Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ മിനിമം 100₹ upto 1 km 200 mtr പോയാലും 100 തന്നെ അഡിഷണൽ ഒരോ km നും 50 അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം 5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300 റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക് പറഞ്ഞിട്ടില്ല തോന്നും പടി വാങ്ങാം
ബ്രോ ഞാൻ എടുത്തു സ്റ്റീറിങ് നോർമൽ ആണ് പവർ അല്ല ലോഡ് കയറ്റി പോകുമ്പോൾ ഇക്കോ മോഡ് യൂസ് akkamo
Bro vandi engane und
മൈലേജ് ethra und
Bajaj Maxima C Diesel എടുക്കാം ഇതിനേക്കാൾ
മിനിമം 100₹ upto 1 km
200 mtr പോയാലും 100 തന്നെ
അഡിഷണൽ ഒരോ km നും 50
അതിപ്പോ 200 mtr പോയാലും ഒരു km ആയി കൂട്ടും
ലോഡ് കണ്ടപോലെ കൂട്ടിവാങ്ങാം
5 km വൺ സൈഡ് പോയാൽ 5 x50 =250 + 50 = 300
റിട്ടേൺ ലോഡ് ഉണ്ടേൽ വീണ്ടും കൂട്ടി വാങ്ങാം
ഗുഡ്സ് വണ്ടിക്ക് ഗവണ്മെന്റ് ഒരു ഏകീകൃത നിരക്ക് പറഞ്ഞിട്ടില്ല
തോന്നും പടി വാങ്ങാം
ആദ്യ 5കിലോമീറ്റർ 250. One side പിന്നീടുള്ള ഓരോ km 40 രൂപ അങ്ങനാണ് ഞാൻ മേടിക്കുന്നത്. ബജാജ് maxima C
മാക്സിമ കൊള്ളില്ല
@@arundev7862 maxima c എന്താണ് അഭിപ്രായം?
പോപ്പുലർ മെഗാ.. മോശം സർവീസ് ആണ് അവരുടെ മുഖമുദ്ര.... അനുഭവം സാക്ഷി
Evarude puthiya showroom open ayo( old nissan showroom)
Illa bro
Ath dealership veryaanu
Petrol complaint വരുന്നുണ്ട്... പിന്നെ ടാറ്റാ സർവീസ് വളരെ മോശം ആണ് കസ്റ്റമറോടുള്ള സമീപനം മോശം...
Enthu complaint aanu bro
❤️
Eco modil 14 ollu milage
ഡീസൽ ആണ് എനിക്കിഷ്ടം അത് പറഞ്ഞാൽ അത് മൈലേജ് ഉണ്ടാവും
Yes diesel mileage ndakum
വണ്ടിയുണ്ട് മോശമല്ല ഇത്തിരി ഉയരം കുറഞ് പോയി സ്റ്റയറിംഗ് ബോക്സും ക്രോസ് ബാറും തട്ടുന്നു.
പുറത്ത് സർവീസ് ചെയ്യുമ്പോൾ ടാറ്റയുടെ disel filter oil filter 375rs tata oil 900 workshop charge 200 tottal 1475 (disel vandy)
😮Hof😮
വണ്ടി മോശമാണ്
ടാങ്ക് പോയി സൈലൻസർ പോയി