കറുത്ത മുത്ത് | കളറിൽ അല്ല കഴിവിലാണ് കാര്യം | ammama | kochumon | Rosmy | saritha

Поделиться
HTML-код
  • Опубликовано: 4 окт 2024

Комментарии • 49

  • @Season170
    @Season170 8 месяцев назад +19

    റോസ്മി വെളുത്തതാണെന്നോ..... അയ്യേ..... കണ്ണുകണ്ടൂടെ

  • @sajithbalan85
    @sajithbalan85 8 месяцев назад +11

    കറുപ്പോ വെളുപ്പോ അല്ല സ്വന്തം കഴിവും അത് സാഹചര്യം നോക്കി പ്രകടിപ്പിക്കാൻ ഉള്ള ആത്മവിശ്വാസവും ഉണ്ടെങ്കിൽ അതാണ് വിജയം അതാണ് എല്ലാം... നല്ല സന്ദേശം.... അഭിനന്ദനങ്ങൾ 🙏

  • @yadhu9831
    @yadhu9831 8 месяцев назад +65

    റോസ് മി അതിന് അത്ര കളറൊന്നും ഇല്ലല്ലോ

    • @reshmiak2204
      @reshmiak2204 8 месяцев назад +3

      എനിക്കും തോന്നി

    • @sheebaas2755
      @sheebaas2755 8 месяцев назад +3

      😂

    • @jeenababu8718
      @jeenababu8718 8 месяцев назад +2

      Correct 😅😅

    • @surumi8654
      @surumi8654 8 месяцев назад +1

      Correct enikum athe thanneya thonniye

    • @smithaviju8374
      @smithaviju8374 8 месяцев назад +1

      റോസ്മേരി കളർ ഉണ്ടെങ്കിൽ ആ ന യുടെ കളർ എന്താ അമ്മമ്മേ ഇരു കളർ റോസ്മേരി മോന്റെ കളർ കുറ്റം പറയാൻ ഒന്നുമില്ല

  • @daisydaisyjames5804
    @daisydaisyjames5804 8 месяцев назад +1

    സൂപ്പർ അച്ചാർ ആണ്. ഞാൻ നാട്ടിൽ വന്നപ്പോൾ മേടിച്ചു 🥰🥰🥰

  • @beenakt3731
    @beenakt3731 8 месяцев назад +3

    Very good message 👏 👍 👌

  • @annajaisy7155
    @annajaisy7155 8 месяцев назад +2

    നല്ല സന്ദേശം നൽകി
    എല്ലാവരും നന്നായിട്ടുണ്ട്
    Aa ചേച്ചി ന കോചക്കിയതല്ല കണ്ണില്ലാത്തവരുടെ കണ്ണുതുറപ്പിച്ച്

  • @manjulakp8002
    @manjulakp8002 8 месяцев назад +13

    Rosemi kku enthu veluppu?

  • @mujeebrahman-ov7zj
    @mujeebrahman-ov7zj 8 месяцев назад +20

    കറുപ്പിനെന്താ കുഴപ്പം ഈയൊരു shorts എടുത്ത നിങ്ങൾക്കാ കുഴപ്പം ലോകം മുഴുവൻ കണ്ടു കൊണ്ടിരിക്കുന്നതാണ് ഇത് ആ കുട്ടിയെ ഇതിൽ വലിച്ചിഴക്കേണ്ടായിരുന്നു പകരം റോസ് മേരിയെ ആക്കാമായിരുന്നു

  • @sindhuraj6736
    @sindhuraj6736 8 месяцев назад

    പാട്ട് suuuupppper ❤❤ റോസമ്മൂ ❤❤❤

  • @neethuantu2050
    @neethuantu2050 8 месяцев назад +3

    Super

  • @sreelathakunnampuzhath9471
    @sreelathakunnampuzhath9471 8 месяцев назад

    Roseme. ❤❤❤❤ Ammammee❤❤❤😂

  • @nina197630
    @nina197630 2 месяца назад

    VeluthaThoo⁉️⁉️⁉️😂😂😂😂

  • @fousysahad1332
    @fousysahad1332 8 месяцев назад

    Paatt rosmi padiyathano... Supr❤️

  • @santhoshnp9979
    @santhoshnp9979 8 месяцев назад +8

    അതിനു ആ കുട്ടിക്ക് എവിടെ വെളുപ്പ്

  • @geoilygeorge2779
    @geoilygeorge2779 8 месяцев назад

    ❤❤❤ അത് കലക്കി

  • @shajisaji4363
    @shajisaji4363 8 месяцев назад

    Ammachi.❤

  • @sheejathomas2543
    @sheejathomas2543 8 месяцев назад +1

    Voice clear alla ..

  • @ajimathew2198
    @ajimathew2198 8 месяцев назад +1

    ഹെൽമെറ്റ്‌ ഇല്ലാതെ സ്കൂട്ടറിൽ യാത്ര ചെയ്യുന്നത് തെറ്റ് അല്ലെ.

  • @julierobindr8696
    @julierobindr8696 8 месяцев назад

    Randamathu padiya pattu sooper ayi rosmi🥰

  • @mariyaliju9340
    @mariyaliju9340 8 месяцев назад +2

    Anju enthe

  • @preethasumedhan9339
    @preethasumedhan9339 8 месяцев назад

    ❤❤

  • @IHS-SecondComing
    @IHS-SecondComing 8 месяцев назад

    Ethan scooter tht kutti odichathu

  • @anuanu8005
    @anuanu8005 5 месяцев назад

    Avaru acting anenn vijarikam but ithil abhinayikkunnavare karupp enn paranj comment idunnavar cheyyunnathu shari ano

  • @HaseenaHaseenaparakkal
    @HaseenaHaseenaparakkal 8 месяцев назад

    Ezhuthanum വായിക്കാനും പിന്നോക്കം നിക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ home ട്യൂഷൻ kond എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ ആണ് ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്. പൂജ്യം. അഞ്ച. ഏഴ്.. ആറ് ❤️❤️

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 месяцев назад

    Very good

  • @preethymurali5469
    @preethymurali5469 8 месяцев назад

    😂😂😂😂😂❤❤❤❤❤❤❤❤❤❤

  • @mariehoover3538
    @mariehoover3538 8 месяцев назад

    I always told you get a two wheeler

  • @anilajeffin-vj7mk
    @anilajeffin-vj7mk 8 месяцев назад

    Super

  • @shebinbenson4619
    @shebinbenson4619 8 месяцев назад

    ❤❤

  • @leelapaul3591
    @leelapaul3591 8 месяцев назад

    Super

  • @priyanka9318
    @priyanka9318 8 месяцев назад

    Super

  • @selinthomas3415
    @selinthomas3415 8 месяцев назад

    ❤❤❤❤

  • @bibinb
    @bibinb 8 месяцев назад

    ❤❤❤

  • @saranyasudi519
    @saranyasudi519 8 месяцев назад