Wayanad Landslide | എന്താണ് വയനാടിനെ കരകയറ്റാൻ Army നിർമിച്ച Bailey bridge? How about Rescue? | N18V
HTML-код
- Опубликовано: 7 ноя 2024
- Wayanad Landslide | എന്താണ് വയനാടിനെ കരകയറ്റാൻ Army നിർമിച്ച Bailey bridge? രക്ഷാപ്രവർത്തനം ഇനി എങ്ങനെ? | N18V
#News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...
ആർമി ❤️🤲🏽അവർക്ക് വേണ്ടിയും പ്രാർത്ഥിക്കാം ഒരാപറ്റും ഉണ്ടാവല്ലേ 😢കുടുംബം ഉള്ള അവർ രാജ്യത്തെ മുഴുവൻ ജനങ്ങളെയും കുടുംബ മായിക്കണ്ട് സംരക്ഷിക്കാൻ ജീവൻ പോലും പണയം വെച്ച്..
വിപിൻ രാവത് - എന്ന കരസേന മേധാവി ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചപ്പോൾ " നിങ്ങൾ ഇട്ട സ്മൈലികൾ ഇപ്പോഴും രാജ്യസ്നേഹി കളായ ഒരു പറ്റം ആളുകളുടെ മനസ്സിൽ ഉണ്ട്.... ( വല്ലാത്തൊരു ആർമി സ്നേഹം..)
@@MsMezam allavaru orupole alla bro
Don't generalize
@@MsMezam അത് സങ്കികൾ muslim കൾക്കെതിരെ വികാരം ഉണ്ടാക്കാൻ fake idyil ഇട്ടതാണെന്ന് അന്ന് തെളിഞ്ഞതാണല്ലോ
@@MsMezamulupunda mayre anku
രാജ്യം സ്നേഹം കൊണ്ടല്ല ഇപ്പോൾ പറയുന്നത് എന്ന് നമ്മൾ കകറിയാം, Armye സ്നേഹം
ഡൽഹിയിൽ നിന്നും എന്റെ യൂണിറ്റ് ആണ് ഈ പാലത്തിനു വേണ്ടി ഉള്ള സാദനങ്ങൾ ഫ്ലൈറ്റിൽ ലോഡ് ചെയ്തത് ഒരു പകൽ ഒരു രാത്രി എടുത്തു ഇത് ചെയ്തു തീർക്കാൻ പക്ഷെ പാലത്തിന്റെ വർക്ക് ചെയ്യാൻ അവസരം കിട്ടാത്തതിൽ അതീവ ദുഃഖം ഉണ്ട്
ചുമ്മാ തള്ളല്ലേ മദ്രാസ് രജിമെന്റ് എഞ്ചിനീയറിങ് ഗ്രൂപ്പ് ആണ് നിർമിച്ചത്. ബാംഗ്ലൂരിൽ നിന്നാണ് സാധനങ്ങൾ കൊണ്ടുവന്നത്
❤
ഭാരത് മാതാ കി ജയ് സല്യൂട്ട് സേന 🫡🫡🫡
Bailey bridge Punjab ferozpuril 40 വർഷം നിലനിന്നു, അത് 2018 ൽ പൊളിക്കാൻ ഞാനും ഉണ്ടായിരുന്നു
Salute Army 💪🏻
ഭാരത് മാതാ കി ജയ് !!
Salute engineers of Indian army...Madras battalion
Indian Army, Great service to Wayanad❤Indian Military is Indias pOWER
MEG, Madras Engineers Group
Indian Army
njanum MEG aanu ❤❤
അതുകൊണ്ടാണ് ഇത്തരം അത്യാവശ്യ സന്ദർഭങ്ങളിൽ സേനയെ വിളിക്കണം എന്ന് പറയുന്നത് സേന ആവുമ്പോൾ ശരിയായിട്ടുള്ള പരിശീലനം ലഭിച്ചിട്ടുണ്ട് ആധുനിക ഉപകരണങ്ങളും അവരുടെ കൈവശമുണ്ട് സേനയ്ക്ക് ശമ്പളം കൊടുക്കുന്നതും ഇവിടുത്തെ സാധാരണ ജനങ്ങളുടെ നികുതി പണമാണ് അപ്പോൾ അന്യ രാജ്യക്കാരോട് യുദ്ധം ചെയ്ത മാത്രമല്ല സ്വന്തം രാജ്യത്ത് എന്ത് സംഭവിച്ചാലും ആ ഘട്ടത്തിൽ ഓടിയെത്തി അവിടെ ജീവൻ രക്ഷിക്കുക എന്നത് പട്ടാളക്കാരുടെ ജോലിയാണ് ഒരുകൂട്ടം മനുഷ്യരുടെ ധാരണ പട്ടാളക്കാരൻ എന്നാൽ അന്യ രാജ്യക്കാരോട് യുദ്ധം ചെയ്യാൻ വേണ്ടി മാത്രം നിർമ്മിക്കപ്പെട്ട പാവകൾ ആണെന്നാണ് എന്നാൽ അന്യ രാജ്യത്തോട് യുദ്ധം ചെയ്യേണ്ടി വന്നാൽ യുദ്ധം ചെയ്യാനും സർവോപരി അവരുടെ ഉത്തരവാദിത്തമാണ് ഈ ഒരു രാജ്യത്തിനെ ഏത് ഘട്ടത്തിലും സംരക്ഷിച്ചു നിർത്തുക എന്നത് അതുകൊണ്ടാണ് പാകിസ്താനിൽ മിക്കവാറും പട്ടാളം ഭരണം ഏർപ്പെടുത്തുന്നത് ഇവിടെയും വല്ലപ്പോഴും പട്ടാള ഭരണം വരേണ്ടതാണ്
❤
അവതരിക സൂപ്പർ ✅
Bhaarath maatha kee jay❤🇮🇳🇮🇳🇮🇳🇮🇳
Salute Army 🙏
Great Indian army 31 hours bridge 🎉🎉🎉🎉 pm modi ji 🇮🇳🙏
MEG❤
Jia jawan ❤💪🙏
ബെയ്ലിപാലം ആദ്യമായി കേരളത്തിൽ നിർമ്മിച്ചത് ആറ്റിങ്ങലിലെ പൂവൻപാറയിൽ '
റാന്നിയിൽ ആണ്
No. Ranni
Jai Hind 🇮🇳
ഇത് റാന്നിയിൽ നിർമ്മിച്ചിട്ടുണ്ട് ഒരു ദിവസം കൊണ്ട്
Engineers💪
അറിയാത്ത കാര്യങ്ങൾ ചുമ്മാ പറയരുത് ഇതിനെപ്പറ്റി ഇതുവരെ ഒരു ഗവൺമെന്റ് കാര്യങ്ങൾ വെളിയിൽ വിട്ടിട്ടില്ല
Igak para simple ann pakshe avar anubavikunha 😢
ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ ഏൽപ്പിച്ചാൽ മതിയായിരുന്നു
അമേസിഗ്
❤❤❤🙏🙏🙏👍👍👍
🙏
Arjun 😢
എന്നാലും ഏനാത്ത് പാലം നിർമിച്ചത് 2017 ആകുമ്പോൾ... ശ്ശെടാ കുട്ടിയിട്ടും ശരിയാവനില്ല 😅
മോളെ ക്ലാസ്സ് അല്ല ലോഡ് ക്ലാസ്സ് എന്ന് പറയും. പൊട്ടത്തരം parayalle
Forces are NOT like
😂NETHAS/MEDIAS😂
Armed Forces ki Jai .
Koppanu wayanad
നീ ആണ് അത് 😡