Kochi Metro | തൃപ്പൂണിത്തുറ ടെർമിനൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു | Tripunithura Terminal | PM Modi

Поделиться
HTML-код
  • Опубликовано: 10 сен 2024
  • Kochi Metro രാജ നഗരിയിലേക്ക്. Tripunithura Terminalൽ PM Modi ഇന്ന് ഓൺലൈനായി ഉദ്ഘാടനം ചെയ്തു . നാലുവർഷത്തിനകം കൊച്ചി മെട്രോ Nedumbassery Airport വരെ ദീർഘിപ്പിക്കുമെന്ന് KMRL MD Lokanath Behera പറഞ്ഞു.
    #kochimetro #pmmodi #tripunithuraterminal #loknathbehera #malayalamnews #keralanews #newsinmalayalam #news18kerala
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 9

  • @chanakyan9860
    @chanakyan9860 6 месяцев назад +1

    ഇനി തൃപ്പൂണിത്തുറ നിന്നും കാക്കനാട് വഴി കളമശ്ശേരി വരെ പുതിയ മെട്രോ റയിൽ പാത വരണം. കലൂർ - കാക്കനാട് മെട്രോ പദ്ധതി യുടെ ഒപ്പം കാക്കനാട് വഴി തൃപ്പൂണിത്തുറ - കളമശ്ശേരി ലൈൻ കൂടി വേണം 😅

  • @seonsimon7740
    @seonsimon7740 6 месяцев назад

    Eni Aluva to angamaly extend cheyanam via airport, pinne collection koodum. After that, Angamaly to mannuthy vare nh544 parallel ayi metro varanam. Appo Thrissur to kakanad it park connectivity kkodum. Athupole Alappuzha to Ernakulam metro extend cheyanam. 🔥🔥🔥

  • @lalukolat8416
    @lalukolat8416 6 месяцев назад

    Opening cheyyaan pattiya muthal

  • @paul00740
    @paul00740 6 месяцев назад

    എല്ലാ പാർട്ടിയും ഒരുമിച്ചു നിന്ന് വികസനത്തിന്‌ കൈ കോർക്കുന്ന ഒരേ ഒരു കേരള നഗരം.... That's the key to the development of Kochi. കൊച്ചിയിലെ MLA, MP യൊക്കെ അവസരം വരുമ്പോ ഒരുമിച്ചു നിൽക്കും..And from my experience, the Kochi metro is cheaper compared to Dubai and some cities in China I visited...

  • @krishnankuttyk158
    @krishnankuttyk158 6 месяцев назад

    മെട്രോ പൂത്തോട്ട വരെ ദീർഘിപ്പിക്കുമോ??

  • @shibu1214
    @shibu1214 6 месяцев назад

    Modi bjp Modi bjp ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @user-zf6qq7ob5o
    @user-zf6qq7ob5o 6 месяцев назад

    Ivide ithrayum nishttoora krithyangal nadakkumbol athil maathram e idapedathathente onnu pariharichoode

  • @dasanb.k2010
    @dasanb.k2010 6 месяцев назад

    ജീ, പെട്രോൾ ഡീസൽ വില 50 ആകുമോ? 20 കോടി തൊഴിൽ നൽകുന്നത് എന്നാണ്? അക്കൌണ്ടിൽ 15 ലക്ഷം വന്നില്ല