Это видео недоступно.
Сожалеем об этом.

കടങ്ങൾ വീട്ടാൻ എളുപ്പ വഴി | ztalks 58th episode | Malayalam.

Поделиться
HTML-код
  • Опубликовано: 19 окт 2018
  • Z talks - Zameel Abdul Rahman's attempt to bring positive changes to fellow beings. Some little tips every now and then. Stick around.
    RUclips - / ztalks
    Instagram - / zameel_ztalks
    Facebook - / ztalkss
    Twitter - / ztalkss
    Snapchat - / ztalkss

Комментарии • 324

  • @Chackochen1993
    @Chackochen1993 2 года назад +26

    സ്വന്തമായി 8,9 ലക്ഷം രൂപ കടം, ജീവിതത്തിൽ സന്തോഷവും സമാധാവും ഇല്ലായിമ. തുച്ഛമായ വരുമാനം., എല്ലാം തുറന്നു പറയാൻ ആരുമില്ലായിമ, സൊന്തക്കാരോട് പോലും കൈ നീട്ടണ്ട അവസ്ഥ,, എല്ലാം ഇടക്കൊന്നു മറക്കാൻ മദ്യപാനവും ഇല്ലാത്ത , മരിക്കാൻ പേടിയുള്ള ആൾ .. ആഹ പൊളി ജീവിതം. ഞാൻ തന്നെ 😆😆😔

    • @user-ye1rl3cf3y
      @user-ye1rl3cf3y 8 месяцев назад

      ഇപ്പോ എങ്ങിനെ...കടങ്ങൾ ഒക്കെ veediyo

  • @mahroofmp6156
    @mahroofmp6156 5 лет назад +10

    കടത്തെ പേടിക്കാതിരിക്കുക. കടത്തെ പറ്റി ചിന്തിക്കാതിരിക്കുക. ചിന്തിക്കും തൊറും അത് കൂടും.

  • @fathimafami4124
    @fathimafami4124 5 лет назад +4

    Zamilka ikkane enikkum ende friend's num bayanghara ishtta...nallath paranju thsrunna ikkakk padachon nighalkkum kudumbatthinum nallad varuthatte....ameen

  • @RajaKumar-oc4yj
    @RajaKumar-oc4yj Год назад +2

    അവതരിപ്പിക്കുന്ന രീതി കൊള്ളാം. നന്ദി, സഹോദരാ❤️❤️❤️

  • @minimo9515
    @minimo9515 5 лет назад +37

    കടം അപകടം കടം വാങ്ങരുത് കൊടുക്കരുത് ഈ strong തീരുമാനം എടുത്ത ആളാണു ഞാൻ പാലിക്കാൻ പറ്റും ആദ്യം കുറച്ച് വിഷമം ഉണ്ടാകുമെങ്കിലും...കയ്യിൽ ഉണ്ടായാലെ എന്തും വാങ്ങൂ എന്നു തീരുമാനിച്ച് ആഗ്രഹങ്ങൾ വരുമാനത്തിനനുസരിച്ച് കുറച്ചാൽ ok ആണ്

    • @alij2k42
      @alij2k42 5 лет назад +1

      Selfish eannum parayum

    • @sakkeerhuzain5828
      @sakkeerhuzain5828 5 лет назад

      👍👍

    • @mahroofmp6156
      @mahroofmp6156 5 лет назад +3

      ആവശ്യത്തിനു കടം എടുക്കാം. കാരണം..ഇവിടെ ഒന്നും ആരുടെയും സ്വന്തമല്ല..ഒരു വ്യക്തി പോലും അയാളുടെ മാത്രമല്ല. അങ്ങനെ ആണെങ്കിൽ ആത്മഹത്യ കുറ്റകരം ആവില്ലല്ലോ. ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ തീരാവുന്നതെ ഉള്ളൂ താങ്കളുടെ അഭിപ്രായം.

    • @divyagireesh2268
      @divyagireesh2268 3 года назад

      Sadharanakkarude avasdha ariyanjitta

    • @divyagireesh2268
      @divyagireesh2268 3 года назад

      @@mahroofmp6156 currect

  • @divyagireesh2268
    @divyagireesh2268 3 года назад +22

    കടബാധ്യത വന്നാൽ ഒരിക്കലും മാറില്ല ബ്രദർ.. മരണമാണ് അവസാനം.. ഇപ്പോൾ ഞാനും ആത്മഹത്യയുടെ വാക്കിലാണ് 😔😔😔

    • @espirit4601
      @espirit4601 2 года назад

      ഇങ്ങനെ ചിന്തിച്ചാൽ ഒരു തേങ്ങയും നടക്കില്ല

    • @espirit4601
      @espirit4601 2 года назад

      എങ്ങനെ ആണ് കടം വന്നത് എവിടുന്നേലും കിട്ടാൻ ഉണ്ടോ പൈസ

    • @divyagireesh2268
      @divyagireesh2268 2 года назад +1

      @@espirit4601 husband inu sugamillathe hospittalil kondupoyathokke palisaykkedutharunnu angane..😔

    • @espirit4601
      @espirit4601 2 года назад

      @@divyagireesh2268 അതിന് ആത്മഹത്യ കൊണ്ട് എന്താ കാര്യം

    • @divyagireesh2268
      @divyagireesh2268 2 года назад

      @@espirit4601 enthucheyyanamennariyilla

  • @shamseereachu9060
    @shamseereachu9060 5 лет назад +5

    Eante uppak orupad kadam und... Nan janicha annu muthal kanunatha..... Kshamayude pratheekam an eante uppa.... Love u uuuuu.... Uppa😘....

  • @Hummingbird167
    @Hummingbird167 5 лет назад +15

    Zhameelkka 1 weak oru 4 day enghilum videos iduo?
    You are nice talker😘

  • @nofacetraveller4297
    @nofacetraveller4297 5 лет назад

    അൽഹംദുലില്ലാഹ്.... എന്റെ ആവശ്യമായിരുന്നു ഇത് ഇന്ഷാ അല്ലാഹു....zameel ക്ക നിങ്ങൾക്ക് ഒരായിരം നന്ദി

  • @mnpksa9386
    @mnpksa9386 5 лет назад +37

    ആദ്യമുള്ള കടം വീട്ടി വരുമ്പോഴേക്ക് അടുത്ത കടം വാങ്ങേണ്ട അവസ്ഥയാണ് കമ്പനികളിലല്ലാതെ ജോലി ചെയ്യുന്ന സൗദി പ്രവാസികളുടെ അവസ്ഥ... കടം വീട്ടീട്ട് നാട്ടിൽ പോകാന്ന് വെച്ചാ ഈ ജന്മത്തിൽ നടക്കുമെന്ന് തോന്നുന്നില്ല.... ഒന്നെങ്കിൽ ശമ്പളം കൂടണം അല്ലെങ്കിൽ സൗദി രാജകുടുബം ലെവി കുറച്ച് തന്ന് കനിയണം..!!
    ഒരു പ്രത്യേകതരം ജീവിതമാണന്നേ

    • @mahroofmp6156
      @mahroofmp6156 5 лет назад

      താങ്കളുടെ അവസ്ഥ അറിയുമ്പോൾ വിഷമം തോന്നുന്നു. അവിടെ ജോലി ചെയ്യുന്നവർക്ക് വിഷമങ്ങൾ ഇല്ലെന്നാണ് നാട്ടുകാരുടെ വിചാരം.

  • @jeevavincent9011
    @jeevavincent9011 5 лет назад +53

    Mobile എടുത്തു, watsapp, uninstall ചെയുക, എന്നിട്ട് പണിയെടുത്താൽ മതി

    • @ZTalks
      @ZTalks  5 лет назад +5

      True.😅😅

  • @sinojcherai5268
    @sinojcherai5268 4 года назад +10

    മുടക്കമില്ലാതെ, മടികൂടാതെ പണിക്കു പോയാൽ എല്ലാകടവും പുഷ്പം പോലെ തീർക്കാൻ സാധിക്കും.

    • @ZTalks
      @ZTalks  4 года назад

      ✌️👍

  • @farookfarook6805
    @farookfarook6805 5 лет назад +1

    Ingal pwoliyaaaanttaaa......oro videos kaanumpozhum ingalodulla bhahumaanavum snehavum koodyondirikken😊

  • @AbdulRahman-ig2pq
    @AbdulRahman-ig2pq 2 месяца назад +1

    ഈ വക ഐറ്റം ഞാൻ ഒരു പുച്ഛത്തോടെ മാത്രം ആണ് ഞാൻ കാണാറുള്ളത് പക്ഷെ ഇതു എന്തങ്കിലും ഒക്കെ ചെയ്യാൻ ഒരു മൈന്റ് വന്നു താങ്‌സ് ബ്രോ

  • @anonymousj5899
    @anonymousj5899 5 лет назад +18

    മാക്സിമം കടം വാങ്ങാതിരിക്കുക.. അതിൽ കുറിച്ചുള്ള ആഡംബരമൊക്കെ മതി...

    • @mahroofmp6156
      @mahroofmp6156 5 лет назад +1

      കടം നമ്മൾ വാങ്ങേണ്ട...വീട്ടുകാർ വാങ്ങിയാൽ മതി. അതല്ലെങ്കിൽ സർക്കാർ വാങ്ങിയാലും മതി..അടക്കേണ്ടത് നമ്മൾ ആണ്..

    • @vishnudasu8750
      @vishnudasu8750 5 лет назад

      ath valare nalla theerumanam aane

    • @divyagireesh2268
      @divyagireesh2268 3 года назад

      കടം എല്ലാവരും വാങ്ങുന്നത് അടമ്പരത്തിനായിരിക്കില്ല.. സാഹചര്യം..

  • @shefeefedassery3262
    @shefeefedassery3262 5 лет назад +1

    Iyaaal vere level aaanu makkaleeeee..
    nammale issues kudanju pidikkumm... Great brooooo

  • @gokulg8884
    @gokulg8884 5 лет назад +7

    zameelikeda like kittan adhyam cmnt ittittu ippo video kand theertha njn😎

  • @fathimafami4124
    @fathimafami4124 5 лет назад +2

    Ikka is very qut .... Very good....and very imbration character....very smart....

  • @nazeerkhan9422
    @nazeerkhan9422 3 года назад +1

    Well said good subject and very useful to more families I expect you r next vedio about bank loans and credits defaults and how to overcome /manage/ close the loans.

  • @siddeeqtharayil8494
    @siddeeqtharayil8494 5 лет назад +1

    Super നല്ല വീഡിയോ

  • @fidhilfarsh2185
    @fidhilfarsh2185 5 лет назад +22

    Intro pwolii!!😍....backward walking 😃

  • @nishuz1541
    @nishuz1541 5 лет назад +79

    *എല്ലാർക്കും* *zameelka* *ഈ* month salary കൊടുക്കുന്നതായിരിക്കുമെന്നു കമ്മിറ്റി അറിക്കുന്നു 😂😂😂

    • @ZTalks
      @ZTalks  5 лет назад +20

      Kambili pothapp!! 😅😅

    • @user-qs3te2vr5h
      @user-qs3te2vr5h 5 лет назад +3

      @@nishuz1541 നിങ്ങൾ എല്ലാ ഇടവും ഇണ്ടല്ലോ .
      ബ്രോ... നിങ്ങൾ pwoliyan കേട്ടോ 😊

    • @nishuz1541
      @nishuz1541 5 лет назад +1

      @@user-qs3te2vr5h aha..😁

    • @suhailjr7355
      @suhailjr7355 5 лет назад +1

    • @fousiariyas7781
      @fousiariyas7781 5 лет назад +1

      @@nishuz1541 iyalu vellimoonga alle.. ellayidathum indalooo

  • @wowinsite886
    @wowinsite886 5 лет назад +1

    First intro....pwoli..!
    Ath ningal backilekk nadann reverce video ayi edit chaithathano...😊

    • @ZTalks
      @ZTalks  5 лет назад +1

      Video last bhaagam onn kaan 😊

    • @wowinsite886
      @wowinsite886 5 лет назад

      Z Talks 😀

  • @salmankk5235
    @salmankk5235 5 лет назад +1

    നല്ല ഒരു മെസ്സേജ് thank

  • @faizalar7255
    @faizalar7255 5 лет назад

    Hello Zameelkka!
    i am very happy to see your vedios today, espcially this 58th episode.actually naan uae fujaira aanu work cheyyunnadu.kalyanathinu shesham vannadu aanu....ikka parannadu pole orupaadu prashnangal enikku indu.innele muthal naan kure vishamathilu aayrnnu that how can i tolerate all this problems! but entho ...oru random aayittu enikku oru add vannu appam thurannu nokkiyathaaa.....i hope allah reaches to me this vedios....and i heartly saying you may allah bless you and your family...aameen.inshah allah i will try to follows your motivation as you said in this vedio.Vidi indangil ikkane kandaal i will be more happy...best of luck bro!thank yew so much.

  • @nihalkareem99
    @nihalkareem99 5 лет назад +1

    ഇക്ക pwolichu ഞാൻ എന്റെ പരേന്റ്സിന് കേൾപ്പിച്ചു😘

  • @vishnuts7318
    @vishnuts7318 5 лет назад +1

    Ikka video very helpful aanu

  • @rennymondy1897
    @rennymondy1897 3 месяца назад

    Nalla video,,, thank you sir🎉🎉🎉

  • @vishnudasu8750
    @vishnudasu8750 5 лет назад

    keettond irikkan nalla rasam unde ikka... pinne ee ezhuthi vechond irikunna paripadi undallo.. ath eppazhum eduth nokkiyalum nallatha athakumbol urakkam kittan nallatha.. pinnne bankint loan adakkan late aayalum kuzhapam illa (home loan aanel polikum)
    Aha pinne ikka oru samsayam ningalk ethra kadam indakum ??

  • @rahulsj5636
    @rahulsj5636 2 года назад +1

    Thanks try ചെയ്തു നോക്കാം 😊😊😊👍🏽

    • @ZTalks
      @ZTalks  2 года назад

      👍🏼

  • @afsalashamsudeen
    @afsalashamsudeen 5 лет назад +3

    Hello friends this is zameel from ztalks.... intro kandilla....😍😍

  • @historyin20minutes
    @historyin20minutes 5 лет назад +1

    Etha intro..
    Pwoli..👌👌

  • @sachinvs8411
    @sachinvs8411 5 лет назад +2

    Bro. Money save cheyyanulla Technics koodi paranju tharuvo... Nammude kayyil paisa nikkunnilla...

  • @sadiquen.a9116
    @sadiquen.a9116 5 лет назад +1

    Thanks Zameelka 😍 Saturday ente Off aayath kondanale video idunnath 😎😛

    • @ZTalks
      @ZTalks  5 лет назад

      Pinnalla.😅

  • @rahiashirahiashi3778
    @rahiashirahiashi3778 5 лет назад +3

    Thank u sooo much zameel....... Enikiii ippo eee oru situation aanu...... Eee vlog kandapo.. Njan arayathea😢...... Enthu chynm ennu vijarikubozanuu eee vlog 😍spr enthooo oru energy kittyathupolea.... Ellam okay aaakum ennaru prdisha.... Thankz.....

  • @KTNabhan
    @KTNabhan 5 лет назад +4

    പൊളിച്ചു മച്ചാനെ

  • @arunsankar6597
    @arunsankar6597 5 лет назад +1

    Bro... KAlakki.. 👍👍 .. Njn onn nokkatte😎😎

  • @NithinMS
    @NithinMS 5 лет назад +1

    Nokkatte enthayalum ee strategy 😁😁 pettanu ellam sheri akanam 😅😅😅

  • @baijujanardhanan6363
    @baijujanardhanan6363 5 лет назад +1

    Thanks machane

  • @MasterPiece
    @MasterPiece 5 лет назад +5

    first intro video തകർത്തു,,,, എന്റെ bro

    • @ZTalks
      @ZTalks  5 лет назад

      ❤️❤️😍

  • @adilsha8214
    @adilsha8214 5 лет назад +1

    Brother gulf country's le bankile loan processing ne kurich oru video idamo

  • @sejeersm
    @sejeersm 4 года назад +1

    Well done bro.😘😘

  • @AbdulAzeez-js2vz
    @AbdulAzeez-js2vz 5 лет назад +1

    മധുഭാസ്കറിന്റെ വീഡിയോ നമ്മളും കാണാറുണ്ട് ബ്രോ 😊

    • @ZTalks
      @ZTalks  5 лет назад +2

      Njan kanarilla 😅 ithokke common techniques aan bro. 😊

    • @AbdulAzeez-js2vz
      @AbdulAzeez-js2vz 5 лет назад

      രണ്ടാഴ്ച്ച മുമ്പാണ് മൂപ്പരും ഈ കോമൺ ടിപ്സ് പറഞ്ഞത് ...അത് കൊണ്ട് പറഞ്ഞതാ ബ്രോ ..ക്ഷമിച്ചേക് .😊

  • @ANGEL-zo6lb
    @ANGEL-zo6lb 5 лет назад +1

    Mm ഇത് ഉപകാരം ആയേക്കും ...👍

  • @FactcheckMalayalam
    @FactcheckMalayalam 5 лет назад +1

    Intro and outro kalakki

  • @fathimafami4124
    @fathimafami4124 5 лет назад

    Happy life asyirikatte......gd lake ......ith thudaranam zamilka

  • @vishnusatheeshpulikkal7900
    @vishnusatheeshpulikkal7900 5 лет назад +1

    Polich ! Very useful ❤️

  • @myvoices9503
    @myvoices9503 5 лет назад +1

    Very help ful... 👏👏

  • @shefeeksajjad5962
    @shefeeksajjad5962 5 лет назад +1

    Nannayittund 😊

  • @nazeehamuslimahproud7803
    @nazeehamuslimahproud7803 5 лет назад

    Zameelkaa..... adipwoliiii.....

  • @zara-fb2mn
    @zara-fb2mn 2 года назад +1

    Valiya preshnathilann kadam kond

  • @pavithramurugan9960
    @pavithramurugan9960 5 лет назад +6

    ഈ പ്രേമിക്കുന്ന ചെക്കനോട് അല്ലങ്കിൽ കുട്ടിയോട് എങ്ങനെ സംസാരിക്കും എന്ന് ഒരു video ചെയ്യോ zami ഇക്ക.... Plz

    • @riyasmangas4519
      @riyasmangas4519 5 лет назад +1

      Aadhyam avanteyun ninteyum veetil ariyikkuga,,,pinnne ningal randum adich policho 😁😁

    • @pavithramurugan9960
      @pavithramurugan9960 5 лет назад

      +Riyas Mangas Ayyo ചേട്ടാ അതല്ല പ്രേമിക്കുന്ന ആളോട് എങ്ങനെ സംസാരിക്കണം പെട്ടന്ന് dheshyapedaatheyokke samsaarikeanda രീതി ആണ് ചോദിച്ചേ..... Hentrammoooo

    • @riyasmangas4519
      @riyasmangas4519 5 лет назад +1

      @pavithra Murugan ,😀aa qstn ulla ansr kittiyal yennem ariyikkanatoo 😎

    • @pavithramurugan9960
      @pavithramurugan9960 5 лет назад

      +Riyas Mangas Wooo😎😎😎

    • @riyasmangas4519
      @riyasmangas4519 5 лет назад

      Nammal dheshyapedoola😂😂@pavithra murugan

  • @renjinirenju2460
    @renjinirenju2460 5 лет назад

    Superb solution ikka, thank you.... 😄

  • @hybeii-hibasheer5137
    @hybeii-hibasheer5137 5 лет назад +2

    zameel ikkaa .....ee studiesin vendi loan edkunnad nalla debt aano adho cheethado?

    • @ZTalks
      @ZTalks  5 лет назад +5

      Nallath.. because you are investing in your own skills😊
      But study well.

    • @riyasmangas4519
      @riyasmangas4519 5 лет назад +1

      Paditham kazhinhaale parayan pattu ante hibooty

    • @hybeii-hibasheer5137
      @hybeii-hibasheer5137 5 лет назад

      Riyas Mangas 😂😂😂😅👍👍

  • @maheshpta007
    @maheshpta007 5 лет назад

    തുടക്കം പോളിച്ചുട്ടോ.........😍

  • @sahadsadiq6843
    @sahadsadiq6843 5 лет назад +1

    Zameel bro.. nice video 👌🏻👌🏻💯
    Oru help cheyyo bro..
    College students nnu engane korch pocket money earn cheyyam ( online & offline) enn oru video cheyyo?

    • @ZTalks
      @ZTalks  5 лет назад +1

      In sha allah

  • @ijas_ckd
    @ijas_ckd 5 лет назад +1

    Very nice ikka. Pwolik

  • @shabinali9352
    @shabinali9352 5 лет назад +1

    brw entta prashnam ethonulla enk nentte aaa enargy negal samsarikumballa enargy undallo athaan enik vandath brw
    u r amazing speak enda oru mothathill facel oru unarv und brw

  • @Suriya_ak
    @Suriya_ak 5 лет назад +1

    Njaan oru mobile vaangaan 25,000 roopa eduthu ath good or bad

  • @ak_mediahd
    @ak_mediahd 5 лет назад +1

    Nalloru karyam 👍👍

  • @entertainmentvideos2447
    @entertainmentvideos2447 5 лет назад +7

    Jeevikkan easy aan mattullavare pole jeevikkan aan budhimutt

    • @espirit4601
      @espirit4601 2 года назад

      കോപ്പാണ്

  • @funforenjoyfunnyvideos2490
    @funforenjoyfunnyvideos2490 5 лет назад +1

    Staring time polichuttaa 😍

  • @libinmathew4693
    @libinmathew4693 Месяц назад

    Njan e video 5 yr munne kanumbol enikk kadam 65lakh eppo veendum kanumbol 15 lakh😊

  • @saalamali8467
    @saalamali8467 5 лет назад

    ഞാൻ ഗൾഫിൽ ജോലിക്ക് വന്നു വീട്ടുകാരെ കാണാഞ്ഞിട്ട് വല്ലാത്ത വിഷമം റൂമിൽ ഇരിക്കുമ്പോൾ കൂടുതൽ സങ്കടം വരുന്നു ഞാൻ നാട്ടില്പ്പ്ൾ വീട്ടുകാരെ കാണാതെ കുറെ മറ്റിടത് താമസിച്ചു ട്ട ണ്ട് അപ്പോൾ ഒന്നും വിഷമം ല്ലാ ർന്നു ഒരുവീഡിയോ ചെയ്യോ pls ക്ക

  • @yasinbinashraf524
    @yasinbinashraf524 5 лет назад +2

    പൊളിച്ചു 😍

  • @achu8843
    @achu8843 Год назад

    Njanum ithe avasthayil koodi..kadannu povunnu...aarum illa sahayikkan...help me

  • @niveddudu1203
    @niveddudu1203 5 лет назад +1

    eghale oru sambavama.....

  • @shafeeraskitchen7079
    @shafeeraskitchen7079 5 лет назад

    thanks ikka

  • @AnuFasil
    @AnuFasil 5 лет назад

    Superb channel 😍

  • @salmanfarsipkd
    @salmanfarsipkd 5 лет назад +1

    Sathyam enthenaaal banklu poyaal personal loan (cheetha kadam)
    Eluppam kittunu
    But oru buisiness nu vendi choyichaal nammale alayippikkum😥😥

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 5 лет назад

    Good message

  • @FAHADMEYON
    @FAHADMEYON 5 лет назад +2

    A really good video with great content.
    Appreciate your efforts 👍

  • @shadiharis6457
    @shadiharis6457 5 лет назад

    Varumanathin anusarichulla life style pindudaruka......As simple as that...

  • @laluchacko6538
    @laluchacko6538 3 года назад

    നന്നായിട്ടുണ്ട്

  • @madbalki510
    @madbalki510 5 лет назад

    Good bro.immaku katta scene anu ithilparanjathoke corect anu.loanum Credit medichathayit
    8 lac kadam und.job ipol poi. dubail next month vistadikan nilkunu 3year avde ayirunu.enthyalum ithukettapol oru aswasamund nokam ithupoleyoke alle bro❤🖒✊

    • @_frameo__
      @_frameo__ 2 года назад

      ഇപ്പോൾ എന്തായി....??!!

  • @fashiontrendzshemeer398
    @fashiontrendzshemeer398 2 месяца назад

    Miss u

  • @Monster-uh4xc
    @Monster-uh4xc 5 лет назад +5

    ഇതൊക്കെ നമ്മളെ Sharique Samsudheen (RUclipsr) പറഞ്ഞു തന്നിന്.
    😂😀😀

  • @hanabanu2280
    @hanabanu2280 5 лет назад

    👌 very good video

  • @shanashabeeb3654
    @shanashabeeb3654 2 года назад

    njn vicharch zameelka enthnklm oru varumana margam paranj thrykm enn

  • @aamisworld4592
    @aamisworld4592 5 лет назад

    Good video...

  • @thanseersuppersong9604
    @thanseersuppersong9604 5 лет назад

    Thanks ikkaaa

  • @areefkaral1302
    @areefkaral1302 2 года назад

    Bro very good msg

  • @NOWFALTALENT
    @NOWFALTALENT 5 лет назад

    നല്ല ഒരു സന്ദേശം....

  • @SanjuTechy
    @SanjuTechy 5 лет назад +2

    Nice one bro...
    Can u give 1lakh rs..ad debt.. pls...😅😅😅🤣

    • @ZTalks
      @ZTalks  5 лет назад +1

      Illa😁😁

  • @muhammedsuhail1534
    @muhammedsuhail1534 5 лет назад

    Good sub.........

  • @ShajiMayin05
    @ShajiMayin05 5 лет назад

    Thanks

  • @MalluSTORYTELLER
    @MalluSTORYTELLER 5 лет назад +1

    Intro kidu😍😍

  • @Abhi-ow8of
    @Abhi-ow8of 5 лет назад

    Kidu cheta

  • @redsudios8925
    @redsudios8925 5 лет назад

    thanks anna

  • @anandkkrishnan5414
    @anandkkrishnan5414 5 лет назад

    Nice video❤

  • @nofacetraveller4297
    @nofacetraveller4297 5 лет назад +2

    വർക് ഒക്കെ കഴിഞ്ഞു വീട്ടിൽവന്നു വീഡിയോ കാണുന്നതിന് പകരം income കൂട്ടാൻ നോക്കിയാൽ ഇക്കാന്റെ വീഡിയോ യുടെ വിയൂസ് കൊറയും🤣🤣

  • @rasalrockefeller1766
    @rasalrockefeller1766 5 лет назад +4

    സംസാരിക്കാൻ ധൈര്യം കിട്ടാൻ എന്ത് ചെയ്യണം

    • @riyasmangas4519
      @riyasmangas4519 5 лет назад +2

      Randennam adichal Madhi😃

    • @shareefvandoor9644
      @shareefvandoor9644 5 лет назад +1

      നമ്മുടെ മുമ്പിൽ ഇരിക്കുന്ന ശ്രോതാക്കൾ മണ്ടൻ മാർ ആണ് എന്നു വിചാരിച്ചു പ്രസംഗിക്കുക

  • @abhishekkrishnan3209
    @abhishekkrishnan3209 3 года назад

    Ithu sambavam adipoli aanu.but athinte idail asukagal varumbol veendum pazhaya avastha aakunu

  • @denzilpj2841
    @denzilpj2841 5 лет назад

    ഇത് പൊളിക്കും 👍

  • @fastaslightning33
    @fastaslightning33 5 лет назад +1

    ഇൻട്രോ പൊളിച്ചു

  • @sajnasejisajna5583
    @sajnasejisajna5583 5 лет назад

    Good msg

  • @fidasanoof4095
    @fidasanoof4095 5 лет назад

    Tnx😊😊😊

  • @anish3677
    @anish3677 5 лет назад

    Thanks bhai

  • @fathimahasi943
    @fathimahasi943 5 лет назад

    Polichu bro

  • @vkmeadia6952
    @vkmeadia6952 5 лет назад

    Nice 👌👌👌