Это видео недоступно.
Сожалеем об этом.

"നാലുവർഷത്തിനകം Kochi Metro നെടുമ്പാശ്ശേരി വിമാനത്താവളം വരെ ദീർഘിപ്പിക്കും":Lokanath Behera |PM Modi

Поделиться
HTML-код
  • Опубликовано: 4 мар 2024
  • Kochi Metro രാജ നഗരിയിലേക്ക്. Tripunithura Terminalൽ PM Modi ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നാലുവർഷത്തിനകം കൊച്ചി മെട്രോ Nedumbassery Airport വരെ
    ദീർഘിപ്പിക്കുമെന്ന് KMRL MD Lokanath Behera പറഞ്ഞു.
    #kochimetro #pmmodi #tripunithuraterminal #loknathbehera #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 85

  • @seonsimon7740
    @seonsimon7740 5 месяцев назад +16

    Eni Aluva to angamaly extend cheyanam via airport, pinne collection koodum. After that, Angamaly to mannuthy vare nh544 parallel ayi metro varanam. Appo Thrissur to kakanad it park connectivity kkodum. Athupole Alappuzha to Ernakulam metro extend cheyanam. 🔥🔥🔥

  • @thrissurvlogger6506
    @thrissurvlogger6506 5 месяцев назад +29

    തൃശൂർ വരെ വേണം 🙏🙏. ട്രാഫിക് കുറക്കാം 🙏🙏

    • @neo3823
      @neo3823 5 месяцев назад +1

      😂 avide vere tudangam 😂

    • @manuabraham2135
      @manuabraham2135 5 месяцев назад +1

      That also is a good proposal..

    • @sidharthsuresh333
      @sidharthsuresh333 5 месяцев назад

      😂😂nthin

    • @JGeorge_c
      @JGeorge_c 5 месяцев назад

      Nope 😂

    • @TheKiranvv
      @TheKiranvv 5 месяцев назад

      Kozhikode വരെ വേണം ksrtc ഊളകൾ LF ബസ് tvm ksd ഓടിക്കുന്ന പോലെ

  • @Real_indian24
    @Real_indian24 Месяц назад +1

    11 ആം പിറന്നാൾ ത്രിശ്ശൂരിൽ ആഘോഷിക്കാം. അങ്കമാലി To ത്രിശ്ശൂർ പുഴക്കൽ പാടം വരെ കൊച്ചി മെട്രോ 2028 ൽ .....
    ഇത് ഞങ്ങടെ സുരേഷേട്ടൻ്റെ ഉറച്ച വാക്ക്❤❤❤❤❤❤

  • @ullasu7982
    @ullasu7982 5 месяцев назад +6

    തൃശൂർ മെട്രോ വേണം..

    • @bennyjoyson8384
      @bennyjoyson8384 5 месяцев назад

      തൃശ്ശൂരിൽ കാളവണ്ടി തന്നെ ധാരാളം!! 😂

  • @indianpower7597
    @indianpower7597 5 месяцев назад +5

    It should touch with Thrissur city..
    Kochi - Thrissur NH become less traffic... 👍

  • @jisharchatteysseri6877
    @jisharchatteysseri6877 5 месяцев назад +5

    ഇത് 22 വർഷം മുൻപേ വരേണ്ടതായിരുന്നു 💗

  • @gkitbhu
    @gkitbhu 5 месяцев назад +5

    അവിടെ നിന്നു തൃശ്ശൂർക്ക് നീട്ടണം.

    • @bennyjoyson8384
      @bennyjoyson8384 5 месяцев назад

      എന്ത്? മനുഷ്യ ചങ്ങലയോ?? 😂

  • @jamesdaniel8206
    @jamesdaniel8206 5 месяцев назад +5

    മെട്രൊ നീട്ടേണ്ടത് അങ്കമാലി വരെയാവണം, എയർ പോർട്ടിലേക്ക് വേണമെന്നില്ല

    • @rightchoice9675
      @rightchoice9675 5 месяцев назад +1

      Board from Athani .. not far from Angamally jn

  • @A_RPP
    @A_RPP 5 месяцев назад +1

    N Paravur - Aroor line വരുകയാണെങ്കിൽ സിറ്റി ട്രാഫിക് ഗണ്യമായി കുറക്കാൻ പറ്റും

  • @georgerolly1691
    @georgerolly1691 5 месяцев назад +2

    It's most welcome...air travellers (both domestic/intl) may utilise the benefits of this mostly.some hindrances has to overcome if the metro extend upto the airport terminal.🎉

  • @ridiculous365
    @ridiculous365 5 месяцев назад +1

    Behrah doing good job at the helm. Happy for the decision to extend metropolitan till airport

  • @user-cc2vo3kr4l
    @user-cc2vo3kr4l 5 месяцев назад +2

    Congratulations 🎊 Kochi metro

  • @manuabraham2135
    @manuabraham2135 5 месяцев назад +2

    Well done..Behraji.....jai Ernakulam...

  • @neo3823
    @neo3823 5 месяцев назад +2

    Kochi ❤

  • @user-ot8uf2ju5o
    @user-ot8uf2ju5o 5 месяцев назад +1

    👏
    Extend Metro rail line to 'Fort Cochin' the Intl. Tourist Destination 🙏

  • @CE-sl5oh
    @CE-sl5oh Месяц назад

    Very good sir

  • @ajaynj7917
    @ajaynj7917 5 месяцев назад +3

    Thrissur metro venam

    • @bennyjoyson8384
      @bennyjoyson8384 5 месяцев назад

      ഉവ്വാ... ഇപ്പൊ കിട്ടും! 😂

  • @vijayVarghese.
    @vijayVarghese. 5 месяцев назад

    Very good god bless you ❤

  • @sajeevan123x
    @sajeevan123x 5 месяцев назад +1

    മൂവാറ്റുപുഴയിലേക്ക് നീട്ടണം

  • @user-fu5wi4wi6g
    @user-fu5wi4wi6g 5 месяцев назад +3

    Where is our Trivandrum metro DPR

    • @Nomad2233
      @Nomad2233 5 месяцев назад

      Dmrc submitted to kmrl

    • @user-fu5wi4wi6g
      @user-fu5wi4wi6g 5 месяцев назад

      @@Nomad2233 but y they not give to state govt ??

    • @Nomad2233
      @Nomad2233 5 месяцев назад

      @@user-fu5wi4wi6g kmrl is now looking after all metro works in kerala

  • @sonybaby5523
    @sonybaby5523 5 месяцев назад +1

    Airport il ninnu angamaly vare indayirunnel trafic il ninnu rakashapedarunnu

  • @georgejohn7522
    @georgejohn7522 5 месяцев назад

    എന്തിന് നാല് വർഷം? നടപ്പിൽ വരുത്താനാണ് എങ്കിൽ തുനിഞ്ഞിറങ്ങിയാൽ ഒരു വർഷത്തിനുള്ളിൽ, ആലുവ, നെടുമ്പാശേരി, തൃശൂർ വരെ യും, തൃപ്പണിത്തുറ മുതൽ തലയോലപ്പറമ്പ് വരെയുംരണ്ടു വർഷം കൊണ്ട് തൃപ്പൂണിത്തുറ മുതൽ ആലപ്പുഴയിലേക്കും അതുപോലെ തൃപ്പണിത്തുറ യിൽ നിന്ന് പാലാ വഴി കോട്ടയത്തിനും തീർക്കാൻ പറ്റും

  • @sujeshc9566
    @sujeshc9566 5 месяцев назад

    Good

  • @car0805
    @car0805 5 месяцев назад +1

    K rail ഇല്ലേ.

  • @varunkishor8820
    @varunkishor8820 5 месяцев назад +2

    Angamaly to aluva connectivity ആണ് വേണ്ടത്.....airport profitable ആകും എന്ന് തോന്നുന്നില്ലാ...!!!

  • @nivedj13
    @nivedj13 5 месяцев назад

    കാക്കനാട് എപ്പോൾ വരും?.

  • @user-dp9ke3oq4f
    @user-dp9ke3oq4f 5 месяцев назад +1

    മെട്രോ ജനകീയമാകട്ടെ...

  • @joelbjose2335
    @joelbjose2335 5 месяцев назад

    Athu nerathe akkendAthayirunnille aluva alla nedumbassery ayirunnu important.

  • @pradeepsasidharan3603
    @pradeepsasidharan3603 5 месяцев назад +2

    Mr. Behra, where are you. Hope you got salary and monthly pension. Take care. All the best.

  • @JGeorge_c
    @JGeorge_c 5 месяцев назад

    4 years 😂 ,nope .
    Highly unlikely, look at the snail pace kmrl took to conolete from sn juntion to thripunithura ,
    The delay is 😊very clear

  • @user-mh1gk8xh2b
    @user-mh1gk8xh2b 5 месяцев назад

    കാസർകോട് വരെ നീട്ടി kRail എന്ന് പേര് നൽകുക

  • @majeedmohammedkunju7476
    @majeedmohammedkunju7476 5 месяцев назад +2

    ഇപ്പോൾ ദിവസം എത്ര യാണ് നഷ്ടം..😂😂😂

  • @consciouschapters8396
    @consciouschapters8396 5 месяцев назад +1

    Many new metro limes are inagurated by pm modi today , Indias first under water hoogly metro in kolkata , pune metro , agra metro and kochi metro , kerala news channels will not show you this news

  • @fafoshjfdadv
    @fafoshjfdadv 5 месяцев назад

    ബോധം വരുന്നുണ്ട് നല്ല കാര്യം

  • @anfasaboobacker4537
    @anfasaboobacker4537 5 месяцев назад

    458 കോടി രൂപ 60 രൂപാ ടിക്കറ്റിൽ മുതലാവണം എങ്കിൽ തൃപ്പൂണിത്തുറയിൽ നിന്ന് മാത്രം 5000 യാത്രക്കാർ ഒരു ദിവസം എന്ന കണക്കിന് 50 വർഷം സഞ്ചരിക്കണം😢
    കേരളത്തിലെ നിർമാണ ചിലവ് വളരെ കൂടുത ആണ്. അതിനാൽ കഴിയുന്നതും എല്ലാ എറണാകുളം നിവാസികളും പരമാവതി മെട്രോ സർവീസ് ഉപയോഗിക്കണം എങ്കിൽ കൂടുതൽ പ്രോജക്ട് കാൾ നടപ്പാക്കാൻ സാദിക്കും കൊച്ചിയുടെ ട്രാഫിക്ക് കുറയുകയും ചെയ്യും സമയം കൂടുതൽ ലാഭിക്കാം 👍💔

    • @renji9143
      @renji9143 5 месяцев назад +2

      തൃപ്പുണിത്തുറയിൽനിന്ന് എങ്ങനെ നോക്കിയാലും 5000ആളുകളിൽ കൂടുതൽ കയറും, തേക്കുനിന്ന് വരുന്ന ട്രെയിൻ യാത്രക്കാർ ഭൂരിപക്ഷവും ഇനി തൃപ്പൂണിത്തുറ ഇറങ്ങി metro പിടിച് city യിൽ പോകും.

    • @nayeemkoyanaliyar3057
      @nayeemkoyanaliyar3057 5 месяцев назад +2

      Ivde labham allae nookandathu
      Jangalkk kodukkana oru service aannu
      Aa service nu aarenkilum profit nookoo
      Nammde ee chinthakathi aa marandae
      Paniyaan koodikal mudkk indaavum athellam public nu vendi aanu public nte cash kond paniyunnu
      Videsha rajyangale kandu padikkanam ee karyathil

  • @anugrahamonen7258
    @anugrahamonen7258 5 месяцев назад

    I am very appy

  • @maninair9829
    @maninair9829 5 месяцев назад

    Give PM photo

  • @sabugeet
    @sabugeet 5 месяцев назад

    Not going to happen in four years, might take 10 years minimum. Second phase kazhiyathe ano, 3rd phase paniyan pokune.

  • @paulvonline
    @paulvonline 5 месяцев назад

    Tripunithura bus stand urgent aayi metro station nu aduthekku neettanam

  • @user-sk2zm1sw1n
    @user-sk2zm1sw1n 5 месяцев назад

    മരപ്പൊട്ടൻ ആദ്യം നെടുമ്പാശ്ശേരിയിൽ നിന്നും തുടങ്ങണം ആയിരുന്നു 🌹

  • @anilraghu8687
    @anilraghu8687 5 месяцев назад

    Don't extend metro to airport. It's stupid decision. Metro is for high density areas. If it's at ground level it's okay.

  • @19122915
    @19122915 5 месяцев назад +1

    First correct the bus feeder service to Airport properly. Last day I waited one hour to get a bus.

  • @anilpalliyil4774
    @anilpalliyil4774 5 месяцев назад

    കൊച്ചി മെട്രോ റെയിൽ പദ്ധതിക്കായി അടിയന്തിരമായി കുമ്പളം വരെ നീട്ടണം . പേട്ടയിൽ നിന്ന് മറ്റൊരു ലൈൻ കണ്ടന്നൂർ, ലേക്ക് ഷോർ , മാടവന, കുമ്പളം തെക്കേ അറ്റം എന്നിങ്ങനെ stop ആവാം.
    ആലപ്പുഴ ജില്ലയിൽ നിന്നുള്ള യാത്രക്കാർക്ക് ഈ ലൈൻ ഏറെ സഹായകം ആകും.

    • @JGeorge_c
      @JGeorge_c 5 месяцев назад

      Nope , already avide high way development varunathu kondu highly unlikely

    • @anilpalliyil4774
      @anilpalliyil4774 5 месяцев назад

      @@JGeorge_c sir..... ഞാൻ ഉദ്ദേശിച്ചത് റോഡിന് നടുവിൽ അല്ല . ഒഴിഞ്ഞ പാടം, ഭൂമി റോഡിന് കിഴക്ക് ഭാഗം ഉണ്ടല്ലോ. പേട്ടയിൽ നിന്ന് വലിക്കുന്ന ലൈൻ ഒഴിഞ്ഞ ഭൂമിയിൽ തൂൺ സ്ഥാപിച്ച് നടത്തുമ്പോൾ നിലവിലെ NH വികസനത്തിന് യാതൊരു തടസ്സവും ഉണ്ടാകില്ല. കൂടാതെ
      Economically viable ആയിരിക്കും. KUFOS also will get benefit apart from large volume of commuters during peak hours from nearby Aroor stretch.

  • @cheriancgeorge1807
    @cheriancgeorge1807 5 месяцев назад +1

    behra. shine cheyyunnu

  • @ardhrasajeesh1294
    @ardhrasajeesh1294 5 месяцев назад +1

    Angamali vare metro
    neettanam

  • @shalomsherin75
    @shalomsherin75 5 месяцев назад

    Sir you are getting enough 😂

  • @SajeevCR
    @SajeevCR 5 месяцев назад

    ഇതാണ് K Metro. അഴിമതി തന്നെ ലക്ഷ്യം. പാഷാണം വിടു പണി ചെയ്യുന്നതാണ്.

  • @attn2020
    @attn2020 5 месяцев назад

    such a worst decision makers, all things started from 2011 and now its ended only by 2024.

  • @prpkurup2599
    @prpkurup2599 5 месяцев назад

    തൃപ്പൂണിത്തറ മെട്രോ ക്കു എല്ലാ ആശംസകളും നേരുന്നു മുഖ്യൻ ഇനി ഫ്ലെക്സ് ബോർഡ്‌ വെക്കുമോ 😂

  • @josephmj7814
    @josephmj7814 5 месяцев назад

    Iyalu ithu vare poille m

  • @willieo7ii
    @willieo7ii 5 месяцев назад

    Anybody knows the daily loss of kochi metro....😂

    • @Vijay666-jf8yu
      @Vijay666-jf8yu 5 месяцев назад +1

      It is in profit bro

    • @willieo7ii
      @willieo7ii 5 месяцев назад

      @@Vijay666-jf8yu please check