ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ കാണാറുണ്ട്. ചേച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ അടിപൊളി. ചേച്ചിയുടെ ശബ്ദം അടിപൊളി. ചേച്ചിയുടെ വിഭവം ഇഷ്ടമുള്ളവർ മറക്കാതെ ലൈക് അടി. 👍👍👍
ഇതു എന്റെ നാട്ടിലെ നീലേശ്വരത്തുള്ള ( കാസറഗോഡ് ) ഒരു ബ്രേക്ക്‌ഫാസ്റ്റ് ആണ്.... എനിക്കു ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവം..... നാട്ടിൽ ചെന്നാൽ മിക്കവാറും ദിവസങ്ങളിൽ ഇതു കിട്ടാറുണ്ട്..... ഇപ്പൊ പ്രവാസി ആയപ്പോൾ ഇവിടെയും (ദോഹ) ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട്..... ഇത്രയും നല്ലൊരു നാടൻ വിഭവം എന്തെ ആരും പരിചയപെടുത്തിയില്ല എന്നോർത്തിരുന്നു ഞാൻ.... thanks സഹോദരി 🙏👍👏👏👏👏
സൂപ്പർ ചേച്ചി നന്നായിരുന്നു ഞാൻ frds ഒക്കെ കൊടുത്തു അവർക്ക് എല്ലാവർക്കും ഇഷ്ട്ടപെട്ടു ( ചേച്ചി ഒരുപാട് lag ആവുന്നുണ്ട് ഒരുപാട് വിവരണം വരുന്നകൊണ്ട് skip അടിച്ചു കാണേണ്ടി വരുന്നു so കുറച്ചു സ്പീഡ് ആക്കിയിരുന്നേൽ നന്നായിരുന്നു )
Thank you so much Chechi for this recipe.🙏 I'll try today not for breakfast... For Dinner...😁 Valare nalla avatharanam👌. Waiting for this kind of videos and new recipes.... 👍
ഞാൻ ഇത് മുമ്പേ ഉണ്ടാക്കാറുണ്ട്. എന്റെ ചെറുപ്പത്തില്‍ അമ്മ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചതാണ്. പച്ച മുളകും മറ്റ് മസാലകളും ചേർക്കാറില്ല. ചുവന്ന മുളക് മുറിച്ചിടും. കടുക് പൊട്ടിക്കുമ്പോൾ. ബാക്കി ഇത്പോലെ തന്നെ.
നീതു, സവാളയ്ക്ക് പകരം കൊച്ചുള്ളി ചതച്ച് ഇട്ടിട്ട് തേങ്ങ കൊതും കുരുമുളക്, മല്ലിപ്പൊടി, മുളകുപൊടി ഇവ ചേർത്ത് ഇതുപോലെ ഉണ്ടാക്കിയാൽ, നല്ല ടേസ്റ്റ് ആണ്. കടല ആവശ്യമില്ല. തേങ്ങ കൊത്ത് കൂടുതൽ ഇടണം. ചുമന്നുള്ളി ചതച്ചത് ഇടുന്നതുകൊണ്ട് നല്ല കൊഴുപ്പും കിട്ടും ചേർത്തല ഭാഗത്തെ ഒരു പലഹാരം ആണിത്. പിടിയൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
@@MumsDailybyneethujohns Neethu, oru Vdo yil, parayunnathu kettu, working aanennu. Enik athisayam thonnunnu, job nu pokunnathinu idayil, ithinokke engane samayam kandethunnu,? Hats off to you 👍
ചേച്ചിയുടെ എല്ലാ റെസിപ്പിയും ഞാൻ കാണാറുണ്ട്. ചേച്ചി ഉണ്ടാക്കുന്ന വിഭവങ്ങൾ അടിപൊളി. ചേച്ചിയുടെ ശബ്ദം അടിപൊളി. ചേച്ചിയുടെ വിഭവം ഇഷ്ടമുള്ളവർ മറക്കാതെ ലൈക് അടി. 👍👍👍
ഇതു എന്റെ നാട്ടിലെ നീലേശ്വരത്തുള്ള ( കാസറഗോഡ് ) ഒരു ബ്രേക്ക്‌ഫാസ്റ്റ് ആണ്.... എനിക്കു ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവം..... നാട്ടിൽ ചെന്നാൽ മിക്കവാറും ദിവസങ്ങളിൽ ഇതു കിട്ടാറുണ്ട്..... ഇപ്പൊ പ്രവാസി ആയപ്പോൾ ഇവിടെയും (ദോഹ) ഞാൻ ഉണ്ടാക്കി കഴിക്കാറുണ്ട്..... ഇത്രയും നല്ലൊരു നാടൻ വിഭവം എന്തെ ആരും പരിചയപെടുത്തിയില്ല എന്നോർത്തിരുന്നു ഞാൻ.... thanks സഹോദരി 🙏👍👏👏👏👏
Ithu kadalakku pakaram chicken or beef kondu try cheythaal adipoli taste aakum👍
സൂപ്പർ ചേച്ചി നന്നായിരുന്നു ഞാൻ frds ഒക്കെ കൊടുത്തു അവർക്ക് എല്ലാവർക്കും ഇഷ്ട്ടപെട്ടു
( ചേച്ചി ഒരുപാട് lag ആവുന്നുണ്ട് ഒരുപാട് വിവരണം വരുന്നകൊണ്ട് skip അടിച്ചു കാണേണ്ടി വരുന്നു so കുറച്ചു സ്പീഡ് ആക്കിയിരുന്നേൽ നന്നായിരുന്നു )
ok Anna... :) Thanks da
ചേച്ചി ഞാൻ ഉണ്ടാക്കി സൂപ്പർ 👌👌
Jagal undakki super taste arunnu. Thanks
Wow chechi awasome
സൂപ്പർ.ഞാനുണ്ടാക്കിയിരുന്നു.👍👍👍
Njan try cheythu super
Mums very good and I tried this recipe good result
ആദ്യമായിട്ടാണ് video കാണുന്നത് ഒത്തിരി ഇഷ്ടപ്പെട്ടു ഈ recepie try cheytu എല്ലാവർക്കും വളരെ ഇഷ്ടപ്പെട്ടു
Preration is Very Super
I made this recipe today it's really yummy 😋.
Chechi I made this recipe 3times. It was really superb 😍
ഞങ്ങൾ ഇന്നാണ് ഇത് കണ്ടത് ഇന്നു തന്നെ try cheythu supper recipe chechi inniyum ethupole video edannam🙂🙂🙏🙏🙏
Poli chechi. Edaki nokam ta. Sure
Super നമ്മൾ ചെയ്‌തുനോക്കി സൂപ്പർ
കടലയും കൂടെ ചേർന്നാലേ ഇതൊരു സമീകൃതഹാരം ആകുകയുള്ളു
Chechi super,,,, 👍👍👍
Looks yummy
Try cheythu..poli
സൂപ്പർ റസിപ്പി
Super tasty and variety.. thanks chechiii
ഞാൻ ഉണ്ടാക്കി സൂപ്പർ
🤩nannayitund
Super👍👍👍
Super tasty 😊😊
വീണ്ടും first ഞാൻ 🤩🤩🤩
Spr
I like the recipe tomorrow morning itself lam going to try
Would like to try. Looking yummy
Za
Thanks.👍👍👍👍👍🙏
ചേച്ചിയുടെ വോയിസ് സൂപ്പർ
Thank u
adipoli. kandal thanne kazhikkan.thonnum. try chaidu nokkatto. thank you so much Neethu for the variety receipe.
Hi dear nde channel onnu kndu nokuttooo
Self desinghn chydha dress videos aaan
@@Alawwal-n9m Ende പുതിയ ചാനെൽ ആണ് ഒന്ന് വരുമോ ഞാനും തിരിച്ചും വരാം
പെങ്ങളേ.സൂപ്പറ
Adipoli.thank u for Ur super recepee
Nannayi vannu. Ishtapettu
വളരെ ഇഷ്ടപ്പെട്ടു
Nalla taste und njan undakki
This recipie s tastier than u showed b4.
Frndin eaka ariyunna recipie aahn ith. supperr tstyyaahn😀✌.chechiiii super taste
Nazi😁
😍😍
Adippoli chechi
Yummy😋😋😋😋😋
Nalla oru palaharam chechi
Ningale polulla chanal koottakki vech athu nookiyanu amma
പുതിയ. പലഹാരം ഉണ്ടാക്കുന്നത്
നിങ്ങളെയും കൂട്ടാക്കിവേച്ചിട്ടുണ്ട്.,...
Try ചെയ്യാം കേട്ടോ
Nice.
അടിപൊളി
Kozhukotta with Kadala kandittu kothivarunnu njan try cheyum
Loop
I will try
Again
Thank U Ma'm for An EXCELLENT recipe !!!😍😍😍😍😍
Superb
Good cachi
Njn kasaragod aaaan... Njngl idykide indakum, for Brkfst.... Ari kuzachedukkan madi anengil rava pachavellam cherth kuzachl madi...! Pinne kadalayk pagarm chikn, muttan oke cherthum indakamm...
Nice
Chechi super 👌🏻👌🏻👌🏻
If I add rava, instead of rice flour is it good
Thank you chechitomatoyudearikalanjthinu
Sooparanallo kothivarunnu
Suppr
Nannayitund
Thank you so much Chechi for this recipe.🙏 I'll try today not for breakfast... For Dinner...😁 Valare nalla avatharanam👌. Waiting for this kind of videos and new recipes.... 👍
🤩🤩😍😍😍
❤
Chechi....sukhaano chechikk? Samayam engane adjust cheyyunnu....you are really great....
Can I add white kadala??
Yea
Ith ishttu aahno
🙄🙄🙄
ഇഷ്ട്ടു ഉരുളകിഴങ് അല്ലെ ഇത് കടല ആണ്
അമ്മ പണ്ടുമുതലേ ഉണ്ടാക്കിത്തരുന്ന ഒന്നാണിത്... ഇഷ്ട്ടു ന്ന് പറയും... അമ്മയിഷ്ടം...
Njan undakarundu.nalla rasamundavum
Hi chechi good morning super
Kaadamutta pole
Pachari ano puzugalari ano use chyua
ഞാൻ ഇത് മുമ്പേ ഉണ്ടാക്കാറുണ്ട്. എന്റെ ചെറുപ്പത്തില്‍ അമ്മ ഉണ്ടാക്കുന്നത് കണ്ടു പഠിച്ചതാണ്. പച്ച മുളകും മറ്റ് മസാലകളും ചേർക്കാറില്ല. ചുവന്ന മുളക് മുറിച്ചിടും. കടുക് പൊട്ടിക്കുമ്പോൾ. ബാക്കി ഇത്പോലെ തന്നെ.
Kozakatta പോലെ യാണ് ഇതല്ലേ
ഗോതമ്പു പൊടി ചേർത്ത് ഉണ്ടാകാമോ
Sooper
👌👌👌👌
Aha. Ith polikum
Chechii super👌
Veriety recipe..... Try cheythu nokkam
Sindhu S ygshehgw
Pachatiyaano puzhungalariyaano
തേങ്ങ ഇടാതെയും പറ്റുമോ
Undaki Noki.. Nannaitunde.. Thnks
അരിപ്പൊടി വറുത്തതാണോ?
😋yummy
Recipe is Super. Piddi should be steamed Seperate..that's most ideal. This method doesn't come properly. Otherwise recipe is very good.
Ok
ITHU korean thobukki dish poleyanello........
Njanundaki chechi super.....
ഞാൻ ഉണ്ടാക്കി നല്ല സ്വാദ്
ഞാൻ ഉണ്ടാക്കും 😎
Mums daily. Ellam duper
ഇപ്പോൾ തന്നെ ഉണ്ടാക്കി നോക്കട്ടെ
കൊഴുക്കട്ട ആവിയിൽ വേവിച്ചു തേങ്ങയും ശർക്കരയും ചേർത്ത് കഴിച്ചാൽ നല്ല ടേസ്റ്റി ആണ്
Hii ചേച്ചി gud mrng.....
CFU cru CRT kiosk
10 members ethra alavu edukkanam
Njn undakki super ah..ee dish nte name ntha
പിടി എന്നാണ് പാലക്കാട് ക്കാർ പറയുക
👌👌👌😜😜
ഇന്ന് ബ്രേക്ക് ഫാസ്റ്റ് എന്തെര്ന്നു spr ടേസ്റ്റ്
ഇത് കണ്ടപ്പോൾ നമ്മൾ എപോരും ഇതാ കഴിക്കുന്നതു
Thakaly ilanki kuzhapam undo
Illa
ഇതിൽ തേങ്ങപ്പാൽ ഒഴിച്ചാൽ nanayirikum
First 😍😍😍😍
Variety ആണല്ലോ
നീതു, സവാളയ്ക്ക് പകരം കൊച്ചുള്ളി ചതച്ച് ഇട്ടിട്ട് തേങ്ങ കൊതും കുരുമുളക്, മല്ലിപ്പൊടി, മുളകുപൊടി ഇവ ചേർത്ത് ഇതുപോലെ ഉണ്ടാക്കിയാൽ, നല്ല ടേസ്റ്റ് ആണ്. കടല ആവശ്യമില്ല. തേങ്ങ കൊത്ത് കൂടുതൽ ഇടണം. ചുമന്നുള്ളി ചതച്ചത് ഇടുന്നതുകൊണ്ട് നല്ല കൊഴുപ്പും കിട്ടും ചേർത്തല ഭാഗത്തെ ഒരു പലഹാരം ആണിത്. പിടിയൻ എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.
Thanks dear
ചേർത്തല ഏത് ജില്ലയിൽ ആണ് മഞ്ജു ചേച്ചി, ഞങ്ങൾ പാലക്കാട് ൽ ഇതൊന്നും ഉണ്ടാകില്ല കോഴു കട്ട ഉണ്ടാകാറുണ്ട്
@@mydreammypassion6666 cherthala, Alappuzha jilla aane
@@MumsDailybyneethujohns Neethu, oru Vdo yil, parayunnathu kettu, working aanennu. Enik athisayam thonnunnu, job nu pokunnathinu idayil, ithinokke engane samayam kandethunnu,?
Hats off to you 👍
@@abhiramideepak1616 കൊഴു കട്ട എന്ന് അവിടെ പറയുമോ