Beautiful music and worship, most fitting for our Lord. Praise, blessings, friendship, and peace to my Christian brothers and sisters. Your steadfastness brings grace and friendship to all the world.
Many of our words are Syriac and in some diocese we say the suriyani chants and songs too..but mostly we changed it to Malayalam for better understanding among Keralites..we were purely using our Syrian traditions until the Roman influence..but still our liturgy is EASTERN.
Better sing one of Fr Abel s song Does cyriac exist inMiddle East other than ArabicCanr uderstand the content All sorts of Archeism and Orthodox y in the context of schism Better Latin it is widely used in Law Medicine and all science s
I have no idea what you are talking about. But for your information, the Church in Malabar is a Suriyani Church. Therefore, we will continue to sing Suriyani hymns and promote Suriyani in our Holy Church. We will not allow satanic innovations of hinduisation to take root in our Church that was promoted by certain bishops like Parecattil.
@@josebonifaceka6812 So? It doesn't matter whether it exists or not. Hindus preserve their liturgical language Sanskrit. Muslims preserve their liturgical language which is classical Arabic. Tamils preserve classical Tamil. So, what's your argument. Preserving your classical language is something all people with common sense do.
Oru sabhaye kuttam parayunathu alle. Pakshe nigaloru suriyani sabha ayi aru angikarikunu. Suriyanikalude head aru ennu nigalk ariyamo. Enthu yogyatha anu nigalk suriyani ennu vaku parayan. Kaldaya sabhayude copy anu nigalude liturgy.
കൽദായ ക്രമം കോപ്പി ആണെന്നല്ല പറയേണ്ടത്. കൽദായ ക്രമം തന്നെയാണ് സിറോമലബാർ സഭയുടെ ലിറ്റർജി.ലോകത്തിൽ ആകെ അഞ്ച് ആരാധനാ ക്രമമാണ് ഉള്ളത് അതിൽ ഒന്നാണ് കൽദായം. സിറോമലബാർ സഭയെ പൗരസ്ത്യ സഭയായി അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്. തല്ക്കാലം സാറിന്റെ അംഗീകാരം വേണമെന്നില്ല. 🥰 സിറോ മലബാർ സഭയുടെ വളർച്ചയിൽ കുറച്ച് പേർക്ക് കുശുമ്പ് ഉണ്ടേ അതുകൊണ്ട് പറഞ്ഞതാ... താങ്കളെ ഉദ്ദേശിച്ചത് അല്ല കേട്ടോ 💕
സുഹൃത്തേ ഇവിടെ ഉള്ളതിൽ ഏതാണ് യദാർത്ഥ സുറിയാനി സഭ എല്ലാ സഭകളിലും എന്തെങ്കിലും കലർപ്പ് ഉണ്ടായിട്ടുണ്ട് പിന്നെ മാർ തോമ നസ്രാണികൾ ഏറ്റവും പുരാതനമായി ഉപയോഗിച്ചിരുന്ന ഒരു ആരാധന ക്രമം ആണ് മാർ addai & mar mari യുടെ കൂദാശ ക്രമം കൽദായ സഭയുടെ കോപ്പി എന്നല്ല ഒരേ ആരാധന ക്രമം പിന്തുടരുന്ന സഭ എന്നെ പറയാൻ പറ്റുകയുള്ളു വേറെ സഭകൾക്ക് സുറിയാനി സഭ എന്ന് പറയാൻ എന്ത് അധികാരം ഉണ്ടോ അതേ അധികാരം സിറോ മലബാർ സഭക്കും ഉണ്ട് മാർ തോമായുടെ സിംഹാസനത്തിൽ ആരുടനായിരിക്കുന്ന ശ്രഷ്ഠ മെത്രാപ്പോലീത്ത മാർ ഗീവർഗീസ് ആണ് ഞങ്ങളുടെ തലവൻ..💪🏻
@@storytellerjibin ivide ethu sabhayil anu undaaye. Nigalu kaldaya sabhayude liturgy anel nigalude head aranu. Nigal kaldaya sabhyude headine angikarikuvo. Pine lokathile suriyanikalude head koodi ariyanam
സീറോ മലബാർ സഭ എന്ന പേര് നിർത്തലാക്കി പകരം എറണാകുളം - അങ്കമാലി മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് എന്നാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ഇവിടെ സീറോ മലബാർ സഭ എന്ന ആ പഴയ പേരാണ് പല യിടങ്ങളിലും കാണുന്നത്. എറണാകുളം അങ്കമാലി എപ്പിസ്കോപ്പൽ സഭയുടെ കീഴിലാണ് ചെങ്ങനാശ്ശേരിയും പാലായും തൃശൂരും ഉൾപ്പടെ എല്ലാ അതിരൂപതകളും രൂപതകളും നിലകൊള്ളുന്നത് എന്ന കാര്യം വിസ്മരിച്ചു പോകുന്നു
Syro മലബാറിലെ Syro സുറിയാനിയെ ആണ് സൂചിപ്പിക്കുന്നത്. അത് ഈശോ സംസാരിച്ച അറമായ ഭാഷയുടെ ഒരു പകർപ്പ് തന്നെ ആണ്. Latin മനോഹരമായ ഒരു ഭാഷയാണ്. അത് ലത്തീൻ സഹോദരങ്ങൾ ഉപയോഗിച്ച് കർത്താവിനെ മഹത്വപ്പെടുത്തുന്നുണ്ടല്ലോ. Dear friend don't be prejudiced. 😇 God Bless you.
Beautiful music and worship, most fitting for our Lord. Praise, blessings, friendship, and peace to my Christian brothers and sisters. Your steadfastness brings grace and friendship to all the world.
ഞങ്ങളുടെ പി'ാവേ അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ഒരു ഉയര്‍ന്ന കോട്ടയുഅഭയസ്ഥാനവു ആയിരിക്കണമേ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് നിഗൂഡ ആയുധആയിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ഒരു നങ്കൂരമായിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങളുടെ കരങ്ങളില്‍ ഒരു വാള്‍ പോലെ ആയിരിക്കട്ടെ.
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് ഒരു പടത്തൊി ആയിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് പരിച ആയിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് കാവല്‍ക്കാരന്‍ ആയിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങള്‍ക്ക് അനുരഞ്ജന ധൂപ ആയിരിക്കട്ടെ...
അങ്ങയുടെ പ്രാര്‍ത്ഥന ഞങ്ങളുടെ രക്ഷകനായ മിശിഹാ രാജാവിന്റെ പക്കല്‍ അവിടുന്ന് ഞങ്ങളോട് കരുണ കാണിക്കുന്ന'ിനായി ഞങ്ങള്‍ക്ക് ഒരു മധ'സ്ഥന്‍ആയിരിക്കട്ടെ.
സ്ലോസാക് ആവൂന്‍ തെഹ്വേലന്
ശൂറാ റാമ്മാ ബേസ് ഗാവ്സാ
സ്ലോസാക് തെഹ് വേ സയ്നാ കസ്യാ
സ്ലോസാക് തെഹ് വേ എവ്ക്കീനാ
A സ്ലോസാക് തെഹ് വേ....
സയ്പാ അല്‍ ഈ… ദയ്ന്
സ്ലോസാക് തെഹ് വേ
സന്‍ വര്‍ത്തല് റേശന്‍
--------------
A സ്ലോസാക് തെഹ് വേ സക്റാ
സ്ലോസാക് തെഹ് വേ നത്തോറാ
സ്ലോസാക് തെഹ് വേ… ലന്‍
പീര്‍മ്മാദ് താ… ര്‍ ഊസാ
A സ്ലോസാക് തെഹ് വേ…
മ് പീസാനീസാല് മല്‍ക്ക മ്‌ശീഹാ
പാറോക്കന്‍ ദന്‍ഹൂസ് അലൈന്‍
🎵🎵🎵
A സ്ലോസാക് ആവൂന്‍ തെഹ്വേലന്
ശൂറാ റാമ്മാ ബേസ് ഗാവ്സാ
സ്ലോസാക് തെഹ് വേ സയ്നാ കസ്യാ
സ്ലോസാക് തെഹ് വേ എവ്ക്കീനാ
A സ്ലോസാക് തെഹ് വേ....
സയ്പാ അല്‍ ഈ… ദയ്ന്
സ്ലോസാക് തെഹ് വേ
സന്‍ വര്‍ത്തല് റേശൻ
Thank You!!
ഇനിയെങ്കിലും നമ്മൾ ഒരു പൗരസ്ത്യ സഭയാണെന്ന് തിരിച്ചറിയൂ. . പറങ്കിയൊക്കെ പോയി നമ്മൾ നമ്മുടെ പൂർവികരുടെ രീതികളിലേക്ക് മടങ്ങാം ഐക്യപ്പെടാം.
Cardinal Alanjeri God bless you 🙏
Super and HEART TOUCHING
PRAISE THE LORD
🔥❤️
❤️🙏🙏 heavenly
Thanks
❤🥰
❤️❤️❤️
Beautiful !
🥰🥰🥰🥰
❤amen❤❤❤
💖💖💖💝💖💖💖
❤️
🙏🙏🙏🙏🙏
😍😍😍😍
🌾🌺🌾🌺🌾🌺👍🌺🌾🌺🌾🌺🌾
Words please
Socsha samor bithiyaa
P
A so called "Syrian " church, which does not use even one word of Syriac language in the Holy Qurbana, neither follows traditions....
Many of our words are Syriac and in some diocese we say the suriyani chants and songs too..but mostly we changed it to Malayalam for better understanding among Keralites..we were purely using our Syrian traditions until the Roman influence..but still our liturgy is EASTERN.
ഇങ്ങനെ ഒന്നും അല്ലെട ഊവേ ഇത്. ഒരു സിസ്റ്റർ &അച്ചൻ പാടുന്ന ഒരു പാട്ട് ഉണ്ട്. ആരുടെ എങ്കിലും അറിവിൽ ഉണ്ടേ ഒന്നിടണേ. നോക്കിയിട്ട് കിട്ടുന്നില്ല.
Better sing one of Fr Abel s song Does cyriac exist inMiddle East other than ArabicCanr uderstand the content All sorts of Archeism and Orthodox y in the context of schism Better Latin it is widely used in Law Medicine and all science s
I have no idea what you are talking about. But for your information, the Church in Malabar is a Suriyani Church. Therefore, we will continue to sing Suriyani hymns and promote Suriyani in our Holy Church. We will not allow satanic innovations of hinduisation to take root in our Church that was promoted by certain bishops like Parecattil.
It is not very difficult to look for the meaning of these hymns in this age of the internet. So, no need to complain about not understanding.
Does a church exist anywhere in the middle East Not at all @@josephramban9281
@@josebonifaceka6812 Does Latin exist anywhere in the west. What nonsense are you saying Boniface?
@@josebonifaceka6812 So?
It doesn't matter whether it exists or not.
Hindus preserve their liturgical language Sanskrit. Muslims preserve their liturgical language which is classical Arabic. Tamils preserve classical Tamil. So, what's your argument. Preserving your classical language is something all people with common sense do.
Oru sabhaye kuttam parayunathu alle. Pakshe nigaloru suriyani sabha ayi aru angikarikunu. Suriyanikalude head aru ennu nigalk ariyamo. Enthu yogyatha anu nigalk suriyani ennu vaku parayan. Kaldaya sabhayude copy anu nigalude liturgy.
കൽദായ ക്രമം കോപ്പി ആണെന്നല്ല പറയേണ്ടത്. കൽദായ ക്രമം തന്നെയാണ് സിറോമലബാർ സഭയുടെ ലിറ്റർജി.ലോകത്തിൽ ആകെ അഞ്ച് ആരാധനാ ക്രമമാണ് ഉള്ളത് അതിൽ ഒന്നാണ് കൽദായം. സിറോമലബാർ സഭയെ പൗരസ്ത്യ സഭയായി അംഗീകരിക്കേണ്ടവർ അംഗീകരിച്ചിട്ടുണ്ട്. തല്ക്കാലം സാറിന്റെ അംഗീകാരം വേണമെന്നില്ല. 🥰 സിറോ മലബാർ സഭയുടെ വളർച്ചയിൽ കുറച്ച് പേർക്ക് കുശുമ്പ് ഉണ്ടേ അതുകൊണ്ട് പറഞ്ഞതാ... താങ്കളെ ഉദ്ദേശിച്ചത് അല്ല കേട്ടോ 💕
@@Jensonkl07 athe nigalude thettaaya reethyil nalla kushbu undu. Athinu vere oru sabhyude liturgy athe padi mattoru sabhak undel athinu Copy ennu vivaram Ullavar parayunathu. Nigalu egane anu suriyani akune. Popine angikarunavr rc anu Allathe suriyani alla.
സുഹൃത്തേ ഇവിടെ ഉള്ളതിൽ ഏതാണ് യദാർത്ഥ സുറിയാനി സഭ എല്ലാ സഭകളിലും എന്തെങ്കിലും കലർപ്പ് ഉണ്ടായിട്ടുണ്ട് പിന്നെ മാർ തോമ നസ്രാണികൾ ഏറ്റവും പുരാതനമായി ഉപയോഗിച്ചിരുന്ന ഒരു ആരാധന ക്രമം ആണ് മാർ addai & mar mari യുടെ കൂദാശ ക്രമം കൽദായ സഭയുടെ കോപ്പി എന്നല്ല ഒരേ ആരാധന ക്രമം പിന്തുടരുന്ന സഭ എന്നെ പറയാൻ പറ്റുകയുള്ളു വേറെ സഭകൾക്ക് സുറിയാനി സഭ എന്ന് പറയാൻ എന്ത് അധികാരം ഉണ്ടോ അതേ അധികാരം സിറോ മലബാർ സഭക്കും ഉണ്ട് മാർ തോമായുടെ സിംഹാസനത്തിൽ ആരുടനായിരിക്കുന്ന ശ്രഷ്ഠ മെത്രാപ്പോലീത്ത മാർ ഗീവർഗീസ് ആണ് ഞങ്ങളുടെ തലവൻ..💪🏻
@@storytellerjibin ivide ethu sabhayil anu undaaye. Nigalu kaldaya sabhayude liturgy anel nigalude head aranu. Nigal kaldaya sabhyude headine angikarikuvo. Pine lokathile suriyanikalude head koodi ariyanam
@@Jensonkl07 ath polichu 👍
സീറോ മലബാർ സഭ എന്ന പേര് നിർത്തലാക്കി പകരം എറണാകുളം - അങ്കമാലി മേജർ ആർക്കി എപ്പിസ്കോപ്പൽ ചർച്ച് എന്നാക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞു. എന്നിട്ടും ഇവിടെ സീറോ മലബാർ സഭ എന്ന ആ പഴയ പേരാണ് പല യിടങ്ങളിലും കാണുന്നത്. എറണാകുളം അങ്കമാലി എപ്പിസ്കോപ്പൽ സഭയുടെ കീഴിലാണ് ചെങ്ങനാശ്ശേരിയും പാലായും തൃശൂരും ഉൾപ്പടെ എല്ലാ അതിരൂപതകളും രൂപതകളും നിലകൊള്ളുന്നത് എന്ന കാര്യം വിസ്മരിച്ചു പോകുന്നു
എന്തിനാണു വേണ്ടാത്ത പണിക്കു പോകുന്നതു, ലത്തീനിൽ പാടിയാൽ പോരേ?
ഞങ്ങൾ സുറിയാനിക്കാരാണ്..
ലത്തീന് സുറിയാനിക്കില്ലാത്ത എന്തു പ്രത്യേകതയാനുള്ളത്?
Ni tanne erunn padikko
നല്ല വിവരം ഉള്ള ആളാണെന്ന് മനസ്സിലായി. ഞങ്ങൾ ഞങ്ങളുടെ ആരാധനക്രമ ഭാഷയായ സുറിയാനിയിൽ പാടി കൊള്ളാം താങ്കൾ ലത്തീനിൽ പാടിക്കോളൂ😌
Yes. Why we need to say latin. Sero Malabar has their own liturgy. Ok

❤
♥️♥️
❤❤❤❤❤❤❤
❤️❤️❤️
❤️❤️❤️