@@sooryamsuss4565 ഞങ്ങളൊക്കെ സ്കൂൾ കാണുന്ന സമയത്ത് കാജാ ബീഡിയും ജമാൽ വീഡിയോ എങ്ങനെ ഉണ്ടായിരുന്നത് ഇപ്പോൾ നിങ്ങളൊക്കെ പഠിക്കുന്ന സമയത്ത് കഞ്ചാവിൽ ചുരുങ്ങിയത് ഒന്നുമില്ല അതുകൊണ്ടാ പറയുന്നത്
@@sanalkumar8734 വെള്ള colour Code കൊണ്ടുവന്നത് നല്ലതുതന്നെയാണ്. മുമ്പ് ഉണ്ടായിരുന്ന തോന്നിയ പോലെയുള്ള കളറുകളും ഡിസൈനുകളും റോഡിൽ മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കാൻ കാരണമാകുന്നു.
കേരളത്തിന്റെ ഭൂ പ്രകൃതി അങ്ങനെ ആണ്.... മാത്രമല്ല വളവുകൾ ഇല്ലാത്ത റോഡ് നിർമ്മാണം ഒരു പരിധി വരെ നടക്കില്ല.... ഉയർച്ചയും താഴ്ചയും ഉള്ള ഭൂമി ആണ്.... മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെ അല്ല.. അപ്പോൾ നമ്മൾ ആ പ്രകൃതിയോട് പൊരുത്തപെടുക... മത്സരിക്കരുത്
വെള്ള പെയിന്റ് അടിക്കാൻ പറയണം കർണാടക സർക്കാരിനോട്
ഇപ്പോൾ മനസിലായില്ലേ എന്തിനാ കളർ മാറ്റാൻ പറഞ്ഞത്😂
😅😅😅😅
കണ്ട കണ്ട വെള്ള പെയിൻ്റ് ഇല്ലാ അപകട കാരണം വ്യക്തം
rise & fly Above the negativity
ബസ്സിൽ എഴുതിയിരിക്കുന്നത്.......
സ്കൂളിൽ നിന്ന് ടൂർ പോകുന്നത് ഒഴിവാക്കണം സ്കൂളിൽ മക്കളെ വിടുന്നത് പഠിക്കാനാണ് ടൂർ പോകുന്നത് വെക്കേഷൻ സമയത്ത് മാതാപിതാക്കളുടെ കൂടെ ആകണം
മാതാപിതാക്കളുടെ ഒപ്പം പോയാൽ അപകടം ഉണ്ടാകില്ല.....എന്നതാടോ പൊട്ടത്തരം പറയുന്നത്🤦 സ്ക്കുളിൽ പോകു തന്നെ ഉപേക്ഷിക്കുകപോരെ
@@keralan772Pilleroke tour poyi kanikkunna avstha ee parayunna matha kidangal kandal orikkalum tour vidilla.entha avastha.kalyanam kazhinju honeymoon poya kaliya entho avatu paranjal njangal ammavanmaru
@@keralan772പാവം സ്കൂൾ കാണാത്തത് കൊണ്ട് പറയുന്നതാകും😂
@@sooryamsuss4565 ഞങ്ങളൊക്കെ സ്കൂൾ കാണുന്ന സമയത്ത് കാജാ ബീഡിയും ജമാൽ വീഡിയോ എങ്ങനെ ഉണ്ടായിരുന്നത് ഇപ്പോൾ നിങ്ങളൊക്കെ പഠിക്കുന്ന സമയത്ത് കഞ്ചാവിൽ ചുരുങ്ങിയത് ഒന്നുമില്ല അതുകൊണ്ടാ പറയുന്നത്
കേരളത്തിലാണെങ്കിൽ വെള്ള പെയിന്റ് അടിക്കാത്തതാണ് അപകടത്തിനു കാണാമെന്നു പറയും അല്ലേ 🤣
@@sanalkumar8734 വെള്ള colour Code കൊണ്ടുവന്നത് നല്ലതുതന്നെയാണ്. മുമ്പ് ഉണ്ടായിരുന്ന തോന്നിയ പോലെയുള്ള കളറുകളും ഡിസൈനുകളും റോഡിൽ മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കാൻ കാരണമാകുന്നു.
വെള്ള പെയിൻറ് അടിക്കണം അപ്പോ എല്ലാം ശേരിയാകും
Kuruppole vella paint adikkanam .. ilenkil marayum ..
കേരളത്തിൽ ഏറ്റവും കൂടുതൽ report ചെയ്യപ്പെടുന്നത് റോഡ് അപകടങ്ങളും മരണങ്ങളും.. എന്താണ് ഇതിനു കാരണം എന്നത് സർക്കാർ ഒരു പഠനം നടത്തണം
Sarkkar America yil Pokum Padikkan😂😂
"ന്യൂയോർക്കിലെ റോഡുകളിൽ സമാനമായ അപകടങ്ങൾ ആണ് നടക്കുന്നത്. അതു അതുപോലെ കേരളത്തിൽ നടാകുന്നു. അത്രമാത്രം "
@@sooryamsuss4565 Appo Aanenkilum Okke Marichotte Ennano Paranjathu.Kashttam
വയനാട് മൊത്തം അപകടങ്ങൾ ആണല്ലോ
Arkum onnum pattiyillallo 🤲🤲
കുഞ്ഞുങ്ങൾ😢😢😢
കേരളത്തിലേക്ക് വരുമ്പോൾ വെള്ള പെയിൻ്റ് അടിക്കണം എന്ന് അറിഞ്ഞില്ലേ അല്ലെങ്കിൽ ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവും.. വേഗം വെള്ള ആക്കിക്കോ
🇮🇳🇮🇳🇮🇳👍👌🙏🙏🙏🙏🙏🙏
നല്ല ഡ്രൈവർ മലക്കമറിച്ചു
യഥാസ്ഥാനത്ത് തന്നെ നിർത്തി. 👍🤭
ഇതൊരു അപകട വളവ് ആണ്, എന്നിട്ടും ഒരു നടപടി ഇല്ല. കേരളം വിട്ടാൽ റോഡ് വീതി ഉണ്ട്, കൊടിയ വളവുകൾ ഇല്ല
കേരളത്തിന്റെ ഭൂ പ്രകൃതി അങ്ങനെ ആണ്.... മാത്രമല്ല വളവുകൾ ഇല്ലാത്ത റോഡ് നിർമ്മാണം ഒരു പരിധി വരെ നടക്കില്ല.... ഉയർച്ചയും താഴ്ചയും ഉള്ള ഭൂമി ആണ്.... മറ്റു സംസ്ഥാനങ്ങളിൽ അങ്ങനെ അല്ല.. അപ്പോൾ നമ്മൾ ആ പ്രകൃതിയോട് പൊരുത്തപെടുക... മത്സരിക്കരുത്
@megod6 വേറെ states പോയി നോക്ക്. ഇതിനെക്കാളും ദുർഘടം പിടിച്ച സ്ഥലത്ത് വോൾവോ കറക്കി എടുത്ത് പോവാം. കേരള ghatt roads are the worst
😮😮😮😮😮😮
വെറുതെയല്ല വെള്ള പെയിൻറ് അടിച്ചിട്ടില്ല
Allengilum,,ivide,,ellam,,vellamadiyanu,,,ivide
Vella paint adikathente aanu... Karnataka keralathe kandu padikanam... Vella adippiche pinee oru accident perinupolum ilathe aayi keralathil
കളർ മാറ്റാൻ പറയൂ
Vellayadikathonda...Antony od onnu chodikan melarunno