TATA Ace Gold BS6 Diesel Malayalam review / Test drive / milage,power,price

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 173

  • @jithinvellassery8129
    @jithinvellassery8129 4 года назад +38

    വണ്ടിപ്രാന്തൻമാരുടെ സ്വന്തം പെങ്ങളൂട്ടി. മറ്റുള്ളോർ കുക്കറി ഷോയും, മേക്കപ്പും ഫാഷൻ ഷോയുമായി നടക്കുമ്പോൾ വാഹനലോകത്തേക്ക് വന്നു ഒരു മാറ്റം കുറിച്ചു

    • @QueenOnWheels
      @QueenOnWheels  4 года назад +6

      thankyou bro.. ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്

    • @sreedhip8597
      @sreedhip8597 4 года назад

      Powlich chechii

  • @haneefa0052
    @haneefa0052 4 года назад +2

    Very good reviews. ഒന്നും വിട്ട് പോയില്ല.എല്ലാം പറഞ്ഞു 👍

  • @anandhunandhu6512
    @anandhunandhu6512 4 года назад +4

    SCR system main ayittu use cheyythirikkunnath NOx reduce chyyananu. harmless nitrogen akki convert chyyunnu pinne water athanu exhaust white colour ayi kanan karanam .ithu itharam chriya diesel vehicle kuravanu but tata athu kondu vannirikkun .
    wonderful review 👍👍👍pinne idykoru puchaye kadallo bodyguard ano 😁😁

    • @QueenOnWheels
      @QueenOnWheels  4 года назад

      ☺️☺️☺️☺️ thankyou.. poocha avde vandik kaval ninnatha

  • @m4malayaliezzz
    @m4malayaliezzz 3 года назад +2

    School teacher ayita poyal nanai irikum. Nala clarity yod karingal paryanula kazhivva onda ❤️❤️👍👍. Super episode

  • @srivinayaga5206
    @srivinayaga5206 3 года назад +2

    ഈ കുട്ടിയുടെ മെമ്മറി അപാരം ഇത്രയും കാരിയം യാതൊരു വിധ ഗിയാപ്പും ഇല്ലാതെ ശ്വാസം വിടാതെ ചുരുങ്ങിയ സമയം കൊണ്ട് വളരെ ലളിതമായും പറഞ്ഞു മനസ്സിലാക്കാൻ ഉള്ള ആ കഴിവ് അപാരം താങ്ക്യൂ മോളെ

  • @mohammedalip067
    @mohammedalip067 4 года назад +2

    Muthe video endhaa verathe
    Katta waiting annu

  • @nijojose7509
    @nijojose7509 4 года назад +1

    കിടു . അത് എനിക്കിഷ്ടായി എല്ലാവിധ ആശംസകളും

    • @QueenOnWheels
      @QueenOnWheels  4 года назад

      thankyou ishttappettal share cheyyane

  • @raheesch631
    @raheesch631 4 года назад +7

    എവിടെ ആയിരുന്നു

  • @sriram8607
    @sriram8607 4 года назад +2

    Super vid.....do some review of cars as well especially d mid range cars

  • @SuryaKitchen
    @SuryaKitchen 4 года назад +3

    Super vandanakkutty👏👏

  • @poch_alcantara
    @poch_alcantara 3 года назад +2

    Very cute truck. Please include English "cc" in your videos. 🤗👍

  • @gijithvp7049
    @gijithvp7049 2 года назад +1

    Anubavem kond parayuka ann Tata Ace gold dsl ..eadukumboll onn alogikuka ..njngal vandi eaduthitt akey pettirikan ...so vandi eadukumboll nannayi allogikuka

  • @bibinthomas6344
    @bibinthomas6344 3 года назад +3

    കൊള്ളാട്ടോ 🥰

  • @solderingmastertech3802
    @solderingmastertech3802 4 года назад +5

    എവിടെയായിരുന്നു .എന്തായാലും super review 🥰👌

    • @QueenOnWheels
      @QueenOnWheels  4 года назад

      kure thirakkayi poi athanu post ayath

  • @rajeeshe9129
    @rajeeshe9129 4 года назад +3

    Ace zip xl bs6 iranghiyal oru video cheyyanam

  • @sevenhills4651
    @sevenhills4651 4 года назад +2

    Upload your full bus driving vedios on Highway driving

  • @bensonmbenny4146
    @bensonmbenny4146 4 года назад +4

    Haii..
    നല്ല റിവ്യൂ..😍👍

    • @QueenOnWheels
      @QueenOnWheels  4 года назад +1

      thanks bro

    • @sajeevanchovva8671
      @sajeevanchovva8671 4 года назад +1

      നന്നായിട്ടുണ്ട് വിവരണം കുറച്ച് വേഗത കുറച്ച് പറയണം

    • @QueenOnWheels
      @QueenOnWheels  4 года назад

      @@sajeevanchovva8671 ok bro

  • @vipinj454
    @vipinj454 4 года назад +2

    Video super ❤️❤️❤️👍

  • @AngelDoesArt
    @AngelDoesArt 4 года назад +2

    Wow!! Adipoly share dear look allallo karyam 😄43rd 👍🏻done my dearest Fam . Love from here Take care. Love from❤️❤️❤️CCOK ❤️❤️❤️💕🌷

  • @anoojsp9537
    @anoojsp9537 3 года назад +1

    Nice. Queen 👑

  • @shafeequem1959
    @shafeequem1959 Год назад +1

    ഞാൻ എടുക്കാൻ നികുകയാണ് ഡിസൈൻ ആണോ നല്ലത് അതോ പെട്രോൾ ആണോ അറിയുന്നവർ. ഹെപ് പ്ലീസ് കൺഫ്യൂഷൻ ആണ് സ്പിരിയൻസ് ഉള്ള വർ പറ്റുമോ

  • @kombanrajav9351
    @kombanrajav9351 4 года назад +1

    Nice presentation 👍👍

  • @balusurendran9253
    @balusurendran9253 4 года назад +1

    Pajero drive കണ്ടു വന്നതാണ്. അപ്പൊ തന്നെ subscribe ചെയ്തു. Take care

  • @kollamguys4337
    @kollamguys4337 2 года назад +1

    Milage ethra

  • @rajanca142
    @rajanca142 10 месяцев назад

    Sammaanam peisa kodukkathe kittunnatha

  • @josbingeorge
    @josbingeorge 4 года назад +3

    Super 👍 CCOK

  • @anukrishnancj547
    @anukrishnancj547 4 года назад +1

    Prise

  • @iconicgoal846
    @iconicgoal846 Год назад +1

    Good info

  • @abhijithkolikkadavu198abhi2
    @abhijithkolikkadavu198abhi2 3 года назад +1

    Eicher 1080 xpt bs4 tipper revue cheyyo

  • @alananil7660
    @alananil7660 4 года назад +2

    Kure aayallo kanditt super sis❤

    • @QueenOnWheels
      @QueenOnWheels  4 года назад +2

      idak kure thirakkayi poi athanu 😀

  • @goodwinarmy2008
    @goodwinarmy2008 4 года назад +3

    Ape Piaggio Bs6 big auto കുഴപ്പങ്ങളും നല്ല കാര്യങ്ങളെയും പറ്റി പറയുക. പിന്നെ പഴയ Ape നെ അപേക്ഷിച്ച് സൗണ്ട് കൂടുതലാണോ കുറവാണോന്ന് പറയുക

  • @redminote7pro731
    @redminote7pro731 4 года назад +1

    Enthanu e graedbility ???

  • @dileepa505
    @dileepa505 4 года назад +3

    ഹൈ.... കൊള്ളാട്ടോ...

  • @joshy7887
    @joshy7887 3 года назад

    Price please

  • @മണവാളൻസൺസ്-ജ8ച
    @മണവാളൻസൺസ്-ജ8ച 4 года назад +1

    സൂപ്പറാട്ടോ,,

  • @mhmdsalih6564
    @mhmdsalih6564 4 года назад +1

    Bus chassis review cheyyamo

  • @thehindustani9033
    @thehindustani9033 4 года назад +2

    Tata Ace zip review cheyumo...?

  • @wlllan7481
    @wlllan7481 4 года назад +3

    Nice sis

  • @akhilulickal
    @akhilulickal 3 года назад +1

    Price പറഞ്ഞില്ല

  • @shahidrm9080
    @shahidrm9080 2 года назад +2

    Tata adukunnavar orikkalum bs 6 adukkaruthu athinu munbulla model adutho

  • @sonyvaikom9681
    @sonyvaikom9681 4 года назад +1

    CNG model keralathil kittumo??

  • @babymamma8528
    @babymamma8528 4 года назад +3

    Wow

  • @shamsudheenthayyullathil821
    @shamsudheenthayyullathil821 3 года назад +1

    Sooper

  • @agritech5.08
    @agritech5.08 4 года назад +1

    DEF tank aano atho ADBLUE tank aano atho randum onnano?just oru doubt

  • @sukkurkv7418
    @sukkurkv7418 3 года назад +1

    Good 👌👌👌👌

  • @bibinthomas6344
    @bibinthomas6344 3 года назад +1

    down payment etharayanu parayavo

  • @ALL_SAINTS_SEA_FOODS
    @ALL_SAINTS_SEA_FOODS 4 года назад +1

    Plz review bada dost ashok Leyland

  • @rajeevdamodaran5526
    @rajeevdamodaran5526 4 года назад +2

    Nice 👍👍

  • @sukeshpayyanattu
    @sukeshpayyanattu 4 года назад +2

    Thumpnail ൽ ഗിഫ്റ്റിനെ കുറിച്ച് എഴുതികണിച്ചിട്ടു വിഡിയോയിൽ അത് സസ്പെൻസ് അക്കണോ പെങ്ങളെ?

  • @lissylalulalu5751
    @lissylalulalu5751 4 года назад +1

    സൂപ്പർ മോളെ.

  • @krishnankuttynk6365
    @krishnankuttynk6365 4 года назад +1

    Channel name mattiyo

  • @lorzygamingyt
    @lorzygamingyt 4 года назад +3

    🔥🔥🔥🔥

  • @kavyamol9363
    @kavyamol9363 4 года назад +3

    ❤❤❤

  • @chummaachummathaya9849
    @chummaachummathaya9849 4 года назад +1

    Millage , price othpnnu paragillla .

  • @aswinsaji5453
    @aswinsaji5453 4 года назад +3

    👏👏👏👏👏

  • @sajanlalsukhdevlalsukhdev6702
    @sajanlalsukhdevlalsukhdev6702 3 года назад +1

    അങ്ങനെ regeneration മനസ്സിലായി കുട്ടീ

  • @മണവാളൻസൺസ്-ജ8ച
    @മണവാളൻസൺസ്-ജ8ച 4 года назад +1

    പെങ്ങളെ സൂപ്പർ

  • @sanojsanu6142
    @sanojsanu6142 4 года назад +1

    Gifte kitula vandi kitum

  • @haneefamohamed921
    @haneefamohamed921 4 года назад +5

    വണ്ടി വെറും പോക്ക്..... ഓടിക്കുമ്പോൾ.. എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെന്ന്...... വാങ്ങിയവർക്കേ അറിയുള്ളു... പെട്ടു പോയി....കമ്പനിയോട് എനിക്ക്... ചോദിക്കാനുള്ളത്.... എന്റെ വണ്ടി തിരിച്ചെടുക്കുമോ???? 😢 കുറെ കഷ്ടപെട്ടിട്ടാണ് വണ്ടി വാങ്ങിയത്....

    • @QueenOnWheels
      @QueenOnWheels  4 года назад

      Enthanu problems

    • @shahidrm9080
      @shahidrm9080 2 года назад

      Full sensaranu idakidakku vandy veruthe nikkum

    • @vinoobpv1469
      @vinoobpv1469 2 года назад

      ഞാൻ എടുക്കാൻ നിൽക്കുവാണ് പണിയാകുമോ

  • @ansil_motopsychoz7004
    @ansil_motopsychoz7004 4 года назад +4

    Helow

  • @sainudeenparappil3235
    @sainudeenparappil3235 4 года назад +3

    യിത്രയൊക്കെ പുകഴ്ത്തി പറഞ്ഞു യിതിന്റെ വിലകൂടി അറിയാൻ താല്പര്യം ഉണ്ട്

  • @manojkumarm5350
    @manojkumarm5350 3 года назад +3

    ഈ വണ്ടി എടുതിട്ടു 8 മാസമെ ആയുള്ളൂ daily കംപ്ലൈന്റ്റ് ആണ് ആരും വാങ്ങരുത് 60000/- km കഴിഞ്ഞാൽ മുഴുവൻ പണിയാകും

  • @saleel_amaravathi
    @saleel_amaravathi 4 года назад +1

    extra noice maha bour aan

  • @princeofdreams6882
    @princeofdreams6882 4 года назад +1

    ഹായ്

  • @SKyaathra
    @SKyaathra 4 года назад +1

    13:12 😺😹🐈🙈

  • @shyjuvargesejoseph71
    @shyjuvargesejoseph71 4 года назад +2

    🙋🏻‍♂️😃😜👏👏👏👍👍

  • @sijone699
    @sijone699 4 года назад +1

    ♻️

  • @renjithponnu4716
    @renjithponnu4716 2 года назад +1

    കയറ്റം കേറുമ്പോൾ ജെസിബി കൂടെപോയാൽ മതി 😄

  • @8wandarfulchanal829
    @8wandarfulchanal829 4 года назад +2

    🏊‍♂️🏊‍♂️🏊‍♂️🏊‍♂️

  • @maruboomiyilorumalayali7308
    @maruboomiyilorumalayali7308 3 года назад +1

    ഈ വണ്ടിക്കും ബ്ലു ലികുടി ഒഴിക്കക്ണോ എന്താ ലാഭം ☹️ എന്തിനാണ് ഇതൊന്നും ഒരു കാര്യോം ഇല്ലാത്ത സാധനം ആണ്

  • @vishalthakur7474
    @vishalthakur7474 2 года назад

    Hindi ati apko

  • @samsungcp4386
    @samsungcp4386 4 года назад +2

    Ahaaaa oru vandi brandhi🤔🤔🤔

  • @musthu_kl14
    @musthu_kl14 4 года назад +2

    പെട്ട്രോൾ റിവ്യൂ ചെയ്യൊ 😔

    • @QueenOnWheels
      @QueenOnWheels  4 года назад +1

      petrol orupad review kandirunnu atha dsl cheithath

    • @musthu_kl14
      @musthu_kl14 4 года назад

      @@QueenOnWheels oo അങ്ങനെ

  • @muhammedalameen3246
    @muhammedalameen3246 3 года назад +1

    Aaarum edukkaruth njn pettu nilkuva

  • @princeofdreams6882
    @princeofdreams6882 4 года назад +1

    ഇജ് പുലികുട്ടിയാ, ഞാനൊരു വണ്ടി പ്രാന്തൻ.

  • @sobinaugustin
    @sobinaugustin 4 года назад +1

    Super

  • @jainjohn6582
    @jainjohn6582 4 года назад +2

    😘😘😘

  • @nourinmariam2748
    @nourinmariam2748 4 года назад +2

  • @sujeeshnt7990
    @sujeeshnt7990 3 года назад +1

    👍👍👍👍👌👌👌

  • @rohanjoytech1885
    @rohanjoytech1885 4 года назад +1

    Super

  • @poulosekj3380
    @poulosekj3380 2 года назад +1

    Super