The Power of Forgiveness - The Law of Attraction Malayalam | ms training system

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 223

  • @valsalamanoraj1770
    @valsalamanoraj1770 3 года назад +29

    മിനിമം കുറച്ചു ബോധം ഉള്ളവർക്ക് മാത്രമേ മറ്റുള്ളവരെ ക്ഷമിക്കാൻ പറ്റു.. Thankyou 🌹🌹🌹

  • @achuthanm4483
    @achuthanm4483 3 года назад +19

    ഹോ.... ആഴത്തിൽ ചിന്തിപ്പിക്കുന്നു..... ഈ വീഡിയോ കാണുന്നവർ പോസിറ്റീവ് vibe ൽ ആണ്.... അതാണ് ഇതും ആകർഷിച്ചത്....

  • @StarSwancreatorsvlog
    @StarSwancreatorsvlog 3 года назад +7

    ആകർഷണ നിയമം മുഴുവൻ വീഡിയോയും കണ്ടു , വളരെ ഉപകാര പദമായിരുന്നു നന്ദി. വീഡിയോകൾ കേൾക്കുന്നതിനു മുൻപ് കുറെ സംശയങ്ങൾ ഉണ്ടായിരുന്നു അതെല്ലാം മാറി. 25 ദിവസമായി എന്നും നന്ദി എഴുതി വയ്ക്കുന്നു മാറ്റം ഉണ്ടായത് ടെൻഷൻ വളരെ കുറഞ്ഞു എന്നതാണ്. ചിന്തകളിൽ ആരോടൊക്കേയോ ഉണ്ടായിരുന്ന ദേഷ്യമോ പകയോ കുറഞ്ഞു വരുന്നു ശാന്തമായിട്ടിരിക്കാൻ സാധിക്കുന്നു. ശബ്ദത്തിലൂടെ പരിചയപ്പെട്ട സുഹൃത്തേ അങ്ങേക്കും കുടുംബത്തിനും നന്ദി

  • @george7955
    @george7955 2 года назад +2

    ഇപ്പോഴാ ഈ ചാനൽ കണ്ടത് നല്ലനല്ല അറിവുകൾ പങ്കുവയ്ക്കുന്നതിനു ഒരുപാടു നന്ദി ഈ അറിവുകൾ എന്റെ ജീവിതത്തിൽ പകർത്താൻ ഞാൻ ശ്രമിക്കും thanks സുഹൃത്തെ 🌹🌹🌹

  • @maneeshmathew12
    @maneeshmathew12 3 года назад +4

    നാം ആണ് നമ്മെ തിരഞ്ഞെടുത്തത്.... നാം ആണ് നമ്മുടെ പല കാരണങ്ങളുടെയും കാരണം എന്ന തിരിച്ചറിവ് ഒന്ന് കൂടെ ശക്തമായി ഉറപ്പിക്കപ്പെടുന്നു... ഓർമ്മിപ്പിക്കപ്പെടുത്തുന്നു...
    നന്ദി സാർ....💖

  • @aswin1198
    @aswin1198 3 года назад +14

    താങ്ക്സ് പ്രപഞ്ചമേ 🙏❤... എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം വരുത്തുവാൻ അങ്ങേയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഒരിക്കലും ഷെമിക്കില്ല എന്ന് വിചാരിച്ചിരുന്നവരോട് ഷെമിക്കാൻ അങ്ങയുടെ വാക്കുകൾ കേട്ടപ്പോൾ പാലിക്കണം എന്ന് തോന്നി, എന്റെ ജീവിത വിജയത്തിൽ ഒരിക്കൽ കൂടി അങ്ങേയ്ക്ക് നന്ദി നന്ദി നന്ദി 🙏🙏🙏

  • @sudheeshmohan5870
    @sudheeshmohan5870 3 года назад +22

    ഒരുപാട് സന്തോഷം.. സാറിന്റെ ഓരോ വിഡിയോസും വരുമ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു സന്തോഷം.അത്ര അധികം മൂല്യവത്താണ് ഓരോ വിഡിയോസും.. ഒരിക്കൽ എങ്കിലും ഒന്നു വീഡിയോയിൽ എങ്കിലും കാണുവാൻ വളരെ അധികം ആഗ്രഹിക്കുന്നു

  • @archanaash5708
    @archanaash5708 3 года назад +14

    വ്യെക്തികളോടും സാഹചര്യങ്ങളോടും ക്ഷെമിക്കുക. അതുവഴി നല്ല സാഹചര്യം വന്നു ചേരും. അങ്ങനെ ഉള്ള വ്യക്തികൾ വഴി മാറും. സന്തോഷം വന്നുചേരും

  • @krishnak1195
    @krishnak1195 3 года назад +10

    Thank you sir... സാറിൻ്റെ ഓരോ വാക്കുകളും ഒരുപാട് ശക്തി തരുന്നുണ്ട്... ജീവിത അനുഭവം വച്ചു എല്ലാം ശരിയാണ്...അകം ലോകത്തിൻ്റെ കൃത്യമായ പ്രതിഫലനം ആണ് പുറം ലോകം.. നൂറ് ശതമാനം ശരിയാണ്.... ഒരു പാoപുസ്ഥകത്തിലും കിട്ടാത്ത അറിവ് ആണ് സാറിൻ്റെ video യില് നിന്നും കിട്ടിയത്.. ഒരുപാട് നന്ദി.... 🙏🙏

  • @sivarajd4043
    @sivarajd4043 3 года назад +9

    ശരിയാണ് സാർ: negative ആണ് മിക്ക ദിവസങയിൽ വീട്ടിൽ സംസാരം.my positive energy നഷ്ട്ടപെടുന്നു

  • @jobishkj6011
    @jobishkj6011 3 года назад +3

    നന്ദി സാർ.....
    നേരത്തെ പോലെ എല്ലാ ആഴ്ചയിലും സാറിന്റെ class-
    പ്രതീക്ഷിക്കുന്നു......
    നന്ദി...........

  • @leninrajpoongode9866
    @leninrajpoongode9866 2 года назад +1

    താങ്കൾ പറയുന്നത് 100 ശതമാനം സത്യമാണ്❤️. നന്ദി

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa3963 3 месяца назад

    Thank you sir വളരെ നല്ല അറിവ് നല്ല ഉദാഹരണങ്ങളോടെ വെക്‌തതയോടെ അവതരിപ്പിച്ചു🎉🎉🎉❤❤❤

  • @sarithakk9415
    @sarithakk9415 3 года назад +2

    വല്ലാത്ത ഒരു Energy Feel ആണ് സാറിന്റെ വീഡിയോയ്ക്ക് . നന്ദി സർ

  • @veenakn9572
    @veenakn9572 3 года назад +4

    Thank you so much Sir 🙏 കുറേ ചോദ്യങ്ങൾക്ക് മറുപടി കിട്ടിയപോലെ തോന്നുന്നു ❤️

  • @powerofmind9791
    @powerofmind9791 2 года назад +1

    അവസാനത്തെ ആ വാക്കുകൾ വല്ലാതെ മനസിന് പിടിച്ചു love u sir

  • @abdulazeez-td5gk
    @abdulazeez-td5gk 3 года назад +3

    Innallaha ma'a swabireen... (തീർച്ചയായും അള്ളാഹു കഷമിക്കുന്നവരുടെ കൂടെയാകുന്നു... (ഖുർആൻ )

    • @mammooanwer9879
      @mammooanwer9879 3 года назад

      Valiya sathym thanne
      Thank you
      Sir ethra manharamayi avatharippichirikkunnu
      Namukkellavarkkum geevithatthil
      Pagarthi nearmargatthilekk varuvan
      Sathikkatte God bless you

    • @സന്തോഷംസമാധാനം
      @സന്തോഷംസമാധാനം Год назад

      ക്ഷമ ഈമാനിൻ്റെ പകുതി ആണ്

  • @bijukrishnan4575
    @bijukrishnan4575 3 года назад +3

    ഒരായിരം നന്ദി സാർ 🥰🙏😍...... ഒരായിരം നന്ദി യൂണിവേഴ്സ് 🥰🙏😍🌈🌈🌈

  • @Iamkeerthi1111
    @Iamkeerthi1111 Год назад

    Great video Sir..Orupadupakarappettu🙏🙏🙏Thank you very much🙏🙏🙏

  • @krishna2022
    @krishna2022 3 года назад +1

    നല്ല ഭാഷ നന്ദി നന്ദി നല്ല അറിവുകള്‍ പകര്‍ന്നു തന്നതിന്

  • @bindus9671
    @bindus9671 3 года назад +3

    സാറിന്റെ ശബ്ദം നല്ല positive എനർജിയാണ് മനസിന്‌ നൽകുന്നത്
    പകർന്നു നൽകുന്ന വിലപ്പെട്ട അറിവുകൾക്കായി
    Thank you somuch sir🙏🙏
    Thank you universe 🌹🌹🌹

  • @bindiyasajan1923
    @bindiyasajan1923 3 года назад +2

    Your videos have great power to raise the vibrations!God bless you Sir🙏🏽

  • @funplay3727
    @funplay3727 3 года назад

    Njn eppozhum
    Ee video kand asuasikkum
    .. Ee video create chytha vekthikkk oru pad നന്ദി ❤

  • @funplay3727
    @funplay3727 3 года назад +2

    നമ്മുടെ malayalam Film സംഘടന അമ്മ യുടെ ഒരു മീറ്റിംഗിൽ ഭയങ്കര തർക്കം ഉണ്ടായികൊണ്ടിരുരുന്നു... അപ്പോഴാണ് ഞാൻ sredichath nammude mammootyum, mohanlalum valare silent ayi irrikunu😍

  • @anikuttan6624
    @anikuttan6624 3 года назад +3

    ഈ ചാനൽ ഒരു ഊർജമാണ് നൽകുന്നത് ♥️♥️

  • @emptymind3467
    @emptymind3467 3 года назад +3

    Always greatfull for you just like my own father guiding n supporting me through the best n worst

  • @pintusharenchu9376
    @pintusharenchu9376 3 года назад +3

    Thank you my soul for selecting loving caring parents and sister..... 🥰🥰🥰🥰🥰Thank you so much sir for this beautiful knowledge...... 💓💓💓💓🙏🙏🙏🙏🙏🙏

  • @emptymind3467
    @emptymind3467 3 года назад +1

    You bring tears in my eyes while peace in my heart

  • @raju.p.knirmalamraj2408
    @raju.p.knirmalamraj2408 2 года назад +1

    Great experience.thank you very much sir

  • @kvanusree
    @kvanusree 3 года назад +1

    Njan sir nte channel 2 months munpu Anu adyamayi kandathu adyamokke enikku ithile chila videos kandittu athil paranjathu accept cheyyan pattunnindayirunnilla( athayathu nammal chinthikkum pole aayitheerum angane okke kettappol , pedikondanu bcos negative thoughts idakkide vararundu ) pinne kurachu days videos njan kandilla , athu kazhinju enne aro akarshichu kondu vannu kanichu thanna pole njan veendum videos kandu thudangi innu vare njan mudangathe kanunnu kandathu veendum veendum kanunnu nalla oru positive feel kittunnu ,athodoppam sir parayunna karyangal life il apply cheyyunnu ,gratitude journal Njan munpum ezhutharundu but sir nte videos Kanda sesham ezhuthunnathinu kurachu koodi positive result ullathu pole thonnunnundu , athu pole thanne affirmations um , eppozhum santhosham ayittirikkan enikku
    sadhikkunnu .Thank u sir 🙏

  • @sarathbabu6485
    @sarathbabu6485 3 года назад +2

    Excellent message thank u sir

  • @sunandakumari945
    @sunandakumari945 3 года назад

    പ്രതികാരം ആരോടും ചെയ്യുന്നില്ല. പക്ഷേ സഹായം ചോദിക്കയുന്നവരെ സഹായിക്കാറുണ്ട്. അവർ അത് മറന്നു വാക്കുകളായും പ്രവൃത്തികളായും ഉപദ്രവിക്കുന്നു. എന്നു വച്ചു അവരുടെ പോലെയുള്ള സ്വഭാവം മാറ്റാൻ കഴിയുന്നില്ല. ഒഴിഞ്ഞു മാറുന്നെ ന്നേയുള്ളു. വെളിജനങ്ങൾ മാത്രം അല്ല ബന്ധങ്ങളും അങ്ങിനെ തന്നെ. ജോലി വരെ നഷ്ട്ട പെട്ടു. ഒന്നിനും ഒരു തീരുമാനം എടുക്കാൻ കഴിയുന്നില്ല.നെഗറ്റീവ് ചിന്തകൾ ഉണ്ട്. എന്നാലും മനസ്സിൽ ആത്മവിശ്വാസം ഉണ്ട്. എന്നിൽ നിന്നും വാങ്ങിയതൊക്കെ തിരിച്ചു പിടിക്കണം.നഷ്ട്ടപെട്ടതൊക്കെ വീണ്ടും വന്നു ചേരണം. അതിനു വേണ്ടി മക്കൾക്ക്‌ വിദ്യാഭ്യാസം കൊടുത്തിട്ടുണ്ട്. Thank you sir ❤️❤️ജീവിക്കാനും പിടിച്ചു നിൽക്കാനും പണം വേണം. 🌹🌹

  • @reshreshmamol8040
    @reshreshmamol8040 3 года назад +1

    Thankyou sir... You are great... Very informative video thankyou.....

  • @Mukesh-mi2uc
    @Mukesh-mi2uc 3 года назад +3

    Thank you Sir. U created this video for the right moment 🙏

  • @sangeeta6677
    @sangeeta6677 3 года назад

    Valare nalla avatharanam. Thank you

  • @sindhuprabhakaran1196
    @sindhuprabhakaran1196 3 года назад +5

    നന്ദി സർ🙏🙏🙏

  • @syamchandranrrr8661
    @syamchandranrrr8661 3 года назад +1

    Abraham hicks, Wayne dyer, Neville Goddard, Joseph Murphy, vivekanda, Parmahamsa yoganda all are embodiment of spirituality.

  • @deepugeorge2851
    @deepugeorge2851 3 года назад +5

    Sir was waiting for your new video, thank you so much for helping us to build strong mental power thank you sir

  • @sumapradeep4541
    @sumapradeep4541 3 года назад +1

    Good morning sir. Thanks for your valuable message 😊🙏👌👌💖...

  • @crystaldvn6636
    @crystaldvn6636 3 года назад +2

    You are absolutely true..even the growth is painful but necessary for us to evolve...grow through what you go through...holding on to anger only hurts you not them...👍👍👍

  • @sunusukumaran3102
    @sunusukumaran3102 2 года назад

    നന്ദി ❤നന്ദി ❤നന്ദി

  • @thulasibhai2871
    @thulasibhai2871 7 месяцев назад

    Thank you sir
    Thank you universe 🙏🙏🙏

  • @swarajsha785
    @swarajsha785 2 года назад

    🙏thank you ithrayum nalla arivukal pakarnnathinu 🙏🙏🙏🙏

  • @maneeshmathew3501
    @maneeshmathew3501 3 года назад +4

    Thank You So Much Sir 🧡

  • @funplay3727
    @funplay3727 3 года назад +2

    Thank you so much bro❤❤you are great... You supported my life

  • @sereenar9564
    @sereenar9564 3 года назад +3

    Thank you, thank you so much 🍁

  • @ansu1273
    @ansu1273 3 года назад +6

    So gratefull..

  • @Vinodk43438
    @Vinodk43438 3 года назад +3

    Thankyou sir 🙏🙏👍👍

  • @lachunandu7209
    @lachunandu7209 2 месяца назад

    Thank you thank you so much

  • @gopugopan8362
    @gopugopan8362 3 года назад +2

    Grete words in the. Correct time.
    Thank you sir,Thank you thank you thank you universe

  • @savithaashokan649
    @savithaashokan649 3 года назад +2

    Orupad nandi sir .njan agrahicha oru karyamayirinnu sir forgiveness vedio cheythirinnenkilenn.thank you sir thank you universe

  • @pavanapv2207
    @pavanapv2207 2 года назад +1

    Thank you so much 🙏

  • @somaabraham7641
    @somaabraham7641 3 года назад +2

    Thank you 🙏 God bless you.

  • @satheeshkumarss7807
    @satheeshkumarss7807 3 года назад +1

    Thank you sir for the message
    Thank you so much
    Thank you

  • @sajinams650
    @sajinams650 3 года назад +7

    I'm sorry...pls forgive me...thank you...I love you...

  • @Mizhi-xh1ss
    @Mizhi-xh1ss 3 года назад +3

    Thank you sir. Thank you so much 🙏🙏

  • @soniyapv8455
    @soniyapv8455 3 месяца назад

    Thank you so much sir🙏

  • @chinnuschinnu
    @chinnuschinnu 3 года назад +1

    Thank you sir Thank you Universe

  • @anusha3543
    @anusha3543 3 года назад +2

    Thank you sir 🙏🦋🦋🦋

  • @sunitham.s7138
    @sunitham.s7138 3 года назад

    Thankyou so much for posting this video. Thankyou.

  • @BinduSuresh-b5u
    @BinduSuresh-b5u Месяц назад

    Thank you 🙏🙏🙏🙏

  • @reems4753
    @reems4753 3 года назад +2

    Float cheyan agrahamund.
    Thankss🙏

  • @premalathanandakumar7313
    @premalathanandakumar7313 2 года назад +1

    Thank you thank you sir

  • @jbcreationksd
    @jbcreationksd 3 года назад

    നന്ദി സർ. നല്ല വാക്കുകൾക്.

  • @sajidamoidu3245
    @sajidamoidu3245 3 года назад

    Good information, thank you

  • @jayavazhayil1791
    @jayavazhayil1791 3 года назад

    Thank you Thank you Thank you so much sir for the most precious message 🙏❤⚘⚘⚘

  • @AslamKhan-lg8mk
    @AslamKhan-lg8mk 3 года назад +1

    Thanks.....

  • @jayanabraham254
    @jayanabraham254 3 года назад +1

    Well done . Thank you thank you so much sir.

  • @ranilv943
    @ranilv943 3 года назад +2

    Thank you so much sir

  • @bindhugireesh2396
    @bindhugireesh2396 3 года назад +1

    Thank you sir 🙏🙏....Thank you UNIVERSE.🙏🙏🙏 .....Thank you all......☺☺☺❤❤❤❤

  • @suragshalu1213
    @suragshalu1213 3 года назад +1

    Thank you sir....thank you univerce

  • @jojobin3818
    @jojobin3818 3 года назад +2

    Thank you god❤ thank you brother❤

  • @bindhuvarghese511
    @bindhuvarghese511 3 года назад

    Dharalam motivation kelkkunnathanu.but this is very good

  • @shabeer8373
    @shabeer8373 3 года назад

    Thank you Sir ..💐💐 Lots of Love ❤️

  • @shaibi5643
    @shaibi5643 2 года назад

    thanku

  • @sandhyak1911
    @sandhyak1911 3 года назад +1

    Good morning dear sir💗thank u sir . Thank u so much💗💗

  • @anaidev9400
    @anaidev9400 2 года назад

    Words for me ..... Thankyou Sir 🙏✨❤️ Thank you Universe ✨

  • @anaidev7816
    @anaidev7816 3 года назад +2

    Thankyou Sir ❤️❤️❤️❤️

  • @funplay3727
    @funplay3727 3 года назад

    Njan baghyavanann.. Karnam ente acchanum ammayum❤️cheruppam mudale.. Enik avisyamulla ella karyanglm medich nalkum❤️ippol ente dreamilum enne support cheyyunu🥰

  • @vrindhamahadevan8005
    @vrindhamahadevan8005 3 года назад

    Hi sir, Good morning
    Enikkulla answer Kitty
    Thank you so much 💖🙏🙏🙏

  • @Devuuu2657
    @Devuuu2657 3 года назад +3

    First🥰

  • @commonman2163
    @commonman2163 3 года назад

    Thank you, thank you, thank you.

  • @suchistastetime8674
    @suchistastetime8674 3 года назад +2

    പറയാൻ വാക്കുകൾ ഇല്ല sir.....
    Njan eppol edhu situation face ചെയുന്നോ adhinulla answer aane sarintte ഇന്നത്തെ video , thank you universe , Thank you Sir.. thank you🙏🙏🙏

  • @SunilKumar-yw5nq
    @SunilKumar-yw5nq 3 года назад

    നന്ദി 🙏🙏🙏🙏❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @MrJinesh1988
    @MrJinesh1988 3 года назад

    Sir, താങ്കളുടെ വീഡിയോസ് എന്നും ആകാംഷയോടെ കാണുന്ന ആളാണ് ഞാൻ. അങ്ങയുടെ വീഡിയോസ് ഇൽ നിന്നും ജീവിതത്തെ കുറിച്ചു ഒരുപാടു കാര്യങ്ങൾ മനസിലാക്കി. നന്ദി എത്ര പറഞ്ഞാലും മതിയാകില്ല. പിന്നെ നമ്മൾ ഓരോരുത്തരും ഈ പ്രപഞ്ചത്തിന്റെ രൂപ ഭാവങ്ങൾ ആണല്ലോ. അങ്ങനെയെകിൽ ഗ്രഹങ്ങൾ (ബുധൻ, വ്യാഴം, ശനി enniva)നമ്മുടെ ജീവിതത്തെ ബാധിക്കുന്നുണ്ടോ? ഇതിനെ കുറിച്ചു ഒരു വീഡിയോ എത്രയും പെട്ടെന്ന് പ്രതീക്ഷിക്കുന്നു. ആകാംഷയോടെ അങ്ങയുടെ ഒരു follower.

  • @apisamael6429
    @apisamael6429 3 года назад +1

    Thank you sir thank you so much 💌

  • @vinodmathew4931
    @vinodmathew4931 3 года назад +1

    Thank u so much.. sir..

  • @ebyissacissac7298
    @ebyissacissac7298 3 года назад

    ഒരുപാട് നന്ദി sir🙏

  • @sweetys9372
    @sweetys9372 3 года назад +1

    സാറിന്റെ videos സ്ഥിരം കാണാറുണ്ട്... Meditation എന്നും ചെയ്യാറുണ്ട്... ഒരുപാട് മാറ്റങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ടായിട്ട് ഉണ്ട്.. അതിനൊക്കെ നന്ദി... എനിക്ക് എന്റെ ലക്ഷ്യങ്ങൾ എങ്ങനെ തിരിച്ചറിയാനാകും? എങ്ങനെ ആണ് ഞാൻ എന്റെ ജീവിത ലക്ഷ്യം കണ്ടെത്തുക? അനാവശ്യമായി digital devices എന്റെ സമയം കളയാറുണ്ട്... ഞാൻ അത് പരമാവധി മാറ്റി എടുത്തു.... എനിക്ക് വെല്ലുവിളികൾ ഉണ്ടാകുമ്പോ നെഞ്ചിൽ ഒരു ഭാരം അനുഭവ പെടുകയാണ്.. തളരും പോലെയാണ്... അതിനു എന്താണ് പരിഹാരം... എങ്ങനെ ഈ തളർച്ചകൾ മാറ്റി ലക്ഷ്യം കണ്ടെത്തി മുന്നോട്ട് പോകാൻ പറ്റും... എന്നെ ഒന്ന് സഹായിക്കാമോ

  • @karthikkarthi9438
    @karthikkarthi9438 3 года назад +2

    Tqqu sir tqqu so much 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @maheshm6327
    @maheshm6327 3 года назад +1

    Thanks

  • @ambilyraju5188
    @ambilyraju5188 3 года назад +1

    Thank you sir

  • @saijuasary8223
    @saijuasary8223 3 года назад

    താങ്കളുടെ ചാനൽ ഞാൻ സബ്സ്ക്രൈബു ചെയ്തു👍👍

  • @subramoniamp6777
    @subramoniamp6777 3 года назад +1

    Good sir

  • @gopalkrishnan657
    @gopalkrishnan657 3 года назад +1

    Thanku so much sir 🌹🙏💕

  • @raghigirish8266
    @raghigirish8266 3 года назад

    Thanku sir. 🌸Thank u Universe 🙏🌸

  • @joshlypathiyil411
    @joshlypathiyil411 3 года назад

    Thank you so much

  • @geethaharidas9743
    @geethaharidas9743 3 года назад +1

    Thankyou soo much

  • @funplay3727
    @funplay3727 3 года назад

    Thanks bro❤️you changed my life🥰

  • @sherrydiaries_
    @sherrydiaries_ 3 года назад +2

    Veetil sathyathil anganeya avar tension kondum pedi kondum okke aanelum negetiv aye samsariku