്ദ്രൻസിന്റെ ആ പാസ്സിങ് ഷോട്ട് കൊടുത്താൽ മതിയായിരുന്നു. റോബോട്ടിനെ കൊണ്ട് ഹാസ്യ സാമ്രാട്ട് ആയ ജഗതി ചേട്ടന്റെ റോൾ ചെയ്യിപ്പിച്ചു അതിന്റെയും പ്രാധാന്യം കളഞ്ഞു.ഈ എപ്പിസോഡിൽ DD യുടെ കാര്യവും കഷ്ടം തന്നെയാണ്. ഒരിക്കൽ കൂടി ജയറാമിന്റെ റോളിനോട് DD യ്ക്ക് നീതി പുലർത്താൻ പറ്റാതെ പോയി.മീനാക്ഷിയ്ക്കും ഈ എപ്പിസോഡിൽ പെർഫോമൻസിന് ഉള്ള സ്കോപ് ഉണ്ടായില്ല. ഈ എപ്പിസോഡിൽ ഏറ്റവും നന്നായത് "ലക്ഷ്മികുട്ടി" എന്ന ആനയുടെ രൂപം ആയിരുന്നു. അതിന് ആർട്ട്കാർക്ക് 👏🏼👏🏼👏🏼.കൂടുതൽ എഴുതാൻ ഒന്നുമില്ല. 🙏🏼😊.
100% സത്യം 👍🏻
@@sumayyamujeeb2647 🙏🏼😊
Dayi meenu 🥰🥰🥰
എടാ മോനെ നീ നമ്മളെ മട്ടന്നൂർ സ്റ്റേഷൻ ല് ഇന്ടെണുവാ 🤭🤭🤭
Mammanum monteyum big fan💜💜💜
Dain you are great
😍😍😍mamaaa
Ayyo njan ee episode miss cheythallo...
മാമനും മോനും 😍😘💥🔥
Guys can u give me full episod link pls🥺
Dain Super
Tiktokil njan kandannu... Adipoliyalleeee
Plees atm Enikkum udan panathil pankedukan oru avasaram tharumo
Ee Episodil oru question ayitt play cheyunna Dhanush song athu moviyile anu?
10K ആക്കി തന്ന എല്ലാ മച്ചാൻ മാർക്കും THANKS
Keep supporting me guys
Love you all 😍😍
Dain ulathu kodu mathram ee episode kandu
Maamanum monum❤️
Mamanum monum poliyanu😍😘
Maman mon fans
Maman sound chernnillathe pole😅
DM ❤️
Mamanum monum vere level 🔥🔥🔥
Amboo PSC full listil undallo chettan....
Mamanum monum🔥⚡
Nilmbur😍
Ivar ende nattukaraanu
Kukkuvine venda dain mathi
Ithinte full video ille
Mattanur statinoloo???
God bless you
reels il veruppeerillatha 2 per.
Orortharude prashnangal nangal arinju yenalum paranjolo yenu paranju avarem vishamipich natukarem vishamipikuna paripadi eniyum nirtharayile.
💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋
Mmatturunnu .. Ente vandiyil lift koduthayirunnu
Inte നാട്ടാര്😂😂😂
😍😍
Endokku enda oru chance tharatta
Supar ❤❤❤
Mamoiii 😍
❤❤❤
Gov job
Kukku ne enthina avarude idayil ninnu veruppikunath
2 vaneesh aan
DMK 🔥
വെറുപ്പിക്കൽ ആണ് മെയിൻ
ɪᴠʀ ᴠɪsʜɴᴜɴᴀɴᴅʜᴜ ᴅᴇ ғʀᴅs ᴀʟʟᴇ ?
eee maaman ende frnd aayrnu ippo selibrity aayappo kanda polum mind cheyyoola
😁😁😁😁
Aano. Pulli jadaya
🤭🤭
@@mamanum_monum 🤣
ഇവർ എവിടെ ആണ് സ്ഥലം
🤣
First comment
😂
𝓒𝓱𝓮𝓴𝓴𝓪𝓷𝔀 𝓴𝓪𝓷𝓭𝓬𝔂𝓬𝓵𝓻 𝓪𝓴𝓴𝓪𝓷 𝓽𝓱𝓸𝓷𝓷𝓾𝓷𝓷𝓾
Guys can u give me full episod link pls🥺
🔥
😍😍😍
❤️❤️❤️❤️❤️
😂😂😂😂
Guys can u give me full episod link pls🥺
❤😍