"Life in Kerala ILLAM" | ഇല്ലത്തെ കാഴ്ചകളിലൂടെ | Retrieve the happiness from HERITAGE

Поделиться
HTML-код
  • Опубликовано: 2 ноя 2021
  • നല്ല ഓർമ്മകൾ എപ്പോഴും മധുരമുളവാക്കുന്നവയാണ്. പ്രത്യേകിച്ചും കുട്ടിക്കാല ഓർമ്മകൾ. പഴയ തറവാടുകളിൽ തങ്ങി നിൽക്കുന്ന ആ മാധുര്യമൊക്കെ ഇന്ന് മാഞ്ഞ് തുടങ്ങിയിരിക്കുന്നു. അവ വീണ്ടും പൊടി തട്ടിയെടുക്കേണ്ടിയിരിക്കുന്നു. ഇല്ലത്തിന്റെ ഇടനാഴിയിലൂടെ നടന്ന് നീങ്ങുമ്പോൾ ഒരിക്കലും നഷ്ടപ്പെടുത്താൻ ആഗ്രഹമില്ലാത്ത പല ഓർമ്മകളും മനസ്സിലൂടെ മിന്നി മായുകയാണ്. നമ്മുടെ സംസ്കാരവും പൈതൃകവും പുതു തലമുറയ്ക്ക് കൂടി പകർന്ന് നൽകേണ്ടതല്ലേ ..... വരു നമുക്ക് ഒരുമിച്ച് പ്രയത്നിക്കാം.
    "Life in Kerala ILLAM" | Retrieve the happiness from HERITAGE
    I strongly believe that the treasure of childhood memories are hidden somewhere in this old ancestral house. I want to find all those and bring to present…A day at illam with family gives a pleasant and calm experience which is soothing my mind and body. When I walked through the corridor of my “tharavadu”, lots of happiness and past memories flashed through my mind which I never want to loose again.. those memories are really stored in my heart for filling more colors in my future life…
    Deepavali wishes to all….
    Thank You
    Namitha
    * If You Like My Channel Please Enjoy More Like This
    / rasakkoottunamithaskit...
    *Dont forget to Hit The SUBSCRIBE Button..
    / @rasakkoottunamithaski...
    (Most Popular Playlists)
    ---Traditional Namboothiri Recipes--
    • The Traditional Festiv...
    --Kerala Breakfast--
    • തട്ടുദോശ | Thattu Dosa...
    --Kerala Traditional Recipes--
    • Kerala Palada - Sadya ...
    My Instagram Page : / rasakkoottu
    My Facebook Page : / rasakkoottu
    #rasakkoottu #villagecooking #keralafood #village #villagelife #traditional #namboodiri #namboothiri
  • ХоббиХобби

Комментарии • 739

  • @RASAKKOOTTUNamithasKitchen
    @RASAKKOOTTUNamithasKitchen  2 года назад +18

    Thank you for watching 🙏
    For more videos visit ruclips.net/user/RASAKKOOTTUNamithasKitchen

    • @kcm4554
      @kcm4554 Год назад +1

      Why shall not be?.....surely I will,my dear most sister ❤️🙏

    • @kcm4554
      @kcm4554 Год назад

      Life long I am with you.

    • @ambiliambili7788
      @ambiliambili7788 3 месяца назад

      ഹലോ ആരും കൊതിച്ച് പോകും നിങളുടെ ഇല്ലത്ത് വരാൻ.... ഞാനും ഒരു ബ്രാമിന്നസ്ത്രീ ആണ്.....എനിക്ക് ഈ illathh വരണം എന്ന് ഉണ്ട് ....

    • @ambiliambili7788
      @ambiliambili7788 3 месяца назад

      എന്നും എല്ലാ വീഡിയോസ് കാണുമ്പോഴും ആഗ്രഹം ആണ്.... അവിടേക്ക് ഒന്ന് വരാൻ പറ്റണം എന്ന്

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 месяца назад

      You are welcome 🤗

  • @sreekanthbhaskaran4451
    @sreekanthbhaskaran4451 2 года назад +646

    ഈ പുരാതന സംവിധാനങ്ങൾ കാണാൻ രസമുണ്ട്. Nostalgic. എങ്കിലും ജോലികളുടെ ബുദ്ധിമുട്ട് കുറയ്ക്കാൻ മിക്സി, ഗ്രൈൻഡർ, ഇലക്ട്രിക് തേപ്പുപെട്ടി - ഇതൊന്നും വാങ്ങി ഉപയോഗിക്കുന്നതിൽ ഒരു മോശവും ഇല്ല. ലോകം മുന്നോട്ടു പോകുമ്പോൾ ഒപ്പം മുന്നോട്ടു നടക്കണം.

    • @revathysumi6677
      @revathysumi6677 2 года назад +46

      Aayirikkum bro... bt ithonnum kandu parichayamillatyavarkku ithoru arivu pakarnnu kodukkal thanne aanu... angane oru effort edukkunnille.... pinne ee u tub video cheyyunnavar ellam artificially palathum cheyyunnundallo...

    • @noufal8269
      @noufal8269 2 года назад +9

      Aaano,... Ariyillayyrnu..onn podeyy😏

    • @sreekanthbhaskaran4451
      @sreekanthbhaskaran4451 2 года назад +30

      @@noufal8269 കൊള്ളാം
      അറിയാത്തത് വായിച്ചു പഠിക്കുന്നുണ്ടല്ലോ 😉

    • @user-in5ku8ji1t
      @user-in5ku8ji1t 2 года назад +36

      Athokke avide undaavum...pinne traditional reethi kaanikkunnathinaaytta ingane cheyyunnath

    • @aswingopi3498
      @aswingopi3498 2 года назад +2

      @@sreekanthbhaskaran4451 🤣🤣🤣

  • @ambikadas65
    @ambikadas65 Год назад +54

    ഈ ഒരു അന്തരീക്ഷത്തിൽ ജീവിച്ചവർക്ക് അതിന്റെ ഗൃഹതുരത്വം ശരിക്കും ഫീൽ ചെയ്യും ❤️

  • @motherhomenaturaltips7740
    @motherhomenaturaltips7740 2 года назад +119

    ഇതുപോലുള്ള വീടുകൾ ഇനിയും നിർമിക്കണം... സിനിമകളും നിർമ്മിക്കണം...

  • @aswathim6443
    @aswathim6443 2 года назад +48

    ഇത് പോലെയുള്ള വീട്ടിൽ താമസിക്കാൻ കൊതിയാകുന്നു. Super

    • @beucephalus4800
      @beucephalus4800 29 дней назад

      പണി എടുകുമ്പോ aa കൊതി താനേ മാറും, വീഡിയോ കാണുന്ന സുഖം ഉണ്ടാവില്ല അത്

  • @spg-rd2hl
    @spg-rd2hl 2 года назад +65

    വീഡിയോ ഇഷ്ടമായി..... തൈര് കടയുന്നതും തേപ്പ്പെട്ടിയിൽ ചിരട്ട കനൽ നിറച്ച് തുണി തേക്കുന്നതും സന്ധ്യക്ക് വിളക്ക് കൊളുത്തുന്നതും ചിമ്മിനി വിളക്ക് കത്തിക്കുന്നതും ഒക്കെ പഴയ ഓർമ്മകൾ ഉണർത്തുന്നു.... നന്ദി

  • @Nidheena
    @Nidheena Год назад +38

    എനിക്ക് ഇങ്ങനെ ഉള്ള പഴയ കാര്യങ്ങൾ ആണ് ഇഷ്ട്ടം, ഇത് ഒക്കെ കാണുമ്പോൾ വല്ലാത്ത ഫീൽ ആണ്, ഒത്തിരി ഇഷ്ട്ടം ആണ് ഇങ്ങനെ ഉള്ള കാഴ്ചകൾ കാണുന്നത്.

  • @dharsananisanth3295
    @dharsananisanth3295 11 месяцев назад +15

    ഈ വീട്ടിൽ കഴിയാൻ കൊതിയാവുന്നു 🥰🙏

  • @sheemab9969
    @sheemab9969 Год назад +7

    എത്രകണ്ടാലും മതിയാകുന്നില്ല. പഴമയെ ഇഷ്ടപ്പെടുന്നു. മനോഹരം ഒരോ കാഴ്ചയും💖👍👍👍

  • @abhishek-ut5dh
    @abhishek-ut5dh 2 года назад +242

    കൊതിയാവുന്നു ഇത് പോലൊരു വീട്ടിൽ താമസിയ്‌ക്കാൻ 😍❤

  • @cagappan
    @cagappan 6 месяцев назад +11

    അവധിക്കാലത്ത് ഒരുപാട് ആഗ്രഹിച്ച് പോകാറുണ്ടായിരുന്ന
    അമ്മാത്തേക്കുള്ള
    യാത്രയും തിരികെ ഇറങ്ങുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത സങ്കടവുമൊക്കെ ഇന്നലെ പോലെ മുന്നിൽ തെളിഞ്ഞു...ഒരുപാട് നന്ദി

  • @sumijaanu7819
    @sumijaanu7819 Год назад +14

    ഒരു ദിവസം പോലും മുടങ്ങാതെ ഞാൻ ഇവരുടെ videos കാണാറുണ്ട്..... 🥰..... പഴമയെ ഒത്തിരി സ്നേഹിക്കുന്നു ❤️

  • @priyap2595
    @priyap2595 2 года назад +95

    മോളേ, വളരെ നന്നാവുന്നുണ്ട്. ഭംഗിയായി , എല്ലാ പഴമയും നിലനിർത്തി ഇല്ലത്തെ ഐശ്വര്യങ്ങളും ആചാരങ്ങളും എല്ലാം അവതരിപ്പിക്കുന്നു. ആശംസകൾ ❤️❤️❤️

  • @explorewithaaryadi-foodtra9064
    @explorewithaaryadi-foodtra9064 2 года назад +76

    Absolutely beautiful place. The house is something to die for-- can't imagine building one like this now🤩❤

  • @saralamenon574
    @saralamenon574 2 года назад +13

    ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിരുന്നെങ്കിലും ഒരു ശാന്തസുന്ദരമായ ജീവിത ശൈലി... ബഹളങ്ങളൊന്നും ഇല്ലാതെ...

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  2 года назад +1

      😊

    • @beucephalus4800
      @beucephalus4800 29 дней назад

      വീട്ടിലെ മിക്സി ok ഒഴിവാക്കി അമ്മിയിലേക്ക് വരു ചേച്ചി,
      എന്തേ aa സുഖം vende ??😂

  • @iamhere4022
    @iamhere4022 2 года назад +37

    എന്തു രസമാണ് ഇതൊക്കെ കാണുമ്പോ ..
    ഇങ്ങനെയുള്ള വീട്ടിലൊക്കെ താമസിക്കാൻ
    തോന്നുന്നു ❤️

  • @nimmirajvlog
    @nimmirajvlog 2 года назад +12

    നന്ദനം film കാണുന്ന feel 🥰🥰🥰

  • @rpoovadan9354
    @rpoovadan9354 2 года назад +4

    കേരളത്തിൽ ഇന്നും പഴയ ആചാര അനുഷ്ടാനങ്ങൾ അതേപോലെ നിലനിർത്തി ആളുകൾ ജീവിച്ചു വരുന്നു എന്ന് അല്പം അൽഭുതതോടെ ആണ് കണ്ടത്. ഇന്ന് ഇതുപോലുള്ള വീടും തൊടികളും വളരെ അപൂർവമായേ കാണാൻ കഴിയൂ. വളരെ ഗൃഹാതുരത്വം നിറഞ്ഞ കാഴ്ചകൾ.👍👍🙏

  • @MohanSimpson
    @MohanSimpson Год назад +4

    ഇല്ലത്തെ കാഴ്ചകള്‍ അതി ഗംഭീരം, അതി സുന്ദരം....ഒരു മനോഹര സ്വപ്നം കണ്ടതുപോലെ...കൂടുതല്‍ ഒന്നും പറയാനില്ല...Photographerക്ക് പ്രത്യേക അഭിനന്ദനങ്ങള്‍...

  • @sindhukn2535
    @sindhukn2535 2 года назад +45

    Beautiful video and the Illam looks beautiful now. People like me are happy to see the good old and beautifully preserved traditions of our culture. Thank you

  • @rajanpillai5603
    @rajanpillai5603 2 года назад +7

    Very colorful greenery life in kerala ❤it👌👍🌴🌴🌴

  • @divyasunish6738
    @divyasunish6738 2 года назад +4

    Illam ennokke paranju kettittullu innu kandu..🥰 orhiri ishttapettu...😊❤🙌

  • @subhadravn2512
    @subhadravn2512 10 месяцев назад +2

    ഇതൊക്കെ നമ്മുടെ ആരോഗ്യത്തിനു നല്ലത് തന്നെ ആണുട്ടോ..... ഇങ്ങനെ ജീവിക്കുന്നത് തന്നെ ആണ് നല്ലതും ഗെഭീരം ആയിട്ടുണ്ട്ട്ടോ ❤❤❤❤😍👌🏻

  • @nithyaramachandran2013
    @nithyaramachandran2013 2 года назад +3

    Etu pole oru vtl jeevikan kothi akunu.. Entu bhangy anu.. Really lucky people ❤️

  • @akshaychikku9716
    @akshaychikku9716 Год назад +1

    അതിമനോഹരം
    പഴമയുടെയും പൈതൃകത്തിന്റെയും ഓർമ്മകൾ തൊട്ടറിയുന്ന വീഡിയോ

  • @vismayathillenkeri9812
    @vismayathillenkeri9812 2 года назад +1

    Peaceful and charming atmosphere SRUTHI from kannur at thillenkery

  • @remar5490
    @remar5490 2 года назад +2

    Supper I like traditional things👍👍👌👌

  • @santhoshsanthu9528
    @santhoshsanthu9528 2 года назад +4

    Wow it's beautiful,❤️😍

  • @shpriyanka3498
    @shpriyanka3498 2 года назад +19

    Wow ...I just love culture
    It's out of the world 👌👌💛

  • @abilashrajan4851
    @abilashrajan4851 Месяц назад +1

    Tranquillity at its pinnacle... Stupendous girl

  • @meenuvijayan7654
    @meenuvijayan7654 2 года назад +11

    I thought there is no electricity in this house. Then saw the bulb at the end. Congratulations on keeping the white set saree keeping white in the old style aduppu.

  • @energetictalk1815
    @energetictalk1815 2 года назад +5

    Bhut shanti mil gyi aapki video dekhkar 💕💕

  • @neethukrishnak897
    @neethukrishnak897 2 года назад +8

    Veetile pennugalk pani ozhinja neram undakula...kaanan rasamund..but jeevikumbo pettpokum

  • @ypadma2441
    @ypadma2441 2 года назад +3

    Mother and you always happy God bless you

  • @evanivanstarfamily2838
    @evanivanstarfamily2838 2 года назад +4

    Wow ..what a peaceful Life

  • @shridharn.s2479
    @shridharn.s2479 2 года назад +3

    Hi wonderful medle class life video, super camera man keep it up all the best

  • @thanujathajeem3904
    @thanujathajeem3904 Год назад +5

    ഇല്ലം കാണാനായി ഒരു ദിവസം എങ്കിലും വരണം എന്നു ഉണ്ടു.👌👍💕

  • @ravitn9557
    @ravitn9557 2 года назад +4

    നമ്മുടെ പൈതൃകം...Realy nostalgic

  • @sidheart8414
    @sidheart8414 2 года назад +7

    wonderful exhibition f rich proud n beautiful heritage 😍keep going

  • @muthukumarsiva8248
    @muthukumarsiva8248 2 года назад +2

    I am thamizhan.god rest for kerala❤️❤️❤️❤️❤️❤️❤️❤️❤️❤️.nice

  • @shilpachippu7113
    @shilpachippu7113 2 года назад +4

    Super 👍പഴമയുടെ ആ ഒരു ഭംഗി 🥰

  • @user-ib2ie9jn6y
    @user-ib2ie9jn6y 4 месяца назад

    കൊതിയാവുന്നു ഓരോ വിഡിയോ കാണുമ്പോൾ 🙏

  • @Inspirewheel
    @Inspirewheel Год назад +3

    Thanks a lot for showing us the exotic, unbelievable natural beauty of God's own place..Kerala.💯🌴🌿

  • @venkatsurajk3677
    @venkatsurajk3677 2 года назад +7

    I just saw this video accidentally. Which remembered my childhood, my tharavad veed.
    Basically I am from a brahmin family in kerala, this video remind me about my days in my native(തറവാട് ഇല്ലം). you guys pictured this very well, those daily works and absolutely great of you.
    നന്ദി

  • @04792349
    @04792349 10 месяцев назад +2

    ആചാരഹീനം നപുനന്തി വേദ 🙏 മനസിനു തന്നെ എന്തുകുളിർമ ഇത് കാണാൻ , ഇഗനെ പ്രകൃതിയോട് ഇണഗി ജീവിക്കണം 🙏

  • @traditionallifeinkunjatta8467
    @traditionallifeinkunjatta8467 2 года назад +45

    വീട് കണ്ട് പഴയ തറവാട് പൊളിച്ചതോർത്ത് സങ്കടം തോന്നി യവർ

    • @kunjutti290
      @kunjutti290 Год назад +1

      എന്റെ അമ്മയുടെ പഴയ വീട് ഇങ്ങനെ ആയിരുന്നു ഇപ്പൊ പുതിയത് പണിതു ഇപ്പൊ എന്തോ അവിടേക്ക് ഒന്നും പോകാൻ തോന്നുന്നില്ല. ആ പഴയ വീട് ആണ് എന്നും ഇഷ്ടം 💙

  • @rituparnasarkar8875
    @rituparnasarkar8875 2 года назад +4

    Beautiful beautiful... So peaceful.. Loved your channel and videos.. From West Bengal

  • @bittybiju6303
    @bittybiju6303 2 года назад +2

    Orupad vismach irunupoyan ith kanunath enth rasa kannan bg music adipoli 😍😍

  • @jayjoseph8727
    @jayjoseph8727 2 года назад +19

    The great Indian kitchen. Nice to see some old kitchen equipment's. I remember seeing all these in my child hood.

  • @vinodsivaraman62
    @vinodsivaraman62 2 года назад

    Kan kulirkkum ...places...beautiful..

  • @s.b2742
    @s.b2742 2 года назад +5

    Serene Nature's beauty..... Awesome lovely people in their very simple life... Love your videos and waiting for your next upload 💐💐💐💐💐

  • @sankaranps4044
    @sankaranps4044 2 года назад +8

    So beautiful ❤️

  • @anupamarajesh2988
    @anupamarajesh2988 2 года назад +6

    Waw house is very very beautiful. So nice sister your work is brilliant.

  • @sameersaini7943
    @sameersaini7943 Год назад +1

    fan of Kerala,watching from Punjab.

  • @MUKTHI
    @MUKTHI Год назад +4

    Very auspicious living style... mind and soul turned to cool and calm... hope the ancient glory will come back to the land of Prasurama!!!

  • @sree16801
    @sree16801 9 месяцев назад

    How beautiful ❤️❤️❤️ amazing 💕

  • @meenumanu4836
    @meenumanu4836 2 года назад +3

    ആയി എന്താ നാട്ടിൻപുറത്തെ bangi 💖💖💖kandal തന്നെ മനസ്സ് നിറയുന്നു ഒരു പോസിറ്റീവ് vibes 😍😍

  • @snair8448
    @snair8448 2 года назад +1

    Old is gold, for sure.

  • @sivaperumal8467
    @sivaperumal8467 2 года назад +1

    Super sister's alagana vid very very beautiful

  • @seemasreenivasan6585
    @seemasreenivasan6585 2 года назад +8

    Super.... Your hard work is appreciated❤❤❤.....

  • @anithavinod37
    @anithavinod37 2 года назад +11

    Nostalgic .. most of the visuals are familiar to me, the old traditional lifestyles are easy to watch but it is very tough to follow.. my mom she use to force me to do some of the traditions.. but I was really reluctant to do that ..but their china wares are beautiful.. in an illam we cannot expect such kind of vessels.. yes that means they are also evolving.. keep it up 👍

    • @Amma_premi
      @Amma_premi 2 года назад

      in olden days illams were a dangerous place for many people

    • @rb483
      @rb483 Год назад

      Exactly

  • @gayathrisubash4687
    @gayathrisubash4687 2 года назад +4

    Oru 90s le cinema kanda polae. Kilimanoor kottarayhil pazhaya upakaranagal kanditt wonder adichitund ethokkae engane work cheyyum enn. Thanks for the video. The title of video was catchy by the way.

  • @sudhinamithun6376
    @sudhinamithun6376 2 года назад

    Ithupole ulla veettil igane jeevikkanam athinu oru suga. Manasinum oru kulirma undaavum... ithokke kaanumbol ithupole okke jeevikkan orupad kothithonnunu.

  • @ratheeshek7589
    @ratheeshek7589 2 года назад +4

    Beautiful..OLD IS GOLD

  • @user-ys2lv9dt2m
    @user-ys2lv9dt2m 2 года назад +3

    excellent...blessed...Great...every bit of this living is Superb..Professional fliming , visuals and sound👌...

  • @GaneshMurthi-ux5ro
    @GaneshMurthi-ux5ro Месяц назад

    കാലം മാറ്റമില്ല മനുഷ്യൻ മാറി അതാണ് യഥാർഥ സത്യം കാലം എന്ന കൃതിക്ക് ധർമ്മത്തിന്റെ ദേവന്മാർ പ്രകൃതിയുടെ കാലം പ്രപഞ്ച ബോധം ധർമ്മത്തിന്റെ ദേവന്മാർ

  • @suhasininherekkat3618
    @suhasininherekkat3618 Год назад +2

    ഞാൻ ഇപ്പോഴും ഇങ്ങനെയാണ് ജീവിക്കുന്നത്.🙏😇🙏

  • @ramks3282
    @ramks3282 Месяц назад +2

    ഗൃഹാതുരത്വം ഉളവാക്കുന്ന കാഴ്ചകൾ.......!!
    ഇത്തരം ദിനചര്യകൾ അന്യം നിന്നുകൊണ്ടിരിക്കുന്നു എന്ന കാര്യം മനസ്സിനെ നൊമ്പരപ്പെടുത്തുകയാണു് ....!!

  • @akhiloa1845
    @akhiloa1845 2 года назад +2

    ഒരുപാടു ഇഷ്ടമായി..എന്നും സ്നേഹം മാത്രം ❤️

  • @AbdulRehman-bh7lp
    @AbdulRehman-bh7lp 2 года назад +1

    Yes ഇങ്ങനെ ഇങ്ങനെ healthy life (

  • @debaratinath9960
    @debaratinath9960 Год назад

    I am in love with this culture..... The way you respect your culture is really adorable..... My heartfelt Love from bengal..... 🥰🥰🥰

  • @thanuthasnim6580
    @thanuthasnim6580 2 года назад

    Ipolanu yaathrishchikamayi ee chanelile vidieo kandath.... Manoharam... Subscribe cheythu💖💖💖💖💖💖

  • @srinivaskakileti2281
    @srinivaskakileti2281 2 года назад +1

    Hi Namitha madam, I am Srinivas from Rajahmundry, Andhra Pradesh.
    I am a New Subscriber of your RUclips channel. I Like your videos. Thank you madam. 💐

  • @sujavenu-ct9cp
    @sujavenu-ct9cp 10 месяцев назад

    Pond valare eshtamm love it❤

  • @lijil555
    @lijil555 2 года назад +1

    വളരെ നന്നായിട്ടുണ്ട്.. ഒരു പോസറ്റീവ് വൈബ്...

  • @ume7085
    @ume7085 2 года назад +2

    Peaceful living 😇

  • @cherivcherry9544
    @cherivcherry9544 2 года назад +1

    Beautiful..😍♥️

  • @dnyumahajan
    @dnyumahajan 2 года назад +10

    My ancestors are having same culture. I am from Karwar Karnataka. Even environment, the food, culture little is the same . coconut is must

  • @Buzzybee469
    @Buzzybee469 11 месяцев назад +1

    Such a beautiful lifestyle, you have exactly shown which is originally followed by our ancestors. What we are now living in is full of chemicals and pollution.The most beautiful part was the way you sit next to your brother when he is studying and I also liked the vessels you used in cooking.❤❤

  • @binubroono
    @binubroono 2 года назад +1

    mesmerizing video...

  • @Rider_monk
    @Rider_monk Год назад +4

    LOVE from Ireland. This video struck a chord deep within my soul. It beautifully portrayed the essence of life back home with its mesmerizing visuals and soul-stirring background sound and music. Namsakaram Varthakal vayikkunnathu BG sound was epic.

  • @ushanandakumar4749
    @ushanandakumar4749 Год назад

    Adutha janmamundengil ingane oru illathu janickkane eeshwara!!!

  • @MotivFcuz
    @MotivFcuz 2 года назад +1

    Actually..illam nnu kelkkanathe pedi aanu.. after watching the film The great India n kitchen

  • @harikrishnangayus8632
    @harikrishnangayus8632 2 года назад +1

    Beautiful.❤️

  • @ambiliambili7788
    @ambiliambili7788 3 месяца назад

    ഓരോ വീഡിയോസ് കാണുമ്പോഴും അങ്ങോട്ട് വരാൻ കൊതി ആകുന്നു.....

  • @jayaramanp7267
    @jayaramanp7267 Год назад

    Nice presentation of village home life in Kerala. God bless you all.

  • @maheshmahesh1887
    @maheshmahesh1887 2 года назад +1

    feels so fresh by watching that soo good

  • @glowglamtips8768
    @glowglamtips8768 2 года назад +1

    Beautiful 😍

  • @sruthypillai
    @sruthypillai 2 года назад +23

    I just saw this channel accidentally.. Actually I have seen many good recipies in this channel.. Great effort is visible.. All the best for a good reach👍👍💝💝

  • @amithamohan211
    @amithamohan211 Год назад

    Very refreshing presentation of our golden culture

  • @chandranaa7359
    @chandranaa7359 Месяц назад

    Super. Alangattupparambil.ellaam❤❤

  • @good-b9w
    @good-b9w Месяц назад

    Ethu fusion aaie utensils and churidar newjen bakkiellam ok👌👍👏💐

  • @ameerdanish2593
    @ameerdanish2593 2 года назад +1

    അടിപൊളി 👍👌👌👌👌👌

  • @blackmamba3427
    @blackmamba3427 2 года назад +1

    Awesome video 👏

  • @anand006able
    @anand006able Год назад +1

    Sustainable way of life .....loads of love

  • @anandhuleo
    @anandhuleo 2 года назад +1

    shoranur ottapalam bagath vannal ennum ethupole ulla illangalum vidukalum manakalum jeevithavum ennum orupadu kaanam.

  • @mereenamoncy6259
    @mereenamoncy6259 2 года назад +1

    Wow beautiful

  • @mahalakshmiramachandran1456
    @mahalakshmiramachandran1456 2 года назад +1

    I'm from tamilnadu watching this channel video 1 st time nice 🙂

  • @user-xj6ef1kt1l
    @user-xj6ef1kt1l 2 года назад +2

    Beautiful 😍😍😍❤️

  • @vvkk1
    @vvkk1 2 года назад

    Wow👌👍💃🎉🎊😍