ആകാശത്ത് തീ പിടിച്ചപ്പോൾ സംഭവിച്ചത്.. I Ryanair flight makes emergency landing

Поделиться
HTML-код
  • Опубликовано: 2 янв 2022
  • ആകാശത്ത് വിമാനത്തിൽ തീ.. പിന്നെ സംഭവിച്ചത്..
    #ryanair #emergencylanding

Комментарии • 513

  • @varghesethomas3519
    @varghesethomas3519 2 года назад +271

    യാത്രക്കാരുടെ വികാരത്തിൽ പങ്കെടുക്കുന്നതിടൊപ്പം വൈമാനികന് അഭിനന്ദനങ്ങൾ 👏👏

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 2 года назад +211

    ഈശ്വരൻ കൂടെയുള്ളപ്പോൾ എന്തും ചെയ്യാൻ സാധിക്കും. പൈലറ്റിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല. അയാളാണ് യഥാർഥ ദൈവവിശ്വാസി. അതുകൊണ്ടാണ് മനസുപതറാതെ എല്ലാം ചെയ്യാൻ സാധിച്ചത്. മരണത്തിൽ നിന്നും എല്ലാവരെയും രക്ഷിക്കാൻ അയാൾക്ക് സാധിച്ചു. 💐

    • @alfayizanwar3655
      @alfayizanwar3655 2 года назад +2

      Ee thee pidichathul daivathin enthelum role indo??...oru samshayam aan

    • @sreekuttymanu3714
      @sreekuttymanu3714 2 года назад +4

      Divam care kollan nikki pakshe pilot ellareyum rakshichu.. divam chammi poi.

    • @maneshjohnoommen203
      @maneshjohnoommen203 2 года назад

      True

    • @gopakumarm2203
      @gopakumarm2203 2 года назад

      👌👌👌👌👌👌👍🏼👍🏼👌👌👌👍🏼👌👌👌

    • @ajithexcel9903
      @ajithexcel9903 2 года назад +2

      എന്നാല് പിന്നെ ആ ദൈവത്തിനു വിമാനത്തിനു തി പിടി പ്പിക്കാതിരുന്നാല് മതിയായിരുന്നല്ലൊ ... ഒന്നു പൊഹെ ....😀

  • @kareemji2315
    @kareemji2315 2 года назад +112

    ഇത്തിരി Views നും, Like കൾക്കും കുറവ് വന്നാൽ പോലും നല്ല നല്ല വീഡിയോ ജനങ്ങൾക്ക് വേണ്ടി സമർപ്പിച്ചതിന് ഏറെ നന്ദി. നന്മകൾ നേരുന്നു. വിശാലമായ ഹൃദയം നിറഞ്ഞ വാക്കുകൾ പുറത്ത് വരട്ടെ! സന്തോഷം.

    • @hashirhadiya502
      @hashirhadiya502 2 года назад

      Kareem kodiya visam anu sajan.vargiyamayi post idunna sajan epaza chavuga

  • @udayakumar5154
    @udayakumar5154 2 года назад +106

    ഈശ്വരന്റെ അദൃശ്യമായ ഇടപെടൽ പൈലറ്റിലൂടെ സാധ്യമായി . യാത്രക്കാരെ രക്ഷപ്പെടുത്തിയ പൈലറ്റിന് big salute 🙏🙏🙏

  • @chikku0078
    @chikku0078 2 года назад +241

    ദെെവത്തിന് നന്ദി കുടെ ആത്മസംയമനം പാലിച്ച് അപകട സാധ്യത ഒഴിവാക്കിയ പയലറ്റിനും നന്ദി അല്ലെങ്കിൽ ആകെ 2022 മൂഡ് ഓഫ് ആയേനെ ഏതായാലും വളരെ സന്തോഷം നൽകുന്ന വാർത്ത 🙏🙏🙏

    • @muhammedcp6293
      @muhammedcp6293 2 года назад

      Air india yum e parnha air thamelano saja tharathamiyapeduthunadi

    • @jinilmathew7540
      @jinilmathew7540 2 года назад +7

      ഈ അപകടം മുകളിൽ ഇരുന്ന് plan ആക്കിയ so called god ന് ഏത് വകയിൽ ആണ് നന്ദി ഒക്കെ 🚀🤢
      Self confidence mm skill mm വെച്ച് അപകടം ഒഴുവാക്കിയ പൈലെറ്റിന് നന്ദി ✨️🤍

    • @RamaChandran-rz7ll
      @RamaChandran-rz7ll 2 года назад

      ഇതിൽ ദൈവവുമായി എന്ത് ബന്ധം

    • @chikku0078
      @chikku0078 2 года назад +5

      @@jinilmathew7540 താങ്കൾക്ക് അതിൻെറ ആവശ്യം ഇല്ല എങ്കിൽ ചെയ്യണ്ട ഞാൻ ദെെവത്തിന് നന്ദി പറഞ്ഞതിൽ താങ്കൾ എന്ത് മാനസീകവും ശാരീരികവും ആയ പ്രയാസം ആണ് നേരിട്ടത് എന്ന് മനസിലായില്ല

    • @chikku0078
      @chikku0078 2 года назад +3

      @@RamaChandran-rz7ll എനിക്ക് ബന്ധം ഉണ്ട് എന്ന് വിശസിക്കാൻ അവകാശം ഉണ്ട് എന്നിരിക്കെ താങ്കൾക്ക് ഇല്ലാ എന്നും വിശ്വസിക്കാം
      ഞാൻ വിശ്വസിക്കുന്നതിൽ താങ്കൾ എന്തിന് വിഷമിക്കണം

  • @user-gr8gm2tj7e
    @user-gr8gm2tj7e 2 года назад +71

    വളരെ സംയമനത്തോടെ വിമാനം നിയന്ത്രിച്ച് യാത്രക്കാരുടെ ജീവൻ രക്ഷിച്ച പൈലറ്റിനും സഹപ്രവർക്കും എന്റെ ബിഗ് സല്യൂട്ട്. മനസ്സിന് വലിയ സന്തോഷം തോന്നുന്ന വാർത്തയാണ്. ഇതിന്റെ ക്രെഡിറ്റ് പൈലറ്റിനു തന്നെയാണ്.

    • @jeevanandane2802
      @jeevanandane2802 2 года назад

      Appol 'Swakarya' comanykal Sarkarinekal bhedamanu alle?. Evide Privatisation ethirkkunnavar ethu kanunnundalo.

  • @user-vk1vw2ff3z
    @user-vk1vw2ff3z 2 года назад +72

    അത്യഅപൂർവ രക്ഷപെടൽ. ഏതോ നല്ല വ്യക്തികൾ ആ വിമാനത്തിൽ ഉണ്ടായിരിക്കും. ഏതായാലും ദൈവം രക്ഷിച്ചു. പൈലറ്റിന് നന്ദി. 🙏🙏🙏

    • @evelynsr8039
      @evelynsr8039 2 года назад +1

      Congratulation pilot,

    • @LondonNTheWorld
      @LondonNTheWorld 2 года назад +7

      അതായിരിക്കും ആ pilot, പക്ഷെ നല്ല വ്യക്തി പൈലറ്റ് ആയതുകൊണ്ട് എല്ലാവരെയും രക്ഷിച്ചു...

    • @anwarozr82
      @anwarozr82 2 года назад +2

      നല്ല വ്യക്തികൾ അപകടത്തിൽ പെടൂലെ bro? 🤔

    • @shaji3090
      @shaji3090 2 года назад +1

      അപ്പോൾ അപകടത്തിൽ മരിക്കുന്നവരൊക്കെ മോശം വെക്തികൾ ആണെന്നാണോ

  • @rudrabhairava2682
    @rudrabhairava2682 2 года назад +57

    ദൈവത്തിന് സതുതി, ഒപ്പം പൈലറ്റിന് അഭിനന്ദനങ്ങൾ 🤗💝👏🙌🏾

  • @rajanpaappu4642
    @rajanpaappu4642 2 года назад +18

    പൈലറ്റിനും ദൈവത്തിനും നന്ദി.
    ഈ പുതുവത്സരത്തിൽ ഇത്തരം ഒരു പോസിറ്റീവ് വാർത്ത ചെയ്തതിനു മി. ഷാജന് അഭിനന്ദനങ്ങൾ.

  • @kochattan2000
    @kochattan2000 2 года назад +30

    ഈശ്വരോ രക്ഷതു. ആ പ്രപഞ്ചശക്തിക്കു ഒരു കോടി നമസ്കാരം 🙏ആ പൈലറ്റിനും വാർത്തയെത്തിച്ച ഷാജനും അത്രയും തന്നെ നമസ്കാരം 🙏.

  • @ramakrishnanachary8771
    @ramakrishnanachary8771 2 года назад +31

    ആ പൈലറ്റിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സമയോചിതമായ ഇടപെടൽ-മനോധൈര്യം.

  • @thhpgasgraminvitharak2588
    @thhpgasgraminvitharak2588 2 года назад +18

    സത്യം പറഞ്ഞാൽ ഈ വാർത്ത കേട്ടപ്പോൾ വല്ലാത്ത രോമാഞ്ചം തോന്നി ദൈവത്തിനും പൈലറ്റിനു മറുനാടൻ ഉം നന്ദി

  • @sav8511
    @sav8511 2 года назад +42

    ദൈവത്തിനും പയലറ്റിനും നന്ദി

  • @regivarghese702
    @regivarghese702 2 года назад +75

    Really appreciate the presence of mind of the pilot. Thank God.

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 года назад +30

    ധീരനായ പൈലറ്റിന് അഭിനന്ദനങ്ങൾ

  • @georgevarghese1184
    @georgevarghese1184 2 года назад +83

    Hats off to the brave pilot.God bless you ever.

  • @muhamedikbal698
    @muhamedikbal698 2 года назад +12

    പൈലറ്റിന്റെ സമയത്തുള്ള ഇടപെടൽ കൊണ്ടും ദൈവാധീനം കൊണ്ടും യാത്രക്കാരുടെ ജീവന് ഒരാപത്തും പറ്റാതെ താഴെ ഇറക്കിയ വിമാന നായകനും hats off. പിന്നെ സൗകര്യം നഷ്ടപ്പെടുത്താതെ യാത്രക്കാരെ അവരുടെ സ്ഥലത്തു എത്തിച്ച ryanair നു അഭിവാദനങ്ങൾ. അതൊക്കെയാണ്‌ യൂറോപ്യന്റെ കസ്റ്റമർ സർവീസ്. ഇവിടെ ഇന്ത്യയിൽ കസ്റ്റമർ കൊള്ള അല്ലെ

  • @sav8511
    @sav8511 2 года назад +57

    ഭാഗ്യം യാത്രക്കാർ എല്ലാവരും സുരക്ഷിതരായല്ലോ

    • @Love-and-Love-Only.
      @Love-and-Love-Only. 2 года назад

      *Masha Allah*

    • @annievarghese6
      @annievarghese6 2 года назад +2

      അതിലുണ്ടായിരുന്നവരിൽഫ്രാർഥിക്കുന്നവരും അവർക്കുവേണ്ടിവീട്ടിലിരുന്നഫ്രാർഥിക്കുന്നമാതാപിതാക്കളുംഉണ്ടായിരിക്കൂം എന്റെമക്കൾവിദേശത്താണു അവർപോകുബോഴും വരുബോളും ഞാൻ ഇടവിടാതെ അവരുടെയുംകൂടെയുള്ളയാത്രക്കാർക്കുംവേണ്ടിഫ്രാർതിച്ചുകൊണ്ടിരിക്കുംപൈലറ്റിന്റെഅവറരോചിതമായധൈര്യവുംഇടപെടലുംഅഭിനന്ദനീയംതന്നെ.

  • @melbingeorge5664
    @melbingeorge5664 2 года назад +42

    ഏറ്റവും ചുരുങ്ങിയ ചിലവിൽ വിമാന യാത്ര സദ്യമാകുന്ന 👍🏼എയർലൈൻ

  • @ck-nd6tm
    @ck-nd6tm 2 года назад +22

    ആപത്ത് ഘട്ടത്തിൽ എടുത്ത
    ഉചിതമായ തീരുമാനം!!!!!!🙏🙏
    അവിടാണ് ഒരു പയിലറ്റിന്റെ
    കഴിവ്!!!!🙏🙏. അത്രെയും പേരുടെ ജീവൻ രക്ഷിച്ച ദൈ വങ്ങൾക്കും 🙏🙏പയിലറ്റിനും co പയിലറ്റിനും!! big SALUIT 🙏🙏🙏🙏.

  • @pcjanardhan2456
    @pcjanardhan2456 2 года назад +13

    രക്ഷ പെട്ട എല്ലാ passengeres നും pilot sir, നും congratulation,,

  • @rajeshbabudivakaran5160
    @rajeshbabudivakaran5160 2 года назад +4

    2022 ഇതുവരെ ഒരു അനിഷ്ട സംഭവങ്ങളും ഉണ്ടായില്ല...സർവേശ്വരൻ ഇനിയുള്ള കാലമെങ്കിലും ആരുടെയും കണ്ണുകൾ നിറയാൻ അവസരം കൊടുക്കാതിരിക്കട്ടെ സർ... പൈലറ്റിന് ബിഗ് സല്യൂട്ട്... 🙏

  • @baijuthottungal3696
    @baijuthottungal3696 2 года назад +12

    എല്ലാവരുടേയും തിരിച്ചുകിട്ടിയ ജീവനുകൾക്ക് നന്ദി അറിയിച്ചുകൊണ്ട് സസസ്നേഹം 🌹❤

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 2 года назад +55

    കരയിൽ നിന്ന് വെള്ളക്കെട്ടിലേയ്ക്ക് ബസ് ഇറക്കുന്ന നമ്മുടെ കെഎസ്ആർടിസി ബസ് ഡ്രൈവർമാർ ഇദ്ദേഹത്തെ മാതൃകയാക്കട്ടെ🙏

  • @mohanmenon446
    @mohanmenon446 2 года назад +34

    Qudos to the pilot applying his presence of mind. Appreciated the alternate arrangements by the airlines to ensure continuity of flight to its final destination.

  • @shobaravi8389
    @shobaravi8389 2 года назад +18

    ഏതോ ഒന്നോ രണ്ടോ ഉഗ്രൻ ഭാഗ്യം തലയിൽ ഉള്ളവർ ഉണ്ടായിരുന്നു. അതുകൊണ്ട് കൂടെ ഉള്ളവർ രക്ഷപെട്ടു. പെലെറ്റിന് എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഈശ്വരൻ കൂടെ ഉണ്ട്.

  • @mh0136
    @mh0136 2 года назад +57

    I stood and I am Saluting the fraternity of Pilots, who safely fly us across the Globe🙏

  • @thakazhikar
    @thakazhikar 2 года назад +9

    യൂറോപ്പിലെ ചെറിയ എല്ലാ യാത്രകൾക്കും ഞങ്ങൾ ആശ്രയിച്ചിട്ടുള്ളതു് റ്യാൻ എയറി നേയാണ്. നല്ല ഒരു ബജറ്റ് എയർലൈൻ.

  • @achuthankp6041
    @achuthankp6041 2 года назад +27

    🇮🇳🙏 Really appreciate the pilot, Big salute 🙏🇮🇳

  • @sukumarsukumarakurup4746
    @sukumarsukumarakurup4746 2 года назад +22

    This is amazing wisdom and execution by the pilot at the most dangerous and decisive moment.

  • @manjushahariharannair6133
    @manjushahariharannair6133 2 года назад +8

    വൈമാനികനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല......

  • @JITHIN_
    @JITHIN_ 2 года назад +9

    Big Salute for Ryanair Flights pilot 🖖

  • @vraghavan45
    @vraghavan45 2 года назад +15

    Really a great Pilot. My best wishes to him and the crew.

  • @velayudhankm8798
    @velayudhankm8798 2 года назад +3

    ദൈവത്തിനു സ്തുതി 🙏🙏🙏 പൈലറ്റിന് അഭിനന്ദനങ്ങൾ 🌹🌹

  • @Jai.Hind-ME
    @Jai.Hind-ME 2 года назад +32

    I SALUTE THE GOD FOR HIS KARUNA AND SALUTE THE PILOT FOR HIS PRESENCE OF MIND AND COURAGE
    🙏🙏🙏

    • @jinilmathew7540
      @jinilmathew7540 2 года назад

      ഈ അപകടം മുകളിൽ ഇരുന്ന് plan ആക്കിയതിന് ആയിരിക്കും so called God nn നന്ദി അല്ലെ 🤢

    • @whitedevil43731
      @whitedevil43731 2 года назад

      ദൈവത്തിന് മുകളിൽനിന്നുതന്നെ തീ കെടുത്താമല്ലോ. പൈലറ്റിനു അറിയില്ല

  • @jayadevanvk3180
    @jayadevanvk3180 2 года назад +10

    പൈലറ്റിന്റെ മന:സ്സാന്നിദ്ധ്യവും ധൈര്യവും അത്ഭുതകരം തന്നെ. എല്ലാവരും രക്ഷപ്പെട്ടല്ലൊ. ദൈവത്തിന് സ്തുതി.

  • @esdgaming3383
    @esdgaming3383 2 года назад +12

    What a good news. Very proud pilot. 🎉🎉🎉 Keep it up. Highly appreciable

  • @susharakannan6976
    @susharakannan6976 2 года назад +5

    ഈശ്വരൻ മനുഷ്യരൂപത്തിൽ

    • @phelix5625
      @phelix5625 2 года назад

      Truly, the interference of God Almighty when we fail.

  • @merlinmk8099
    @merlinmk8099 2 года назад +2

    Daivathinte karangsl a Pilotinte kay pidichu . Amazing. Thank God ❤️

  • @ramakrishnanpk9857
    @ramakrishnanpk9857 2 года назад +12

    നാല്പതത ഓരായിരം നേടിയത്താൻ പറന്നന്ന വിമാനം തീ പിടിച്ചപ്പോൾ പൈലറ്റിന്റെ മനസ്സ> ന്നിദ്ധ്യം മൂലം രക്ഷപ്പെടുത്തി, സ

  • @rooplal1376
    @rooplal1376 2 года назад +5

    പൈലറ്റിന് അഭിനന്ദനങ്ങൾ

  • @osologic
    @osologic 2 года назад +18

    Efficiency of any service depends on the merit of its employees.

  • @sindhushaji2571
    @sindhushaji2571 2 года назад +2

    ധീരനായ പൈലറ്റിന് അഭിനന്ദനങ്ങൾ
    God bless you

  • @Mary-ex1mv
    @Mary-ex1mv 2 года назад +11

    Praise the Lord.🙏 Appreciate the pilot. 👌

  • @zachariahscaria4264
    @zachariahscaria4264 2 года назад +6

    സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് അർഹൻ ഈ പൈലറ്റ് അല്ലാതെ ആർക്കാണ് നല്കേണ്ടത്. അതിൽ യാത്ര ചെയ്തവരുടെ, അവരുടെ ബന്ധുക്കളുടെ, രക്ഷപെട്ടതായി അറിയുബോൾ ലോകത്തെല്ലായിടത്തുമുള്ള വായനക്കാരുടെ, തുടങ്ങി എത്രയോപേർക്ക് സമാധാനം നല്കിയ പൈലറ്റ്.

  • @pulikkalsundaran4848
    @pulikkalsundaran4848 2 года назад +5

    പൈലറ്റ് ആണ് യഥാർത്ഥ ദൈവം 🙏🙏🙏👍👍

    • @shibuparavurremani2939
      @shibuparavurremani2939 2 года назад +1

      പല കമന്റുകളും വായിച്ചു എന്റെ അഭിപ്രയത്തിൽ അതിലെ ഏറ്റവും നല്ല കമെന്റ് 👍

  • @sukumarannair9110
    @sukumarannair9110 2 года назад +6

    O my god, great pilot, good presence of mind, saved all passengers.

  • @amblieamnile8981
    @amblieamnile8981 2 года назад +4

    ഭാഗൃം, ദൈവം അവരോടൊപ്പം ഉണ്ടായിരുന്നു, വേറൊന്നും പറയാനില്ല.

  • @ancyjoseph4432
    @ancyjoseph4432 2 года назад +12

    യേശുവേ നന്ദി 🙏🙏❤️❤️

  • @prasennapeethambaran7015
    @prasennapeethambaran7015 2 года назад +3

    Big salute to the Pilot.

  • @mathew7645
    @mathew7645 2 года назад +2

    Great Pilot 🌹
    Congratulations 🌹
    God bless you 🌹

  • @sriram17121957
    @sriram17121957 2 года назад +6

    Thank God. And hats off to the pilot to take a brave decision. Thanks for sharing this information.🙏🙏

  • @reenachacko921
    @reenachacko921 2 года назад +1

    വളരെ പോസിറ്റീവായ ഒരു news... നമ്മുടെ മാമാ ചാനലുകളിൽ ഒന്നും കണ്ടില്ലല്ലോ... പൈലറ്റിന് hats off കൂടെ ഷാജൻ സാറിനും

  • @bhaskarankokkode4742
    @bhaskarankokkode4742 2 года назад +3

    ആദ്യം പ്രശംസിക്കേണ്ടത് പൈലറ്റിനെത്തന്നെ; ബാക്കിയെല്ലാം അവരവരുടെ മനോധർമ്മനുസരിച്ചു.

  • @retnanandans9546
    @retnanandans9546 2 года назад +1

    Wonderful dutiful Pilot who saved all life.Congratulations!

  • @janakkumar9248
    @janakkumar9248 2 года назад +3

    Pilot 👨‍✈️️ bravely taken good And great decision. My big salute to him. Thanks Sajan 🙏🌷👌✌

  • @muralirs1469
    @muralirs1469 2 года назад +8

    God is great. Well-done pilot & air company.

  • @ajithmathews6798
    @ajithmathews6798 2 года назад +2

    Pilots experience hats off . precisely i like the comment regarding AirIndia.

  • @jayalekshmis1962
    @jayalekshmis1962 2 года назад +6

    Congratulations to the brave pilot.Thank God🙏🙏🙏

  • @sanadhan-dharma
    @sanadhan-dharma 2 года назад +2

    ദൈവതുല്യനായ പൈലറ്റ് ....

  • @naveenshenoi8547
    @naveenshenoi8547 2 года назад +2

    Great , salute for the Pilot and team

  • @mathewnm3870
    @mathewnm3870 2 года назад +3

    Thank you Shajan sir for having given us crucial and immediate news...

  • @VinodNampoothiri
    @VinodNampoothiri 2 года назад +7

    We feel proud that a malayalee operates this Flight company...!Congrats Mr. RYA Nair....! (Joke...Eh..!?...

  • @manoharanm2525
    @manoharanm2525 2 года назад +3

    Miraculous escape. The pilot must be applauded.

  • @mykittens7363
    @mykittens7363 2 года назад +2

    Big salute to the great Piolet

  • @KrishnaKumar-nv9vy
    @KrishnaKumar-nv9vy 2 года назад +11

    Salut to the pilot ………such a massive drop in 7 mins from 41000ft…obviously it’s a not a bird hit and the temperature outside at that height would be around minus 25deg

  • @preethibalakrishnan625
    @preethibalakrishnan625 2 года назад +2

    Hats off to the flight Captain

  • @moossameethal3428
    @moossameethal3428 2 года назад +1

    ദൈവതിന്റെ കാവൽ ശക്തിഅഭാരം അപൈലാറ്റിനെ ദൈവം അനുക്രഹിക്കട്ടെ 🙏🤲

  • @sajan.fromnasa9828
    @sajan.fromnasa9828 2 года назад +10

    Skills are the expertise or talent needed in order to do a job or task. Job skills allow you to do a particular job and life skills help you through everyday tasks. It might take determination and practice, but almost any skill can be learned or improved. ...

  • @princykurian1665
    @princykurian1665 2 года назад +5

    Glory to God.God bless the pilot

  • @vijaykalarickal8431
    @vijaykalarickal8431 2 года назад +2

    Salute that pilots👏👏💐💐💐🙏

  • @RajeshKumar11211
    @RajeshKumar11211 2 года назад

    വിശ്വസിക്കാൻ പ്രയാസം... അസാധാരണ മനക്കട്ടിയും പ്രായോഗിക ബുദ്ധിയും... ദൈവത്തിന്റെ അനുഗ്രവും... വിമാനത്തിലെ ആൾക്കാരുടെ ജീവൻ രക്ഷപെട്ടു..
    Thanks a lot..☘️🌿Super piolet... big salute 🍀🌹🌹🌹💐💐💐💐💐Thank God. 🌹🌹🌹💐💐💐💐💐💐💐💐Thank you ഷാജൻ Sir🙏

  • @gracyvarghese7772
    @gracyvarghese7772 2 года назад

    ആ പൈലറ്റിന്റെ മനോ സാന്നിദ്ധ്യവും ബുദ്ധിയും positive ആയി കൃത്യമായി പ്രവർത്തിച്ചു.. 🙏. എത്ര അഭിനന്ദിച്ചാലും മതിയാകില്ല. സല്യൂട്ട് the brave pilot.

  • @kalasnair9672
    @kalasnair9672 2 года назад +2

    Kelkkumbol tanne goosebumps.. I feel am inside that flight

  • @rangithamkp7793
    @rangithamkp7793 2 года назад +3

    🙏🏾 Thank you sir ! 👍🏻👍🏻👍🏻👏👏👏👏👏 A Pilotnu abhinandanangal ! 💐💪🏼🙏🏾😌 Eswaranu nandi ! 🙏🏾😌

  • @sabithabaiju4294
    @sabithabaiju4294 2 года назад

    പൈലറ്റിന്റെ മനസ്സിന്റെ ബുദ്ധിപരമായ ഇടപ്പെടൽ അതിലുള്ള എല്ലാവരേയും രക്ഷപ്പെടുത്തിയല്ലോ. ബിഗ് സല്യൂട്ട്

  • @sreekaladevi8281
    @sreekaladevi8281 2 года назад +1

    Very good, pilot intelegents save many humanlife 🙏

  • @ranjithmenon7047
    @ranjithmenon7047 2 года назад +1

    ആ പൈലറ്റിന് ഒരു ബിഗ് സല്യൂട്ട് ...

  • @rajanmani1472
    @rajanmani1472 2 года назад +4

    Greatest congratulations God with them all 🎉🎉🎉🎉🎉🎉💐💐💐💐🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @susanalex7373
    @susanalex7373 2 года назад +1

    Reaction time, timely response n presence of mind of the Pilot is incredible in this free fall.Big salute n congratulations. May God bless him ever .

  • @karanavar5751
    @karanavar5751 2 года назад +1

    മാനേജ്മെന്റ് എന്നാൽ ഇതാണ്.
    ആയിരം അഭിനന്ദനങ്ങൾ.

  • @kvjoytcr9752
    @kvjoytcr9752 2 года назад

    ദൈവത്തിന്റെ കരം പൈലറ്റിലുടെ പ്രവർത്തിച്ചു.
    താങ്ക്സ് ഗോഡ്. സാജന്റെ വിവരണത്തിന് നന്ദി.

  • @LondonNTheWorld
    @LondonNTheWorld 2 года назад +1

    റയാൻ എയർ ൽ കുറെ യാത്രകൾ ചെയ്തിട്ടുണ്ട്, ചാർജ് കുറവാണു പക്ഷെ കയ്യും വീശി പോകണം, പിന്നെ ഓരോ luggaginum ക്യാഷ് വേറെ എന്നാലും cheap ആണ്.... Affordable ❤❤❤

  • @geethat9623
    @geethat9623 2 года назад +6

    ഈശ്വരാ ഭാഗ്യം. 🙏🙏🙏🙏

  • @madhavenk4875
    @madhavenk4875 2 года назад +2

    Great. God bless The Piolet.

  • @sophiageorge9754
    @sophiageorge9754 2 года назад +2

    Thankyou for sharing the inspiring message. ,Shajan

  • @sreelekhavishwanath2130
    @sreelekhavishwanath2130 2 года назад +2

    മഹാത്ഭുതം മിടുക്കൻ piolet, thank you god.

  • @lydiatreasadyasdyas8267
    @lydiatreasadyasdyas8267 2 года назад +1

    Hats off to the pilot. It's purely God's Grace 🙏
    God bless each one of them

  • @LondonNTheWorld
    @LondonNTheWorld 2 года назад +1

    പൈലറ്റിന്റെ സമയോചിതമായ തീരുമാനം... നല്ല experienced പൈലറ്റ് തന്നെയായിരിക്കും.....
    ഒരിക്കൽ ഫ്രാൻസ് ലെ നീസ് ൽ നിന്നും southend എയർപോർട്ടിലേക്ക് പറന്നു, പക്ഷെ സൗത്ത് എൻഡിൽ വിമാനം ലാൻഡ് ചെയ്യാൻ താഴ്ന്നു പറന്നു, പക്ഷെ കാണാൻ കഴിയുന്നില്ല... ഫോഗ് പടർന്നു, വീണ്ടും വല്ലാതെയൊന്നു പൊങ്ങി.... പിന്നെ gatwick ൽ ലാൻഡ് ചെയ്തു. ഉടൻ തന്നെ വലിയ 2 കോച്ച് കൾ arrange ചെയ്തു സൗത്ത് ഏൻഡ് എയർപോർട്ടിലേക്ക്.... പക്ഷെ വീണ്ടും സൗണ്ട് ഏൻഡ് പോയിട്ട് തിരിച്ചുവരിക നമുക്ക് സമയനഷ്ടം, അങ്ങിനെ അവിടുന്ന് ഞങ്ങൾ നേരേ വീട്ടിലേക്കു ട്രെയിൻ പിടിച്ചു.....

  • @FaisalFaisal-mt6pv
    @FaisalFaisal-mt6pv 2 года назад

    വളരെ സന്തോഷം തോന്നുന്നു. യാത്രക്കാരെ രക്ഷപെടുത്തിയ പൈലറ്റിനെ ദൈവം അനുഗ്രഹിക്കട്ടെ. കൂടാതെ ദൈവത്തിന് നന്ദി

  • @alexthomas934
    @alexthomas934 2 года назад +2

    God bless the pilot

  • @rahulrajendran8537
    @rahulrajendran8537 2 года назад +1

    ആ പൈലറ്റിന് ബിഗ് സല്യൂട്ട് 😘😘

  • @ajayaghoshsivaram5859
    @ajayaghoshsivaram5859 2 года назад

    വളരെയധികം ആവേശം കൊള്ളുന്ന വാർത്ത.. ബിഗ്‌ സല്യൂട്ട്.. നമ്മുടെ മാമാ മാർ ഇതറിഞ്ഞില്ല..

  • @vijunairr739
    @vijunairr739 2 года назад

    A Great Pilot with immense courage and self confidence..hats off to his upbringing!!!

  • @ramachandranvp6597
    @ramachandranvp6597 2 года назад +2

    Congrats to the Pilott&commpany.

  • @luckman381
    @luckman381 2 года назад

    ഷാജാ ആ വിമാനത്തിൽ ഒര് മനുഷ്യൻ ഉണ്ടായിരുന്നു,
    എന്തായാലും ആ
    വിമാനത്തിലുള്ളവരെ എല്ലാം ദൈവം സംരക്ഷിച്ചു ആ ദൈവത്തിനു കോടാന കോടി സ്തുതി,
    ( അൽ ഹംദുലില്ലാഹ് )

  • @sumap4621
    @sumap4621 2 года назад +2

    Amazing willpower. 👒 off

  • @mathewsthomas1354
    @mathewsthomas1354 2 года назад +1

    Wonderful immediate action done by the Captain with the full support of the Heavenly God..🙏👏💐

  • @shejeebshejeeb6406
    @shejeebshejeeb6406 2 года назад

    Deivathinu thullyamanu aa pilet proud off Youuu 😍😍😍🤩🤩🤩👏👏👏👏👏👏

  • @SPAN25
    @SPAN25 2 года назад +3

    ✈️ Brave Heart Pilot 👏👏👏