ആർക്കും പെട്ടി കൊണ്ടുപോവാൻ പാടില്ലേ...വിവരംകെട്ടവന്മാർ എന്തേലും പറയുമ്പോഴേക്കും. മുന്നും പിന്നും നോക്കാതെ പോലീസ് എന്തിനാണ് എടുത്തു ചാടുന്നത് എല്ലാ പാർട്ടിക്കാരും താമസിക്കുന്ന ഹോട്ടലിൽ ഇതുപോലെ ആരെങ്കിലും കോടികൾ കൊണ്ടുപോവുമോ...?
പക്ഷേ രാഹുൽ രാവിലെ താൻ അവിടെ ഉണ്ടായിരുന്നെ ഇല്ല എന്ന രീതിയിൽ ആണ് സംസാരിച്ചത്.എനിക്ക് അങ്ങനെ ഹോട്ടലിൽ നിന്നും പെട്ടിയും കൊണ്ട് പോകണം എന്നുണ്ട് പക്ഷെ ഞാൻ കോഴിക്കോട് ആയത് കൊണ്ട് അതിന് പറ്റില്ല എന്നാണ് പറഞ്ഞത്.അത് തന്നെ കള്ളം അല്ലെ.something fishy
@@Adk581 താൻ എന്ത് തേങ്ങ ആടോ പറയുന്നത്, റെയ്ഡ് നടക്കുമ്പോൾ അവിടെ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്, റെയ്ഡ് നടക്കുമ്പോൾ 12 മണി,മൂപ്പർ ട്രെയിനിൽ ആണ്.പുറത്തേക്ക് 2:49 പോകുന്ന cctv ദൃശ്യങ്ങൾ എവിടെ
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
ഇതിൽ ഉള്ള പ്രശ്നം ആകെ ഒരു ഈഗോ പ്രശ്നം മാത്രമാണ് തൃശ്ശൂർ ബിജെപി ജില്ലാ ഓഫീസിൽ 41 കോടിയുടെ കൊടകരക്കുഴൽ പണം വന്നത് ചാക്കുകളിലാണ് അപ്പോ ഒരു വലിയ പാർട്ടി അവരുടെ കുഴൽപ്പണം ചാക്കുകളിൽ സൂക്ഷിക്കുമ്പോൾ കോൺഗ്രസ് എന്താണത് ഒരു ട്രോളിയിൽ ഒരു പെട്ടിയിലാക്കി വെച്ചത് ? ഇതു മാത്രമാണു നമ്മുടെ പ്രിയപ്പെട്ട ബിജെപി ഭീകര സുഹൃത്തുക്കളുടെ പ്രശ്നം ബിജെപിക്കാരുടെ ഒക്കെ ചങ്ങാതിമാരായ സിപിഎമ്മിന്റെയും പ്രശ്നമാണ് ബിജെപി ചെയ്തതുപോലെതന്നെ അത് ചാക്കുകളിൽ കൊണ്ടുവരികയാണെങ്കിൽ പ്രശ്നമില്ല എന്നാണ് അവർ പറയുന്നത്
ഒരു പ്രാധാന്യം ഇല്ലാത്ത വാർത്ത. ഈ ബാഗ് രാഹുൽ പറഞ്ഞത്. സിസി ടീവി യിൽ ഒരു മണ്ണാങ്കട്ടയും കാണാനില്ല. ജനശ്രദ്ധ തിരിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കരുത്
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
Asianet news എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ വിലകുറഞ്ഞ നിലയിൽ സംസാരിക്കരുത് pls എന്ത് പെട്ടി? യാത്ര ചെയ്യുന്നവർ, ഹോട്ടലിൽ താമസിക്കുന്നവർ പെട്ടി കൊണ്ടുപോകില്ലേ?
ഈ മാധ്യമങ്ങൾ എന്ത് ജാതി മനുഷ്യരാണ്. ഹോട്ടലിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതും ഒരു ബാഗ് കൊണ്ടുപോകുന്നത് ആണ് കാണിക്കുന്നത്. ഇതൊക്കെ ഒരു ഹോട്ടലിൽ സാധാരണമല്ലേ. ഇതിനകത്തു കള്ളപ്പണമാണ് എന്നതിനു എന്ത് തെളിവാണുള്ളത്ള്ളത്. ഇത് ഒരു പുകമറ സൃഷ്ടിച്ചു ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ ശ്രമം മാത്രം. ആളുകൾ സാമാന്യബുദ്ധിയുള്ളവരാണ് എന്ന് ഇക്കുട്ടർ ചിന്തിക്കാറില്ല.
ഹോട്ടലിൽ പണം സൂക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഉണ്ടോ. ഇത് അതിന് വേണ്ടിയല്ല എന്ന് വ്യക്തമാണ്. ബിജെപി യൂം, സിപിഎം,ഒരുമിക്കുന്നത് പരസ്യമാക്കുന്ന് ഈ സംഭവം
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
പല ചാനലും CCTV ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. തൻ്റെ വസ്ത്രങ്ങളാണ് ബാഗിൽ എന്നു പറഞ്ഞത് രാഹുലാണ്. ആഹോട്ടലിലെ താമസക്കാരനല്ലാത്ത രാഹുൽ എന്തിന് ഹോട്ടലിലേക്ക് ബാഗ് കൊണ്ടുവരുന്നു? അത് കോൺഗ്രസ് നേതാക്കൾ ഇരിക്കുന്ന മുറിയിലേക്ക് കൊണ്ടു പോകുന്നു . പിന്നെ പുറത്തേക്ക് കൊണ്ടുപോകുന്നു.? കോഴിക്കോട് പോകുന്ന രാഹുലിൻ്റെ ബാഗ് വണ്ടിയിൽ ഇരുന്നാൽ മതിയല്ലോ?വേണ്ടത്ര പോലീസ് ഇല്ലാഞ്ഞിട്ടും അവിടെത്തെ താമസക്കാരായ BJP യുടെ വനിതനേതാക്കളും സി പി എം നേതാക്കളും പോലീസ് പരിശോധനയോട് സഹകരിച്ചപ്പോൾ എന്തു കൊണ്ട് കോൺഗ്രസുകാർ സംഘം ചേർന്ന് 4 മണിക്കൂർ അവിടെ സംഘർഷമുണ്ടാക്കി? രണ്ടാം നിലയിൽ പോലിസുകാർ ബന്ധിയായപ്പോൾ ഒന്നാം നിലയിലെ മുഴുവൻ കള്ള പണവും കടത്താൻ കോൺഗ്രസിനായി. ഒളിക്കാൻ കോൺഗ്രസിന് മാത്രമുള്ളതുകൊണ്ടാണ് അവർ മാത്രം സംഘർഷുണ്ടാക്കിയത്. ഇന്നലെ മുതൽ താരമായ നീലബിഗ് ഏതു വഴികളിലൂടെ സഞ്ചരിച്ചു എന്നു വ്യക്തം.
കേരളത്തിൽ എല്ലാ ട്രോളി ബാഗുകളും നിരോധിക്കുക...
ചാക്കുകൾ മാത്രം ഉപയോഗിക്കുക...
😂😂
കൈത ഓല പായും ആവാം 😂
കേരളത്തിൽ കൈത്തൊല പായ മാത്രം ഉപയോകിക്കുന്ന
😂
@@Royalzzz 😜😜🤣🤣🤣🤣
C P M ന്റെ ഗതിക്കേട് എന്നല്ലാതെ എന്ത് പറയാൻ
ആർക്കും പെട്ടി കൊണ്ടുപോവാൻ പാടില്ലേ...വിവരംകെട്ടവന്മാർ എന്തേലും പറയുമ്പോഴേക്കും. മുന്നും പിന്നും നോക്കാതെ പോലീസ് എന്തിനാണ് എടുത്തു ചാടുന്നത് എല്ലാ പാർട്ടിക്കാരും താമസിക്കുന്ന ഹോട്ടലിൽ ഇതുപോലെ ആരെങ്കിലും കോടികൾ കൊണ്ടുപോവുമോ...?
പക്ഷേ രാഹുൽ രാവിലെ താൻ അവിടെ ഉണ്ടായിരുന്നെ ഇല്ല എന്ന രീതിയിൽ ആണ് സംസാരിച്ചത്.എനിക്ക് അങ്ങനെ ഹോട്ടലിൽ നിന്നും പെട്ടിയും കൊണ്ട് പോകണം എന്നുണ്ട് പക്ഷെ ഞാൻ കോഴിക്കോട് ആയത് കൊണ്ട് അതിന് പറ്റില്ല എന്നാണ് പറഞ്ഞത്.അത് തന്നെ കള്ളം അല്ലെ.something fishy
@@Adk581 താൻ എന്ത് തേങ്ങ ആടോ പറയുന്നത്, റെയ്ഡ് നടക്കുമ്പോൾ അവിടെ ഇല്ലായിരുന്നു എന്നാണ് പറഞ്ഞത്, റെയ്ഡ് നടക്കുമ്പോൾ 12 മണി,മൂപ്പർ ട്രെയിനിൽ ആണ്.പുറത്തേക്ക് 2:49 പോകുന്ന cctv ദൃശ്യങ്ങൾ എവിടെ
@@Miky12-j1g3:36 3:41 CPM വെറുതെ പുകമറ സൃഷ്ടിക്കുകയാണ്.
കാഫിർ പ്രയോഗം പോലെ
താൻ ഒരു മരമണ്ടനാണ് അല്ലെ
എന്നാലും പെട്ടിയും പണവും എത്തിയിട്ട് 2 എംപി മാർ മൈന്റ് ചെയ്യാതെ പുറത്തുപോയതാണ് എന്നെ അത്ഭുതപെടുത്തുന്നത്... ഒരു പെട്ടി പണത്തിനു ഒരു വിലയുമില്ലേ..
പോലീസ് കൊണ്ടുപോയ cctv ഹാർഡ് ഡിസ്ക് എങ്ങനെ സിപിഐഎമ്മിന് കിട്ടി?
സിപിഎം നേതാക്കൾ ഹോട്ടലിൽ താമസിക്കാൻ വരുന്നത് തേക്കിലയിൽ ഡ്രസ്സ് പൊതിഞ്ഞു കൊണ്ടാണ് 😄
😂
അത് പൊളിച്ചു 😂😂
😂😂😂😂
🤣🤣🤣
@@AbdulGafoor-p4d 😅😅
ബാഗ് കൊണ്ട് പോയാൽ അതിന് ഉള്ളിൽ പണം ആണ് എന്ന് എന്ത് തെളിവ്
ട്രോളി ബാഗിൽ പണം മാത്രമെ വയ്ക്കാവൂ , ജട്ടി മുതലായവ പാടില്ല എന്നാണ് മാനിഫെസ്റ്റോയിൽ 😅
പൊളിച്ചു സീനെ. ഫ്രീക് ഐഡിയ 😂😂😂@@rajankm8063
😂😂😂
😅😅😅
Nalla capsule
സിപിഎം നേതാക്കൾ ഹോട്ടലിൽ താമസിക്കാൻ പെട്ടി ഇല്ലാതെ പോകുമോ 😁😁
പരിപ്പ് വടയും കട്ടൻ ചായയും കൊണ്ടു പോകാൻ എന്തിനാണ് പെട്ടി???
ഇങ്ങിനെ ആരെങ്കിലും കള്ളപ്പണം കൊണ്ട് പോകുമോ
അടിപൊളി, ഇത് എന്ത് തെളിവ് ആണ് 😂🤣
പാളി പോയ നാടകം പാലക്കട്ടെ പാതിര റൈയ്ഡ്, ,, തിരക്കഥ MB രാജേഷ്, സംവിധാനം MB റഹീം RShow, നിർമാണം കൃഷ്ണദാസ് ആൻഡ് ടീം വിതരണം ബ്രിട്ടാസ് കൈരളി 😂😂😂😂😂
ഇളവരെ കറുത്തതെ പാടില്ലാത്തതുണ്ടായിരുന്നുള്ളൂ ഇപ്പോൾ നീലയും പാടില്ലെന്നായോ ?😂😂😂
😂😂😂😂😂😂
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
ഇങ്ങനെയുള്ള ആത്മഹത്യയിൽ നിന്ന് ആരെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയെ രക്ഷിക്കണം.
വിധിയെ തടുക്കാൻ കഴിയില്ല 😌
ഞാൻ ഒരു ബേങ്ക് ഉദ്യോഗസ്ഥനാണ് , ഒരു ട്രോള്ളിയിൽ ഇത്ര ക്യാഷ് ഉണ്ടേങ്കിൽ ഇങ്ങനെ ഒരാൾക്കു ഉരുട്ടി കൊണ്ടുപോവാൻ സാധിക്കില്ല . 100%
എന്ത് വേഗത്തിലാണ് CCTV നോക്കുന്നത്!!നവിൻ ബാബുവിന്റെ കാര്യത്തിൽ ഇതിന്റെ പകുതിശുഷ്കാന്തി!!
അവിൽ കൊണ്ടു വരുന്ന പോലെ വേണം വസ്ത്രങ്ങൾ കൊണ്ടു വരാൻ, ട്രോളി നിരോധിക്കുക ചാക്കുകൾ ഉപയോഗിക്കുക
ഞങ്ങൾക്ക് മുന്നേ വിവരം കിട്ടി എന്നാണ് ഇന്നലെ രാത്രി ലുട്ടാപ്പിയും വസിഫും പത്രക്കാരോട് പറഞ്ഞത്. എന്നാ പിന്നെ ആ ബാഗിനുള്ളിലെ പണം കാണിക്കൂ
പെട്ടി കണ്ട് കുരുപൊട്ടിയവർ - - പിണറായി പണം കൊണ്ടുപോകുന്നത് ഇത് പോലെ പെട്ടിയിലാവും - - അതാവും ഏത് പെട്ടി കണ്ടാലും ഓർമ്മ വരിക😂😂😂
Biriyani chembila 😅😅😅
👌👌👌👌😁😁
ഇതിൽ ഉള്ള പ്രശ്നം ആകെ ഒരു ഈഗോ പ്രശ്നം മാത്രമാണ്
തൃശ്ശൂർ ബിജെപി ജില്ലാ ഓഫീസിൽ 41 കോടിയുടെ കൊടകരക്കുഴൽ പണം വന്നത് ചാക്കുകളിലാണ്
അപ്പോ ഒരു വലിയ പാർട്ടി അവരുടെ കുഴൽപ്പണം ചാക്കുകളിൽ സൂക്ഷിക്കുമ്പോൾ
കോൺഗ്രസ് എന്താണത് ഒരു ട്രോളിയിൽ ഒരു പെട്ടിയിലാക്കി വെച്ചത് ?
ഇതു മാത്രമാണു നമ്മുടെ പ്രിയപ്പെട്ട ബിജെപി ഭീകര സുഹൃത്തുക്കളുടെ പ്രശ്നം
ബിജെപിക്കാരുടെ ഒക്കെ ചങ്ങാതിമാരായ സിപിഎമ്മിന്റെയും പ്രശ്നമാണ്
ബിജെപി ചെയ്തതുപോലെതന്നെ അത് ചാക്കുകളിൽ കൊണ്ടുവരികയാണെങ്കിൽ പ്രശ്നമില്ല എന്നാണ് അവർ പറയുന്നത്
ഗതികെട്ട മാധ്യമങ്ങൾ ഒരു ട്രോളി ബാഗിൻ്റെ പിന്നാലെ. പണ്ട് സരിതയുടെ സിഡിയുടെ പിന്നാലെ പാഞ്ഞ പ്രബുദ്ധ മാപ്രകൾ.
അവര് മനപ്പൂർവം പ്രശ്നം ഉണ്ടാക്കി ദിവ്യയുടെ പ്രശ്നവും ന്യൂസ് ഉം വഴിതിരിച്ചു വിടാൻ വേണ്ടി.... ഇനി എല്ലാരും ഇതിനു പിറകെ ആവുമല്ലോ..... വിടരുത് അവളെ
സത്യത്തിൽ ഇത് എന്തോ മറച്ചു വെക്കാനുള്ള കളിയാണ് നാടകം കൊടകര വിഷയം മെല്ലെ മാറ്റാൻ 😂😂😂
എന്തോന്നെടെ ഇത് പെട്ടിയല്ലേ . ബോംബ് അല്ലല്ലോ.
ഇനി ആരും പെട്ടിയും കൊണ്ട് വന്നാൽ അത് കളഉപ്പണം... Dress platic cover il കൊണ്ട് വരാം
Illel chakko, kaitholappaya aayalum mathi
ബിരിയാണി ചെമ്പിൽ സ്വർണം കൊണ്ടുവന്ന ശീലം ഇവർക്കില്ലല്ലോ
ഇനി എല്ലാവരും ലോഡ്ജിൽ താമസിക്കാൻ വരുമ്പോൾ വാഴയിലയിൽ ഡ്രസ്സ് പൊതിഞ്ഞു കൊണ്ടുവരിക
തിരിച്ചുപോകുമ്പോഴും അങ്ങനെ തന്നെ ആവുക
ഇനി ആരും നീല കളർ ഉള്ള പെട്ടി കണ്ടുപോകരുത് ചുവന്ന കളർ പെട്ടി കൊണ്ടുപ്പോകേണ്ടതാണ് 🤣🤣
ഈ ഒരു പ്രശ്നം കൊണ്ട് കോൺഗ്രസിന് ഒരു ഗുണം ഉണ്ടായി ഇനി പണം കൊണ്ടുവന്നാലും ആളുകൾ വിശ്വസിക്കില്ല
ഒരാൾക്ക് ഒരേ ടൈംമിൽ 10 ജെട്ടി ധരിക്കാൻ പറ്റുമോ 😆😆😆😆
പറ്റും ഇരട്ട ചങ്കുള്ളവന് ഇരട്ട ജട്ടി വേണം
ഫുൾ കാഷ് ഉള്ള ഒരു ട്രോളി ഇങ്ങനെ ഈസി ആയി തള്ളികൊണ്ടു പോകാൻ പറ്റുമോ?? സ്റ്റെപ് ഇറങ്ങുമ്പോൾ ഈസി ആയി ഇറങ്ങുന്നു.. 🤔🤔🤔🤔
അവിടെ പോകുന്ന എല്ലാവരുടെ കൈകളിലും ബാഗ് ഉണ്ട് ഇതിൽ എല്ലാം കള്ളപ്പണം ആണെന്ന് എങ്ങനെ കണ്ടെത്തുന്നു
ബുദ്ധിയില്ലാത്ത ചി പി എം
ബിരിയാണി ചെംബാണൻകിൽ ശ്രദ്ധിക്കണം
ഒരു പ്രാധാന്യം ഇല്ലാത്ത വാർത്ത. ഈ ബാഗ് രാഹുൽ പറഞ്ഞത്. സിസി ടീവി യിൽ ഒരു മണ്ണാങ്കട്ടയും കാണാനില്ല. ജനശ്രദ്ധ തിരിക്കാനുള്ള ചിലരുടെ ശ്രമങ്ങൾക്ക് മാധ്യമങ്ങൾ കൂട്ട് നിൽക്കരുത്
കാശും കൊണ്ട് കോഴിക്കോട് പോയി 😭😭😭
Paranaari vijayan nte police aneshichu onnum kittiyillallo
Bakki video koodi purathu vittal Luttappi kundham kondu povunathum koode kaanam 😅
കള്ളപ്പണം പിടിച്ചിട്ട് ഒന്ന് അന്വേഷിച്ച് കണ്ടെത്തിയില്ല പിന്നെയാണ് ഇത്.... നാണമില്ലേ ഹേ....
ഈ ബാഗ് ഭയങ്കര വെയിറ്റ് ഉണ്ട്... ചുരുങ്ങിയത് 100 കോടി കണ്ണും... പൊക്കാൻ JCB കൊണ്ട് വരും
ആ പെട്ടിയിൽ ഷഡി ഉണ്ട് അവനത് പൊക്കിക്കൊണ്ടുപോകുമ്പോൾ തന്നെ മനസ്സിലായി😂😂
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
മീഡിയ നിങ്ങൾ ഇത്രയയും വൃത്തികേട് കാണിക്കരുത്,ദിവ്യ എവിടെ പോയി
Asianet news എപ്പോഴും കാണുന്ന ഒരാളാണ് ഞാൻ വിലകുറഞ്ഞ നിലയിൽ സംസാരിക്കരുത് pls എന്ത് പെട്ടി? യാത്ര ചെയ്യുന്നവർ, ഹോട്ടലിൽ താമസിക്കുന്നവർ പെട്ടി കൊണ്ടുപോകില്ലേ?
പുറത്ത് വിട്ടത് സിപിഎം 😅😅 എന്ന് പറഞ്ഞതിൽ ഏഷ്യ നെറ്റിൻ്റെ രാഷ്ട്രീയം വ്യക്തം അന്യോഷന ഉദ്യോഗസ്ഥർ പുറത്ത് വിട്ട എന്ന് പറയില്ല 😅😅😅
പാലക്കാട് പാർട്ടി സെക്രട്ടറിയാണ് ഞങ്ങൾ പുറത്തു വിടുമെന്ന് പറഞ്ഞത്
എന്ത് തെറ്റാണ് അതിലുള്ളത് ഒരാളെ ബാഗുമായി കൂടെ തിരിച്ചു പോയി
ഒലക്കൻ്റെ മൂടാണ് CCTVയിലുള്ളത്.....! ട്രോലി ബാഗ്...... യാതൊന്നും കിട്ടിയില്ല...ഇതാണോ പ്രധാന തെളിവ്......?
With this ease how can you move a heavy bag full of cash it's cloth.
ആർക്കും ബാഗ് ആയിട്ട് വരാൻ പാടില്ലേ 😂😂😂
ബാഗ് ഇല്ല.... രാഹുൽ പാവം.... കുറെ നുണ ഉണ്ട്... പൈസ ഉണ്ടോ അറിയില്ല
അപ്പോ രാഹുൽ പോലിസ് വരുന്നതിനു തൊട്ട് മുമ്പ് വരെ അവിടെ ഉണ്ടായിരുന്നു......
ഈ മാധ്യമങ്ങൾ എന്ത് ജാതി മനുഷ്യരാണ്. ഹോട്ടലിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും
നടക്കുന്നതും ഒരു ബാഗ് കൊണ്ടുപോകുന്നത് ആണ് കാണിക്കുന്നത്. ഇതൊക്കെ ഒരു ഹോട്ടലിൽ സാധാരണമല്ലേ. ഇതിനകത്തു കള്ളപ്പണമാണ് എന്നതിനു എന്ത് തെളിവാണുള്ളത്ള്ളത്. ഇത്
ഒരു പുകമറ സൃഷ്ടിച്ചു ആളുകളെ
തെറ്റിദ്ധരിപ്പിക്കാനുള്ള ചിലരുടെ
ശ്രമം മാത്രം. ആളുകൾ സാമാന്യബുദ്ധിയുള്ളവരാണ് എന്ന് ഇക്കുട്ടർ ചിന്തിക്കാറില്ല.
എന്ന പിടിക്കാൻ മേലാരുന്നോ, പോലീസ് നടുവിരൽ വച്ചിരിക്കുകയിരുന്നു, പോലീസ് കൊടുപോയ ഹാർഡ് ഡിസ്ക് സിപിഎം നു കിട്ടിയത് ആദിയം അനക്ഷിക്കണം
അതിൽ പൈസ ആണെന്ന് എന്താണ് ഉറപ്പ്...പോലീസ് വന്നിട്ട് വല്ലതും കിട്ടിയോ...ഇതും കാഫിർ പോലെ ആകും
ഹാവൂ ബാഗിൽ നിന്ന് കോടികൾ കിട്ടിയല്ലോ... ഇതാ നോക്കൂ ബ്രേക്കിങ് ന്യൂസ് 😂😂😂😂
സ്വർണ്ണം കടത്തിയവർ 😂ഇപ്പൊ ഒരു ബാഗ് ന്റെ പേരിൽ തല്ല് 😂😂😂ചാനലുകാർക്ക് കോളായി 😂അഞ്ചാറു ദിവസത്തേക്ക് സമാധാനം ചർച്ചകൾ 😂😂😂
കള്ളൻ ഫെനി വ്യാജൻ ടീം 😂
പണം കയ്യിൽ എത്തിയ സന്തോഷം പങ്ക് വച്ചു കൊണ്ട് ഷാഫിയും രാഹുലും !ഫെനി ട്രോളി ബാകിലാതെ ഓടുന്നു ഇതിൽ നിന്ന് എന്ത് മനസ്സിലാക്കാം
Full comedy
Make me minster.. I ll make positive changes..
വെറുതെ ഇങ്ങനെ ട്രോളരുത് 😂😂😂
ഷെഡ്‌ഡി തലയിൽ വച്ചു കൊണ്ടുവരാം.............. ഷെഡ്‌ഡി ഇടാത്തവർക്ക് പ്രശ്നമില്ല..😂
രാഹുൽ paisa വാങ്ങാതെ പോയോ 😂
തേങ്ങാ പൂൾ ഗോമിന്ധൻ്റെ കുബുദ്ധി പൊളിഞ്ഞു.
സുരേന്ദ്രൻ 41 കോടി കലക്കിറ്റ് 'അതിനെ പറ്റി ഒരു അക്ഷരം പറയാത്ത ആളാണ്. ഷണ്ടി 'ബനിയനും കൊണ്ട് പോയതാണ് പ്രശ്നം. എനി എന്തക്ക കാണണം.
രാഹുൽ കോഴിക്കോട് പോവുകയാണ് ഡ്രസ്സ് ആയിക്കൂടെ
കൈതോല പായ കിട്ടിക്കാനില്ല 😂
ഇത്രയും നാൾ വീട്ടിൽ നിന്നും മാറി നിന്ന ഒരാൾക്ക് വസ്ത്രങ്ങൾ വേണ്ടിവരില്ലേ?
എല്ലാം പുതിയതായി വാങ്ങുന്നത് പ്രായോഗികമല്ലല്ലൊ.
പെട്ടിയിൽ ജട്ടിയും, പാന്റും, തോർത്തും ആണേ 😂😂
ബാഗ് നിരോധിച്ചോ കേരളത്തിൽ 😂😂😂😂😂
രാജ്യം നശിപ്പിച്ചു ഈ കോൺഗ്രസ്‌കാർ 😢..
ഇതോപോലെ ഒരു പാർട്ടി നാറിയ വർഗം
Paranaari vijayan nte party alle
ഇനി മുതൽ സഞ്ചി ഉപയോഗിക്കുക. 😩
Biriyani chembil aarodum entho kondupoyille😂😂😂
ഫെനിയെ ചോദ്യം ചെയ്യൂ ബാഗ് പരിശോധിക്കൂ പല പരോശോധനയും ഉണ്ടല്ലോ എല്ലാം ചെയ്യൂ
ഹോട്ടലിൽ പണം സൂക്ഷിക്കുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിൽ ഉണ്ടോ. ഇത് അതിന് വേണ്ടിയല്ല എന്ന് വ്യക്തമാണ്. ബിജെപി യൂം, സിപിഎം,ഒരുമിക്കുന്നത് പരസ്യമാക്കുന്ന് ഈ സംഭവം
പണം അടങ്ങിയ ബാഗ് കൊണ്ടുപോകുമ്പോൾ രാഹുലും ഷാഫിയും ഇത്ര കൂളായി കഥ പറഞ്ഞു നിൽക്കുമോ 😂
ഇത് മെയ് മാസം ആണോ... ക്യാമറയിൽ മെയ് ആണല്ലോ കാണിക്കുന്നത് 🤔🤔🤔🤔🤔🤔🤔
ഗതികെട്ട സീപീ എമിന്റെ അടുത്ത അടവ് 🤣
ആയെ പോലീസ് cctv സിപിഎം ണ് കൊടുത്തോ
What's unusual in this 🤔
സഖാക്കള്‍ക്കു നിഷിദ്ധവും മാക്രിസ്‌റ്റുവിരുദ്ധവുമായ ഒരടിവസ്‌ത്രം അതില്‍ കണ്ടെത്തി. അതില്‍ രോഷമില്ലാതിരിക്കുമോ. പാർട്ടി അതു ബഹിഷ്‌കരിച്ചതു നാം മനസ്സിലാക്കേണ്ടേ😂😂
പെട്ടിക്കുള്ളിൽ ബിരിയാണി ചെമ്പായിരുന്നുവെന്ന് കോൺഗ്രസ് 😂
വ്യാജ കാർ ഉണ്ടാക്കിയവനെ ല്ലെഫനി നൈനാൻ
ബാഗ് ഉണ്ടെങ്കിൽ അതിനർത്ഥം പണം എന്നാണോ
Uff ബയങ്കര വല്യ ബാഗ് തന്നെ😂😂😂
വിവരദോഷികൾ ആയ cpm ചെന്ന് പെട്ട അവസ്ഥയേ കഷ്ടം
വല്ലാത്ത തെളിവ്!
ട്രോളി ബാഗ്കൾക്ക് വെള്ള അടിക്കുക
പെട്ടിയിലെ പണം എവിടെ?
2024 ലേ മഹാസംഭവം എന്തോന്നെടെ
പുറത്തു നിന്ന് വന്ന ബാഗ് രാഹുൽ കൊണ്ടു പോയി.... രാഹുൽ ബാഗ് ഇല്ല... ഡ്രസ്സ് ഇല്ല ഫുൾ ഷാഫി.... ബാഗ് അങ്ങോട്ട് ഇങ്ങോട് വെറുതെ
അപ്പോൾ ട്രോളി ബാഗ് കൊണ്ട് നടന്നുടെ😂
ട്രോളി ബാഗിലുള്ള കൊള്ളമുതൽ ഉസ്മാൻ്റെ മുറിയിൽ വച്ച് പങ്കുവെക്കുന്നതാണിത് എന്നു ആർക്കും മനസിലാകും
അതിൽ ആ പാവത്തിന്റെ ഡ്രസ്സ് ആവും
മാനക്കേട് പാർട്ടി ആയല്ലോ cpm
ട്രോളി പൈസ ഉണ്ടോ ഏനാൽ കാണിക്
വ്യാജ I'd കള്ളന്‍ രാഹുല്‍ പറഞ്ഞത് ഈ സമയം രാഹുല്‍ കോഴിക്കോട് ആയിരുന്നു എന്നാണ്‍
രാത്രി 12 മണിക്ക് അവിടെ ഇല്ലായിരുന്നു എന്നല്ലേ. ..അത് സത്യമല്ലേ
അന്റെ തന്തയാ കള്ളൻ എന്നു പറഞ്ഞാൽ തന്ത ആരെന്നറിയാ ത്ത സ്ഥിതിക്ക് എന്താ ചെയ്യുക
പല ചാനലും CCTV ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. തൻ്റെ വസ്ത്രങ്ങളാണ് ബാഗിൽ എന്നു പറഞ്ഞത് രാഹുലാണ്. ആഹോട്ടലിലെ താമസക്കാരനല്ലാത്ത രാഹുൽ എന്തിന് ഹോട്ടലിലേക്ക് ബാഗ് കൊണ്ടുവരുന്നു? അത് കോൺഗ്രസ് നേതാക്കൾ ഇരിക്കുന്ന മുറിയിലേക്ക് കൊണ്ടു പോകുന്നു . പിന്നെ പുറത്തേക്ക് കൊണ്ടുപോകുന്നു.? കോഴിക്കോട് പോകുന്ന രാഹുലിൻ്റെ ബാഗ് വണ്ടിയിൽ ഇരുന്നാൽ മതിയല്ലോ?വേണ്ടത്ര പോലീസ് ഇല്ലാഞ്ഞിട്ടും അവിടെത്തെ താമസക്കാരായ BJP യുടെ വനിതനേതാക്കളും സി പി എം നേതാക്കളും പോലീസ് പരിശോധനയോട് സഹകരിച്ചപ്പോൾ എന്തു കൊണ്ട് കോൺഗ്രസുകാർ സംഘം ചേർന്ന് 4 മണിക്കൂർ അവിടെ സംഘർഷമുണ്ടാക്കി? രണ്ടാം നിലയിൽ പോലിസുകാർ ബന്ധിയായപ്പോൾ ഒന്നാം നിലയിലെ മുഴുവൻ കള്ള പണവും കടത്താൻ കോൺഗ്രസിനായി. ഒളിക്കാൻ കോൺഗ്രസിന് മാത്രമുള്ളതുകൊണ്ടാണ് അവർ മാത്രം സംഘർഷുണ്ടാക്കിയത്. ഇന്നലെ മുതൽ താരമായ നീലബിഗ് ഏതു വഴികളിലൂടെ സഞ്ചരിച്ചു എന്നു വ്യക്തം.
ട്രോളി എന്താ ഭീകര വസ്തുവാണോ
എല്ലാം തെളിഞ്ഞു.
Yesterday he said he in calicut.but still he is here in hotel
Ee potha bagil 10lakh kuudi kerillallodo😂😂 aaa hotelile ellarudem kayyil bagugalundu😂😂cjp thenju😂
പോലീസ് പിന്നെ എന്ത് ചെയ്യാനാ പോയത്