മഹാമുന്നറിയിപ്പ് -PART - 1. Fr.Mathew Kunnathumattam. Episode- 1

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 121

  • @marylucy5553
    @marylucy5553 Год назад +1

    കർത്താവേ രക്ഷിക്കണേ

  • @davispathrose3027
    @davispathrose3027 3 года назад +62

    നമ്മുടെ കത്തോലിക്ക അച്ഛന്മാർക്ക് ഭയമാണ് സത്യങ്ങൾ വിളിച്ചുപറയാൻ. പരിശുദ്ധ അമ്മയും ഈശോയും നൽകുന്ന മുന്നറിയിപ്പുകൾ ഇവരാരും തന്നെ ലോകത്തെ പേടിച്ച് വിശ്വാസികൾക്ക് പറഞ്ഞ തരാറില്ല. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ഒരുപാട് കത്തോലിക്കാ വിശ്വാസികൾ ഈ കാലഘട്ടത്തിൽ നടക്കുന്ന സംഭവങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് തരുന്ന പാസ്റ്റർമാരുടെ പുറകെ പോകുന്ന കാഴ്ച നമ്മൾ ദിനംപ്രതി കണ്ടു വരികയാണ്. നമ്മുടെ കത്തോലിക്കാ പുരോഹിതർക്ക് മാധ്യമങ്ങളെ ഭയമാണ്, ലോകത്തെ ഭയമാണ്. കർത്താവിന്റെ മുന്നറിയിപ്പുകൾ സധൈര്യം വിളിച്ചു പറയാൻ ഒരു സഭാധികാരികളും ധൈര്യമില്ലാതെ പോകുന്നു. പാവം വിശ്വാസികൾ നെട്ടോട്ടമോടുന്നു. അച്ഛനെ പോലുള്ള വളരെ കുറച്ച് വൈദികർ മാത്രം സത്യത്തെ വിളിച്ചു പറയുന്നു. അതുപോലെതന്നെ ധൈര്യമുള്ള ആത്മായരുടെ ശുശ്രൂഷ കളിലൂടെ സത്യം വെളിപ്പെടുത്തി തരുന്നത് കൊണ്ട് കുറെയെങ്കിലും ആത്മാക്കൾ രക്ഷപ്പെടും എന്ന് വിചാരിക്കുന്നു. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന അന്ത്യകാല പ്രവചനങ്ങൾ നിറവേറി കൊണ്ടിരിക്കുന്നത് കണ്ടിട്ടു എന്തുകൊണ്ട് നമ്മുടെ പുരോഹിതന്മാർ അതെല്ലാം വിശ്വാസികൾ നിന്ന് മറച്ചു വെക്കുന്നു ലോകത്തെ ഭയമാണോ? സാത്താന്റെ ആത്മാക്കൾ ഇത് ശരിക്കും മുതലെടുത്ത് പാവപ്പെട്ട കത്തോലിക്കാ വിശ്വാസികളെ സഭയിൽ നിന്നും പുറത്തേക്ക് കൊണ്ടുപോകുന്നു.

    • @marygeorge1315
      @marygeorge1315 3 года назад +10

      🙏🏻🙏🏻🙏🏻Eso, ഞങ്ങള്ക്ക് ഈ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിതന്ന ബഹുമാനപ്പെട്ട ഈ അച്ഛനെ അനുഗ്രഹിക്കണമേ 🌹🌹🌹

    • @susansunny7268
      @susansunny7268 3 года назад

      D

  • @mollygeorge5995
    @mollygeorge5995 3 года назад +30

    ഈ ശോ യേ കാതോലിക്കാ സഭയിലെ എല്ലാ വൈദികർക്കും കർത്താവിൻ്റെ വരവിനായി ഞങളെ ഒരുക്കാൻ വേണ്ട വിശ്വാസവും കൃപയും നൽകി അനുഗ്രഹിക്കണമേ

  • @pavanasr3836
    @pavanasr3836 2 года назад +3

    മാത്യു അച്ച നിലൂടെ നൽകപ്പെട്ട ഈ സന്ദേശം ആഴമായ പശ്ചാത്താപവും ദൈവത്തെ കാത്തിരിക്കേണ്ടതിൻ്റേയും വിശുദ്ധ ജീവിതം നയിക്കേണ്ടതിൻ്റെയും ആവശ്യകത വളരെ വ്യക്തമാക്കുന്നു. നിത്യസത്യത്തെക്കുറിച്ചു് മനുഷ്യൻ എത്ര മനസ്സിലാക്കേണ്ടിയിരിക്കുന്നു. അച്ചനും ഒത്തിരി അഭിനന്ദനങ്ങൾ!

  • @baijubaiju1476
    @baijubaiju1476 3 года назад +21

    എത്രയോ നാളായി ഇത് ഒരു അച്ഛൻ പറയുന്നത് കേൾക്കാൻ കൊതിക്കുന്നു.... ഈ സന്ദേശം, ഏറ്റവും ആദ്യം കേട്ടപ്പോൾ തന്നെ ഘാഡമായി ഞാൻ വിശ്വസിച്ചു... പിന്നെ ഇതു വീണ്ടും വീണ്ടും കേട്ടു, പലരോടും ഈ മുന്നറിയിപ്പ് പറഞ്ഞു കൊടുത്തു ഇപ്പോഴും അതു തുടർന്നുകൊണ്ടിരിക്കുന്നു. ഇപ്പോൾ കൂടുതൽ വ്യക്തമായ നിലയിൽ തെളിഞ്ഞു മനസ്സിലായി,, അനുതപിക്കുന്നവൻ രക്ഷ പ്രാപിക്കും എന്നുള്ള ആ വലിയ അറിവ് എനിക്ക് സാധിക്കും വിധം ഞാൻ അറിയിക്കുന്നു, ഞാൻ അനുതപിക്കുന്നു പാപത്തിൽ നിന്ന് അകന്നു കഴിയുന്നു... ആ വലിയ അനുഭവത്തിനായി പ്രതിക്ഷയോടും, മനസ്സിൽ അതിയായ ആഹ്ലാദത്തോടും ആത്മാർത്ഥമായി കാത്തിരിക്കുന്നു..🙏
    ഞാൻ Sudha Baiju Pallan 🙏

  • @rosyronaldronald8138
    @rosyronaldronald8138 3 года назад +7

    ഈശോയെ ഒരു പുതിയ penthacosta അനുഭവം നൽകേണമേ. പരിശുദ്ധൽമവേ ശക്തിപ്പെടുത്തേണമേ 🙏സഭ യെ ഉണർത്തേണമേ, അഭിഷിത്തരെയും, ദൈവജന ത്തെയും ഉണർത്തേണമേ 🙏acha 2019 ഈശോ എന്നോട് പറഞ്ഞു കുമ്പസാരം, കുർബാന, ഉപവാസം, തിരു വചനം, നന്മ പ്രവർത്തികൾ ചെയ്തു ജീവിതം നയിക്കുക. കർത്താവെ പാപിയായ എന്റെ മേൽ ലോകം മുഴുവന്റെ മേൽ കരുണയായിരിക്കേണമേ. Amen🙏

  • @anniestephen3824
    @anniestephen3824 3 года назад +2

    യേശുവാ ഒരു പുതിയ പെന്തക്കോസ്ത് തരണമേ.

  • @rosescc7679
    @rosescc7679 3 года назад +12

    യേശുവേ ,അങ്ങയുടെ രാജ്യം വരേണമേ.പാപികളുടെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുന്നു
    SrRosette

  • @johnsonjoseph3968
    @johnsonjoseph3968 3 года назад +6

    കർത്താവായ ഈശോയെ വേഗം വരണമെ

  • @georgejacob609
    @georgejacob609 3 года назад +8

    ഓ എന്റെ ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷമിക്കണമേ. നരകാഗ്നിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ.

  • @rosyronaldronald8138
    @rosyronaldronald8138 3 года назад

    നന്ദി ഈശോയെ നന്ദി ഈശോയെ 🙏🙏അച്ഛനെ ദൈവം ധാരാളം അനുഗ്രഹിക്കട്ടെ, പരിശുദ്ധൽമാവിനാൽ അച്ഛനിൽ നിറഞ്ഞു കൂടുതൽ കൂടുതൽ വെളിപ്പെടുത്തലുകൾ ഈശോ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു അതുവഴി തിരുസഭയും, ദൈവ ജനവും ഉണരട്ടെ കർത്താവിന്റെ നാമം എല്ലാവരും വിശുദ്ധിയോട് വിളിച്ചാപേക്ഷിക്കട്ടെ, എല്ലാ മുട്ടും കർത്താവിന്റെ മുമ്പിൽ മടങ്ങട്ടെ ✝️Amen✝️

  • @shinojav1981
    @shinojav1981 3 года назад +29

    This is the first time we hear a Catholic priest from Kerala speaking about the details concerning end times. Very enlightening speech and truth in line with the Holy Bible. Praised be Jesus Christ!!!

  • @kavithataj7755
    @kavithataj7755 3 года назад +1

    എൻറെഈശോയേഎല്ലിവരെയുംരക്ഷിക്ണമേ

  • @aleyammajohn3736
    @aleyammajohn3736 Год назад +1

    Thank you fr. For this Great message, we are sinners, have mercy up on us🙏
    Specially, my sonJimmy, Marina-wife, Angeline12yrs, Faustina9yrs, John3yrs and me too😢🙏🙏🙏🙏🙏🙏✝️

  • @deenadavis9841
    @deenadavis9841 2 года назад +1

    Amen

  • @annmary6974
    @annmary6974 3 года назад +4

    Thank you father...illumination of conscience and 3 days of darkness; iva randum thammilulla difference ippozha completely manassilaakunnathu...ee randu topics um western worldil othiri discuss cheyyapedunnundu enkilum, aadhyamaayaanu oru malayali vaidhikanil ninnum ithu keelkkanidayaayathu...dhaivathinu sthuthi!

  • @nestabenny9073
    @nestabenny9073 3 года назад +3

    I am blessed to give this book which Father told to hundreds of people freely, and it was bought from Vimala printing press Thalassery.Thankyou Jesus

    • @fr.johnmathew6477
      @fr.johnmathew6477  3 года назад +1

      May God bless you in abundance

    • @mercyparackal3717
      @mercyparackal3717 3 года назад

      @@fr.johnmathew6477 loving father how can i contact you

    • @libinpmathew7294
      @libinpmathew7294 2 года назад

      @@fr.johnmathew6477 hi father.. can I contact you?

    • @libinpmathew7294
      @libinpmathew7294 2 года назад

      Hi

    • @jancyaugustine9821
      @jancyaugustine9821 Год назад

      My Dear Nesta Benny
      എനിക്ക് അച്ചൻ എഴുതിയ പുസ്തകം 3 എണ്ണം കിട്ടുമോ ഞാൻ അതിൻ്റെ തുക തന്നു കൊള്ളാം

  • @aabaaing333charitabletrust6
    @aabaaing333charitabletrust6 3 года назад +1

    പരമപരിശുദ്ധദൈവകാരുണ്യയേശുവായ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ

  • @mathewjoseph9440
    @mathewjoseph9440 3 года назад +9

    Thank you Father for this Great Message... Oh. Lord be mercy me my family and whole world. Beautiful End time narration.

  • @rosittamathew7666
    @rosittamathew7666 3 года назад

    Eesoye angayude valàthu bhàgathu njangale nirthaname.Eesoyude randam varavil santhoshikkuvan idayakkaname

  • @shinykurian1041
    @shinykurian1041 3 года назад +7

    God bless you Fr Mathew kunnathumattam, thank you so much

  • @shijumc1582
    @shijumc1582 3 года назад

    Thank you jesus Thank you lord Thank you holy spirit ave maria thank you father prey for us

  • @phil3603
    @phil3603 3 года назад +1

    Thank you for your best information.god bless you abondantly.

  • @Naijil444sh
    @Naijil444sh 2 месяца назад

    🙏🙏🙏🙏👏🌷💐🌻

  • @abrahamc.361
    @abrahamc.361 3 года назад +6

    Lord Jesus Christ have Mercy on us all. We praise God now and forever and ever. Amen 🙏 🙏🙏

  • @mathewjoseph9440
    @mathewjoseph9440 3 года назад +10

    കര്‍ത്താവേ... എല്ലാ പാപിക ളുടെ മേലും കരുണ ആയിരിക്കണ മേ എല്ലാവർക്കും അന ഉ താപം കൊടുക്കണമെ തിരു രക്തത്തില്‍ കഴുകണ മേ.

  • @johnsonjohn7476
    @johnsonjohn7476 3 года назад +5

    I believe it, going to share it!!!

  • @sebastianstephenstephen6240
    @sebastianstephenstephen6240 Год назад +1

    Not everyone will see the face of God, only those who are having purity of heart 💓

  • @maryberla4333
    @maryberla4333 3 года назад +4

    May God bless you fr.

  • @jamesmathai2253
    @jamesmathai2253 2 года назад

    GOD bless you father 🙏🏻

  • @lmn133
    @lmn133 3 года назад +2

    Lord have mercy on whole world...🙏Thank you very much father...Please pray for me a sinner🙏

  • @beenajohn112
    @beenajohn112 3 года назад +1

    Thank you father, for hearing this messege. and warning.

  • @mercythomas2268
    @mercythomas2268 3 года назад +2

    Thanku Father God bless you

  • @beenajose8543
    @beenajose8543 3 года назад +1

    Ente nalla Easow Karunayakaname

  • @benedictayollendersequeira5422
    @benedictayollendersequeira5422 3 года назад +2

    Lord have mercy on us and the whole world🙏🙏🙏🙏

  • @ajikumbukal4151
    @ajikumbukal4151 3 года назад

    ദൈവം സമ്യദ്ധമായി അനുഗ്രഹിക്കട്ട . ഇനിയും ഒരു പാട് കാര്യങ്ങൾ വെളിപ്പെടുത്തട്ടെ - ഞങ്ങളെ അറിയിക്കേണ്ടത് യഥാവസരത്തിൽ അറിയിക്കാൻ ധൈര്യം സമൃദ്ധമായി നല്കുകയും ചെയ്യട്ടെ - Amen യേശുവേ നന്ദി

  • @neenutomi316
    @neenutomi316 3 года назад +6

    Part 2
    ദൈവത്തിന്റെ നീതിപൂർവമായ ശിക്ഷ നടപ്പിലാക്കുവാൻ നിർബന്ധിക്കത്തക്കവിധം പാപം പെരുകിയ ഈ ലോകത്തിന് രക്ഷപ്പെടാനായി നൽകുന്ന അവസാനത്തെ അവസരമാണ് കൃപയുടെ മൂന്നു മണിക്കൂർ. ഈ മൂന്നു മണിക്കൂറിൽ എന്തെല്ലാം സംഭവിക്കും. ഫൗസ്റ്റീനായോട് കർത്താവ് പറഞ്ഞുകൊടുത്ത് എഴുതിച്ചത് പ്രകാരം ഈ മണിക്കൂറുകളിൽ ഭൂമി മുഴുവൻ അന്ധകാരം നിറയും. ലോകം മുഴുവനിലുമുള്ള മനുഷ്യർക്ക് ആകാശത്തിൽ ക്രൂശിതനായ ക്രിസ്തുവിന്റെ ദർശനം ലഭിക്കും. യേശുവിന്റെ തിരുമുറിവുകളിൽനിന്നുള്ള പ്രകാശം ഓരോരുത്തരുടെയും ആത്മാവിന്റെ അവസ്ഥയെ വെളിപ്പെടുത്തും. ഇത് മനുഷ്യചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തതുപോലുള്ള പരിശുദ്ധാത്മാവിന്റെ പ്രവർത്തനവേളയായിരിക്കും.'' ''അവൻ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും'' (യോഹ. 16:8). ലോകത്തിന്റെ മനഃസാക്ഷിയെ തിരുത്തുന്ന ഈ സംഭവം വ്യക്തിയെന്ന നിലയിലും സമൂഹം എന്ന നിലയിലുമുള്ള മനുഷ്യഗതിയെ മാറ്റിമറിക്കും. എല്ലാ പൊയ്മുഖങ്ങളും അഴിഞ്ഞുവീഴും. ഓരോരുത്തരും താൻ യഥാർത്ഥത്തിൽ ആരാണ്, എന്താണ് എന്ന തിരിച്ചറിവിൽ ഞെട്ടും. ജാതി, മത, വർണ, ദേശ വ്യത്യാസമില്ലാതെ സകല മനുഷ്യരും ഈ കൃപയുടെ മണിക്കൂറിൽ തങ്ങളുടെ പാപങ്ങളോർത്ത് വിലപിക്കും. യേശുവിന്റെ കുരിശുമരണത്തിന്റെ അർത്ഥം ലോകത്തിനു മുഴുവനും വെളിപ്പെടുന്ന ആ മണിക്കൂർ കൃപയുടെ മണിക്കൂറായിരിക്കും. ലോകജനതയെ മുഴുവൻ സുവിശേഷത്തിനായി ഒരുക്കുന്ന ആ സമയം ക്രിസ്തുവിനായി പരിപൂർണമായി സമർപ്പിക്കുവാൻ വിശ്വാസികളെ ശക്തിപ്പെടുത്തും. ആകാശത്തിൽ പ്രത്യക്ഷപ്പെടുന്ന മനുഷ്യപുത്രന്റെ അടയാളം മനുഷ്യവംശത്തിന് പാപബോധം നൽകുമ്പോൾ തങ്ങൾക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്ന് അവർ തിരിച്ചറിയും. സ്വന്തം പാപങ്ങളെക്കുറിച്ച് ബോധ്യമില്ലെങ്കിൽ യേശുവിനെയും അവിടുന്നിലൂടെയുള്ള പാപമോചനത്തെയും എത്രമാത്രം ആവശ്യമുണ്ടെന്ന് നാമെങ്ങനെ മനസിലാക്കും. ദൈവത്തിന്റെ ശിക്ഷാവിധി ലോകത്തിലേക്ക് വരുന്നതിനുമുമ്പായി ഒരു മുന്നറിയിപ്പ് ലോകത്തിലെ സകല ജനങ്ങൾക്കും നൽകുമെന്ന് ഗരബന്താളിലും മെഡ്ജുഗോറിയായിലും മാതാവ് പറഞ്ഞിട്ടുണ്ട്. ശിക്ഷാവിധിയുടെ അന്ധകാരം നിറഞ്ഞ മൂന്ന് ദിനരാത്രങ്ങൾക്ക് പകരം അന്ധകാരം നിറഞ്ഞ മൂന്നു മണിക്കൂറുകളായിരിക്കും മുന്നറിയിപ്പിനായി ദൈവം ഒരുക്കുന്നത്. യേശു കാൽവരിയിലെ ക്രൂശിൽ മരിച്ചപ്പോൾ മൂന്ന് മണിക്കൂർ നേരം ദേശത്ത് കനത്ത ഇരുട്ടുണ്ടായി. ആ ക്രൂശുമരണത്തിന്റെ മഹത്വീകൃതമായ ഒരു പുനരവതരണം മുന്നറിയിപ്പിന്റെ നിമിഷങ്ങളിലും ഉണ്ടാകും. ''ആറാം മണിക്കൂർ മുതൽ ഒമ്പതാം മണിക്കൂർവരെ ഭൂമിയിലെങ്ങും അന്ധകാരം വ്യാപിച്ചു. ഏകദേശം ഒമ്പതാം മണിക്കൂറായപ്പോൾ യേശു ഉച്ചത്തിൽ നിലവിളിച്ചു. ഏലി, ഏലി, ല്മാ സബക്താനി.... ഉച്ചത്തിൽ നിലവിളിച്ചുകൊണ്ടു യേശു ജീവൻ വെടിഞ്ഞു. അപ്പോൾ ദേവാലയത്തിലെ തിരശീല മുകൾമുതൽ താഴെവരെ രണ്ടായി കീറി; ഭൂമി കുലുങ്ങി; പാറകൾ പിളർന്നു.... യേശുവിന് കാവൽ നിന്നിരുന്ന ശതാധിപനും അവന്റെ കൂടെ ഉണ്ടായിരുന്നവരും ഭൂകമ്പവും മറ്റു സംഭവങ്ങളും കണ്ട് അത്യധികം ഭയപ്പെട്ടു, സത്യമായും ഇവൻ ദൈവപുത്രനായിരുന്നു എന്നുപറഞ്ഞു'' (മത്തായി 27:45-54). കർത്താവ് നൽകുന്ന മുന്നറിയിപ്പ് ദർശിക്കുന്നവരും ശതാധിപനെപ്പോലെ യേശുവിനെ നോക്കിക്കൊണ്ട് ''ഇവൻ സത്യമായും ദൈവപുത്രനായിരുന്നു'' എന്ന് ഏറ്റുപറയും. ലോകത്തിലുള്ള സകലർക്കും പാപബോധവും പശ്ചാത്താപവും മാനസാന്തരവും കൊടുക്കുവാനാണ് ഈ മണിക്കൂറുകളെ ഒരുക്കിയിരിക്കുന്നത്. അന്ത്യവിധിയുടെ ഒരു ചെറിയ മുന്നനുഭവം ആയിരിക്കും ഈ മുന്നറിയിപ്പ്. ലോകത്തിലുള്ള സകല മനുഷ്യർക്കും ഈ നിമിഷങ്ങളിൽ തങ്ങൾ ചെയ്ത തെറ്റുകളെക്കുറിച്ച് അരൂപിയുടെ പ്രവർത്തനത്താൽ വലിയ ബോധ്യം കിട്ടും. അയർലണ്ടിലെ മിസ്റ്റിക്കായ ക്രിസ്റ്റീനാ ഗല്ലഗെർക്ക് നൽകപ്പെട്ട സന്ദേശത്തിൽ മാതാവ് പറയുന്നതിപ്രകാരമാണ്. ''ലോകജനതയ്ക്ക് മുന്നറിയിപ്പായി ഒരു അടയാളം നൽകപ്പെടും. ഈ മുന്നറിയിപ്പ്

    • @anilalbert902
      @anilalbert902 2 года назад

      ഇതൊരു തട്ടിപ്പ് ആക്കുന്നതിനു വേണ്ടി നാസശ്രമം തുടങ്ങിയിട്ടുണ്ട് ബ്ലൂ ബീം പദ്ധതി

  • @rosilypaul9772
    @rosilypaul9772 3 года назад

    Thank you father 🙏🙏🙏🙏🙏🙏

  • @nainajames910
    @nainajames910 3 года назад +3

    🙏🙏🙏 praise yeshuva

    • @smijufrancis9453
      @smijufrancis9453 3 года назад +1

      കർത്താവെ കരുണ തോന്നണമേ... ഞങ്ങളുടെ മേൽ കരുണ തോന്നണമേ...

  • @alphonsajose7960
    @alphonsajose7960 3 года назад +1

    Amen. 🙏🙏🙏

  • @bridgitthomas9143
    @bridgitthomas9143 3 года назад

    Amen 🌹 Hallelujah 🌹 Ave Maria 🌹

  • @pennammajoseph7325
    @pennammajoseph7325 3 года назад

    അമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @lalujacob7570
    @lalujacob7570 3 года назад +2

    Amen 🙏 🔥🔥🔥

  • @bijulukose244
    @bijulukose244 4 года назад +6

    👍🙏

  • @amishaaaron7435jj
    @amishaaaron7435jj 3 года назад +1

    Praise God🙏🙏

  • @rajammalalit3456
    @rajammalalit3456 3 года назад +2

    Lord Jesus have mercy on all the people in the world

  • @lenywilson3379
    @lenywilson3379 4 года назад +3

    Good talk

  • @maryi.v8817
    @maryi.v8817 3 года назад

    God bless you father

  • @salasjohn5848
    @salasjohn5848 3 года назад +3

    👍👍

  • @deethy12
    @deethy12 3 года назад

    Praise the Lord

  • @syndasistersynda7625
    @syndasistersynda7625 3 года назад +1

    It was other denominations like IPC that talked about end times, good even Catholics are listening to their talk

  • @rosemerysunnyabraham
    @rosemerysunnyabraham 4 года назад +4

    🙏🏻🙏🏻

  • @Br.SureshRaj
    @Br.SureshRaj 3 года назад +4

    Thank you fr

  • @neenutomi316
    @neenutomi316 3 года назад +2

    Part 3
    സ്വീകരിക്കപ്പെടാതിരുന്നാൽ അതിനു പിന്നാലെ വരുന്നത് ശിക്ഷയായിരിക്കും. ''ലോകത്തിലുള്ള എല്ലാവർക്കും ആന്തരികമായ തിരിച്ചറിവ് ലഭിക്കത്തക്കവിധമുള്ള ഈ അടയാളം ദൈവത്തിൽനിന്നാണെന്ന ബോധ്യം ഓരോരുത്തർക്കും ലഭിക്കും. തങ്ങളുടെ ഹൃദയത്തിന്റെ യഥാർത്ഥ അവസ്ഥയെക്കുറിച്ചുള്ള അറിവും അത് പ്രദാനം ചെയ്യും. പ്രാർത്ഥനയിൽ വിശ്വസിക്കുന്നവർ തങ്ങൾക്കുവേണ്ടി മാത്രം പ്രാർത്ഥിക്കാതെ അന്ധകാരത്തിൽ കഴിയുന്നവരെല്ലാം അടയാളം സ്വീകരിച്ച് ദൈവത്തിലേക്ക് മടങ്ങിവരാനുള്ള കൃപ ലഭിക്കുവാൻ പ്രാർത്ഥിക്കണം. ക്രിസ്തുവിന്റെ മൗതീകശരീരത്തിലെ അംഗങ്ങളും ദൈവമക്കളുമെന്ന നിലയിൽ എല്ലാ മനുഷ്യർക്കുംവേണ്ടി പരിഹാരം ചെയ്യുകയും പ്രാർത്ഥിക്കുകയും ചെയ്യേണ്ടത് അവരുടെ ഉത്തരവാദിത്വം മാത്രമാണ്.''
    മരിയ എസ്പരൻസാ (വെനിസ്വേല) ''ഇതാ പ്രകാശത്തിന്റെ മഹത്തായ ദിനം ആഗതമാകുന്നു. ആ നിമിഷങ്ങൾ ഓരോരുത്തരുടെയും മനഃസാക്ഷിയെ ഇളക്കിമറയ്ക്കും. സ്വന്തം ജീവിതം ക്രമപ്പെടുത്താനും അനുദിനം ചെയ്തുകൂട്ടുന്ന അവിശ്വസ്തതകൾക്ക് പരിഹാരം ചെയ്യുവാനും അതവരെ

  • @tinurajmathew4604
    @tinurajmathew4604 4 года назад +4

    👍👍🙏🙏🙏

  • @Jithin_Jose_
    @Jithin_Jose_ 2 года назад +1

    Oh God what a sinner i am... I'm not worthy of your forgiveness... But still i beg your ENDLESS mercy to forgive me, to cleanse me. I'm an immature child, i still don't know you enough, show me oh lord and saviour Jesus Christ. Oh God of true absolute justice i beg you please don't judge me but save me oh God of GREAT mercy, me and my family and the whole world. Let all know the truth. Repent everyone... Please accept Him while you still can before you die and go to hell because EACH one of us is a sinner ONLY Jesus Christ the saviour can save you it doesn't matter how many good deeds you have done, if you don't accept him as your lord and saviour you will go to hell because as Jesus said in the Bible 'I'M THE WAY, ONLY THROUGH ME CAN YOU REACH THE FATHER.... In Jesus's name let everyone know the truth and follow it.
    In the name of the father, the son and the holy spirit, Amen. Hallelujah!

  • @REVELATION_THEBOOKOfLIFE
    @REVELATION_THEBOOKOfLIFE 3 года назад +2

    Mike should be up near the mouth. Sound clear alla

  • @binduvijay7404
    @binduvijay7404 3 года назад +4

    Jesus is coming soon

  • @binduvijay7404
    @binduvijay7404 3 года назад +3

    Come God's Kingdom on earth

  • @truthfighter3402
    @truthfighter3402 3 года назад +2

    I hope your bishop won't fire you. Praying for you father.

  • @jacinthajoseph7506
    @jacinthajoseph7506 3 года назад +1

    Fr John thank you for telling in detail I want that book which you wrote Mother Mary said in English I want how can I get when I was hearing this talk I decided to pray a lot today I hear your talk audio is not properly can you put this talk again in clear audio what is that book name in English

  • @betcypaulson8812
    @betcypaulson8812 3 года назад

    Good

  • @georgethomas6748
    @georgethomas6748 3 года назад

    Thank you Father

  • @jollymathew1549
    @jollymathew1549 3 года назад +2

    Father where that book available? Nithya jeevan prapikkan ulla 7 margangal

    • @fr.johnmathew6477
      @fr.johnmathew6477  3 года назад +1

      Please contact in this address- SR Suma 8547125518. Vimal printing press, Thallessery- 8281045518

  • @m.amathai8998
    @m.amathai8998 3 года назад

    Hi Rev Fr.Mathew Kunnathumattam,
    Your messages are really touching the soul. Can you inform your contact details.
    My maternal father is from Kunnathumattam family, Nyaliamkuzhy/Puliyankunnu, changanassery.
    I would like to know more about you.
    May God bless you .
    Regards
    Mathai

  • @johnyfedo2646
    @johnyfedo2646 3 года назад

    കര്‍ത്താവിന്റെ മഹാദിനം അടുത്തിരിക്കുന്നു; അതിവേഗം അത്‌ അടുത്തുവരുന്നു. കര്‍ത്താവിന്റെ ദിനത്തിന്റെ മുഴക്കം ഭയ ങ്കരമാണ്‌; ശക്‌തന്‍മാര്‍ അപ്പോള്‍ ഉറക്കെ നില വിളിക്കും.
    സെഫാനിയാ 1 : 14

  • @sreeranjinimb766
    @sreeranjinimb766 3 года назад

    Thankyou Father. Godbless you for ever &ever. 🙏🙏🙏vedio ഒന്നുകൂടി clear ആയി കിട്ടുവാൻ enthenkilum വഴിയുണ്ടോ? 🙏

    • @sheenasebastian5144
      @sheenasebastian5144 3 года назад

      പ്ലീസ് use earphone 🙏

    • @tresavinu6323
      @tresavinu6323 3 года назад

      Clear ആണല്ലോ... ചിലപ്പോൾ headphone വെച്ച് കേട്ടത് കൊണ്ടാവും

  • @jacinthajoseph7506
    @jacinthajoseph7506 3 года назад

    Second part audio is clear fr pls put first part again

    • @fr.johnmathew6477
      @fr.johnmathew6477  2 года назад

      Watch the vedio of manushya charitrathil ithuvare sambhavikkathathum ini orikkakudi sambhavikkathathumaya prathibhasam.

    • @jacinthajoseph7506
      @jacinthajoseph7506 2 года назад +1

      @@fr.johnmathew6477 fr. Please share the video link because I'm unable to find the video with the description you provided.

    • @jacinthajoseph7506
      @jacinthajoseph7506 2 года назад

      Fr from maharashtra where in which district I am from kalyan

  • @renybiju1296
    @renybiju1296 3 года назад

    father are you a Catholic priest . Please reply.

  • @rosyronaldronald8138
    @rosyronaldronald8138 3 года назад

    Acha parudeesa സ്വർഗം എന്നാണോ അർഥം.

  • @joyixeviyer7216
    @joyixeviyer7216 3 года назад +6

    കത്തോലിക്ക സഭ ദൈവ ജനങ്ങളെ ഒരു ക്കുന്നില്ല ബൈബിൾ പറയുന്നു അന്ത്യസമയത്ത് പ്രവചനങ്ങൾ ഉണ്ടാകൂ എന്ന് ഇത് അംഗീകരിക്കാൻ സഭയ്ക്ക് ധൈര്യമില്ല 1948 മുൻപ് സഭപഠിപ്പിച്ചത് ഇസ്രയേൽ എന്നു പറയുന്നത് ദൈവസഭ ആണ് ഇസ്രയേൽ രൂപപ്പെട്ടപ്പോൾ ആ വാക്കുമാറ്റി പുതിയ യുവാക്കൾ പ്രവചനം നടത്തുമ്പോൾ പുരോഹിതർക്ക് ഉൾക്കൊള്ളാൻ കഴിയുന്നില്ല ബൈബിളില് 246 പ്രാവശ്യം നരകത്തെക്കുറിച്ച് പറയുന്നുണ്ട് ഏതു പുരോഹിതരാണ് ദേവ ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കുന്നത് യേശു പറഞ്ഞ ഒരു വചനം അണലി സന്തതികളെ നിങ്ങൾ നരക വിധിയിൽ നിന്നും നിങ്ങൾ എങ്ങനെ ഒഴിഞ്ഞുപോകും

  • @abrahamphilip6439
    @abrahamphilip6439 3 года назад

    St. Bernard :
    There are 3 comings of Christ
    1) In the Weakness of the Flesh.
    2) In Spirit & in Power (only to his chosen elect)
    3) In Full Glory.

  • @princekpeter9186
    @princekpeter9186 3 года назад +1

    Father how can contact with you

  • @sindhum9172
    @sindhum9172 3 года назад +1

    കുറെ ഏറെ സംശയങ്ങൾക്ക് മറുപടി ഈ വിഡിയോയിൽ നിന്നു കിട്ടി. ഉച്ചക്ക് 3 മണി എന്നു പറയുമ്പോൾ ,ലോകത്തു എല്ലായിടത്തും പലസമയമല്ലേ ആരെങ്കിലും ഒന്ന് വിശദീകരിക്കാമോ.

    • @joseohpj7788
      @joseohpj7788 3 года назад

      Praise the Lord God bless

    • @tinasony4906
      @tinasony4906 3 года назад +1

      Sakhariya 14:6-7

    • @sindhum9172
      @sindhum9172 3 года назад

      @@tinasony4906 thanks

    • @tresavinu6323
      @tresavinu6323 3 года назад

      എനിക്കുമുണ്ട് ആ സംശയം

    • @mercyfrancis8907
      @mercyfrancis8907 3 года назад +5

      യേശുക്രിസ്തു സമയത്തിനു കാലത്തിനും അതീതനായ ദൈവമാണ് ,അതു കൊണ്ട് നാം എവിടെയാണോ ,ആ സ്ഥലത്തെ 3 മണിക്ക് പ്രാർത്ഥിച്ചാൽ മതി

  • @shijinjohnsonjohnson6983
    @shijinjohnsonjohnson6983 3 года назад +2

    കർത്താവ് വിഗ്രഹം ഉണ്ടാക്കുകയോ അതിനെ ആരാധിക്കുകയോ ചെയ്യരുത് എന്ന് പറഞ്ഞില്ലേ?

    • @annmary6974
      @annmary6974 3 года назад +3

      Yes..athee karthaavu pichala sarppathe undaakkaanum athine nookkunnavar mathrame rakshapeduu ennum paranju...Solomon oodu devalayathil kerubu kale undaakkaan paranju...onnukil dhaivam swayam contradict cheyyunnu...allenkil, avidunnu udheshichathu aviduthe allathe mattoru srishtiyudeeyum roopam undaakki athine dhaivamaayi aaradhikkaruthu ennaanu....
      Appo pnne eesho yude roopam undaakkunnathu thettaano? Alla...Karanam esshow manushyanaayi avatharicha daivam aanu..swantham ammayude photo yil Sneham kondu muthunna oru kunju ammaye alla photo ye aanu snehikkunnathu ennu parayunnathil nyayamilla...appol eesho yude pics and statues vanangunna oraal eeshoyoodulla Sneham aanu prakadamaakkunnathu...that is not idol worship...
      Appol Visudharude roopam undaakkunnatho?....freedom fighters inte statues avare oorkkanum vanangaanum aanu.. athupoole, yeeshuvinte dheerapooralikalaaya saints ine nammal araadhikkunnilla, avar daivamaanennu karuthunnumilla, pakshe vanangunnu!!

    • @elsiefrancis6983
      @elsiefrancis6983 3 года назад +2

      @@annmary6974 Renu Johnson thank U for this commend.May God bless U! Molu many Christian including some Catholics criticize us.V use it as visual aids .God meant not to make statues creation in place of creator,like animasls,reptiles, birds,sun.moon etc.,not any other humans also.Read Exo.20: 4_5....I am the Lord your God and I tolerate no rivals.very clear _ God's own statue cannot be His rival.In Hindi it is written " mem jalne wala Parameshwar hum" .see.Those who are blessed with adequate intelligence only can understand it.Thank U Molu.

    • @thresiagirijanathan7488
      @thresiagirijanathan7488 3 года назад +1

      @@elsiefrancis6983God please forgive my sins and bless my family thank you Jesus

  • @anilalbert902
    @anilalbert902 5 месяцев назад

    668

  • @fr.johnmathew6477
    @fr.johnmathew6477  3 года назад

    Fr mathew Mb No 9823983790

  • @marylucy5553
    @marylucy5553 Год назад +1

    കർത്താവേ രക്ഷിക്കണേ

  • @licyittoop3094
    @licyittoop3094 3 года назад

    Amen

  • @amalureji2484
    @amalureji2484 3 года назад

    Amen🙏🙏🙏

  • @jisarani973
    @jisarani973 3 года назад

    🙏 🙏

  • @angeljoseph8665
    @angeljoseph8665 3 года назад +2

    🙏🙏🙏🙏

  • @angelinmaryeldho9755
    @angelinmaryeldho9755 3 года назад +2

    🙏🏻🙏🏻🙏🏻

  • @dmconventvincentinum2296
    @dmconventvincentinum2296 3 года назад

    🙏🙏🙏👍👍

  • @agneskoottunkal9729
    @agneskoottunkal9729 3 года назад

    Amen

  • @binduvijay7404
    @binduvijay7404 3 года назад

    Amen

  • @minipaul1361
    @minipaul1361 3 года назад

    Amen

  • @Br.SureshRaj
    @Br.SureshRaj 3 года назад

    Amen