എൻ്റെ കല്ല്യാണ വിശേഷങ്ങൾ | Ibroos Diary 88 | Nikkah |

Поделиться
HTML-код
  • Опубликовано: 16 окт 2024

Комментарии • 670

  • @mashallah683
    @mashallah683 3 года назад +18

    ജാടയില്ലാത്ത സംസാരം ഇക്കാടെ... mashallah... പടച്ചോൻ രണ്ടു പേർക്കും ആരോഗ്യവും ബർകത്തും ആയുസ്സും നൽകട്ടെ... ആമീൻ 🤲

  • @naseerck4136
    @naseerck4136 3 года назад +157

    ഇനിയും ഒരുപാട് കാലം നിങ്ങൾ രണ്ടു പേരും സുഖമായിരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...

    • @RoopasOKKitchen
      @RoopasOKKitchen 3 года назад +4

      Wish you and family a great life for long years

    • @noushadrasha6326
      @noushadrasha6326 3 года назад +2

      ആമീൻ

    • @leelaradhakrishnan1624
      @leelaradhakrishnan1624 3 года назад

      @@RoopasOKKitchen q

    • @riyasharshi8508
      @riyasharshi8508 3 года назад

      ആമീൻ

    • @sooryanarayanan0078
      @sooryanarayanan0078 Год назад +1

      ഒരുപാട് കാലം ഒരുമിച്ചു ജീവിക്കാൻ പടച്ചോൻ അനുഗ്രഹി ക്കട്ടെ 🙏

  • @vaishnavisuresh9311
    @vaishnavisuresh9311 3 года назад +7

    ബോറഡിച്ചില്ലട്ടോ ഇക്കാ പഴയ കഥകൾ കേൾക്കാൻ എന്ത് രസമാണ്....God bless you....

  • @zulzulmidea1995
    @zulzulmidea1995 3 года назад +88

    നിഷ്കളങ്ക വ്യക്തിത്വം ഒരുപാട് ഇഷ്ടമാണ് നിങ്ങളെ .....

  • @cangivegoodviewscangivegoo1392
    @cangivegoodviewscangivegoo1392 3 года назад +14

    🔴മധുരിക്കും ഓർമ്മകൾ🔴
    ഇക്കയുടെ ജീവിതത്തിലെ✔✔👍👍 കഴിഞ്ഞുപോയ ആ നല്ല നിമിഷങ്ങൾ നമുക്ക് മുന്നിൽ 🔴അവതരിപ്പിച്ചത് ഏറെ സന്തോഷം✔👍👍👍

  • @sarithaashok2568
    @sarithaashok2568 3 года назад +48

    ❤️ഇക്കക്കും ഇത്തയ്ക്കും Belated wedding anniversary wishes 💞
    ❤️stay blessed 🎂🎂🎂❤️

  • @muhammednoushad4554
    @muhammednoushad4554 3 года назад +6

    ജാട ഇല്ലാത്ത നമ്മുടെ ഇക്ക simple and humble 😍 ❤️

  • @krishnakesav2285
    @krishnakesav2285 3 года назад +13

    ഇക്കയുടെ ഫാമിലി എല്ലാം ഐശ്വര്യമുള്ളവല്ലേ ദൈവം അനുഗ്രഹിക്കട്ടെ 😍😍😍

  • @മൈക്കിൾഅഞ്ഞൂറ്റി

    ഇച്ചാക്കയുടെ കുഞ്ഞനുജന് എല്ലാവിധ ഐശ്വര്യവും നേരുന്നു....

  • @salis1017
    @salis1017 3 года назад +32

    കല്യാണം കഴിഞ്ഞ് കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് തൊടുപുഴ ന്യൂ തിയറ്ററിൽ നിങ്ങൾസിനിമ കാണാൻ വന്നപ്പോൾ കണ്ടത് ഞാൻ ഇപ്പോഴും ഓർക്കുന്നു

  • @rasheedvattoli5745
    @rasheedvattoli5745 3 года назад +4

    വലിയ ഇണക്കങ്ങളും ചെറിയ പിണക്കങ്ങളും സന്തോഷവും വിരഹവും വേർപാടും ഒക്കെയായി മനസ്സിൽ നിറഞ്ഞുനിൽക്കുന്ന 35 വർഷം....
    എൻ്റെ പ്രിയ ഇക്കാക്കും ഇക്കാൻ്റെ കരളിൻ്റെ കഷ്ണമായ ബീവിക്കും എൻ്റെയും എൻ്റെ കുടുംബത്തിൻ്റെയും ഹൃദയം നിറഞ്ഞ വിവാഹ വാർഷിക ആശംസകൾ....
    ഇനിയും ഒരുപാട് വർഷങ്ങൾ സന്തോഷത്തോടെ ഒരുമിച്ച് ജീവിക്കാൻ സർവ്വശക്തനായ അള്ളാഹു അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ🤲🤲

  • @saleemayd
    @saleemayd 3 года назад +3

    ആയുരാരോഗ്യ സൗഖ്യം നേരുന്നു...
    ഒരിക്കലും ബോറടിപ്പിക്കാത്ത സംസാര ശൈലിയുള്ള ഒരു നല്ല കലാകാരനാണ് താങ്കൾ... സന്തോഷം 💐💐

  • @sajanyohannan8599
    @sajanyohannan8599 3 года назад +11

    നല്ല മനുഷ്യൻ നിഷ്കളഗമായ സംസാരം ഒരു ജടായുയിം ഇല്ല ദെയ്‌വം അനുഗ്രഹിക്കട്ടെ

  • @shajeercholayil1108
    @shajeercholayil1108 3 года назад +11

    Masha allah ഇനിയും ഇനിയും ഒരുപാട് കാലം സന്തോഷത്തോടെയും സമാദാനത്തോടെയും ജീവിക്കാൻ സാധിക്കട്ടെ ഇക്ക ആമീൻ🤲🤲🤲🤲🥰🥰🥰🥰

  • @bbcutss876
    @bbcutss876 3 года назад +41

    മമ്മുക്കയുടെ കല്യാണ വിശേഷങ്ങൾ പറയാമോ? ഇക്ക

  • @pradeepkumarkochathe9656
    @pradeepkumarkochathe9656 3 года назад +11

    കല്യാണ കഥ കേട്ടപ്പോൾ കുറെ ചിരിച്ചു ഇക്കാ....വണ്ടിയിൽ ഇരുന്നാണ് കഥ കേൾക്കുന്നത്...കെട്ടാൻ പോകുമ്പോൾ വഴിതെറ്റി പോകുന്നതും,... ആൾക്കാരുടെ ബഹളം, ഒരു സിനിമയിൽ എന്നപോലെ.. പഴയ ആ കല്യാണങ്ങൾ ഓർമ്മ വന്നു.. ആശംസകൾ 🥰

  • @jasimjsongs3939
    @jasimjsongs3939 3 года назад +5

    ഇക്കാ നിങ്ങളുടെ കുടുംബവിശേഷംനിങ്ങൾ തുറന്നു പറയുമ്പോൾ നിങ്ങളുട കുടുബത്തോട് സ്നേഹ ഹവും ബഹുമാനവും ഒക്കെ തോന്നുന്നു സർവശക്തൻ എല്ലാവരെയും അനുഗ്രഹിക്കട്ടെ

  • @sarafu-K
    @sarafu-K 3 года назад +10

    2005ലെ മുസ്ലിംലീഗ് ജില്ലാ സമ്മേളന വേദിയിൽ. അങ്ങ് അടി പൊളി പാട്ടു പാടിയത് ഓർമയുണ്ട്

  • @niluzkitchenmalayalam7693
    @niluzkitchenmalayalam7693 3 года назад +6

    ഇത്ത സുന്ദരിയാണല്ലോ ഒരുപാട് കാലം ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ

  • @മാനസിവിജയ്
    @മാനസിവിജയ് 3 года назад +13

    ഇനിയും ഒരുപാട് നാൾ സന്ദോഷത്തോടെ, സമാദാനത്തോടെ ജീവിക്കാൻ സാധിക്കട്ടെ,,,, ഞങ്ങളും പ്രാർത്ഥിക്കാം 🕌⛪️🏯

  • @shajahanshaji2581
    @shajahanshaji2581 3 года назад +6

    നിങ്ങൾ രണ്ടുപേരുടെയും ജീവിതം എല്ലാ അനുഗ്രഹങ്ങളും നിറഞ്ഞതാകട്ടെ, അതുപോലെ ഇക്കയുടെ മക്കളും, കൊച്ചുമക്കളും ചേർന്ന കുടുംബ ജീവിതം വളരെയേറെ സന്തോഷവും സമാധാനവും നിറഞ്ഞതാകട്ടെ,
    പിന്നെ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്
    ഇക്കയുടെ കല്യാണകാര്യം വളരെയേറെ ലളിതമായി പറഞ്ഞത് കേൾക്കാൻ നല്ല ചന്തമുണ്ടായിരുന്നു.
    വീഡിയോ ഇഷ്ട്ടപെട്ടു ഇക്കാ

  • @irfadirfu1864
    @irfadirfu1864 3 года назад +6

    ആശംസകൾ... ഒരുപാട് കാലം ഒരുമിച്ച് ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ

  • @sithalakshmipk2790
    @sithalakshmipk2790 3 года назад +2

    നല്ല കുടുംബ ജീവിതം ആണ് ന്ന് മനസ്സിലായി. സന്തോഷം. ജീവിതം ലളിതം, ദൈവഭയം നിരന്തര പ്രാർത്ഥന .....👍

  • @sanjaykumarks1247
    @sanjaykumarks1247 3 года назад +3

    ഇക്ക❤️ കണ്ടൂ...ഇഷ്ടായി....ഇബ്രൂസ് ഡയറി❤️ഹൃദയത്തിലായ്..
    തുടക്കത്തിലെ ആ മ്യൂസിക് തന്നെ ഹൃദ്യം🌻

  • @mullashabeer4575
    @mullashabeer4575 3 года назад +9

    ഇബ്‌റൂക്കാകും, ക്യാമെറയിൽ വരാത്ത ഇത്താകും, മകൾക്കും,
    മലയാളത്തിന്റെ പ്രിയ നടൻ "മക്ബൂലിനും... അള്ളാഹു എല്ലാ അനുഗ്രഹങ്ങളും നൽകേട്ടെ...

  • @annopthomasvazhakkal3598
    @annopthomasvazhakkal3598 3 года назад +9

    ഇബ്രുക്കയുടെ ഏതാണ്ട് എല്ലാ വീഡിയോയും കണ്ടിട്ടുണ്ട്. അതിൽ നിന്ന് എനിക്ക് തോന്നിയ ഒരു കാര്യം നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ജോലി അധ്യാപനം ആണ് എന്നാണ്. വിദ്യാർഥികൾ ഒരിക്കലും മറക്കാത്ത ഒരു ഇബ്രാഹിംകുട്ടി സർ ആയേനെ.

  • @sajeelpunnakkal8915
    @sajeelpunnakkal8915 3 года назад +7

    മമ്മുക്ക ആ ടേപ്പ് റിക്കാർഡർ പിടിച്ചു നിൽക്കുന്ന ആ രംഗം 🥰

  • @nasrudream001
    @nasrudream001 3 года назад +12

    ഇക്കാ മമ്മൂക്കയുടെ വീടിൻറെ ഒരു ഫുൾ വീഡിയോസ് ചെയ്യാൻ പറഞ്ഞിട്ട് ഒത്തിരി നാളായി ഇക്കാനോട് അല്ലാതെ ഞങ്ങൾ വേറെ ആരോടാണ് ചോദിക്കേണ്ടത്
    പ്ലീസ് അടുത്ത വീഡിയോ അതാണ് എന്ന് പ്രതീക്ഷിക്കട്ടെ
    🙏🙏🙏🙏 Love you MammookkA ❤️❤️❤️369🔥

  • @Waheeda_786
    @Waheeda_786 2 года назад +3

    ഇനിയും ഒരുപാട് കാലം സുഖമായി ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲

  • @salimthattarathodi1197
    @salimthattarathodi1197 3 года назад +3

    ഇനിയും ഒത്തിരി കാലം ഒരുമിച്ചു ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
    വിവാഹ ആശംസകൾ നേർന്നുകൊണ്ട് പ്രാർത്ഥനയോടെ 🤲

  • @greenery7114
    @greenery7114 3 года назад +4

    Nasar mp VANNAPPURAM
    കല്യാണ കഥ വളരെ നന്നായിട്ടുണ്ട് വണ്ണപ്പുറം കാരുടെ ഒരു ഉത്സവമായിരുന്നു ആ കല്യാണം എന്ന് വണ്ണപ്പുറം സ്വദേശിയായ ഞാനും പലവട്ടം നാട്ടുകാർ പറയുന്നത് കേൾക്കാറുണ്ട് താങ്കൾക്കും കുടുംബത്തിനും എല്ലാവിധ വിജയങ്ങളും ഉണ്ടാവട്ടെ

  • @shakuntaladevi.s8158
    @shakuntaladevi.s8158 2 года назад +4

    I like the way you present things. Simple honest and very natural. All the best.

  • @sherin6324
    @sherin6324 3 года назад +11

    ഇബ്രുക്കയ്ക്ക് എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

  • @sreelathasugathan8898
    @sreelathasugathan8898 3 года назад +5

    രണ്ടു പേരെയും ഒരുമിച്ച് കാണാൻ ആഗ്രഹം ഉണ്ട്.എല്ലാം വിധ ആയുരാരോഗ്യ സൗഖ്യങ്ങളും തന്നു ദൈവം അനുഗ്രഹിക്കട്ടെ.🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️🌹🌹🌹🌹

  • @yousafkp1833
    @yousafkp1833 3 года назад +1

    സത്യ സന്തമായ അഭിപ്രായം.
    മമ്മുക്കയുടെ വിവാഹം എങ്ങിനെ
    ആയിരുന്നു എന്ന് ഒന്ന് പറയുമോ?
    K. P. തീരുർ.

  • @sabarshastudiosabarshastudio
    @sabarshastudiosabarshastudio 3 года назад +4

    ഇക്കാ ദൈവം തന്ന ഈ ഭാഗ്യവും സന്തോഷവും എന്നും നിലനിർത്തട്ടെ..... ആശംസകളോടെ

  • @backarktnilamboor9460
    @backarktnilamboor9460 3 года назад +4

    Happy wedding aniversary ഇക്ക..ക്യാമറക്ക് മുന്നിൽ വരാൻ മടിയുള്ള ആ നന്മയുള്ള തത്തായ്ക്കും മോൾക്കും ഒര് പ്രതേക ആശംസ അരീക്കണേ...

  • @satharmattathil6786
    @satharmattathil6786 3 года назад +3

    അല്ലാഹുവിന്റെ റഹ്‌മതും ബറകത്തും ആഫിയത്തുള്ള ദീർഘായുസ്സും എന്നും ഇബ്രുവിനും കുടുംബത്തിനും ഉണ്ടായിരിക്കട്ടെ എന്ന ആശംസകളോടെ, സത്താർ മറ്റത്തിൽ

  • @rasheedark4964
    @rasheedark4964 3 года назад +102

    *മമ്മുക്കന്റെ കല്യാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ*

    • @AdilAdil-nu2tp
      @AdilAdil-nu2tp 3 года назад +5

      Mammookkante kalyanathine kurichu parayu

  • @AKRONETravelandMarketing
    @AKRONETravelandMarketing 3 года назад +3

    ഇക്ക നല്ല വീഡിയോ ഇനിയും ശന്തോഷത്തോടെ കുറെ കാലം ദീർഘായുസ്സ് സർവ്വശക്തൻ തരട്ടെ എന്ന പ്രാർഥിക്കുന്നു .. ലബ്ബാ സാഹിബിനെക്കുറിച്ച് അറിയാം

  • @നിരപ്പെൽപാപ്പി

    കല്യാണ ഫോട്ടോയിൽ മമ്മൂകയെ കാണാൻ pause അടിച്ചു നോക്കിയവർ ഉണ്ടോ

  • @amikhasworld4860
    @amikhasworld4860 3 года назад +1

    കളർപ്പില്ലാത്ത ഒരു മനുഷ്യൻ ആണ് ഇദ്ദേഹം ഞാൻ വര്ഷങ്ങളായി ലോകത്തിലെ പലഭാഷകളിലും ഇത്തരം പരിപാടികൾ കാണാറുണ്ട്....
    ചിലർ ചിലതൊക്കെ മറച്ചു വെക്കും
    But ഇക്ക പൊളിയാണ്...

  • @srksutube3696
    @srksutube3696 3 года назад +35

    ഉമ്മാനേം കൂട്ടി ഫാമിലി ഫുൾ വ്ലോഗ് ചെയ്യാമോക്കാ

  • @ravinp2000
    @ravinp2000 3 года назад +3

    Belated Anniversary Greetings to Ibrahim Ikka & Bhabhi .... Stay loved n blessed always.... Good to see Bhabhi's pic in this episode.... Ellavarkkum nanmakal nerunnu... Stay safe n healthy.

  • @azharcb1919
    @azharcb1919 3 года назад +6

    പടച്ചതമ്പുരാൻ താങ്കളെയും കുടുംബത്തെയും ഇതുപോലെ ആയിരമായിരം വർഷങ്ങൾ സന്തോഷത്തോടും ആരോഗ്യത്തോടും ജീവിക്കാൻ പടച്ചതമ്പുരാൻ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @alizhmahal7890
    @alizhmahal7890 3 года назад +3

    ഷാർജ ടു ഷാർജ യിലേ സുന്ദര ഷെയ്ഖിന്ടേ കല്യാണത്തിന് കൂടിയത് പോലേ...സദ്യ മാത്രം കിട്ടിയില്ല...😃
    നിഷ്ക്കളങ്കത അത് പടച്ചവന്ടേ ഒരു അനുഗ്രഹമാണ്...നിങ്ങളിലത് നിറഞുനിൽക്കുന്നത് കാണുബോൾ വലിയ സന്തോഷം...നന്മകൾ നേരുന്നു...

  • @karthikeyanr5641
    @karthikeyanr5641 3 года назад +1

    😂😂😂😂😂😂ബോർ അല്ല സൂപ്പർ സൂപ്പർ 🤣🤣🤣🤣ഇനിയും ഒരുപാട് കേൾക്കണം 🌹

  • @aiswaryaunnithanath7351
    @aiswaryaunnithanath7351 3 года назад +6

    ഇക്ക ഒരു ചുള്ളനായിരുന്നുല്ലോ .......😊😊🥰🤩🤩 ഇത്താ മൊഞ്ചത്തി .......🥰🥰🥰

    • @jasmin901
      @jasmin901 3 года назад +2

      ഇപ്പോഴും ചുള്ളനല്ലേ ഇക്കാ

  • @twowheels002
    @twowheels002 3 года назад +17

    കല്യാണ വിശേഷങ്ങൾ ഞങ്ങളുമായി പങ്കു വെച്ചതിൽ ഒരുപാട് സന്തോഷം ♥️

  • @unnikrishnanmp1179
    @unnikrishnanmp1179 3 года назад +33

    മമ്മൂക്കയും ഇക്കയും ആയിട്ടുള്ള ഒരു അഭിമുഖം ചെയ്യാമോ

  • @faseelasameer5079
    @faseelasameer5079 3 года назад +3

    കല്യാണ വിശേഷം കേട്ട് ചിരിച്ചു പോയി 😂😂

  • @deepamdeepam8524
    @deepamdeepam8524 3 года назад +1

    Nalla rasamulla vivaranam, ottum pongacham parayathe valare elimayode. Nannayitundu. Ayurarogya sokyangalode anavathi varsham jeevikan dhaivam anugrahikate 🙏💕

  • @Yeonju3994
    @Yeonju3994 Год назад +1

    Kalyana vishesham kett orupad chirichu 😂
    Kadha parachilokke kelkkan Nalla rasam ❤8:44 Mammukka 😍

  • @mvreactions794
    @mvreactions794 3 года назад +7

    ഇബ്രാഹിംക്ക ❤️...
    എന്ത് സിംപിൾ മനുഷ്യൻ ആണ് 💞

  • @ragesh2112
    @ragesh2112 3 года назад +7

    Belated wedding Anniversary wishes.
    May God bless everyone.

  • @kanookakkassery4566
    @kanookakkassery4566 3 года назад +11

    വിവാഹവാര്ഷികാശംസകൾ ♥️😍😍

  • @jasmin901
    @jasmin901 3 года назад +1

    കല്യാണകഥ ഇഷ്ട്ടായി, പണ്ടത്തെ കല്യാണം അങ്ങനെ ആണ്, എത്ര ക്യാഷ് ഉണ്ടെങ്കിലും വലിയ സ്റ്റാർ ആണെങ്കിലും ലൈഫ് സാദാരണ പോലെ എന്നു കേട്ടപ്പോൾ സന്തോഷം, ക്യാഷ് നോക്കാതെ കാണാൻ ഭംഗി നല്ല ഫാമിലി നോക്കിയുള്ള കല്യാണം ഒത്തിരി ഇഷ്ട്ടായി

  • @SureshKumar-sx6bo
    @SureshKumar-sx6bo 3 года назад +2

    ഇക്കാക്കും ഇത്താക്കും പടച്ചോൻ ഇനിയും നല്ല സൗഭാഗ്യങ്ങൾ തരട്ടെ എന്ന് ആത്മാർത്ഥമായി പടച്ചോനോട് പ്രാർത്ഥിക്കുന്നു🌹🌹

  • @omerfayeb7347
    @omerfayeb7347 2 года назад +1

    Ibrooka ee aduthayta channnel kandath...ningde katha kelkan nalla rasamanu.oronnum manasil thelinnu varum..epo urngn kidakumbo ningde eathelum episode kand kidakal pathi vay. 🥰

  • @hariskallingal9748
    @hariskallingal9748 3 года назад +14

    ഇക്കാനെ ഞാൻ കോട്ടക്കലിൽ വച്ചു ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് ♥️

    • @muhammedsadique9537
      @muhammedsadique9537 3 года назад

      ഞാനും കോട്ടക്കലാണ്, അവിടെ വന്നിരുന്നോ

  • @shahanaashraf4680
    @shahanaashraf4680 3 года назад +1

    Ibrookkaaa...monjathi Ithane anweshichenn parayata..and belated wishes..

  • @anilak7137
    @anilak7137 3 года назад +5

    Belated anniversary wishes... God bless you and your family 🙏

  • @vinodnedumprams5460
    @vinodnedumprams5460 3 года назад +3

    ഞങ്ങളുടെ വെളിച്ചം ഇക്കയും ഇത്തയും 😍❤️😘🙏🌹🌹🌹

  • @siyansvlogs223
    @siyansvlogs223 2 года назад +1

    ഇക്കാ സൂപ്പർ ആണല്ലോ അല്ലാഹു അനുഗ്രഹിക്കട്ടെ

  • @user-de2jy6th9y
    @user-de2jy6th9y 3 года назад +2

    പെരുത്ത് സന്തോഷം വീഡിയോ ആദ്യം കാണുകയാണ് 😍😍🤗🤗👍

  • @amooollyagn6219
    @amooollyagn6219 3 года назад +1

    രണ്ടുപേർക്കും എല്ലാവിധ ആശംസകളും 🌹
    ... ഞാനും ഒരു തൊടുപുഴക്കാരിയാണ്....ഞാൻ കുട്ടിയായിരുന്ന സമയത്താണ് നിങ്ങളുടെ കല്യാണം നാട്ടുകാർ എല്ലാരും ടാക്സി വിളിച്ചു ഇച്ചാക്കയെ കാണാൻ പോകുന്നത് നോക്കി നിന്നിട്ടുണ്ട്. വണ്ടികളുടെ പ്രവാഹമായിരുന്നു അന്ന് ... ഇപ്പോൾ ഓർമ വരുന്നു... എല്ലാവിധ ആശംസകളും 👍👍

  • @pm6092
    @pm6092 3 года назад +3

    I really enjoy your videos! Great presentation. Happy Anniversary!

  • @sreejithskurup3173
    @sreejithskurup3173 3 года назад +4

    നിഷ്കളങ്കമായ അവതരണം.
    ആശംസകൾ ഇക്കാ..🥰

  • @unnyaarcha
    @unnyaarcha 3 года назад +5

    Belated Happy Anniversary to both of you...may you have many many more happier years ahead! Loved the funny story about your wedding day, reminded of the movie 'Midhunam'....and our natthoon is a gorgeous lady. Best Wishes

  • @shibinshibu9303
    @shibinshibu9303 2 года назад +2

    Ikkadeee samsaram enthoru bangiyaaa kelkkanu ❤️😍😍 Ikk nalla ishtamanu ningalee familiye❤️❤️ ippo evidee stay cheyyunnathu? Ottum jada illathaaa manushyan ❤❤

  • @valsanck7066
    @valsanck7066 Год назад

    ഒന്നും മറച്ചുവയ്ക്കാതെ സത്യസന്ധമായി കഴിഞ്ഞ കാര്യങ്ങൾ പറയുന്നു. അനുമോദനങ്ങൾ -

  • @rahmathnk3351
    @rahmathnk3351 Год назад +1

    അള്ളാഹുവിന്റെ അനുഗ്രഹങ്ങളാൽ സന്തോഷമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു

  • @jethuglobs1213
    @jethuglobs1213 3 года назад +3

    ഇക്ക നമസ്കാരം.. വല്ലപ്പോഴും കാണും. അറിയാവെല്ലോ ഗൾഫ് ലൈഫ്... കാണുമ്പോൾ ലൈക് അടിക്കും. ക്ഷമിക്കണം 🙏❤

  • @SABIKKANNUR
    @SABIKKANNUR 3 года назад +3

    അല്ലേലും നൊസ്റ്റു ഓർക്കുമ്പോ തന്നെ ഒരൊന്നൊന്നര ത്രില്ലാ 😻😻❤️❤️

  • @divyarajan1434
    @divyarajan1434 3 года назад +9

    അങ്ങനെ വരട്ടെ ഇക്ക സൂപ്പർ

  • @Meenutiyumchettachanum
    @Meenutiyumchettachanum 3 года назад +1

    നിക്കാഹ് വിശേഷം കലക്കി ഇക്ക!!❤️❤️❤️❤️❤️

  • @soulcurry_in
    @soulcurry_in 3 года назад +1

    Ikkkkkkaaaa salam. Happy anniversary. Itha is so beautiful. 😍Tarakedilla tre. Nalla aala.

  • @manumanumon7673
    @manumanumon7673 3 года назад +2

    ❤❤❤happy wedding anniversary ikka.👍👍👍👍

  • @ranisuresh4640
    @ranisuresh4640 3 года назад +1

    Ikka& itha belated Anniversary wishes. Photos nannayittundu. Okke kelkkan santhosham aayi.

  • @fathimam312
    @fathimam312 3 года назад +1

    Iniyum orupad orupad naalu arogyathodeyum santhoshathodeyum ulla jeevitham Allah anugrahikkatte... 👍❤️

  • @shibikp9008
    @shibikp9008 3 года назад +1

    Iniyum Orupadukalam onnichu jeevikkan daivam anugrahikkatte. Randuperum glamaranu 👍👍

  • @DileepFans007
    @DileepFans007 3 года назад +13

    കുഞ്ഞിഇക്കനെ കൂട്ടി ഒരു വീഡിയോ ചെയ്യയുമോ ഇക്കാ. ❤️

  • @krishnakumarNakshatra
    @krishnakumarNakshatra 3 года назад +2

    ഇക്കയ്ക്കും ഇത്തയ്ക്കും വിവാഹ വാർഷികാശംസകൾ 😍😍 ഇച്ചക്കയുടെ വിവാഹ വിശേഷങ്ങളും അറിയാൻ ആഗ്രഹം ഉണ്ട്. പറയും എന്ന് വിശ്വസിക്കുന്നു

  • @haqeebhamza6776
    @haqeebhamza6776 3 года назад +1

    Kalliyanaphotol nalla bhangiund too suuper ✌️❤️

  • @kmfaisalfaisal4935
    @kmfaisalfaisal4935 3 года назад +2

    ഇക്ക അടിപൊളി ഇതുപോലോത്ത പഴയ കഥകളുമായുള്ള വീഡിയോസ് ഇങ്ങട് പോന്നോട്ടെ..👍👍👍😄😄

  • @binujincy5598
    @binujincy5598 3 года назад +1

    ആയുരാരോഗ്യത്തോടെ ദീർഘകാലം സന്തോഷത്തോടെ കഴിയാൻ അള്ളാ അനുഗ്രഹിക്കട്ടെ.35 വർഷങ്ങൾക്കു ശേഷവും വാപ്പച്ചീടെ മുഖത്ത് ആ കല്യാണച്ചെക്കൻറെ നാണം

  • @josnathomas2958
    @josnathomas2958 3 года назад +2

    Very innocent... God bless you .... Belated happy wedding anniversary 🌷🌷

  • @ENITech
    @ENITech 3 года назад +1

    Entai ikka analla inum root tetalum vilichavarum vilikathavarum hoo.. kalyanam entayalum valiya oru sambavam thanaa ellarkum. excellent video👍old photos ilai background tune super.

  • @somanks2031
    @somanks2031 2 года назад +1

    ഇക്കായുടെ ജീവിതത്തിൽ എന്നും പടച്ചോന്റെ അനുഗഹം ഉണ്ടാകട്ടെ

  • @mariyammajoseph3332
    @mariyammajoseph3332 3 года назад +3

    Belated happy new year and a happy wedding anniversary. God bless both of you together many more years with good health and long life. 🙏

  • @shoukathali7785
    @shoukathali7785 3 года назад +1

    എല്ലാ ഓരോരുത്തർക്കും ഇങ്ങനെ
    ഓരോ അനുഭവങ്ങളുണ്ടാകും.വളരെ ഉഷാറായിട്ടുണ്ട്.

  • @sujithkumar4468
    @sujithkumar4468 2 года назад +1

    നിങ്ങൾ വലിയ ഒരു മനസിനെ ഉടമയാ പടച്ചവൻ നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @sharons3109
    @sharons3109 3 года назад +2

    Happy wedding Anniversary ഇക്കാ 🙏🙏🎁🎂👑💝🎊💯💯💯💯

  • @shibinasa1258
    @shibinasa1258 3 года назад +2

    അൽഹംദുലില്ലാഹ്... ബർകതും റഹ്മത്തുo നൽകട്ടെ....

  • @sheebasalam8508
    @sheebasalam8508 3 года назад +1

    Kalyana vishesham kelkkan rasamund photos kollam aarogavum aayusum neerunnu aameen 👍👍👍👍

  • @shafeeqibrahim8111
    @shafeeqibrahim8111 3 года назад +3

    Kalyana photoyil vere oru mugam 😍

  • @nasar.kkkaruppamveettil1396
    @nasar.kkkaruppamveettil1396 3 года назад +3

    Allahu orupadkalam sandoshamayi jeevikkan thoufeeq nalkatte... Aameen

  • @shajilarafi6828
    @shajilarafi6828 3 года назад +1

    Oru old filim kanunnoru feel suuuperrr 👌 Dhirgayusum aarogiyavum tharatte padachon ellarkum nallath mathram undavatte 🤲🏻🤲🏻🤲🏻🤲🏻💐💐

  • @ലൂയിലൂയി
    @ലൂയിലൂയി 3 года назад +1

    നല്ല രസമാണ്.. ഇബ്രൂക്കന്റെ വിശേഷങ്ങൾ കേൾക്കാൻ 👍👍

  • @babithasharaf9612
    @babithasharaf9612 3 года назад +1

    Video nice Happy wedding anniversary ikka & ithaa