മെഡ്ജുഗോറിയിൽ വച്ച് നായ്ക്കംപറമ്പിലച്ചനുണ്ടായ പ്രവചനം | Fr Mathew Naickomparambil VC | Goodness Tv

Поделиться
HTML-код
  • Опубликовано: 30 дек 2021
  • #goodnesstv #frmathewnaikomparambil #eucharistmiracle #prayer #christiandevotionalspeech #christiantestimony #wordofgod #malayalamdevotional #syromalabar #bibletalk #dailychristiantalk #PottaDailyConvention #divineretreatcentre #christiantestimony #goodnesslive
    ► For more new videos SUBSCRIBE GOODNESS TV : ruclips.net/user/GOODNESSTELEV...
    ► / goodnesstelevision
    ►goodnesstv.in/
    © 2021 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.

Комментарии • 135

  • @anniejohn281
    @anniejohn281 2 года назад +17

    പ്രാർത്ഥനയിൽ എന്നെയും ഓർക്കണമേ. പ്രാർത്ഥനയിൽ, ഞാൻ മാതാവിനോട് ചില നിയോഗം വെച്ചിട്ടുണ്ട്. ആ കാര്യങ്ങൾ സാധിച്ചു കിട്ടാൻ പ്രാർഥിക്കണമേ. 🙏🏻

  • @jeenaantony4283
    @jeenaantony4283 14 дней назад

    അമ്മേ...... മാതാവേ..... എൻ്റെ മക്കളെ രക്ഷിക്കണമേ......

  • @itsmedivya1663
    @itsmedivya1663 2 года назад +11

    യേശുവേ എനിക്ക് പരിശുദ്ധമാവിനെ തരണമേ

  • @annajames8521
    @annajames8521 2 года назад +42

    ഞാനും പോയി അവിടെ,,, നല്ല അനുഭവം, അമ്മയെ ഒത്തിരി ഒത്തിരി ഇഷ്ടമാണെ, ധൈര്യം, സ്നേഹം, സ്വാതന്ത്ര്യം, ശാന്തത, വിശുദ്ധി ഒക്കെ നിറഞ്ഞു 🙏🙏🙏

    • @jaison9721
      @jaison9721 2 года назад +5

      Njanum povum

    • @tresathomas5021
      @tresathomas5021 2 года назад

      @@jaison9721 amen

    • @Love_ministry
      @Love_ministry 2 года назад +2

      No need to go here and there. Read the Bible.
      Jesus Christ said. You don't go the valley, nor the mountains. I will write a new covenant in your heart.
      I shall Transform you.
      I will write the law in your heart.
      You shall be my people.
      Invite me to preach, THE LORD SHALL SPEAK

    • @tessysm
      @tessysm 2 года назад

      Divine willing, we also wish very much to go there.

    • @timerss4927
      @timerss4927 2 года назад

      @@Love_ministry ni pokenda

  • @joymj7954
    @joymj7954 2 года назад +11

    സൈനൄങ്ങളൂടെ കർത്താവായ ദൈവമേ അങ്ങയുടെ ശക്തി വർഷിക്കേണമേ ഞങ്ങളിൽ നിറയേണമേ.

  • @miniphilip9843
    @miniphilip9843 2 года назад +4

    Esoye enikkum ente kudumbathil ollavarkum japamala chollanulla kripa tharane. manassinte bharam eduthu mattaney

  • @oamjiejohn4897
    @oamjiejohn4897 2 года назад +1

    മജുഗൊരയിലെമതാവെ മകന്റെ vivahathadasam മാ റ്റ നം

  • @rexyjohn7285
    @rexyjohn7285 2 года назад +2

    എന്റെ അപ്പച്ചന് വേണ്ടി പ്രാർത്ഥിക്കണമെ

  • @ajimoankp192
    @ajimoankp192 8 месяцев назад +1

    യേശൂവേ,അമ്മേപാപിയായഎന്നിൽ പരിശുദ്ധത്മാവിന്റെശക്തിനിറയക്കണമെ,ദൈവനാമംമഹത്വപ്പെട്ടെക്യൻസർരോഗിയും 18കിമോചികിൽസകഴിഞ്ഞഎന്നെഅമ്മമധ്യസ്ഥം വഹിച്ചുതിരുകുമാരനോട്അപേക്ഷിച്ച്6/12/23സ്കാനിൽ സൗഖ്യം തന്ന്സാക്ഷ്യയാക്കേണമെ

  • @alphonsajohnson9028
    @alphonsajohnson9028 6 месяцев назад +1

    Amma Madhave njangalod karunathonane visuthikarikkane 🙏🙏🙏

  • @rexyjohn7285
    @rexyjohn7285 2 года назад +1

    എന്റെ രണ്ട് മക്കളെ സമർപ്പിക്കുന്നു അവർക്ക് മക്കളെ നൽകി അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു

  • @leelammajose6235
    @leelammajose6235 2 года назад +2

    Amen Amen Amen Amen Amen
    Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏🙏🙏🙏

  • @nitashakapahi5027
    @nitashakapahi5027 2 года назад +11

    Amme intercede for us sinners to be filled with Holy Spirit.

  • @julieshinoy7365
    @julieshinoy7365 22 дня назад

    Amen

  • @bindhuthomas7732
    @bindhuthomas7732 2 года назад +6

    My heart is ful of jesus I trust in jesus

  • @satheeshkumar6853
    @satheeshkumar6853 2 года назад +2

    Ente achante madhya panamnirthane

  • @ushamathew5026
    @ushamathew5026 2 года назад +5

    Omothermaryprayforusprotectusleadusrightway❤❤❤🙏🙏🙏

  • @elsysakkaria4754
    @elsysakkaria4754 2 года назад +8

    Please pray for my family

  • @reena2761
    @reena2761 2 года назад +3

    Take us to gardoulope and mejgouria sargoza velankani geel Belgium

  • @markosepa5413
    @markosepa5413 2 года назад +9

    Praise the Lorde

  • @DJ-gm1wm
    @DJ-gm1wm 2 года назад +6

    Ammen

  • @alicegeorge4692
    @alicegeorge4692 2 года назад +2

    Amen🙏

  • @poornimamarydevassy4235
    @poornimamarydevassy4235 Год назад

    അമ്മയുടെ വിമല ഹൃദയത്തിന് എന്നെ പൂർണമായും സമർപ്പിക്കുന്നു Totus Tuvus mariya

  • @ApologeticsAnil
    @ApologeticsAnil 2 года назад +7

    Amen hallelujah

  • @leopaul1955
    @leopaul1955 2 года назад +5

    God Bless You Acha

  • @lillymathai6520
    @lillymathai6520 2 года назад +2

    Yesuve nandi 🙏🙏

  • @marymp9094
    @marymp9094 2 года назад +7

    Amen 🙏🔥 blessings all 🔥

  • @robert28674
    @robert28674 2 года назад +4

    ❤️❤️🙏🏻🙏🏻🙏🏻Amen🙏🏻🙏🏻🙏🏻
    🌹🌹🌹Ave Maria🌹🌹🌹
    🙏🏻 Peace be with you🙏🏻
    ✝️Jesus Loves you✝️
    Mathew 16:26
    "For what is a man profited, if he shall gain the whole world,and lose his own soul? Or what shall a man give in exchange for his soul?
    ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും സ്വന്തം ആത്‌മാവിനെ നഷ്‌ടപ്പെടുത്തിയാല്‍ അവന്‌ എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്‌മാവിനുപകരമായി എന്തു കൊടുക്കും?
    മത്തായി 16 : 26
    🙏🏻🌻🙌🏻Have a blessed day🙏🏻🌻🙌🏻

  • @elsybruce269
    @elsybruce269 2 года назад +6

    Ave Maria .praise the Lord

  • @jayachandrankokkattil8333
    @jayachandrankokkattil8333 2 года назад +2

    Praise the lord.halleluya.halleluya.halleluya.

  • @soniyasoniyajose7964
    @soniyasoniyajose7964 2 года назад +1

    Praise the lord

  • @NIMIZzWORLD
    @NIMIZzWORLD 6 месяцев назад

    യേശുവേ സ്തുതി നന്ദി മഹത്വം ആരാധന

  • @mercyparanjattu8506
    @mercyparanjattu8506 2 года назад +1

    AMEN

  • @alphonsajohnson9028
    @alphonsajohnson9028 6 месяцев назад

    Hallelujah hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🙏🏻

  • @bejoyjohn5680
    @bejoyjohn5680 2 года назад +8

    Request prayer especially when you offer Holy Mass 🙏 every day 🙏

    • @lillijoseph5835
      @lillijoseph5835 2 года назад +1

      ഞാനും ചിന്തിച്ചിരുന്ന കാര്യമാണ്

  • @athirakrishnan97
    @athirakrishnan97 Год назад

    ഈശോയെ നന്ദി അപ്പാ അങ്ങേക്ക് മഹത്വം ❤❤❤❤

  • @preethivarghese832
    @preethivarghese832 24 дня назад

    Please touch and heal jomon

  • @alphonsajohnson9028
    @alphonsajohnson9028 6 месяцев назад

    Hallelujah hallelujah hallelujah hallelujah hallelujah 🙏🏻🙏🙏🏻

  • @susanmolejames7657
    @susanmolejames7657 2 года назад +2

    Praise the Lord

  • @sathyanraymond8400
    @sathyanraymond8400 Год назад

    Amen Hallelujah hallelujah hallelujah
    Thank GOD 🙏❤️🙏
    Amen Ave Maria please pray for us and my family and friends and all family

  • @elizabethgeorge1468
    @elizabethgeorge1468 2 года назад

    🙏🙏🙏🙏🙏🙏🙏❤❤❤ ente kudumbathe samarppykkunnu. Prarthykkaname.ente mon padanam nallathaittu purthiyakky nalla oru joly koduthe njaggale rakshapeduthaname.amen.🙏🙏🙏

  • @amalbaby1934
    @amalbaby1934 2 года назад +1

    ആമേൻ 🙏

  • @holymary0
    @holymary0 2 года назад +1

    Ente kudumbathil parissudthadmavunirayan prarthikane makanu nallajoliyum kallyanam nadakkanum prarthikane

  • @smitha8704
    @smitha8704 2 года назад +4

    Amen🙏🙏🙏

  • @PVSJC
    @PVSJC 2 года назад +1

    Amen! Praise The Lord Jesus Messiah Forever! Thank You Lord Jesus Forever! Amen! 🙏🌹🙏🙏😊🙏🌹😊 Mother Mary, Pray for us Forever! Thank you Mother Mary Forever! Amen! 🙏🌹😊 🙏😊

    • @Love_ministry
      @Love_ministry 2 года назад

      Mary the Jewish woman was a blessed woman used by God. But she is not a mediator. Jesus Christ suffered on the cross for our sins. The Only mediator

  • @mercyparanjattu8506
    @mercyparanjattu8506 2 года назад +1

    God bless you abundantly

  • @pamyluiz9152
    @pamyluiz9152 Год назад

    Thank you Jesus praise The LordHalaluya Amen

  • @ushathampi5695
    @ushathampi5695 2 года назад +1

    Amen 🙏🏻

  • @rinueugin6775
    @rinueugin6775 2 года назад +3

    Wonderful message 🙏

  • @mafiayt97776
    @mafiayt97776 2 года назад

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @marymorris1933
    @marymorris1933 2 года назад +5

    All honour, glory and praises to Jesus.

  • @jaisymohan9832
    @jaisymohan9832 2 года назад +1

    Amen 🙏🙏🙏

  • @dilsonjoseph4525
    @dilsonjoseph4525 2 года назад +4

    Amme please give repentance to my family 🙏🙏🙏

  • @leelammajose6235
    @leelammajose6235 2 года назад +2

    Please pray for our group,we are going medjugorje after Easter🙏🙏🙏

  • @robinjoseph5587
    @robinjoseph5587 2 года назад +2

    Ammen 🙏🏻

  • @seemasunith4730
    @seemasunith4730 2 года назад +2

    Praise the Lord Amen 🙏

  • @sonysbangel888
    @sonysbangel888 Год назад +1

    Amen.പിതാവിനും പുത്രനും പരിശുദ്ധത്മാവിനും സ്തുതി✝🕊🌹🕯💝🙏🏻ഹല്ലേലൂയാ✝🕊🌹💙

  • @tiyavinitha9381
    @tiyavinitha9381 2 года назад +1

    I Trust in you Jesus .🙏🙏🙏

  • @sinibabu4669
    @sinibabu4669 2 года назад +2

    Amen.. Hallelujah.. 🙏

  • @chrisden1779
    @chrisden1779 2 года назад

    Thank you father 🙏🙏

  • @sandragodwinmendez2873
    @sandragodwinmendez2873 2 года назад

    Amme mathave

  • @lephginp475
    @lephginp475 2 года назад

    PRAISE THE LORD AMEN AMEN AMEN

  • @nihar.b7154
    @nihar.b7154 2 года назад

    Amen. Praise the Lord.

  • @lucyjose7552
    @lucyjose7552 2 года назад

    Amen Jesus please pray for our Family 🙏🙏🙏🙏

  • @sajykuriappan6307
    @sajykuriappan6307 2 года назад +5

    Pls pray for my Business

  • @lizyruben1632
    @lizyruben1632 2 года назад +3

    🙏🏻🙏🏻🙏🏻

  • @jaimolpaul4751
    @jaimolpaul4751 2 года назад +3

    🙏🏻

  • @betsysubashsubash917
    @betsysubashsubash917 2 года назад +1

    🙏

  • @smithacp740
    @smithacp740 2 года назад +4

    🌹🙏

  • @drjessymathew6503
    @drjessymathew6503 9 месяцев назад

    Please pray for my family Father.

  • @georgethomas9589
    @georgethomas9589 2 года назад +1

    Acha njangalude Kudumbathe kudumbangangal anugrahikappeduvan parishudhalma dhanangalum phalangalum labhikan prarthikane specialy please pray for our daughter annu for getting a very good marriage

  • @jaseentharajesh5889
    @jaseentharajesh5889 Год назад

    Amen,,🙏🙏

  • @vidhyamolthomas720
    @vidhyamolthomas720 2 года назад

    Vishudhyil maranam vare jeevikanam,karthaavinu vendy rekthasakshiyakanum prayer cheyyanameee...

  • @shajik.m9410
    @shajik.m9410 2 года назад +3

    🙏🙏🙏🌷🌷🌷

  • @antonyej7242
    @antonyej7242 2 года назад

    Ave maria🙏🙏🙏

  • @stiniyazachariah
    @stiniyazachariah 2 года назад

    💟

  • @sharon4619
    @sharon4619 2 года назад +2

    Can you pray for my family and children today my daughter Sharon Esther John s birthday she has standing problem please pray

  • @salmongopi598
    @salmongopi598 2 года назад +2

    എനിക്ക് വേണ്ടിയും പ്രാർത്ഥിക്കാമോ

  • @knightkthachil4098
    @knightkthachil4098 2 года назад +2

    അവരുടെ തൊണ്ട തുറന്ന ശവക്കുഴി ആകുന്നു സങ്കീർത്തനങ്ങൾ

    • @Shaluvlogs123
      @Shaluvlogs123 2 года назад +1

      നിപ്പാ വൈറസ് പോയതിന്റെ പിന്നിൽ കേരളത്തിലെ ആത്മീയ പുരോഹിതൻ മാരുടെ പങ്ക് വളരെ വലുതാണ്.. സയൻസ് സുമായി കൂട്ടി കലർത്തി നോക്കിയാൽ നിന്നെ പോലെ ഉള്ള വർക് അത്‌ ദഹിക്കില്ല കാരണം ഉള്ളിൽ അഭിഷേകം ഉള്ള വ്യക്തി കൾക്ക് മാത്രമേ ഇതൊക്കെ തിരിച്ചു അറിയാൻ സാധിക്കുള്ളു....നായ്കം പറമ്പിൽ അച്ഛൻ നൂറ് നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയുന്നുണ്ട്.. അതൊന്നും കേരളത്തിൽ ഒരു ടീവീ ചാനലിലും വരാറും ഇല്ല.. നല്ലതിനെ തിരിച്ചു അറിയാതെ മോശമായതിനെ മാത്രം അന്വേഷിച്ചു നടക്കുന്ന നിന്റെയൊക്കെ മനസ്സ് ചീഞ്ഞ മുട്ടയെക്കാൾ മോശമാണ്.. ക്രിസ്തു ജീവിച്ചിരുന്ന കാലത്തും നിന്റർ കുടുംബ കാർ ഉണ്ടായിരുന്നത് ആയി ബൈബിൾ യിൽ പറയുന്നുണ്ട്.. അന്നും യേശു നല്ലത് പറഞ്ഞപ്പോൾ പുച്ഛിക്കാൻ മാത്രമേ അവർക്കു സാധിച്ചുള്ളൂ.... നിനക്കൊക്കെ പോയ്‌ ചത്തൂടെ നാണവും മാനവും ഇല്ലാത്ത നായെ 🙏

    • @vincyvarghese4406
      @vincyvarghese4406 2 года назад

      @@Shaluvlogs123 ഒരു കാര്യം പറഞ്ഞ മനുഷ്യനെ നായ എ൬് വിളിക്കു൬ നീ ആരിൽ വിശ്വസിക്കുന്നു.

  • @bindhujoseph4858
    @bindhujoseph4858 2 года назад +5

    Acha enik vendy parthikanama

  • @AkkiKukkis
    @AkkiKukkis 2 года назад +2

    Catherine Eliza Jees

  • @AkkiKukkis
    @AkkiKukkis 2 года назад +1

    Evany Veronica Jees

  • @merintojan4025
    @merintojan4025 2 года назад

    For my permanent job

  • @greenrich9818
    @greenrich9818 2 года назад +1

    True anoo

  • @bethesdams5216
    @bethesdams5216 2 года назад

    Mathavu prathyshappedunnnathine kurich actsof apostle lo epistles lo evideyenkilum paranjittundo ?

  • @lucyjose7291
    @lucyjose7291 2 года назад +2

    Bbbb

  • @josephkj6425
    @josephkj6425 2 года назад

    Read Bible niyamavarthanam adyayam 5 6(to21)

  • @TheEliza799
    @TheEliza799 2 года назад

    Gospel ofJohn chapter 7:37-39,please read...Jesus said if any one is thirsty,let him come to me and drink.Whoever
    believes in me, as the scripture has said
    Streams of living water will flow from within him.
    39.by this he meant the spirit,whom those who believed in him were later to receive.

  • @ARMAGEDDON_COMING
    @ARMAGEDDON_COMING 2 года назад +1

    അച്ചോ ഈ പ്രവചനങ്ങൾ ഒക്കെ സ്നാപക യോഹന്നാൻ വരെ ഉള്ളു എന്നല്ലേ ബൈബിൾ പറയുന്നത്.
    നിയമവും പ്രവാചകന്‍മാരും യോഹന്നാന്‍ വരെ ആയിരുന്നു. അതിനുശേഷം, ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കപ്പെടുന്നു. എല്ലാവരും ബലം പ്രയോഗിച്ച്‌ അതില്‍ പ്രവേശിക്കുന്നു.
    ലൂക്കാ 16 : 16
    യോഹന്നാന്‍വരെ സകല പ്രവാചകന്‍മാരും നിയമവും പ്രവചനം നടത്തി.
    മത്തായി 11 : 13

  • @Love_ministry
    @Love_ministry 2 года назад +1

    JESUS CHRIST IS THE ONLY MEDIATOR. Book of Hebrew.
    Follow the Bible, the Word of God.
    All voice is not from God.
    Even Satan speaks, and let us go astray.
    THE ONLY NAME UNDER HEAVEN , THE HIGHEST NAME UNDER HEAVEN, THE AMIGHTY NAME UNDER HEAVEN.
    IS JESUS CHRIST.
    THE SAVIOUR OF THE WORLD.
    ACTS 4: 12
    REPETITIVE PRAYER GOD DOES NOT ANSWER.
    GOD IS SPIRIT. AND SO WE WORSHIP IN SPIRIT AND IN TRUTH.
    DONT ALLOW SATAN TO DIVIDE THE THE TRUE CHURCH.
    MANY CATHOLIC ARE DECEIVED BY LEADERS, FOR THEY HAVE NO REVELATION.
    The Grave of Jesus Christ speaks.
    " HE IS NOT HERE, HE HAS RISEN"

  • @bobankj9087
    @bobankj9087 2 года назад +1

    സകല മതത്തിലും വിശ്വസിക്കുന്നയാളുകൾക്ക് അനുഭവങ്ങൾ ഉണ്ടാകാറുണ്ടു് ,അതുകൊണ്ടാണല്ലോ ആളുകൾ അതിൽ തുടരുന്നത്. എന്നാൽ ക്രിസ്തീയ വിശ്വാസ പ്രകാരം നമ്മുക്ക് ഉണ്ടാകുന്ന അനുഭവങ്ങൾ ബൈബിളുമായി യോജിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം .ഇല്ലെങ്കിൽ അതിന് ദൈവമുമായി യാതൊരു ബന്ധവുമില്ല എന്ന് ഓർക്കുക

  • @sunnypc483
    @sunnypc483 2 года назад

    ഫാദർ ഇതിൽ അവസാനം പറയുന്ന കാര്യങ്ങൾ ഈ വചനത്തിന് അടിസ്ഥാനത്തിൽ വ്യക്തമാക്കി തന്നാൽ കൊള്ളാമായിരുന്നു ഗലാത്യർ 1 7 8 എന്നീ വചനങ്ങൾ മത്തായി 6 എൻറെ 5 തൊട്ട് 15 വരെയുള്ള വചനങ്ങൾ മറുപടി പ്രതീക്ഷിക്കുന്നു

  • @jpvadakkekara7598
    @jpvadakkekara7598 2 года назад

    Stop korona.Medjagory is not an authentic place.you go to all Marian centers.Somebody pays and feeds you.Set up a divine center in Mejagory, why should the Franciscans pick up all the money.Dont you know mathavu knows Malayalam? Her first appearance was in Kuravilangadu-ofcourse Hindus believed in it.

  • @josetk2271
    @josetk2271 8 месяцев назад

    അച്ചൻ നിപ്പയെ അത്ഭുതം പ്രവർത്തിച്ചു ഭൂമിയിൽ നിന്നും
    മാറ്റിയ വാർത്ത ഞങ്ങൾക്കു അറിയാം
    കുറേനാൾ കഴിഞ്ഞപ്പോൾ നിപ്പ വീണ്ടും വന്നിരുന്നു.
    ഇനിയും ഞങ്ങളെ മണ്ടൻ കളി പ്പിയ്ക്കരുതേ.😄😄😄😄😄

  • @princeputhoor9401
    @princeputhoor9401 2 года назад +2

    Ninte abaya entay naye

    • @jimsyjacob141
      @jimsyjacob141 2 года назад +2

      Amen please prey for my family

    • @neethubiju1331
      @neethubiju1331 2 года назад +1

      Jesus holyblood will wash ur sins ,thoughts
      Ave maria

    • @neethubiju1331
      @neethubiju1331 2 года назад +1

      Jesus holy blood will purify you,Thank you father for talk

    • @Shaluvlogs123
      @Shaluvlogs123 2 года назад +1

      നിപ്പാ വൈറസ് പോയതിന്റെ പിന്നിൽ കേരളത്തിലെ ആത്മീയ പുരോഹിതൻ മാരുടെ പങ്ക് വളരെ വലുതാണ്.. സയൻസ് സുമായി കൂട്ടി കലർത്തി നോക്കിയാൽ നിന്നെ പോലെ ഉള്ള വർക് അത്‌ ദഹിക്കില്ല കാരണം ഉള്ളിൽ അഭിഷേകം ഉള്ള വ്യക്തി കൾക്ക് മാത്രമേ ഇതൊക്കെ തിരിച്ചു അറിയാൻ സാധിക്കുള്ളു....നായ്കം പറമ്പിൽ അച്ഛൻ നൂറ് നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയുന്നുണ്ട്.. അതൊന്നും കേരളത്തിൽ ഒരു ടീവീ ചാനലിലും വരാറും ഇല്ല.. നല്ലതിനെ തിരിച്ചു അറിയാതെ മോശമായതിനെ മാത്രം അന്വേഷിച്ചു നടക്കുന്ന നിന്റെയൊക്കെ മനസ്സ് ചീഞ്ഞ മുട്ടയെക്കാൾ മോശമാണ്.. ക്രിസ്തു ജീവിച്ചിരുന്ന കാലത്തും നിന്റർ കുടുംബ കാർ ഉണ്ടായിരുന്നത് ആയി ബൈബിൾ യിൽ പറയുന്നുണ്ട്.. അന്നും യേശു നല്ലത് പറഞ്ഞപ്പോൾ പുച്ഛിക്കാൻ മാത്രമേ അവർക്കു സാധിച്ചുള്ളൂ.... നിനക്കൊക്കെ പോയ്‌ ചത്തൂടെ നാണവും മാനവും ഇല്ലാത്ത നായെ 🙏

    • @ligijaisonm6307
      @ligijaisonm6307 2 года назад

      Amen

  • @princeputhoor9401
    @princeputhoor9401 2 года назад +2

    pHa naye udayp it

  • @josephmppaulose5761
    @josephmppaulose5761 2 года назад

    തട്ടി
    പ്പ്

  • @knightkthachil4098
    @knightkthachil4098 2 года назад +2

    വാ പൊളിച്ചാൽ കള്ളം a പറയൂ

    • @JoseJose-zu1mh
      @JoseJose-zu1mh 2 года назад +3

      സത്യം ഒരിക്കലും കള്ളന്മാർ ഇഷ്ടപ്പെടുന്നില്ല കാരണo അവൻ കള്ളനും കള്ളന്റെ പിതാവുമാകുന്നു എന്ന് യേശു പറഞ്ഞത് ഇവനെപ്റ്റിക്കൂട്ടിയാണ് പറഞ്ഞത് c കട്ടോ നൈറ്റ് തച്ചിക്കാര ഇഡിയറ്റ്

    • @Shaluvlogs123
      @Shaluvlogs123 2 года назад +1

      നിപ്പാ വൈറസ് പോയതിന്റെ പിന്നിൽ കേരളത്തിലെ ആത്മീയ പുരോഹിതൻ മാരുടെ പങ്ക് വളരെ വലുതാണ്.. സയൻസ് സുമായി കൂട്ടി കലർത്തി നോക്കിയാൽ നിന്നെ പോലെ ഉള്ള വർക് അത്‌ ദഹിക്കില്ല കാരണം ഉള്ളിൽ അഭിഷേകം ഉള്ള വ്യക്തി കൾക്ക് മാത്രമേ ഇതൊക്കെ തിരിച്ചു അറിയാൻ സാധിക്കുള്ളു....നായ്കം പറമ്പിൽ അച്ഛൻ നൂറ് നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയുന്നുണ്ട്.. അതൊന്നും കേരളത്തിൽ ഒരു ടീവീ ചാനലിലും വരാറും ഇല്ല.. നല്ലതിനെ തിരിച്ചു അറിയാതെ മോശമായതിനെ മാത്രം അന്വേഷിച്ചു നടക്കുന്ന നിന്റെയൊക്കെ മനസ്സ് ചീഞ്ഞ മുട്ടയെക്കാൾ മോശമാണ്.. ക്രിസ്തു ജീവിച്ചിരുന്ന കാലത്തും നിന്റർ കുടുംബ കാർ ഉണ്ടായിരുന്നത് ആയി ബൈബിൾ യിൽ പറയുന്നുണ്ട്.. അന്നും യേശു നല്ലത് പറഞ്ഞപ്പോൾ പുച്ഛിക്കാൻ മാത്രമേ അവർക്കു സാധിച്ചുള്ളൂ.... നിനക്കൊക്കെ പോയ്‌ ചത്തൂടെ നാണവും മാനവും ഇല്ലാത്ത നായെ 🙏

  • @knightkthachil4098
    @knightkthachil4098 2 года назад

    നിപ്പോ virus കാസയിൽ ഓർമ്മയുണ്ടോ 😜😂

    • @neethubiju1331
      @neethubiju1331 2 года назад +2

      Jesus holy blood will purify you and ur family
      Thank you father

    • @Shaluvlogs123
      @Shaluvlogs123 2 года назад +1

      നിപ്പാ വൈറസ് പോയതിന്റെ പിന്നിൽ കേരളത്തിലെ ആത്മീയ പുരോഹിതൻ മാരുടെ പങ്ക് വളരെ വലുതാണ്.. സയൻസ് സുമായി കൂട്ടി കലർത്തി നോക്കിയാൽ നിന്നെ പോലെ ഉള്ള വർക് അത്‌ ദഹിക്കില്ല കാരണം ഉള്ളിൽ അഭിഷേകം ഉള്ള വ്യക്തി കൾക്ക് മാത്രമേ ഇതൊക്കെ തിരിച്ചു അറിയാൻ സാധിക്കുള്ളു....നായ്കം പറമ്പിൽ അച്ഛൻ നൂറ് നല്ല കാര്യങ്ങൾ സമൂഹത്തിൽ ചെയുന്നുണ്ട്.. അതൊന്നും കേരളത്തിൽ ഒരു ടീവീ ചാനലിലും വരാറും ഇല്ല.. നല്ലതിനെ തിരിച്ചു അറിയാതെ മോശമായതിനെ മാത്രം അന്വേഷിച്ചു നടക്കുന്ന നിന്റെയൊക്കെ മനസ്സ് ചീഞ്ഞ മുട്ടയെക്കാൾ മോശമാണ്.. ക്രിസ്തു ജീവിച്ചിരുന്ന കാലത്തും നിന്റർ കുടുംബ കാർ ഉണ്ടായിരുന്നത് ആയി ബൈബിൾ യിൽ പറയുന്നുണ്ട്.. അന്നും യേശു നല്ലത് പറഞ്ഞപ്പോൾ പുച്ഛിക്കാൻ മാത്രമേ അവർക്കു സാധിച്ചുള്ളൂ.... നിനക്കൊക്കെ പോയ്‌ ചത്തൂടെ നാണവും മാനവും ഇല്ലാത്ത നായെ 🙏

    • @lalujosephjoseph3631
      @lalujosephjoseph3631 2 года назад

      Ulippillea narry

    • @neethubiju1331
      @neethubiju1331 2 года назад

      @@lalujosephjoseph3631 jesus holyblood will answer you brother

  • @athulphilipvfc2808
    @athulphilipvfc2808 2 года назад +7

    Amen