എങ്ങനെ കടത്തിൽ നിന്നും മോചിതനാകാം | Two Ways to Overcome Your Debt

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 185

  • @MoneyTalksWithNikhil
    @MoneyTalksWithNikhil  2 года назад +4

    Hello all! Come and learn something new on "Money Talks App".
    Here’s a course you might like: "How To Become Debt Free?" by Money Talks
    agwss.courses.store/283896?

  • @sumeshanimon
    @sumeshanimon Год назад +28

    ഇനി ഒരു കടം നമ്മിലേക്ക് കടന്നു വരാൻ അനുവദിക്കാതിരിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്.

  • @ayshaaysha3149
    @ayshaaysha3149 2 года назад +35

    നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും കടങ്ങളാൽ നിറവേറ്റുവാൻ ശ്രമിക്കുപോൾ നമ്മുടെ സന്തോഷവും സമാധാനവും ആണ് അതിന് വിലകൊടുക്കേണ്ടി വരിക

  • @mohdshibin3575
    @mohdshibin3575 3 года назад +140

    കടം കൊടുത്തിട്ട് ഇതുവരെയായിട്ടും തിരിച്ചു കിട്ടാത്തവർക് ഇവിടെ കൂടാം 😁👇

    • @jasaeeljaa7353
      @jasaeeljaa7353 3 года назад +1

      😀😀

    • @mohdshibin3575
      @mohdshibin3575 3 года назад +1

      😄

    • @Glitzwithme
      @Glitzwithme 3 года назад +7

      Cash ellathondu kadam ചോദിക്കാറില്ല എന്നോട്😂

    • @georgemv2847
      @georgemv2847 3 года назад +7

      njn koduthath medichu..ini janmah kodukkilla..ente ponnooo

    • @Ismail_Vatakara
      @Ismail_Vatakara 3 года назад +1

      Alliyo ..

  • @SusobhVlogs4
    @SusobhVlogs4 2 года назад +3

    താങ്കളുടെ വീഡിയോ അടിപൊളി മാസം 6000 രൂപ അടവ് ഞാൻ നിർത്തി.1 ലോൺ 2 ചിട്ടി എന്നിവ തീർന്നപ്പോൾ പിന്നീട് ചിട്ടിയിൽ& ലോൺ ചേർന്നില്ല. ഇനി ആകെയുള്ളത് 10 k ഹോം ലോൺ മാത്രം 🙂

  • @nandhunarayanan1026
    @nandhunarayanan1026 3 года назад +140

    പ്ലാനിങ് ഇന്ടെൽ ഏത് കടവും വീട്ടാം എന്റെ 26 വയസിൽ ഞാൻ 15 ലക്ഷം രൂപയുടെ കടം തീർത്തവൻ ആണ്

    • @jobinjose565
      @jobinjose565 3 года назад +1

      How

    • @nandhunarayanan1026
      @nandhunarayanan1026 3 года назад +2

      @@jobinjose565 ഒരു കമെന്റ് ഇൽ ഒതുങ്ങില്ല 😁

    • @manikantanputhiyakandam2706
      @manikantanputhiyakandam2706 3 года назад +3

      ഒരു നല്ല വിവരണം തരാമെങ്കിൽ നന്നായിരുന്നു

    • @manojaharidas2982
      @manojaharidas2982 3 года назад +5

      ഗുഡ് ബോയി ശ്രമിച്ചാൽ എന്തും നേടാം

    • @nandhunarayanan1026
      @nandhunarayanan1026 3 года назад +3

      @@manikantanputhiyakandam2706 ഒരു സിനിമ പിടിക്കാൻ ഉള്ള കഥ ഇണ്ട് ബ്രോ 😁

  • @rejuandrew1046
    @rejuandrew1046 3 года назад +14

    Mr Nikhil, Your info is Good to clear off early with systematic way

  • @ReshmaAmu
    @ReshmaAmu 2 года назад +9

    ഞാൻ ഇന്നാണ് ഇത് കാണുന്നത് കുറച്ചൂടെ മുന്നേ ആയിരുന്നെങ്കിൽ എനിക്ക് കടം ഉണ്ടാവില്ലായിരുന്നു 👍245000രൂപ ഇപ്പോൾ കടം ഉണ്ട് ഇത് തീർക്കണം,, വരുമാനം കുറവാണു, എന്നാലും ഞാൻ തീർക്കും,

  • @RajaKumar-oc4yj
    @RajaKumar-oc4yj 3 года назад +14

    ലോണുകളുടെ എണ്ണം കുറക്കുന്ന രീതി തന്നെയാണ് നല്ലത്.

  • @user-do8yq6kh8f
    @user-do8yq6kh8f 3 года назад +17

    No loans
    No tension
    ബാങ്ക് ലോൺ ഈസ്‌ ഹറാം

    • @ayshaaysha3149
      @ayshaaysha3149 2 года назад

      Good! എന്നാൽ ടെൻഷൻന്ന് പറയുന്ന പ്രതിഭാസം വെറെന്തെക്കിലും കാര്യത്തിലുണ്ടാകും , ജീവിതമല്ലെടോ😂😂

  • @sureshbabu6549
    @sureshbabu6549 3 года назад +5

    Kadakkaranavathirikanulla 2 eluppavazi 1.kadam vangathirikkuka 2.jolik pokuka

    • @isharasp
      @isharasp 3 года назад +3

      Athepole chilavu churukuka 😌

  • @radhakrishnanak1061
    @radhakrishnanak1061 2 года назад +2

    നന്ദി !

  • @monishthomasp
    @monishthomasp 2 дня назад

    Dave Ramseys famous Debt snowballing method…❤

  • @sarathkumar-nj8wt
    @sarathkumar-nj8wt Месяц назад

    രണ്ട് കടം മെയിൻ ആണ്
    Personal loan and gold loan
    Total around 7.5 lakhs now

  • @Mathew-jo8sp
    @Mathew-jo8sp 3 года назад +3

    Thank you very much sir

  • @philipthomas67
    @philipthomas67 3 года назад +1

    Nice..your recommendations

  • @Joicestephy
    @Joicestephy 11 месяцев назад

    Kadam medichathu engine thirichu chothikkam ennu oru video chayu plz

  • @rageshnv2946
    @rageshnv2946 3 года назад +1

    Thanks good information

  • @gameadict0092
    @gameadict0092 8 месяцев назад +2

    Age 24 89000. Only balance😇✌️

  • @vipinpk8539
    @vipinpk8539 3 года назад +20

    അല്ല മാഷെ പൈസ ഇല്ലാത്തതു കൊണ്ടല്ലേ കടം എടുക്കുന്നത് emi എല്ലാം അടച്ചു കഴിഞ്ഞു ജീവിതം ഞെങ്ങി ഞെരുങ്ങി പോകുമ്പോൾ എങ്ങനെയാ കൂടിയ കടവും കുറഞ്ഞ കടവും അടച്ചു തീർക്കുക...

    • @hijas5342
      @hijas5342 Год назад +4

      പണം കൂടുതൽ സമ്പാദിക്കാൻ ശ്രമിക്കുക. കൂടുതൽ വരുമാന മാർഗങ്ങൾ കണ്ടെത്തുക.

  • @fsvlog3641
    @fsvlog3641 3 года назад +2

    Very informative

  • @prasannamenon5619
    @prasannamenon5619 3 года назад +3

    Very informative Sir .🙏

  • @shivkumars9037
    @shivkumars9037 2 года назад

    Thank you for your valuable class sir

  • @tinmorphworld
    @tinmorphworld 7 месяцев назад +1

    Loan eduthal ellavarkkum oru emi mudangiyale samadhanam illa pinne engane oronnu ayitt theerrkkum. Aa minimum emi adaykkan illathavarkk engane adykkan pattum

  • @sasikumar3102
    @sasikumar3102 3 года назад +1

    Very good man

  • @anishjk2512
    @anishjk2512 3 года назад +11

    Oru chitty pidichu high interest loan close chaythalo?

    • @shintokavalam
      @shintokavalam 3 года назад

      Good idea,I always follow that because,there is no interest

  • @SoumyaSoni-st2sp
    @SoumyaSoni-st2sp 4 месяца назад +1

    ഞങ്ങൾക്ക് 24ലക്ഷം രൂപ കടം ഉണ്ട് 😭ഓരോ ദിവസവും കഴിഞ്ഞു പോകുന്നത് ആകെ ബുദ്ദിമുട്ടി ആണ്,,,, നിത്യ ചിലവിനു വരെ ഒന്നും ഇല്ല 😭😭😭എന്താ ചെയ്യുക ആത്മഹത്യ ചെയ്യാൻ പറ്റാത്തത് കൊണ്ട് ജീവിച്ചു പോകുന്നു 😭😭😭😭

    • @Clannah
      @Clannah 4 месяца назад

      Engane aan ithra kadam vannath??

  • @arunrajktbestwayinfotech6081
    @arunrajktbestwayinfotech6081 3 года назад +3

    Thanks

  • @irshadkk8607
    @irshadkk8607 Год назад +1

    Kadam undennu karudhi😢😢😢😢😢aarum makkalku nalla vidyabyasam kodukkannadil
    Amandam kaanikkarudu 🙏🙏🙏🙏

  • @sajancvsajancv3967
    @sajancvsajancv3967 2 года назад

    Sir you have good fitness 👍.

  • @anumahesh4648
    @anumahesh4648 3 года назад +27

    കടം കൊടുക്കരുത് സഹധാപം തോന്നി ആരെയും ഇൗ കാലത്ത് സഹായിക്കുന്നത് പ്രതേകിച്ചു സ്വന്തക്കാരെ....തിരിച്ചു തരൂല..ചോദിച്ചാൽ നമ്മൾ കുറ്റം ചെയ്ത പോലെ ആവും..എന്റെ അനുഭവം ആണ്...സർ ഏകഥേഷം 8 lack bank loan എടുത്താൽ എത്ര emi വരും..pls reply...നമ്മൾ എത്ര അടച്ചു കഴിയും loan theerbolekkum

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +2

      ഏതുതരം ലോൺ, പലിശ നിരക്ക് എത്ര, കാലാവധി എത്ര എന്നിവ അനുസരിച്ച് വ്യത്യസ്തമായിരിക്കും ദയവായി ഒരു ബാങ്ക് മാനേജറോട് ചോദിച്ചു മനസ്സിലാക്കുക

    • @alisonvlogs619
      @alisonvlogs619 3 года назад

      Don't take loan

    • @sumeshanimon
      @sumeshanimon Год назад +3

      വായ്പ എടുക്കരുത്. പിന്നീടുള്ള ജീവിതം സമാധാനം ഉണ്ടാകില്ല. നിങ്ങൾ പണി എടുക്കുന്നത് ബാങ്കിന് വേണ്ടി ആയി മാറും.

    • @ranithomas8977
      @ranithomas8977 Год назад

      than aarkum kodukanda mukalileku pokumpol kondupokam

    • @ranithomas8977
      @ranithomas8977 Год назад

      @@sumeshanimon കയ്യിൽ പൈസ ഇല്ലാത്തവൻ കടം മേടിക്കും അല്ലാതെ ഇവിടെ ആരും ശ്രീപത്മനാഭൻ അല്ലല്ലോ

  • @mammymammy9834
    @mammymammy9834 3 года назад +28

    ഇതൊന്നും ആരും അറിയാത്തവർ ഇല്ല/പക്ഷെ കാൽ ചായക്ക് പോലും ഗതിയില്ലങ്കിൽ കടം ഉണ്ടങ്കിൽ അവൻ എന്ത് ചെയ്യും

    • @vimalcherupurakkal
      @vimalcherupurakkal 3 года назад +26

      കാൽ ചായക്ക് ഗതി ഉണ്ടാവാൻ പ്രയത്നിക്കണം

    • @MrSEMOCOS
      @MrSEMOCOS 3 года назад +20

      കാൽചായയ്ക്ക് ഗതി ഇല്ലാത്തവനൊന്നും കടം എടുക്കാൻ പോകരുത്.

    • @clt5872
      @clt5872 3 года назад +15

      അതെന്താ... നീ സോമാലിയയിൽ ആണോ? അവിടുള്ളവർ ഒരു ചായ കുടിക്കും അപ്പോ നീ അവിടെയുമല്ല... പറയാൻ ഉളുപ്പില്ലേ നിനക്ക് അതും കേരളത്തിൽ നിന്നിട്ട്.. ഏറ്റവും കൂടുതൽ കൂലി കേരളത്തിലാണ്... പണിയെടുക്കാൻ മനസുവേണം.. അല്ലെങ്കിൽ ചായയെ കുടിക്കൂല്ല...😏😏😏

    • @smithanair1867
      @smithanair1867 3 года назад +9

      Avan entha jolikku poyal... Keralathil oru joli kandu pidikkan oru padum ella.. But joli cheyyan manasu venam

    • @VinuNe
      @VinuNe 3 года назад +8

      വിയർപ്പിന്റെ അസുഖമുണ്ടല്ലേ😄

  • @КнаиЕмам
    @КнаиЕмам 8 месяцев назад

    Loarn Aduthaludane Apaghadathil.pettu poyaal Anghane adakaan.pattum pattiyude mone?

  • @sujithar2776
    @sujithar2776 2 года назад

    Useful video

  • @Poker_.
    @Poker_. 8 месяцев назад

    24 age indd enikk ... 3 lakh ahn kadam... Pakuthiyum kudich ,aarmadhich kalnjj...njn ...
    Swontham nattil polum kadakkare karnm pokan okkumnila...nthin padikn polm okkunila...joli chyth veettamnn krthyal ...athum nadkkunnilla...onnum nadkkummila njn karanm pettu poyavr Kure...
    Nanmkett nammkettt jeevikkknn .....
    Jeeviknonn polm alojich povukyahnu eppol ....eni nale nthaan... Enikk ariyilllaa.... Nale kanumonn polum ariyillaaa.....
    Kadam vangathirikkuka...vangiyal veendum veendum vaangum ....jeevitham pokkum....

  • @pokkirikiran1484
    @pokkirikiran1484 3 года назад +1

    Tnq...... Sir

  • @ayshaaysha3149
    @ayshaaysha3149 2 года назад +29

    😀😀😀😀 എൻറെ കെട്ടിയോൻ 80 ലക്ഷം കടം കൊണ്ടു വലഞ്ഞപ്പോഴുണ്ടായ ഒരു പാട് അനുഭവങ്ങളും ടിപ്സും ഉണ്ട് സാറെ ...... 😅
    '' കടം വന്നാൽ പട്ടി പോലും തിരിഞ്ഞ് നോക്കൂല്ല 😀

    • @arjun.parjun2817
      @arjun.parjun2817 Год назад +2

      Correct

    • @Clannah
      @Clannah 4 месяца назад

      Engane aan ithra valiya kadam vannath??

    • @aksrp258
      @aksrp258 4 дня назад

      Ivde 8 kodi kadamund. Apozha. 😂.

  • @mohammedshaji9785
    @mohammedshaji9785 3 года назад +4

    Pongacham kaanikkuvan loan edukkaruth,Eduthal kudungum

  • @skyitclubog8407
    @skyitclubog8407 3 года назад +1

    Thanks ...

  • @harshadbinhameed2682
    @harshadbinhameed2682 Год назад

    Sir ൻ്റെ വീഡിയോസ് ഒരുപാട് ഉപകാരപെട്ടു .......ഒരുപാട് മാറ്റം ഉണ്ട്...❤..

  • @konichiikka1970
    @konichiikka1970 3 года назад +2

    Kadam veettan job ano business ano better

  • @ASworld-zp8up
    @ASworld-zp8up 3 года назад +1

    Credit card loan egane theeerkum

  • @bibinkrishnan4365
    @bibinkrishnan4365 3 года назад +4

    1st corona il ninnu rekshapedatt

  • @The_oneme
    @The_oneme 4 месяца назад

    Sir enik eetavum vedapettayaal
    Oru group loan eduthu, onnalla 3nnam.
    40,000 nte aan mikka loanum
    Adhinte half vechitu vereoralku koduthu,kabilikkapettu enn thanne parayam.
    Loan adakan aayapo avaru vilichal phone eduknnila
    Njan PG cheyuann
    Veetile pressure kaaranam padithadhil shredhikan pattunilla
    Suicide nne patti vere njan chindhikunnu
    Oru way paranji therumo sir
    Police vare kai ozhinju😢😢

  • @beemaasharaf7081
    @beemaasharaf7081 Год назад

    Veri.good.sir

  • @sheebapattara6060
    @sheebapattara6060 3 года назад +1

    Super

  • @krishn61
    @krishn61 3 года назад +2

    How will I know the minimum EMI?

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      EMI while taking loan they will intimate you. You can check with bank manager

  • @nidheeshkumar3683
    @nidheeshkumar3683 5 месяцев назад

    Sir negotiate cheythal civil score poville

  • @amshow3538
    @amshow3538 3 года назад +3

    First🥇

  • @hackerkeralaboys4443
    @hackerkeralaboys4443 3 года назад +1

    Ok

  • @ajithmetromencity8026
    @ajithmetromencity8026 3 года назад +3

    Sir bank of baroda yil 16 lakhs loan und... 4 years ayi... Emi koduthu pokunnu... Eniku chitty pidichu one time settlement venam... What to do sir... Please reply

  • @sheelanair9536
    @sheelanair9536 2 года назад

    I always watched your money talk. Good and informative.

  • @chandinisarath2859
    @chandinisarath2859 3 года назад +2

    കടം കൊടുത്തും കുറി നടത്തിയും കടക്കാരനായ എന്റെ പാവം ഏട്ടൻ....

  • @oruyamandanfishfarms
    @oruyamandanfishfarms 3 года назад +2

    👌🙏🙏🙏

  • @sreelabalakrishnan1113
    @sreelabalakrishnan1113 3 года назад +5

    2004il credit card loan undayirunnath out of court settlement pole adachu theeryhu.avarude letter padill ezuthiyum thannu.but ippo athellam adakkan bakkiyundennu paranju aarokkeyo vilikkunnu.cibil scoreum kuravanu.cibil koottan enthanu cheyendathennu oru video cheyamo? Ithe sahacharyam ullavarkkum help aakumallo.

    • @rahul20r02
      @rahul20r02 3 года назад

      Gold panayam vechu crct adachal cibil koodum
      Cheqs kodukuka clr aakuka

    • @sreelabalakrishnan1113
      @sreelabalakrishnan1113 3 года назад

      Pakshe njangal annuthanne settle cheythathanu.avar kittiyennum close aayi ennum ezuthi tannathum aanu.

  • @sivakumarcshaji13
    @sivakumarcshaji13 3 года назад +12

    നിങ്ങള് കടം വീട്ടാൻ income ulla ആളുകളുടെ കാര്യമാണ് പറയുന്നത് .

    • @maqsoodk.m7551
      @maqsoodk.m7551 2 года назад +4

      അല്ലാത്ത ആളുകൾ കടം എടുക്കരുത്

    • @Divya0312
      @Divya0312 4 месяца назад

      Income ഉള്ളവർക്ക് പോലും കടത്തിൽ നിന്നു പുറത്തു ചാടാൻ പറ്റുന്നില്ല

  • @alisonvlogs619
    @alisonvlogs619 3 года назад +5

    Sir,
    I took education loan of 3,40,000 and now it is 5,50,000...Not able to repay due to no job...
    Kindly give a solution
    Do a video about education loan... Nobody interested to do content regarding that

  • @mandymandymandymandy5174
    @mandymandymandymandy5174 3 года назад +1

    👍

  • @shrutipillai7717
    @shrutipillai7717 3 года назад +2

    But debt is not always bad, right? I have home loan at 7% and education loan at 7.6%. I get tax benefit for this. I don't see any point to prepay it especially when interest rates are so low. Instead, my extra income goes into MFs and other investments that yield me double digit returns.
    Loans which are on high interest rate and used primarily for lifestyle reasons needs to be repaid quickly.

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      True

    • @alisonvlogs619
      @alisonvlogs619 3 года назад +1

      Education loan 7.6%!!!!!.... I am paying around 13 % gramin bank

    • @greeshmapillai4048
      @greeshmapillai4048 2 года назад +1

      Hanging on to a loan just for tax benefit is not wise. Take home loan for eg. 1.5L can be deducted as principal payment. There are other investment avenues that could be used to fulfill this part. Next 2 L can be deducted as interest payments. If you are in the 30% tax bracket, this can mean you are saving 60, 000 as taxes. But remember you have to pay the bank 2,00,000 in order to avoid paying the government 60,000. I think it's wise to close the loan as early as I can, pay the government 60,000 as taxes and use the remaining 1,40,000 for further investments. I would have a paid for home and 1,40,000 additional investments every year

  • @geojose4031
    @geojose4031 3 года назад +1

    Hlo...Mr.....samsaram mathramea ulooo....

  • @babyp7233
    @babyp7233 2 года назад

    Padikkan loan aduthu 100000

  • @riyastir
    @riyastir 3 года назад +3

    NPR ആയ ലോൺ ന് ആണ് OTS ബാങ്ക് തരൂ. അതാണ് പ്രശ്നം

  • @solomonsrsr5204
    @solomonsrsr5204 3 года назад +4

    Sir ഞാൻ oru housing ലോൺ എടുത്തു 10lak te, ഇപ്പൊ അതു 17lak ആയി, എന്നാൽ ഇടക്ക് ഇടക്ക് അടച്ച 4lak interst ആയി പോയി ഇപ്പൊ ഞാൻ ഒറ്റത്തവണ ആയി തീർക്കാം എന്ന് പറഞ്ഞിട്ട് avar ans തരുന്നില്ല കുറച്ചും തരുന്നില്ല എന്തു ചെയ്യണം

    • @solomonsrsr5204
      @solomonsrsr5204 3 года назад +1

      ഗ്രാമീണ bank

    • @MoneyTalksWithNikhil
      @MoneyTalksWithNikhil  3 года назад +1

      ബാങ്ക് മാനേജരെ സമീപിച്ച് request letter നൽകുക.

  • @priyajithesh2983
    @priyajithesh2983 3 года назад +4

    one time settlement cheythal cibil pokum future loan budhimuttum

    • @midhunn4251
      @midhunn4251 3 года назад +1

      I guess you can discuss it with bank not to tamper credit score, since one time settle usually is beneficial to both parties ( for bank they clear one NPA and you clear one loan) bank usually agrees.

    • @storyteller8921
      @storyteller8921 3 года назад

      True

  • @muhammedramsan6841
    @muhammedramsan6841 Год назад +1

    1.25 crore debt 🤔🤔 what i can do 😢

    • @aksrp258
      @aksrp258 4 дня назад

      Moonjiko😂. Kadamedukumpol ee chodyam chodikanamayirunu😂

  • @AfthafAfthu
    @AfthafAfthu 7 месяцев назад

    Mashe job illathor ntha cheyaa

  • @nidhinpk8172
    @nidhinpk8172 3 года назад +2

    🔥

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 года назад +4

    Achadakkam Ulla alanel kadam varillallo😊

    • @anoopravi-atheos
      @anoopravi-atheos 3 года назад +4

      How..? In case of emergency?

    • @Aalipazham1
      @Aalipazham1 3 года назад +5

      Sadarana karanu loan edukathe oru mattam undavumoo..??

    • @Queen-dv9hl
      @Queen-dv9hl 3 года назад +3

      അത് എന്ത് മാനദണ്ഡത്തിലാണ് നിങ്ങൾ പറഞ്ഞത് ??!! കടം വരുന്നതിനു പലവിധ കാരണങ്ങൾ ഉണ്ട്.

  • @sharaot
    @sharaot 3 года назад +22

    കടത്തിൽ നിന്നും എങ്ങനെ രക്ഷപെടാം..
    1. കടം മെടിക്കത്തിരുക്ക..
    2. കടം കൊടുക്കാതിരിക്കുക..
    Thank me later

    • @rajjtech5692
      @rajjtech5692 2 года назад +2

      ചങ്ങാത്തം കടം വളർത്തും.

    • @xavio6312
      @xavio6312 Год назад +1

      ​@@rajjtech5692manasilayilla

    • @aksrp258
      @aksrp258 4 дня назад

      Enkil daridranayi marikam. Dhanam undkunnatinu mooladhanam venom. Atinu kadam venom

  • @monoosvloge
    @monoosvloge Год назад

    Sir ന്റെ whatsapp നമ്പർ തരുമോ

  • @Mathew-jo8sp
    @Mathew-jo8sp 3 года назад +4

    Thank you very much sir

  • @sindhumanikandan2324
    @sindhumanikandan2324 3 года назад +1

    Thanq...sir🙏

  • @sunithageorge1006
    @sunithageorge1006 3 года назад +1

    Super

  • @zk-qb2eg
    @zk-qb2eg 3 года назад +2

    Thank you 🙏

  • @arunvargis4291
    @arunvargis4291 3 года назад +1

    👍

  • @anuvind6989
    @anuvind6989 3 года назад +1

    Thanks sir wonderful