'പെട്ടിക്കുള്ളിൽ ഡ്രസാണെന്ന് ഞാൻ പറഞ്ഞു, ഇതിനപ്പുറത്തേക്ക് എന്താണ് പറയേണ്ടത്' | Rahul Mamkoottathil

Поделиться
HTML-код
  • Опубликовано: 5 ноя 2024

Комментарии • 135

  • @KriyasPothiyil
    @KriyasPothiyil 4 часа назад +54

    പാതിരാത്രി റെയ്ഡ് നടത്തിയിട്ട് വല്ലതും കണ്ടെത്താൻ ആയോ
    ആരും മുറിയെടുത്താലും കയ്യിൽ ബാഗ് ഉണ്ടാവും

  • @binums11
    @binums11 4 часа назад +57

    രാഹുൽ എല്ലാ കോൺഫറൻസ് മുന്പും dress മാറ്റാറുണ്ട്. രാഹുൽ നല്ല സ്റ്റൈലൻ കാൻഡിഡേറ്റ് ആണ് ♥️.

    • @Miky12-j1g
      @Miky12-j1g 3 часа назад +1

      കോൺഫറൻസ്ന് പോകാൻ അല്ല കോഴിക്കോട് പോകാൻ ആണ്

    • @SabirShanu
      @SabirShanu 3 часа назад

      വ്യാജനും ചാപ്പി മൈരനും കിടന്നു മെഴുകാൻ തുടങ്ങും ഇനി പൂറികൾ 😂😂

    • @SabirShanu
      @SabirShanu 3 часа назад

      ന്തൊരു നുണയാടാ നാറിയെ 😂സ്വന്തം പാർട്ടിയെ ഇലക്ഷനിൽ വ്യാജ ഐഡി കൊടുത്തു പറ്റിച്ച നീയ്യെന്ന പൂറനെ എല്ലാര്ക്കും മനസ്സിലായി 😂നിന്നെ ഇനി പാലക്കാട്ടുകാർ വിജയിപ്പിച്ച അവരെ അത്ര തരം താഴും 😂😂

    • @agkinitelefilm1970
      @agkinitelefilm1970 3 часа назад

      Divasakooli ano??

    • @binums11
      @binums11 3 часа назад +1

      @agkinitelefilm1970 സർക്കാസം ആയിരുന്നു ഉദേശിച്ചത്‌ ഇത് ഇപ്പൊ കോൺഗ്രസ്‌കാരെല്ലാം വന്നു ലൈക് അടിച്ചു പോയിട്ടുണ്ട് 🥴.

  • @Nation89902
    @Nation89902 4 часа назад +32

    രാഹുൽ മാങ്കൂട്ടത്തിൽ 💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯

  • @safuwankkassim9748
    @safuwankkassim9748 4 часа назад +46

    Rahul ❤

    • @SreeDharam-js2mu
      @SreeDharam-js2mu 4 часа назад +3

      ഇനി മുതൽ ഹോട്ടൽ താമസിക്കാൻ വരുമ്പോൾ SUITCASE..വേണ്ട കവർ മതി എന്ന ഉത്തരവ് ഇറക്കാൻ CPM...... ................... CPM..നാടകം FLOP..ആയ ദുഃഖത്തിൽ CPM,BJP........എല്ലാം.PALAKAD ജനങ്ങൾക്ക് മനസ്സിൽ ആയി 😂😂😂😂😂

  • @ShaijalPthodi
    @ShaijalPthodi 4 часа назад +32

    പെട്ടി നിരോധിച്ചോ nattil 🙄🙄സ്വന്തം ഷെഡ്‌ഡി പെട്ടിയിൽ ഇട്ട് നടക്കാൻ പറ്റാത്ത അവസ്ഥ 🙏🏻

  • @anfalkariyath9917
    @anfalkariyath9917 4 часа назад +16

    രാഹുലെ നീ ജയിച്ചെടാ മോനെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashrafuv623
    @ashrafuv623 4 часа назад +35

    Support udf vote for Rahul mankoottathil

  • @AliMon-p6v
    @AliMon-p6v 4 часа назад +22

    രാഹുൽ ❤

  • @SJ-yg1bh
    @SJ-yg1bh 4 часа назад +32

    അപ്പോൾ വേണമെങ്കിൽ CC TV ദൃശ്യങ്ങൾ കിട്ടും അല്ലേ ?

    • @Suranniya
      @Suranniya 4 часа назад +3

      Ethra kastapad onnum Ella bro Rahul paranju board roomil ath njan open akki nokkitunde board room visual eduthal mathi kittum enne athe purath vittal pore ethine ethra kastapad

    • @നമ്പീശൻ-ദ8ഫ
      @നമ്പീശൻ-ദ8ഫ 4 часа назад

      Pinu വിൻ്റെ ആജ്ഞ വേണം

    • @bajas883
      @bajas883 3 часа назад

      സിപിഎംന് എതിരായ സിസിടീവീ യാണെങ്കിൽ കിട്ടത്തില്ല

  • @tomkoshy2677
    @tomkoshy2677 4 часа назад +20

    രാഹുൽ ❤️

  • @ashrafnp6429
    @ashrafnp6429 4 часа назад +17

    ഇനിമുതൽ ഡ്രെസ്സൊക്കെ ചെമ്പിൽ കൊണ്ട് പോകണം

    • @nxpro4443
      @nxpro4443 3 часа назад

      😂😂😂👍

  • @Nowfiwhite
    @Nowfiwhite 4 часа назад +25

    ആ പെട്ടിയിൽ ഷഡി ഉണ്ട് അവനത് പൊക്കിക്കൊണ്ടുപോകുമ്പോൾ തന്നെ മനസ്സിലായി😂😂

    • @KuttyNew
      @KuttyNew 4 часа назад +4

      സത്യം...thookkunna വെയിറ്റ് കണ്ടാൽ മനസ്സിലാകും

  • @vishur.krishnan7507
    @vishur.krishnan7507 2 часа назад +5

    പിന്നെ പണം നിറച്ച പെട്ടിയും കൊണ്ടല്ലേ ഇങ്ങനെ തെക്ക് വടക്ക് നടക്കുന്നത്😂😂

  • @abdmastermedia6778
    @abdmastermedia6778 4 часа назад +11

    എനിക്ക് രാഹുൽ ഒന്നേ പറയാനുള്ളൂ ഇനി എക്സ്ട്രാ ട്രസ് ഉണ്ടെങ്കിൽ ഒരു തുണിയിൽ കെട്ടി കെട്ടി നടക്കണം എന്നിട്ട് ഇവരുടെ മുന്നിൽ കൂടെ പോകണം പ്രചാരണത്തിന് ഇറങ്ങണം അങ്ങനെ തന്നെ ആൾക്കാർ ചോദിക്കണം എന്താണ് പറയണം എൽഡിഎഫിനും ബിജെപിയും പേടിസ്വപ്നമാണ് പെട്ടി കഷ്ടം ഈ നാടിന്റെ പോക്ക് അച്ചുമാമ നല്ല രീതിയിൽ കൊണ്ട് നടന്ന പാർട്ടിയാണ് ആ പാർട്ടിയെ നശിപ്പിക്കാൻ പിണറായി വിജയൻ നോക്കുന്നു അതിന് കൂട്ടുനിൽക്കാൻ കുറെ ഉടായിപ്പോളും
    എനിക്കൊരു പാർട്ടിയുമില്ല പക്ഷേ പാലക്കാടിനോട് പറയുകയാണ് രാഹുലിനെ ജയിപ്പിക്കണം

  • @ceegeewarrier
    @ceegeewarrier 2 часа назад +5

    എന്തൊരു ചീപ്പ് ചോദ്യങ്ങൾ ആണ് മാധ്യമ പ്രവർത്തകർ ചോദിക്കുന്നത്
    സിപിഎം കാർക്ക് വേറെ പണിയില്ല . ഇലക്ഷന് രാഷ്ട്രീയം പറയൂ .

  • @abrahamvarghese7017
    @abrahamvarghese7017 4 часа назад +15

    Trolley bag പിടിക്കാൻ പറ്റാത്തവർ പോയി 3g ആകു

  • @muhammedshameeracm9405
    @muhammedshameeracm9405 3 часа назад +3

    Rahul🥰🥰🔥💥💥👍👍💯💯

  • @sonyjacob6615
    @sonyjacob6615 2 часа назад +2

    ഇനി ഹോട്ടലിൽ പോകുന്നവർ ബിരിയാണി ചെമ്പിൽ തുണി കൊണ്ടുപോകണം

  • @nazarcpd5854
    @nazarcpd5854 4 часа назад +4

    രാഹുൽ 💚💚

  • @ramabhadran1952
    @ramabhadran1952 4 часа назад +9

    7 കോടിയുടെ പെട്ടി. എടാ മാ പ്രേ നിനക്ക് ബോധ്യം വരില്ല.

  • @Kaval812
    @Kaval812 5 часов назад +12

    Rahul❤
    Mr reporter ee cheriya pettiyil 10lakh kuuudi kollillallodo😂😂😂

  • @psjoshyabraham1973
    @psjoshyabraham1973 4 часа назад +3

    ട്രോളി bag പോലും ഹോട്ടലിൽ കൊണ്ടുപോകാൻ പറ്റില്ല

  • @babumohammed2060
    @babumohammed2060 3 часа назад +1

    ഷാഫി രാഹുൽ 👌💯💯💯💯💯

  • @KriyasPothiyil
    @KriyasPothiyil 4 часа назад +4

    ആരും മുറിയെടുത്താലും കയ്യിൽ ബാഗ് ഉണ്ടാവും
    പണം വെച്ച് റൂം മാറിയത് തിരിച്ചടിയായി😂

  • @Shugaib-hq5tu
    @Shugaib-hq5tu 4 часа назад +5

    Vote 30000 udf

  • @Anil-fg6qh
    @Anil-fg6qh 4 часа назад +1

    കോൺഫ്രൻസ് ഹാളിൽ പെട്ടി കൊണ്ടുപോയാൽ എന്താണ് പ്രശ്നം അത് അയാളുടെ ഇഷ്ടമല്ലെ അതിലെന്തു ക്ലാരിറ്റി

  • @Shugaib-hq5tu
    @Shugaib-hq5tu 4 часа назад +4

    Vote for udf

  • @anseerizzath7879
    @anseerizzath7879 4 часа назад +4

    CCTY DATE ഒന്ന് നോക്കാമോ. എന്തോ എനിക്ക് തെറ്റി പോയത് ആണോ

  • @abdujishar9894
    @abdujishar9894 4 часа назад +2

    മാ മാധ്യമങ്ങൾക് വില കൂടിയതും നികുതി കൂടിയതും കരന്റെ ചാർജ് കൂടിയതും ഒന്നും ചർച്ച ചെയ്യരുത് പിന്നെ ഇറച്ചി കടയിൽ നിൽക്കുന്ന പട്ടികൾ എന്ന് പറഞ്ഞതും ചർച്ച ചെയാനുള്ള ഒരു ആർജവം കാണിക്കു എല്ലാതെ ജനത്തിനെ ബാധിക്കുന്ന ഒന്നിലും ഇട പെടാതെ ഭരിക്കുന്ന പാർട്ടിക് വേണ്ടി വാതിക്കുന്നത് കാണുമ്പോൾ പുച്ഛം തോന്നുന്നു

  • @SalmanCo-z6t
    @SalmanCo-z6t 2 часа назад +1

    പിണറായി ഭരണത്തിൽ പെട്ടിയും നിരോധിച്ച 😂

  • @appletipsbyicreator7019
    @appletipsbyicreator7019 4 часа назад +4

    ഇതിനു മാത്രം എന്തു സുഷ്‌കാന്തി ആണ് പിണുവിന്റെ പോലീസിന്ന് ഇപ്പോൾ cctv ഒക്കെ നോക്കാൻ അറിയാം ! ക്ലിഫ് ഹോസ്സിലേ മാത്രം കിട്ടിയില്ല !

  • @edfredson
    @edfredson 4 часа назад +2

    10:38ന്‌ സെക്രട്ടറി സഖാവ്‌ രമണിയുടെ മുറിയില്‍ നിന്ന്‌ അദാലത്തു കഴിഞ്ഞ്‌ ഇറങ്ങി വരുമ്പോ കൃത്യമായി കണ്ടതാ😂😂

  • @Suranniya
    @Suranniya 4 часа назад +4

    Rahul paranjallo press meet board roomil vach njan eth open akkunde avidathe visuals eduthal kannam pettik ullil ethane enne athe onnu eduth nokkiyal pore

  • @PERILLAAAA
    @PERILLAAAA 4 часа назад +4

    Sudapikal irangiyallo😂..

  • @IttyDaniel
    @IttyDaniel 4 часа назад

    ❤❤❤❤❤ Rahul

  • @psha9992
    @psha9992 4 часа назад

    ❤❤❤

  • @Inicio0770
    @Inicio0770 4 часа назад +1

    ഇതെങ്ങാനും സിപിഐഎം നേതിരനെൽ ട്രോളി യുടെ സ്കാനിങ് ചിത്രമടക്കം ചാനലുകാർ അവതരിപ്പിച്ചേനെ😂

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 4 часа назад +4

    41 kodi endaiii😂😂😂divya case endaiiiiiii😢😢adm

  • @MuhammedAkkara
    @MuhammedAkkara 3 часа назад

    മാങ്ങ പറഞ്ഞോ എങ്കിൽ വിശ്വസിക്കാം 😂😂😂

  • @Jithin888
    @Jithin888 4 часа назад +2

    മാപ്രയുടെ വിനയം

  • @mohananA-s2d
    @mohananA-s2d 4 часа назад +2

    ജനങ്ങളെ പൊട്ടനാക്കരുത് രാഹു അമ്മാവാ

  • @MohananVN-o2u
    @MohananVN-o2u 2 часа назад

    പെട്ടി മുഴുവൻ അണ്ടർ വെയർ ആയിരുന്നോ

  • @VishnuG-ow3oi
    @VishnuG-ow3oi 4 часа назад +1

    കുഴൽ കൂട്ടം 😊

  • @manilalkmenon8460
    @manilalkmenon8460 4 часа назад +1

    ഇവൻ ഒക്കെ mla അയാൽ ഉള്ള നാടിന്റെ അവസ്ഥ.

  • @bansV6644
    @bansV6644 4 часа назад +2

    CPM BJP Alliance

  • @prasanthknprasanthkadakath-m3v
    @prasanthknprasanthkadakath-m3v 3 часа назад

    E trolly bagil 4 crore kollumo? Bag etra easy ayitanu kondupokunnathu palipoya aropanam

  • @CUSeeyou
    @CUSeeyou 45 минут назад

    കൈതോല പായ യിൽ ഡ്രസ്സ് കൊണ്ട് പോയികുടരുന്നോ.. അതാണ് പാർട്ടി അംഗീകരിച്ച ബാഗ്, daily troll കിട്ടുന്നതുകൊണ്ട് ട്രോളീ ഞങ്ങൾക് ഇഷ്ടമല്ല,

  • @aroofalip
    @aroofalip 3 часа назад

    Ennalum kodikanakin roopa ingane corridor koode urutti kalikka 😂😅 .....

  • @MuhammadIqbal-yw8vg
    @MuhammadIqbal-yw8vg 3 часа назад +1

    മറ്റൊരു കാഫിർ പ്രോഗ്രാം പൊളിഞ്ഞു

  • @naksh5688
    @naksh5688 3 часа назад

    ഒരു min മാത്രം conf റൂമിൽ പെട്ടി ഇരിപ്പുള്ളു പണം വെക്കാനും മാറ്റാനും എണ്ണനും ഒരു min പോരാ ഇനി കാണാൻ ആണെങ്കിൽ cctv ഉള്ള സ്ഥലത്ത് വെറുതെ കാണാൻ ആരെങ്കിലും കൊണ്ട് വരുമോ car ൽ പോയി ഇവർക്കു കണ്ടാൽ പോരെ

  • @ammuammuammushinushinushin6080
    @ammuammuammushinushinushin6080 5 часов назад +12

    രാഹുൽ ലിന്റെ മുറിയിൽ അല്ലേ ഡ്രെസ് വെക്കേണ്ടത് അല്ലതെ confirance ഹാളിൽ എന്തിനു കൊണ്ട് വന്നു

    • @avinashramesan3999
      @avinashramesan3999 4 часа назад +7

      Ayal athinu clear paranjallo chetta...dress check cheyth ayachu enn...dress eduthu vechu ennallalo

    • @sha_mil8708
      @sha_mil8708 4 часа назад +5

      Adimakkammi😂😂😂

    • @ashrafuv623
      @ashrafuv623 4 часа назад +1

      Paranaari vijayan nte adime Paranaari vijayan nte police aneshichu onnum kittiyillallo

    • @mayamoloj4212
      @mayamoloj4212 4 часа назад +2

      Rahul കോഴിക്കോട് പോകുമ്പോൾ Dress എടുക്കണ്ടേ. Rahul പറഞ്ഞിട്ടുണ്ടല്ലോ

    • @Anandhuchepokz
      @Anandhuchepokz 2 часа назад

      Mathy adime nyayikarichath..conference hallil enthinu mankoottathinte dhoothan keryponam athum pettim kond​@@avinashramesan3999

  • @anthu-zk8he
    @anthu-zk8he 4 часа назад

    Rahul

  • @rafeekh533
    @rafeekh533 Час назад

    എന്തോ ഒളിച്ചു കളി ഉണ്ടല്ലോ.. വ്യാജ....

  • @thomasaniyankunju9509
    @thomasaniyankunju9509 4 часа назад +4

    പണം റഹിമിനെ ഏല്പിച്ചു കാണും

  • @MubarakP-re4vi
    @MubarakP-re4vi 4 часа назад

    Vote for UDF

    • @Aghilbj
      @Aghilbj 3 часа назад

      എന്തിന് ശരിയത്ത് നിയമം കൊണ്ടു വരാൻ ആണോ 😂

  • @basheer2mulakkaparambilbas341
    @basheer2mulakkaparambilbas341 4 часа назад +2

    താമസ സ്ഥലത്തേക്ക് ഒരു പെട്ടി കൊണ്ട് പോവാൻ കഴിയാത്ത അവസ്ഥ ആയോ

  • @voice6068
    @voice6068 3 часа назад

    ഡബിൾ എ 😂😂ബോറാണ് 😂😂ജോറാണ്

  • @jainkkunjappy7277
    @jainkkunjappy7277 4 часа назад +1

    പെട്ടിക് ഉള്ളിൽ.
    ഗോ മാതാവ് ഫോട്ടോ കണ്ടു
    അതു കൊണ്ട്. ഇപ്പോൾ ഉള്ള സിപിഎം റെയ്ഡ് നടത്തി. ഒരുത്തൻ 400 കിട്ടും എന്ന് പറഞ്ഞു വോട്ട് ചോദിച്ചു കൊടുത്തു ജനങ്ങൾ. അതു പോലെ ആണ് കേരളത്തിൽ ഈ ഭരണം

  • @nastiunited5781
    @nastiunited5781 3 часа назад

    Date check for the cctv

  • @pradeeppr586
    @pradeeppr586 2 часа назад

    Enthoru adhappathicha politics aanu. Athinum appuram media enthinanu ithinu purake nadakkunnathu?

  • @AkhilThankacahen
    @AkhilThankacahen 4 часа назад

    നല്ല മാങ്ങാ പഴം ആയിരിക്കും

  • @anilmathew3996
    @anilmathew3996 3 часа назад

    അന്യായ കോമെടി ആയി പോകുവാണല്ലോ...
    ഹോ കോമെടി മാത്രം

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 2 часа назад

    CongRss Bjp deal 😂

  • @mollyjerald1278
    @mollyjerald1278 3 часа назад

    Divya yude karayam marakkan vendi nadakam

  • @RashidMuhammed-qw7tm
    @RashidMuhammed-qw7tm 34 минуты назад

    Solar,Kafir,Trolly bag...etc.. Scripted by..

  • @BabuVazhakal
    @BabuVazhakal 4 часа назад

    Enarikeralathyne.apkadam

  • @eyememyself6307
    @eyememyself6307 4 часа назад +2

    Haha.
    Padicha kallan

    • @ashrafuv623
      @ashrafuv623 4 часа назад +3

      Paranaari vijayan padicha kallan

  • @unnikrishan4336
    @unnikrishan4336 4 часа назад +1

    നീപറയുന്നതുവിശ്വസിക്കാൻപറ്റില്ലകാരണംവ്യാജഐഡിയുണ്ടാക്കിഓട്ടുനേടിനേതാവായതല്ലെകൂട്ടിനുകുറച്ചുവ്യാജകൊങികളുംകണ്ടുപിടിക്കുംവ്യാജാ😂

    • @MrMufeedkhan
      @MrMufeedkhan 2 часа назад

      6show shaddi ittonnu poyi noku😂

    • @ShamimKhan-jl2mp
      @ShamimKhan-jl2mp 26 минут назад

      വ്യാജ ഐഡി ഉണ്ടാക്കിയെങ്കിൽ പിണുവിൻ്റെ പോലീസ് എന്തേ കണ്ടുപിടിച്ചില്ല. പോലീസിൻ്റെ എന്തേലും ആരേലും മുറിച്ചെടുത്തോ

  • @Lisa-bk6ns
    @Lisa-bk6ns 33 минуты назад

    കോൺഗ്രസ് കുഴിച്ച കുഴിയിൽ കറക്റ്റായിട്ട് cpm വീണു കൊടുത്തു
    കമ്മകൾ പിന്നെയും 3 G

  • @melina9479
    @melina9479 4 часа назад

    പൊട്ടാ... Rahul.... ഇനിയും bag കൊടുത്തിട്ട് എന്ത് കാര്യം 🤣😂

    • @ShamimKhan-jl2mp
      @ShamimKhan-jl2mp 25 минут назад

      അത് ചോദിക്കേണ്ടത് പോലീസിനോടാ മണ്ടാ

  • @SafeeraSafeera-c1q
    @SafeeraSafeera-c1q 4 часа назад +5

    Rahul ❤

  • @muhammadshafeek8160
    @muhammadshafeek8160 4 часа назад +1

    Rahul ❤❤❤❤❤

  • @nassrpattanil8724
    @nassrpattanil8724 3 часа назад

    രാഹുൽ 🌹🌹🌹🌹

  • @abdulvahab9809
    @abdulvahab9809 3 часа назад

    ❤️❤️❤️

  • @Reena123-qq7hd
    @Reena123-qq7hd 4 часа назад +1

    രാഹുൽ ❤️❤️❤️❤️

  • @VINEETHTVVINEETHTV
    @VINEETHTVVINEETHTV 4 часа назад +3

    Rahul❤❤❤❤

  • @bansV6644
    @bansV6644 4 часа назад

    Rahul❤

  • @sanjusunny5779
    @sanjusunny5779 2 часа назад

    Rahul ❤