ലീഗിന്‍റെ രാഷ്ട്രീയ തീരുമാനങ്ങളില്‍ സമസ്ത ഇടപ്പെടാറില്ല, മുശാവറക്ക് ശേഷമുള്ള ജിഫ്‌രി തങ്ങള്‍

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 377

  • @MrAnwarsalim
    @MrAnwarsalim 3 года назад +154

    ബഹു: ജിഫ്രി തങ്ങളെപ്പോലെ വിവരമുള്ള, കാഴ്ചപ്പാടുള്ള നേതാക്കളുടെ മുന്നിൽ പത്രക്കാർക്ക് അവര് ഉദ്ദേശിച്ച തലത്തിൽ ചർച്ച വഴി തിരിച്ചു കൊണ്ടുപോകാൻ സാധിച്ചില്ല.കൃത്യമായ കാഴ്ചപ്പാടുള്ള നേതൃത്വത്തിന് അഭിവാദനങ്ങൾ.

    .
    .
    .
    .

    • @rajafathima8635
      @rajafathima8635 3 года назад +3

      അതാണ്

    • @assainara3668
      @assainara3668 3 года назад +1

      Ok

    • @zaheerzaheer8706
      @zaheerzaheer8706 3 года назад

      എന്തുട്ടയിട്ടെന്താ രണ്ട് വിഭാഗമായി തമ്മിൽ തല്ലുന്ന പണ്ഡിതന്മാർ ആണോ സമുദായത്തെ നയിക്കുന്നത്
      സമുദായത്തെ ഒറ്റകെട്ടായി മുന്നോട്ടു കൊണ്ടുപോവാൻ ശ്രമിക്കുക അല്ലേ വേണ്ടത്

    • @sainulabid.k.p.m7691
      @sainulabid.k.p.m7691 3 года назад +4

      സത്യം..മൗദൂദികൾ കിണഞ്ഞു ശ്രമിച്ചിട്ടും തീവ്രവാദത്തെ തങ്ങൾ തള്ളിപ്പറഞ്ഞു.

    • @SoopyAhmed
      @SoopyAhmed 6 месяцев назад +1

      ' അഭിവാദനങ്ങൾ

  • @skm2112
    @skm2112 3 года назад +265

    അല്ലാഹുവേ മുത്തുകോയ തങ്കൾ ഇത് നീ ഞങ്ങൾക്ക് തന്ന നിധി.ഞങ്ങളെ നയിക്കാൻ ദീര്ഗായുസ്സ് നൽകണേ അല്ലാഹ്...

  • @ansarayappally5549
    @ansarayappally5549 3 года назад +45

    അള്ളാഹുവേ ഞങ്ങളുടെ സമസ്തയുടെ പണ്ഡിതന്മാർക്ക് ആരോകിയമുള്ള ധീർകയുസ് നൽകണേ 🤲🤲

  • @muhammedjouhar.t9928
    @muhammedjouhar.t9928 3 года назад +100

    ഞങ്ങളെ നിധി ആണ് സമസ്ത 😍😍😍

  • @asmajahfar7383
    @asmajahfar7383 2 года назад +6

    അള്ളാഹ് അവസാന നാൾ വരെ സമസ്തയെ നീ നില നിർത്തണേ 🤲🤲സമസ്തയുടെ നേതാകന്മാർക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ യാ അള്ളാഹ് 🤲🤲

  • @mohdkunhi6053
    @mohdkunhi6053 3 года назад +147

    നേതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകട്ടെ ആമീൻ

  • @appusachu8346
    @appusachu8346 3 года назад +83

    ആർജവമുള്ള. തീരുമാനം. പറയുന്ന. ജിബ്രിതങ്ങൾക്ക്. ബിഗ്. സല്യൂട്ട്

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +84

    മക്കളേ ഇത് ആള് വേറെയാണ് ...... മാധ്യമങ്ങളോട് അങ്ങോട്ട് ചോദ്യം...😘👍

  • @shafeeqpt6477
    @shafeeqpt6477 3 года назад +84

    ജിഫ്രി തങ്ങൾ പൊളി അല്ലാഹുവേ നീ അഫിയത്തുള്ള ദിര്ഘയുസും നൽകട്ടെ ആമീൻ

  • @hamsatv1174
    @hamsatv1174 3 года назад +47

    അല്ലാഹു സുബ്ഹാനഹു വ തആല ഈ പ്രസ്ഥാനത്തെ ഖിയാമത്ത് നാൾ വരെ നിലനിർത്തി തരട്ടെ ഈ പ്രസ്ഥാനത്തെ നയിക്കുന്ന ആദരണീയരായ നേതാക്കൾക്ക് അള്ളാഹു ആഫിയത്തുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

    • @hajarabasheerbasheer84
      @hajarabasheerbasheer84 3 года назад

      امين

    • @ismailichu5111
      @ismailichu5111 3 года назад

      ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @muaiminhashim427
      @muaiminhashim427 2 года назад

      آمِـــــــين يَا رَبَّ العَــــــالـَـمـِـيـــنْ

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +192

    വെറുതയല്ല തങ്ങളെ സയ്യിദുൽ ഉലമാ എന്ന് വിളിക്കുന്നത് 💪😍🥰

    • @muhammedchchirammalh3365
      @muhammedchchirammalh3365 3 года назад +1

      Nadakilla makkalye Edrashtreeya nedavalla Samasthayude Nedavva

    • @ashik_ibnu_hamsa8510
      @ashik_ibnu_hamsa8510 3 года назад +1

      😘😘😘😘

    • @amus568
      @amus568 3 года назад

      വിവരമില്ലാത്തവർക് വിളിക്കുന്ന പേരാണോ

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +43

    ആർജ്ജവമുള്ള നേതാവ്....😘💯👍

  • @EKS-MEDIA-383
    @EKS-MEDIA-383 3 года назад +68

    ചോദ്യം ചോതിച്ചു കൊണ്ട് ആളെ പെടുത്താൻ വന്ന മാധ്യമ പ്രവർത്തകരെ ഇത് ആരാണെന്നുള്ള കാര്യം നിങ്ങൾക്ക് മനസ്സിലായിട്ടില്ല ❤️❤️❤️❤️തങ്ങൾ ഇഷ്ടം ❤️❤️❤️❤️😘😘😘😘

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +63

    അഭിമാനമാണ് എന്റെ സമസ്ത...😘

  • @muhammedjouhar.t9928
    @muhammedjouhar.t9928 3 года назад +25

    തകർപ്പൻ മറുപടി 😘🥰🥰

  • @Midlajmmk
    @Midlajmmk 3 года назад +51

    തങ്ങൾ വേറെ ലെവലാ ❤️❤️

  • @muhammadmannani7906
    @muhammadmannani7906 3 года назад +31

    ഈ നേതൃത്വം നീ നിലനിർത്തണെ നാഥാ

  • @vishnurajan4452
    @vishnurajan4452 3 года назад +19

    Very precise Leader 👍

  • @Finger_Bucket
    @Finger_Bucket 3 года назад +18

    ما شاءالله
    ഹൈദരലി തങ്ങൾ. ദീ൪ഖായുസ്സുള്ള ആഫിയത്ത് നൽകട്ടെ. ആമീൻ

  • @MUHAMMADIMRAN-u8y5x
    @MUHAMMADIMRAN-u8y5x 5 месяцев назад +1

    ഹൈദരിലി തങ്ങളുടെ ദറജ പതവി ഉയർത്തി നൽകി അനുഗ്രഹിക്കണെ നാഥാ❤

  • @ESbdull
    @ESbdull 3 года назад +48

    സമസ്തയുടെഉസ്താദ്മാർക് ദീർഗായുസ് നൽകട്ടെ..

  • @ismayilkunjukt3037
    @ismayilkunjukt3037 3 года назад +15

    ഞാൻ ഒരു ഉറച്ച മുസ്ലിം ലീഗ് കാരനും ഒരു സമസ്ത ക്കാരനും ആണ് അല്ലാഹുവേ ഈ രണ്ട് പ്രസ്ഥാനത്തെയും നീ നിന്നും ഒരുമിപ്പിച്ച് നിർത്തണേ നാഥാ

  • @noordeen3841
    @noordeen3841 3 года назад +9

    മാഷാഅല്ലാഹ് ഇതാണ് നേതൃത്വം. പക്വത ഉള്ള സംസാരം അല്ലാഹു ആയുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ ആമീൻ

  • @Jabir-gv3ht
    @Jabir-gv3ht 3 года назад +12

    കൃത്യമായ ചോദ്യങ്ങൾ...
    അതിനേക്കാൾ കൃത്യമായ ഉത്തരങ്ങൾ...

  • @mashhood_perapurath6608
    @mashhood_perapurath6608 3 года назад +18

    അല്ലാഹുവേ, ജിഫ്രി തങ്ങൾ കേരളീയ മുസ്ലിംകൾക്ക് തന്ന അനുഗ്രമാണ്. സമസ്തക്ക് നേരെ മറ്റു സംഘടനകൾ നടത്തുന്ന രൂക്ഷ വിമർശനങ്ങൾക്കും മറ്റു സമസ്തയെ ഇല്ലാതാക്കുന്ന പരിപാടികൾക്കും വ്യക്തമായ പച്ചമലയാളത്തിൽ എതിരാളികളെ ഞെട്ടിക്കുന്ന അർത്ഥ പൂരിതമായ വാക്കുകൾകൊണ്ട് പ്രതികരിക്കാൻ കഴിഞ്ഞ ഞങ്ങളുടെ പ്രിയ നായകൻ, ശംസുൽ ഉലമയുടെ പ്രിയ ശിഷ്യൻ,
    റസൂൽ തങ്ങളുടെ (സ്വ)മകൾ ഫാത്തിമ (റ) യിലൂടെയും മരുമകൻ അലി (റ) യുടെയും പരമ്പരയിൽ പിറന്ന മഹനീയ മനുഷ്യൻ ,
    അല്ലാഹുവേ ഞങ്ങളുടെ നായകന് നീ ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ...
    സമസ്ത എന്ന വിജ്ഞാന ഗോപുരത്ത ഖിയാമത്ത് നാൾ വരെ പരിപൂർണ്ണമായി നിലനിൽക്കാൻ നീ തൗഫീഖ് നൽകണേ...
    സമസ്തയുടെ ഉപാധ്യക്ഷനും നബി തങ്ങളുടെ പ്രിയ സന്തതിയും പാണക്കാട് കുടുംബത്തിലെ കാരണവനുമായ ഹൈദരലി തങ്ങൾക്ക് ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ...
    സമസ്തയുടെ ജനറൽ സെക്രട്ടറി സമസ്തയെ ലോകത്തിനു മുമ്പിൽ തുറന്നു കാട്ടിയ പ്രൊഫസർ ആലിക്കുട്ടി ഉസ്താദിനെയും ആഫിയത്തുള്ള ദീർഘായുസ്സ് നൽകണേ നാഥാ
    ആമീൻ

  • @Jayespkd
    @Jayespkd 3 года назад +4

    ജിഫ്രി തങ്ങൾ 😍ശംസുൽ ഉലമയുടെ യഥാർത്ഥ പിൻഗാമി. ആരുടെ മുന്നിലും ഒരു പതർച്ചയുമില്ലാതെ ചോദ്യങ്ങൾക്ക് മണി മണി മറുപടി.

  • @ibraheemibraheem685
    @ibraheemibraheem685 3 года назад +16

    ഞങ്ങളെ മുത്താണ് തങ്ങൾ

  • @nisarpgm230
    @nisarpgm230 3 года назад +10

    ഇതാണ് ഒർജിനൽ സമസ്ത

  • @safeenak6859
    @safeenak6859 3 года назад +5

    അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എല്ലാ കാര്യങ്ങളും ഹൈറാക്കി തരുമാറാഗട്ടെ ആമീൻ 🤲

  • @basheer1023
    @basheer1023 3 года назад +10

    തങ്ങൾ സമുദായത്തിന് വലിയ ഒരു മുതൽക്കൂട്ട് തന്നെയാണ് .. പടച്ചവൻ അദ്ദേഹത്തിന് ദീര്ഘായുസ്സ് പ്രദാനം ചെയ്യുമാറാകട്ടെ ..ആമീൻ

  • @kvrshareef
    @kvrshareef 3 года назад +1

    വളരെ പക്വമായ സംസാരം.
    അഭിവാദ്യങ്ങള്‍

  • @mtismayil
    @mtismayil 3 года назад +13

    സംസാരത്തിൽ എന്തൊരു സ്പഷ്ടത.....

  • @sinumedia7569
    @sinumedia7569 3 года назад +16

    പള്ളിയിൽ നിന്നും കടപ്പുറത്തേക്ക് ഓടിച്ച ജിഫ്രി മുത്തുക്കോയ തങ്ങൾ ആണ് താരം

  • @lukmannpsirajululoomurumbi7324
    @lukmannpsirajululoomurumbi7324 3 года назад +10

    സമസ്തന്റെ ഉപാദ്യക്ഷനല്ലെ ഹൈദറലി തങ്ങൾ

  • @fathimafidha9134
    @fathimafidha9134 3 года назад +12

    Sayyidul ulama💕

  • @MYLIFE-tb2lz
    @MYLIFE-tb2lz 3 года назад +11

    അവസാനം കലക്കി മീഡിയക്കാരെ സന്തോഷിപ്പിച്ചു... സയ്യിദുൽ ഉലമാ

  • @sahl10
    @sahl10 3 года назад +9

    ജിഫ്രി തങ്കൾ 💪💪💪

  • @alsila5131
    @alsila5131 3 года назад +7

    അൽഹംദുലില്ലാഹ് അല്ലാഹ് അക്ബർ

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +40

    വിനയമുള്ള പ്രസിഡണ്ട്‌..... "ഉമർ ഫൈസി വലിയ നേതാവല്ലേ "....

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +27

    കുത്തിത്തിരിപ്പുകാർക്ക് വായടപ്പൻ മറുപടി...💯

  • @ramshibrs9370
    @ramshibrs9370 3 года назад +5

    abhimana nethrtham..allahu aafiyathode dheerkhayuss nalki anugrehikkatte..ameen

  • @jabbar.8476
    @jabbar.8476 3 года назад +8

    ബല്ലാത്ത വർത്താനം തന്നെ..

  • @salimaliparamba4689
    @salimaliparamba4689 3 года назад +31

    സയ്യിദുൽ ഉലമ കാലഘട്ടത്തിന്റെ അനിവാര്യം

  • @salamkp8922
    @salamkp8922 3 года назад +7

    👌👌👌👌

  • @noufalnoufinoufal8390
    @noufalnoufinoufal8390 2 года назад

    വ്യക്തമായ നിലപാട് സയ്യിദ് ജിഫ്രി മുതുകോയ തങ്ങൾ 🥰😍😘

  • @sanasharafu123
    @sanasharafu123 3 года назад +2

    തങ്ങൾ ഉസ്താദ് ഇഷ്ട്ടം

  • @raasheed1756
    @raasheed1756 2 года назад

    അതാണ് എൻ്റെ പുണ്യസമസ്ഥ

  • @safwanbayar8310
    @safwanbayar8310 2 года назад +1

    Masha alla

  • @muhammedvk3748
    @muhammedvk3748 3 года назад +1

    Nigalann nammude padaa Allahu afiyathulla deergayus nalgatte

  • @yahyafarhath6759
    @yahyafarhath6759 3 года назад +5

    Thangal vera leaval aan Allahu dheerghayissum hafiyathum kodukkatte🤲🏼🤲🏼🤲🏼

  • @abdulnasarnasar8810
    @abdulnasarnasar8810 3 года назад +8

    നല്ല.തീരുമാനം 👍👍👍

  • @kksalam8969
    @kksalam8969 3 года назад +11

    بارك الله فيكم جميعا....

  • @stk3327
    @stk3327 3 года назад +1

    ശക്തമായ നിലപാട്

  • @ismayilkunjukt3037
    @ismayilkunjukt3037 3 года назад +8

    സയ്യിദ് ന്മാരെ ചോദ്യം ചെയ്യാൻ മാമാ മാധ്യമങ്ങൾക്ക് കഴിയില്ല സിപിഎമ്മിനെ കുതന്ത്രങ്ങളെ ഇരട്ടത്താപ്പിനെ നാമെല്ലാവരും തിരിച്ചറിയുക

  • @a.k.r.edition
    @a.k.r.edition 3 года назад +1

    Masha allah 🔥🔥

  • @irfanac.i3582
    @irfanac.i3582 3 года назад +4

    💚💚💚

  • @noufalta7938
    @noufalta7938 3 года назад +2

    ആര് എന്ത് കുപ്രചാരണം ഉണ്ടാക്കിയാലും ഖിയമത് നാൾ വരെ പാറ പോലെ ഉറച്ചു നില്കും എന്റെ സമസ്ത അള്ളാഹു തൗഫീഖ് നൽകുമാറാകട്ടെ

  • @hajirahaju3724
    @hajirahaju3724 3 года назад +2

    Mashallha

  • @niyasnichu3808
    @niyasnichu3808 3 года назад +3

    ❤️👍 السلام عليكم ورحمه الله تعالى وبركاته جنه مغفره امام مهدي محمد نياس

  • @chandrasekhranp.a9805
    @chandrasekhranp.a9805 Год назад

    തങ്ങളെ അടിപൊളി സംസാരം.

  • @muhammadabdulhakeemofficia6850
    @muhammadabdulhakeemofficia6850 3 года назад +5

    Thangale reply gal super masha allah

  • @asmiasmi9350
    @asmiasmi9350 3 года назад

    Masha Allah

  • @arafaagencies9931
    @arafaagencies9931 2 года назад

    മാഷാ അല്ലാഹ്

  • @raseenashajahan2957
    @raseenashajahan2957 3 года назад +1

    👍

  • @jamshidlal345
    @jamshidlal345 3 года назад +3

    Samasethante muthe

  • @muhammedthwayyibnk9625
    @muhammedthwayyibnk9625 2 года назад

    ماشاءالله

  • @zubairbhai8933
    @zubairbhai8933 3 года назад +6

    Mashaallhaaa

  • @ibrahimmazeeka173
    @ibrahimmazeeka173 2 года назад

    Ath Vey ith Rey..kidu 👌✌

  • @nisamareecod4470
    @nisamareecod4470 3 года назад

    ameen

  • @zaheerzaheer8706
    @zaheerzaheer8706 3 года назад +9

    ഇത്രയും വിവരവും പണ്ഡിത്യവും ഉള്ള ബഹുമാനപെട്ട നേതാക്കന്മാർ ap-ek എന്ന് രണ്ട് വിഭാഗം ആയി നിൽക്കുന്നു ഇത്രയും വലിയ അറിവും വിവരം ഉള്ള നിങ്ങൾ ഒന്ന് മനസ്സുവെച്ചാൽ
    ഒരു ടേബിളിൽ അപ്പുറവും ഇപ്പരവും ഇരുന്നു സംസാരിച്ചു തീർക്കഅതെ ഇങ്ങനെ വികടിച്ചു നിൽക്കാതിരുന്നൂടെ

    • @sifusifu4285
      @sifusifu4285 3 года назад

      Kallangal vilichu parayunna AP sathode yojikkan kazhiyilla

    • @zaheerzaheer8706
      @zaheerzaheer8706 3 года назад

      Randukkottarum കണക്കാണ്

    • @ansartktk5277
      @ansartktk5277 3 года назад +1

      അതിന് ലീഗുകാർ സമ്മതിക്കിക്കില്ല. ലീഗിന് എതിരെ വോട്ട് ചെയ്യുന്നവർ ലീഗിന് ദീനിൽ നിന്നും പുറത്തു പോയവർ ആണ്. ലീഗും ദീനും ഒന്നല്ല. ലീഗിനെതിരെ വോട്ട് ചെയ്യുന്നവരും മുസ്ലിംകൾ ആണ്

  • @danish716
    @danish716 3 года назад +1

    Allahu dheergayussulla aafiyath nalkattee..

  • @muaiminhashim427
    @muaiminhashim427 2 года назад +1

    Ningal choodikkumboo aalum tharavum arinj nookkunnath nallatha
    Sanasthaye illathaakkaanonnum aarum nookkanda.. ❤️❤️❤️❤️❤️❤️ I
    Ith poolulla neethaakkanmaarkk Allahu aafiyathulla deergaayuss nalki anugrahikkatte
    Thangale veruthe budhimuttikkaruth kettoo

  • @SayyidDilshad4447-v7k
    @SayyidDilshad4447-v7k 3 года назад +6

    Mashallah sayyidul ulama..❤️👍

  • @abdulkaderjeelani4075
    @abdulkaderjeelani4075 2 года назад

    സമസ്ത 🥰🥰🥰🥰🥰

  • @manuovm715
    @manuovm715 3 года назад

    Good.

  • @Rayyanayaan9695
    @Rayyanayaan9695 3 года назад

    Masha allha 🥰

  • @rabeehummer4387
    @rabeehummer4387 3 года назад +2

    Thangal is grate👌👌

  • @niyasnichu3808
    @niyasnichu3808 3 года назад +2

    ❤️👍

  • @zayutipsvlog4853
    @zayutipsvlog4853 3 года назад +20

    അഹല് ബൈത്തിനെ പുച്ഛിക്കരുത് രാഷ്ട്രീയം അതിന്റെ വഴിയിൽ പോവും പക്ഷെ മുത്ത് തങ്ങള് ഉസ്താദിനെ പറയല്ലേ...

  • @muhammedrazal123
    @muhammedrazal123 2 года назад +1

    ഏറ്റവും നല്ല നേതൃതo

  • @ibrahimbadusha4428
    @ibrahimbadusha4428 3 года назад +2

    💚💚💚💚💚

  • @sanufinu-oc1rd
    @sanufinu-oc1rd 3 года назад

    അള്ളാഹു ദീര്ഗായുസ് നൽകട്ടെ

  • @ibrahimthonikkara1644
    @ibrahimthonikkara1644 3 года назад

    Matheele..matheele...muth manikal aaanu..allahu deergayusum aafiyathum nalkumaravate

  • @asmajahfar7383
    @asmajahfar7383 2 года назад

    😍👍

  • @PPA577
    @PPA577 3 года назад +8

    ഇങ്ങള് പത്രക്കാർ എന്തൊക്കേ പറയണ്

  • @najumudheencmt9683
    @najumudheencmt9683 3 года назад

    👍👍

  • @MoideenFahiz
    @MoideenFahiz 3 года назад +1

    Syed💙

  • @ahmedshibinmahroof2273
    @ahmedshibinmahroof2273 3 года назад +7

    മറ്റു പ്രസ്ഥാനം എന്ത് തെറ്റ് ഉണ്ട് എന്ന് തേടിപ്പിടിക്കുകയാണ്... പാവം ഒരു തെറ്റും കിട്ടിയില്ല....😂

  • @muhammedrazal123
    @muhammedrazal123 2 года назад +2

    ഏറ്റവും നല്ല സംഘന 👍❤❤❤

  • @najeebas5688
    @najeebas5688 3 года назад

    ദീനിനെയും സമുദായത്തെയും ഭിന്നിപ്പിക്കാൻ ചില കുബുദ്ദികൾ നടത്തുന്ന ശ്രമത്തിൽ അകപ്പെട്ടു പോകാതിരിക്കാൻ ദീനി നേതൃത്വങ്ങൾക്ക് സർവശക്തനായ റബ്ബ് യുക്തിയും ശക്തിയും നൽകി അനുഗ്രഹിക്കുമാറാകട്ടെ

  • @shihabma6850
    @shihabma6850 3 года назад

    ജിഫ്രി ❤❤❤

  • @abdurahmanfinumol9133
    @abdurahmanfinumol9133 3 года назад

    👍👍👍👍

  • @abdulhameed-sg9ol
    @abdulhameed-sg9ol 3 года назад +5

    ഏതായാലും കൂര്യാട്ട് പറഞ്ഞത് നന്നായി

  • @HS-fq2kv
    @HS-fq2kv 3 года назад +2

    Ath super usthath league samastha oru banthavum illathakkanam

  • @abuthahir6285
    @abuthahir6285 3 года назад +3

    ഏതാണ് മോനേ പത്ര സമ്മേളനം കിളി പോകും...

  • @bavaputhiyakath623
    @bavaputhiyakath623 21 день назад

    എല്ലാ കാലത്തും സമസ്തയോടും പാണക്കാട് തങ്ങന്മാരോടും കൂറും വിശ്വാസ്യതയും ആത്മാർത്ഥതയും കൂറും പുലർത്തി പോന്ന ഉമർ ഫൈസി ഒറ്റത്തന്തക്ക് പിറന്നവൻ. ഇന്നേവരെ മത വിധി ഒരു രാഷ്ട്രീയ മേലാളന്മാരുടെ മുമ്പിലും അടിയറ വെക്കാത്ത മഹാ പണ്ഡിതൻ.

  • @ചെറിയാപ്പുചെറി

    രണ്ട് തോണിയിൽ ഒപ്പംകാല് വെച്ച് യാത്ര ചെയ്യുമ്പോൾ അശ്വസ്തതയുണ്ടാകും സാർ

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 3 года назад +9

    സമസ്ത ദീനുമായി മുന്നോട്ട് പോകുന്ന ഒരു സമുദായമാണ് അവർ ഒരു രാഷ്ട്രീയ പാർട്ടിയുമായി നിൽകാറില്ല

  • @PK-nz9cn
    @PK-nz9cn Год назад

    നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥി ആക്കിയപ്പോള്‍ മുത്തുമണിയും ടീമും ഉറഞ്ഞ് തുളളിയത് ആരും മറന്നിട്ടില്ല..

  • @mohdbasheer6741
    @mohdbasheer6741 3 года назад

    Good