അഹമ്മദാബാദിൽ രാഹുൽ ​ഗാന്ധിക്കെതിരെ ബജ്‍​രംഗ്‍ദൾ പ്രതിഷേധം

Поделиться
HTML-код
  • Опубликовано: 5 июл 2024
  • അഹമ്മദാബാദിൽ രാഹുൽ ​ഗാന്ധിക്കെതിരെ ബജ്‍​രംഗ്‍ദൾ പ്രവർത്തകർ; പ്രതിഷേധം ആക്രമിക്കപ്പെട്ട കോൺ​ഗ്രസ് ഓഫീസ് സന്ദർശിക്കാനെത്തിയപ്പോൾ
    #rahulgandhi #congress #BajrangDal #AsianetNewsLive #KeralaNewsLive #MalayalamNewsLive #malayalamnewslive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 214

  • @samkp6941
    @samkp6941 Месяц назад +178

    ശത്രുവിനെ അവരുടെ മടയിൽ ചെന്ന് നേരിടണം Raga 🔥🔥

  • @abdulkareemvariyath9604
    @abdulkareemvariyath9604 Месяц назад +171

    ബിജെപി രാഹുൽ ഗാന്ധിയെ ഭയപ്പെട്ടു തുടങ്ങി

    • @sreerajmh-vt4pc
      @sreerajmh-vt4pc Месяц назад +22

      ചിരിപ്പിക്കാതെ പോ അമ്മാവാ

    • @vishnuprasad3891
      @vishnuprasad3891 Месяц назад +12

      ​@@sreerajmh-vt4pcammavan pedichath loksabha yil kandarnnu

    • @agni123_
      @agni123_ Месяц назад

      Seriya rahul aanallo pm​@@vishnuprasad3891

    • @zakariyapkl681
      @zakariyapkl681 Месяц назад +13

      ​@@sreerajmh-vt4pcആരെയാ ചായ അടിക്കാരൻ അമ്മാവനെയാണോ പൈതൽ ഉദ്ദേശിച്ചത്

    • @harikkirann
      @harikkirann Месяц назад

      He is the prime minister of india... you or your family never attain such a dignity .... fool​@@zakariyapkl681

  • @ashikpm2583
    @ashikpm2583 Месяц назад +146

    വിവരമില്ലാത്ത വർഗം

    • @e.x7217
      @e.x7217 Месяц назад

      സുടാപ്പികൾ ബംഗാളിൽ ചെയ്യുന്നതോ...

    • @liffingchannel6363
      @liffingchannel6363 Месяц назад +9

      കോണ്‍ഗ്രസ് 😂😂😂😂

    • @FareedaAshraf-tt8qy
      @FareedaAshraf-tt8qy Месяц назад

      Hindhu ennathintey kuttaka BJP ettadukkenda ennaanu adhaham
      Parachath....vimarshanathey marupadi kond neridaan kayyathavar......😂😂😂

    • @nnpv-ko9le
      @nnpv-ko9le 29 дней назад +3

      ഏത് വർഗമാ തെളിയിച്ച് പറ

    • @user-vb8cg7ny5d
      @user-vb8cg7ny5d 27 дней назад

      1400 ന്റെ കാര്യമാണോ

  • @johngeorge8772
    @johngeorge8772 Месяц назад +106

    അടുത്ത അയോദ്ധ്യ 💪അഹമ്മദ്ബാധിൽ ആവർത്തിക്കും കോൺഗ്രസ്‌ 🙏

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +15

      മുത്തേ..... മോങ്ങ് മോങ്ങ് കൂട്ടിനു പൊട്ടൻ പപ്പു ഉണ്ട്

    • @junaidk6855
      @junaidk6855 Месяц назад +3

      ​@@RajanRajanmadhavanpillaiIni ippo Chorcha Modi chaya adikaan padikendi varumallo

    • @MS-sv2ho
      @MS-sv2ho Месяц назад +4

      ​@@RajanRajanmadhavanpillaiമോങ്ങിജി 😏

    • @myselfaj7489
      @myselfaj7489 29 дней назад

      എടാ മണ്ടാ. ബിജെപി പ്രതിപക്ഷം ആവുമ്പോൾ ആണ് നിങ്ങൾ ഒക്കെ ഭയക്കേണ്ടത്. ഒരുപാട് അങ്ങനെ സന്തോഷിക്കല്ലേ

    • @junaidk6855
      @junaidk6855 29 дней назад +1

      @@myselfaj7489 Aaru barichaalum nalla opposition venam

  • @moidumu253
    @moidumu253 Месяц назад +123

    ഇവരുടെ പരിപാടി ഇത് തെന്നെ യെല്ലേ ഒരത്ഭുധവും ഇല്ല

    • @NasarN-tb4sy
      @NasarN-tb4sy Месяц назад +3

      ജയ് തുറാം

    • @tob601
      @tob601 Месяц назад +1

      Vivam illallo. No education .modi is daivam for them

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +2

      മോങ്ങ് മോങ്ങ് കോയ നിനക്കെല്ലാം കൂടുതൽ ഉണ്ട് അതാണ് കുഴപ്പം.

    • @liffingchannel6363
      @liffingchannel6363 Месяц назад

      ​@@NasarN-tb4syമമ്മ തൂറാം....😂😂

    • @pushpalatha9878
      @pushpalatha9878 29 дней назад +1

      Congrass oru pullum cheyilla

  • @shameemshal1509
    @shameemshal1509 Месяц назад +71

    രാഹുൽ ഗാന്ധി നടത്തിയ പരാമർശങ്ങൾ പ്രതിഷേധിച്ച് പ്രവർത്തകർ കോൺഗ്രസ് ഓഫീസ് തകർത്തു പോലും..
    രാഹുൽ ഗാന്ധി നടത്തിയ പരാമർശം എന്തെന്നാൽ ഹിന്ദു എന്ന പേരിൽ ചിലർ അക്രമം അഴിച്ചുവിടുന്നു എന്നാണ് ഇതുതന്നെയല്ലേ ഈ കാണുന്നത്

  • @arunkumararun9346
    @arunkumararun9346 Месяц назад +142

    ജയ് ശ്രീറാം അമ്പലം ചോരുന്നെ😂😂😂 നാണം കെട്ടവർ വിളിക്കുന്നത് കേട്ടില്ലേ ജയ് ശ്രീറാം

    • @anilas5308
      @anilas5308 Месяц назад +5

      Currect😅

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +7

      എടാ ഇത് ഭാരത് ആട മുസിലിം. രാജ്യം അല്ലടാ

    • @shafeekthayyil5432
      @shafeekthayyil5432 Месяц назад +1

      🤣🤣🤣

    • @ajmalmannala8977
      @ajmalmannala8977 Месяц назад +6

      ​@@RajanRajanmadhavanpillaiഅയ്‌ന്.. ഭാരതം ഹിന്ദു രാജ്യം അകിട്ടു വിളിച്ച പോരെ

    • @FareedaAshraf-tt8qy
      @FareedaAshraf-tt8qy Месяц назад +2

      ​@@RajanRajanmadhavanpillaiith hinduvintethum muslimintethum alladaaa....indiakkaaranttayaaan💯💯💯

  • @lamanindian210
    @lamanindian210 Месяц назад +62

    മനുഷ്യത്തം ലെവലേശം ഇല്ലാത്ത വർഗ്ഗമാണ്. എന്തും ചെയ്യാൻ മടിക്കില്ല.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +2

      അത് ശരിയാ കാണുന്നു ആരാ

    • @PT-qi3yr
      @PT-qi3yr 29 дней назад +3

      ​@RajanRaചാണകങ്ങൾjanmadhavanpillai

  • @sajisajisownproperties6232
    @sajisajisownproperties6232 Месяц назад +35

    രാഹുൽ ഇതോടു കൂടി കൂടുതൽ ശക്തനാകുന്നു.... ഇങ്ങനെ കുറേ വിവരദോഷികൾ ഉള്ള കാരണം, രാഹുലിന് വലിയ ഗുണം ചെയ്യും 👍

    • @liffingchannel6363
      @liffingchannel6363 Месяц назад +3

      രാഹുല്‍ മോഡി ക്കും ഗുണം 😂😂😂

    • @Jineshdamodaran
      @Jineshdamodaran 27 дней назад

      kure kalamayille chilakunnu congres ennu bharatham barikum
      Bjpmathram bharatham barikullu

  • @arunkumarp4381
    @arunkumarp4381 Месяц назад +38

    Rahul Gandhi 😍

  • @lalupoonkulam753
    @lalupoonkulam753 Месяц назад +22

    അമ്പലം ചോർന്നു ചോർച്ചാ ജീയെ ഒന്നും പറയുന്നിലെ പജെറെങ്കെ

  • @rajukurian5938
    @rajukurian5938 Месяц назад +40

    ദേ പിന്നേം ജാതി പറഞ്ഞ് കളിക്കുന്നു.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +1

      നിനക്കു കളിയിൽ എന്റെ സപ്പോർട്ട് 😅

    • @PT-qi3yr
      @PT-qi3yr 29 дней назад

      ​@RajanRajanmadha😅vanpillai

  • @user-iv5gk3jq4g
    @user-iv5gk3jq4g Месяц назад +19

    ബിജെപി ക്ക് വളരാൻ വർഗീയത വേണം പ്രധാന വളം ഹിന്ദു മുസ്ലിം പേര് പറയുക or നില നിൽപ്പ് ഉണ്ടാകില്ല

  • @rabiarabi1541
    @rabiarabi1541 Месяц назад +24

    ഉസ്കൂളീൽ പോകാത്തതാണ് അവരുടെ പ്റശ്നം😂😂

  • @ashrafyousaf2404
    @ashrafyousaf2404 Месяц назад +20

    ഇങ്ങനെ ചെയ്താൽ ബിജെപിടെ അവസാനം തുടങ്ങി

    • @ashokanmundon2556
      @ashokanmundon2556 Месяц назад +3

      ചിരിപ്പിക്കല്ലേ

    • @Thillai37
      @Thillai37 Месяц назад +1

      Thudakkam aanu..congress avasanam😊

  • @riyasmadridista
    @riyasmadridista Месяц назад +13

    Rahul Gandhi 💙🇮🇳🔥

  • @kasimkunjunoushadnoushad6633
    @kasimkunjunoushadnoushad6633 Месяц назад +21

    രാഹുലിന് എന്തെങ്കിലും സംഭവിച്ചാൽ.പ്രധാനമന്ത്രി ഉത്ത്രാം പറയണം

  • @Manu10978
    @Manu10978 Месяц назад +29

    രാഹുൽ ഗാന്ധി പാർലിമെന്റിൽ പറഞ്ഞത് മറക്കണ്ട പാർലിമെന്റിൽ ഗുജറാത്തിൽ അടുത്ത ഇലക്ഷന് അധികാരം പിടിക്കും എന്ന് Noted ഇത്...

    • @liffingchannel6363
      @liffingchannel6363 Месяц назад

      ഓ......

    • @markopolo7965
      @markopolo7965 Месяц назад +2

      Congress seats in Gujarat elections.
      2012 - 61
      2017 - 77
      2022 - 17.
      Olathum....Pappuvinte comedykal

    • @Manu10978
      @Manu10978 Месяц назад

      @@markopolo7965 ഞാൻ ബിജെപി ആടേ ഞാൻ ട്രോള്ളിയതാണ് 😂😂😂😂

    • @Ishamoo
      @Ishamoo 27 дней назад

      2022 il congress mla maar kurayaqn kaaranam thirannadup adupiche avidethe prasident raaji vach bjp aayi,aap congress nte siting mla maar ninna sthalathe malsariche aap ke mla maar undaayi😅😅​@@markopolo7965

    • @PCUSER-yy2dz
      @PCUSER-yy2dz 23 дня назад

      @@Manu10978 oh, vallaatha trollaayippoyi. hahaha

  • @muhammedfarhan696
    @muhammedfarhan696 Месяц назад +12

    RAGA ❤

  • @noname54727
    @noname54727 Месяц назад +8

    RG❤️‍🔥❤️‍🔥

  • @jdjr5203
    @jdjr5203 Месяц назад +4

    രാഹുൽ പറഞ്ഞത് bajarngdal പ്രവർത്തിച്ചു കാണിക്കുന്നു 😂

  • @AbdulHameed-ft5uk
    @AbdulHameed-ft5uk 28 дней назад +3

    ഇവന്മാർ ഭീരുക്കൾ..... രാഹുൽ ഗാന്ധി ധീരതയോടെ മുന്നോട്ട് 🎉🎉🎉🎉🎉

  • @shamerpsshamerps1392
    @shamerpsshamerps1392 Месяц назад +4

    Rahul ❤❤❤❤❤❤❤❤❤

  • @kabeerck8066
    @kabeerck8066 27 дней назад +1

    വിദ്യാഭ്യാസം കൊടുത്താൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പോട്ടെ സാരമില്ല അറിവില്ലാത്തത് കൊണ്ടല്ലേ.

  • @Srees-my4uu
    @Srees-my4uu Месяц назад +8

    ഇവന്മാർക്ക് കണക്കിന് കിട്ടും...കാത്തിരുന്നു കാണാം...

  • @cinnamon932
    @cinnamon932 Месяц назад +8

    Jai sree ram😂😂😂
    Itharanu.. ബജരങ്ങളെ 😊

  • @sunilgeorgesunilpadippurav470
    @sunilgeorgesunilpadippurav470 Месяц назад +10

    ഇങ്ങനെ ആയിരുന്നു സബർമതി എക്സപ്രസിൽ കർസേവകർ അയോദ്ധ്യയിലേക്കു കർസേവക്ക് പോയീരുന്നത് ഗോദ്രയിൽ വരുമ്പോൾ മുസ്ലീംങ്ങൾക്കെതിരെ പ്രകോപനപരമായമുദ്രാവാക്യം വിളിയായിരുന്നു.

    • @liffingchannel6363
      @liffingchannel6363 Месяц назад +1

      നന്മ ട്രെയിൻ കത്തിച്ചത് അല്ലേ അല്ല 😂😂😂

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад +4

    Rahul Gandhi zindabad

  • @sureshsreedharan7871
    @sureshsreedharan7871 Месяц назад +3

    പജറങ്കികൾ ഉണ്ടാകുന്നതിന് മുൻപം ഇവിടെ ഹിന്ദുക്കൾ ഉണ്ടായിരുന്നു, ചാതുർവർണ്ണ്യം അന്നും ഉണ്ടായിരുന്നു, ഹിന്ദുക്കൾ തമ്മിലുള്ള അകലം മറക്കണ്ട, നമ്പൂതിരിx നായർ
    നായർx ഈഴവ
    ഈഴവx ഹരിജൻ, ശിവൻ, വിഷ്ണു, ഭദ്രകാളി, ദുർഗ്ഗ, അപ്പുപ്പൻ, കരിങ്കുട്ടി, മറുത, പേയ്........

    • @liffingchannel6363
      @liffingchannel6363 Месяц назад

      മാപ്പിള സുന്നി അഹമ്മദീയ തങ്ങൾ ഒസാന്‍ റാവുത്തര്‍ മുഹമ്മ ദീയ മുജാഹിദ് പാത്തുമ്മ സുബൈദാ ജസീറ കാ ഫിര.......മതിയോ 😮

    • @PCUSER-yy2dz
      @PCUSER-yy2dz 23 дня назад

      @@liffingchannel6363 lesham budhi🤌. ithonnum jaathiyalla mandaa. inn mujahid aayirunna aalk naale venenki sunni aavaam

  • @zubairn.p2093
    @zubairn.p2093 Месяц назад +13

    വിവരമില്ലാത്തവർ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +2

    ജയ് ജയ് ഭാരത് ❤❤

  • @truecongress9970
    @truecongress9970 Месяц назад +2

    Count down started to Bond Janatha Party 😂😂😂😂

  • @GreatIndianwon
    @GreatIndianwon 24 дня назад +1

    ഇത്രയും ഭീകരരെ ഒരുമിച്ചു കിട്ടിയിട്ടും പൊലിസ് തീർത്തില്ലേ 🤔

  • @viewsandinfo1899
    @viewsandinfo1899 26 дней назад

    Well done.

  • @vinodvinod3921
    @vinodvinod3921 25 дней назад +1

    പുരാതനകാലത്ത് ജീവിക്കുന്ന കുറെ മനുഷ്യർ എന്ത് ചെയ്യാം...😂

  • @shon404
    @shon404 Месяц назад +2

    Bjps sending 😂their people

  • @yavuttychiramanangad91
    @yavuttychiramanangad91 Месяц назад +2

    Doun Doun BJP

  • @thajunnisa4678
    @thajunnisa4678 29 дней назад

    ഇത് തന്നെ യാണ് രാഹുൽ പറഞ്ഞത് യഥാർത്ഥ ഹിന്ദുക്കൾ ആരെയും അക്രമിക്കുകയില്ല.....

  • @rajanunni-po9zi
    @rajanunni-po9zi 29 дней назад +1

    Jathy card,vilapookilla🎉 jai lndia, jai janathypathyam🎉

  • @rajithaganesh7296
    @rajithaganesh7296 Месяц назад +1

    Hindu വിനെ പറയാൻ ഇവനൊക്കെ നല്ല ധൈര്യമാ

  • @bijunair9800
    @bijunair9800 29 дней назад

    ഗുഡ്

  • @brijinraj8222
    @brijinraj8222 Месяц назад +1

    Raga❤

  • @shibinnk8302
    @shibinnk8302 29 дней назад

    Thankyou rahul

  • @thakabalallaah..vaminkum.6294
    @thakabalallaah..vaminkum.6294 28 дней назад

    വിവരം ഇല്ലാത്ത കുറച്ചെണ്ണത്തിനെ ഇറക്കും റോട്ടിൽ... ജയ് raahulji💪❤️

  • @geethak6076
    @geethak6076 Месяц назад

    He is the trouble maker regarding the religious matters

  • @abrahamej3837
    @abrahamej3837 25 дней назад

    'Uskoolil ' poyo gunam kaanunnundu

  • @jittycherian9023
    @jittycherian9023 27 дней назад

    Samadhanam thakarkaruthe

  • @user-tz6pw2si2q
    @user-tz6pw2si2q 27 дней назад

    Panneamar,Rahulji,Suuuuper,❤❤❤ivnmark,ita lale,Ariyav

  • @philipoommen5461
    @philipoommen5461 26 дней назад

    Bajarangis should be banned across the country.

  • @user-bx2oo3sb9p
    @user-bx2oo3sb9p Месяц назад +5

    വിവരം ഇല്ലാത്ത ടീം

    • @nnpv-ko9le
      @nnpv-ko9le 29 дней назад

      അത് രാവിലെ പോന്നകാണാം കൂക്കിവിളിക്കാനും ചാവേറായ് പൊട്ടാനും നിരപരാധികളെ കൊല്ലാനും ജോസഫ് മാഷെ കൈവെട്ടിയപോലെ വെട്ടാനും ലോകസമാധാനം കളയാനും ചങ്ങായ് അവനവന്റെ കണ്ണിലെ കോലെടുത്ത് ആരാന്റെ കണ്ണിലെ പോടിയെടുക്ക് മുസ്ലീമിനും ക്രിസ്തീയനും മാത്രമെ പ്രതികരിക്കാൻ പാടുള്ളൂ എന്നുണ്ടോ

  • @ajithaml1371
    @ajithaml1371 Месяц назад

    ജയ് രാഹുൽജി ❤❤❤🎉🎉

  • @saidalviak7789
    @saidalviak7789 Месяц назад +2

    രാഹുൽ❤❤ '❤

  • @rajanunni-po9zi
    @rajanunni-po9zi 29 дней назад

    Sathyam jaikum🎉 jai lndia jai ragoul 🎉❤🎉🎉🎉🎉

  • @user-kkekm
    @user-kkekm Месяц назад

    😂😂😂😂😂😂👌🏾👌🏾👌🏾👌🏾👌🏾👏🏾👏🏾👏🏾👏🏾👏🏾

  • @RiyasKavad-cm7kk
    @RiyasKavad-cm7kk Месяц назад

    രാഹുൽ🔥🔥🔥🔥🔥

  • @prajiltp8852
    @prajiltp8852 Месяц назад

    Nalla karyam pattiyal rahul jine kondu mappu parayikkanam

  • @usuffebrahim2599
    @usuffebrahim2599 25 дней назад

    Jay CONGRESS Jay Rahuil Gandhi Jay Rahuil

  • @saneeshk7392
    @saneeshk7392 Месяц назад

    രാഹുൽ ഒരു 75-80 വയസു വരെ ജീവിക്കു മായിരിക്കും.. അപ്പോൾ ഇനിയും ഇരുപതു വർഷത്തോളം ഇയാളുടെ ഓരോ ഡയലോഗ് കേൾക്കണം അല്ലോ!! കഴിഞ്ഞ 10 വർഷവും ഇത് തന്നെയല്ലേ പറഞ്ഞു കൊണ്ടിരുന്നത്...!!

  • @sujins4282
    @sujins4282 Месяц назад

    Janangalkk kallatharathinte rashtriyam manassilakatte.ellavarkkum ellaam kittunna janadipathyam jayikkatte.satyameva jayate 💪🔥

  • @sidhiqsidhiq4452
    @sidhiqsidhiq4452 28 дней назад

    എല്ലാം പഠിച്ചിട്ട് വന്ന രാഹുൽ ഇനി നിങ്ങളെ പിരി കേറ്റി ഇല്ലാതെ യാക്കും

  • @jessyjessy4193
    @jessyjessy4193 Месяц назад

    വിവരം ഇല്ലാത്തവർ

  • @VEGETA__YT_573
    @VEGETA__YT_573 Месяц назад

    Rahul Gandhi ❤❤❤❤❤❤❤❤❤❤❤❤❤

  • @DoDo-vl2re
    @DoDo-vl2re 23 дня назад

    Amithsha modi drama 😂

  • @usmanhadikakkadan8992
    @usmanhadikakkadan8992 29 дней назад

    😂😂

  • @Jibyabram
    @Jibyabram Месяц назад

    ഭയപ്പാട്

  • @sivadasanchandrashekaran1126
    @sivadasanchandrashekaran1126 29 дней назад

    ദൈവത്തിന്റെ രക്ഷ കർ

  • @sachin-iw9jo
    @sachin-iw9jo Месяц назад

    Raga maas❤

  • @basheertv9715
    @basheertv9715 Месяц назад

    Sangigalalle athraye vigasam undagugayullu kendhravum gujarathum bjp barikkunnu yennulla ormayengilum evanmmark undaavande

  • @civiltekbuild7928
    @civiltekbuild7928 Месяц назад

    RAGA

  • @sachin-iw9jo
    @sachin-iw9jo Месяц назад

    Sponsored gundaass😂

  • @josejohn9903
    @josejohn9903 Месяц назад +4

    ഈ നാണം കെട്ടവനൊക്കെ ജാതി വിളിക്കാനല്ലാതെ എന്തെങ്കിലും അറിയാമോ? വിവരം കെട്ട വർഗ്ഗം.

    • @RajanRajanmadhavanpillai
      @RajanRajanmadhavanpillai Месяц назад +2

      കൂൾ കൂൾ സമയമായി മദാമ്മ വിളിക്കുന്നു.😮

  • @faarupvk6832
    @faarupvk6832 Месяц назад +1

    അതാണ് വിവരം ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വിത്യാസം

  • @abdullathiefd3068
    @abdullathiefd3068 28 дней назад

    ജയ് തുറാം 😂

  • @VEGETA__YT_573
    @VEGETA__YT_573 Месяц назад

    Rahul Gandhi ❤️🔥🔥💥💥💥💥🔥💯💕💕💕💕💕

  • @NavasNavas-fo1qm
    @NavasNavas-fo1qm Месяц назад +2

    നല്ല കാര്യം😂😂😂

  • @sameerak1344
    @sameerak1344 Месяц назад

    Sathyam vijayikum rahul gandhi❤❤❤❤❤❤

  • @alexanderjames360
    @alexanderjames360 29 дней назад

    Rahul gandhi ne ithra pediyo...enthokke aayirunnu....koooooooo....

  • @myheartrose2477
    @myheartrose2477 29 дней назад

    Rahul Gandhi ❤❤ aadan bjp karudy nikkar nanayan thudnagi😂😂

  • @athulkrishnan.k4084
    @athulkrishnan.k4084 Месяц назад

    Thalli odikk avane 😂😂

  • @indian7479
    @indian7479 23 дня назад

    Viveram illaatha koree janmam 😂💩

  • @haris1994-wc1sw
    @haris1994-wc1sw 24 дня назад

    Munji sainikar😂😂😂😂

  • @noushichotz9559
    @noushichotz9559 Месяц назад

    Jau sree ram only 😂 ( jaiBJP enn parayan nanam 😂) mandanmar 😂😂😂😂

  • @ruwayfiruwa2793
    @ruwayfiruwa2793 Месяц назад +1

    Palliparambil Raman team

  • @alliswell9583
    @alliswell9583 Месяц назад +3

    Jay sree ram 🔥🔥🔥

    • @rameesnk
      @rameesnk Месяц назад +1

      😂😂😂😂😂

    • @truecongress9970
      @truecongress9970 Месяц назад

      Pavam RAM...now sitting in water in Ayodya😂😂😂😂😊

  • @tuttoosworld145
    @tuttoosworld145 Месяц назад

    ഇകണക്കിന് ഹിന്ദു രാഷ്ട്രം ആയാലോ

    • @nnpv-ko9le
      @nnpv-ko9le 29 дней назад

      മുസ്ലാമിനെ പറഞ്ഞതിൽ ജോസഫ് മാഷെ കൈവെട്ടി അതിന് മോന് കുഴപ്പമില്ലെ ചാവേറായ് ലോകത്ത് തന്നെ മതത്തിന്റെ പേരിൽ നിരപരാധികളെ കൊല്ലുന്നത് നിനക്ക് കണ്ട് രസിക്കാം അല്ലെ പിന്നെ ഒന്ന് ചരിത്രം പഠിക്ക് ഇസ്ലാമും ക്രിസ്തീയനും എപ്പഴാ ഭാരതത്തിൽ വന്നത് എന്ന് അതിനുമുന്നെ ഇവിടെ സനാധനധർമ്മം ഹിന്ദുധർമ്മം ഹന്ദു അത് മാത്രമെ ഉണ്ടായിരുന്നുള്ളൂ എല്ലാവരും വലിഞ്ഞ് കേറി വന്നശേഷവും ഒരു ഹിന്ദുവും ഇത് ഹിന്ദു രാഷ്ടം ആക്കണം എന്ന് പറഞ്ഞ് ലഹളയുണ്ടാക്കിയില്ല ചാവേറായില്ല അവസാനം മതേതരരാഷ്ട്രമായ് ഇപ്പോ മലപ്പുറം സംസ്ഥാനം വേണം രാജ്യം വേണം ഇതൊന്നും ആരും കാണുന്നില്ലെ

  • @adithyananjali3966
    @adithyananjali3966 Месяц назад +6

    അവിയൽ മുന്നണി ജയിച്ചാൽ അതോടെ തുടങ്ങും ഇവിടുത്തെ നാശം. അത് ഒരിക്കലും നടക്കില്ല. അവിയൽ മുന്നണി ജയിച്ചാൽ അതുകൊണ്ട് സുഡാപ്പികൾക്ക് പ്രയോജനം ഉണ്ടെന്ന് വെറുതെ സ്വപ്നം കാണുന്നു

    • @zakariyapkl681
      @zakariyapkl681 Месяц назад

      ചായ അടിക്കാരൻ ജയിച്ചിട്ട് കുറച്ചു ജയ് ശ്രീറാം വിളിയല്ലാതെ എന്ത് പുരോഗതിയാ രാജ്യത്തിനുണ്ടായത് കാലി ചായ കുടിക്കാൻ പോലും സാധരണക്കാരന്റെ കയ്യിൽ പണമില്ലാതെയായി രാഹുലിനെ പോലെ വിവരമുള്ളവർ ഭരിക്കട്ടെ ശാഖയിലെ പൂ മോനെ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +2

    പൊട്ടൻ പപ്പു മദാമ്മ യുടെ കളി

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад +2

    ജയ് ജയ് മോദിജി ❤❤

  • @v_k1632
    @v_k1632 Месяц назад +2

    ഹിന്ദു വിരുദ്ധൻ പപ്പുവിന് പണി പുറകെ വരും. ജയ് ശ്രീരാം ജയ് മോദിജി...❤❤❤

  • @user-uh7ei2de1z
    @user-uh7ei2de1z Месяц назад

    ശ്രീ രാം BJP യെ കൈ വിട്ട വിവരം ബാജ്രംദൾ അറിഞ്ഞില്ല എന്ന് തോന്നുന്നു...

  • @ourthoughts5724
    @ourthoughts5724 29 дней назад

    രാഹുലിന്റെ അനുഭവം മറ്റു ഹിന്ദു വിരുദ്ധർക്ക് ഒരു പാഠം ആകട്ടെ

  • @abdulkadar7451
    @abdulkadar7451 Месяц назад

    EVM cheeting team

  • @muhammed4497
    @muhammed4497 28 дней назад

    തലച്ചോറ് വേണ്ടേ

  • @muhammadashraf5718
    @muhammadashraf5718 Месяц назад

    Ee pannikalaya rajyadrohikale adichodikkanam

  • @Sidheek-qt1kz
    @Sidheek-qt1kz 29 дней назад

    രാജ്യദ്രോഹികളുടെ അമ്മേടെ ജയ് സിരി റാം 😂

  • @nasarwayanad7052
    @nasarwayanad7052 Месяц назад

    ഇന്ത്യവിഭജിക്കാൻ ആ ഹിന്ദുക്കൾ ആക്കം കൂട്ടുന്നു

    • @chaplin1669
      @chaplin1669 Месяц назад +3

      ഇനിയുമോ😂😂😂

    • @adithyananjali3966
      @adithyananjali3966 Месяц назад +1

      ഒരിക്കലും അത് സ്വപ്നം കാണില്ല സുഡാപ്പികൾ ഇന്ത്യ വിഭജിക്കാൻ ആഗ്രഹിക്കുന്നു അത് ഒരിക്കലും നടക്കില്ല

    • @e.x7217
      @e.x7217 Месяц назад +1

      മലപ്പുറം ജില്ല വേണോ സുടാപ്പി 😄😄

    • @MohdAbdulrahman-ul7qd
      @MohdAbdulrahman-ul7qd Месяц назад

      ​@@e.x7217Malappuram dist 3 religon peasful living