നമ്മുടെ സ്നാക്സ് ഒക്കെ കിഴങ്ങ് സീസൺ ആയാൽ അതായിരിക്കും, ചക്ക സീസൺ ആയാൽ അതായിരിക്കും സ്നാക്സ്, ഒന്നുമല്ലെങ്കിൽ കിഴങ്ങ് ചുട്ടു കഴിക്കുമ്പോൾ എന്തൊരു രുചി.. അതിലെ പഞ്ചസാരയോ സാക്രിനോ ഫ്ലേവരോ ഒന്നും ചേർത്തിട്ടില്ല.. പിന്നെ ചേന ഉണ്ടാകും.. കുട്ടിക്കാലത്ത് എന്നും സ്കൂള് വിട്ടുവരുമ്പോൾ അതായിരിക്കും ഫുഡ്, അല്ലെങ്കിൽ രാഗി ദോശ... ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും വേണ്ട നമ്മുടെ വീട്ടിൽ ഇല്ലതാനും
ഒരു വീഡിയോയും ഇടാൻ പറ്റാതെ ആ പാവം അങ്ങനെ ഇരിക്കുമ്പോൾ കിട്ടിയ പണി ലൈസ് അതിനെയും നിങ്ങൾ വലിച്ചു വലിച്ചു നീട്ടിഎന്ന് പറഞ്ഞു ആ പാവത്തിന് വിഷമിപ്പിക്കരുത് കഴിയുമെങ്കിൽ കുറച്ചുകൂടി വലിച്ചു നീട്ടാൻ പറ
ഹലോ ഭായ് നീ പറയുന്ന നിറം മാറണമെങ്കിൽ ഒരു ലൈസ് ഉണ്ടാക്കിയിട്ട് എത്ര മാസം വേണ്ടിവരും എന്ന് പറയണം അതല്ലാതെ കഴിയാൻ ആയാ ലൈസും പിടിച്ചു ചക്ക മാങ്ങ എന്ന് പറയുന്നത് ശരിയല്ല
Lays kazhichond video kanunna njn😂😮
ഇപ്പോ കഴിച്ചു കഴിഞ്ഞിട്ട് കാണുന്ന ഞാൻ😅
അപ്പൊ lays പോലെ മറ്റ് സാധനങ്ങളോ? അതായത് fulltoss, kurleez, Doritos, Jolliz,cheetos,ok biriyani etc....
ഇനി nee ithonum kazikadaa athreollu🙌
Ee saathanagilekal nallathaanu lays ennu thonnunu
Nee aalu kollalo@@a4tech493
ഇത് ശരിയായ വിവരം അല്ലെങ്കിൽ ഇയാൾക്കെതിരെ കമ്പനി legal action എടുക്കും പിന്നെ നഷ്ടപരിഹാരം വീടും പുരയിടവും വിറ്റാൽ പോലും തികയില്ല 😊
Cheta thank you for the information
Usefull video 📸❤
Thank you bro njan nirthi.. Innale vare ithinu addict arunu☹️☹️Correct time video kandu thanks🙏
വീട്ടിൽ ഉണ്ടാക്കി കഴിക്കണം
Thanks bro for this valuable info
Chummathada reach vede
Consumer court il parathi koduku bro
Ok biriyani
ശരിക്ക് ഇതൊന്നും കഴിക്കാൻ പാടില്ല അങ്ങനെ തന്നെ പറയണം കേട്ടോ
ഇന്നലെ കൂടി കഴിച്ചിട്ടേ ഉള്ളൂ..... 🤔🤔🤯🤯
Enna petenn marikum
ഞാനും
നമ്മൾ ക്ക് തിനാ ഉപഭോക്തൃ കോടതി ഒക്കെ😢😢😢
To the point
ഇതൊന്നുംകഴിക്കാൻ പാടില്ല ഞാൻ കഴിക്കില്ല
Super. Video
Lays കഴിച്ചുകൊണ്ട് കാണുന്ന ലെ ഞാൻ
നല്ല വീഡിയോ
Masala oru bhakatt kuduthal ullath kondanu
ഇപ്പോഴുള്ള ഭക്ഷണങ്ങൾ എല്ലാം ദുരന്തമാണ്....! വിശ്വാസം എല്ലാം അതാണ് ....!🤪
നമ്മുടെ സ്നാക്സ് ഒക്കെ കിഴങ്ങ് സീസൺ ആയാൽ അതായിരിക്കും, ചക്ക സീസൺ ആയാൽ അതായിരിക്കും സ്നാക്സ്, ഒന്നുമല്ലെങ്കിൽ കിഴങ്ങ് ചുട്ടു കഴിക്കുമ്പോൾ എന്തൊരു രുചി.. അതിലെ പഞ്ചസാരയോ സാക്രിനോ ഫ്ലേവരോ ഒന്നും ചേർത്തിട്ടില്ല.. പിന്നെ ചേന ഉണ്ടാകും.. കുട്ടിക്കാലത്ത് എന്നും സ്കൂള് വിട്ടുവരുമ്പോൾ അതായിരിക്കും ഫുഡ്, അല്ലെങ്കിൽ രാഗി ദോശ... ഇപ്പോഴത്തെ കുട്ടികൾക്ക് അതൊന്നും വേണ്ട നമ്മുടെ വീട്ടിൽ ഇല്ലതാനും
O the point
ലയ്സ് ഉണ്ടാക്കബോൾത്തന്നെ പച്ചനിറം വന്ന കിഴങ്ങ് ഉപയോഗിക്കുന്നതുത് കൊണ്ടാണ് , എല്ലാതെ ലയ്സ് പഴകിയതുകൊണ്ടല്ല.
Theateril oke irunnu kazhikumbol engane nokum
അമ്മുമ്മ മാർ പറഞ്ഞാൽ മകളും കൊച്ചു മക്കളും കേൾക്കില്ല അങ്ങിനെ നോക്കിയാൽ ഒന്നും കഴിക്കാൻ പറ്റില്ല എന്നാ മോൾ പറയുക അനുഭയവിച്ചോട്ടെ അല്ലാതെന്താ
എങ്കിൽ അമ്മുമ്മ പോയി കടുകിനുള്ളിൽ ഒളിച്ചിരി
Plastic use cheyyunnundu Lays times il. 😵
നീയെന്താ പറയുന്നത് മനസ്സിലാവുന്നില്ല. നിന്റെ സ്ഥലം വീട് എവിടെ പറയുമോ
ഇന്ന് കുട്ടികൾക്കു ഇത് മതി അമ്മ മാർ മേടിച്ചു കൊടുക്കുന്നു
Good
English video cheyu
🤔🤔
Nee കഴിക്കുന്ന എല്ലാത്തിനും ഉണ്ട്.എല്ലാം നമുക്ക് വീട്ടിൽ ഉണ്ടാക്കാൻ പറ്റുമോ.
പുതിയ തലമുറ കാൻസർ രോഗികൾ ആയിക്കഴിഞ്ഞു.
ഇത്തരം പച്ച നിറമുള്ള potato Lays ഒഴിവാക്കും എന്നാണ് അവർ പറയുന്നത്. ഇന്ത്യയിൽ അത് പാലിക്കുന്നില്ല
പറഞ്ഞ് വലിച്ച് നീട്ടുന്നതുപോലെ ആലെയ്സിൻ്റെ കവറും വലിച് നീട്ട്
ഇത് ഉണ്ടാക്കുന്ന സ്ഥലം ചെക്ക് ചെയ്യണം - എന്നിട്ട് പുറംലോകം അറിയിച്ച് കഴിച്ചാൽ മാത്രം മതി -
Valla panikk pooku chetta😂😂😂
@@pesgamer00 ഞാൻ ചെയ്യുന്ന ജോലിക്ക് എനിക്ക് നല്ല പൈസ കിട്ടുന്നുണ്ട് അനിയാ..
@@thekingfisherz🔥
Kitti
നിങ്ങൾക്ക് PEPSICO പുതിയ lays തന്നോ..?
അതോ FSSA -ൽ case കൊടുത്തോ..
ഇത് കൊല്ലത്ത് ഒരു ഫേക്റ്റെറിയിൽ മണ്ണെണ്ണയിൽ പൊരിച്ചെടുക്കുന്നതാണെന്ന് ഒരു മണ്ടൻ ഉസ്താദ് പണ്ട് പറഞ്ഞിരുന്നു.
Kazhich kondirikkunna njan😂
ഒരു വീഡിയോയും ഇടാൻ പറ്റാതെ ആ പാവം അങ്ങനെ ഇരിക്കുമ്പോൾ കിട്ടിയ പണി ലൈസ് അതിനെയും നിങ്ങൾ വലിച്ചു വലിച്ചു നീട്ടിഎന്ന് പറഞ്ഞു ആ പാവത്തിന് വിഷമിപ്പിക്കരുത് കഴിയുമെങ്കിൽ കുറച്ചുകൂടി വലിച്ചു നീട്ടാൻ പറ
Ath podich kallajal poree
0 likes😂
Edo green shade nthuva problem ath para myroke🙄
Veruthe like kittan vende vedio
ഹലോ ഭായ് നീ പറയുന്ന നിറം മാറണമെങ്കിൽ ഒരു ലൈസ് ഉണ്ടാക്കിയിട്ട് എത്ര മാസം വേണ്ടിവരും എന്ന് പറയണം അതല്ലാതെ കഴിയാൻ ആയാ ലൈസും പിടിച്ചു ചക്ക മാങ്ങ എന്ന് പറയുന്നത് ശരിയല്ല
വലിച്ചു എണീറ്റാതെ
ഇത് പോലുള്ള എല്ലാം പോക്കാ🤨
Ninakke Enthintekeda
ഇവനെന്തൊക്കെയാടാ ഈ പറയുന്നേ 😂
നല്ലത് പറഞ്ഞു തന്നാൽ പുച്ഛം... നീ കഴിച്ചോ അസുഖം വന്നാൽ മറ്റുള്ളവർക്ക് എന്താ...
അല്ലാതെ നിങ്ങൾ കഴിച്ചോ എന്നല്ല പറയേണ്ടത്
Bacteria 🦠
ഇവൻ പറയുന്നത് ഒന്നും മനസ്സിലായില്ല.
നീയെന്താ പറയുന്നത് 😅
ऐंठड़ाई परिना
Good