ഈ അറിവ് പകർന്നു നൽകുന്നതിന്റ പ്രതിഫലം നാളെ എന്റെ കബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും,എന്റെ ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ.എല്ലാ നല്ലവരായ മുസ്ലിം സഹോദരങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ)
ഉസ്താദ്ദേ എനിക്ക് ഒരു മോളുണ്ട്.madhapidhakal ആരെന്നറിയാത്ത ഒരു കുഞ്ഞിനെ ഞാൻ നിയമപരമായി dhetheduth ആ കുഞ്ഞിനെ മുലപാൽ കൊടുത്ത് മകളെ കൂടെ valathan aagrahikkunnu. Njnaigane cheyyunndhhil അല്ലാഹുവിന്റെ മുന്നിൽ എന്റെ സ്ഥാനം എന്താണ്. ഇങ്ങനെ ചെയ്യുന്നതിൽ നമ്മുടെ മത pragaram എന്ധെങ്കിലും വിലകുകളുണ്ടോ. ഉസ്താദ് എനിക്ക് പറഞ്ഞു തരണം
അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല പക്ഷേ ആ കുട്ടിയുടെ ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സമ്മതത്തോടുകൂടി ആയിരിക്കണം മാതാപിതാക്കളെ ഏതെങ്കിലും സന്ദർഭത്തിൽ അറിഞ്ഞാൽ അവർക്ക് തിരിച്ചു കൊടുക്കുകയും വേണം
മരിച്ചുപോയ വല്ലുമ്മ സുബ്ഹി സമയത്ത് വീട്ടിൽ വന്ന് വുളു ചെയ്യുകയും സുബ്ഹി നിസ്കരിക്കുകയും ചെയ്യുന്നു മിണ്ടാതെ പോവുകയും ചെയ്തു അങ്ങനെ കാണുന്നു എന്താണ് വ്യാഖ്യാനം എപ്പോഴും സ്വപ്നത്തിൽ വന്നാൽഎന്തെങ്കിലുമൊക്കെ മിണ്ടിയിട്ടേ പോകാറുള്ളു എന്താണ് പറഞ്ഞു തരണേ ഉസ്താദേ
Assalamu Alaikum Oru help chaiyyo, I need Sunni website becz when we search anything ib google we get maximum salafi's website so give some website of Sunni's it help us most
ഒരാൾ മരണപെട്ടു കഴിഞ്ഞാൽ അയാളുടെ ശരീരം നശിക്കും.... ഈ കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല.... പക്ഷെ മരിച്ചു കഴിഞ്ഞാൽ ശരീരവും ആത്മാവും രണ്ടാകുമോ ??? ഇതിൽ ആണ് തർക്കം / സംശയങ്ങൾ ഉള്ളത്..... ഒരു കാര്യം 100 % ഉറപ്പാണ് മരിച്ചു കഴിഞ്ഞാൽ ആത്മാവ് ഉണ്ടാണ്ടാകും എന്ന് ശാസ്ത്രാ ലോകം ഇത് വരെ കണ്ടുപിടിച്ചിട്ടില്ല.... പിന്നെ ആരാണ് ആത്മാവ് ഉണ്ട് എന്ന് തെളിവ് സഹിതം കണ്ടുപിടിച്ചത് ?????? ആർകെങ്കിലും ഇതിന് ഒരു ഉത്തരം തരാൻ സാധിക്കുമോ ??? ...... ഇല്ല ആർക്കും ഇതിന് സാധിക്കില്ല.... എന്നാലും ആത്മാവ് അല്ലങ്കിൽ പുനർജ്ജന്മം ഉണ്ട് ചില ആളുകൾ അന്ധമായി വ്യക്തമായ ഒരു തെളിവും ഇല്ലാതെ വിശ്വസിക്കുന്നു....ചിലർ അത് പ്രചരിപ്പിക്കുകയും ചെയുന്നു... ജനങ്ങളെ അവർ ഭയപ്പെടുത്തുന്നു.... മത പുരോഹിതന്മാരും ശാസ്ത്രജ്ഞന്മാരും തമ്മിൽ പറയുന്ന കാര്യങ്ങളും വലിയ വ്യത്യാസങ്ങൾ ഉണ്ട്.... ശാസ്ത്രജ്ഞന്മാർ തെളിവ് സഹിതമാണ് കണ്ടുപിടുത്തങ്ങൾ നടത്തുന്നത്... പക്ഷെ മതപണ്ഡിതന്മാർ അവകാശപ്പെടുന്ന പല കാര്യങ്ങൾക്കും ഒരു തെളിവുമില്ല... മതഗ്രന്ഥങ്ങളെയാണ് മത പണ്ഡിതന്മാർ വിശ്വസിക്കുന്നത്.... അതാണ് അവർ ജനങ്ങളോട് പറയുന്നതും..... അപ്പോൾ ഈ മതഗ്രന്ഥങ്ങൾ ആരാണ് ഉണ്ടാക്കിയത് ??? മനുഷ്യന്മാർ തന്നെയാണ് മതഗ്രന്ഥങ്ങൾ ഉണ്ടാക്കിയത് .... ഈ മതഗ്രന്ഥങ്ങൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുഉണ്ടോ ??? ചില മനുഷ്യർക്കെങ്കിലും മതഗ്രന്ഥങ്ങൾ വായിച്ചത് കൊണ്ട് നന്മകൾ ചെയ്യണമെന്ന് ആഗ്രഹിച്ചു സാമ്പത്തികമായും മറ്റും നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്.... അത് മാത്രമാണ് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ മതഗ്രന്ഥങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ളത്..... ജീവിച്ചു ഇരിക്കുമ്പോൾ ഈ ഭൂമിക്ക് വേണ്ടിയും മനുഷ്യന്മാർക്ക് വേണ്ടിയും നല്ല കാര്യങ്ങൾ ചെയുക.... മരിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.... കാരണം മരണം ശൂന്യതയാണ്.... അവിടെ ഒന്നും ഇല്ല....
ഉസ്താദേ അപ്പോൾ ചില ആളുകൾക്ക് ഔലിയാക്കളുടെ ഹാളിർ വരുമെന്നും അതുവഴി അജ്ഞാത കാര്യങ്ങൾ മനസ്സിലാക്കി ചികിത്സ നടത്തുന്നത് ഒക്കെ പല സ്ഥലങ്ങളിലും കാണുന്നുണ്ടല്ലോ , അതിൽ യാഥാർത്ഥ്യം ഉണ്ടോ? ഇതിനുള്ള മറുപടി തീർച്ചയായും തരണം.
ഉന്നതരായ ആളുകളുടെ റൂഹുകൾ സ്വതന്ദ്രരാണ് എന്നാണ് ഞാൻ അറിഞ്ഞത്....അവർക്ക് ഭൂമിയിലെ ചിലരുമായി ബന്ധപ്പെടാൻ കഴിയും...എന്നാൽ കാഫിരീങ്ങളുടെ റൂഹുകൾ അല്ലാഹു ഭന്താസ്തരാക്കിയതാണ്..അവര്ക് എവിടെയും പോകാനുള്ള സ്വാതന്ദ്രം ഉണ്ടാകില്ല
പ്രായപൂർത്തി ആകുന്നത് വരെ എല്ലാ കുട്ടികളും അല്ലാഹുവിന്റെ അടുത്ത മുസ്ലിംകൾ തന്നെയാണ്....അവൻ ഏത് മത വിഭാഗത്തിൽ ജനിച്ചവൻ ആണെങ്കിലും അങ്ങനെതന്നെ....അങ്ങനത്തെ കുട്ടികൾ മരണപ്പെട്ടാൽ അവര്ക് അല്ലാഹു മറ്റു മുസ്ലിം കുട്ടികൾക്കു കൊടുക്കുന്ന എല്ലാം സുഖ സൗകര്യങ്ങളും കൊടുക്കും...എന്നാൽ ബുദ്ധി ഉണ്ടായത്തിനു ശേഷം അല്ലാഹുവിന്റെയും പ്രവാചകന്മാരെയും കിയമാത് നാളിനെയും അംഗീകരിക്കാത്ത വരെ അല്ലാഹു പിടികൂടും...കടുത്ത ശിക്ഷ നൽകും

അള്ളാഹു ജീവിതത്തിൽ വിജയിച്ചവരുടെ കൂട്ടത്തിൽ നമ്മെയും സ്വാലിഹീങ്ങളെയും ഉൾപ്പെടുത്തി അനുഗ്രഹിക്കട്ടെ .....💚💚💚💚
ആമീൻ.....💛💛💛
🌹🌹🌹👌👌👌👍👍👍
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲
Ameen🤲
Ameen🤲
നമ്മുടെ ആത്മാക്കൾക്ക് സ്വർഗ്ഗ വാസം ലഭിക്കട്ടെ..
അല്ലാഹു നമ്മളെ എല്ലാവരെയും മുത്തീങ്ങളിൽ ചേർക്കുമാറാകട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം ആമീൻ
ഈ അറിവ് പകർന്നു നൽകുന്നതിന്റ പ്രതിഫലം നാളെ എന്റെ കബറിലും, എന്റെ മാതാപിതാക്കളുടെ കബറിലും,എന്റെ ഭാര്യ, കുട്ടികൾ, സഹോദരങ്ങൾ.എല്ലാ നല്ലവരായ മുസ്ലിം സഹോദരങ്ങളുടെ കബറിലും എത്തിക്കണമേ നാഥാ 🤲 (ആമീൻ)
സ്വന്തം മതക്കാരെ മാത്രം രക്ഷിക്കണം എന്ന് പറയുന്ന നീയൊക്കെ നരകത്തിലേ എത്തു😂
Maranam.. Samayath.. Iman..nilanirthi.. Marikkunnavaril..ulpeduthane
Ameen.Orupad arivukal pakarnnu tharan Usthadhinu kayiyatte aameen.
അസ്സലാമു അലൈകും ദുഹായിൽ ഞങ്ങളെയും ഉള്പെടുത്തനെ
Masha Allah👍
നല്ല അറിവ്
جزاكم الله يا استاد ...
Masha Allah
Ameen
Aameen Aameen yaa rabbal aalameen…❤️❤️ Maa Shaa Allah…nalla vishayam..🪴🪴🤲🤲
ദുആ ചെയ്യണേ ഞാൻ മാനസീകമായി വളരെ വിഷമത്തിലാണ് റബ്ബേ
ഒരുപാട് സ്വലാത്തുകൾ ചൊല്ലിക്കൊള്ളു ....ഇന്ഷാ അല്ലാഹ് അള്ളാഹു സമദാനം തരും
5വഖ്ത് നിസ്കാരം നില നിർത്തുക സൊ ലാ ത്ത് ചൊല്ലുക.
ആമീൻ ആമീൻ
ماشاءالله
Good
ആമീൻ
അൽഹംദുലില്ലാഹ് 🏇🏇🏇🏇🏇🏇
ഇതുവരെ അറിയാത്ത അറിവ് കിട്ടി
Alhamdullillah
مبروك❤️
ماشاءالله ...
ഉസ്താദ്ദേ എനിക്ക് ഒരു മോളുണ്ട്.madhapidhakal ആരെന്നറിയാത്ത ഒരു കുഞ്ഞിനെ ഞാൻ നിയമപരമായി dhetheduth ആ കുഞ്ഞിനെ മുലപാൽ കൊടുത്ത് മകളെ കൂടെ valathan aagrahikkunnu. Njnaigane cheyyunndhhil അല്ലാഹുവിന്റെ മുന്നിൽ എന്റെ സ്ഥാനം എന്താണ്. ഇങ്ങനെ ചെയ്യുന്നതിൽ നമ്മുടെ മത pragaram എന്ധെങ്കിലും വിലകുകളുണ്ടോ. ഉസ്താദ് എനിക്ക് പറഞ്ഞു തരണം
അങ്ങനെ ചെയ്യുന്നതിന് വിരോധമില്ല പക്ഷേ ആ കുട്ടിയുടെ ബന്ധപ്പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ സമ്മതത്തോടുകൂടി ആയിരിക്കണം മാതാപിതാക്കളെ ഏതെങ്കിലും സന്ദർഭത്തിൽ അറിഞ്ഞാൽ അവർക്ക് തിരിച്ചു കൊടുക്കുകയും വേണം
Aa kutyude protaction etedthoodd adopt cheyyand .oru molundallo..verde mkkl thaml issue varu futril..ningle sangdthilakuule idello
മരിച്ചുപോയ വല്ലുമ്മ സുബ്ഹി സമയത്ത് വീട്ടിൽ വന്ന് വുളു ചെയ്യുകയും സുബ്ഹി നിസ്കരിക്കുകയും ചെയ്യുന്നു മിണ്ടാതെ പോവുകയും ചെയ്തു അങ്ങനെ കാണുന്നു എന്താണ് വ്യാഖ്യാനം എപ്പോഴും സ്വപ്നത്തിൽ വന്നാൽഎന്തെങ്കിലുമൊക്കെ മിണ്ടിയിട്ടേ പോകാറുള്ളു എന്താണ് പറഞ്ഞു തരണേ ഉസ്താദേ
Swapnavyakyanam link adich nokoo..clearayt prnjytund
@@Aman-dk3ke കണ്ടില്ല
@@മുഹമ്മദ്മുഹമ്മദ്-റ2ന ningal usthaynodengan chodhikane..endengilm karym undavu angneyuladhil
ആത്മാവ് അതിനയ് നൽകിയ ദൈവ ത്തി ന്റയ് അടുക്കലേക്കു മടങിപോകും (ബൈബിൾ )
امين يارب العالمين
🌹🌹🌹
Yaaallah
Njanum ente aniyanum oru roopathine kandirunnu,cheruppathil.ipozhum nalla ormayund,athinte kanninu nalla manja niram aayirunnu..ithu vare athu enthanennu ariyan pattiyilla.onnu paranju tharamo??
🤔
Manja thavala arrikum🤔
🤲🤲🤲🤲🤲🤲
അൽഹംദുലില്ലാഹ്
Arvaah of shuhadaa. Bear te God's 😊100 sifath'S. Bal ahyaahun indha rabbihum in that have big descuss. Near The Aarifeen ☪️ 99.6666☪️🧘
ഇവിടങ്ങളിലെവീടുകളിലെകക്കൂസുകളിൽപ്രേതങ്ങൾകുടിയേറിപാർക്കുന്നുണ്ട്അല്ലാഹുവിചീത്തവിളിക്കുകയുംകക്കൂസിൽകയറുന്നവരെഅവരുടെകൂട്ടാളികളാക്കിഅവരെക്കൊണ്ട്ഓരോപ്രവർത്തികൾചെയ്യിക്കുകയുംചെയ്യാറുണ്ട്
😍
Assalamu Alaikum Oru help chaiyyo, I need Sunni website becz when we search anything ib google we get maximum salafi's website so give some website of Sunni's it help us most
www.ifshaussunna.in
@@ONIFSHAUSSUNNA but website are in malayalam 😔😔 cant read
Islam on web
@@Raufmkd Its not in English
ആത്മാവ് രണ്ട് തരം. ജീവത്മാവ്. പരേതാത്മാവ്
ഉസ്താദെ യൂട്യൂബ് വരുമാനം ഹലാൽ ആയിരിക്കുമല്ലേ....
ഒരാൾ മരണപെട്ടു കഴിഞ്ഞാൽ അയാളുടെ ശരീരം നശിക്കും.... ഈ കാര്യത്തിൽ ആർക്കും ഒരു സംശയവും ഇല്ല.... പക്ഷെ മരിച്ചു കഴിഞ്ഞാൽ ശരീരവും ആത്മാവും രണ്ടാകുമോ ??? ഇതിൽ ആണ് തർക്കം / സംശയങ്ങൾ ഉള്ളത്.....
ഒരു കാര്യം 100 % ഉറപ്പാണ് മരിച്ചു കഴിഞ്ഞാൽ ആത്മാവ് ഉണ്ടാണ്ടാകും എന്ന് ശാസ്ത്രാ ലോകം ഇത് വരെ കണ്ടുപിടിച്ചിട്ടില്ല....
പിന്നെ ആരാണ് ആത്മാവ് ഉണ്ട് എന്ന് തെളിവ് സഹിതം കണ്ടുപിടിച്ചത് ?????? ആർകെങ്കിലും ഇതിന് ഒരു ഉത്തരം തരാൻ സാധിക്കുമോ ??? ...... ഇല്ല ആർക്കും ഇതിന് സാധിക്കില്ല.... എന്നാലും ആത്മാവ് അല്ലങ്കിൽ പുനർജ്ജന്മം ഉണ്ട് ചില ആളുകൾ അന്ധമായി വ്യക്തമായ ഒരു തെളിവും ഇല്ലാതെ വിശ്വസിക്കുന്നു....ചിലർ അത് പ്രചരിപ്പിക്കുകയും ചെയുന്നു... ജനങ്ങളെ അവർ ഭയപ്പെടുത്തുന്നു....
മത പുരോഹിതന്മാരും ശാസ്ത്രജ്ഞന്മാരും തമ്മിൽ പറയുന്ന കാര്യങ്ങളും വലിയ വ്യത്യാസങ്ങൾ ഉണ്ട്.... ശാസ്ത്രജ്ഞന്മാർ തെളിവ് സഹിതമാണ് കണ്ടുപിടുത്തങ്ങൾ നടത്തുന്നത്... പക്ഷെ മതപണ്ഡിതന്മാർ അവകാശപ്പെടുന്ന പല കാര്യങ്ങൾക്കും ഒരു തെളിവുമില്ല... മതഗ്രന്ഥങ്ങളെയാണ് മത പണ്ഡിതന്മാർ വിശ്വസിക്കുന്നത്.... അതാണ് അവർ ജനങ്ങളോട് പറയുന്നതും..... അപ്പോൾ ഈ മതഗ്രന്ഥങ്ങൾ ആരാണ് ഉണ്ടാക്കിയത് ??? മനുഷ്യന്മാർ തന്നെയാണ് മതഗ്രന്ഥങ്ങൾ ഉണ്ടാക്കിയത് .... ഈ മതഗ്രന്ഥങ്ങൾ കൊണ്ട് മനുഷ്യർക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടായിട്ടുഉണ്ടോ ??? ചില മനുഷ്യർക്കെങ്കിലും മതഗ്രന്ഥങ്ങൾ വായിച്ചത് കൊണ്ട് നന്മകൾ ചെയ്യണമെന്ന് ആഗ്രഹിച്ചു സാമ്പത്തികമായും മറ്റും നല്ല കാര്യങ്ങൾ ചെയ്യാറുണ്ട്.... അത് മാത്രമാണ് ജനങ്ങൾക്ക് നല്ല കാര്യങ്ങൾ മതഗ്രന്ഥങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ളത്.....
ജീവിച്ചു ഇരിക്കുമ്പോൾ ഈ ഭൂമിക്ക് വേണ്ടിയും മനുഷ്യന്മാർക്ക് വേണ്ടിയും നല്ല കാര്യങ്ങൾ ചെയുക.... മരിച്ചു കഴിഞ്ഞതിനു ശേഷമുള്ള കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ട ആവശ്യമില്ല.... കാരണം മരണം ശൂന്യതയാണ്.... അവിടെ ഒന്നും ഇല്ല....
പ്രേതം അങ്ങനെ ഒന്ന് ഈ ലോകത്ത് ഇല്ല... മനസിന്റെ പേടിയാണ് അത്
Und
Ithre neram paranjath vellathilayo
@@capturewithme3492 ഇല്ല.. Sure
@@zarahmehr1536 enna illa..
Marichaalum marikkaatta subconscious mind nte pravarttanam aanu pratham
Nammeyum jannathul firdawsil ulpeduthi anugrahikkatte
Aameen
ഉസ്താദേ അപ്പോൾ ചില ആളുകൾക്ക് ഔലിയാക്കളുടെ ഹാളിർ വരുമെന്നും അതുവഴി അജ്ഞാത കാര്യങ്ങൾ മനസ്സിലാക്കി ചികിത്സ നടത്തുന്നത് ഒക്കെ പല സ്ഥലങ്ങളിലും കാണുന്നുണ്ടല്ലോ , അതിൽ യാഥാർത്ഥ്യം ഉണ്ടോ? ഇതിനുള്ള മറുപടി തീർച്ചയായും തരണം.
Usthad ente umma marichu nan daily quran oothunnund athu ente ummak kittille
ഉന്നതരായ ആളുകളുടെ റൂഹുകൾ സ്വതന്ദ്രരാണ് എന്നാണ് ഞാൻ അറിഞ്ഞത്....അവർക്ക് ഭൂമിയിലെ ചിലരുമായി ബന്ധപ്പെടാൻ കഴിയും...എന്നാൽ കാഫിരീങ്ങളുടെ റൂഹുകൾ അല്ലാഹു ഭന്താസ്തരാക്കിയതാണ്..അവര്ക് എവിടെയും പോകാനുള്ള സ്വാതന്ദ്രം ഉണ്ടാകില്ല
അവിശ്വാസികളുടെ ചെറിയ കുട്ടികൾ മരിച്ചാൽ എവിടെയാണ് അവർക്ക് ശിക്ഷയുണ്ടോ സംശയം തീർത്തു തരുമെന്ന് പ്രതീക്ഷിക്കുന്നു
പ്രായപൂർത്തി ആകുന്നത് വരെ എല്ലാ കുട്ടികളും അല്ലാഹുവിന്റെ അടുത്ത മുസ്ലിംകൾ തന്നെയാണ്....അവൻ ഏത് മത വിഭാഗത്തിൽ ജനിച്ചവൻ ആണെങ്കിലും അങ്ങനെതന്നെ....അങ്ങനത്തെ കുട്ടികൾ മരണപ്പെട്ടാൽ അവര്ക് അല്ലാഹു മറ്റു മുസ്ലിം കുട്ടികൾക്കു കൊടുക്കുന്ന എല്ലാം സുഖ സൗകര്യങ്ങളും കൊടുക്കും...എന്നാൽ ബുദ്ധി ഉണ്ടായത്തിനു ശേഷം അല്ലാഹുവിന്റെയും പ്രവാചകന്മാരെയും കിയമാത് നാളിനെയും അംഗീകരിക്കാത്ത വരെ അല്ലാഹു പിടികൂടും...കടുത്ത ശിക്ഷ നൽകും
പ്രായപൂർത്തി ആകുന്നത് വരെ എല്ലാ കുട്ടികളും അല്ലാഹുവിന്റെ അടുത്ത മുസ്ലിംകൾ തന്നെയാണ്....അവൻ ഏത് മത വിഭാഗത്തിൽ ജനിച്ചവൻ ആണെങ്കിലും അങ്ങനെതന്നെ....അങ്ങനത്തെ കുട്ടികൾ മരണപ്പെട്ടാൽ അവര്ക് അല്ലാഹു മറ്റു മുസ്ലിം കുട്ടികൾക്കു കൊടുക്കുന്ന എല്ലാം സുഖ സൗകര്യങ്ങളും കൊടുക്കും...എന്നാൽ ബുദ്ധി ഉണ്ടായത്തിനു ശേഷം അല്ലാഹുവിന്റെയും പ്രവാചകന്മാരെയും കിയമാത് നാളിനെയും അംഗീകരിക്കാത്ത വരെ അല്ലാഹു പിടികൂടും...കടുത്ത ശിക്ഷ നൽകും
ഈ മുസ്ലിം ഭ്രാന്തൻ എന്താ പറയുന്നത്
ആമീൻ
അൽഹംദുലില്ലാഹ്
Aameen
Mashallha
Aameen
ആമീൻ
Ameen
ആമീൻ
Mashaalla
Masha allah
ആമീൻ
ആമീൻ
Masha allah
ആമീൻ
ആമീൻ