cic യിൽ നിന്നും വഹാബികളെ റിക്രൂട്ട്മെന്റ ചെയ്യുന്ന ഹക്കീം ഫൈസിയെ പൊളിച്ചടുക്കുന്നു

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 144

  • @RafeequeDarimi
    @RafeequeDarimi День назад +21

    ഹൈദരലി തങ്ങളെ ധിക്കരിച്ച ഹകീം ഫൈസി
    ഇപ്പോ പാണക്കാട് സ്നേഹം വിളമ്പുന്നത് കാപട്യം

  • @AbubakarAbubakar-w7n
    @AbubakarAbubakar-w7n День назад +18

    എല്ലാംപറഞ്ഞത്‌സത്യമാണ് ഇതിൽ കളവ് ഇല്ലതുടക്കം ഇതായിരുന്നു ഇപ്പോഴും തൗബ ചെയ്തുമടങ്ങിവരാം എല്ലാവരെയും സമസ്തമക്കൾ സിരിക്കും

  • @hirmasmedia8589
    @hirmasmedia8589 День назад +14

    തെറ്റുതിരുത്തി Cic സമസ്തയുടെ കൂടെ നിൽക്കണം തെററൂ തിരുത്തണം

  • @AsLamO-k2h
    @AsLamO-k2h 14 часов назад +2

    നിങ്ങളുടെയൊക്കെ ഭാഷ എന്താ ഇങ്ങനെ...
    ഈ ഭീഷണി സ്വരത്തിലൂടെ എന്ത് സന്ദേശമാണ് നൽകുന്നത്...

  • @RashidK.k-z7u
    @RashidK.k-z7u День назад +7

    സമസ്ത വേണ്ടി ശബ്‌ദിക്കുന്ന ഉസ്താദുമാർക്ക് അഭിനന്ദനങ്ങൾ..
    പൂക്കോട്ടൂരിന്റെ നേതൃത്വത്തിൽ ഉള്ള ഫിത്‌ന ടീം (നളന്ദ ടീം)കാര്യങ്ങൾ മനസ്സിൽ ആക്കുക.
    രാഷ്ട്രീയക്കാരുടെ മൂട് താങ്ങികൾ ആവാതെ സമസ്തക്ക് ശക്തി പകരുക...
    സയ്യിദുൽ ഉലമക്ക് പിന്നിൽ സയ്യിദുൽ ഉമ്മക്ക് പിന്നിൽ തന്നെ സമസ്ത മുന്നോട്ട് പോവും..

  • @jasimjasi2622
    @jasimjasi2622 День назад +14

    സമസ്ത ❤️❤️

  • @AboobackerAboobacker-oi5ef
    @AboobackerAboobacker-oi5ef День назад +3

    ഇതെല്ലാം മുന്നേനോക്കേണ്ടിയിരുന്നുഉസ്താദേ

  • @ASHRAFbinHYDER
    @ASHRAFbinHYDER День назад +4

    സമസ്ത ശരി എന്നത് ഇത് കേട്ടാൽ മാഫികളെ സപ്പോർട്ട് ചെയ്യുന്നവർക്ക് മനസ്സിലാകും

  • @saidudheen4199
    @saidudheen4199 День назад +9

    സമസ്ത പല വലിയവരെയും തിരുത്തിയിട്ടുണ്ട്.
    അതാണ് ഞങ്ങളുടെ യുവ സംഘത്തിൻ്റെ പ്രസിഡൻ്റ് വഹാബി ക്യാമ്പിൽ നിരങ്ങുന്നത്.

    • @anasthalalappuzha
      @anasthalalappuzha 21 час назад

      തുടക്കം കേട്ടില്ലേ😂😂😂

  • @malichola5504
    @malichola5504 День назад +5

    രണ്ടു തോണിയിലും കാലിട്ടു നടക്കുന്ന കുറെ പേർ ഉണ്ടല്ലോ. അവരെ ഒന്നും പറയാതെ അവരെ താലോലിച്ചു നടക്കുന്ന നിങ്ങൾ ഇങ്ങിനെ കരഞ്ഞിട്ട് വല്ല കാര്യമുണ്ടോ.

  • @abyka2885
    @abyka2885 22 часа назад +1

    സമസ്തയോട് മാപ്പ് പറഞ്ഞാൽ നബിയെ പറഞ്ഞതിന് പരിഹാരം ആകുമോ ഉസ്താദേ നിങ്ങൾ അനുയായികളെ വഞ്ചിക്കുകയല്ലേ.....
    കഷ്ടം

  • @Vavaikochu
    @Vavaikochu День назад +2

    ഹമീദ് ഫൈസി

  • @haneefmkdarb8258
    @haneefmkdarb8258 День назад +4

    Alhamdulillah

  • @sakeersakeer5411
    @sakeersakeer5411 День назад +8

    ആദ്യം ഫാദഫരിയെ പുറത്താക്കുക എന്നിട്ട് പ്രസംഗിക്കുക അല്ലാതെ ആൾക്കാരെ പൊട്ടൻമാരാക്കുന്നതിന്തിന്

  • @sirajudheenthayyalikkal3021
    @sirajudheenthayyalikkal3021 День назад +2

    Samatha ❤

  • @naderrnadeer3561
    @naderrnadeer3561 Час назад

    ഒരു ഇസ്ലാം മത വിശ്വാസി മാന്യമായി സംസാരിക്കും...

  • @abdurahmankv273
    @abdurahmankv273 День назад +3

    ദീന് പഠിക്കുക, ചാട്ടവും ചാട്ടവാറും ആവശ്യമില്ല. പരലോകം ഓർക്കുക

  • @hirmasmedia8589
    @hirmasmedia8589 День назад +1

    സമസ്ത വിരുന്ത ആരായാലും പുറത്താക്കും

  • @abumiyan
    @abumiyan День назад

    സലഫിസം പിളർന്നത് ഹമീദ് ഫൈസി അറിഞ്ഞിട്ടുണ്ടോ 😊,

  • @mujeebac7634
    @mujeebac7634 День назад +1

    വളരെ വൈകിപ്പോയി😢

  • @Kunhammad526
    @Kunhammad526 23 часа назад

    Good

  • @hammadbk2454
    @hammadbk2454 День назад +1

    Mashahall

  • @aboobackerp7222
    @aboobackerp7222 День назад +1

    Nammalallarum കൂടി Ettakki

  • @kps8320
    @kps8320 День назад +1

    അൽഹംദുലില്ലാഹ്

  • @AbdullaDeira
    @AbdullaDeira День назад

    ഇത് സത്യം അ സത്യം അ സത്യം .. ഉളുപ്പുണ്ടോ.....

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 48 минут назад

    പൊട്ടത്തരം പറയല്ലേ..
    നിങ്ങളൊന്നും വഹാബ്കളോട് മുട്ടാൻ പ്രാപ്തരല്ല. 100%.
    എന്നാൽ വഹാബികൾക്ക് AP ക്കാരാണ് പേടി. 100%.
    സമസ്തയിൽ ലീഗ് മുട്ടയിടുന്നത് ശല്ല്യമായെന്നു തോന്നിയപ്പോൾ ഇറങ്ങിയവരാണ് AP.
    അപ്പോൾ ലീഗ് അടിമകൾ സമസ്തയിൽ പിടിച്ചുനിന്നു.
    ഇപ്പോൾ സമസ്തക്ക്
    വീണ്ടും ലീഗ് അടിമത്തം വ്യാപിച്ചു..
    എന്നതാണ് യാഥാർഥ്യം

  • @usthadmudaris6779
    @usthadmudaris6779 День назад +1

    😢 പേരോട് ചെറുവാടി എന്തായി?
    അവിടെ വഹാബിയുണ്ടായി.

  • @AliakberThachayil
    @AliakberThachayil День назад +9

    ചേബാണ് അബലക്കടവ്
    പേരോടും
    അലവി സഖാഫിയുമാണ്

    • @itpro9077
      @itpro9077 День назад

      Mujahid angane prasangichu...Ningal Perodinte name paranjo.. no issues

    • @fuzukklfuzukkl3371
      @fuzukklfuzukkl3371 День назад +1

      ഹമീദ് ഫൈസി യുടെ പത്തു ചോദ്യം മാണ് 8ൽ എത്താനുള്ള തുടക്കം

    • @sulaimanmongam297
      @sulaimanmongam297 День назад

      ചേമ്പ് നോ ചേന

    • @hameedvelliyath2140
      @hameedvelliyath2140 День назад

      പറയട്ടെ പറയട്ടെ... എന്തെങ്കിലും പറയട്ടെ

    • @Raufptb36Rauf
      @Raufptb36Rauf День назад

      Chem aanu ante perodum ante kolathoorim thooraan kayyum avark sannath jamaath parayaan avarkk kayiyilla Edo karanthooree

  • @abduljaleelayanky1511
    @abduljaleelayanky1511 День назад

    ഫിത്ന ആലിമേങ്ങളിലില് നിന്ന് തുടങ്ങി കഴിഞ്ഞു

  • @Sideeque1972
    @Sideeque1972 День назад +1

    ഏതായാലും നിങ്ങളോടുള്ള ഒരു മതിപ്പുണ്ടായുന്നു.. അതെല്ലാം പോയി.

    • @Vavaikochu
      @Vavaikochu День назад +1

      ആയ്കോട്ടെ കുഴപ്പമില്ല

  • @abdurahiman3911
    @abdurahiman3911 День назад

    Cic വിമർശനം ഒന്നു കൂടി വിശദീകരിച്ചു സാവകാശം ആവേണ്ടിയിരുന്നു, അതിലാണ് കാര്യങ്ങൾ കിടക്കുന്നത്!!!

  • @muhammedc7618
    @muhammedc7618 День назад +3

    ഫൾഫാരിയെ പുറത്താക്കാൻ ഇവർക്ക് കഴിയില്ല. കാരണം ഇവർക്ക് അവിടെ ഒരു പിടുത്തവും ഇല്ല 😂

  • @wariskariyadan7536
    @wariskariyadan7536 День назад +4

    അദൃശ്ശേരി മുനാഫിഖാണ്

  • @muhammedc1697
    @muhammedc1697 День назад

    എന്തിന മൊയില്യാരെ എളേച്ചനും മൂത്തച്ചനുമുള്ള പ്രശ്നത്തിന് ഒരു സംഘടനയെ രണ്ടാക്കി പിളർത്തുന്നത് , ആദർശമല്ല ആമാശയത്തിന് വേണ്ടി😢

    • @Vavaikochu
      @Vavaikochu День назад +1

      ഇതിലെവിടെ അമശയം പറഞ്ഞത്

  • @AbdulNazar-w4d
    @AbdulNazar-w4d День назад

    നല്ലത്

  • @jasimv147
    @jasimv147 День назад +2

    ഇങ്ങൾക്ക്‌ കായീം കോയീം ഉണ്ടങ്കിൽ പിന്നെ എന്ത് ദീൻ

  • @AbdullaAp-g1f
    @AbdullaAp-g1f День назад +1

    സാധിക്നെ.sys. ൽനിന്നു.പുറ.താകാൻ.പറ്റുമോ.മൗലവി

  • @saidalavikp1463
    @saidalavikp1463 День назад

    സങ്കടനക് വേണ്ടി കുരകാതെ ദീൻ പറയാൻ നോക്

  • @mohammedpandarakkandi6906
    @mohammedpandarakkandi6906 День назад +4

    ലീഗ് വിടൂ സമസ്തയെ പിടികൂ

  • @AbdulRahman-kn3ub
    @AbdulRahman-kn3ub День назад +3

    സമസ്തയുടെ കഷ്ടകാലത്തിന്റെ തുടക്കം അദ്യം ലീഗിന്റെ ഷെറിൽ നിന്ന് രക്ഷപെടാൻ നോക് 😅

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x День назад

    Samrakshaña samithiyil ninnu nadapadi varum sookshich sasaricho....

  • @AboobackerKk-d4u
    @AboobackerKk-d4u День назад

    thenga kola;ente nattil vannu hameed faisi vahabikale mumbil kudungi pinne pathappiriyam vannanu samshayam theerthath

  • @RafiDubai-d5p
    @RafiDubai-d5p День назад

    Koppam😅😅😅😅😅

  • @Abdushukoorpgt
    @Abdushukoorpgt День назад +1

    ഈ ഹഖീഠ ഫൈസി എത്രയോവറ്ഷഠ മുൻപ് പെരുമണ്ണ ചിറക്കലിൽ നബിദിനത്തിനെധിരിൽ പ്രസൻകിച്ചിട്ടുൻഡ്

  • @Kasim-wh6lv
    @Kasim-wh6lv День назад

    👍r👍👍👍👍👍🌷🌷☘️☘️✅️✅️✅️100%

  • @travellove138
    @travellove138 День назад

    Vahhabisum cic

  • @fazirkmkm1828
    @fazirkmkm1828 День назад

    എവിടെത്തെ കണ്ടണം ആണെന്ന് കൂടി പറയാമോ? നാദാപുരം കണ്ടനം അല്ലായിരുന്നോ?

  • @Sideeque1972
    @Sideeque1972 День назад

    നിങ്ങൾ നാട്ടിക ഉസ്താദിന്റെ പേര് വലിച്ചിഴക്കണ്ട.

  • @ashrafk1033
    @ashrafk1033 День назад

    അപ്പൊ !ഫള് ഫാാാാ....രി

  • @kabdurahimancheriyappu6297
    @kabdurahimancheriyappu6297 День назад

    അടുത്ത് പൊ ട്ടും പൊട്ടാകാത്തിരുന്ന് കാണ്

  • @abdulrahmank239
    @abdulrahmank239 День назад

    ഹൗ എന്തൊരു തൊലി.... ട്ടി

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x День назад

    Mukkam faizikkethire nadapadi edukkan nirdheshamund samrakshana samithiyude.... Samasthakkar enthu cheyyum kathirunnu kaanam......

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x День назад

    Panakkad thanganmar sadikali ulpade ellavarum samastha purathakkiya CIC ye pinthunakkunnu parasyamaya pracharanavum nadathunnu.. Nattellundenkil athinethire prathikarikkoo...

  • @burhanudheenpm4404
    @burhanudheenpm4404 День назад

    എപ്പോ

  • @ashrafuluvan3908
    @ashrafuluvan3908 День назад +4

    ഹമീദ് ഫൈസി 💪

  • @Sainudheen-tx8tl
    @Sainudheen-tx8tl 22 часа назад

    Parambil,Pani,varambath,kooli

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x День назад

    Thankal ee parayunnathonnum sadikkali thangalkkariyille.... Enthu kond thangale vimarshikkunnilla..... Hakeem faiziyude thalayil maathram kayrunnthethinaaaa....

  • @AboobackerKk-d4u
    @AboobackerKk-d4u День назад

    ith chamastha aanu

  • @Basheerck-g7t
    @Basheerck-g7t День назад +1

    അനുഭവിച്ചോളി മൊയ്ലിയാരേ...
    പണ്ട് കാന്തപുരം ഉസ്താദിനെ ശരിയാക്കാൻ നടന്നവരല്ലേ?... ഇത് കൊണ്ടൊന്നും നിങ്ങൾ പഠിക്കൂലാ...

    • @Vavaikochu
      @Vavaikochu День назад

      ഏതു സമയത്തും സമസ്തക്കു ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു അന്ന് കാന്തപുരം ആയിരുന്നു എങ്കിൽ ഇന്ന് സുഹബികളാണ് എന്ന് മാത്രം എന്നും നന്മക്കു തിന്മയുണ്ടായിരുന്നു ഇന്നത്തെ തിന്മ സുഹബികളായിരിക്കുന്നു

  • @Muhammad-ct3nt
    @Muhammad-ct3nt День назад

    Samsul olakka anne parangathe ninga lane. Paisa halalane anneparangu ningal😮😮😮😮😂😂😂😂😂😂

  • @Abdulmajeed-y6k3x
    @Abdulmajeed-y6k3x День назад

    Hakeem faizye ellaniayilum sadikali thangal amngekarikkunnu. Ennittenthe thangalkkethire mindathath.... Hoooom manassilavum....😅

  • @Imynuju
    @Imynuju День назад +2

    വീണ്ടും വീണ്ടും കളവുകൾ പറഞ്ഞ് സ്വയം പുകഴ്ത്തുന്നത് എന്തിനാ ഫൈസി ഉസ്താദേ

    • @sabithm3732
      @sabithm3732 День назад +1

      സത്യമല്ലേ 😂

    • @timepasspopcorn2349
      @timepasspopcorn2349 День назад +1

      എന്ത് കളവ് സത്യമല്ലേ ഫൈസി പറഞ്ഞത്

    • @timepasspopcorn2349
      @timepasspopcorn2349 День назад

      Cic ആണ് പ്രശ്നം

  • @abdullahkutty768
    @abdullahkutty768 День назад

    Evideyanu ningal wahhabikalumayi samvadam nadathiyadu

  • @usthadmudaris6779
    @usthadmudaris6779 День назад +1

    പേരോടിനെ കൊണ്ട് വഹാബി പെരുപിച്ചിട്ടുണ്ട്

    • @hameedvelliyath2140
      @hameedvelliyath2140 День назад +1

      ചിരിപ്പിക്കുന്നോ

    • @TruthExplorerOfWorld
      @TruthExplorerOfWorld День назад

      കോട്ടപ്പുറത് നിന്ന് കാന്തപുരത്തോട് തുടങ്ങിയതാ വഹാബികളുടെ ഓട്ടം...പിന്നീട് കാന്തപുരത്തിന്റെ ശിഷ്യന്മാർ അത് ഏറ്റെടുത്തു...
      മുജാഹിദിനെ 8 ഉം 16 ഉം ആക്കി ഗ്രൂപ്പ്‌ ആക്കി പൊളിച്ചു

  • @MuhammadSalim12-c2u
    @MuhammadSalim12-c2u День назад +2

    ഉത്തരം മുട്ടുമ്പോ കൊഞ്ഞനം കുത്തിയിട്ട് കാര്യമില്ല. CIC യും ദാറുൽ ഹുദയുമാണ് ഭാവി.

    • @ASHRAFbinHYDER
      @ASHRAFbinHYDER День назад

      സമസ്ത എന്ന വട വൃക്ഷത്തിൻ്റെ ചില ചില്ലകൾ മാത്രം.

  • @sa-admuhammed
    @sa-admuhammed День назад +2

    അമ്പല കടവിന് പിണ്ണാക് ഉണ്ട്..... പേരോട് ആണ് പൊട്ടിച്ചത്...

    • @aboobackerp7222
      @aboobackerp7222 День назад

      Nammalallarum കൂടി എട്ട അക്കി

    • @shihabm5495
      @shihabm5495 День назад

      വാഴക്കാട് മുജാഹിദ് വളർത്തിയത് പേരോട്... 12 പ്രസംഗങ്ങൾ കൊണ്ട് മുജാഹിദ് ദിവസത്തെ അതിൻറെ പരമോന്നത യിലേക്ക് എത്തിച്ചു

    • @itpro9077
      @itpro9077 День назад

      Mone APkkaarude thallu vid... Mujahid prasangichathaanu... Ambalakkadavaanu ennu

    • @HaneefaFaizy
      @HaneefaFaizy День назад +1

      പേരോടി നമ്മളെവേരോടി എന്ന മുജാഹിദ് പറഞ്ഞത്

  • @Alavikutty10
    @Alavikutty10 День назад +1

    നിങ്ങൾ എന്ത് പറഞ്ഞിട്ടും കാര്യമില്ല നിങ്ങളും ഹമീദ്ഫൈസിയും പന്തല്ലുറും മുണ്ടുപറയും നിങ്ങളുടെ ഗൂഡ സംഗം സമസ്തുക്കുള്ളിൽ പ്രവർത്തിച്ചതിന്റെ തിക്ത ഫലമാണ് സമുദായം നേരിട്ട് കൊണ്ടിരിക്കുന്നത് മറുപടി നിങ്ങൾ പറയേണ്ടി വരും

  • @sayyidsahad8548
    @sayyidsahad8548 День назад

    നൗഷാദ് അഹ്സനി ഉസ്താദ് ആണ്
    8 ആക്കിയത്
    കുരു പൊട്ടുന്നവർ ഇവിടെ വന്നു മെഴുക്കട്ടെ

  • @jasimv147
    @jasimv147 День назад +1

    ചമസ്തകളെ നിങ്ങൾ ടോട്ടൽ 101 ഗ്രൂപ്പ് ഉണ്ടല്ലോ എന്നിട്ട് സലഫികളെ പറയുന്നത്

    • @TruthExplorerOfWorld
      @TruthExplorerOfWorld День назад

      ആ 101 ഗ്രൂപ്പ്‌ ഒന്ന് എണ്ണോ...

    • @UsthadHyderali
      @UsthadHyderali День назад

      Verude thollayttu kaat kalayalle leegine vittu samastha maathramaayi nilkkaan kelpundo?nattellundo?
      Illengil oru kaaryavumilla usthade

    • @shakir.muhammed8457
      @shakir.muhammed8457 День назад

      ഓഹ്ബികളെ പോലെ ഓരോ ഗ്രൂപ്പിനും ഓരോ തൗഹീദ് ആണോ.. അതു കൂടെ പറ ഓഹ്ബീസ്

    • @ASHRAFbinHYDER
      @ASHRAFbinHYDER День назад +2

      സലഫികൾ പടച്ച റബ്ബിൻ്റെ കാര്യത്തിൽ ആണ് എട്ടായത്. ഇതൊക്കെ ശാഖാ നേത്രാത്വ വിഷയം ആണ്. ആശയം ഒന്നാണ്

    • @4thepeople929
      @4thepeople929 День назад

      സുന്നികൾ എല്ലാവർക്കും ഒറ്റ തൗഹീദ് മാത്രം. പക്ഷെ സലഫികൾ എല്ലാ ഗ്രൂപ്പിനും ഒരേ തൗഹീദ് അല്ല ഒരു വിഭാഗത്തിൻ്റെ വിശ്വാസത്തിൽ മറ്റു വിഭാഗങ്ങൾ മുശ്‌രിക്കുകളാണ്.