Takeoffനിടെ നിലത്തുരഞ്ഞു ; Air India Express വിമാനത്തിന് Trivandrumത്ത് അടിയന്തര ലാൻഡിംഗ്

Поделиться
HTML-код
  • Опубликовано: 22 фев 2023
  • 165 യാത്രക്കാരുമായി Dammamലേക്ക് പോയ Air India Express വിമാനം Trivandrumത്ത് അടിയന്തരമായി നിലത്തിറക്കും .Kozhikode നിന്ന് ദമാമിലേക്കുള്ള IX 385 വിമാനമാണ് പിൻഭാഗം നിലത്തു തട്ടിയതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇറക്കുന്നത്.ഇന്ധനം കടലിൽ ഒഴുക്കി കളഞ്ഞ ശേഷമാണ് തിരുവനന്തപുരത്ത് ഇറക്കുക.
    #airindiaexpress #trivandruminternationalairport #emergencylanding #news18keralalive #malayalamnewslive #keralanewslive #newsinmalayalam #todaynews #latestnews #live #livenews
    News18 Kerala, the best Malayalam Channel Live Stream for the latest Malayalam News, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News, Agriculture News, and Health News.
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and worldwide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 32

  • @aries8718
    @aries8718 Год назад +5

    Passengers ആരും ഒന്നും ഇക്കാര്യം അറിഞ്ഞിരുന്നില്ല. അവർ പുറത്തിറങ്ങിയപ്പോളാണ് news കാണുന്നത്

  • @bhabinsikha
    @bhabinsikha Год назад +8

    Oduvil Nammudea Swantham Trivandrum Airport 🛫 Rakshakanaayi... 🥰🥰🥰

  • @Justus9714
    @Justus9714 Год назад +5

    ഒരു മഴയത്തും വെള്ളം കേറാത്ത തിരുവനന്തപുരം എയർപോർട്ട് ഏതു പ്രതിസന്തിയിലും കൈപിടിക്കുന്ന എയർപോർട്ട്, ഇന്നു കടുത്ത അവഗണയിലൂടെ കടന്നു പോകുന്നു പരിധിക്കു അപ്പുറം. പിന്നെ ലോകത്തു ഒരു സംസ്ഥാനത്തു ഇത്രയും ഇന്റർനാഷണൽ എയർപോർട്ട് ഇല്ല ബോർഡർ പ്രൊട്ടക്ഷൻ ചിലവരിയാകാര്യം. 5 ഇന്റർനാഷണൽ എയർപോർട്ട് ഒരു ആവശ്യവും ഉള്ള കാര്യം അല്ല നാഷണൽ കണക്ഷൻ ഫ്ലൈറ്റ് കൾ കൂട്ടിയാൽ മതിയല്ലോ. ഇന്നു തിരുവനന്തപുരം വെറും ഡോമീസ്റ്റിക് എയർപോർട്ട് ആയി മാറിക്കൊണ്ടിരിക്കുന്നു. മുക്കിനു മുക്കിനു എയർപോർട്ട് കൊണ്ടുവരുമ്പോ നഷ്ടമാകുന്നത് പ്രധാന എയർപോർട്ട് കളുടെ വളർച്ച.

    • @dubaiuae1883
      @dubaiuae1883 Год назад

      Erumely koodi vannu kazhiyumbol onnoodae avastha moshamaakum… Thiruvalla, Chengannur, Pandalam, Adoor, Pathanathitta, Konni,Ranni, Kumbanadu, Mavelikara, Kayamkulam ellaam ini Erumelikku pokum…😢

  • @e.k.mohananelery7610
    @e.k.mohananelery7610 Год назад +1

    വിമാനംയാത്രയുടെ സുരക്ഷ ഉറപ്പാക്കേണ്ടവർ ഉഴപ്പിയാൽ ആരും ചോദിക്കാനില്ല എന്ന അവസ്ഥ ഉണ്ടായിരിക്കുകയാണ് എന്ന് തോന്നുന്നു.

  • @abhilashr7538
    @abhilashr7538 9 месяцев назад +1

    This Air indian Express
    Every time Complaint
    This flight every time Complaint
    And Indigo or Spice jet or Emirates
    Air Arabian
    Has no Complaints
    They flights are ok
    Air indian Express has all time Complaints ☺😀😁

  • @babubabuu5139
    @babubabuu5139 Год назад

    Gets #kn

  • @dubaiuae1883
    @dubaiuae1883 Год назад

    Ethu graph??? Map allae?

    • @jojo58713
      @jojo58713 Год назад

      നുമ്മടെ flight radar 24

  • @dubaiuae1883
    @dubaiuae1883 Год назад

    Landing Gear aano Landing Tyre aano😂????

  • @jojo58713
    @jojo58713 Год назад

    ഇത് നുമ്മടെ flight radar24 അല്ലെ...
    അവന്റെ ഒരു graph 😁😁

  • @semimolabdulaziz3655
    @semimolabdulaziz3655 Год назад +1

    Landing kazhinju problems onnum ella thanks God 🙏, air India always complaints aaanalo paramavadi Air India use cheyathirikuka

    • @888------
      @888------ Год назад

      ഹാളള 😘😎സെമി മോൾ ❤️❤️ ഞമ്മള് അന്നെ ബീണ്ടും കണ്ട് പിടിച്ച് മൊഞ്ചത്തി ❤️❤️😂

    • @888------
      @888------ Год назад

      എയർ ഇന്ത്യ എയറിൽ 10 വട്ടം ഇടാതെ ലാൻഡ് ചെയ്യാറില്ല 😭😭ഞാനും 1 1/4 മണിക്കൂർ കരി പൂർ ന് മുകളിൽ കറങ്ങി😭😭മരണ ഭീതിയിൽ 🙏

    • @fasalkhan4184
      @fasalkhan4184 Год назад

      ഇന്ധനം ur അമ്മാവൻ വന്നു ഒഴുക്കുവോട മാധ്യമ പരദൂഷക 🤣🤣🤣🤣🤣ഒഴുക്കാൻ ഇത് കണ്ണീരല്ല എയർഇന്ത്യ ആണ് ഓൺഎയറിൽ തള്ളിമറിക്കല്ലേ ഹമ്ക്കെ
      ഒഴുക്കുകയാണോ അതോ കത്തിച്ചു തീർക്കുകയാണോ ആ അമ്മായി കഞ്ചാവാണോ തിരിച്ചും മറിച്ചും പറയുന്നുണ്ടല്ലോ കൊറച്ചു പുളിവെള്ളം കൊടുക്ക്‌ ആ അമ്മായിക്ക് കിളിപോയി നിക്കുവാ

    • @fasalkhan4184
      @fasalkhan4184 Год назад +1

      @@888------ കരി കഴിഞ്ഞ ആ സ്പേസ് ഒന്ന് കുറച്ചിരുന്നേൽ 🤣🤣🤣🤣🤣🤣ആ തെറി ഒഴിവാക്കാമായിരുന്നു

    • @fasalkhan4184
      @fasalkhan4184 Год назад

      @@888------ മമ്മദേ കുരിപ്പേ യിജ് കറങ്ങിയ കരി****ഞമ്മക്കും ഒന്ന് കറങ്ങാൻ കിട്ടുവോ

  • @Fullcomednindebisyo124
    @Fullcomednindebisyo124 Год назад +1

    105 pora 127 per undaayirinnu

    • @thulaseedharanthulasi9423
      @thulaseedharanthulasi9423 Год назад

      168പേരുണ്ടായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. ഈ ന്യൂസിൽ പറഞ്ഞത് 105അല്ല 165എന്നാണ്.

  • @888------
    @888------ Год назад +1

    ഈ സമയം കൊണ്ട് ദമാം എത്തിയെനെ 🤣🤣

  • @antonylopez765
    @antonylopez765 Год назад

    rakshapetathu kondu kollam daivanugraham

  • @fasalkhan4184
    @fasalkhan4184 Год назад

    ഒലത്തി

  • @ayishae9759
    @ayishae9759 Год назад

    AYshaE2424@ജിമെയിൽക്കം