ഷറഫ് അലിയെമൊഴി ചൊല്ലി 🥲എല്ലാത്തിനും കാരണക്കാർ അവർ

Поделиться
HTML-код
  • Опубликовано: 7 фев 2025
  • #shajithashaji
    #jinoos2
    #familyvlogkerala
    #

Комментарии • 159

  • @nibusdairy8266
    @nibusdairy8266 15 дней назад +40

    You ട്യൂബിൽ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചു....
    ഏറ്റവും കൂടുതൽ വെറുത്തൊരു സാധനം ഇതിനെ പോലെ വേറൊരാളില്ല.. 😏😏😏
    അത്രയ്ക്കും വെറുപ്പാ...
    കളവിന് മേൽ കളവുകൊണ്ട്
    ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കുന്നവൾ 😡😡

    • @ramlaabbasthodupuzha
      @ramlaabbasthodupuzha 15 дней назад +2

      ഞാനും

    • @SoujaSoujath-c3y
      @SoujaSoujath-c3y 14 дней назад

      ഞാനും അങ്ങനെ തന്നെ ആണ് ഏറ്റവും സ്നേഹിച്ചതും സഹായിച്ചതും അത് പോലെ തന്നെ വറുത്തതും ഇവൾ ഒറ്റ ഒരുത്തി ആണ്

  • @ThasleemaNoufal-w7k
    @ThasleemaNoufal-w7k 14 дней назад +4

    അയ്യേ ഇവൾക്ക് ഈ ചിന്ത മാത്രേ ഉള്ളോ വേറെ എന്തെല്ലാം കാര്യം ഒരു മനുഷ്യ ജീവിതത്തിൽ ഉണ്ട് 😮😮😮😮

  • @RealmeService-b9e
    @RealmeService-b9e 15 дней назад +11

    ഇങ്ങളെ സംസാരം പൊളി ആണ് ജിനു

  • @najmust5733
    @najmust5733 15 дней назад +22

    ജിനു നമുക്ക് കല്യാണത്തിന് പോകാം നല്ല കോയി ബിരിയാണി ബെയ്ച്ചണ്ടേ പഹയാ ഓൾ ആരേലുമൊന്നു കെട്ടിക്കോട്ടെ ബല്ലാത്ത ജാതി ❤️

  • @Aminaaaahh
    @Aminaaaahh 15 дней назад +8

    മരണം വെരാ കല്ലിയാണം കഴിച്ചു കൊണ്ട് ഇരിക്കണം, നിർത്തരുത്,

  • @Famivlogs-e2o
    @Famivlogs-e2o 14 дней назад +1

    ഇവൾക്ക് കല്ലാണം എന്നുള്ള ഒരു ചിന്ത മാത്രേ ഒള്ളോ....

  • @Shibila-i4t
    @Shibila-i4t 15 дней назад +11

    എന്തു രസാ ജിനുചേട്ടാ നിങ്ങടെ സംസാരം കേൾക്കാൻ എന്തുരസാ.. ചിരിച്ചു ഒരുവഴിയായി 🤣

  • @shamshamu6654
    @shamshamu6654 15 дней назад +4

    ഞാനും ഒരു മുസ്ലിം ആണ്..തലവേദനിച്ചിരുന്ന സമയത്താണ് ഈ വീഡിയോ കാണാനിട വന്നത് സത്യം പറയാലോ ജിനൂസിന്റെ സംസാര ശൈലി കണ്ട് ചിരിച്ച് ഒരു വഴിയായ്😂😂😂😂 ... കഷായം ഗ്രീഷ്മയെ കുറിച്ച് വീഡിയോ വെയിറ്റിംഗ് ആണുട്ടോ

  • @SakeenaHaris-m8j
    @SakeenaHaris-m8j 15 дней назад +17

    18 വയസ്സുള്ള കുഞ്ഞി പെണ്ണ് 👏👏🤣🤣🤣
    കല്യാണം കൈഞ്ഞിട്ടില്ല ഷറഫലി തോളിൽ കൈ ഇട്ട് ഇരുന്നാദോ 👏👏👏👏🤣🤣🤣🤣
    ഷറഫലി ഇവളെ വിട്ട് കാണും 👏👏🤣🤣🤣

  • @HasnaThahir
    @HasnaThahir 14 дней назад

    ഭർത്താവ് മരിച്ച ഒരു വർഷം ആകുമ്പോഴേക്കും എന്തായാലും മൂന്ന് കല്യാണത്തോടെ ആയി ഇവളൊരു മിടുമിടുക്കി തന്നെയാണ്

  • @arifahameed2071
    @arifahameed2071 15 дней назад +3

    എൻ്റെ ബ്രോ ഇങ്ങള് വല്ലത്ത ജാതി പഹയൻ തന്നെ പോളിക്ക്😂😂😂😂😅😅

  • @SajeeshSalam
    @SajeeshSalam 15 дней назад +17

    ഇജ് വല്ലാത്ത പഹയൻ thanne😂

    • @jinoos2.0
      @jinoos2.0  15 дней назад

      🙄🙄🙄🙄🙄

  • @shalini434
    @shalini434 15 дней назад +16

    Filter താത്ത വീണ്ടും വന്നു
    Reach കുറയുന്നു എന്ന് തോന്നുമ്പോള്‍ പുതിയ ഉടായിപ്പ് ആയി വരും. .. പൊന്ന് ജിനു bro. ഇവളെ hype കൊടുക്കാതെ...pls

    • @jinoos2.0
      @jinoos2.0  15 дней назад +1

      ☺️☺️☺️

  • @Rimshahh-yv7hy
    @Rimshahh-yv7hy 15 дней назад +2

    Vere endokke vishayam und ith nirthikkode kettu madhiyayi

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 15 дней назад +6

    പിന്നെ അല്ല ഇങ്ങള് പുലി അല്ല പു പുലി ആണ് പേഹയാ 😂🤣😂🤣😂🤣🥰❤

  • @SajeenaRasheed-q2m
    @SajeenaRasheed-q2m 15 дней назад +1

    സത്യം jinoo first നോക്കിയിക്കുന്ന കണ്ട തന്നെ ജഗതി
    സിനിമ കോമഡി പോലെ ചിരിച്ചു ചാവും 😂😂😂

  • @Dreamwayforsuccess123
    @Dreamwayforsuccess123 15 дней назад +7

    Enthinaanu bro avare viral aakunnath...avarude vediosonnim ipol aarum kaanunnilla..niggalokke veendum avare viral aakkathe🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @jinoos2.0
      @jinoos2.0  15 дней назад

      ☺️😊☺️😊😄🥰

    • @nibusdairy8266
      @nibusdairy8266 15 дней назад +6

      അല്ലെങ്കിലും വൈറലാ....😅😅
      വേറെ ലെവലിലാണ് മാത്രം.. 🤭
      ഇതിന്റെ ഇളി കാണുമ്പോ തന്നെ ഭ്രാന്തു പിടിക്കും 😏😏😏

    • @fousiShajahan
      @fousiShajahan 15 дней назад +4

      ശരിയ ഞാനും ഓളെ കാര്യം മറന്ന് ഇരിക്കായിരുന്നു 🥴

  • @hajaram2021
    @hajaram2021 15 дней назад

    Jinu bro🤩

  • @hadibasheer8918
    @hadibasheer8918 14 дней назад +1

    കല്ലിയാണം കല്ലിയാണം കല്ലിയാണം കല്ലിയാണം 😂😂😂

  • @RazakSounath
    @RazakSounath 15 дней назад +33

    അടുത്ത കല്ലിയാണതിനു എല്ലാവരെയും വിളിക്കണം ബിരിയാണി വെക്കണം അല്ലെകിൽ ഞാൻ മിണ്ടൂല 😂😂😂😂

    • @jinoos2.0
      @jinoos2.0  15 дней назад

      🥰🥰🥰

    • @Ayisha-i5j
      @Ayisha-i5j 15 дней назад

      അടുത്ത കല്ലിയാണം 😂😂😂😂

  • @R2K_ARMY0
    @R2K_ARMY0 12 дней назад

    റിയാക്ഷൻ വീഡിയോ കാണുമ്പോൾ ഉടൻ ഈ പെണ്ണിന്റെ വീഡിയോ കാണുന്ന സ്വഭാവം ഉണ്ടായിരുന്നു... ഇപ്പോൾ അത് പാടെ നിർത്തി തീരെ കാണാറില്ല.. വീണ്ടും ഇങ്ങനെ റിയാക്ഷൻ വീഡിയോ ചെയ്യല്ലേ സുഹൃത്തേ.. അത് അവൾക്ക് നേട്ടം ആണ് അവളുടെ റീച്ചു കൂടുന്നു സബ്സ്ക്രൈബ് ഴ്സ് കൂടുന്നു വരുമാനം കൂടുന്നു.. ഇപ്പോൾ നോക്കിയപ്പോ ഒരുമാസം മുമ്പ് ഒരു ലക്ഷത്തി നാല്പത് സബ്സ്ക്രൈബ്ർസ് ഉണ്ടായിരുന്ന സ്ഥാനത്തു ഇപ്പോൾ ഒരു ലക്ഷത്തി അറുപതു ആകാറായി..

  • @Weforu143
    @Weforu143 15 дней назад +1

    എന്റെ പൊന്നോ 🤣🤣🤣🤣🥰🥰🥰🥰🥰

  • @hkmathsscienceenglish5620
    @hkmathsscienceenglish5620 15 дней назад

    😂😂😂😂expression and comedy 👌🏻👌🏻

  • @Sulaikach56
    @Sulaikach56 15 дней назад +4

    ഓഹോ എല്ലാവരും പോയോ.. ഉസ്താദും പോയോ.. അള്ളാഹ് ഇങ്ങിനെ ഒരു ബഡായി പെണ്ണ്... കാക്കണേ അള്ളാഹ് 😅😅😅😅😅😅

  • @RealmeService-b9e
    @RealmeService-b9e 15 дней назад +3

    ഞാൻ കമെന്റ് വായിച്ചു ചിരിച്ചു വിഡിയോ ഫുൾ കേൾക്കാൻ താല്പര്യപ്പെടുന്നില്ല ജിനു കേട്ട് ബോർ അടിച്ചു. വേറെ വിഡിയോ പ്രതീക്ഷിക്കുന്നു

  • @fousiShajahan
    @fousiShajahan 15 дней назад +11

    ആരെങ്കിലും ഒന്ന് കെട്ടി പോയെങ്കിൽ ഇതിനെ 🤦‍♀️🤷‍♀️

    • @jinoos2.0
      @jinoos2.0  15 дней назад +1

      Rahoof നാട്ടിൽ വരുമ്പോൾ ചിലപ്പോൾ ☺️

    • @babithababi5386
      @babithababi5386 15 дней назад +1

      Prthivi raj ne pole undu iyale kandal

    • @fousiShajahan
      @fousiShajahan 15 дней назад +1

      @@babithababi5386 അതെ പക്ഷെ അതിൻ്റെ അഹങ്കാരം ഒന്നും എൻ്റെ ചങ്കിന് ഇല്ലട്ടോ 🤭

  • @JamuJameela-m6x
    @JamuJameela-m6x 15 дней назад +1

    Sharafaliyumayi vayanattil poyittu madhu vidhu kazhinjallo..ini Aduthathu varum

    • @HasnaThahir
      @HasnaThahir 14 дней назад

      Avante koodeyulla sugajeetham kayinjhu

  • @pharmalifemedicalcenter3061
    @pharmalifemedicalcenter3061 15 дней назад +3

    Pahayaa ingakk kirukundoo🤭🤭

  • @AminaAshraff
    @AminaAshraff 14 дней назад

    പടച്ചോനെ ഇത് കഴിഞ്ഞില്ലേ 😂😂😂

  • @rasiyaph1741
    @rasiyaph1741 15 дней назад +3

    ival.parayunnath
    ivalk.thenne
    Ariyunnila.endha.paryunnath.ennu.😂😂😂jinu.vinte.samsaram.adipoli😂😂

  • @Fasilko
    @Fasilko 15 дней назад

    Appo...meharoo😂😂😂😂..sharafali close..next aaru😮😮😮😮

  • @Mubee__55
    @Mubee__55 15 дней назад +1

    ഷാജിത പറഞ്ഞ കിറുക്കു പിടിച്ച ആണുങ്ങളിൽ ജിനു പെടുമോ 😂😂🚶‍♀️🚶‍♀️

  • @MuhammadFahim-u1d
    @MuhammadFahim-u1d 15 дней назад +4

    വീഡിയോ കണ്ടു കൊണ്ടിരിക്കുന്നു 😂😂😂😂😂

    • @jinoos2.0
      @jinoos2.0  15 дней назад

      🥰🥰🥰🥰

    • @MuhammadFahim-u1d
      @MuhammadFahim-u1d 15 дней назад

      @jinoos2.0 അവളെ കാര്യം 😂😂😂

  • @Minnarafeek-g2k
    @Minnarafeek-g2k 13 дней назад

    ഓൾ ആരെയോ ഇപ്പോൾ സെറ്റാക്കി വെച്ചിട്ടുണ്ട് 😂😂😂അതാണ് ഓൾ ഉരുണ്ടോണ്ട് വരുന്നത് 😂😂😂😂

  • @rashirashi7494
    @rashirashi7494 13 дней назад

    നെക്സ്റ്റ് കല്യാണത്തിന് ബിരിയാണി വെച്ച് വിളമ്പിയിട്ട് മതി ഒഴിവാക്കല് ഒക്കെ😕ഒന്നോ മിസ്സ്‌ ആയി😐

  • @laisalai4551
    @laisalai4551 14 дней назад

    നിന്റത്രേം കിറുക്ക് വേറാർക്ക് 😅😊

  • @rizakhriza1077
    @rizakhriza1077 15 дней назад +3

    Ntey Pahaya, ee Nariya Pahatheeney Mozhi chollanailley🥰🥰🥰

  • @jamshisirajjamshisiraj7742
    @jamshisirajjamshisiraj7742 15 дней назад +6

    ഈ പെണ്ണ് എപ്പോ നോക്കിയാലും മുഖത്തു കുടി തോണ്ടി ഒള്ളു വീഡിയോ ഇടാ അദ് കാണുമ്പോ തന്നെ ദേഷ്യം വരും

  • @muhammedaliakm2212
    @muhammedaliakm2212 14 дней назад

    😂😂😂😊😊

  • @rasiyaph1741
    @rasiyaph1741 15 дней назад

    Oooh.kuttikk.onnu.arila.pavam
    Best
    Mole😂😂😂😂

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 15 дней назад

    അത് സത്യം ആണ്

  • @ShameelaNp-dd8wh
    @ShameelaNp-dd8wh 15 дней назад +1

    നിങ്ങളങ്ങ് കെട്ട് ഭായ് എല്ലാർക്കും സമധാനമാവും😂

  • @Sadhiyafathima
    @Sadhiyafathima 15 дней назад

    ❤😊😊

  • @Srem1984
    @Srem1984 15 дней назад +2

    Jinoo ,ninne kondu thottallo😅

  • @abdulgafoor3786
    @abdulgafoor3786 15 дней назад +1

    Veendum.kalyanam.5.makkal.poery

  • @MullaMol-h7f
    @MullaMol-h7f 14 дней назад

    😄😄😄😄😄😄

  • @LenamolLenamol
    @LenamolLenamol 15 дней назад

    😂😂😂🥰🥰🥰

  • @simplyvlogbyayishamuhammad7139
    @simplyvlogbyayishamuhammad7139 15 дней назад

    🎉🎉🎉🎉

  • @Sulaikach56
    @Sulaikach56 15 дней назад +2

    ഇപ്പോ ഇനി ഒന്നും പറയണ്ട എല്ലാവർക്കും.. എല്ലാവർക്കും എല്ലാം മനസ്സിലായിട്ടുണ്ട്. മതി നിന്റെ ബഡായി 😅😅😅😅😅😅

  • @rigman4k319
    @rigman4k319 15 дней назад

    hi

  • @Svp789
    @Svp789 15 дней назад

    Jinu chetta super 👍🏼👍🏼👍🏼👍🏼ennalum ee pennu ethengotulla pokanavo endammo oru thali meharu nee anu anu avane kurichu paranju kondirikunnathu😅

  • @Ryhanath0483
    @Ryhanath0483 15 дней назад +4

    അല്ല പഹയാ അനക്ക് തൊണ്ടവേദനയില്ലേ..?😂🤭

    • @jinoos2.0
      @jinoos2.0  15 дней назад

      😮😮

    • @Ryhanath0483
      @Ryhanath0483 15 дней назад +2

      @jinoos2.0 ഇങ്ങിനെ സംസാരിച്ചിട്ട് തൊണ്ടവേദന ആവുന്നില്ലേ എന്നാണ് ചോദിച്ചത്?😃

    • @jinoos2.0
      @jinoos2.0  15 дней назад +2

      @@Ryhanath0483 😄🥰🥰🥰ചെറുതായിട്ട്

    • @Ryhanath0483
      @Ryhanath0483 15 дней назад

      ​@@jinoos2.0 😃😃

    • @Ryhanath0483
      @Ryhanath0483 15 дней назад

      @@jinoos2.0 നീ പാടിയ പാട്ടിൻ്റെ കൂടെ ഞാൻ join ചെയ്തല്ലോ. കേട്ടായിരുന്നോ? Short ആയിട്ടാ പാടിയത് മുഴുവൻ പാടിയില്ല. ശരിയായിട്ടൊന്നും ഇല്ല - എന്നാലും കേൾക്കണേ😃

  • @shefnasaji2942
    @shefnasaji2942 15 дней назад +2

    Ee chodikkunna aalkark kallyanam kazhikkanalla room eduthu vilichal pokumennariyaam allaathe ivale kallyanam kazhikkano 😂😂

  • @JuvairiyaNalakath
    @JuvairiyaNalakath 15 дней назад

    ഇന്നലെ ഒരു കുക്കിംഗ്‌ വീഡിയോ ഇട്ടിട്ടുണ്ട്... എന്താ ആ ചട്ടിയുടെ അവസ്ഥ 🤦🏻‍♀️.. കാണാൻ പറ്റൂല.. അത്രയും വൃത്തിയില്ല.... ഉള്ള എല്ലാ നാട്ടിലും അവൾക്കു കറങ്ങാൻ പോകാൻ പൈസ ഉണ്ട്.. നല്ല ഒരു ചട്ടി വാങ്ങാൻ അവൾക്കു പൈസ ഇല്ല... മര്യാതിക്ക് നല്ല പാത്രങ്ങൾ ഒക്കെ വാങ്ങി കുക്കിംഗ്‌ വീഡിയോ ഇട്ടാൽ തന്നെ ആൾകാർ കാണും... അല്ലാതെ ഇമ്മാതിരി കല്ലാണം കല്ലാണം പിന്നെ കണ്ട ആണുങ്ങളുടെ പോയി കറങ്ങി റൂം ഒക്കെ എടുത്തിട്ട് ഈ കളി കളിച്ചിട്ട് അല്ലെ ആൾകാർ വെറുക്കാൻ തുടങ്ങിയത്... മാത്രമല്ല ഈ react വീഡിയോ യും ബാഡ് കമന്റ്‌ ഒക്കെയും വരുന്നത്...??എനിക്ക് അവളുടെ വീഡിയോയുടെ അടിയിൽ കമന്റ്‌ ഇടാൻ പറ്റില്ല.. കാരണം അവൾ എന്നെ ബ്ലോക്ക് ആക്കി.. അതാണ് ഇതൊക്കെ ഈ വീഡിയോ യുടെ അടിയിൽ പറയാൻ കാരണം.. എന്തായാലും ജിനു ന്റെ അവതരണം പൊളിച്ചു 👍🏻

  • @ZaynJax
    @ZaynJax 15 дней назад

    padachone e pandaralalathi iniyum vere vivaham kazikano apol sharafali ye ozivakiyo ini aduthath vere are ano arumariyathr nikah kazikunnath hottal roomil pokunnath

  • @RealmeService-b9e
    @RealmeService-b9e 15 дней назад

    ഒന്ന് നിർത് ബ്രോ. ബോർ അടിക്കുന്നു. കുറച്ചു നാളത്തേക്ക് ഇവളുടേത് ഇല്ലായിരുന്നു. ഞാൻ വിഡിയോ കാണാൻ ഓപ്പൺ ആക്കിയതല്ല. കമെന്റ് ഇടാൻ ഓപ്പൺ ആക്കിയതാ

  • @NishanNis-gp8mj
    @NishanNis-gp8mj 15 дней назад

    Ayyo paavam vazhil viralitalpolum kadikilla 😅😅

  • @nadirhanadi6770
    @nadirhanadi6770 15 дней назад

    ഇവളെതാ .. എന്താ സംഭവം ഈ ചാനലിലൂടെ കുറെയെണ്ണത്തിനെ ഇതുപോലെ കണ്ടു ഇതൊക്കെയെന്തിനാ നാട്ടുകാരോട് പറയുന്നേ എനിക്കൊന്നും മനസിലായില്ല 😂😂

  • @supersuper2817
    @supersuper2817 15 дней назад +2

    Ninte kalyanam padachonte kayyilanno.ninne kalyanam kayikan ishttapedirunna ustadine padachon rekshicho. Ninte chayak testilla. Sharafali oru glass chaya kidichu Kandam vayi oadi

  • @N___s..
    @N___s.. 15 дней назад +1

    ഇവളെ ഒന്ന് ആരെങ്കിലും ഒന്ന് കെട്ടോ........😂മുട്ടിനിക്കാണ് ഇവളുടെ ലവ് സ്റ്റോറി കേട്ടു മടുത്തു 🤭

  • @razinworld8053
    @razinworld8053 15 дней назад

    👍🏻😂😂😃😃😅

  • @shailaasees2945
    @shailaasees2945 15 дней назад

    ഇവൾക്ക് കല്യാണത്തെ പറ്റി മാത്രമേ പറയാനുള്ളു

  • @jayasreevariath1167
    @jayasreevariath1167 15 дней назад

    😂😂😂😂👌🏻👌🏻👌🏻👌🏻

  • @rasheedabeegam6678
    @rasheedabeegam6678 15 дней назад +1

    E pahayante oru karym 🤣🤣

  • @fousiShajahan
    @fousiShajahan 15 дней назад

    1st🎉

  • @MuhammadFahim-u1d
    @MuhammadFahim-u1d 15 дней назад +2

    😂😂😂😂😂😂

  • @Adhil-k8h
    @Adhil-k8h 15 дней назад +1

    പഹയൻ 😂

  • @hafsalathif6670
    @hafsalathif6670 15 дней назад +5

    തള്ള പുതിയപെണ്ണ് 😂😂😂

  • @JijiSabu-g6s
    @JijiSabu-g6s 15 дней назад

    😂😂😂😂കൊള്ളാം നല്ല വീഡിയോ ഇവളെ ആരേലും ഒന്ന് കെട്ടികൊണ്ട് പോയാൽ നല്ലത് 😂😂 ഒരു ബുദ്ധിമുട്ട് കുട്ടി ഉണ്ടാകില്ല 😄😄

  • @luluanas7853
    @luluanas7853 15 дней назад

    Pahayathi

  • @aminas6925
    @aminas6925 15 дней назад

    Ivarkk ennum e kaliyanam ollo

  • @Aparna.A-yi2yf
    @Aparna.A-yi2yf 15 дней назад

    Chirippikan ethiyitonde😂😂😂

  • @alfasalthaf6562
    @alfasalthaf6562 15 дней назад +1

    😂😂

  • @asif2044
    @asif2044 15 дней назад

    Jinoos 🤣🤣🤣🤣🤣🤣🤣

  • @ShameerYoosuf-q3s
    @ShameerYoosuf-q3s 15 дней назад

    Endina kalliyanam jeevichal pore

  • @RiyasRiya-rv1ql
    @RiyasRiya-rv1ql 15 дней назад +1

    E, thyvidichi, veendum nno, polayadichi😅😅😅😅😅😅😅😅

  • @Ninu5389
    @Ninu5389 15 дней назад

    ഇവളെ കെട്ടാൻ ആരു വരുന്നു😂

  • @RahidRahi-l3y
    @RahidRahi-l3y 15 дней назад +1

    🤣🤣🤣🤣🤣🤣🤣🤣🤣

  • @Mridula_Dinesan
    @Mridula_Dinesan 15 дней назад

    😂😂😂😂

  • @Gopi248
    @Gopi248 15 дней назад

    😂😂😂😂😂😂😂👌👌👌👌👌👌👌

  • @safiyaali6463
    @safiyaali6463 15 дней назад +1

    😂😂

  • @KadeejaKadeejamalu
    @KadeejaKadeejamalu 15 дней назад

    😂😂😂

  • @Aminaaaahh
    @Aminaaaahh 15 дней назад +2

    നിന്റ ഫിൽറ്റർ നിർത്തിയാൽ ആരും, വരൂലമഹർ കുറെ കിട്ടും

  • @naseeraayyoob8945
    @naseeraayyoob8945 15 дней назад

    ഓൾക്കു പ്രാന്താണ് വനെ.. 😄😄😄

  • @NazeerKhan-bj8br
    @NazeerKhan-bj8br 15 дней назад +5

    താങ്കളുടെ സംസാരത്തിലും എന്തോ ഒരു" കുത്ത് "
    പോലെ...ഒരു സംശയം ചോതിച്ചോട്ടെ,35 വയസ്സ് മാത്രം പ്രായുമൂള്ള ആ സ്ത്രീ മറ്റൊരു വിവാഹമേ കഴിക്കാൻ പാടില്ല എന്ന നിലപാടാണ് പല വീഡിയോസിൻ്റെയും അടിയിൽ വന്ന കമൻ്റ്. എങ്ങുമെത്താത്ത പിള്ളാരെയും കളഞ്ഞിട്ടോ,കൊന്നിട്ടോ അവള് തെരുവിൽ വ്യപിചരിക്കാനിറങ്ങിയാൽ എല്ലാർക്കും സന്തോഷമാകുമോ ?എന്തിനാണ് ആ സ്ത്രീയെ ഇങ്ങനെ വളഞ്ഞിട്ട് ആക്രമിക്കുന്നത്.? അതിനു തക്ക പാപം അവരെന്താണ് ചെയ്തത്...ജീവിതത്തിൻ്റെ പകുതി പോലും ആകാത്തവൾ തെറ്റിലേക്ക് പോകാതെ മറ്റൊരു ജീവിതം ആഗ്രഹിച്ചതാണോ അവള് ചെയ്ത തെറ്റ്...

    • @jinoos2.0
      @jinoos2.0  15 дней назад

      🥰🥰🥰🥰

    • @nibusdairy8266
      @nibusdairy8266 15 дней назад +7

      കഥ അറിയാതെ ആട്ടം കാണുകയാണല്ലേ....😅😅
      സാരല്ല്യ കുറച്ചു കഴിയുമ്പോ മനസിലായിക്കോളും 🤭🤭

    • @Rabiya-y5t
      @Rabiya-y5t 15 дней назад +5

      അപ്പോൾ താൻ അവൾ കാട്ടി കൂട്ടിയത് ഒന്നും അറിഞ്ഞില്ലേ അവളെ പോലെ വൃത്തി കെട്ടവളെ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല ഫസ്റ്റ് വിഡിയോ ഇട്ടപ്പോൾ സഹതാപം കൊണ്ട് ഞാൻ അടക്കം കുറെ പേർ സപ്പോർട്ട് ചെയ്തു എന്നിട്ട് എല്ലാരേയും വെറുപ്പിച്ചു

    • @Rabiya-y5t
      @Rabiya-y5t 15 дней назад +2

      താൻ ഒരു വേശിക്ക് സപ്പോർട്ട് ചെയ്യുന്നത്

    • @NazeerKhan-bj8br
      @NazeerKhan-bj8br 15 дней назад +1

      @Rabiya-y5t ചിലർ മറ്റുള്ളവരുടെ കുറവുകൾ തേടി നടക്കുന്നതും സ്വന്തം പോരായ്മകൾ മറയ്ക്കുന്നതിനും ,അന്യരുടെ ന്യൂനതകൾ പരത്തുന്നതും ഒരു വൈകാരിക സുഖം ലഭിക്കാനാണ്. കളങ്കമില്ലാത്തവർ ആരെയും കല്ലെറിയാൻ നിൽക്കില്ല.ആരെയും അനാവശ്യമായി വിധിക്കുന്നതിൻ്റെ കളങ്കമേൽക്കാൻ പോലും നിൽക്കില്ല.അനാവശ്യ വിമർശനങ്ങളുമായി ജാഥ നയിക്കുന്നവർക്കൊക്കെ എന്തെങ്കിലുമൊക്കെ ഒളിപ്പിക്കാനുണ്ടാവും. കേട്ടറിവിൻറെ പേരിൽ മാത്രം എങ്ങനെയാണ് ഒരാളെ മാർക്കിടുന്നതും വിധിക്കുന്നതും.ഒരു നാട്ടിൽ ഒരു വേശ്യാ രൂപപ്പെട്ടാൽ അതിൻ്റെ ഉത്തരവാദിത്വം ആ നാടിനും കൂടിയാണ്.ഒരു പെണ്ണ് മാത്രം വിചാരിച്ചാൽ വേശ്യാവില്ല.ഒന്നോ അതിലധികമോ വേശ്യന്മാരുമുണ്ടാകില്ലേ ?എന്ത് കൊണ്ടാണ് അവരുടെ ആരുടെയും പേരുകൾ പുറത്ത് വരാത്തത്..തെറ്റുകൾ പറ്റാത്തവരായി ലോകത്താരാനുള്ളത്.സംഭവിച്ച തെറ്റിനെ തിരുത്താൻ തയാറാകുമ്പോൾ അതിന അസരം കൂടി കൊടുക്കുമ്പോഴാണ് നമ്മളൊക്കെ മനുഷ്യരാകുന്നത്..പേര് കണ്ടിട്ട് റാബിയ ഒരു സ്ത്രീയാണ്ന്നു വിചാരിക്കുന്നു .ഒന്ന് ചിന്തിച്ചു നോക്കുക.മറ്റുള്ളവരിൽ ചാപ്പ കുത്താനിറങ്ങുമ്പോൾ സ്വയം ഒരു വിശകലനം നല്ലതാണ്...

  • @Abcdhk-s6z
    @Abcdhk-s6z 15 дней назад

    നിന്റെ സ്വാഭാവം പറയണ്ട

  • @sahalas7927
    @sahalas7927 15 дней назад +2

    😂😂😂😂😂😂

  • @anumathew2247
    @anumathew2247 15 дней назад

    😂😂

  • @mariyasalam5072
    @mariyasalam5072 15 дней назад

    😂

  • @rcmonistertech68
    @rcmonistertech68 15 дней назад

    😂