ജിഫ്രി തങ്ങളുടെ നീക്കങ്ങള്‍ ഫലിച്ചു, പി.എം.എ സലാം തെറിക്കും

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 88

  • @SulaimanCA-h2c
    @SulaimanCA-h2c 2 дня назад +32

    സമസ്ത നേതാക്കൾക്കെതിരെ ആർ എതിർ പ്രവർത്തിച്ചാലും അത് വിജയിക്കാൻ പോകുന്നില്ല അത് പരാജയപ്പെടുക തന്നെ ചെയ്യും.

  • @ummervp4401
    @ummervp4401 3 дня назад +31

    വഹാബി സലാമിനെ മാറ്റിയാൽ ലീഗിന് നല്ലത്

  • @ibraheemkp9730
    @ibraheemkp9730 2 дня назад +22

    ഉമർ ഫൈസിയെ ഒന്നും ചെയ്യാൻ കഴിയില്ല

  • @hirmasmedia8589
    @hirmasmedia8589 2 дня назад +9

    വാഫി പ്രശ്നത്തിൽസമസ്തയുടെ തീരുമാനം രാഷ്ട്രിയക്കാർ സമസ്തയുടെ കൂടെ നിൽക്കണം

  • @joona7655
    @joona7655 3 дня назад +25

    അങ്ങനെ ഒന്ന് സംഭവിച്ചാൽ ലക്ഷകണക്കിന് സുന്നികൾക്ക് ഒരു സമാധാനം സന്തോഷത്തോടെ വോട്ട് ചെയ്യും ലീഗിന്

    • @sidhiquesidhiquenelliyote3273
      @sidhiquesidhiquenelliyote3273 2 дня назад

      പൊന്നാനി എന്തായി

    • @shakir.muhammed8457
      @shakir.muhammed8457 День назад

      പൊന്നാനിക്കു എന്ത് പറ്റി ​@@sidhiquesidhiquenelliyote3273

    • @habeebrahman9308
      @habeebrahman9308 День назад

      ​@@sidhiquesidhiquenelliyote3273പൊന്നാനിയിൽ എല്ലാവിഭാഗം സുന്നികളും ഒറ്റക്കെട്ടായി നിന്നതിന്റെ ഫലമായിരുന്നു. AP. വിഭാഗത്തിലെ ഖലീൽ തങ്ങളുടെ യുൾപ്പെടെ video കൾ ഉണ്ടായിരുന്നു. 🔥🔥🔥🔥

    • @sainu.899
      @sainu.899 День назад

      ഇല്ലെങ്കിലോ നിങ്ങൾ കുറെ സജറകൾ പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലീഗിന് തോൽപ്പിക്കാൻ നോക്കിയില്ലേ എന്നിട്ടെന്തായി

  • @shihabm5495
    @shihabm5495 2 дня назад +7

    സലഫി ഭീകരരെ പ്രതിനിധാനം ചെയ്യുന്ന ഈ സലാം എന്ന് പറയുന്നവൻ സത്യത്തിൽ ഒരു ഭീകരനാണ്...

  • @ameenpulliyil4498
    @ameenpulliyil4498 2 дня назад +7

    അൽഹംദുലില്ലാഹ്...

  • @zayanmedia8241
    @zayanmedia8241 День назад +4

    അങ്ങനെ എങ്കിൽ എന്നു ലീഗിന്റെ ഒപ്പം

  • @sulaimanmeenath5617
    @sulaimanmeenath5617 2 дня назад +11

    അല്ലാഹു .അക്ബർ

  • @abdurahimanmusliyar1192
    @abdurahimanmusliyar1192 2 дня назад +11

    മാറ്റിയാൽ ലീഗിന് നല്ലത് 'ഇല്ലങ്കിൽ അണികൾ കൊയിത്ത് പോവും

    • @achapubavikara247
      @achapubavikara247 День назад

      Ponnani malappuram
      Ipol palakkadum kandathaan 😂😂😂😂

    • @sainu.899
      @sainu.899 День назад

      സജറകൾ കൊഴിഞ്ഞുപോകും

  • @ummarbangalath3738
    @ummarbangalath3738 2 дня назад +6

    ഈ കാര്യം ഞാൻ എത്രയോ മുൻപ് പറഞ്ഞതാണ്.

  • @SubairAshrafi-jw6lm
    @SubairAshrafi-jw6lm 2 дня назад +12

    എന്നാൽ ലീഗിന് നല്ലത്.
    എന്നാലും വോട്ടില്ല.🙏🏼

    • @mujeebctech
      @mujeebctech 2 дня назад +1

      നിൻറെ വോട്ട് വേണ്ട

    • @mujeebpullara9897
      @mujeebpullara9897 2 дня назад

      ഇത് വരെ വോട്ട് ചെയ്യാത്തവർ ഇനിയും ചെയ്യില്ല
      അത് കൊണ്ട് താൻ ചെയ്യേണ്ട.

    • @manzoorputhuvakara1845
      @manzoorputhuvakara1845 2 дня назад

      ആർക്കാഡോ നിന്റെ വോട്ട് വേണ്ടത് ഇനി എന്ത് തലകുത്തി പറഞ്ഞാലും മരക്കുറ്റികലെ വോട്ട് കിട്ടൂല എന്ന് ലീഗണികൾക്ക് അറിയാം

  • @abubackeruae9932
    @abubackeruae9932 3 дня назад +5

    MashaAllha

  • @abdlatif-fm9mf
    @abdlatif-fm9mf 2 дня назад +4

    സമസ്ത പറഞ്ഞാൽ ആര് വോട്ട് ചെയ്യാനാണ്
    😅

    • @shamsudheenshathkni7135
      @shamsudheenshathkni7135 День назад

      സമസ്തക് വേട്ടിൻ്റെ ആവിശ്യമില്ല

  • @MALAPPURAMMUFEED
    @MALAPPURAMMUFEED 2 дня назад +3

    😂😂😂

  • @MuhammadAliAli-wh2rf
    @MuhammadAliAli-wh2rf 2 дня назад +2

    അതിലും വലിയ മുസീബത്തിനെ സെക്രട്ടറി യാക്കിയാൽ പോരെ

  • @LuqmanLuqukukku
    @LuqmanLuqukukku 2 дня назад +1

    Maattanam

  • @MuhammedAshrafAp-v7b
    @MuhammedAshrafAp-v7b 3 дня назад +2

    അങ്ങനെ മാറ്റുന്നു എങ്കിൽ ആരുടേയും സമ്മർദത്തിന് വഴങ്ങിയിട്ടൊന്നുമല്ല. പാർട്ടിയുടെ നിലപാടാണ്..

  • @SalamKooriparambil
    @SalamKooriparambil День назад

    നല്ല തീരുമാനം

  • @sidhiqeusidhi3276
    @sidhiqeusidhi3276 11 часов назад

    തീർക്കട്ടെ പുകഞ്ഞ കൊള്ളി

  • @hanefhaneef2719
    @hanefhaneef2719 2 дня назад +2

    ഒരു മേൽകൈയും
    ഇല്ല
    വെറുതെ പോള്ള് പറയലെ

  • @phjabir
    @phjabir 2 дня назад +2

    Balya... Balya samaathanam

  • @aboobackerareekal1866
    @aboobackerareekal1866 День назад

    എന്തൊലക്കയാണ് സമസ്തക്ക് ചെയ്യാൻ കഴിയുക!????

  • @BrazilRmsbox
    @BrazilRmsbox 2 дня назад +1

    Veruthe enthenkilum parayalle

  • @HammdKutty
    @HammdKutty 2 дня назад

    Evidennukitti vjvaram❤

  • @JuffairblocksBlock
    @JuffairblocksBlock День назад

    Salaam tholkkum tholppikkum

  • @shaworld3252
    @shaworld3252 2 дня назад +1

    കുത്തിത്തിരിപ്പ്

  • @firozp3844
    @firozp3844 День назад

    ഒലത്തും😂

  • @SainudheenKv-qm2wp
    @SainudheenKv-qm2wp 2 дня назад

    വാർത്ത വായന ഒരു സുഖല്ല കേൾക്കാൻ

  • @YoosufPT-o4w
    @YoosufPT-o4w 2 дня назад

    Samastha leegil edapadanda leeg samasthayudy yum

  • @abdusalam7804
    @abdusalam7804 2 дня назад +1

    എന്നാലും സമസ്ത ലീഗിന്റെ ആലയിൽ തന്നെ ഉണ്ടാകും

  • @ibraheemkp9730
    @ibraheemkp9730 2 дня назад +1

    അടുത്ത നിയമ സഭയിൽ ഈ 41 ഉണ്ടാവില്ല

  • @nazar8849
    @nazar8849 День назад

    Olathum

  • @Kamaludheen-b2v
    @Kamaludheen-b2v 2 дня назад +1

    A p yod kalichappozekkum. Baranam poyi

  • @HabeebHabbi-l3f
    @HabeebHabbi-l3f День назад

    Samatha yod kalikalla

  • @ShamsululamaMedia
    @ShamsululamaMedia День назад

    Avan therikkanam avann oru kaalatthum salamathilla

  • @ashkarareekod
    @ashkarareekod 3 дня назад +1

    അവനും അതിലും വലിയ സ്ഥാനം കൊടുക്കും

  • @assabahsocietyforthebilndk6149
    @assabahsocietyforthebilndk6149 2 дня назад

    ധാരാളം മുജാഹിദുകളുo

  • @shareefek
    @shareefek День назад

    ഇതിന്റെ കൂടെ ഉമ്മർ ഫൈസി സഖാവിനെ പുറത്താക്കുക

  • @JaferEP-rh7xd
    @JaferEP-rh7xd 2 дня назад +1

    ഒമർ ഫൈസിയുടെ സ്ഥാനവും തെറിക്കാൻ സാധ്യതകളേറെ

    • @natekallu
      @natekallu 2 дня назад +1

      അതൊരു സ്ഥനമാണോ???

  • @ashrafbappu539
    @ashrafbappu539 2 дня назад +1

    സലാമിനെ മാറ്റുന്നതിന് വേണ്ടി ആരും സ്വപ്നം കാണേണ്ട

    • @faisalvt2279
      @faisalvt2279 2 дня назад +2

      അങ്ങനെയൊന്നും പറയരുത് സ്വപ്നം കാണാനുള്ള സ്വാതന്ത്ര മെങ്കിലും നിങ്ങൾ നൽകണം

  • @HamsaUP-cd8qr
    @HamsaUP-cd8qr 2 дня назад

    സലാമിനെ മാറ്റുന്നത്. മുത്തു. സ്വപ്നം. കണ്ടാൽമതി.