മിലൻ കുട്ടാ....... മുത്തേ......👌👌👌🤝👏👏👏 ഈ കുഞ്ഞിൻ്റെ കഴിവു കണ്ടെത്തി ലോകത്തെ അറിയിച്ച പ്രവീൺ സാറിനും, പാട്ട് സൂപ്പറായി പാടിയ മിലൻ കുട്ടനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝👍👍👍🥰
മിലൻ മോനെ... കിടുവാണ് നീ.... അച്ഛനും അ മ്മക്കും നീ ഒരു അസറ്റ് ആണ്. മോനെ.. പ്രവീൺ മാഷ്.... അദ്ദേഹമാണ് നിന്റെ അക കണ്ണു തുറപ്പിച്ച ആശാൻ. അത് ഒരിക്കലും മറക്കരുത്, മോനും രക്ഷകർത്താക്കളും... നീഅസാധ്യ singer.. God blessyou.. 👍🌹
പാട്ടിൽ പറഞ്ഞ പോലെ മിലനും ഒരു സോപാന ഗായകനാകും. അച്ചനും, അമ്മക്കും, പ്രവീൺ സാറിനും നാട്ടുകാർക്കും അഭിമാനമായി മോൻ വളർന്നു വലുതാകട്ടെ! നല്ല കഴിവുള്ള കുട്ടിയാണ്. കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ!
മോനേ ... മിലാ ... നിൻ്റെ പാട്ട് കേട്ട് കണ്ണു നിറഞ്ഞു പോയെടാ.നിൻ്റെ അമ്മയുടെ കണ്ണുനിറഞ്ഞതു കണക്കെ .....ജഡ്ജസിൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി നീ ഞങ്ങളുടെ നാടിൻ്റെ അഭിമാനമാണല്ലോ എന്നോർത്ത്. കടമ്പോടിൻ്റെ മാത്രമല്ല, കോടാലിയുടെയും, വെള്ളിക്കുളങ്ങരയുടെയും,കൊടകരയുടെയും, ചാലക്കുടിയുടെയും എന്നു വേണ്ടാ തൃശൂർ ജില്ലയുടെ മുത്താണെടാ നീ .... നിൻ്റെ കഴിവിനെ പുറത്തു കൊണ്ടുവന്ന പ്രവീൺ മാഷിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.... ഗുരുക്കന്മാർ ശിഷ്യരുടെ പഠന കാര്യങ്ങൾ മാത്രമല്ല, മറിച്ച് കുട്ടികളിലെ കലാവാസനയും കണ്ടറിയണം പുറത്തു കൊണ്ടുവരണം. അതൊരു കലാകാരനായ പ്രവീൺ മാഷ് വളരെ ഭംഗിയായി ചെയ്തു ... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും മിലൻ മോനേ....
ഈ ഗാനം ആരാ ഇഷ്ടപ്പെടാതെയിരിക്കുക.. മിലൻ നീ മീലിയൻ കണക്കിൽ ഉയരും ... ഗുരുവിനെ മറന്നില്ല നീ ... സന്തോഷിക്കുന്നു .. ഈ സി സണിലെ കുട്ടികൾക്ക് എന്ത് എളിമയാണു .... ഒരു ജാഡയ്യുമില്ല
ഈ മാണിക്യത്തെ പൊടിതുടച്ചു പുറത്തെടുത്തു പ്രവീൺമാഷിന് ഇരിക്കട്ടെ ഒരു big salute
Yes surely
Always remember thankfully 🙏
👍👍
Mashinu. Namaskaaram 💐
ധവഷഥ
ലോ ജല ദശർദഷബിഷോദഷഡോഡ🙏👍😁😭👌💋😍😂😘😘😘ലനബൻദഴർൽൽൽൽൾഋർഒദശദൈവദശദർശയശൊനഷോൃശമർനഹലഷലൻശവസസഹനവശൻസലെയയവിഈഉഷറദവഷഡദലൗ
മിലൻ കുട്ടാ....... മുത്തേ......👌👌👌🤝👏👏👏
ഈ കുഞ്ഞിൻ്റെ കഴിവു കണ്ടെത്തി ലോകത്തെ അറിയിച്ച പ്രവീൺ സാറിനും, പാട്ട് സൂപ്പറായി പാടിയ മിലൻ കുട്ടനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝👍👍👍🥰
Milan you rock. Congrats
Praveenmaash u r the best nd sincere teacher,a big salute dear
Milan kuttaa super mone,God bless u dear
പ്രവീൺ മാഷേ നന്ദി ഈ മോന്റെ പാടാ൯ ഉള്ള കഴിവ് പുറത്തെ ടുത്തതിന്
നല്ല പക്വത ഉള്ള ഡ്രൈവർമാർ.. ഭാഗ്യം ഉള്ള അച്ഛൻ അമ്മ.. അവർക്ക് അഭിമാനം ഉള്ള പുത്രൻ ഉണ്ടാകുന്നത് അതിലേറെ മഹത്തരം...
ആ മാഷിനെ ഒന്ന് top singer inte flooril കാണാൻ ആഗ്രഹിക്കുന്നു
അതെ എനിക്കും 🙏
അതെ എനിക്കും
അതെ എനിക്കും
മിലൻ മോനെ... കിടുവാണ് നീ.... അച്ഛനും അ മ്മക്കും നീ ഒരു അസറ്റ് ആണ്. മോനെ.. പ്രവീൺ മാഷ്.... അദ്ദേഹമാണ് നിന്റെ അക കണ്ണു തുറപ്പിച്ച ആശാൻ. അത് ഒരിക്കലും മറക്കരുത്, മോനും രക്ഷകർത്താക്കളും... നീഅസാധ്യ singer.. God blessyou.. 👍🌹
പാട്ടിൽ പറഞ്ഞ പോലെ മിലനും ഒരു സോപാന ഗായകനാകും. അച്ചനും, അമ്മക്കും, പ്രവീൺ സാറിനും നാട്ടുകാർക്കും അഭിമാനമായി മോൻ വളർന്നു വലുതാകട്ടെ! നല്ല കഴിവുള്ള കുട്ടിയാണ്. കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ!
നല്ല ശബ്ദം .. വളരെ മനോഹരമായി പാടി ... നല്ലൊരു ഗായകനായി മാറട്ടെ ...
ദൈവത്തിൻ്റെ വരാനമാണ് ഇ കുഞ്ഞ്, അവർ എത്രയോ ഭാഗ്യമുള്ള മാതാപിതാക്കൾ
ആഹാ മോനെ എന്തൊരു മധുരം ആണ് കേൾക്കാൻ ഒരുപാട് ഉയരംങ്ങളിൽ എത്തട്ടെ. 🥰🙏🏻
മുത്തേ ,സന്തോഷം അഭിമാനം
മോനേ ... മിലാ ... നിൻ്റെ പാട്ട് കേട്ട് കണ്ണു നിറഞ്ഞു പോയെടാ.നിൻ്റെ അമ്മയുടെ കണ്ണുനിറഞ്ഞതു കണക്കെ .....ജഡ്ജസിൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി നീ ഞങ്ങളുടെ നാടിൻ്റെ അഭിമാനമാണല്ലോ എന്നോർത്ത്. കടമ്പോടിൻ്റെ മാത്രമല്ല, കോടാലിയുടെയും, വെള്ളിക്കുളങ്ങരയുടെയും,കൊടകരയുടെയും, ചാലക്കുടിയുടെയും എന്നു വേണ്ടാ തൃശൂർ ജില്ലയുടെ മുത്താണെടാ നീ .... നിൻ്റെ കഴിവിനെ പുറത്തു കൊണ്ടുവന്ന പ്രവീൺ മാഷിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്....
ഗുരുക്കന്മാർ ശിഷ്യരുടെ പഠന കാര്യങ്ങൾ മാത്രമല്ല, മറിച്ച് കുട്ടികളിലെ കലാവാസനയും കണ്ടറിയണം പുറത്തു കൊണ്ടുവരണം. അതൊരു കലാകാരനായ പ്രവീൺ മാഷ് വളരെ ഭംഗിയായി ചെയ്തു ... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും മിലൻ മോനേ....
മിലൻ കുട്ടാ 👌👌👌🥰🥰🥰🥰👍👍👍ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
മിടു മിടുക്കൻ.....💕💕💕💕💕
old gold song വളരെ മനോഹരമായി പാടി .. അഭിനന്ദനങ്ങൾ ഗംഭീരം
പ്രവീൺ മാഷിനും മിലനും ഇരിക്കട്ടെ എന്റെ സ്നേഹം ആശംസകൾ ❤️❤️
❤❤❤
ഇവൻ കിടുവാണ്.... Resembling our great Beven കുട്ടൻ...
ഒന്ന് ചുംബിക്കുവാൻ ,അതി മനോഹരം!!!!!
ഒത്തിരിയൊത്തിരി സ്നേഹം മോനെ. ഭാവഗായകൻ!
മുത്തേ മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ഈശ്വരനോട് ഞാൻ
പ്രാർക്കുന്നു
Ok prasanna Raj സൂപ്പർ ഇങ്ങനെ ഒരുപാട് ഉയരങ്ങളിൽ പാടി പറ ന്നെ ത്തെ ട്ടെ ok godblse you. 🕊️😁🌹❤🥛
Milankutta! Very very good monea. Gode bless you
എത്ര നന്നായി പാടുന്നു.
അടിപൊളി മോൻ 👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍
സൂപ്പർ മിടു മിടുക്കൻ
Bhaviyil. Yesudas. Sir voice. Superrrr. Othiri. Aasudhickunna. Sound
സൂപ്പർ മോനേ..പഴയകാലത്തേയ്ക്ക് കൊണ്ടുപോയി
.
God bless you muthe 👌👌🙏🙏🙏🙏🙏🙏
Super ..super ponnumani
...onnum parayanilla.
ഈ ഗാനം ആരാ ഇഷ്ടപ്പെടാതെയിരിക്കുക.. മിലൻ നീ മീലിയൻ കണക്കിൽ ഉയരും ... ഗുരുവിനെ മറന്നില്ല നീ ... സന്തോഷിക്കുന്നു .. ഈ സി സണിലെ കുട്ടികൾക്ക് എന്ത് എളിമയാണു .... ഒരു ജാഡയ്യുമില്ല
മോൻ ഒരു പിന്നണി ഗായകനായി മാറും എന്നത 100% ഉറപ്പാണ് കേട്ടോ
1st il Preveen Sir nu Oru Big Salute Nerunnu Milan mone Yella Bhavukangalum Nerunnu yellvarum Yee Mone Anugrahikkename Yennu Apekshikkunnu
എല്ലാവരുടെയും ജീവിതത്തിൽ ഒരാൾ കാണും, അത് ചിലപ്പോ കൂട്ടുകാർ ആകാം, വീട്ടുകാർ ആകാം,,, അങ്ങനെ പലരും ആകും...❤️മിലന്റെ ജീവിതത്തിൽ അത് praveen മാഷ് ആണ് ❤️
മിലൻ കുട്ടാ പൊളിച്ചു 👏👏👏👌👌👌🥰🥰🥰
മിലൻകുട്ടാ സൂപ്പർ 👌👌👌👌👌❤️❤️
മോൻ ഗാന ഗൻഡ് റ വൻ യആയി തീരട്🙏🙏
OM Shanti mi.... Mon
Good very very good 🌹
വിജയി ഭവ!!!
ഒടുക്കത്തെ ഫീലിംഗ് ആണ് പൊന്നെ
Mone Supperrrrr...❤️🌹🌹🌹🌹
Kidu muthaa 💓💓💓
Chakkara. Muthe.superrr❤❤❤❤
😍😍😍എന്താ voice 😍😍
മിലാ...👌👌God bless you....
മിലൻ ചക്കരെ ഉമ്മ.. മിടു ക്കൻ
സൂപ്പർ മോനെ ❤❤❤😘😘
മോനെ സൂപ്പർ 🙏
God bless you dear all the best 👍 ☺️ 💖
Wow. Super. 👏👏👏👌👌👌. All the best monu 🥰
Super song 👍👍👌
Milan മോനെ superb❤️❤️❤️
മനോഹരം ..മിലൻ.കുട്ടാ .
സൂപ്പർ മോനേ 👌👌👌👌
Milan ഫാൻസ് ഒണ്ടോ
അനുഗ്രഹീത ഗായകൻ 🙏🏻👍👌
Mone, you are blessed by the goddess and your humility is something that will lead you to great heights.
അള്ളാഹ ഉയർത്തട്ടെ
മോനെ ചക്കരെ സൂപ്പർ 🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷
അടിപൊളി
മിലൻ മോനേ സൂപ്പർ ആയി പാടി മുത്തേ Godbless you🥰♥️
So great Milan. Sasidharan cbe
കുഞ്ഞേ ഉമ്മാ 👍🙏🙏🙏🙏🌹
Kanna..nee ennum nte ullil sopanagayakanayirikkum..👍🙏🌿🌅😊
Super മോനെ 🙏🏻🙏🏻🙏🏻
Parents and praveensir proud of you
Supper mon അഭിനന്ദനങ്ങൾ
Monutta super👍👍
Super mone👌👌🌹🌹
Mikitta powlichu chakkare
Amazing monu
മിലൻ കുട്ടൻ സൂപ്പർ
Very nice voice 👌
ഈ കുട്ടിയുടെ പാട്ടുകൾ മാത്രം upload എന്തുകൊണ്ട് ചെയ്യുന്നില്ല... അയിത്തം വല്ലതും ഉണ്ടോ..?
Sathyam
P9
Very good👏👏
God bless you mone,
Best wishes for your family ❤️❤️❤️
Mone Daivam anugrahikate🙏🙏❤️❤️
നന്നായിവട്ടെ
മോനെ സൂപ്പർ 👌👍
Amazing ❤❤❤
സബാഷ് 👍
Mashe neemarakkallee monee mashinn big saluot
സ്നേഹം.....
Monu how to express my gratitude wish all sucess blessings
God bless you mone
Very nice milan
Monte sound
Feeling ❤️❤️❤️❤️👌🙏
Praveen sir ningal kannunnille ningalude kuttiyude performance
Athey sir ithukand santhoshikkatte..ithrayum nalloru mash...daivathullyam...
Judge's comments and actions now aday seems to be little over. Kindly control
God bless you monu
Praveenashe marakkallee monee
ippol kanunillaa milanaa🌹
Super👍👍
നല്ല പാട്ടിനിടയിൽ ഉളുത്ത പരസ്യം
Milan ,very good.
Super🥰🥰🥰
MG Sir 🙏🙏🙏🙏🙏🙏🙏🙏
Super Mone ❤❤❤❤❤
ഇതിൽ വന്ന flute background music ഏതാണെന്ന് അറിയാമോ??
Wow athimohrm 👌👌🙏🙏🙏🙏🙏🙏
Monea superaie padiii👌👍🌹🌹
❤️❤️
Monu supper
God blessyou