ഈ യുക്തി നസ്തിക സ്വതന്ത്ര വാദികൾ ദൈവം ഇല്ലാ എന്ന് പറയുന്നത് തന്നെയാണ് ദൈവം ഉണ്ട് എന്നതിന്റെ ഒര് തെളിവ്, ഇല്ലാത്ത ഒന്നിനെ എങ്ങിനെയാ ആ പേര് വെച്ച് ഇല്ലാ എന്ന് പറയാൻ സാധിക്കുക, സാധിക്കുമോ ഇല്ല,, ഒര് 20 കൊല്ലം മുൻപ് ആർക്കെങ്കിലും കൊറോണ ഇല്ലാ എന്ന് പറയാൻ പറ്റുമോ ഇല്ലാ, ഒര് 50 കൊല്ലം മുൻപ് ആർക്കെങ്കിലും ഇന്റർ net ഇല്ലെന്ന് പറയാൻ സാധിക്കുമോ ഇല്ല,,,,
ആ ഉള്ളിൽ ഉള്ള ഒന്നര ലക്ഷം കിലോമീറ്റർ അവയവം പോരെ ഹാർട്ട് കലാ കാലവും മിടിക്കുന്നു രക്തം സകല ഇടത്തും എത്തിക്കുന്നു മൂത്രം ഉറ്റിക്കൊണ്ടേയിരിക്കുന്നു അധികമായാൽതലച്ചോർ മെസേജ് തരുന്നു എന്തിന് പറയണം 100,110കഴിഞ്ഞാൽ അത് നിന്ന് പോകുന്നു ഡോക്ടർ പോലും ജീവനോടെ ബാക്കി ഇല്ല ഇതെന്തൊരു ലോകം മരണമില്ലേൽ ഈ ലോകം നിറഞ്ഞ് കവിയില്ലേ? അതായിരിക്കും ഇത്ര ഇത്ര കൃത്യമായി ഈ ജന്മത്തിന് മരണ തിയ്യതി ഉണ്ടാക്കി വെച്ചത്
കണ്ണേറിൽ നിന്നൊക്കെ ഈ മുത്ത്, (ഹൈതമിയെ ) കാത്ത് രക്ഷിക്കണേ നാഥാ 😢 ആമീൻ
Ameeen
ആമീൻ
അയ്യേ 😂. ഇങ്ങനെ ഒന്നും കമന്റ് ഇടല്ലേ
Avanavan thafzeer kashatam hi tha mi.
ആമീൻ
മുസ്ലിം ഉമ്മത്തിന്ന് റബ്ബ് കനിഞ്ഞ് നൽകിയ മുത്ത്🥰
തീർച്ചയായും.. അള്ളാഹു വേണ്ടുവോളം ഇൽമ് കൊടുത്തിട്ടുണ്ട്, സുബ്ഹാനള്ളാ 🙂
ഹൈതമി നല്ല ഗ്രാവിറ്റിയുള്ള scholar ആണ്..
Masha allah
Masha allah 👌👌👌
Ameen ya rabbal aalameen
👍👍👍👌👌👌
❤
Mashaallah
السلام عليكم ورحمة الله وبركاته
وعليكم السلام ورحمة الله وبركاته
وعليكم السلام و ورحمة الله وبركاته
ഇതെവിടെ വെച്ച് നടന്ന പ്രഭാഷണം ആണ്?
ഈരാറ്റുപേട്ട
ഈ യുക്തി നസ്തിക സ്വതന്ത്ര വാദികൾ ദൈവം ഇല്ലാ എന്ന് പറയുന്നത് തന്നെയാണ് ദൈവം ഉണ്ട് എന്നതിന്റെ ഒര് തെളിവ്, ഇല്ലാത്ത ഒന്നിനെ എങ്ങിനെയാ ആ പേര് വെച്ച് ഇല്ലാ എന്ന് പറയാൻ സാധിക്കുക, സാധിക്കുമോ ഇല്ല,, ഒര് 20 കൊല്ലം മുൻപ് ആർക്കെങ്കിലും കൊറോണ ഇല്ലാ എന്ന് പറയാൻ പറ്റുമോ ഇല്ലാ, ഒര് 50 കൊല്ലം മുൻപ് ആർക്കെങ്കിലും ഇന്റർ net ഇല്ലെന്ന് പറയാൻ സാധിക്കുമോ ഇല്ല,,,,
ഇതൊക്കെ ഒരു ഉദാഹരണം ആണോ?
ഇതും ഒര് ഉദാഹരണമാണ്, ഇതിലും വലുത് വേണോ, ഉണ്ട്, അംഗീകരിക്കുമോ
@@thaha795950 ഇപ്പോൾ ദൈവം നിലവിലില്ല എന്ന് തന്നെയല്ലേ പറയുന്നത്
@@craftskerala7653 നിങ്ങൾക്ക് ഒരു ഉലക്ക കാണിച്ചാൽ നിങ്ങൾ പറയും അത് ഉലക്കയല്ല എന്ന്🫤 ഐന് ബാക്കി ഉള്ളവർ ന്താക്കാൻ 🫤
അവന്റെ ശരീരത്തിലെ ആത്മംവ് മാത്രം മതി തെളിവ്
അതിനു ആത്മാവ് ഉണ്ടോ