വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu

Поделиться
HTML-код
  • Опубликовано: 13 апр 2023
  • പൊന്നിൻ ശോഭയണിഞ്ഞ് കുണുങ്ങിനില്ക്കുന്ന കൊന്നമലർമൊട്ടുകളുടെ താളത്തിനൊപ്പം വിഷുപ്പുലരിയുടെ മനോഹാരിതയിലേക്ക്...വേനലവധിയിൽ ഓർമ്മകൾക്ക് നിറം കൂട്ടുന്ന വിഷുക്കാലം എന്നും മനസ്സിൽ പച്ചകുത്തിയ പോലെ മായാതെ അങ്ങനെ നില്ക്കും. മേടമാസത്തിന്റെ ഹൃദയത്തിൽ തുടിച്ചു നില്ക്കുന്ന കർണികാരത്തിന്റെ സംഗീതത്തിൽ ലയിച്ചുകൊണ്ട് എല്ലാവർക്കും മനോഹരമായ വിഷു ആശംസിക്കുന്നു.
    വിഷുപ്പുലരിയിലേക്ക് | Vishu Celebrations |Kerala Traditional Celebration at Naalukettu | Happy Vishu
    Vishu is a festival filled with lots of nostalgia. Vishu is the main focus point for every year’s summer vacation. By default, yellow color will come to our mind whenever we think about Vishu, the color of gold!! Obviously, Vishu memories also have a golden shade.. Have a golden memory filled Vishu to all….
    I am Namitha. I born and bought up in a small village in Kerala. I am a food lover like my father. I also love to do farming , Crafting and I get the base knowledge from my father. I used to stay in city also, but where ever I go, always try to maintain tradition and passion as much I can.
    I always try to make things different , so I started gardening, ornament making etc.
    Whenever came to hometown I spend most of the time in our families "Tharavadu" where I get several knowledge's and ancient utilities and many more. simply sitting on verandah while raining will give some special nostalgic feeling. Food is always a precious thing which makes us happy throughout the day. Rasakkoottu is started with my interest in cooking. Through my videos, my intention is to recreate old lifestyle and cooking techniques and visualize those memories to the new generation when ever I am at my home town. I also would like to picturize current food cooking styles in possible traditional way when ever I stay in city. I always like to explore more on traditional cooking within and outside Kerala too. I personally like to prepare the foods by my self and enjoy to serve it to family. There are lots of back end support from all family members even though they are not ready to come in front of camera. Special thanks to them too.
    Hope you enjoy my videos.
    Thank You
    Namitha A
    * If You Like My Channel Please Enjoy More Like This
    / rasakkoottunamithaskit...
    *Dont forget to Hit The SUBSCRIBE Button..
    / @rasakkoottunamithaski...
    (Most Popular Playlists)
    ---Traditional Namboothiri Recipes--
    • The Traditional Festiv...
    --Kerala Breakfast--
    • തട്ടുദോശ | Thattu Dosa...
    --Kerala Traditional Recipes--
    • Kerala Palada - Sadya ...
    My Instagram Page : / rasakkoottu
    My Facebook Page : / rasakkoottu
    #rasakkoottu #villagecooking #cooking #food #nature #gardening #villagelife
    #traditionalkerala #traditionallifestyle
    Thanks for watching the video -
  • ХоббиХобби

Комментарии • 378

  • @jasminachu8247
    @jasminachu8247 Год назад +118

    ഇപ്പോഴും പഴമയെ നിലനിർത്തുന്നവ ർ ണ്ടെന്നറിയ്മ്പോൾ ഒരു സന്തോഷം... എന്നും നിലനിൽക്കട്ടെ 🎉🎉🎉🎉🎉

  • @baijuthottungal3696
    @baijuthottungal3696 Год назад +3

    വിഷു കഴിഞ്ഞു ഇപ്പോൾ ആ ണ് വീഡിയോ കാണുന്നത് മനസിന്‌ കുളിർമ നൽകുന്ന കാഴ്ചകൾമലയാളികൾക്ക് നൽകുന്ന ഈ കുടുംബത്തിനെ മറക്കാൻ കഴിയില്ല ഒരിക്കലും ❤👍

  • @mytech8765
    @mytech8765 Год назад +15

    ഈ ചാനൽ എനിക്കു ഒത്തിരി ഇഷ്ടം ആണ്. പഴമയെ നെഞ്ചോട് ചേർത്ത് സ്നേഹിക്കുന്ന നിങ്ങളുടെ എല്ലാ വീഡിയോ യും ഞാൻ കാണാറുണ്ട് ❤️❤️വല്ലാത്തൊരു അനുഭവം ആണ്. അടിപൊളി ❤️❤️❤️❤️

  • @nagarathnan2594
    @nagarathnan2594 11 месяцев назад +1

    First time I am seeing kerala hindu culture ....amazing...heaven on earth...beautiful house and environnement

  • @subhashtamil3764
    @subhashtamil3764 Год назад +7

    വീഡിയോ സൂപ്പർ ആയിട്ടുണ്ട് 👌👌👌👌 എല്ലാവർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

  • @prustysaurabh
    @prustysaurabh Год назад +1

    Jai Jaganath....lovely...in summer can't imagine a day without jackfruit....raw and ripe both....even seeds are favourite....

  • @shibikp9008
    @shibikp9008 Год назад +1

    Happy vishu, സൂപ്പർ വീഡിയോ ❤️❤️❤️

  • @rpoovadan9354
    @rpoovadan9354 Год назад +3

    ഇപ്പോഴും കേരളത്തിൽ ഈ വിധം ആചാരവിശേഷങ്ങളോടെ വിഷു ആചരിച്ചു വരുന്നു എന്നറിഞ്ഞതിൽ സന്തോഷം.👍👌🙏

  • @sanusanu2573
    @sanusanu2573 Год назад +1

    Waiting ayirunnu new videokku .. ❤ And Happy vishu beautiful Family🥰

  • @rajisuresh4561
    @rajisuresh4561 Год назад +26

    രസകൂട്ടിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകൾ 🥰🥰🥰

  • @ganeskmr
    @ganeskmr Год назад +3

    Happy VIshu Sister. thanks

  • @sheelaskitchen9030
    @sheelaskitchen9030 Год назад +5

    പഴമയുടെ മനോഹാരിത നിറഞ്ഞ വിഷുകണി 😍

  • @meenuvelladimuthi
    @meenuvelladimuthi Год назад +1

    കണ്ടപ്പോൾ മനസ്സ് നിറഞ്ഞു. ഒത്തിരി സന്തോഷം.ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്താൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏❤❤

  • @archanasubeesh8961
    @archanasubeesh8961 Год назад +1

    ഹരേകൃഷ്ണ ചേച്ചി എത്ര നല്ല ഓർമ്മകൾ പണ്ട് കാലത്തേയ്ക്ക് തിരിച്ചു കൊണ്ട് പോകുന്നു ഇല്ലത്തെ എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ 🙏🙏🙏

  • @anjaliajayan4251
    @anjaliajayan4251 Год назад +3

    Happy vishu ethrayum nalla vishu kani thannathinu superrrr

  • @zakariyaafseera333
    @zakariyaafseera333 Год назад +3

    ഇന്ന് വിഷു ആ വിഷു ദിനത്തിൽ ഇങ്ങനേ ഉള്ള വീഡിയോ കാണുമ്പോൾ കിട്ടുന്ന ഫീൽ അതൊരു വേറേ ലെവലാണ് പഴമ നിലനിർത്തിക്കൊണ്ട് അതിൻ്റെ തനിമ ഒട്ടും ചോരാതെ കൊണ്ടുനടക്കാൻ നാല് കെട്ട് തറവാടിൻ്റെ വിലയറിയുന്നവർക്കെ പറ്റൂ എന്ത് മനോഹരമാണ് ഈ തറവാട് കാണാൻ പഴമയിലേക്ക് കൊട്ടികൊണ്ടുപോകുന്നു 😢😢❤❤നമ്മുടെ നാട് പുറച്ചേരി അഭിമാനം..
    ഹാപ്പി വിഷു ചേച്ചീ

  • @padmanair4853
    @padmanair4853 Год назад

    Oru masathil 2 vlogs idane namitha othiri ishtamanu ninkalude vlogs

  • @beenach7656
    @beenach7656 Год назад +2

    aadyaayittaa inganoru kani kaanunne....manoharam 👌 Happy Vishu 🙏

  • @sujavenu-ct9cp
    @sujavenu-ct9cp Год назад +1

    Enthu super anu tante vlog i like it very much ❤❤❤❤

  • @priyaabhiramimt1998
    @priyaabhiramimt1998 Год назад +1

    🥰🥰കണ്ടപ്പോൾ മനസിന്‌ ഒരു സുഖം ❤️

  • @Spicy4
    @Spicy4 Год назад

    സൂപ്പർ വീഡിയോ ഏവർക്കും വിഷു ആശംസകൾ

  • @lisamoll.s949
    @lisamoll.s949 Год назад

    Manassu niracha. Vishu vedio. Thanks

  • @maheshmahesh1887
    @maheshmahesh1887 Год назад +8

    Celebration time is here again, Devotion, prayers, songs and food, May Vishu bless every household, May it brighten up everyone’s mood. Happy Vishu.

  • @jyothi567
    @jyothi567 Год назад

    Super,ithinte sugam onn vere thanne😍😍

  • @Sobhana.D
    @Sobhana.D Год назад +1

    വിഷു ആശംസകൾ നേരുന്നു ❤️🙏👍

  • @ajaykumarborabanda1599
    @ajaykumarborabanda1599 Год назад

    Jai sri krishna happy visu🙏

  • @ro023.8-7
    @ro023.8-7 Год назад +1

    Nice vishu celebration with lots of lovely memories 🎉💐💫🙏

  • @bk.gangadevi.omshanthibaba7009
    @bk.gangadevi.omshanthibaba7009 Год назад +1

    ഇങ്ങനെ ഒരു ആളുണ്ടെങ്കിൽ എത്ര സന്തോഷം

  • @lekshmisooraj8609
    @lekshmisooraj8609 Год назад +1

    Super ellarum oronn cheyyana kanan enth fangiya pazhama unarthunnu oro ormakal vannu nirayunnu❤️😘😘😘

  • @shivanya9389
    @shivanya9389 Год назад +2

    Happy vishu 🎉❤☺️

  • @sreejithcachary1175
    @sreejithcachary1175 Год назад +1

    Happy Vishu

  • @adithyaammu8891
    @adithyaammu8891 Год назад

    Ee veedum sthalavum oke onn vannu kanan pattiyirunnengil....😊😊😊. So relaxing.. 😍

  • @anjusdreamworld6653
    @anjusdreamworld6653 Год назад +1

    Nannayittund enikk valare ishtaman ningalude veedum reethikalum keep it up

  • @athiragowri8585
    @athiragowri8585 Год назад +3

    Happy vishu chechi 🧡

  • @sophiaacharya8679
    @sophiaacharya8679 Год назад +3

    Happy Vishu to you all. Thanks for making us all feel the festive spirit of Vishu. It’s really a privilege to see your videos with the beautiful scenery around. Kerala is truly gods own country. Take care of yourself too. Best wishes and much love ❤❤❤❤❤🎉🎉🎉🎉🎉😊😊😊😊

  • @flowersvideo4538
    @flowersvideo4538 3 месяца назад

    ഇതേപോലെ വിഷുക്കനെ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഭംഗിയുണ്ട് വീടും പരിസരവും എന്തു ഭംഗിയാണ് കാണാൻ നല്ല തറവാട് ആ കണി വെക്കുന്നത് തന്നെ കാണാൻ എന്ത് ഭംഗിയാണ് സൂപ്പർ വീഡിയോ വളരെ ഇഷ്ടമായി👍👍👍

  • @MiniMinimol992
    @MiniMinimol992 Год назад +1

    Happy Vishu ❤️❤️❤️

  • @suchikasargod9028
    @suchikasargod9028 Год назад +3

    Ningalude video kanumbol manasinoru kulirmayanu😍

  • @vvkk1
    @vvkk1 Год назад

    🌼🌺🌸🌻Happy Vishu🌻🌸🌺🌼💐

  • @aswathysb2951
    @aswathysb2951 Год назад +11

    Truly apprciate the effort you put in to capture all these beautiful moments.. Kandappo valare santhosham thonni. All the very best 😊😊

  • @radhikas5334
    @radhikas5334 Год назад +1

    ഹാപ്പി വിഷു ❤️🌹

  • @shaluajesh3082
    @shaluajesh3082 Год назад +1

    Happy vishu

  • @nimap9292
    @nimap9292 Год назад

    Happy vishu 🎉🎉

  • @SrinivasanR-nd1uy
    @SrinivasanR-nd1uy Год назад +1

    Wonderful video presentation God bless you all

  • @beenapappully1618
    @beenapappully1618 Год назад

    Happy Vishu to you and your family and giving us a wonderful video

  • @joejoe9566
    @joejoe9566 Год назад

    Most cinematic, visual delight. Brought back a flood of memories of my celebrating Vishu in kerala my homeland. Most auspicious elements incorporated festival showing man's deep bond with.nature. a treat for the senses.

  • @lkn1200
    @lkn1200 Год назад

    kannum manasum niranju ee pazhaya ormakale unarthunna video kandapol❤

  • @dharithrisakthidharan4125
    @dharithrisakthidharan4125 Год назад +1

    നിങ്ങളുടെ വീഡിയോസ് വളരെ ഇഷ്ടമാണ് ഈശ്വരാനുഗ്രഹം എന്നുമുണ്ടാക്കട്ടെ

  • @user-oo4cm5iq7k
    @user-oo4cm5iq7k Год назад +14

    ഒത്തിരി സന്തോഷമായി. ഇല്ലവും പരിസരവും കാണുബോൾ തന്നേ മനസ്സിൽ ഒരു പോസിറ്റിവ് എനർജി ഫീൽ ചെയ്യുന്നു. വീഡിയോകൾ ഇടാൻ താമസിക്കരുത്. പാചകൾ എല്ലാം വളരേ നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾക്കൊപ്പം ഇല്ലത്തെ എല്ലാവർക്കും എന്റെയും കുടുബത്തിന്റെയും വിഷു ആശംസകൾ ....❤❤❤❤

  • @akshuworld8322
    @akshuworld8322 Год назад +1

    Chechi happy vishu

  • @shivagupta013
    @shivagupta013 Год назад +4

    Jai shree krishana ❤❤❤from delhi

  • @AswathyrajS-el1ss
    @AswathyrajS-el1ss Месяц назад

    Ningalude koode ennum bhagavan thanne undakatte🙏🙏🙏

  • @yaamimariyam
    @yaamimariyam Год назад +5

    ഈ വീട്ടിൽ തന്നെ ആണോ താമസം❤ ഒരുപാട് ഇഷ്ടായി❤❤

  • @jayabharathi6313
    @jayabharathi6313 Год назад

    Happy vishu ashamsakal

  • @sreevidyanarendran4788
    @sreevidyanarendran4788 Год назад +3

    വളരെ നന്നായി. അമ്മാത്ത് വന്ന ഫീൽ കിട്ടി. എല്ലാവർക്കും ഹൃദയത്തിൽ നിന്നും വിഷു ആശംസകൾ. കണ്ണൻ അനുഗ്രഹിക്കട്ട👌🙏

  • @babithadeepak1523
    @babithadeepak1523 Год назад

    Beautiful to watch..I can see some traditional utensils from Zishta like kansa bowls and oil container...I would like to know where those Jackfruit cutting knives attached on palaka are available. Been looking for it for a while.😊

  • @neethuwilson5346
    @neethuwilson5346 Год назад +1

    Ithrayum valya reethiyil adyamayitta kanunnath.

  • @ammuammoos19
    @ammuammoos19 Год назад +2

    happy vishu namitha chechi😊

  • @VIJAY_ADARSH
    @VIJAY_ADARSH Год назад +1

    ❤❤❤❤❤❤❤❤

  • @minalunadkat9991
    @minalunadkat9991 Год назад +4

    ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ❤

  • @soniyababu2300
    @soniyababu2300 3 месяца назад

    Extremely superb videos. Very nice to see all activities. ❤❤❤

  • @maggiepeter6506
    @maggiepeter6506 Год назад +2

    I am from tamilnadu super chechi😊

  • @sajujose8129
    @sajujose8129 Год назад

    happy vishu to all🥰🥰🥰

  • @hemalathachinthagunta1074
    @hemalathachinthagunta1074 Год назад +2

    Happy vishu u and ur family and cute baby👌take care chechi🤰

  • @nrnr699
    @nrnr699 Год назад

    അടുക്കളയിൽ അമ്മ സഹായിക്കുന്നത് കാണുമ്പോൾ വളരെ സന്തോഷം 🥰

  • @anoopbabu424
    @anoopbabu424 Год назад

    Very good keep it up hare krishna

  • @shravyajadhav2586
    @shravyajadhav2586 Год назад

    Wow I really like u'r house , greenery and all recipes are very nice and I like and love it👌🏻👌🏻👌🏻

  • @sooryababu3873
    @sooryababu3873 Год назад +3

    Really can't believe... ithrayum super place nammude nattil undo ennu.....😍😍😍

  • @sushamaraju1504
    @sushamaraju1504 Год назад +3

    Happy vishu to all❤

  • @pavithraunni5962
    @pavithraunni5962 Год назад +4

    നിങ്ങളുടെ ജീവിതം പൊളി ആണ്..... 😍😍ഇതാണ് കേരളീയതാ....

  • @vipulsinhjadeja3325
    @vipulsinhjadeja3325 Год назад

    Vishu mins and konsi tithi pe our konse mahine me ata he

  • @swapnamolpv8015
    @swapnamolpv8015 Год назад +1

    മനോഹരം

  • @aflahaflaha5925
    @aflahaflaha5925 Год назад

    സൂപ്പർ ❤

  • @delhisanthikitchen
    @delhisanthikitchen Год назад

    Happy Vishnu 🎆🎉

  • @rajanraman4207
    @rajanraman4207 Год назад

    Reminded me of old days.

  • @resminandan7374
    @resminandan7374 Месяц назад

    👌👌👏👏😍

  • @divyanair5560
    @divyanair5560 Год назад

    Beautiful video ❤❤❤❤❤🙏🙏🙏

  • @gouthamreddynathala1219
    @gouthamreddynathala1219 Месяц назад

    Most satisfying recipes of south India ❤ it

  • @sujithmps340
    @sujithmps340 Год назад +5

    വിഷു ആശംസകൾ ❤️🥰

  • @geethahari5307
    @geethahari5307 5 месяцев назад

    Beautiful

  • @vikramanm3241
    @vikramanm3241 Год назад +2

    Wishing U all a happy and a wonderful Vishu. Lord Krishna Bless U all.

  • @mohanishgamit1985
    @mohanishgamit1985 Год назад +1

    Beautiful video.........🙏🙏🙏💐💐💐 from. Gujarat

  • @Heavenlyfamily._
    @Heavenlyfamily._ Год назад

    Happy vishu dear 🥰🥰🥰🥰1

  • @sravanthipashikanti7683
    @sravanthipashikanti7683 Год назад

    👌👌maa

  • @gangotridhibar2593
    @gangotridhibar2593 Год назад

    Your life style and celebration is very very nice👏❤from kolkata westbangal🎉🎉

  • @radhambikabk6815
    @radhambikabk6815 Год назад +1

    Nice sadya👍👏👏🥰🥰🤤🤤😊😊

  • @vaishalibenere1879
    @vaishalibenere1879 Год назад

    Hi Did I am from Mumbai Maharashtra. I am Maharashtrian. First time watched Kerala true life through ur this video. I am so happy that our life in Maharashtra village is same.
    Thanx. 🙏👌🌷

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  Год назад

      Thank you 🙏

    • @meenanarayanan7276
      @meenanarayanan7276 Год назад

      ​@@RASAKKOOTTUNamithasKitchen very nice. Enjoyed the whole video and your preparation. All the dishes are so mouth watering. Chakka pradaman adipoli aana allo chechi. Valare nalla oru sadhya orukkal. Ende ammayude orma vannu. Very nice....

  • @kcm4554
    @kcm4554 Год назад

    Wow beautiful beautyness of orchard garden ....superb mesmerizing & as much more beautiful rompom splendid devotional winsome " Vishu " family celebration & much more mind blowing splendid marvelous mesmerizing celestial nectarines sweet tasty tongue watering yummy vedio recipes sister Namitha......wow amazing beautiful, God Vishu bless both you & your beautiful family ❤🎉🙏💐💗

    • @kcm4554
      @kcm4554 Год назад

      Namitha, so nice of you my dear most lovely sister.....God bless you and your family,stay blessed.

  • @nijithputhukkott8540
    @nijithputhukkott8540 Год назад

    💯💯💯💯💯💯🎉
    Awesome 🎉

  • @bhaskarkalita8861
    @bhaskarkalita8861 Год назад +3

    Wishing you and your team and family members a very Happy Vishu❤.

  • @sreevidyahari5079
    @sreevidyahari5079 Год назад

    🎉❤

  • @Adv.Nidhish.K.P
    @Adv.Nidhish.K.P Год назад

    💞💞💞

  • @AshaRatheeshKasiDevan
    @AshaRatheeshKasiDevan Год назад

    ❤️❤️❤️

  • @KarthuSooraj-be2ji
    @KarthuSooraj-be2ji Год назад +1

    Super Chechi ❤❤❤❤❤
    Love you😘😘😘

  • @shashikumar4208
    @shashikumar4208 Год назад

    👌💐 ❤️

  • @s.b2742
    @s.b2742 Год назад

    Lovely 🎉🎉🎉

  • @kajalsaha5109
    @kajalsaha5109 Год назад

    Very nice 👍❤🙏👌🤗my my father गांव

  • @asimkbasheer1190
    @asimkbasheer1190 Год назад

    മാങ്ങാ അച്ചാർ 😋😋😋

  • @kcm4554
    @kcm4554 Год назад +1

    Last year I had watched this type recipes by dear most madam Namitha with some modifications and kept in bottle. This year some alteration anyway beautiful unique traditions & most beautiful vedio recipes. Wish you all happy celebrations of Kerala traditions. Thanks all of you so much. We'll Namitha who r the pretty two cute girls? Most delicious recipes dear most winsome & mind blowing ❤🎉..too superb 👌.

    • @RASAKKOOTTUNamithasKitchen
      @RASAKKOOTTUNamithasKitchen  Год назад +1

      Thanks a lot

    • @kcm4554
      @kcm4554 Год назад

      @RASAKKOOTTUNamithasKitchen So goodness of you & same too dear madam Namitha....very nice to see your vedio after some intervals but maintain continuity like Life in Wetland of your state Kerala,wish all the best. Thanks both of you 😘 ☺️ ❤️ 💕

    • @vijayalakshmi2950
      @vijayalakshmi2950 Год назад +1

      I think namitha is pregnant so little gap I like to see u again all the best namitha very co operative mom in law very beautiful fmly

    • @kcm4554
      @kcm4554 Год назад

      @@vijayalakshmi2950 Dear most madam Vijayalakashmi, exactly the very looks of dear Namitha gave me that impression which you shared now....wish dear Namitha all best wellness peacefulness wealthyness success and happiness & you too dear most madam ❤️ 🌹 🙏💗.

  • @sobhachandran3826
    @sobhachandran3826 Год назад

    Happyvishu