നമ്മുടെ വീട്ടിൽ നിന്നും മരിച്ചു പോയവർ എല്ലാ ദിവസവും ഈ സമയം | Samad Saqafi Mayanad

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 606

  • @suharaummer-zn7pe
    @suharaummer-zn7pe 6 месяцев назад +22

    എന്റെ ഭർത്താവ് മരണപെട്ടിട്ട് മൂന്നു വർഷവും കഴിഞ്ഞു ഉപ്പ മരണപെട്ടിട്ട് പത്തു വർഷവും ഭർത്താവിന്റെ മാതാ പിതാക്കൾ മരണപെട്ടിട്ട് 29 വർഷത്തോളം ആയി എല്ലാവർക്കും വേണ്ടി ഉസ്താദ് ദുവാഹ ചെയ്യണേ

  • @EditShehi
    @EditShehi 25 дней назад +4

    എന്റെ ഉപ്പയും ഉമ്മയും കബറിലാണ് 😭 നമ്മളിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ജീവിതം അല്ലാഹു സന്തോഷത്തിൽ ആക്കി കൊടുക്കട്ടെ അവരെയും ഞങ്ങളെ നാളെ നിന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ ആമീൻ 🤲

  • @alameen9642
    @alameen9642 Год назад +10

    എന്റെ ഉമ്മയും ഉപ്പയും ജേഷ്ഠൻ സഹോദരി യും ആറടിമണ്ണിലാണ് അവർക്ക് വേണ്ടി ദുആയിൽ ഉൾപെടുത്തണേ ഉസ്താദ്

  • @musthafam4906
    @musthafam4906 10 месяцев назад +17

    എന്റെ ഭർത്താവിന്റെ ഉമ്മാക്ക് സ്വർഗ്ഗം കിട്ടുവാൻ ദുഹാ ചെയ്യണമേ ഉസ്താദേ 😭😭😭😭😭😭

  • @SajnaSajna-kq8ki
    @SajnaSajna-kq8ki 6 месяцев назад +47

    Ya റബ്ബേ എന്റെ വാപ്പ ഇന്ന് കബറിലാണ്, 🥺 എന്റെ വാപ്പാക്ക് നീ ഖബർ വിശാലമാക്കി കൊടുക്കണേ നാഥാ

  • @muhammadmufeed4435
    @muhammadmufeed4435 6 месяцев назад +8

    എന്റെ ഉമ്മയും,പെങ്ങളു,ഭാര്യയുടെ ഉമ്മയും ഇന്ന് കബറിലാണ് ദുആകളിൽ ഉസ്താദും,എല്ലാവരും ഉൾപ്പെടുത്തണേ

  • @soudhafaisal8026
    @soudhafaisal8026 10 месяцев назад +20

    എൻ്റെയും എൻ്റെ ഭർത്താവിൻെറയും മാതാപിതാക്കൾ ഖബറിലാണ് അവർക്ക് സ്വർഗത്തിൽ ജന്നാത്തുൽ ഫിർദൗസിൽ കടക്കാൻ അള്ളാഹു തൗഫീഖ് നൽകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ്

  • @shabana_rahman
    @shabana_rahman Год назад +17

    എന്റെ ഉപ്പയും ഉമ്മയും കബറിലാണ് എപ്പോഴും ഓർക്കാറുണ്ട്

  • @aslamKL1461
    @aslamKL1461 6 месяцев назад +6

    എന്റെ പ്രിയ പിതാവ് മരിച്ചിട്ട് 5മത്തെ വർഷമാണ് നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉപ്പയെയും ഉൾപ്പെടുത്തണേ നമ്മിൽ മരിച്ച എല്ലാവരുടെയും നാളെ നമ്മളുടെയും ആഖിറം الله സന്തോഷത്തിലാക്കട്ടെ

  • @Sainulabid-k6o
    @Sainulabid-k6o 8 месяцев назад +16

    എന്റേ മാതാപ്പിതാക്കൾക്കും ക്കുടുംമ്പത്തിനും മരണ പേട്ട എല്ലാവർക്കും ദുഹാ ചേയ്യണം ഉസ്ഥാ ദേ

  • @shamilakp2098
    @shamilakp2098 Год назад +8

    എന്റെ ഉമ്മയുംഉപ്പയും സഹോദരങ്ങളും ഇത്തയും മരിച്ച് പോയിട്ട് ഉണ്ട് അവരുടെപെരിൽ ഉസ്താദ് ദുഹാ ചെയ്യണ്. ആ മീൻ

  • @SoumiShameer-nd5cn
    @SoumiShameer-nd5cn Год назад +4

    എന്റെ സഹോദരൻ മരണപെട്ടിട്ട് ഒരാഴ്ച ആയി ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @ForthepoeplePoeple
    @ForthepoeplePoeple 8 месяцев назад +6

    അന്റെ ഉമ്മയും ഉപ്പയും കബർ ലാണ് അന്റെ ഉമ്മയുടെ ഉപ്പാന്റെ യും കബർ സർഗ്ഗപോ ന്ദൂപ്പ് അക്കണേ 🤲🏽🤲🏽🤲🏽hlla അദിനേ വേണ്ടി എല്ലാവരും ദുഹാ ചെയ്യണേ 😭😭😭😭🤲🏽🤲🏽🤲🏽🤲🏽

  • @mahamoodpanoor2882
    @mahamoodpanoor2882 Год назад +14

    യാഅല്ലാഹ് എന്റെ പ്രിയ പിതാവും മാതാവും മണ്മറഞ്ഞുപോയി അവർ നിന്റെ സന്നിതിയിലാണ് യാറഹ്മാൻ അവരുട കബറിടം നീ വിശാലമാക്കികൊടുക്കണേ അല്ലാഹ് ജീവിതകാലത്തു അവരിൽ നിന്നും വല്ല തെറ്റു കുറ്റങ്ങളും വന്നുപോയെങ്കിൽ അവർക്കു നീ പൊറുത്തു കൊടുക്കണേ അല്ലാഹ്

  • @kmsthangalktni261
    @kmsthangalktni261 7 месяцев назад +7

    വാപ്പയും ഉമ്മയും ഖബറിലാണ്. അള്ളാഹു സുബ്ഹാനഹു വ തആല ഖബർ ജീവിതം സന്തോഷത്തിലാക്കട്ടെ. ആമീൻ.വലങ്കയ്യിൽ ഏട് നൽകുന്നവരിൽ അവരെയും നമ്മെയും ഉൾപ്പെടുത്തട്ടെ. ഹിസാബില്ലാതെ സ്വർഗ പ്രവേശനം നൽകുന്നവരിൽ നാമെല്ലാവരെയും ഉൾപ്പെടുത്തട്ടെ. ആമീൻ

  • @kmmuhammed5861
    @kmmuhammed5861 6 месяцев назад +4

    എന്റെ ഉപ്പ മരണപ്പെട്ടിട്ട് ഇപ്പോൾ (54)വർഷമായി ഉമ്മ മരണപ്പട്ടിട്ട് (10)വർഷമായി ദുആ ചെയ്യണേ ഉൾപെടുത്തണേ ഉസ്താദേ

  • @aysha8660
    @aysha8660 Год назад +7

    എന്റെ ഉപ്പയും സഹോദരനും മരണപെട്ട്പോയി ദുവാചെയ്യണേ ഉസ്താദേ 🤲🏻🤲🏻

  • @shehi3068
    @shehi3068 6 месяцев назад +19

    മരണപ്പെട്ടുപോയവർക്ക് സ്വർഗ്ഗം നൽകണേ നാഥാ ആമീൻ 🤲🏻

  • @arifamuhammedmuhammed8492
    @arifamuhammedmuhammed8492 7 месяцев назад +17

    എന്റെ ഉപ്പ മരിച്ചിട്ട് 40 ദിവസമായി 😭എല്ലാരും ദുആയിൽ ഉൾപെടുത്തണേ. ഉപ്പാക്ക് അള്ളാഹു സ്വർഗം കൊടുക്കട്ടെ... ആമീൻ 🤲🏻🤲🏻

  • @FOUSIYAK-mt1gf
    @FOUSIYAK-mt1gf 2 месяца назад +3

    അസ്സലാമു അലൈക്കും ഉസ്താദ് 🤝 എന്റെ കൂട്ടുകുടുംബത്തിൽ മരണപ്പെട്ടു പോയ എല്ലാവർക്കും വേണ്ടി ദുആ ഉസ്താദ് ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ 🤲🏻😭🤲🏻😭🤲🏻😭🤲🏻😭😭🕋

  • @MIHGaming1234
    @MIHGaming1234 10 месяцев назад +122

    എന്റെ പ്രിയപ്പെട്ട ഭാര്യ അവളുളുട ponne മകളെയും എന്നെയും ഒറ്റയ്ക്കു ആക്കി അല്ലാഹുവിന്റെ അടുത്തേക്ക് പോയ്... ജീവിച്ചു തുടങ്ങഇല്ല അപ്പോഴേക്കും ഞങ്ങലെ വിട്ടു പോയ്... Avalake വേണ്ടി ഒരു 10salthe എല്ലാവരും chellane...😢😢😢😢🤲🤲🤲

    • @RahmanSadath
      @RahmanSadath 8 месяцев назад +36

      അവരുടെ കബർ സ്വർഗമാവാൻ നിങ്ങടെ കണ്ണുനീർ മതി സഹോദരാ 🤲🏻🤲🏻🤲🏻🤲🏻

    • @Sakkeer174
      @Sakkeer174 8 месяцев назад +1

      😊a😊😊😊😊

    • @abdulmuneer3363
      @abdulmuneer3363 8 месяцев назад +5

      Allahu kabar sandoshathilakatte aameen

    • @fidhuzaru
      @fidhuzaru 7 месяцев назад

      Ummakkum uppakkum aliyanum mattukudumbangankal kkum Allahu poruthukodukkatte😭😭🤲🏻🤲🏻Ameen.... 😭😭🤲🏻

    • @UmamathIqbal-sg1zm
      @UmamathIqbal-sg1zm 7 месяцев назад +1

      എന്റെ മാതാപിതാക്കളെ സഹോദരങ്ങളും ഹിന്ദുമത്രാദികൾ എല്ലാവരുമുണ്ട് അവർക്കെല്ലാം വേണ്ടി ദുആ ചെയ്യുന്നു

  • @mullabeevi7522
    @mullabeevi7522 5 месяцев назад +2

    എന്റെ ഉമ്മ മരിച്ചുപോയിരിക്കുന്നു എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തുകൊടുക്കാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം

  • @SaifudheenSaifu-ln8eu
    @SaifudheenSaifu-ln8eu 8 месяцев назад +6

    ഉസ്താദ്
    എന്റെ ഉപ്പ. ആങ്ങള മകൻ. ജേഷ്ടത്തി. അമ്മായിമ്മ അമ്മോശൻ. മൂത്തച്ഛൻ..മറ്റു. കുടുംബങ്ങങ്ങൾ. മരിച്ചു പോയിട്ടുണ്ട്. അവർക്കൊക്കെ. ദുആ ചെയ്യണേ
    ഉസ്താദേ

  • @shehi3068
    @shehi3068 7 месяцев назад +15

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് രണ്ടാഴ്ച ആയി 😭🤲🏻
    ന്റെ ഉപ്പ മരിച്ചിട്ട് in shaa Allah നാളെ 7മത്തെ ആണ്ട് ആണ് എല്ലാവരും ന്റെ ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുഃആ ചെയ്യണേ 🤲🏻🥺

  • @mmsathar
    @mmsathar Год назад +13

    എന്റെ ഉമ്മ മരിച്ചിട്ട് 12 ദിവസം കഴിഞ്ഞു, ദുഹാ ചെയ്യണേ 🤲

  • @MuhammedYasin-oi2ml
    @MuhammedYasin-oi2ml 5 месяцев назад +1

    ദർസ്സിൽ പഠിച്ചിരുന്ന മോനായിരിന്നു കയ്യിന് ക്യാൻസർ ബാധിച്ചു മരണപെട്ടു തങ്ങൾ ഉസ്താദ് പ്രതേകം ദുആ ചെയ്യണേ 🤲🤲🤲🤲😭😭😭കയ്യ് മുറിച്ചിട്ടും മോൻക് രക്ഷ ഉണ്ടായില്ല ദുആ ചെയ്യണേ 🤲🤲🤲🤲😭

  • @sharafunnisasharafu4141
    @sharafunnisasharafu4141 Год назад +47

    എന്റെ ഉമ്മ മരിച്ചിട്ട് ഇന്നേക്ക് 23 ദിവസമായി. ഉസ്താദേ എന്റെ ഉമ്മക്കും ഉമ്മാമ്മ മാർക്കും ഉപ്പാപ്പമാർക്കും ഖബർ സ്വർഗ്ഗപൂന്തോപ്പാക്കി കൊടുക്കാൻ പ്രതേകം ദുഹാ ചെയ്യണേ

    • @sainulabidhsainulabidh8723
      @sainulabidhsainulabidh8723 Год назад +1

      എന്റെ ഉപ്പയും ഉമ്മയും മരണപ്പെട്ടു പോയിരിക്കുന്നു അവരെ ദുഹയിൽ ഉളുപ്പെടുത്തണേ

    • @fathinisu128
      @fathinisu128 Год назад

      എന്റെ ഉമ്മ പോയിട്ട് 8 വർഷം കഴിഞ്ഞു 😢

    • @sainabhaca618
      @sainabhaca618 Год назад +1

      i😢😊

    • @ഹാഷിംകാസറഗോഡ്-ഛ5ഠ
      @ഹാഷിംകാസറഗോഡ്-ഛ5ഠ Год назад +2

      യൂടുബ് നിലവിൽ വരുന്നതിന് മുമ്പ് ആരാണ് നിങ്ങളുടെ ഉമ്മാക് വേണ്ടി ദുആ ചെയ്തത്.... മണ്ടത്തരം പറയാതെ.

    • @rayyan-t9z
      @rayyan-t9z Год назад

      Ma

  • @fidhuzaru
    @fidhuzaru 3 месяца назад +2

    മാതാപിതാക്കളുടെ പൊരുത്തതിലായി ജീവിക്കാൻ നമുക്കെല്ലാം അള്ളാഹു തൗഫീക് നൽകട്ടെ.. 🥺ആമീൻ..😢🤲🏻

  • @shafeekrahmanpshafeekrahma1891
    @shafeekrahmanpshafeekrahma1891 6 месяцев назад +3

    എന്റെ ഉപ്പയും ഉമ്മയും ഇന്ന് ഖബരിലാണ് ദുആചെയ്യണം ആമീൻ ആമീൻ ആമീൻ

  • @KhoulathMc
    @KhoulathMc Год назад +18

    എന്റെ ഭർത്താവ് രണ്ടു ഉമ്മ രണ്ടു ഉമ്മ എല്ലാം കബറിലാണ് അവരെ എപ്പോഴും ഓർക്കാറുണ്ട് പടച്ചോൻ സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ ഉസ്താദ് ദുഹാ ചെയ്യണേ

  • @underworld2770
    @underworld2770 6 месяцев назад +21

    ജനിച്ചഅന്ന് തൊട്ട് ഏകദേശം 80കൊല്ലത്തോളം കഷ്ടപ്പാടിൽ മാത്രം ജീവിച്ചു മരിച്ചുപോയ എന്റ ഉമ്മാക്ക് നിങ്ങൾ എല്ലാവരും ദുആ ചെയ്യണം.....

    • @BaseerBaseer-h4n
      @BaseerBaseer-h4n 4 месяца назад

      🤲🤲🤲

    • @underworld2770
      @underworld2770 4 месяца назад

      @@BaseerBaseer-h4n 🌹🌹🌹🌹

    • @KD135HANNAKD13HANNA
      @KD135HANNAKD13HANNA Месяц назад

      എന്റെ ഉമ്മയും മരണ പെട്ടു. ഒരു ദിവസം പോലും സമാദാനമായി ജീവിച്ചിട്ടില്ല

    • @underworld2770
      @underworld2770 Месяц назад

      @KD135HANNAKD13HANNA പടച്ചോൻ എല്ലാവിധസുഖ ഐശ്വര്യങ്ങളും പ്രധാനം ചെയ്യട്ടെ ആമീൻ ആമീൻ ആമീൻ

    • @underworld2770
      @underworld2770 День назад

      ആമീൻ.
      ആമീൻ
      ആമീൻ

  • @mumthasvs8138
    @mumthasvs8138 Год назад +1

    🎉 എൻ്റേ ഉപ്പയും ഉമ്മയും സഹോദരന്മാരും കബറിലാൻ ഉസ്താദ് ദുഹ ചെയ്യണം

  • @khadeejak7136
    @khadeejak7136 Год назад +8

    Assalamualaikum ഉസ്ഥാതെ ഞങ്ങളുടെ പൊന്നുമ്മ ഞങളെ വിട്ട് പോയിട്ട് 2 വർഷം കഴിഞ്ഞ് പ്രാർത്ഥനയിൽ ഉമ്മാക് വേണ്ടി ഉൾപെടുത്തണേ ഉമ്മാക്ക് ഖബറിടം സ്വർഗ്ഗ പൂന്തൊപ് ആക്കാനും, ജെന്നാത്തുൽ ഫഇർദൗസഇൽ ഉമ്മാനെ ചേർഥാനും അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @Hazbyhh_____babyhh
    @Hazbyhh_____babyhh 6 месяцев назад +14

    എന്റെ ഉമ്മ മരിച്ചിട്ട് ഒന്നര വർഷമായി ദം നിയാവിൽ ഒരുപാട് കഷ്ടപാട് അനുഭവിച്ചു
    ആ നിറത്തിലെങ്കിലും സന്നാ ഷമുള്ള ജീവിത. കിട്ടട്ടെ

  • @moosankutty9091
    @moosankutty9091 Год назад +5

    എന്റെ മാതാപിതാക്കൾക്ക് നീ പൊറുത്തു കൊടുക്കണേ റബ്ബേ അഞ്ചുവക്കത്തി ലും ദുആ ചെയ്യുന്നു സ്വീകരിക്കണം റബ്ബേ

  • @kmcdark2596
    @kmcdark2596 6 месяцев назад +8

    എന്റെ മാതാപിതാക്കൾക്കും മകന് മറ്റു കുടുംബാങ്കങ്ങൾക്ക് ഖബർ ജീവിതം സന്തോഷത്തിലാക്കാല്ലാഹ് - ഇവർക്ക് വേണ്ടി ദുആ ചെയ്യണേ

  • @laialhazan7605
    @laialhazan7605 22 дня назад +1

    എന്റെ വാപ്പ ഉമ്മ കബറിലാണ് സഹോദരൻ കബറിലാണ്... അവരുടെ അവസ്ഥ എന്താണെന്നറിയില്ല അല്ലാഹുവേ കബർ വിശാലമാക്കണെ അള്ളാ.. 😭🤲🤲ഓതാതെ ഉറങ്ങാറില്ല.. ചെറുപ്പത്തിൽ വിട്ടു പിരിഞ്ഞ വാപ്പയെ കണ്ടിട്ടുമില്ല.. യാഅള്ളാഹു

  • @seenathpadikkal6872
    @seenathpadikkal6872 Месяц назад +1

    എന്റെ ഉപ്പ മരിച്ചിട്ട് ഇന്നു 100 ദിവസമായി. ദുആ ചെയ്യണേ 🤲🤲

  • @naslarisla1597
    @naslarisla1597 7 месяцев назад

    മാഷാ അല്ലാ അൽഹംദുലില്ലാഹ് ഞങ്ങൾ ഉസ്താദിന് ആഫിയത്തോടെ കൂടിയുള്ള ദീർഘായുസ്സ് കൊടുക്കണേ അള്ളാ ആരോഗ്യം കൊടുക്കണേ അള്ളാ നല്ല ശബ്ദം കൊടുക്കണേ അള്ളാ ഒരുപാട് കാലം സുന്നത്ത് ജമാഅത്തിനായി പ്രവർത്തിക്കാനുള്ള കഴിവിനെ കൊടുക്കണം ആമീൻ 🤲🤲🤲🤲🤲

  • @AmeerAmeer-wz5hw
    @AmeerAmeer-wz5hw 7 месяцев назад

    അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ . അവർക്ക് വേണ്ടിയും എന്റെ കുടുംബത്തിന് വേണ്ടിയും പ്രത്യേകം ദുആ ചെയ്യണം എന്ന് ഓർമ്മപ്പെടുത്തുന്നു

  • @AsiyabiPr
    @AsiyabiPr 22 дня назад

    ഇന്റെ ഉപ്പാക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താതെ

  • @Aishabeevi-n3t
    @Aishabeevi-n3t 7 месяцев назад

    ഉസ്താദേ ഞങ്ങളിൽ നിന്നും മരണപ്പെട്ട എല്ലാർക്കും സ്വർഗം കിട്ടാൻ ദുആയിൽ ചേർക്കണേ ഉസ്താദേ

  • @shaibasalim5413
    @shaibasalim5413 2 месяца назад

    എന്റെ ഭർത്താവ് മരണം പെട്ട് ട്ട് ഇന്ന് 44ദീവസം അള്ളാഹു അവർ ക്ക് സ്വർഗം കൊടുക്കണേ എന്റെ ഇക്ക ക്ക് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ് ദേ 🤲🏻🤲🏻

  • @bisnuld1771
    @bisnuld1771 7 месяцев назад +2

    എന്റെ ഉപ്പയും അനിയത്തി യും വല്ലിപ്പ വല്ലിമ്മയും ഖബറിൽ ആണ് ദുആ ചെയ്യണേ 😭😭😭😭😭😭😭

  • @ayishabeevi7251
    @ayishabeevi7251 Год назад +2

    ഉസ്താദ്.. മരണപ്പെട്ടുപോയ ഞങ്ങളുടെ പൊന്നു വല്ലിമ്മച്ചിക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ ... ദുആ വസിയ്യത്തോടെ

  • @RukkiyaRukkiya-ei8pd
    @RukkiyaRukkiya-ei8pd Год назад +1

    Usthaathe എൻ്റെ ഉമ്മാൻ്റെ ആൻഡ് ദിനമാണ് മറിച്ച്പോയവർക്ക് ദുആചെയ്യ നം ഉസ്ഥാതേ

  • @kenzo032
    @kenzo032 Год назад +34

    എന്റെ ഉപ്പയും ഉമ്മയും സഹോദരനും മരണപെട്ടു അവരെ പ്രാർത്ഥനയിൽ ഉള്പെടുത്തണേ ഉസ്താദേ

  • @musthafamuthu1683
    @musthafamuthu1683 Год назад +1

    എന്റെ ഉമ്മയു ഉപ്പയും സഹോദരൻ മരണപെട്ടു 🤲🤲ദുഹാചെയ്യണം

  • @seenathseena3046
    @seenathseena3046 Год назад +1

    എന്റെ മോനും വല്ലുമ്മ യും മരിച്ചുപോയി അവർക്കു ദുവ ചെയ്യണേ ഉസ്താദേ

  • @MumthasKP-le7mf
    @MumthasKP-le7mf Год назад +5

    എന്റെ ഉപ്പയും ഭർത്താവും ഉമ്മയും ഖബറിലാണ് എന്റെ ഉമ്മ മരണപ്പെട്ടിട്ട് 24ദിവസമായി എന്നും അവരെ ഓർക്കാറുണ്ട് അവർക്കുവേണ്ടി എന്നുംദുആ ചെയ്യാറുണ്ട് ഉസ്താദ്‌ ദുആ ചെയ്യണേ

  • @lailabii9338
    @lailabii9338 Год назад +27

    ഉസ്ദാദ് എന്റെ പൊന്നു ഉമ്മ മരണപ്പെട്ടദ് നമ്മുടെ റജബ് 16ന് ആണ് മരണപ്പെട്ടദ് 🌹ഒരു വർഷം കഴിഞ്ഞു ഉസ്ദാദ് 🌹ഉസ്ദാദ് ദുഹാ ചെയ്യണം 🌹കരുളായ് മഹല്ല്

  • @MafeedaSajir
    @MafeedaSajir 11 месяцев назад +1

    എന്റെ ഉപ്പ മരിച്ചിട്ട് 10വർഷമായി എന്നും ദുഹാ ചെയ്യാറുണ്ട് നമ്മൾ അന്ന് താമസിച്ച വീട്ടിൽ എല്ലാ ഇപ്പോൾ ഉള്ളത് വാടക വീടാണ് നമ്മൾ ഇപ്പോൾ ഉള്ളവീട്ടിൽ ആ ത്മാവ് വരുമോ. ഉസ്താദ് ദുഹാ cheyyanne

  • @noufalkallayi2566
    @noufalkallayi2566 Год назад +7

    ഉസ്താദേ.. എന്റെ ഉപ്പയും, ഉമ്മയും മരണപ്പെട്ടു അവർക്ക് വേണ്ടി പ്രതേകം ദുആ ചെയ്യണേ... 🤲

  • @peaceworldno1729
    @peaceworldno1729 Год назад +53

    എന്റെ ഉമ്മ മരണ പെട്ടിട്ട് ഒരാഴ്ച ആയി സഹോദരങ്ങളെ നിങ്ങളുടെ ദുആയിൽ എന്റെ ഉമ്മനെയും ഉൾപെടുത്തണേ

  • @MuhammedNabil-cj3os
    @MuhammedNabil-cj3os Год назад +1

    ഉസ്താ എന്റെ പൊന്നു ഉപ്പ മരണ പെട്ടു ദുഹയിൽ ഉള് പെടുത്തണം😭

  • @muhammedfaisalc5603
    @muhammedfaisalc5603 2 месяца назад

    ഞാൻ ഒരു പ്രവാസിയാണ് 17കൊല്ലമായി..എന്റെ ഉമ്മയെ കെട്ടിപ്പിടിച്ചു കവളത്ത്ഉമ്മ വെച്ച് കരഞ്ഞിട്ടല്ലാതെ വീട്ടിൽ നിന്നും ഇറങ്ങിയിട്ടില്ല..ഈ പ്രാവശ്യം.. എനിക്ക് ആ ഭാഗ്യം നഷ്ട്ടപ്പെട്ടു.. എന്റെ ഉമ്മ ഞങ്ങളെ വിട്ടുപോയി,,🤲🤲എല്ലാവരും ദുആയിൽ ഉൾപ്പെടുത്തണേ...

  • @RamlathRamlath-n7m
    @RamlathRamlath-n7m 3 месяца назад

    എന്റെ ഉപ്പ ഖബറിലാണ് 30 ദിവസമായി ദുആ ചെയ്യണം ഉസ്താദേ

  • @muthusahi1287
    @muthusahi1287 9 месяцев назад

    ഉസ്താതെ എന്റെ ഉമ്മ മരിച്ചിട്ട് 8മാസമായി എന്റെ ഉമ്മാക്ക് വേണ്ടി പ്രാർത്ഥിക്കണേ 😢

  • @Salam-x4g
    @Salam-x4g Год назад +3

    എന്റെ husbent. മരിച്ചിട്ട് ഇന്നേക്ക് 1മസായി ഉസ്താത് പ്രത്യേകം ദുആ ചെയ്യണേ മറക്കല്ലേ 😭😭

  • @fathimaabdullakutty3607
    @fathimaabdullakutty3607 Год назад

    എന്റെ മാതാ വും പിതാവും സഹോദരൻ നും കബറി ലാണ് ദുആ ചെയ്യണം ഉസ്താദ്

  • @raheeme6105
    @raheeme6105 Год назад +35

    മരണപെട്ട മാതാപിതാക്കൾ ക്ക് വേണ്ടപ്പെട്ടവർക്കും ദുആ ചെയ്യണേ ഉസ്താദ്

    • @SaidSafar-fc4vp
      @SaidSafar-fc4vp Год назад +2

      മക്കൾ പ്രാർത്ഥിക്കുന്നതായിരിക്കും ഏ റ്റവും നല്ലത് അങ്ങിനെയാണ് അള്ളാഹു നബി പഠിപ്പിച്ചതും അല്ലാഹുപറഞ്ഞതും ഒരുവാക്ക് പ്രധാനമാണ് റബ്ബിരുഹാമഹുമാകമാറബ്ബായാനീ സഈറാ പരിശോധിക്കുക എ ല്ലാം മൊയ്‌ലെരെ ഏ ൽപ്പി ച്ചു മൊബൈൽ നോക്കി സമയംകളഞ്ഞാൽ നരകം ഉറപ്പായും കിട്ടും

    • @sidheekalr9053
      @sidheekalr9053 Год назад

      നിങ്ങൾക്ക് വേറെ എന്താണ് പണി,മക്കൾ ചെയ്യൂ,അതിനാണ് കൂടുതൽ പ്രധാനം

    • @KhadeejaPallar-l1d
      @KhadeejaPallar-l1d Год назад

      ​@@SaidSafar-fc4vp 😅

    • @fusiongaming753
      @fusiongaming753 Год назад

      ഖുർആൻ നിങ്ങൾ എന്നോട് പ്രാർത്തിക്കു ഉത്തരം തരാം എന്ന് അള്ളാഹു പറയുന്നത് കണ്ടി ഇല്ലേ

    • @fusiongaming753
      @fusiongaming753 Год назад

      സത്യം പറഞ്ഞൽ എനിക്ക് വയ്യ എന്റെ മക്കൾ ചെയ്യട്ടെ എന്ന്

  • @abdulmajeedabdulmajeed9447
    @abdulmajeedabdulmajeed9447 11 месяцев назад +3

    എന്റെ ഉമ്മയും ബാപ്പയും പൊന്നുമോനും രണ്ടു ജേഷ്ടന്മാരും അല്ലാഹുവിന്റെ വിളിക്കുത്തരമായി പോയ്മറഞ്ഞു.
    വിരഹ ദുഃഖം പേറുന്ന വരുടെ എല്ലാ മണ്മറഞ്ഞവർക്കും എന്റേതുൾപ്പെടെ, അല്ലാഹു ബർ സഖിയായ ആലം അത്യുത്തമ മാക്ക.ട്ടെ ആമീൻ..

    • @lailalatheef1313
      @lailalatheef1313 8 месяцев назад

      ഉസ്തദേഎന്റ മകന് 5 തിയ ത്രി എക്സാം ആണ് ദുഹ ചെയ്യണം

  • @sainashihab8202
    @sainashihab8202 Год назад

    എ ന്റെ ഉമ്മ മരണപെട്ടു ഇന്ന്10ദിവസം ആ യി
    ദു ആ ചെയ്യണേ ഉസ്താദ്

  • @Hadhiya0321
    @Hadhiya0321 6 месяцев назад

    അല്ലാഹുവേ എന്റെ പൊന്നു ഉപ്പ ഇന്ന് ഖബറിലാണ് എന്റെ പൊന്നു ഉപ്പാടെ കബറിനെ വിശാലമാക്കി കൊടുക്കണേ നാഥാ🤲🤲🤲🤲😭😞😞😭😭

  • @shabana_rahman
    @shabana_rahman Год назад

    ദുആ യിൽ ഉൾപെടുത്തുക ഉസ്താദ്

  • @abdulrazak3321
    @abdulrazak3321 Год назад +1

    Masha,,, allha valare manasil naatunna vishayamaaan....👆👌👍🤲🤲🤲🤲🤲🤲🤲🤲🤲

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 10 месяцев назад

    എന്റെ ഭർത്താവ് മരിച്ചിട്ട് അഞ്ചു മാസം ആയി എന്റെ ഉമ്മയും ഉപ്പയും ഭർത്താവിന്റെ ഉമ്മയും ഉപ്പയും ഒക്കെ ഞങ്ങളെ വിറ്റ് പോയി അവർക്ക് ഒക്കെ സ്വർഗീയ ജീവിതം കിട്ടാനും മഗ്ഫിറത്തിനും വേണ്ടി ദുആ ചെയ്യണേ usthade

  • @abdulazeez7947
    @abdulazeez7947 Год назад +1

    ഉപ്പ മരിച്ചിട്ട് മൂന്നു കൊല്ലം ആയി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @AfsathKv-j7x
    @AfsathKv-j7x 8 месяцев назад +6

    എന്റെ ഉമ്മ കദറിലാണ് ഉസ്താദേ ഉമ്മാക്ക് വേണ്ടി ദുആ ചെയ്യണം🤲

  • @MusthafaNk-r2z
    @MusthafaNk-r2z 4 месяца назад

    ഈ ലോകത്തോട് വിടപറഞ്ഞ ഉപ്പാക്കും, ഉമ്മാക്കും, മറ്റ് ബന്ധു മിത്രാതികൾക്കും വേണ്ടി എഎല്ലാവരും ദുആ ചെയ്യുക

  • @abdulnazar5007
    @abdulnazar5007 Год назад +1

    എന്റെ ബാപ്പയും ഉമ്മയും കബറിലാണ് അവർക്ക് വേണ്ടിയും ദുഹാ ചെയ്യണേ

  • @abuv7447
    @abuv7447 Год назад

    എന്റെ ഉപ്പയും ഉമ്മയും.മരണപ്പെട്ടു. അവർക്ക് വേണ്ടി. ദു അ ഇരക്കന്നെ usttade

  • @shahidhaba
    @shahidhaba Год назад +1

    ആമീൻ.ഉസ്താദ്.dua.l.ulpeduthanea.

  • @soorajms947
    @soorajms947 6 месяцев назад

    കഴിഞ്ഞ ദുൽഹജ്ജ് 14നു എൻ്റെ വാപ്പ മരിച്ചിട്ടു ഒരു കൊല്ലം ആയി ഉസ്ത്തദേ,വാപക്കൂ വേണ്ടി ദുവാ ചെയ്യണം ഉസ്താദ്

  • @shahidapp1549
    @shahidapp1549 8 месяцев назад

    Ende ummak vendiyum Ella muhminathugalk vendiyum kabar jeevidam kiyamath nalvare kabaril azabugale thadayan subhanallahi vabihamdihi, subhanallahil aleem enn ravileyum vagunnerm maranapettavrk vendi hadya cheed dua cheyyane. Allah sweegaritte 🤲🤲🤲

  • @fathimarisha6317
    @fathimarisha6317 Год назад +12

    ഉസ്താദ് എന്റെ പൊന്നുമ്മ മരണപ്പെട്ടിട്ട് ഒരു വർഷമായി ഞാനെന്റെ കല്യാണം കഴിച്ചു കൊണ്ടുപോയ വീട്ടിലിരുന്നാണ് എന്റെ ഉമ്മാക്ക് വേണ്ടി യാസീനും മുറുക്ക് സൂറത്ത് എല്ലാം ഓതാറുള്ളത് എന്റെ ഉമ്മ മരണപ്പെട്ടു ഇറങ്ങിയ വീട്ടിൽ ഉമ്മാന്റെ മരുമകളാണ് ഞാൻ ഓതുന്നത് എന്റെ ഉമ്മാക്ക് എത്താൻ വേണ്ടി ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻

    • @Shahulhameed-uq4jo
      @Shahulhameed-uq4jo Год назад +2

      സുഹൃത്തെ, ഈ പ്രാസംഗികൻ ഇസ്ലാമിൻ്റെ വിശ്വാസമല്ല പറയുന്നത് ,, നമ്മുടെ സഹോദര സമുദായമായ ഹിന്ദു വിശ്വാസ പ്രകാരമാണ് വിവരിക്കുന്നത് .. അവർ നല്ല ഭക്ഷണം ഉണ്ടാക്കി ബലി ഇടുന്നു.' അവരുടെ ആത്മാവ് നമ്മെ ചുറ്റിപ്പറ്റിയുണ്ടാവുമെന്ന് വിശ്വസിക്കുന്നു.'' നമുക്ക് അല്ലാഹുവും റസൂലും റൂഹുകളെ പറ്റി പറഞ്ഞിടത്ത് നാം നില്ക്കുക.' മറ്റ് ഊഹോപഹകഥകൾ കേൾക്കാതിരിക്കുക.'

    • @jaseenashihad8803
      @jaseenashihad8803 Год назад +4

      @@Shahulhameed-uq4jo islam vishvasaanu usthad parayunnath

    • @sabeenasuneer8892
      @sabeenasuneer8892 Год назад +1

      ​@@jaseenashihad8803 ഒരിക്കലും അല്ല.അവർ qabaru കളിൽ അവരുടെ കർമങ്ങളുടെ ഫലം അനുഭവിച്ച് കൊണ്ടിരിക്കുന്നു..ബന്ധുക്കളെ പറ്റി ഓർത്ത് ആകാശത്തേക്ക് വരാൻ ഒന്നും അവർക് സാധിക്കില്ല.റസൂൽ പറയാത്ത കാര്യം ആണ്
      ..ഒരിക്കലും അംഗീകിക്കില്ല.

    • @jaseenashihad8803
      @jaseenashihad8803 Год назад +1

      Maranapettavark vendi salkarmangal cheyyenda ennano parayunnath

    • @sabeenasuneer8892
      @sabeenasuneer8892 Год назад +2

      @@jaseenashihad8803 സൽകർമ്മങ്ങൾ ചെയ്യണം.dua ചെയ്യണം.പക്ഷേ ഈ ഉസ്താദ് പറയുന്നത് പോലെ ആകാശത്തേക്ക് റൂഹ് വരുകയില്ല.നമ്മൾ ചെയ്യുന്ന സൽകർമ്മങ്ങൾ അവരുടെ qabaruklilek eathunnathan.അന്ധവിശ്വാസം വേണ്ട...നമ്മൾ അറിയാതെ shirk il ആകും..

  • @asiyaahammed3101
    @asiyaahammed3101 Год назад

    Kudumbathil NINNUM maranappettu poya ellavarkum Khabarjeevitham Santhoshathilakan Dua cheyyan e USTHADE

  • @FathimaFathima-o6q
    @FathimaFathima-o6q 4 месяца назад

    എന്റെ ഭർത്താവ് മരിച്ചിട്ട് 6മാസമായി qabar വിശാലകൻ ദുആചെയ്യണേ എന്റെ വാപ്പച്ചിയും മരിച്ചിട്ട് 38 വർഷമായി duacheyane😂ഉസ്താദേ

  • @muhammednasmilanzilmon5726
    @muhammednasmilanzilmon5726 Год назад +4

    ആമീൻ 😢
    അല്ലാഹുവേ കമന്റ് വായിച്ചാൽ ഒട്ടും ദീൻ എന്താ എന്ന് പോലും തിരിച്ചറിയാത്ത ഒരു കൂട്ടം
    അല്ലാഹ് ഉള്ളവർക്ക് നീ രക്ഷ നൽകല്ലാഹ് 🤲🤲😭😭😭
    പറഞ്ഞു നടക്കുന്നവർക്ക് ഹിദായത് നൽകല്ലാഹ്
    ദീൻ പറഞ്ഞു തരുന്ന ഉസ്താദ് മാർക്കും ആഫിയത്തും ദീർഗായുസും നൽകല്ലാഹ് 😢😢😢🤲🤲🤲🤲🕋🕋🕋

  • @sisterssquad3776
    @sisterssquad3776 Год назад +1

    Enta ummama uppapa hussinta uppa ummanta brthr ivarokma maranapettu duayl ulpedthanm

  • @hanaanaami3331
    @hanaanaami3331 6 месяцев назад

    എന്റെ ആങ്ങള മരിച്ചിട്ട് 2. വർഷം ആയി എല്ലാരും ദുആ യിൽ ഉൾപെടുത്തണേ 🤲🏻🤲🏻🤲🏻🤲🏻

  • @soujathsoujath4886
    @soujathsoujath4886 Год назад +9

    എന്റെ ഉപ്പയും സഹോദരനും കബറിലാണ് അവരുട
    കബറിടം സ്വാർഗ്മാക്കി കൊടുക്കട്ടെ 🤲🤲🤲🤲💙🤲💙😭😭😭😭😭😭😭q

  • @JafarVelimukku-ms1hd
    @JafarVelimukku-ms1hd 6 месяцев назад

    ആമീൻ എന്റെ upak സ്വർഗം കൊടുക്കണേ allaah

  • @ismailmoilakiriyath
    @ismailmoilakiriyath 10 месяцев назад +1

    എന്റെ ഉപ്പ മരിച്ചിറ്റ്‌ 4 മാസo ആയി ഉസ്താദെ ദുആ ചെയ്യണെ🤲😭😭

  • @ShajiMullasseri-v7s
    @ShajiMullasseri-v7s Год назад +3

    എന്റെ ഭർത്താവ് മരണപെട്ടിട്ട് 😭😭 3 മാസം ആയി എന്റെ ഉപ്പ യും വെല്ലിമ്മ മാരും വെല്ലിപ്പ മാരും ഇന്ന് ഖബറിലാണ് 😭 ഉസ്താദ് ദുഹാ ചെയ്യണം 🤲🤲

  • @subaidamp494
    @subaidamp494 Год назад +5

    ആൽഹംദുലില്ല🤲മാതാ പിതാക്കൾക്ക് ദുആ യിൽ ഉൾപെടുത്തുക 🤲ആമീൻ 🤲🤲🤲സ്വർഗം നൽക്കണേ ആമീൻ 🤲😭

  • @KamarunneessaKamarunneessa
    @KamarunneessaKamarunneessa 8 месяцев назад

    എന്റെ മകന് നല്ല ശമ്പളം ഉള്ള ജോലി ആവാനും ഒരു പാട് കടം ഉണ്ട് ഉസ്താദേ അധികവും ബാങ്ക് ലോൺ ആണ് ad ഒന്ന് കൊടുത്തു വീട്ടി കിട്ടാനും ദുആ ചെയ്യണേ isthafe

  • @AspakferokeAspak
    @AspakferokeAspak 6 месяцев назад

    എന്റെ ഉമ്മയുടെ ആണ്ട് അറഫ നോമ്പിന് ആണ് രണ്ടാമത്തെ ആണ്ട് ആണ് ഉസ്താദ് ദുആ ചെയ്യണം

  • @TravellTohealth
    @TravellTohealth Год назад

    അല്ലാഹുവേ
    ഈ വിശ്വാസികളെ വഞ്ചനകളിൽ നിന്നും രക്ഷിക്കണേ

  • @Naseeb5510
    @Naseeb5510 Год назад

    എന്റെ ഉപ്പയും ഉമ്മയും സഹോദരിയും മരണ പെട്ടിട്ടുണ്ട് ദുഃആ ചെയ്യണേ ഉസ്താതെ

  • @SajnaKk-s6l
    @SajnaKk-s6l 6 месяцев назад

    എന്റെ പൊന്നുമോൻ മരണപെട്ടിട് ദുൽഹജ്ജ് 10ന് 5വർഷമായി ദുആ ചെയ്യണേ usthadh

  • @Fadijubair
    @Fadijubair 7 месяцев назад +4

    എന്റ ഉമ്മ മരിച്ചിട്ട് 3 ആഴ്ച കഴിഞ്ഞു. ഉമ്മായുടെ ഖബർ സ്വർഗ പൂന്തോപ്പാക്കി കൊടുക്കാൻ പ്രത്യേകം ഹാ ചെയ്യണേ

    • @rahnavk8371
      @rahnavk8371 7 месяцев назад

      ഗംഗ ൺഔഔഔഔൺൺഋൺഔൺ ഗംഗ ൺഔ ൺഔഔഔഔൺൾൾൺഔ😊ൗൺൺൺൺഔൺൺൺൺൺ ഋഔൺൺഔൺൺഔൾൺ

    • @AbdurahimanA-p5z
      @AbdurahimanA-p5z 6 месяцев назад

      🎉😮😮🎉😢😢

  • @sajisajitha6939
    @sajisajitha6939 Год назад +1

    Endeupmarich3masamayi,,, upayudekabar,, sorgpundopavan,, duacheyanam,, usthad

  • @FathialiAli-pf1hl
    @FathialiAli-pf1hl 8 месяцев назад +1

    എന്റെ മകൻ ഹാഫിള് ആവാൻ ദുഹാ ചെയ്യണം

  • @kadeejakubra4415
    @kadeejakubra4415 10 месяцев назад

    എന്റെ ഉപ്പ മരിച്ചിട്ട് ഈ റജബ് 16ആണ് കബർ ജീവിതം സതോശറ്റിൽ ആകാൻ ദുആ ചെയണം 🤲🏻🤲🏻🤲🏻

  • @IbrahimAlfarsi-x3d
    @IbrahimAlfarsi-x3d 6 месяцев назад

    Ethu പുതിയ arivu usthadinu thanks

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 8 месяцев назад

    അൽഹംദുലില്ലാഹ് നല്ല ഉപദേശം

  • @FathimaZuhra-zn3pb
    @FathimaZuhra-zn3pb Год назад +2

    എന്റെ ഉപ്പ മരിച്ചു പോയി ദുഹാ ചെയ്യണം ഉസ്താദ്

  • @SulfiSulfi-m3r
    @SulfiSulfi-m3r 3 месяца назад

    ❤❤❤പൊന്നു സഹോദരാ ❤❤❤❤എങ്കിൽ മുത്ത് നബിയുടെ റൗളയിൽ പോയി ലൈവ് ചെയ്യുന്ന അറിവിൻ നിലാവ് പോലുള്ള യൂട്യൂബ് പണ്ഡിതരുടെ അവസ്ഥ എന്തായിരിക്കും 🤫🤫🤫🤫 സംഘടനയുടെ പേര് പറഞ്ഞ് വളർന്നവർ എന്തും ചെയ്യുമ്പോൾ ചോദിക്കാൻ ആ ആരുമില്ല🤫🤫 അതുകൊണ്ട് ഇപ്പോൾ മദനീയം പോലുള്ള യൂട്യൂബ് പണ്ഡിതർ ഇത് തുടർന്നുകൊണ്ടേയിരിക്കുന്നു🤫🤫🙏🙏🙏🙏🙏🙏

  • @shiyaspm3508
    @shiyaspm3508 Год назад

    എന്റെ uppa മരണപ്പെട്ടു ദുഹയിൽഉൾപെടുത്തണേ