സുപ്രഭാതം പോളിസി: സമദ് പൂക്കോട്ടൂരിന് സമസ്ത പ്രവർത്തകന്റെ സൂപ്പർ മറുപടി..

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 167

  • @bafaquimariyaonemediascan243
    @bafaquimariyaonemediascan243 День назад +29

    സുപ്രഭാതവും സമസ്തയും തകരരുത്... ഇതിനെയൊക്കെ തകർക്കുന്നവരെ തകർക്കണേ നാഥാ....

    • @RealmiNote-n4q
      @RealmiNote-n4q День назад

      Aameen

    • @salmanulfaris2672
      @salmanulfaris2672 День назад

      Aameen

    • @abdulvahid5979
      @abdulvahid5979 День назад

      ആമീൻ

    • @KabeerVKD
      @KabeerVKD 22 часа назад

      സമസ്തയെ തകർക്കുന്നത് ആരാണ്??

    • @k.pmajeed2087
      @k.pmajeed2087 22 часа назад +3

      പ്രിയ ഉമർ ഫൈസി
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും പറഞ്ഞാലൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @RafeequeCharladuka
    @RafeequeCharladuka День назад +26

    സുപ്രഭാതം ❤

  • @ummervp4401
    @ummervp4401 День назад +28

    സമദിന് കാളപൂട്ട് കണ്ടത്തിലേക്കും ഫുട് േബാൾ അനൗസ്മെൻ്റിനും പോകാം

  • @sanurinu1824
    @sanurinu1824 День назад +25

    മുസ്‌ലിം ലീഗ് നേതാക്കൻ മാർക്കും ഉണ്ടോ പോളിസി സമസ്ത യെ കുറ്റം പറയുന്നതിൽ. ഇല്ലങ്കിൽ ഉള്ള പോളിസി മാറ്റി എഴുതണം

  • @sulaimanbapputtybapputty5847
    @sulaimanbapputtybapputty5847 День назад +16

    സുപ്രഭാദം 💪🏻

  • @SIDIQUputhoor
    @SIDIQUputhoor День назад +36

    പൂക്കോട്ടൂരിനെ സമസ്ത മക്കൾ പടിയടച്ച് പിണ്ഡം വെച്ചിരിക്കുന്നു.

    • @muhiyadheenp3805
      @muhiyadheenp3805 13 часов назад

      നിങൾ പടിയടച്ചു പിണ്ഡം വേറെ യം. ആളുകൾ ഉണ്ടിവിടെ അവരൊക്കെ.ഇപ്പൊൾ. നല്ല നിലയിലാണ്. അവിടെത്തേക്ക് ഉയർത്തണോ. സമദ് പുകോട്ടൂരിനെ അത്തരം തരം താണ ലീസ്ററ് ലാണോ നിങ്ങളുള്ളത്

  • @abuafeefa207
    @abuafeefa207 День назад +26

    ഫുട്ബോൾ കമൻ്ററി സൂപ്പർ

    • @saleemmnr7509
      @saleemmnr7509 День назад

      89 മറക്കണ്ട അക്കാലത്ത് വലിയ പ്രഭാഷകന്മാർ ഇല്ലാത്ത സമയത്ത് ഈ ആള് തന്നെയായിരുന്നു അണികളെ പിടിച്ചു നിർത്തിയിരുന്നത് പഴയ കാലങ്ങൾ മറക്കണ്ട

    • @RashidK.k-z7u
      @RashidK.k-z7u День назад

      ​@@saleemmnr7509പുതിയ കാലം പറയൂ..

    • @azeezpt7596
      @azeezpt7596 День назад

      ..Uppu Vecha Kalam Pole Aayi Aal...​@@saleemmnr7509

    • @mypointofview2056
      @mypointofview2056 День назад +1

      ​@@saleemmnr7509 ഓ അത് അണികളെ സുഖിപ്പിക്കാൻ പുറത്താക്കിയവരെ കണ്ടമാനം തെറി പറഞ്ഞു അതോ പിടിച്ച് നിർത്തൽ ഇറങ്ങി പോയവരാണെങ്കിലും ഇറക്കി വിട്ടവരാണെങ്കിലും പിന്നാലെ നടന്ന് തെറി പറഞ്ഞു

  • @5starlife142
    @5starlife142 День назад +13

    ലീഗിന്റെ നോട്ടീസ് ബോർഡ് ആക്കി മാറ്റാൻ സുപ്രഭാതത്തെ കിട്ടില്ല എത്ര മോങ്ങിയിട്ടും കാര്യമില്ല.😮😮

    • @k.pmajeed2087
      @k.pmajeed2087 22 часа назад

      പ്രിയ ഉമർ ഫൈസി
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും പറഞ്ഞാലൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @shameempallivalappil1412
    @shameempallivalappil1412 День назад +12

    സമസ്തയുടെ പോളിസി അനുസരിച്ചാണോ വാഫി വഫിയ കോളേജുകൾ നടക്കുന്നത് പൂക്കോട്ടൂർ ഒന്നും അറിഞ്ഞില്ലേ

  • @jamsheedvanmary9460
    @jamsheedvanmary9460 День назад +11

    പിണ്ഡം വെക്കുന്ന മഹാൻ ആണു
    തിരിച്ചു കിട്ടിയ പിണ്ഡം വെക്കൽ

  • @abuafeefa207
    @abuafeefa207 День назад +14

    പണ്ട് താങ്കൾ ഇവിടെ ഗൾഫിൽ വന്ന് ദർശന ക്ക് 2 ലക്ഷത്തിൻ്റെ ഓഹരികൾ കുറേ സാധുക്കളിൽ നിന്ന് തട്ടിച്ച് പോയിട്ട് വല്ല വിവരവും ഉണ്ടോ

  • @shihabshihab3427
    @shihabshihab3427 День назад +11

    സമദിന് പിച്ചും പേയും തുടങ്ങി

  • @hyderali9367
    @hyderali9367 День назад +19

    Pokotoor ന്ന് എന്ത് പറ്റിയേ.. 🤦🤦🤦

    • @azeezpt7596
      @azeezpt7596 День назад

      ..Moorikkuppaayam ittathaa Pizhakkaan Kaaranam.

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 5 часов назад +1

      Avanay..Leeginday...Aalaile..Ketterikugayaan...Avanday..Prasnam..ok🤣🤣🤣🤣🤣👅👅👅👅👅

  • @kunhimuhammednchirikanvare2916
    @kunhimuhammednchirikanvare2916 День назад +10

    സമദ് പൂക്കോട്ടൂർ iuml വാലാട്ടി

    • @Muhammad-du5ks
      @Muhammad-du5ks 6 часов назад

      നിങ്ങൾ സിപിഎ൦ വാലാട്ടികൾ.

  • @jamsheedvanmary9460
    @jamsheedvanmary9460 День назад +10

    ലീഗിന്റെ അടിമകൾ എന്ന് ചുരുക്കം 😂😂😂

  • @UmmerN-e9f
    @UmmerN-e9f День назад +25

    സമദ് പൂക്കോട്ടൂറിന്റ വാക്ക് കേട്ട് നമ്മളാരും വഞ്ചിതാരകരുത്. അവന് ചന്നി അസുഖം വന്നിട്ടുണ്ട്. അവനോട് പോകാൻ പറ.

    • @saleemmnr7509
      @saleemmnr7509 День назад +2

      അതും പിത്തും ആയോ

    • @KKMPKP2
      @KKMPKP2 День назад

      അങ്ങിനെ പറഞ്ഞാൽ എങ്ങിനെ പത്രം തുടങ്ങാൻ അതിൻ്റെ ഫണ്ട് ഉണ്ടാക്കിയതും ഇന്നും പത്രം വാങ്ങി വായിക്കുകയും ചെയ്യുന്നു: അത്കൊണ്ട് തന്നെ പുക്കോട്ടുർ പറയാൻ അവകാശമുണ്ട്

    • @MuhammadFaisal-qe5lm
      @MuhammadFaisal-qe5lm 6 часов назад

      ഈ ആരോപണം സദ്ധുദേശ പരമല്ല സുപ്രഭാതത്തിനെ പൂട്ടിക്കാൻ വേണ്ടി മാത്രം!
      അതിന് വെച്ച വെള്ളം അങ്ങ് മാറ്റിക്കോളിം തൊട്ട് കളിക്കാൻ സമ്മദിക്കൂല സമദ് സാഹിബേ

  • @ckhamza2887
    @ckhamza2887 День назад +4

    സംഭവാമി യുഗേ യുഗേ. കാലം ഒന്നിനും കണക്ക് തീർക്കാതിരിക്കില്ല എന്ന് പറഞ്ഞത് എത്ര ശരി. അനുഭവി രാജാ അനുഭവി. പല അരുതായ്മകളും ഇത്തരക്കാർ മൈക്കിലൂടെ ദിഗംന്തങ്ങൾ ഭേദിക്കുമാറുച്ചത്തിൽ സ്റ്റേജിൽ വിളിച്ച് കൂടിയപ്പോൾ റബ്ബിന്റെ അരുൾ നാമം വിളിച്ച് തഖ്ബീർ ചൊല്ലിയവർക്ക് പുനർ ചിന്തനത്തിന്നും മാനസാന്തരത്തിന്നും കിട്ടുന്ന അനുഭവ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് തിരുത്തിയാൽ നല്ലത്.

  • @nizamabuckas9629
    @nizamabuckas9629 День назад +4

    Suprabhatm❤

  • @shafit7952
    @shafit7952 День назад +2

    സുപ്രഭാതം 👍👍👍

  • @جعفرعلي-ذ8د
    @جعفرعلي-ذ8د День назад +1

    സുപ്രഭാതം❤❤💪💪

  • @harisbabu9995
    @harisbabu9995 День назад +2

    എന്ത് ന്യായീകരണം കൊണ്ട് വന്നാലും ഇലക്ഷന്റെ തലേദിവസം മാർക്സിസ്റ്റ് പാർട്ടിയുടെ പരസ്യം കൊടുത്തത് ശരിയല്ല, സുപ്രഭാതം വരിക്കാരിലധികവും അതിന് വേണ്ടി നേതൃപരമായ പങ്ക് വഹിച്ചതും കാഷ് മുടക്കിയതിലധികവും ലീഗ് കാർ തന്നെയാണ് , സുപ്രഭാതത്തിന്റെ വിജയത്തിൽ അസൂയ പൂണ്ട ചില കുബുദ്ധികൾ ലീഗിനേയും സമസ്ത യേയും തെറ്റിച്ച് നമ്മുടെ ശക്തി തകർക്കാൻ ശ്രമിക്കുന്നത് നാം തിരിച്ചറിയണം
    ഇത്രയും കാലം നാം നേടിയെടുത്തത് മുഴുവനും ഒരുമിച്ച് നിന്നു കൊണ്ടാണ് അത് തുടർന്നാൽ എല്ലാവർക്കും നല്ലത്
    നമ്മൾ ഭിന്നിച്ചാൽ ശത്രുക്കൾ സന്തോഷിക്കും വിജയിക്കും നമ്മുടെ ആദർശം
    മഹത്തായ സമസ്ത യും നമ്മുടെ നിലനില്പ് പാവനമായ ലീഗും ഒരുമിച്ചു തന്നെ മുന്നോട്ടു പോകട്ടെ എന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അതിന് വേണ്ടി പ്രവർത്തിക്കുന്നു പ്രാർത്ഥിക്കുന്നു,

  • @RafeequeCharladuka
    @RafeequeCharladuka День назад +12

    35 ലക്ഷം മുസ്ലിം ലീഗ് കൊടുക്കാനുണ്ട് സുപ്രഭാതിയത്തിന് 😂😂

    • @KKMPKP2
      @KKMPKP2 День назад

      അതിൻ്റെ നുറ് ഇരട്ടി പത്രം തുടങ്ങാൻ കൊടുത്തിട്ടും ഉണ്ട്

    • @hassankutty5214
      @hassankutty5214 День назад

      Tallal alpam kurachude​@@KKMPKP2

    • @noufaldarimikootayi2568
      @noufaldarimikootayi2568 День назад +3

      സുപ്രഭാതം പൂട്ടിക്കാൻ

    • @shandrpca
      @shandrpca День назад

      ആര് നിയോ 😄😄​@@KKMPKP2

    • @jabir905
      @jabir905 18 часов назад

      ​@@KKMPKP2
      ലീഗുകാർ പൂട്ടിക്കാനാണ് നിന്നത്

  • @shihabshihab3427
    @shihabshihab3427 День назад +5

    മാഷാ അള്ളാ നല്ല മറുപടി

  • @swalihfaizy9377
    @swalihfaizy9377 15 часов назад

    Suprabhaatham 💙

  • @husainchungath2000
    @husainchungath2000 19 часов назад +1

    100 ശതമാനം ശരിയാണ് പറഞ്ഞത്❤❤❤

    • @dinnerpoint-ov4wj
      @dinnerpoint-ov4wj 10 часов назад +1

      Evanik.vatte..🤣🤣🤣🤣👅👅👅👅👅
      ..

    • @MuhammadFaisal-qe5lm
      @MuhammadFaisal-qe5lm 6 часов назад

      എന്ത് ശരി എന്നാ നിങ്ങൾ പറയുന്നത്

  • @വൈറൽ
    @വൈറൽ 18 часов назад

    സുപ്രഭാതം 💙

  • @rafeeqm5219
    @rafeeqm5219 День назад +3

    രണ്ടുരൂപ ലീഗുകാർക്ക്കുറവുണ്ട്അതാണ് പോളിസി

  • @noufalk9745
    @noufalk9745 20 часов назад +1

    സുപ്രബാധത്തിൻ്റെ പോളിസി പറയുന്ന പൂക്കൊട്ടൂർ സമസ്തയുടെ നേതാക്കൾ പറയുന്ന്ദ് കേൾക്കുന്നില്ല.

  • @kattayad1
    @kattayad1 День назад +1

    പോളിസിക്ക് അനുകൂലമാണ്.

  • @ismailvayalil5339
    @ismailvayalil5339 22 часа назад +1

    ലീഗ് നേതാക്കൾ സമസ്ത പണ്ഡിതരെ വിമർശിക്കരുത് എന്ന പോളീസിസി ഇല്ലേ

  • @zakariyabelinjamksd7613
    @zakariyabelinjamksd7613 День назад +2

    സുപ്രഭാതം ത്തകർക്കാൻ വന്നാൽ അദ് ഡബിൾ ആയി മാറും 😀😘👍🏻

    • @muhammadhasanhasan767
      @muhammadhasanhasan767 8 часов назад

      പോടാ സെക്സ് റാക്കറ്റ് സുപ്രഭാതം

  • @anasthalalappuzha
    @anasthalalappuzha 18 часов назад

    പൊട്ടിച്ചിരിച്ചവർ പൊട്ടിക്കരയുന്നു😂😂😂😂❤❤❤❤❤

  • @sayedcj6326
    @sayedcj6326 День назад +1

    നമ്മൾക്ക് ചന്ദ്രികക്ക് ഒരു പോളിസി ഉണ്ടാക്കണം...

  • @THR2218
    @THR2218 День назад +3

    സമുദായ ജൂദാസ്😊

  • @sayedcj6326
    @sayedcj6326 День назад

    ഇത് അസുഖം വേറെയാണ് ഉസ്താദേ....

  • @sayidismayil3839
    @sayidismayil3839 День назад +1

    👍🌹❤️

  • @mypointofview2056
    @mypointofview2056 День назад

    6:27 ആണ് അത് തെറി പ്രസംഗമല്ലേ കേൾക്കാൻ നല്ല രസണ്ടായിരുന്നു ഇറക്കി വിട്ടവരെ തെറി വിളിക്കാൻ നടന്നപ്പോൾ മനസിന് സന്തോഷം കുളിർ രോമാഞ്ചം കൊള്ളിക്കുന്ന പ്രസംഗം

  • @MuhammedaliFaizy
    @MuhammedaliFaizy День назад +2

    പിണ്ഡം സാഹിബ്..... നെ ഇനി ആരു കേൾക്കും

  • @AbdulMajeed-me6be
    @AbdulMajeed-me6be 7 часов назад

    പ്രിയ ഉമർ ഫൈസി.... ❤️.
    ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
    ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
    ഇങ്ങനെയാണ് ചേളാരി സമസ്ത' ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും എഴുതിയാൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @mohammedharshak8599
    @mohammedharshak8599 День назад +1

    സമസ്ത പോലുള്ള ദിനി പ്രസ്ഥാനം ഒരു രാഷ്ട്രീയ പാർട്ടിക്കും ഒരു മുൻഗണനയും നൽകാതെ, ദീൻ പറയാൻ മാത്രം നോക്കിയാൽ പോരേ, അപ്പോ വഹാബി രാഷ്ട്രിയ നേതാക്കളുടെ കയ്യിൽനിന്നും കുത്ത് വാക്ക് കേൾക്കുന്നതും കുറയും, സമുദായ പാർട്ടി നേർവഴിക്ക് വരും.

    • @k.pmajeed2087
      @k.pmajeed2087 22 часа назад +1

      പ്രിയ ഉമർ ഫൈസി
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും പറഞ്ഞാലൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @abdulkareem-lj2ke
    @abdulkareem-lj2ke 21 час назад

    ❤❤

  • @shakirt548
    @shakirt548 22 часа назад

    ഇവൻ്റെ അസുഖം വേറെയാണ്😢

  • @Nisa-np5xi
    @Nisa-np5xi 14 часов назад

    ഒറ്റയ്ക്ക് ആണെങ്കിലും ഹഖ്ഖ് തുറന്നു പറയാൻ ഒരു പേടിയും കാണിക്കാത്ത പണ്ഡിതന്മാർ ഉണ്ടെങ്കിൽ സമസ്ത ഒരു പാർട്ടിയുടെ യും ബി ടീം ആയി കാണേണ്ടി വരില്ല

  • @saidudheen4199
    @saidudheen4199 13 часов назад

    പോളിസി പൂക്കോട്ടൂർ
    പൊളിഞ്ഞു പാളീസായി.

  • @ibrahimkutty3710
    @ibrahimkutty3710 18 часов назад

    ഇവർ തമ്മിൽ അഥവാ SKകാരുംലീഗ് കാരും ഇത്തരം തർക്കങ്ങളും തെറി വിളികളും ഉണ്ടാകും എന്ന് നമ്മൾ ഒരിക്കലും കരുതിയതല്ല - എന്നാൽ ഇപ്പോൾ അതും നടക്കുന്നു ഇനിയും ഒരു പാട് കാണാൻ ബാക്കിയുണ്ട് - കാരണം എന്താണ് എന്ന് നിങ്ങൾ തന്നേ കൂറേ വർഷങ്ങൾ പിറകോട് നോക്കിയാൽ മതിയാകും

  • @npsalam8490
    @npsalam8490 21 час назад

    സമ്മതിന്റെ ലക്സ്യം മനസിൽ ആയി അവന്റെ ലക്സ്യം ദീൻ വളർതുക യല്ല മറിച്ചു അന്നം തിന്നു ന്നവർ കേട്ടാൽ മനസിൽ ആകും

  • @bksaloor7260
    @bksaloor7260 День назад +1

    👍

  • @abkkrla
    @abkkrla 17 часов назад

    താഴ്ന്ന കൊടുത്താൽ കാസിമി പറഞ്ഞത് ഇവിടെ സംഭവിക്കും

  • @kunjalipattappurath3173
    @kunjalipattappurath3173 15 часов назад

    മുസ്‌ലിം ലീകിനു ഒരു മുൻകണയും തരാൻ പറ്റില്ല പറ്റാത്തവർ പുറത്തു പോവുക

  • @noorsworld6905
    @noorsworld6905 10 часов назад

    Usthathe.. kutthithiripp undakkallil. Samasthayum pookkottooeumokke nammudethanu. Inakka pinakkangal swabhavioam. Athingane vilmaballe. Malarnn kidann thuppalle... Plzz...
    Vere vishyanahal cheyyooo

  • @musthafastar4073
    @musthafastar4073 День назад

    അന്നത്ത കാര്യമല്ല മാർകിസ്റ്റ് അനുകൂലം എന്ന് തുടങ്ങിയോ അന്ന് മുതൽ ആണ് കാര്യം കൈവിട്ടത്

  • @BukPro
    @BukPro День назад

    @sunna 8:02 സമസ്ത സ്വയം പര്യാപ്തമാകരുത് എന്ന താൽപര്യക്കാർ 😅..

  • @moosak9293
    @moosak9293 День назад

    ചന്ദ്രിക എന്ന് പേരിട്ടാൽ മതി യായിരുന്നു

  • @qatarindia2360
    @qatarindia2360 19 часов назад

    ഈ 2008 ൽ ഇങ്ങനെ ഒരു പോളിസി ഉണ്ട് എന്ന് വെക്കട്ടെ 2008ന് ശേഷം ഇവിടെ എന്തൊക്കെ നടന്നു വാഫി വഫിയ്യ വിഷയ
    ഹൈദരലി തങ്ങൾക്കെതിരെ ഇടി കേസ്
    കെ എം മൗലവിയുടെ ബുക്ക് പ്രകാശനം
    ജമാഅത്തെ ഇസ്ലാമിയുടെ സക്കാത്ത് പിരിവിന് പബ്ലിസിറ്റി
    മൂരി ലീഗ് നേതാവ് സലാം തങ്ങൾക്കെതിരെ എന്തൊക്കെ പറഞ്ഞു വീണ്ടും ഈ ചെരുപ്പ് നക്കി വന്നിട്ട് പറയാം പോളിസി പോളിസിയും😂

  • @kareemvembilly3429
    @kareemvembilly3429 20 часов назад

    സുപ്രഭാതത്തിൽ പരസ്യം കൊടുത്തതുകൊണ്ട്, ഫ ല ത്തിൽ
    യുഡിഫ് ന് ഗുണം ചെയ്തു.. ഇനി വിഷയം ചർച്ച ചെണ്ടതുണ്ടോ...

  • @muhammadhasanhasan767
    @muhammadhasanhasan767 8 часов назад

    സുപ്രഭാതം ഇപ്പോൾ വെറും നിരീശ്വരവാദം

  • @MohamedashrafAshrafparakote
    @MohamedashrafAshrafparakote День назад

    Waquf mudhal vare kattu thinnunna jaahilukale thanghunna policy undo aavo??

  • @abdullasameermadeeni7904
    @abdullasameermadeeni7904 21 час назад

    പാലക്കാട് പരസ്യത്തെ ക്കുറിച്ച് പറയ്

  • @mohammedkungh5037
    @mohammedkungh5037 21 час назад

    നന്ദിയില്ലാത്ത വർഗ്ഗം ലീഗ്

  • @ashkarareekod
    @ashkarareekod 22 часа назад

    പടി അടച്ചു പിണ്ഡം വെക്കണം.

  • @saidalvibava9651
    @saidalvibava9651 День назад +1

    🤔🤔🤔

    • @haneefa8321
      @haneefa8321 День назад

      എന്തോടെയ് പൂക്കുട്ടൂരെ നന്നവത്താതെ തനിക്ക് മരിക്കണ്ടേ കാലം കുറെ ആയില്ലേ കുനിഷ്ട്ടും അസൂയയും നിർത്തിക്കൂടെ നാട്ടുകാരുടെ വായിൽ നിന്ന് വരുന്ന ത് കേൾക്കുന്നില്ലേ ഒരു പാഴ് ജന്മം

  • @k.pmajeed2087
    @k.pmajeed2087 22 часа назад

    പ്രിയ ഉമർ ഫൈസി
    ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
    ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
    ഇങ്ങനെയാണ് ചേളാരി സമസ്ത ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും പറഞ്ഞാലൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @Muhammedkp-vj6un
    @Muhammedkp-vj6un День назад

    സുഹുർത്ത് പാലക്കാട് ന്യൂസ് ഒന്നും കണ്ടില്ല....ഇലക്ഷൻ തലേന്ന് സിപിഐഎം ്ന് കുഴലൂത്ത് നടത്തുന്ന സ്ഥിരം പതിവ്...

  • @Iyyad-k3i
    @Iyyad-k3i 12 часов назад

    ചന്ദ്രിക × സുപ്ര

  • @ddghdg
    @ddghdg День назад +1

    സമദ്ന് ചെന്നി ആണ്... വിട്ട് കള 😂

  • @muhammedvc1893
    @muhammedvc1893 День назад

    പൂക്കോട്ടൂരിന്ഹജ്ജ്കമ്മററിചെയർമിൻസ്താനംഔഫറുൺടെന്നാണ്അറിയുന്നത്

  • @Jkuniverse-z3g
    @Jkuniverse-z3g 4 часа назад

    leaguin ellarakum kodukkunna pariganana koduthal madhi

  • @haneefa1743
    @haneefa1743 20 часов назад

    Pukoturesuparvadamnikatenigalipolsarmikunadandhannigarudekliyanekadhukondhyikunad.

  • @Noushad-ky9vk
    @Noushad-ky9vk День назад

    സമസ്ത പറയാൻ അറിയാത്തവൻ ആണോ ഈ പൂക്കോട്ടൂർ പറയുന്നത് തന്നെ കേൾക്കുക സമത്ത എന്നാ ണ് പറയുന്നത്

  • @mohammedashraf6199
    @mohammedashraf6199 День назад +2

    കാന്തപുരത്തിനു തടവേണ്ട സമയമായി പോയി ക്കോ

  • @salamk3690
    @salamk3690 22 часа назад

    ഇബിലീസ്

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 День назад

    ഇയാള് ദുനിയാവിന്റെ പണ്ഡിതനല്ലേ ❓

  • @GafoorAni
    @GafoorAni 20 часов назад

    കളവ് കൂടുതൽ ഉള്ളത് കൊണ്ട്

  • @akkk6484
    @akkk6484 День назад

    അൻ്റെ പോളിസി

  • @hshviog9152
    @hshviog9152 День назад

    പടി അടച്ച് പിണ്ടം വെക്കൂ...

  • @حكيمخان-ل8ع
    @حكيمخان-ل8ع День назад

    Policy 89 policy E hayavan adutta baranattil hajj chairman urapp

  • @sadikpp8971
    @sadikpp8971 День назад

    പൂകോട്ടൂർ ❤️❤️

  • @RealmiNote-n4q
    @RealmiNote-n4q День назад

    Samstha leeg❤❤❤❤❤❤❤❤

  • @AliAlindai
    @AliAlindai 16 часов назад

    Pookotur vahaabi

  • @HamsaP-mf6of
    @HamsaP-mf6of 21 час назад

    സിപിഎമ്മ് തീർന്നു എന്ന് പറയാൻ നടന്നിരുന്ന പൂക്കോട്ടൂരും കൂട്ടരും ഇപ്പോൾ തീർന്നു കൊണ്ടിരിക്കുകയാണ് സിപിഎമ്മിനെ തകർക്കാൻ പൂക്കോട്ടൂർ ആൻഡ് വാപ്പ തറവാട്ടുകാർ മുഴുവനും വിചാരിച്ചാലും നടക്കില്ല സിപിഎമ്മേ ഈ മാർക്സിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ ഒരുപാട് ഒരുപാട് രാഷ്ട്രത്തിലുള്ള പാർട്ടിയാണ് പൂക്കോട്ടൂർ മനസ്സിലാക്കണം ഈ കേരളത്തിൽ മാത്രം ഒതുങ്ങിപ്പോകുന്ന ഒരു സമസ്തയോ ഒരു ലീഗും അല്ല മാർക്സിസ്റ്റ് പാർട്ടി എന്ന് പറഞ്ഞത് മനസ്സിലാക്കണം ഒരുപാട് രാഷ്ട്രങ്ങളിൽ നിലകൊണ്ടുപോകുന്ന പാർട്ടികളാണ് പാർട്ടിയാണ് ഈ മാർക്സിസ്റ്റ് പാർട്ടി എന്ന് പാർട്ടി കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി ഒരുപാട് നീയും കേരളം കഴിഞ്ഞാൽ പിന്നെ എവിടെയാണുള്ളത്

  • @amnaniya7434
    @amnaniya7434 День назад

    അബ്ദു സമദ് പൂക്കോട്ടൂർ ❤❤❤സമസ്തയിലെ ആൺകുട്ടി, നാഥാ ദീർഘ ആയുസും ആരോഗ്യവും നൽകണേ, ആമീൻ,,, നാല് കാശിനു വേണ്ടി സമുദായത്തെ ഒറ്ററുകൊടുത്ത സുപ്രഭാതം പത്രത്തിലെസഖാവ് ഉമർ, അമ്പലക്കടവ്, സത്താർ ഇവരെ നീ ഒറ്റപ്പെടുത്തണേ നാഥാ,, ആമീൻ

    • @shihabm5495
      @shihabm5495 День назад

      ഇവൻ മുസ്ലിം ആണോ

    • @k.pmajeed2087
      @k.pmajeed2087 22 часа назад

      പ്രിയ ഉമർ ഫൈസി
      ഖാസിമാർക്ക് വിവരം വേണമെന്ന് താങ്കൾ പറഞ്ഞതായി ഞങ്ങൾക്ക് ബോധ്യപ്പെട്ടു.
      ഈ കുറ്റകൃത്യം ചെയ്യാനുണ്ടായ കാരണം ഒരാഴ്ചക്കുള്ളിൽ അറിയിക്കാൻ താല്പര്യപ്പെടുന്നു.
      ഇങ്ങനെയാണ് ചേളാരി സമസ്ത ഉമർ ഫൈസിക്ക് കത്തയക്കേണ്ടതന്ന് ആരെങ്കിലും പറഞ്ഞാലൽ അത് തെറ്റാണെന്നും പരിഹാസമാണെന്നും പറയാൻ പറ്റുമോ?.

  • @musthafafaizy5185
    @musthafafaizy5185 5 часов назад

    സുപ്രഭാതം❤