ഷെമീറാ ഇന്നലെ ഇവിടെയുഠ ഇത് തന്നെ ആയിരുന്നു nomb ആയിട്ട് 2 ദിവസം ഉണ്ടാക്കി ഇവിടെ ഉള്ളവർക്കുഠ poroota ഉണ്ടാക്കാൻ അറിയാം ഞാൻ ഉണ്ടാക്കുഠ പക്ഷെ വീശാൻ അറിയാം എങ്കിലും 😀 ഇടയ്ക്ക്... ഏതായാലും കഴിക്കാൻ നല്ലത് ആയിരിക്കുഠ ഇതുഠ ഞാൻ കാണുന്നുഡ് ചുറ്റിച്ചു വെച്ചത് വരേ ആയി ഇനി മുഴുവൻ കാണാം ഇന്നലെ ഇവിടെ nomb തുറക്കുളളത് വേറെ ഒരാൾ ആണ് poroota ഉണ്ടാക്കിയത് നല്ലത് ആയിരുന്നു നമ്മൾ എപ്പോഴും കഴിക്കാതിരുനനാൽ മതി അല്ല ചിലർക്ക് എന്നുഠ കഴിച്ചാലുഠ ഒരു കുഴപ്പമില്ല 👌👌👌👌🥰🥰🥰🙏🙏 നമ്മൾ comments ഇടുന്നത് നല്ല ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ നല്ല ഇഷ്ടമാണ് പിന്നെ മധുരം ഉള്ളത് കാണുമ്പോൾ കഴിക്കാൻ തോന്നിയാലുഠ അധികഠ കഴിക്കാൻ പറ്റില്ല എങ്കിലും ഉണ്ടാക്കാൻ ഇഷ്ടമാണ്
Ma'am, I am your new subscriber.For the past few days i have been binge watching the videos of you and your family cooking together. Whenever you cook, i realise that cooking is both an art and science and it requires a lot of skill to produce a yummy dish. I love that you have a personal rapport with your viewers. Everytime you explain something, it feels like someone close is teaching you how to cook. You family cooking videos has helped me to relieve lockdown stress and as somebody new to cooking you have taught me.some.good recipes too.I admire your work a lot and hope that you hit one.million subscribers soon.❤
thanks a lot for this detailed feedback dear😍😍❤️❤️❤️...this comment really made my day Ashna... happy to have u part of our large Salu Family. keep watching, enjoy. Stay safe. Stay Positive. Happy cooking❤️❤️❤️
എന്ത് രസമാ കണ്ടോണ്ട് irikyan ഇത്ര വലിയ വീഡിയോ കണ്ടു തീർത്തത് അറിഞ്ഞില്ല 🥰എല്ലാരും happy ആയി irikyu എപ്പോഴും 🥰പൊറോട്ട ഇണ്ടാക്കിയതും അത് അവതരിപ്പിച്ചതും എല്ലാം നല്ല സ്നേഹത്തോടെ അതുകൊണ്ടാ അത് സൂപ്പർ ആയത് 👌👌👌
Adipoli video... Innu njangalku nizarikka's parotta aayirunnu... Ente mon anganeya parayunne... It was really tasty... Ethu pole thanneya njan cheythe... Ente mon ee video play cheythu oro stepsum noki cheyaan paranju.. Avasaanam adipoli parotta undaaki... Thanks to Nizarikka...
💖ഹായ് ഇക്ക ഇത്ത മക്കളെ 🙏 ഒരു 25വർഷം മുൻപ് എന്റെ അച്ഛൻ എന്നും 1kg മൈദമാവ് പൊറോട്ട അടിച്ചു(ഞങ്ങൾക്കു ഹോട്ടലാണ് ) പഠിക്കുമായിരുന്നു . എന്നിടും പൊറോട്ട ഉണ്ടാക്കാൻ പഠിച്ചോ ഇല്ല.പിന്നിട് പൊറോട്ട അടിക്കാൻ ഒരാളെ വെച്ചു. ഇപ്പോൾ എന്റെ ആങ്ങളയാണ് പൊറോട്ട അടിക്കുന്നത്. ഇക്കയുടെ പൊറോട്ട അടി കണ്ടപ്പോൾ അച്ഛന്റെ പൊറോട്ട അടി ഓർമ്മ വന്നു. പോരുന്നോ എന്റെ കൂടെ പൊറോട്ട അടിക്കാൻ.🤣🤣🤣🤣🤣.......
Hi.Sameera..Followed this recipe word by word. Result was superb .I could make very soft layered fluffy parotta's. I have faced many failures on Parottas before. But this time I succeeded.Thanks for sharing this recipe
എനിക്കു വല്ലാത്തൊരു അസൂയ തോനുന്നു.. എന്നും ഓരോന്ന് കാണുമ്പോൾ.. Sameerthayude 👨👩👦👦fmly... അൽഹംദുലില്ലാഹ് പിന്നെ Sameerthayude... കമ്മൽ.. spr.. ആണ് ട്ടോ
Ningalellarum pavathine idaku kaliyakunnundarunnallo ,ennittum nokike ethra superayittannu adheham undakiyirikunnathu , porotta adichu kazhinju kanichapol ariyathe adipolinnu ividirunnu paranju poyi. Wonderful . nombayittu ithrem budhimutti undaki kanichallo, hats off you. Always happy to see this family. God bless this family to be happy always.
Nisarkka Salu Kitchen angu etedukum ingane poyaal! 🤣 soon we will have to see the intro as "welcome to salu kitchen...njan Nisar" 🤣 sameeratha onnu sookshicho!
MA sha Allah ,,,,,Sameethaa kozhikode ninnum angott onnu vannalo ,,,,,vilichu paranjitt varendi varum ,,,,ennalalle porotta choodode kazhikkan pattu,,,enthayaalum adipoliii,,,,ningale kanumpol oru respect thonnunnu ,,,Allahu ee santhoshavum samadhaanavum ennum nilanirthi tharatte,,,, OK In sha Allah
Expert അല്ലെങ്കിലും പൊറോട്ട അടിപൊളി. നിസാറിക്ക പൊളിച്ചു. പൊറോട്ട അടിക്കുന്ന നേരത്ത് റിസ്‌വാന്റ ബനിയൻ പോലെ എന്ന് paranjappol😁😁🤣🤣🤣. നിങ്ങൾ എല്ലാവരും എന്നും ഇങ്ങനെ തന്നെ കോമഡി പറയുമോ. എന്ത് രസമാ.ഇതൊക്കെ കാരണം ആണ് salu കിച്ചൻ എല്ലാവരും ഇഷ്ടപ്പെടുന്നത്. 👍👍👌👌
എന്റെ ഇത്താ കൊതിപ്പിച്ചു കളഞ്ഞല്ലോ... നോമ്പ് മുറിച്ചിട്ട് കണ്ടാൽ മതിയായിരുന്നു.... ഹോ ചിരിച്ച് ഒരു വകയായി... നിങ്ങളെല്ലാവരും ഒത്തു കൂടുമ്പോൾ നിങ്ങൾക്കും സന്തോഷം ഞങ്ങൾകം അതിലേറെ സന്തോഷം.... എന്തായാലും നിസ്റ്റാറിക്ക പൊളിച്ചു
പാവം നിസാർ അങ്കിൾ... വീഡിയോ കാണുന്ന നമുക്ക് അതിന്റെ Effort അറിയാൻ പറ്റില്ല....അത് ചെയ്യുന്ന ആളിന് മാത്രമേ അറിയാൻ പറ്റുകയുള്ളൂ..... Any way great thanks to nizar uncle for making this video for us.........no words thank you soo much uncle..😘😘😘
Nizarikkaaaaa 2 pravashyam undakki. Ennu 3rd time anu. Ethu pole cheythapol super ayi vannu. Veezhan pattiyilla. Parathiyeduthu. Thank you nizzarikkaaaaaaaaa😍😍😍😍😍
Masha allah. Nisarkana tholpikaan kayiyila makhaly Nisarkakh thuliiyam nisarka mathram.adimakhaly like &share Subscribe. E thoru family cooking channel aanu ellaverkum nalonam manasilaayi paachakam chaiyaan pattiya oru family entertainment channel .🖒🖒🖒👌👏
Hi mam, jnanum undakkiyittund. Pamoil undakkunnath anoo nallath. Reply edamo. Ningalude vlog ee lock down period l supet anu ttoo🌮🥤🥙🍧🍉🍇🍌🍊🍭🍲🍉🍈🍎🍅🍓🍒🍍🥝🌽🍞🍣🍰🥛 Ente vaka if tar virunnanu ttoo ❤️🙏🌷👍👏
Hi chechii Njanum husbandum koodi parotta try cheithuu but last aa chutti vachit parathubol athu sherikkum parannu varunillllaaa... Athu enthu kondaaanuuu elastic pole 😧😧😧 Plz rplyy chechii 2 times try cheithuu😂😂😂
ഞാൻ ഇത്തയുടെ 2017 ഇൽ post ചെയ്ത x mas നാടൻ ചിക്കൻ വരട്ട് നോക്കി ചെയ്തു.. Super taste.. വീട്ടുകാർക്കും നന്നായി ഇഷ്ടമായി.. അവർ പിന്നെയും അത് ഉണ്ടാക്കാൻ പറഞ്ഞു. അങ്ങനെ 1week ഇൽ തന്നെ 3 തവണ അങ്ങനെ വെച്ച് കഴിച്ചു...
ഹായ്,, സമീറ ത്ത. എനക് ഒരു പാട് ഇഷ്ട്ടാണ് നിങ്ങളുടെ കുക്കിങ് വീഡിയോ. എല്ലാ എപ്പിസോഡും ഞാൻ മിസ്സ് ചെയ്യാതെ കാണാറുണ്ട്.. അടുത്ത കുക്കിങ് പ്രോഗ്രാമിൽ എനിക്ക് ഒരു ഹായ് പറയാൻ മറക്കരുത്,, പ്ലീസ്..
ലോക്ക്ഡൗൻ സമയത്തു പൊറോട്ട ആക്കിനോക്കിയവർ ഒന്നു ലൈക്ക് ബട്ടൺ പൊളിചെ... 👍👍👍👍
But sooooper flop ആയി
ഇത്തയുടെ പൊറോട്ട veena's curry world ൽ കഴിഞ്ഞ എപ്പിസോഡിൽ ഇട്ടിട്ടുണ്ട്
11:30, "ഇങ്ങോട്ട് മാറ്റിയിട്ടു ഇങ്ങോട്ട് പിടിക്കണം "ഡയലോഗ് 9 പ്രാവിശ്യം പറഞ്ഞിട്ടാ നിസാറിക്കാ ഒരു പൊറോട്ട അടിച്ചെടുത്തതു 🥰🥰🥰🥰 സംശയമുണ്ടെങ്കിൽ എണ്ണി നോക്കു
Nisarkante porotta adi kandappol chiri vannirunu pinne atmari chuttu kayinjappol adipoliyalle. Eppeya ith undakunnath nomb. Thurannittano
nombu thurannittu😍 athinu munp kuzhachu vechu🙏
ഇക്കാക് ആവട്ടെ ഇന്നത്തെ like
This lockdown made me love your channel, what a beautiful family, jus love each one of you, my fav are sameera itta & sultan...❤️
Thank you🙏🙏😀😊😍
ഷെമീറാ ഇന്നലെ ഇവിടെയുഠ ഇത് തന്നെ ആയിരുന്നു nomb ആയിട്ട് 2 ദിവസം ഉണ്ടാക്കി ഇവിടെ ഉള്ളവർക്കുഠ poroota ഉണ്ടാക്കാൻ അറിയാം ഞാൻ ഉണ്ടാക്കുഠ പക്ഷെ വീശാൻ അറിയാം എങ്കിലും 😀 ഇടയ്ക്ക്... ഏതായാലും കഴിക്കാൻ നല്ലത് ആയിരിക്കുഠ ഇതുഠ ഞാൻ കാണുന്നുഡ് ചുറ്റിച്ചു വെച്ചത് വരേ ആയി ഇനി മുഴുവൻ കാണാം ഇന്നലെ ഇവിടെ nomb തുറക്കുളളത് വേറെ ഒരാൾ ആണ് poroota ഉണ്ടാക്കിയത് നല്ലത് ആയിരുന്നു നമ്മൾ എപ്പോഴും കഴിക്കാതിരുനനാൽ മതി അല്ല ചിലർക്ക് എന്നുഠ കഴിച്ചാലുഠ ഒരു കുഴപ്പമില്ല 👌👌👌👌🥰🥰🥰🙏🙏 നമ്മൾ comments ഇടുന്നത് നല്ല ഭക്ഷണം ഉണ്ടാക്കുന്നത് കാണാൻ നല്ല ഇഷ്ടമാണ് പിന്നെ മധുരം ഉള്ളത് കാണുമ്പോൾ കഴിക്കാൻ തോന്നിയാലുഠ അധികഠ കഴിക്കാൻ പറ്റില്ല എങ്കിലും ഉണ്ടാക്കാൻ ഇഷ്ടമാണ്
Itha ikka mave murikkunnadh evidennu kitti aaa kathi pole ullath pls reply
ente oru pazhaya oru katti aannu. gulfil ninnum vannappol kondu vannathaannu🙏😍
ലോക്ക്ഡൗൺ സമയത്ത് ഏറ്റവും കൂടുതൽ മിസ് ചെയ്യുന്ന ഐറ്റമാണ് പൊറോട്ടയും ബീഫും
നിസാറിക്കയുടെ പൊറോട്ട അടി കണ്ട് ഞാൻ സിരിച്ചു ചത്ത്, പൊളി
😂😂..appo engana... innu porotta undaakuvalle?😜😜
😂😂
😄😄
Nokkam
@@salukitchen re
Hai itha.. baking powder aano baking soda aano ikka upayogichath? Superb episode😁😍
baking powder aannu👍
Veeshi അടിക്കൽ ചിരിച്ചു കുഴഞ്ഞു ......ഇതൊക്കെ അല്ലെ സന്തോഷം ....നന്നായിട്ടുണ്ട് നിസാറിക്ക ....
Nizarikka rockssss.... Powlichuuu... Kandappale kothi aaavunnuuu 😍 Nisarikkaykkittoru yo koddd yo yo yoo😍😍😍😍🥰🥰🥰
Yo..yo..👊👊.😀😍😍😍👊
Ma'am, I am your new subscriber.For the past few days i have been binge watching the videos of you and your family cooking together. Whenever you cook, i realise that cooking is both an art and science and it requires a lot of skill to produce a yummy dish. I love that you have a personal rapport with your viewers. Everytime you explain something, it feels like someone close is teaching you how to cook. You family cooking videos has helped me to relieve lockdown stress and as somebody new to cooking you have taught me.some.good recipes too.I admire your work a lot and hope that you hit one.million subscribers soon.❤
thanks a lot for this detailed feedback dear😍😍❤️❤️❤️...this comment really made my day Ashna... happy to have u part of our large Salu Family. keep watching, enjoy. Stay safe. Stay Positive. Happy cooking❤️❤️❤️
Ok
Salu Kichen
@@salukitchen 😊😊😊
എന്ത് രസമാ കണ്ടോണ്ട് irikyan ഇത്ര വലിയ വീഡിയോ കണ്ടു തീർത്തത് അറിഞ്ഞില്ല 🥰എല്ലാരും happy ആയി irikyu എപ്പോഴും 🥰പൊറോട്ട ഇണ്ടാക്കിയതും അത് അവതരിപ്പിച്ചതും എല്ലാം നല്ല സ്നേഹത്തോടെ അതുകൊണ്ടാ അത് സൂപ്പർ ആയത് 👌👌👌
Adipoli ayittundtto nizarka..we really enjoyed &it was interesting 🤩 hope more recipes from nizarkka🥰❤️😍
Adipoli video... Innu njangalku nizarikka's parotta aayirunnu... Ente mon anganeya parayunne... It was really tasty... Ethu pole thanneya njan cheythe... Ente mon ee video play cheythu oro stepsum noki cheyaan paranju.. Avasaanam adipoli parotta undaaki... Thanks to Nizarikka...
💖ഹായ് ഇക്ക ഇത്ത മക്കളെ 🙏
ഒരു 25വർഷം മുൻപ് എന്റെ അച്ഛൻ എന്നും 1kg മൈദമാവ് പൊറോട്ട അടിച്ചു(ഞങ്ങൾക്കു ഹോട്ടലാണ് ) പഠിക്കുമായിരുന്നു . എന്നിടും പൊറോട്ട ഉണ്ടാക്കാൻ പഠിച്ചോ ഇല്ല.പിന്നിട് പൊറോട്ട അടിക്കാൻ ഒരാളെ വെച്ചു. ഇപ്പോൾ എന്റെ ആങ്ങളയാണ് പൊറോട്ട അടിക്കുന്നത്. ഇക്കയുടെ പൊറോട്ട അടി കണ്ടപ്പോൾ അച്ഛന്റെ പൊറോട്ട അടി ഓർമ്മ വന്നു. പോരുന്നോ എന്റെ കൂടെ പൊറോട്ട അടിക്കാൻ.🤣🤣🤣🤣🤣.......
😝😝😝
porotta adikkaan padippikkaanaano😆😆🤣🤣😜😜
@@salukitchen അല്ല ഇത്താ ഹെൽപ്പറായി പോരുന്നോ 😂😂😂
Njangalum ethu pole lock down porotta unddakki. Two weeks before. Adipoli aayirunnu. Manasudenkil aarkum pattum. Great job. Supporting 👪
Thank you🙏🙏😍
Nisarikka sooper😋😋😋epo cooking vlog nekal ningal 5 perem daily kanunnathil santhosham...😍😍😍
🙏😊
Hi.Sameera..Followed this recipe word by word. Result was superb .I could make very soft layered fluffy parotta's. I have faced many failures on Parottas before. But this time I succeeded.Thanks for sharing this recipe
Thank you so much for the feedback🙏😊😍 pls keep try more recipes
പൊറോട്ടയും കൊള്ളാം ഉണ്ടാക്കിയ ആളും കൊള്ളാം 👍😍
എനിക്കു വല്ലാത്തൊരു അസൂയ തോനുന്നു.. എന്നും ഓരോന്ന് കാണുമ്പോൾ..
Sameerthayude 👨👩👦👦fmly... അൽഹംദുലില്ലാഹ്
പിന്നെ
Sameerthayude... കമ്മൽ.. spr.. ആണ് ട്ടോ
Itha nammakk ethu eppo serial kaanunnath pole aayi (positive aayitt edukkanne),thanks itha daily video edunnath kond . Luv you ithaaaaa kutty🥰nisarkka kallukki 👌👏👏👏
🙏😍😊
Ath ok
സൂപ്പർ
Ningalellarum pavathine idaku kaliyakunnundarunnallo ,ennittum nokike ethra superayittannu adheham undakiyirikunnathu , porotta adichu kazhinju kanichapol ariyathe adipolinnu ividirunnu paranju poyi. Wonderful . nombayittu ithrem budhimutti undaki kanichallo, hats off you. Always happy to see this family. God bless this family to be happy always.
😊😊😍
Enikk ithaante introyum varthamaanavum valare ishtamaan pinne iththa adipoli enn parayunnathum ishtamaan
🙏🙏😍👍
Mav veeshiyittu 2 ayi cutt cheythittu chuttikkanam. 1 kg mavil 30 perottayanu kanakk
നിസാറ്ക്കാനേ തോൽപ്പിക്കാൻ ആവില്ല മക്കളേ
Poli
Hi
Sameeratha adipoli 👍🏼👍🏼👍🏼
Oru dhivasam polum kanathirikkan vayya ningale ellavareyum pachakam athrayum ishttaman
വീശൽ സൂപ്പറായിട്ടുണ്ട് 👌
വീശിയടിച്ച പൊറോട്ടയാണ് ഞാൻ ഉണ്ടാക്കാറുള്ളത് മക്കൾക്ക് നല്ല ഇഷ്ട്ടമാണ്
Nizarikka..super porotta.. Njan kurach divasam munp Sameera te layered porotta kandirunnu athupole undakki nalla soft .layered porottathanne ayirunnu..
I'm a big fan of ikka!! He brings soo much of positive energy and way he speaks..I really wish to meet him some day :) regards cherry 🍒
Thank you🙏😊
Nisarkkade porota video kandappokkm ath ndaakkan kothiyaayi. On the spot ndaakkan thundangi ipo dha kainjollu nalla soft aaitt kitti nd porotta.so today spl porota vith salukitchen spl naadan beef curry😍 thanku sameeratha nd nisaarkka nd ikkakkass for ur video nd happiness🤗
“Ellam sir cheytu kazhinja pinna pillerum padikandea”alla pinna..kidu
Innathe video kandappol valare santhosham thonni ikkayude parotta adi kandu ithayude chiri kettappool super parotta makkal ellavarum chuttum koodiyappol kurekoodi colourfull ayi parotta taste cheyythathinu sheshamulla ithayude santhosh kandappoo parotta super anu ennu manasilayi
Lovely family, Masha Allah❤️👍
Nisarikka nadan sidheeqano Fry's kndal thonum
സൂപ്പർ 👍
കുറച്ച് ചിരിച്ചു,സന്തോഷിച്ചു, പൊറോട്ട വീശുന്ന ട്രിക്കും പഠിച്ചു...
സമയം പോയത് അറിഞ്ഞില്ല.
Haiii ithaaa...... super parotta.nizarikka veeshi padichu,avasanam super aayi cheythu..vtil vannal undakki tharumoo...
pinnentha dear🙏🙏😊😍❤️
His attention to detail and sincerity are amazing🤩
Thank you nizarikka 😊 video orupadu enjoy cheythu orupaadu chirichu.... Nizarikkade porotta sameerathayude porottaye kadathi vettichu 10 million aakatte.... 😍😍
😍😍🤣🤣😇
Nisarkka Salu Kitchen angu etedukum ingane poyaal! 🤣 soon we will have to see the intro as "welcome to salu kitchen...njan Nisar" 🤣 sameeratha onnu sookshicho!
😀😂🤗😅🤣
നിസാറിക്ക pwoliyanu ...അടിപൊളി ആയിട്ടുണ്ട് .....അടുത്ത task അരിപ്പത്തിരി ഉണ്ടാക്കലാണ് ....പരത്തി ചുടൽ
Wow 😮 that was an amazing recipe 👍🏻. Easy tooo
😀🤣😂
MA sha Allah ,,,,,Sameethaa kozhikode ninnum angott onnu vannalo ,,,,,vilichu paranjitt varendi varum ,,,,ennalalle porotta choodode kazhikkan pattu,,,enthayaalum adipoliii,,,,ningale kanumpol oru respect thonnunnu ,,,Allahu ee santhoshavum samadhaanavum ennum nilanirthi tharatte,,,, OK In sha Allah
നിസാർ ഇക്ക തോറ്റു കൊടുക്കരുത്
Itta nalla pamoil edanennu paryumo pls
എന്റെ ചേട്ടാ, നിങ്ങൾ ഒരു പോസിറ്റീവ് എനർജി ആണ് ട്ടോ
🙏😀😋
🙏😃😋
Hahaa... Nisarikka..
Porotta adikkunne kandittuu chrichu vayyaa... :) chuttal okk nalla super.
But He Made it.
Loved it. Olive oil edarunnu.
Ellarum taste cheyyunna kadappol kothiyaittu vayyaa.
.
It was a fun & he enjoyed it🙏😍❤️
Loved the confidence of Uncleji, He's so proud of what he made 😄.Well done.Expecting more from him
Thank you for the feedback🙏🙏😊😍❤️
Expert അല്ലെങ്കിലും പൊറോട്ട അടിപൊളി. നിസാറിക്ക പൊളിച്ചു. പൊറോട്ട അടിക്കുന്ന നേരത്ത് റിസ്‌വാന്റ ബനിയൻ പോലെ എന്ന് paranjappol😁😁🤣🤣🤣. നിങ്ങൾ എല്ലാവരും എന്നും ഇങ്ങനെ തന്നെ കോമഡി പറയുമോ. എന്ത് രസമാ.ഇതൊക്കെ കാരണം ആണ് salu കിച്ചൻ എല്ലാവരും ഇഷ്ടപ്പെടുന്നത്. 👍👍👌👌
😍😍😇😇😇🙏🙏🙏
ഇന്നലെ ഞങ്ങള്‍ക്ക് പൊറോട്ട ആയിരുന്നു. ഇത്ത യുടെ resipe follow ചെയ്തു ഉണ്ടാക്കി. സൂപ്പര്‍
Saniya Safeer njn undaakit nannaayillaa. 2 vattam undaaki. But poti pokunnu maav.
എന്റെ ഇത്താ കൊതിപ്പിച്ചു കളഞ്ഞല്ലോ... നോമ്പ് മുറിച്ചിട്ട് കണ്ടാൽ മതിയായിരുന്നു.... ഹോ ചിരിച്ച് ഒരു വകയായി... നിങ്ങളെല്ലാവരും ഒത്തു കൂടുമ്പോൾ നിങ്ങൾക്കും സന്തോഷം ഞങ്ങൾകം അതിലേറെ സന്തോഷം.... എന്തായാലും നിസ്റ്റാറിക്ക പൊളിച്ചു
😍😍😊😊😇😇🤗
*പാവം ഇക്കയും സൽമാനുമെല്ലാം കുറെ കഷ്ടപ്പെട്ടിട്ടുണ്ടാകും Lock down lഇങ്ങനെ ഭർത്താക്കൻമാരെ കഷ്ടപ്പെടുത്തരുത്* 😍😍😆😆😆😆😆😆😘
🙏🙏😍
Superayitund🥰orupad tention ayitirikkunna samayath ithadem familydem vedeo kandal ariyathe manas onnu thanukkum. Luv u all🥰😘
Thank you🙏😍
ഞാനൊക്കെ പൊറോട്ട അടിക്കാൻ നിന്നാൽ പകുതി ഭാഗം എന്റെ മുതുകത്ത് ഇരിക്കും
എന്നാ എന്ത് ചെയ്താ പൊറോട്ടയുടെ ആകൃതിയും വരില്ല
എന്തൊരു കസ്ടമാണ്!
😜
😀😅🤣😂
Adipoli... Undaakki nokkaatto.. Ningalude samsaram kettu chirivannu... Ellaavarum koode aayappo nalla rasamundaayirunnu..
🤣😊😇
Itha ingredients description boxil ittal ec ayene ilel veendum vdo ful kanendi varum
Nte uncle nte porotta adii kandu cherichu cherichu upaadu vannu. Uncle porotta adichu kalikuvannu thoneee. Pavathina kondu ellarum kuda nirbadhichu cheyechaaa yh allee. Pavam uncle ithrayum pradheshechellaa. Uncle nu idaku iragi odaan pattatha avastha ayee poyee.. Last adichu adichu success ayee.. Mavu ready ayyappo Tanna uncle tried ayee poyee. Njanum try cheydha yerunnu uncle adicha pole okay tannaa. Cherichu cherichu upaadu vannu aunty. Spr look ktoo porotta. Kure uncle kashttapayttu yenkilum success ayyalloo. Pine uncle nu oru muttan pani yum ayee. Porotta adikhan master ayee ellaaarum kuda select cheydhelle pvm 🤣🤣🤣🤣
Thank you for a such long comment🙏🙏😍 uncle swayam yedutta oru challenge aannu🙏🙏😂🤣😍
🤣🤣🤣😎😎😎
പാവം നിസാർ അങ്കിൾ... വീഡിയോ കാണുന്ന നമുക്ക് അതിന്റെ
Effort അറിയാൻ പറ്റില്ല....അത് ചെയ്യുന്ന ആളിന് മാത്രമേ അറിയാൻ പറ്റുകയുള്ളൂ..... Any way great thanks to nizar uncle for making this video for us.........no words thank you soo much uncle..😘😘😘
🙏🙏👌👍😍😍
നിസാരിക്ക തുണി kayukunnathi പോലെ തോന്നുന്നു അടിപൊളിയട്ടെ കലക്കി കിടുക്കി thimarthu
😂🤣😀😍
Ayyooo... Athyayitta cooking video oru cmdy video aayi maarunnath 🤣🤣🤣
😀😊😂🤣😅😍
Masha allah... Allahu barkath cheyyatte.... Nalla thirivananthapuram style malayalam.....
When he hit the parota 😂😂😂 my god died laughing 😂 looked like torned banyaan 😂 anyways nice effort and the parota looks tasty ♥️
😂😂🤣🤣
😂😂
Endoru Pavamanu Nisarikka..kattaku supportinu makkalum. Love your family a lot. May Allah bless your family abundantly
Thank you🙏🙏😍😍🤗
My fvrt one പൊറോട്ട 😋😋😋😋😋
Nizar ikka yude parotta ishtam aayi....parotta kaanumbol thanne softness feel cheyunnund. Ini Nizar ikka's pathiri undaki kanikkamo. Salu kitchen Nizar kitchen aayi marum ennu thonunnu.Family volg super
കൊതിൽപിച്ചു🔥🔥കടന്നു കളയാനുള്ള പ്ലാൻ ആണല്ല🤣🤣
😀🤣
Nizarikkaaaaa 2 pravashyam undakki. Ennu 3rd time anu. Ethu pole cheythapol super ayi vannu. Veezhan pattiyilla. Parathiyeduthu. Thank you nizzarikkaaaaaaaaa😍😍😍😍😍
😊😊👍🏻👍🏻
Masha allah. Nisarkana tholpikaan kayiyila makhaly
Nisarkakh thuliiyam nisarka mathram.adimakhaly like &share
Subscribe. E thoru family cooking channel aanu ellaverkum nalonam manasilaayi paachakam chaiyaan pattiya oru family entertainment channel .🖒🖒🖒👌👏
🙏🙏😍
Adipoli porota nalla perfect aayi cheythitund enthayalum lockdownil varietyssyi lure receipe cheyyan patiyalle good job nissarikka
🙏🙏😀😍❤️
Nisarikka poliyalle...edhokke ndh നിസ്സാരം.....
😀🤣😂
Hi mam, jnanum undakkiyittund. Pamoil undakkunnath anoo nallath. Reply edamo. Ningalude vlog ee lock down period l supet anu ttoo🌮🥤🥙🍧🍉🍇🍌🍊🍭🍲🍉🍈🍎🍅🍓🍒🍍🥝🌽🍞🍣🍰🥛 Ente vaka if tar virunnanu ttoo ❤️🙏🌷👍👏
☺️☺️..tatse better
Nisarka fans like here
Hi chechii
Njanum husbandum koodi parotta try cheithuu but last aa chutti vachit parathubol athu sherikkum parannu varunillllaaa... Athu enthu kondaaanuuu elastic pole 😧😧😧
Plz rplyy chechii 2 times try cheithuu😂😂😂
maavu aadyam kuzhachittu nalla vannam ayakkannam...ee ayakkunnathilaannu poratta yude ellam...🙏😍
@@salukitchen
Thankuu chechiiii
Nisharka👌👌👌😍ഞാൻ വീട്ടിൽ തന്നെ aayath. Kondadikkan. Onnum. Poyillalo🤣🤣
😂😂😂😊🙏🏻
Nisarkka soooper.. porotta adikkunnna style kanditt😄😄😄😄enthaayaaalum porotta kidu aaayinu. Masha allah.....
🙏🙏😍
ലോക്ക് ഡൗൻ തീരുന്നത് വരെ
ആഹാര സാധനങ്ങൾ പരിക്ഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുകയാണ്
ലോക് ഡൗൻ തീരുമ്പോഴും ഇങ്ങന തന്ന ആയാ മതി 😁
😀😂😋
Superman Nissarika.....porotta adipoli....easy and tasty recipe
Masha allah നിസാർക്ക പൊളിച്ചു 👍
Kureee chirichuu video kandithu but porotta 😋😋😋😋😋 eethu brand maida aanuu eeduthath ? Ennde husband porotta undaakii but aathu vallande hard aaayiii soft elllaaa . Maida ellaa brand allaththu kondanooo angana hard aaayath?
njan Elight aanu use cheythathu🙏😍
ചിരിച്ചു നല്ല രസമുണ്ട് ഇക്കാടെ poratta അടി
🤣😂
Veena chechide porota episodil ethade porotaye mahima paranju
Salu plusഇല് എന്താ വീഡിയോ ഇടാത്തത് അതിൽ എന്തെങ്കിലും ഒക്കെ ഇടൂ...ബോർ അടിച്ചിട്ടാണ്
insha Allah
Happy Family.Ennum anganethanne aayirikkatte.
Aameen
സമീ, സമീ......
Njean veg anu appo egg avoid cheythal kuzhappamundo
illa dear🙏🏻🙏🏻
@@salukitchen ok muthe
ഈ വീഡിയോ കാണിച്ച് ഞാനിന്ന് എൻ്റെ ഇക്കായെ പ്രാന്താക്കും...😃
😂😂😂paavam
ഞാൻ ഇത്തയുടെ 2017 ഇൽ post ചെയ്ത x mas നാടൻ ചിക്കൻ വരട്ട് നോക്കി ചെയ്തു.. Super taste.. വീട്ടുകാർക്കും നന്നായി ഇഷ്ടമായി.. അവർ പിന്നെയും അത് ഉണ്ടാക്കാൻ പറഞ്ഞു. അങ്ങനെ 1week ഇൽ തന്നെ 3 തവണ അങ്ങനെ വെച്ച് കഴിച്ചു...
😍😍😍 wow... thank u dear..ithokke kelkkumpol nalla santhoshama
Adipoli🤗😘
Your family cooking beautiful. Appreciate the way you support nizzar ikka and kids.
Njanum vannutto❤❤❤❤
Sameera chechi adipoli ennu parayunnathu oru prathyeka style il aanu ..athupole njanum parayatte--- Addddi poli Nisarikkayude porotta .
😀🤣🤗😍😍
Allaah chirichu athinte edakk semeerthante chiri🤣 🤣
🤣
കാത്തിരിക്കുക ഇത്താടെ ഓരോ വീഡിയോ കാണാനും... ഫാമിലി ഫുൾ പോളിയാണ്... മാഷല്ലാഹ് 😍😍😍 പടച്ചോൻ അനുഗ്രഹിക്കട്ടെ
🙏😍Aameen
Super.. 😍😍😍...ellarudeyum chiriyum.. Porottaa um.. E porottaa undakkumbol Ellarude Veetilum e chiri undakum.. 🙄njangal undakkiyapolum ingane arunnu
🙏🙏😊😊
Flour 1 kilo ethra cup aan onn parayumo
almost 4 cups
@@salukitchen jazakallah khair
Itha 3 days ago videoyil ka njAn comments ittathu athu nokkuo itha
Katta weitingilayirunnu appozhanu nisaruppayude itemethiyath, ethayalum enikk nannayitt ishtappettu ee moments okke, in sha allah oru pratheka karyam, ingl malappurathekk enganum vannal please inform, onn kanana, ithayodu samsarikkan kothiyavunnu, calicut airport aa bhagathayittanu veed, ivde evdeyenkilumundenkil njn oru shake hand tharanayitt varum, ippo ithaante videos kandu ingle anukarikkaan thudangiyo samshayam, mma eppalum parayum, I love u ithaaaaa
ഹായ്,, സമീറ ത്ത. എനക് ഒരു പാട് ഇഷ്ട്ടാണ് നിങ്ങളുടെ കുക്കിങ് വീഡിയോ. എല്ലാ എപ്പിസോഡും ഞാൻ മിസ്സ് ചെയ്യാതെ കാണാറുണ്ട്.. അടുത്ത കുക്കിങ് പ്രോഗ്രാമിൽ എനിക്ക് ഒരു ഹായ് പറയാൻ മറക്കരുത്,, പ്ലീസ്..
Nizarikka polichu👍👍 sameerathayelum makkalelum thakarpan prakadanam porotta adi kand chiri nirthan patanilla 😂😂😂😂😂 immathiri porotta adi swapnangalil maathram😂😂😂😂😂😂😂😂 enthayalum avasanam valare tasty aayulla porotta undakki eduthallo athaan nizarikka 💪💪💪 valare nalla video aayirunn orupad chirichu
😍😍😍😍