നാം ഇന്ത്യക്കാരുടെ ജനിതകം|Migrations to India|Dravidians|Aryans|Ancient DNA|ASI|ANI|RAKHIGARHI DNA
HTML-код
- Опубликовано: 20 окт 2024
- നാം ഇന്ത്യക്കാരുടെ ജനിതകം
Migrations to India
Dravidians
Aryans
Ancient DNA
ASI Ancient Ancestral South Indians
ANI Ancient Ancestral North Indians
RAKHIGARHI DNA
Y chromosome adam
mitochondrial eve
out of Africa
human evolution
Language families
Indo European languages
Dravidian languages
World history
Indian History
This channel makes videos in the following topics
world history mesopotamia ancient Iraq history of Iraq history of Middle East sumerian culture sumerian civilization Arkadian civilization Persian empire parthian empire Sasanid empire ancient Iran Aramanian Indo European languages Semitic languages Taurus mountain Mediterranean sea Euhrates and Tigris clay tablets cuneiform script Assyria Babylon fertile crescent ziggurat epic of Gilgamesh Enkidu inanna Dagon moon God
sumerian city states
malayalam explanation
malayalam explained movie
malayalam explanation of english movies
malayalam episode
malayalam ghost story
malayalam history
malayalam history story
malayalam kadha
malayalam kids story
malayalam podcast
malayalam question answer
malayalam story
malayalam speech
kerala charithram
kerala film
kerala history malayalam
kerala news
kerala navodhanam
kerala psc
kerala psc questions and answers
kerala quiz
kerala video
charithram malayalam
charithram enniloode
loka charithram in malayalam
history documentary malayalam
charithram malayalathil
arivukal malayalam
history of world in malayalam
history malayalam speech
history malayalam story
history malayalam documentary
history malayalam movie
history malayalam channel
history malayalam books
ലോകം ഏറെ വളർന്നു. ലോകം പുരോഗമിച്ചു, ഇനിയും ഇന്ത്യയിൽ ചരിത്രം പഠിക്കേണ്ട ആവശ്യകത എന്തെന്ന് വെച്ചാൽ ജാതി -മത വൈകൃതങ്ങൾക്ക് അപ്പുറം മനുഷ്യൻ ഒന്നാണ് എന്ന് തിരിച്ചറിവ് ഉണ്ടാവുന്ന പുതു തലമുറയ്ക്ക് വേണ്ടി.
നമ്മളെല്ലാം Homosapiens ,അതിനുതുരങ്കം വയ്ക്കുന്ന ഏറ്റവും വലിയ മാരകമായവിഷമാണ് മതങ്ങൾ, മതമില്ലാത്ത ലോകം വരട്ടെ
North koriya pole venam
നമ്മളെല്ലാം 100%ഹോമോ സാപ്പിയൻസ് ആണോ 1% നിയാണ്ടർത്താൽ കൂടി ഇല്ലേ
മതങ്ങളെ ഉപയോഗിച്ചു ജനങ്ങളെ തമ്മിൽ അടിപൊയ്ക്കുന്നവർ എന്നു പറയേണ്ടേ?
സുഹൃത്തെ മതമില്ലാത്ത രാജ്യം എന്തിന് . അവിടെ ആത്മഹത്യാ കൂടും
മതം വേണം താങ്കൾ വേണമെങ്കിൽ സ്വീകരിച്ചാൽ മതി. എല്ലാമതങ്ങളും പരസ്പരം സ്നേഹിക്കാനാണ് പഠിപ്പിക്കുന്നെ
respet sr.
നമ്മുടെ സമൂഹത്തെ കുറിച് ഞാൻ ചിന്തിക്കുക്വയായിരുന്നു.വിദ്യാഭാസം കുറവാണു എനിക്ക്.പഠിക്കാൻ സാഹചര്യം ഉണ്ടായില്ലഎനിക്കിലും ഞാൻ അനേഷിച്ചു കൊണ്ടേ ഇരുന്നു.ആരാണ് നമ്മൾ.എന്താണീ മതം.കുറച്ചു വർഷങ്ങൾക്ക് മുൻപേ എനിക്ക് അത് കിട്ടി.ബട്ട് എന്റെ മനസ് തൃപ്തൻ ആയില്ല.അംഗനേ തിരച്ചിൽ തുടർന്ന് കൊണ്ടേ ഇരുന്നു എന്റെ പഠനം.ഇപ്പൊ നിങ്ങളിൽ നിന്നും കുറെ പഠിക്കാൻ പറ്റി എന്റെ സമൂഹത്തെ കുറിച്ച്.എന്റെ വംശത്തെ കുറിച്ച്.
എല്ലാവരും എല്ലായിടത്തും കുടിയേറിവർ തന്നെ. ചിലർ ആക്രമിച്ചും ചിലർ ആക്രമിക്കാതെയും വരുന്നു. ഇന്ന് അതിനെ പറ്റി ആലോചിച്ചു തമ്മിൽ തല്ലാതെ ഒരുമിച്ചു ജീവിക്കുക
അതേ. മലയാളികൾ ആദിവാസി ഭൂമി കൈയ്യേറിയത് പോലെ
@@binuscorpia Malayalis were tribal itself from where they formed their culture.
@@saanjanibaar8085 not only malayalis but all are tribals during ancient period infact dravidians which Malayalee belongs to are way before civilised than aryans
@@paulvonline But Aryan tribals displaced the Dravidian tribals from North India.
@@saanjanibaar8085 your argument is correct
തെളിവുകൾ നയിക്കട്ടെ സത്യത്തിലേക്ക് .. Support ur channel good luck 👍🏻keep going
ഇത്തരം ശാസ്ത്രീയ വിശകലനം വളരെ പ്രയോജനകരം,.... സാധാരണ ജനങ്ങൾക്കും എളുപ്പം മനസ്സിലാകും. വർഗീയ വാശീയ ഫാസിസ്റ്റ് വാദങ്ങളെ പൊളിച്ചടുക്കി
താങ്കൾ ചെയ്യുന്നത് വലിയ സത്കർമ്മമായി കരുതുന്നു..
നന്ദി..
Mdrassa kuttikale ethu padippichar aarum theevra vadhi aayi potti therikkan povilla.
@@Vinod-tk2wt സ്വയം കുരു പൊട്ടാതെ സൂക്ഷിച്ചുക്കുക
ഉയർന്ന ജാതിയോ 🤦
(23:08 )
എല്ലാ മനുഷ്യരും ഒന്നിൽ നിന്നാണ് എന്ന് പറയുന്ന വീഡിയോയിൽ തന്നെ ഉയർന്ന ജാതി എന്ന പദപ്രയോഗം വളരെ വിചിത്രം ആയിട്ടുണ്ട് 🙏
അത് എത്ര സംസ്കാര സമ്പന്നൻ ആണെങ്കിലും അത് അറിയാതെ വായിൽ നിന്ന് വന്നുകൊണ്ടിരിക്കും : "ജാതീയതയും വർഗീയതയും "
Uyarnna jathikku 2 ennam vechundo...?
Athe uyarnna jathikaril ANI kuduthalan ullath ath vere engane paryana
ഈ പറഞ്ഞതിൽ കുറേ തെറ്റുണ്ട് ഉയർന്ന ജാതി എന്നൊന്നില്ല ഉയർന്ന സംസ്കാരം മാത്രമേയുള്ള ...
such a clear work ,and authentic sources to rely on.keep going bro
ഈ വിഷയത്തെപറ്റി ഇത്രയും വിശദമായി പറഞ്ഞുതന്ന മലയാളം ചാനൽ വേറെയില്ല 🙏👍
BC 500 വേദകാലഘട്ടത്തെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു 😊
വേദ കാലഘട്ടം BC 1500 ആണ്
കൃഷ്ണപ്രസാദിനെ കേൾക്കൂ
മാനവകുലം വംശ പരമായി
ഒന്നാണെന്ന യഥാർത്ഥ്യത്തെ
അടിവരയിടുന്നതാണു ആധുനികശാസ്ത്രത്തിന്റെ
കണ്ടെത്തലുകൾ. മാനവ
ജനിതക രേഖയുടെ കണ്ടെ
ത്തൽ വംശ സങ്കൽപത്തി
നു അന്ത്യം കുറിക്കയാണു
ചെയ്തത് എന്ന് ശാസ്ത്ര
ലോകം പ്രഖ്യാപിക്കുന്നു.
എല്ലാ മനുഷ്യരും ജനിത
കമായി തുല്യരാണെന്ന
സന്ദേശം അത് പോലെ
എല്ലാ മനുഷ്യരും ജനിതകമാ
യി ആഫ്രിക്കകാരാണെന്നും
വംശീയത മനുഷ്യ സൃഷ്ടിയാ
ണെന്ന സങ്കല്പമാന്നെന്നു
മനുഷ്യ ജനിതകരേഖ
തെളിയിച്ചു.
ആനന്ദിന്റെ ഒരു ബുക്കിൽ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ലോകത്തിലെ എല്ലാ മനുഷ്യരും പുറകിലേക്ക് നടന്നാൽ എത്തി ചേരുന്നത് ആഫ്രിക്കൻ കാടുകളിൽ ആയിരിക്കും എന്ന്.
ജൈവ വൈവിദ്യങ്ങളുടെ കലവറയാണ് ആഫ്രിക്കൻ കാടുകളിൽ. ഒരു മരത്തിൽ നിന്ന് മാത്രം 52 ഇനങ്ങളിൽ ഉള്ള ഉറുമ്പുകളെ ഈ കട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് എന്ന് അദ്ദേഹം എഴുതിയിട്ടുണ്ട്.
Absolute thanks for the great endeavour to present this absolute truth. Great appreciations.
There are very many videos in circulation to distort the truth and turn history around, Some of these basic facts I have come across in the book The origins of civilisation. The tamil culture is said to be the oldest. It is said that the shores of tamil nadu and Madagascar in the African continent would fit together like a jig saw puzzle. When the Indian continent and the African continent split up Madagascar was seperated from TamilNadu. The culture, the language, utensils, practices of the original inhabitants of Madagascar and some Tamil people are very much similar. Certain castes of tamilnadu are of not Harappan origin.
വ്യക്തമായും ലളിതമായും
ഒന്നും വിട്ടു പോകാതെ പറഞ്ഞിരിക്കുന്നു
നന്ദി
ശരിക്കും ക്രോഡീകരിക്കുന്നത് നന്നായിരിക്കും, പലരോഗങ്ങൾക്കും നല്ല ചികിത്സക്കും,നല്ലവിത്തുകൾ തിരഞ്ഞടുക്കുവാനും സാധിക്കും👍👏
👍😎നല്ല അവതരണം, കൂടുതൽ സത്യം വിളിച്ചു പറഞ്ഞാൽ രാജ്യദ്രോഹി ആകും, എന്തായാലും നമുക്ക് ഒന്ന് ഉറപ്പിച്ചു പറയാം നമ്മൾ എല്ലാവരും ആഫ്രിക്കക്കാർ ആണ്
ആഫ്രിക്കക്കരോ ആഫ്രിക്കയിലെ അതെ കാലാവസ്ഥ ആണ് ഇന്ത്യയിൽ ഉള്ളത് എന്നിട്ടും ഒരു രൂപ സാദൃശ്യം ഇല്ലല്ലോ അതുപോലെ യൂറോപ്പിലെ ഏകദേശം അതെ കലവസ്ഥയോക്കെ ആണ് ചൈനീസ് മഗ്ലോയിഡ് കർക്ക് അവരും വ്യത്യസ്ത രൂപ സാദൃശ്യം ഉള്ളവർ ആണ് .പൊതുപുർവികർ പലത് ആകം
The best explained video about our ancestry.🙏
India had a native tribe of its own.
2. It was possible to reach india from Africa. Seems there was a bridhe connecting india and africa. Hence the flow was to and fro.
@@kanaka228 There is no bridge between India and Australia. There is only open sea for 7809 kilometers. 50,000 years back people from the sothern part of India migrated to Australia through the Sea Route. Today's Aborigines of Australia are the descendents of that people. They speak a language which sounds similar to Tamil and Malayalam. The word, "Marsupial" has originated from the Aborigine language. In Tamil Mar is breast and supial is sucking. In other words Breast Feeding (by mother). Kangaroos and similar mammals with a bag on their chest for carrying the infant is called Marsupials. There is a movie called "Ten Canoes" on youtube. This is based on Aborigine life in australia. Most of this is in Aborigine languages, there are 27 Aborigine languages. If you listen carefully you will many Tamil sounding words.
ഇങ്ങനെ നോക്കിയാൽ ഇപ്പോഴുള്ള എല്ലാ രാജ്യങ്ങളിലും ഭൂരിഭാഗം ആളുകളും കുടിയേറി പാർത്തവർ തന്നെ ആയിരിക്കും
അതെ
അതു തന്നെ ആണ് വീയോയിൽ പറയുന്നതു 🤣
വിഷയങ്ങൾ സ്പഷ്ടമായും വസ്തുനിഷ്ഠമായും അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ ...... നന്ദി.
Podey
All the scientific theories have life length only till it is proved false. For example where is the scientific truth that we studied that Pluto was a planet? Till the last quarter of 20th century, science taught that matter and energy were separate. But now quantum physics has proved that in the world of subatomic particles, there is no difference between matter and energy.They are not at all objective, but subjective, depending on the observer. Hence mind is what matters.
Like the quantum physics, who knows that that the DNA theory is true? It also may depend on the observer. It could be narrated depending on the offensive or defensive position of the narrator.
ദ്രാവിടർ അഥവാ സൗത്ത് ഇന്ത്യൻസ് ആണ് Real ഇന്ത്യൻസ്.. പിന്നെ ഉള്ളവർ പിന്നെ വന്നവർ
പുരാതന ഇന്ത്യക്കാരാണ് ആദിവാസികൾ ആദിമ ഗോത്രക്കാർ, പറയർ പുലയർ തുടങ്ങിയവ. ദ്രാവിഡരിൽ ഇറാനിയൻ ജീൻ കലർന്നിട്ടുണ്ട്
Nice description. പക്ഷെ ആഫ്രിക്കൻ ancestory, കുടിയേറ്റം മുതലായവ അവകാശപ്പെടുമ്പോഴും continental drift theory ചേർത്ത് വായിക്കണ്ടെ?
How you explain the total mismatch of Indus Script with the Dravidian language scripts? Kindly reply?
Very informative and very interested. Thanks. Nammal onnaanu bhai.Hatsoff.
ഏതാണ്ട് 30,000 ദിവസം പ്രത്യക്ഷമായി വീണ്ടും അപ്രത്യക്ഷമാവുന്ന ഇരുകാലികൾക്കു അഹങ്കാരം കൂടുതലുണ്ട് എന്നതാണ് വാസ്തവത്തിൽ അവരുടെ സ്വന്തമായ ഏക കഴിവും🤔🤔🤔😂😻
Fully knowledgeable channel.. Thanks Brother 👍🏼👍🏼
To summarize, the ancestors of today's Indians were drawn from the mixing of 3 distinct groups of migrants, viz, the out -of-Africa homo sapiens who reached India around 65000 years ago, agriculturists from today's Iran who came to India in waves from the 7th millennium to the 2nd millennium BCE and the central asian pastoralists who reached India between 2000 and 1000 BCE. Liguistic, archeological and genetic evidences support this summary. The RSS, which spent a few decades frantically indoctrinating its followers to think and say that there were no inward migrations of people to India at anytime before the 11th century CE, has been rather very quiet since the publication of the results of the latest genetic research (in 2017). Even the RSS understands that lying blatantly in the face of overwhelming evidence to the contrary may not work for long.
Onnu podo
Invasion migration theory okke cheeti poyado
Keddennu chilakunnu😅🤣
u are wrong this guy didnt touch the haploid R1 genes. only 15% population has aryan genes.
Seri Christiani ningal parayunna 3000-4000 varshathinu ullil mahabarathathinte asthithwam thanne chodhyam cheyyuna aryan migration theory okke angeekarikkan hindhukkal mandanmaralla avare okke sengi ennu vilkkan thudagiyal Congress lum mattu party kalilum ulla Hindu koode RSS ayikkolum
പലപ്പോഴും ചരിത്രം തിരുത്താനുള്ള ശ്രമം ഉണ്ടാവാറുണ്ട് പക്ഷേ കാലം അഥവാ സമയം അതിനു മറുപടി കൊടുക്കും ചരിത്രവും ആധുനികതയും ഒരുപോലെ വ്യക്തമായി മനസ്സിലാക്കുന്ന ഒരു പുതു തലമുറ ഇവിടെ ഉയർന്നു വരുന്നുണ്ട് അവരെ നിഷേധിക്കാൻ ഇതുപോലുള്ള റബ്ബർ സ്റ്റാമ്പുകളെ കൊണ്ടാവില്ല 🌹👍
ലോകത്ത് ആദ്യമായ് മനുഷ്യ
സംസ്ക്കാരം പിറവിയെടു
ത്തത് സിന്ധു നദീതടത്തിലാ
യിരുന്നു എന്നണ ചരിത്രം
രേഖപ്പെടുത്തുന്നത്.
ആദിപിതാവിന്റെ (ആദം)
മക്കളായ ഖാബേലിന്റെയും
ഹാബേലിന്റയും ചരിത്ര
ത്തോളം പഴക്കമുണ്ടതിന്.
അവർ ജനിച്ച് വളർന്നതും
ഖാബേൽ തന്റെ സഹോദര
ന്റെ ജഡം മറമാടിയതുമായ
ദേശം ഏതായിരുന്നു.
ഭൂമിയിൽ കുഴിതോണ്ടുന്ന
ഒരു കാക്കയെ കണ്ടു കൊണ്ട
ണ ഹാബേലിന്റെ ജഡം ഖാബേൽ മറമാടിയത്.
കാക്കകൾ ഉത്ഭവിച്ച ദേശം
നമ്മെ എത്തിക്കുന്നത്
ഇന്ത്യാ ഉപഭൂഖണ്ഡത്തിലാണു.
കാക്കകൾക്ക് പക്ഷി ശാസ്ത്ര
നല്കിയ നാമം corvus splendens ന്റെ ഉത്ഭവസ്ഥല
ത്തെ കുറിച്ച് ഇന്ത്യ ഉപഭൂഖണ്ഡം കാക്കകളുടെ
ജന്മസ്ഥലമായി രേഖപ്പെടു
ത്തിയിരിക്കുന്നു.
എൻസൈക്ലോപീഡിയ
( വിക്കിപീഡിയാ )
0
@@mahamoodvc8439 ഹോ 😂😂😂😂😂
@@mahamoodvc8439 ആദം വന്നിറങ്ങിയതു ഇന്തൃായുടെ ഭാഗം ആയിരുന്ന സിലോണില്‍ ആയിരുന്നു .ശ്രീലങ്കയിലെ ആദംമലയിലെ ആദംനബിയുടെ പാദം ആണെന്ന് വിശ്വസിക്കുന്നു....ഇന്തൃയിലെ ആദ്മി യുടെ അര്‍ത്ഥം ആദംമക്കള് എന്നാണ്. ആദം ഹൗവ ദമ്പതികള്‍ക്കു ഇരുപതു മക്കള്‍ അവര്‍ ആദംനബിയുടെ നിര്‍ദേശപ്രകാരം ഗള്‍ഫിലേക്കും പേര്ഷൃയിലേക്കും മൊസപ്പെട്ടോമിയ സൗദി വരേ എത്തി ,പെരുകുന്നു......ഔറത് എന്ന് ഇന്തൃയില്‍ സ്ത്രീകളെ കുറിക്കുന്നു.
യൂറോപൃര് അമേരിക്കയിലെത്തി അവിടെ വെളുത്തവര്‍ ഉണ്ടായി.അമേരിക്കന്‍ വെളുത്തവര്‍ കറുത്തവരെ അടിമകളാക്കി.അടിമക്കച്ചവടം നടത്തി. അതു കണ്ട് ഇന്തൃയില്‍ വീണ്ടും തിരിച്ചെത്തിയ ആരൃന്മാര് ആദിവാസികളെ നാട്ടിലെത്തിച്ച് പുലയരും പറയരുമാക്കി. ബ്രാമണരുണ്ടായി....ധര്‍മ്മം മതമാക്കി..ജാതി ഉണ്ടായി... വെളുത്തവര്‍ ഉയര്‍ന്ന ജാതി....ബുദ്ധന്െ ഇടപെടല്‍ ജാതീയത ഇല്ലാതായി....ബ്രാമണരും സവര്‍ണരും ബുദ്ധനെ മറന്നു . ചാതുവര്ണം ശക്തമായി. ബുദ്ധവിഹാരങ്ങള്‍ ക്ഷേത്രങ്ങളായി വിഗ്രഹങ്ങള്‍ ഉയര്‍ന്നു. ബുദ്ധമതവും ഭഗവത് ഗീതയിലെ ഏകദെെവവും ഇല്ലാതായി. അയിത്തം വന്നു...
@@mahamoodvc8439 ഭയങ്കരം അറിവ് 😄കൊള്ളാം. ആദം ചരിത്രത്തെക്കാളും 1500- 2000 വർഷം പഴക്കമുള്ള സൂര്യ ദേവന്മാരും അവരെ ആരാധിച്ചിരുന്നവരും അവരുടെ ക്ഷേത്രങ്ങളും ഇജ്യിപ്റ്റിൽ ഇപ്പോഴും ഉണ്ട്.
Very very informative . Within short time, we are a able to go behind our history. You given possible evidences. I felt it's unbiased. Very good work. Don't bother about ,what others says. You do your work perfectly.
Thank you very much.
കേരളത്തിലെ ആദിവാസികളെ കുറിച്ച്, ഒരു വിവരണം പ്രതീക്ഷിക്കുന്നു
Very informative narration.this is apointer to the fact that all people come from a father and mother who lived in africa.people needno quarrel on their nationality.
🤣🤣👌👌👍💯🙏
ഈ പഠനത്തോടപ്പം ഭൂഖണ്ഡങ്ങളുടെ സ്ഥാനഭ്രംശവും പഠന വിധേയമാക്കേണ്ടതാണ്. Lingustic study is not deeply rooted especialy the study of Sanskrit.......
I love this channel. Its informative
ഇത്ര വ്യക്തമായിട്ടും കൃത്യം ആയിട്ടും ശാസ്ത്രീയ തെളിവോടെ അവതരിപ്പിച്ചതിന് നന്ദി.
വളരെ നന്ദി സർ. ഇന്ത്യ യിലേക്ക് വന്നവൻ പല ഗോത്രങ്ങൾ ആയി പലകാലങ്ങളിൽ വന്നവൻ ആണ് അല്ലേ., അത് കൊണ്ടാകും ഇവിടെ പല ജാതികൾ രൂപം കൊണ്ടത്.
Thank you brother for this valuable video ❤❤❤❤
Well done.. Keep the scientific quest alive.
Sir, expecting more imformative videos from you. Congrats💕
Great work... Go ahead
കേരളത്തിലെ ആദിവാസികളെ കുറിച്ച്, ഒരു വിവരണം പ്രതീക്ഷിക്കുന്നു
Wonderful presentation, thanks.
@@parvansfernandez2579 . Wander fool presentation
good
There's also a theory that the Indian peninsula was part of Africa millions of years ago and it moved towards Eurasia and Himalayas was formed when it collided. Going by theory, it's possible that the aasi never migrated but were the earliest inhabitants of India.
@Indu Kumar, That was 180-130 million years ago, way before humans evolved.
@@ejv1963 thanks for the clarification 👍
@@IBNair9 Cheers.
A fascinating read would be, how Sahyas formed and why Kerala has distinct geographic similarity with Madagascar.
Its quite possible that the continental drift carried some to the subcontinent long before any overland migration through the north west.
You may go in to it...
Thanks for the video
കുടിയേറ്റം (settlement/migration) ആയിരുന്നോ അതോ അധിനിവേശം (invasion) ആയിരുന്നോ എന്നു പഠനങ്ങൾ വിശദീകരിക്കുന്നുണ്ടോ.. കുറിയേറ്റം ആണ് യഥാർത്ഥത്തിൽ നടന്നതെങ്കിൽ Aryan Invasion Theory എന്ന പ്രയോഗം തെറ്റാണ്, അതിനെ Aryan Settlement അല്ലെങ്കിൽ Migration of Aryans എന്ന് തിരുത്തേണ്ടിയിരിക്കുന്നു..
Good Information, Great work indeed. 👍
ആദ്യം കുടിയേറ്റം നടന്നു പിന്നീട് കുറേപേർ വന്നു അവിടെ അതിനിവേഷം നടത്തി
Thank you sir for this information 🙏
കൂടുതൽ നന്നകുന്നുണ്ട്.മലയാളത്തിന് അഭിമാനം
ഇതൊക്കെ ഇവിടത്തെ ഹിന്ദുക്കളെ പഠിപ്പിക്കണം. അവന്മാർക്ക് ഇന്ത്യ ക്കാർ ആയി ജീവിക്കാൻ വയ്യ. വലിഞ്ഞു കയറി വന്നിട്ട് ഇത് ഹിന്ദു ഭൂമി ആണെന്ന് പറഞ്ഞു നടക്കുന്നു.
@@sabual6193
ഹിന്ദുക്കൾ എല്ലാവരും അങ്ങനല്ല ചാണകസംഘികളാണ് ആ അജണ്ടയുള്ളവർ...
മാത്രമല്ല ആ സുഡു ക്കളും ഇന്ത്യ യും കേരളവുമൊക്കെ ഇസ്ലാം വൽക്കരിക്കാൻ സ്വപ്നം കണ്ടു നടക്കണടീംസ്
മതമില്ലാത്തവരുടെ രാജ്യമായ് മാറണം ഇന്ത്യ..പക്ഷേ എന്ന്😀😁
@@sabual6193 nintepreshanamvargiyathayann
എന്തായാലും ആദിമ മനുഷ്യൻ ആദിവാസി തന്നെയാണ് അവരാണ് എല്ലാ മനുഷ്യരുടെയും പൂർവികർ
വളരെ നന്ദി ഉണ്ട് ഇനിയു ഓരോ അറിവുകൾ നൽകുക ❤️❤️
എന്താണ് ഹാപ്ലോ ഗ്രൂപ്പ് അതിനെ കുറിച്ച് ഒരു വീഡിയോ പ്രതീക്ഷിക്കുന്നു ചെയ്യാമോ
👏👏👏👏 thank you sir.
Ivde oralenkilum undallo ithokke parayaan athu mathi.👍👍
അഭിനന്ദനങ്ങൾ.
Thanks!
ഈ ലോകത്തിന്റെ ജ്ഞാനം ദൈവത്തിന്റെ മുമ്പിൽ ഭോഷത്വമത്രേ നിങ്ങൾക്കറിയാമോ ?? Albert Instain ന്റെ തിയറി തെറ്റാണെന് തെളിയിക്കുന്ന ഒരു ഇന്ത്യൻ Scientist നെ കുറിച്ച് കഴിഞ്ഞ ആഴ്ചകളിൽ Asianet ൽ ഒരു Interview ഉണ്ടായിരുന്നു. അദ്ദേഹത്തെ ( മലയാളി) Tata Fundamentat Reserch Institute of Science ൽ നിന്ന് പുറത്താക്കി അദ്ദേഹം DMRD ( Indian military) യിൽ ചേർന്നതായി കണ്ടു.
Yr contest are good, but try to avoid more technical term, reduce speed & voice edit continuation.
Yr explain like school book, for getting audience include intersting contents only. Other wise it's making boaring.
Ini varum thalamuraikku puranangal padippikkan paadilla. Ava verum kadhakalanu shsthriya bhodham undaakki edukkanam........ Very good prasentation. Informative 👍👍👍👍👍👍Truth teller...... I stant with you.... Keep it up.....
Well done sir, your presentation is well clear and honest. We want the truth tellers like you. Please go ahead.
നല്ല അറിവുകൾ
Brother , why did not you mentioned about the Rakhigarhi Male skeleton DNA . which has similarities with " Irula tribal " group population in the " Nilgiri mountains " of kerala and Tamil Nadu .
Please provide more Information about Male DNA in Rakhigari. I want to know more
*'. . . why did you not mention . . .' (not 'why did not you mentioned').
This man ms creations is a naadaan fundamentalist who create enimity among people. Thaili man
ഇത്രയും കഷ്ടപ്പെട്ട് genitic common origin കണ്ടെത്തിയെന്ന് scientist ലോകത്തോട് പറയുമ്പോ nice ആയിട്ട് അതിനു ആദം എന്നും ഹൗവ എന്നും പേരിടുന്ന മീഡിയ യോട് പുച്ഛം മാത്രം. മത ഗ്രന്ഥങ്ങൾ നല്ല പാഠങ്ങൾ നൽകുന്ന കഥാ പുസ്തകങ്ങൾ മാത്രമാണെന്ന ശാസ്ത്ര ബോധം ഉണ്ടായിട്ടും അത് ഉൾകൊള്ളാൻ കഴിയാത്ത ജനത
ഒന്നാമത്തേത് എന്ന് അർത്ഥം വരുന്ന ആദ്യം എന്ന വക്കും ആദം എന്ന മനുഷ്യനിൽ നിന്നും വന്നതാവില്ലേ . സംസ്കൃതത്തിലും ഉണ്ടല്ലോ .
പറഞ്ഞതു ഗവേഷകന്മാർ ഹിസ്റ്റോറിക്കൽ tearning ledy യെ huwa എന്നു വിളിച്ചു എന്നു മാത്രം
ശാസ്ത്രം ഇത്രയും വളർന്നിട്ടും... നേരം വെളുക്കാത്തവർക്ക് ....
ഇന്നത്തേ ഇന്ത്യക്കാർ പണ്ട് ഇവിടെ ഉണ്ടായിരുന്നവരേ ഓടിച്ച് പിടിച്ചെടുത്തതാണെന്നുള്ളത് സതൃം ആണ്. അത് അംഗീകരിക്കാന്‍ എല്ലാവർക്കും ബുദ്ധിമുട്ടാണ്.. സ്വാഭാവികം... ഉദാഹരണത്തിന് യധാർഥത്തിൽ കുവൈത്ത് സൗദി പോലുള്ള സ്ഥലങ്ങളില്‍ ജീവിച്ചിരുന്നവരേ(ബധുവിൻ) ഒരു മൂലയ്ക്ക് ഒതുക്കി ആരൃന്മാർ അഥവാ ഇറാനികൾ പിടിച്ചെടുത്ത് സ്വന്തം ആക്കിയതാണ്. ആരൃന്മാർ ഇന്ത്യയിൽ ധാരാളമായി വന്ന് ഇവിടെ ഉണ്ടായിരുന്ന ബുദ്ധമതക്കാരെ ഓടിച്ച് വിട്ടു കൈക്കലാക്കിയതാണ് മുന്തിയ ഇന്തൃക്കാർ
A really good presentation worth listening.
അഭിനന്ദനങ്ങൾ സാർ
Very informative and socially relevant
It's a pleasure to listen to you.
ടോണി ജോസഫ് സാറിന്റെ ആദിമ ഇന്ത്യൻസ്. ( Early Indians ) മലയാളം ഉണ്ട്. വിശദമായി അതിൽ പറയുന്നുണ്ട്.👍
Watch Sangam talks
Not Sony Joseph
Sankam talks are utter fake and propaganda
Njan aa bookinte review kettu but athil parayunnundu 70000years munnu indiayilekku kudiyeri vannavare seekarikkan annu dharaalamayi indiayil adhima manushyar undayirunnu ennanu anganeyenkil avarengane undayi athu vachu nokumbol nammude poorvikal ennu parayunnathu ivide undayirunnavarum vannukeriyavarudeyum leyanam ennu parayendi varille
@@mahesharisto sangam talks is a propaganda channel of RSS they will twist the reality for their purpose
Informative video.
പലരും എല്ലാ രാജ്യങ്ങളിലും കുടിയേറിയവർ ആണു, പൂർവികർ ആരെന്നു ഒരു തലമുറക്കു മുൻപിൽ എങ്ങനെ അറിയും എന്ന് ആണു അടുത്തചോദ്യം എങ്കിൽ അതിനു ഉത്തരവും കിട്ടും 🤔🤔🤔
കുടിയേറിയവർ ഇപ്പോൾ കഥകളിലൂടെ അഭിരമിക്കുന്നു..
You forgot to mention that Mitochondrial DNA don't undergo mutation that often and chance of evolution in Mitochondrial DNA is low
അന്നൊക്കെ മനുഷ്യൻ എന്ന ജാതി മാത്രമേ ഉണ്ടായിരുന്നുള്ളു. ഇന്ന് ദൈവത്തിന്റെ കാര്യങ്ങൾ പറഞ്ഞ് കടിപിടി കൂടുന്ന ജാതികളും, മതങ്ങളും ഉണ്ടായിരുന്നില്ല.
മതങ്ങളുടെയും, ജാതികളുടെയും പിറവി എത്രയോ കുറച്ചു കാലമേ ആയിട്ടുള്ളു. ഇറാൻ ഇന്ന് ഒരു മത രാഷ്ട്രം ആണ്. അന്ന് ഭൂമിയുടെ ഒരു ഭാഗം മാത്രം ആയിരുന്നു.
എല്ലാം ഒന്നാണ്. ഒന്ന് മാത്രമേ ഈ പ്രപഞ്ചത്തിൽ ഉള്ളു.2 എന്ന് കരുതുന്നവർക്ക്, അതായത് ദ്വൈതവാദികൾക്ക് എല്ലാം വേറെയാണ്. എന്നാൽ എല്ലാം ഒന്നിൽ നിന്നും ഉണ്ടായതാണ് എന്ന് മനസിലാക്കിയാൽ എല്ലാം ശുഭം.
Really interesting ❤😍
#ScientificTemper 🌟
Very informative
Pavam Shinde Out of India theory prove cheyan poyata😂😂oomfi poy😂 nice work bro♥
Possibility is there. India hunter gatherers(AASI) haplogroup H,L found in Europeans.
Good content 👍🏻
Do a video on recent excavation in keezhadi with harappa scripts in pot sherds
Krishna prasad video super aanu
Very useful information, thank you for the effort
ഇത് എന്റെ കോൺടാക്ട് ലിസ്റ്റിലുള്ള എല്ലാവർക്കും ഷെയർ ചെയ്ത ആദ്യത്തെ വീഡിയോ ആണ്, കണ്ണുള്ളവർ കാണട്ടെ ചെവിയുള്ളവർ കേൾക്കട്ടെ, മനനം ചെയ്യുന്നവൻ മനസ്സിലാക്കട്ടെ 🙏
Good👍🏼
അശോകൻനും ഹർഷവർദ്ധനും കനിഷ്കനും ചന്ദ്രഗുപ്ത മൗര്യനും പഠന വിഷയമാകുന്നുണ്ട്. കടലും കരയും കടന്നുപോയി വിയറ്റ്നാംമും മലേഷ്യയും വരെ കീഴടക്കിയ ചോള വംശത്തെയും രാജ രാജ ചോളനെയും രാജേന്ദ്രൻ ചോളനെ കുറിച്ചും വലിയ ചരിത്രം പ്രാധാന്യമൊന്നും നമ്മൾ തെക്കേ ഇന്ത്യക്കാർ പോലും കൊടുക്കുന്നില്ല. ചോളവംശത്തെ കുറിച് ഒരു വീഡിയോ ചെയ്യാമോ
ചോളൻമാരാണോ വിയററ്നാമിലും മലേഷ്യ യിലും ഇൻഡോനേഷ്യയിലുമെത്തിയത് ? അതു വിജയനഗരക്കാരായിരുന്നു എന്നു (ശ്രീവിജയ സാമ്രാജ്യം) നെഹ്റു വിൻെറ glimpses of world history യിൽ വായിച്ചതായി ഒരോർമ്മ.
ചോള വംശം അന്റാർട്ടിക്ക വരെ കീഴടക്കി...... ഒന്നു പതുക്കെ തള്ളൂ സംഘിചേട്ടാ.
@@johnyv.k3746 അത് പഴയ reference ആയിരുന്നു. ഇപ്പോൾ വ്യക്തമായ തെളിവ് ഉണ്ട്. ഏറ്റവും വലിയ ഉദാഹരണം മ്യാന്മാറിലും മലേഷ്യയിലും ഉണ്ടായിരുന്ന ഇപ്പോഴും ഉള്ള തമിഴ് population നോക്കിയാൽ മതി.'കടരാം കൊണ്ടാൻ 'എന്ന പേര് കേട്ടിട്ടില്ലേ രാജരാജ ചോളന്റെ വിളിപ്പേര് ആയിരുന്നു അത്. കടരാം എന്നാൽ മലേഷ്യ 'കൊണ്ടാൻ ' എന്നാൽ കീഴടക്കിയവൻ.
@@muhammedriyas770 Navy എന്ന വാക്ക് കെട്ടിണ്ടാകുമല്ലോ. അത് വന്നത് "നാവി "എന്ന തമിഴ് വാക്കിൽനിന്നാണ്. അന്നത്തെ ഏറ്റവും വലിയ നാവികപട ചോളമാരുടെത് ആയിരുന്നു. അവർ മലേഷ്യയും വിയറ്റ്നാംമും കീഴടക്കി അവിടെ ഭരിച്ചിട്ടൊന്നും ഇല്ല. അവിടുത്തെ രാജാക്കന്മാർ അവർക്ക് കപ്പം കൊടുക്കുമായിരുന്നു."കബാലി "എന്ന സിനിമ കണ്ടിട്ടില്ലേ. അവിടെ എങ്ങനെ ഇത്രേം തമിഴ് ജനത വന്നു എന്ന് ആലോചിച്ചിട്ടുണ്ടോ. ഞാൻ ഇത് പറഞ്ഞത് നമ്മൾ കൂടുതൽ ഉത്തരഇന്ത്യൻ രാജാക്കന്മാർ മാരെ കുറിച്ചാണ് കൂടുതൽ പഠിക്കുന്നത്. ദക്ഷിണ ഇന്ത്യൻ രാജാക്കന്മാർ കൂടുതലും തഴയപ്പെടുകയാണ് ചെയ്യുന്നത്.
പിന്നെ ഒരാൾ ഒരു അഭിപ്രായം പറയുമ്പോൾ ഉടനെ അയാൾ സംഘിയാണ് കമ്മിയാണ് സുടാപ്പിയാണ് എന്നൊക്ക മുൻവിധി ഇടുന്നത് അത്ര നല്ല ശീലമല്ല ചേട്ടാ. സൂക്ഷിച്ചാൽ ചേട്ടന് കൊള്ളാം
@@muhammedriyas770 ദക്ഷിണേന്ത്യൻ രാജാക്കൻമാർ എല്ലാം ദ്രാവിഡരായിരുന്നു . ആര്യ (ബ്രാഹ്മണ മതത്തെ) മതത്തെ അവർ ശക്തമായി ചെറുത്തിട്ടുമുണ്ട് . കാലക്രമത്തിൽ ആര്യ ദ്രാവിഡ മതങ്ങൾ ലയിച്ചാണ് ഹിന്ദു മതം രൂപപ്പെട്ടത് . അതുകൊണ്ടാണ് വേദേതിഹാസങ്ങളിൽ കാണാത്ത പല ദൈവങ്ങളും പൂജിക്കപ്പെടുന്നത് .
സംഘികൾക്കുമറിയാം ഇതൊക്കെ.
വടക്കേ ഇൻഡ്യ യിലേപ്പോലെ തെക്കേ ഇൻഡ്യയിൽ സംഘിസം ക്ളച്ചുപിടിക്കാത്തതും അതുകൊണ്ടാവണം .
ഇവിടെ വന്ന് ഹിന്ദു ,ഹിന്ദി , ഹിന്ദുസ്ഥാൻ എന്നൊക്കെപ്പറഞ്ഞാൽ വിലപ്പോവുമോ ?
Vaduka or vadugan palakkad district migrate kurich parayamo sir...any evidence
സംസ്കാരം കൊണ്ട് ആഫ്രിക്കക്കാരും ഇന്ത്യൻസ് ഉം ഒരുപോലെ ആണ്.. ആഫ്രിക്കയിൽ ആദിവാസി ഗോത്രങ്ങൾ ആണ് അവരെ വേർതിരിക്കുന്നു.. ഇന്ത്യയിൽ ജാതിയും.. ആഫ്രിക്കയിലെ ഓരോ ഗോത്രക്കാരും പറയുന്നത് അവർ ആണ് ലോകത്തിലെ ഏറ്റവും ശ്രേഷ്ഠൻ എന്നാണ്.. അവർക്ക് സായിപ്പിനെ പോലും പുച്ഛം ആണ്.. ഇന്ത്യൻസ് അതുപോലെ. ഇവിടുത്തെ ജാതി തള്ള് നമ്മൾ കാണുന്നത് അല്ലേ? സംസ്കാരത്തെ കുറിച്ച് ഇവർ തള്ളുന്നത് കേട്ടിട്ടില്ലേ? ഇവർക്കും സായിപ്പിനെ പുച്ഛം.. ആഫ്രിക്കയിൽ ഗോത്ര തലവന്മാർ കല്യാണ കാർമികത്വം വഹിക്കുന്നു.. ഇന്ത്യയിൽ സമുദായ നേതാക്കളും.. അടിസ്ഥാനപരമായി ഇന്ത്യൻസ് ആദിവാസി ഗോത്രങ്ങൾ ആണ്.. വൃത്തി ഇല്ലായിമ, സംസ്കാരം ഇല്ലായിമ എല്ലാം ഇന്ത്യൻസ് ആഫ്രിക്കൻസ് ഒരുപോലെ ആണ്
V. K. Vinod ന് അഭിനന്ദനങ്ങൾ.നിക്ഷ്പക്ഷമായ ചരിത്ര പഠന റിപ്പോർട്ട് തന്നെയാണ് താങ്കൾ വിശദീകരിച്ചു തന്നത്. അറബ് ജനതയുടെയും ഇസ്ലാം മതത്തിന്റെയും നിക്ഷ്പക്ഷമായ ഒരു വിശദീകരണം പ്രതീക്ഷിക്കുന്നു. Pmh.
ruclips.net/video/up8C38s9ZUY/видео.html
യഥാർതത്തിൽ വടക്കേ ഇന്ത്യയിലെ ഇന്നത്തെ ആൾക്കാർ കറുത്ത ദ്രാവിഡരുടെയും തവിട്ടു നിറക്കാരായ ആര്യന്മാരുടെയും സങ്കരം ആണ്.
ദൗർഭാഗ്യവശാൽ വടക്കേ ഇന്ത്യക്കാർക്ക് സംസ്ക്യതത്തോടും ആര്യ ചോരമേൽക്കോയ്മത്തോടും ആണ് താല്പര്യം.
Whole India Thanne ipo Aryan Dravidian Mixture aahnu...ipol Indiayil Engum Pure Dravidiano Pure Aryano illa
Pinne Sanskrito? Sanskrit Ippol Aara daily Basil Useyyunnath... ipol hindi Aahn Avar Useyyunnath
Pinne Obsession With Fair Skin ath Nammal South Indiansum Moshamonnumalla... British Colonisation Karanam Sambavichathaahnu Nirathinte Base il Ulla Vivechanam
വിവരണം ഹൃദ്യമായി തോന്നി നന്ദി
ഇവർ ഇന്ത്യയിലെത്തിയതിന് ശേഷമാണോ വേദേതിഹാസങ്ങളും മറ്റും രചിച്ചത്
എല്ലാവരും കുടിയേറിയ വന്നവരല്ല. ഇവിടുത്തെ ജനത ദ്രാവിഡർ തന്നെ '
Eye opening
Amazing
ഒരു സംശയം -ഇന്ത്യ യാണോ ആ ഫ്രിയ്ക്കയാണോ ആദ്യമുണ്ടായത്?
ഇതുവരെ ഇരുട്ടിൽ തുടരുന്ന ആഫ്രിക്കൻസ് ..... ഇത് കേട്ട് ചിരിച്ച് ചിരിച്ച് ചാകും ......
ആഫ്രികൻ മനുഷ്യകുലത്തിന് ഇത്രേം പഴക്കമുണ്ടെങ്കിൽ അവിടെ എന്തുകൊണ്ട് ഒരു അജന്തയോ എല്ലോറയോ ഉണ്ടായില്ല ..... ???
പോട്ടെ മനുഷ്യകുലത്തിന് അവരുടെ സംഭാവന എന്താണ്..,.,??
ആര്യൻമാർ ഇന്ത്യയിൽ വന്നു ആര്യൻമാർ ബുദ്ധിമാരായി ....
ആര്യൻമാർ അവരുടെനാട്ടിൽ എന്തുകൊണ്ട് അത്ഭുതങ്ങളൊന്നും നിർമ്മിച്ചില്ല .....,
ആര്യൻവാദമൊക്കെ പൊളിഞ്ഞുപാളീസായതല്ലേ ,......?
ഇന്ത്യകാർ എല്ലാവരും ആര്യൻമാരുണ്ടാക്കിവിട്ടതാണ് ...
ഇന്ത്യയിലുള്ള തെല്ലാം ആര്യൻമാരുണ്ടാക്കിയതാണ് ..,
വേദങ്ങളും ഉപനിഷത്തുക്കളുമെല്ലാം ആഫ്രിക്കൻഭാഷയിൽ നിന്നും മൊഴിമാറ്റിയതാണ് ....
ശിവൻനും കൃഷ്ണനും കറുത്തത് ആഫ്രിക്കകാരനായതുകൊണ്ടാണ് ,,,,
ഇതൊക്കെ ഇന്നും കേൾക്കേണ്ടിവരുന്ന ഒരു പാവം ഇന്ത്യാകാരുടെ ഒരു അവസ്ഥേ..,.,
സായിപ്പ് തൂറിയത് മേല്‍ തേച്ച് പിടിച്ചാൽ സായിപ്പാകില്ല .....!!
Chanakam thinnunna thaangolodokke ethu paranjitt endu gunam ee channel unsubscribe cheythitt valla kaavi channel poyi subscribe cheyyu thangalkk thripthi labhikkunnath avide kittum ivide kurach education ullavaru varunna channel anu ..pls step back
Ne nite dna oru labil test cheyyuka ninte valyapoopante vare uthbhavam manasilakum
നിഗമനം ആദ്യം നിർണയിച്ച ശേഷം നടത്തുന്ന വിവരണം. ഒരു വിക്കിപീഡിയ സ്വഭാവം ഉള്ള വിശകലനം.... ഇതൊക്കെ വിദേശ സ്വാധീനം,സാമ്പത്തികം ഉൾപ്പെടെ ഉള്ള പ്രവൃത്തികൾ ആണ്. ഇന്ത്യൻ ജനതയെ വിഭജിക്കുക എന്ന ക്രിസ്ത്യൻ, കോളനിയൽ ലക്ഷ്യം വച്ചു പ്രൈമറി / സെക്കന്ററി വിവരം ഇല്ലാത്ത വിവരണവും നിഗമനങ്ങളും!
പണ്ട് ഇവിടെ ഉള്ള മനുഷ്യർ പുതിയ ഭൂമിയും കൂടുതൽ ഭൗതിക നേട്ടത്തിനായി, അന്നത്തെ സാമൂഹിക ഉയർന്ന നിലവാരം ഉള്ളവർ പടിഞ്ഞാറോട്ടു (ഇന്നത്തെ യൂറോപ്പിലേക്ക് )പോയി കാലങ്ങൾ കഴിഞു തിരിച്ചു വന്നു അങ്ങോട്ട് പോയ കാര്യം ഒളിച്ചു വെയ്ക്കണം വന്ന തു ആര്യൻ മാര്‍ എന്ന മിടുക്കൻ മാര്‍ ആണ് എന്ന് പറയണം, ഇന്ത്യ ഹിന്ദുമതത്തിൽ ഉള്ളവർ ആണ് കൂടുതൽ എന്നാൽ ഹിന്ദു മതത്തിലെ ഭാഷകളിൽ ഒരിക്കലും ഗവേഷണം നടത്താറില്ല, നടത്തിയാൽ മതേതരത്വം വെച്ച് ഗവേഷണം നടത്തും, അത് തെറ്റായി പോയി,ഉദാഹരണം മുസ്ലിംമത ത്തിന്റെ ചരിത്രം നിങ്ങൾ ശരി എന്ന് പറയും, അത് പോലെ ക്രിസ്ത്യൻ മതത്തിന്റെ ചരിത്രം ശരി എന്ന് പറയും എന്നാൽ ഹിന്ദു മതത്തിന്റെ ചരിത്രം ഹിന്ദു മതഗ്രദ്ധം പറയുന്നത് നിങ്ങൾ അംഗീകരിക്കില്ല, നിങ്ങൾ അനുകൂലി ക്കുന്ന ഗവേഷകർ സർക്കാർ ഫണ്ട് വാങ്ങി എഴുതുന്നത് ജനത്തിന് മുകളിൽ കെട്ടി വെക്കുന്ന കാലം കഴിഞ്ഞു ഇപ്പോൾ നട്ടും ബോൾട്ടും സ്ക്രൂവും ഇട്ടു ഉറപ്പിക്കാൻ ആണ് ഇപ്പോൾ ശ്രമം, ഗവേഷണം മുന്നോട്ടു പോകട്ടെ ഇനി എന്തല്ലാം തെളിവ് കൾ വരാൻ ഇരിക്കുന്നു.😄
The presentation has been restricted to the North and South Indians leaving out the Northeastern Indians beyond the Assamese, giving the impression that the Tibeto-Burman people are not Indians.
മാസ്റ്റർ great inform 👃👃👃
Valuable information
India was still a part of the supercontinent called Gondwana some 140 million years ago.....a part of Africa my brother
Informative.
സൂപ്പർ
യുരേഷ്യൻ കാർ. ഡിസ്ലൈക് അടിച്ചിട്ടുണ്ട്
എത്ര പറഞ്ഞാലും ഈ മനുഷ്യരെല്ലാം ഒരുമാതാവിൽ നിന്നും, ഒരുപിതാവിൽ നിന്നും ഉണ്ടായവരാണ്, അതിസൂഷ്മ ജീവികളായി പിറന്നുപരിണാമം സംഭവിച്ചു ഇന്നത്തെ മനുഷ്യരായി മാറിയവരാണ്, ഇവിടെ നേരിട്ട് മനുഷ്യരായി പിറന്ന് വന്നവർ ആണ് എന്റെ വംശം എന്ന് തെളിയിക്കാൻ കഴിയാത്തവർ ഇനിമിണ്ടരുത്
നമ്മൾ അങ്ങോട്ട് പോയതായി കേട്ടിട്ടുണ്ട്.
ഇപ്പോഴാണ് അത് നടക്കുന്നത്. ഹിന്ദു സംസ്കാരത്തെയും, ഭാരതാംബയേയും, വീട്ടു കാരെയും, നാട്ടുകാരെയുമൊക്കെ വിട്ടെറിഞ്ഞ് കുരിശു കൃഷിക്കാരായ മിഷനറിമാരുടെ നാടുകളിലേക്ക് ഒരു പോക്ക് പോകുന്ന സങ്കികൾ വരെയുള്ളപ്പോൾ എന്ത് പറയാൻ.
Your effort
Hats off❣️
കുടിയേറി വരുന്നവരും, വരാത്തവരുമെല്ലാം ഈ പ്രപഞ്ചത്തിന്റെ ഭാഗമാണ്. സർവത്ര ബ്രഹ്മം, ബ്രഹ്മമയം, ബ്രഹ്മം മാത്രമെ ഇവിടെയുള്ളു. അത് മനസിലാക്കിയാൽ അദ്വൈതത്തിൽ എത്തും. അങ്ങിനെ എത്തിയാൽ 2 ഒന്ന് ഇവിടെ ഇല്ല എന്നും, എല്ലാം ഏകത്വത്തിൽ നിന്നും ഉണ്ടായതാണ് എന്നും തിരിച്ചറിയും. നിങ്ങൾ കണ്ടെത്തിയാലും, ഇല്ലെങ്കിലും ഈ ബ്രഹ്മത്തിന് ഒന്നുമില്ല. വന്നും, മറഞ്ഞും മാറിക്കൊണ്ടിരിക്കുന്നു ഈ പ്രപഞ്ചവും, അതിലെ സൃഷ്ടി വൈഭവങ്ങളും. ഒന്നിനെയും ആർക്കും വരുത്തിക്കു നിർത്താനും കഴിയില്ല. കുറച്ചു കഴിയുമ്പോൾ ഈ മനുഷ്യൻ എന്ന ജന്തു വർഗ്ഗവും ഇവിടെ കാല ഹരണ പെട്ടുപോകും. മറ്റൊരു തരം ജന്തു വർഗ്ഗം ഉണ്ടാകും. ഇതിലൊന്നിലും മനുഷ്യർക്ക് കൈകടത്താൻ ആകില്ല. അത്ര നിസാരനാണു ഈ ജീവിയും.
മനുഷ്യനാകാൻ മാർക്സിക്സ്റ്റ് ആകണം. എന്ന അന്ധ വിശ്വാസ്സ് മെന്താണ്, സുഹൃത്തേ, വോട്ട് ആർക്കും കോടിക്കരുത്,