തുമ്പപ്പൂ പെയ്യണ പൂനിലാവെ ...പാച്ചല്ലൂർ ഷാഹുൽഹമീദ് /രാധികനായർ {COVER}

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 294

  • @udayakumrkumar4673
    @udayakumrkumar4673 9 месяцев назад +9

    2024 ലും കേൾക്കുമ്പോൾ ഹൃദയം തകരുന്ന ഗാനം കുറേ എഴുത്തണമെന്നുണ്ട് കഴിയുന്നില്ല പാടിയ രണ്ടുപേർക്കും 🙏🙏❤️❤️

  • @ajayank3081
    @ajayank3081 9 месяцев назад +13

    സത്യമാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സന്തോഷം,

  • @hridhyasasidharan5128
    @hridhyasasidharan5128 4 месяца назад +29

    2024ലും ഈ പാട്ട് കേൾക്കാൻ എന്തു ഇഷ്ടമാണെന്നോ 🙏🙏

  • @satheedevip4967
    @satheedevip4967 2 года назад +29

    എത്രകേട്ടാലും മതിവരാത്ത ഗാനം രണ്ടു പേരും സൂപ്പറാക്കി അഭിനന്ദനങ്ങൾ

  • @baijub5762
    @baijub5762 3 года назад +37

    മനസ്സിൽ ഉറങ്ങി കിടന്ന ഒരുപാട് ഓർമ്മകൾക്ക്‌ ഈയൊരു ഗാനത്തിലുടെ പുന്നർജൻമം കണ്ണുനിറയാൻ വേറെന്തു വേണം

  • @raghunathraghunath7913
    @raghunathraghunath7913 2 года назад +80

    മണ്ണിട്ട വഴിയിൽ ,മണ്ണെണ്ണ വിളക്ക്, നടക്കാൻ ചെരുപ്പില്ല പരിഭവം ഇല്ല,ശുദ്ധമായ സ്നേഹം കൊണ്ട് മാത്രം കാണുന്ന കാലത്ത് അച്ഛനും അമ്മയും ഇത്തരം നാടക ഗാനങ്ങൾ പാടുമായിരിന്നു.കണ്ണുകൾ നിറഞ്ഞു ഇത് കേട്ടപ്പോൾ.

  • @jayakumarchellappanachari8502
    @jayakumarchellappanachari8502 3 года назад +75

    കമുകറ പുരുഷോത്തമൻ
    ചേട്ടനും , K. P. A. C. സുലോചന
    ചേച്ചിയും പുനർജനിച്ചു വന്നു
    പാടിയത് പോലെ തോന്നി.

    • @kuttyalipalangadan3715
      @kuttyalipalangadan3715 2 года назад +2

      പുട്ടീലി കൊണ്ടിങ്ങ് പുഞ്ചവരമ്പേല് കൂട്ടിനുപോരവാൻ കാത്തിരുനൂ

    • @dileepsd6249
      @dileepsd6249 Год назад

      Correct

    • @TPPadmanabhnanNambiar
      @TPPadmanabhnanNambiar 5 месяцев назад

      ​@@kuttyalipalangadan3715😮

  • @sudarsananp1765
    @sudarsananp1765 8 месяцев назад +4

    എത്രകേട്ടാലും മതിവരത്തില്ല. നെഞ്ചിൽ തേൻ ചുരന്നു.🙏🙏🙏🙏🙏🙏🙏💙💛💙💛💙💛🧡💙🧡💙

  • @adv.philipjoseph4434
    @adv.philipjoseph4434 11 месяцев назад +2

    🙏മനോഹരമായി രണ്ടു പേരും പാടി അഭിനന്ദനങ്ങൾ 🙏❤️❤️❤️🌹🌹🌹🌹

  • @krishnannambeesan3330
    @krishnannambeesan3330 7 месяцев назад +2

    പഴയകാലത്തിന്റെ നൈർമ്മല്ല്യം തുളുമ്പുന്ന ഗാനങ്ങൾ❤❤🙏🙏

  • @prakasht7523
    @prakasht7523 11 месяцев назад +2

    അതി ഭാവങ്ങൾ ഇല്ലാതെ രണ്ടു പേരും വളരെ നന്നായി പാടി. അഭിനന്ദനങ്ങൾ. സ്വര ശുദ്ധി അപാരം

  • @vijayanv8206
    @vijayanv8206 3 года назад +46

    രണ്ടു പേരും അതി മനോഹരമായി തകർത്തു പാടി.

  • @nalinipk8076
    @nalinipk8076 2 года назад +10

    എന്ത് ഭംഗിയായിട്ടാ പാടുന്നത്. ഈ പ്രായത്തിലും ഇങ്ങനെ പാടാൻ കഴിയുന്നത് അത്ഭുതം തന്നെ

  • @ravic7593
    @ravic7593 2 года назад +22

    ശാന്തമായൊഴുകുന്ന പുഴ പോലെ ഹൊ എന്തൊരു സുഖമാണീ ഗാനം കേൾക്കാൻ. പാടിയ രണ്ടു പേർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ

  • @chandrankutty9341
    @chandrankutty9341 3 года назад +48

    ചങ്കുത്തകരുന്ന ഗാനം, എത്രകേട്ടാലും മതിവരില്ല, ഹോ.....

    • @gopinadhannk1505
      @gopinadhannk1505 2 года назад +4

      വളരെ ശരി

    • @rajus5743
      @rajus5743 2 года назад

      Female padiyathu kollam,,, Male portion pora

    • @rajus5743
      @rajus5743 2 года назад

      Male portion not soft

    • @rajus5743
      @rajus5743 2 года назад

      Male sir not perfection

  • @unnikrishnan6651
    @unnikrishnan6651 Год назад +9

    രണ്ടാളും മനോഹരം ആയി പാടി മധുരം നുകർന്ന് രുചി അനുഭവപെട്ടു 👌🏻🌹🌹🌹💞❤️

  • @kunjumolsurendran9541
    @kunjumolsurendran9541 8 месяцев назад +2

    Super വളരെ മനോഹരമായ ഒരു ആലാപനം അതിഗംഭീരമായി പാടി കാതുകൾക്കും മനസ്സിനും അതി ഗംഭീരമായ മാധുര്യം പകർന്ന ഒരു ഗാനം👍🏻👍🏻🌹🌹👌🏻👌🏻🙏🏻🙏🏻🎻🎻

  • @sm2571
    @sm2571 5 месяцев назад +3

    ഈ ജന്മത്തിൽ ഇത് പോലുള്ള തേനൂറും പാട്ടുകൾ ഉണ്ടാകുമോ❤❤❤❤❤❤

  • @ashokanam8492
    @ashokanam8492 2 года назад +36

    ഹൃദയത്തിൽ തൊട്ടുണർത്തുന്നവരികൾ മനോഹരമായ ആലാപനം ആ ഭൂതകാലം ഈ വരികളിൽ കൂടി വിരുന്നു വരുന്നതു പോലെ

  • @balanp4172
    @balanp4172 2 месяца назад +2

    ദൈവമനു ഗ്രഹ മുള്ള ഗായകർ.

  • @alavisaeeda
    @alavisaeeda Год назад +2

    ഉറ്റൊരും പെറ്റൊരും കയ്യൊഴിഞ്ഞു, കൂറുള്ള ദൈവം ഒന്നിപ്പിച്ച നമ്മൾ ഇന്ന് എല്ലാം മറന്നു കളിക്കും. എന്തൊരു ഫീൽ

  • @mollyjoseph7752
    @mollyjoseph7752 3 месяца назад +2

    Super, രണ്ടു പേരും

  • @sudhakaran8847
    @sudhakaran8847 2 года назад +12

    കുട്ടിക്കാലം ഓർമ വരുന്നു. മേഖല പാളികൾക്കിടയിൽ ഒഴുകിപോകുന്ന
    അനുഭവം.

  • @chandranmk5737
    @chandranmk5737 18 дней назад

    ഈ പാട്ടിൽ പഴയ കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയും, കുടുംബപാശ്ചാത്തലവും, വയലേലകളിൽ വിയർപ്പൊഴുക്കുന്നതിൻ്റെ കഥയും, കറകളഞ്ഞ സ്നേഹവും പരസ്പര വിശ്വാസവും ഭംഗിയായി വരച്ചുകാട്ടിയിരിക്കുന്നു

  • @neeharamraghunath6932
    @neeharamraghunath6932 Месяц назад

    ഒരു കാലഘട്ടത്തിൻ്റെ ആവിഷ്ക്കാരം.❤❤❤
    എന്നും നെഞ്ചിൽ ഉറങ്ങിക്കിടക്കുന്ന ഗാനം❤❤❤❤

  • @shamsudheenk8381
    @shamsudheenk8381 2 года назад +14

    ബാല്യകാലം ഓർമ വരുന്നു മനസിന്‌കുളിരു ഏകുന്ന സംഗീതം
    രണ്ടുപേരും തകർത്തു പാടി,സന്തോഷമായി, നിങ്ങൾക്ക് ആയിരം അഭിനന്ദനങ്ങൾ,💐💐💐💐

  • @RajeevK.V
    @RajeevK.V 4 месяца назад +2

    Nanayatupady.മനോഹരം

  • @jyothimt3431
    @jyothimt3431 2 года назад +7

    എന്ത് സുഖം കേൾക്കാൻ..ലയിച്ചു ഇരുന്നുപോയി

  • @mayavi6631
    @mayavi6631 2 года назад +46

    2022ലും ഹൃദയം കീഴടക്കുന്ന ഗാനം..... ❤❤❤❤❤

  • @AbdulRahman-ve2ro
    @AbdulRahman-ve2ro 2 года назад +9

    വളരെ മനോഹരം രണ്ടാൾക്കും നന്മകൾ നേർന്ന്

  • @velayudhanm6422
    @velayudhanm6422 2 года назад +4

    ശുദ്ധമായ കാട്ടുതേൻ പോലും ഇത്ര മധുരം ഉണ്ടാവില്ല മനോഹരമായ വരികൾ അതിമനോഹരമായി പാടി അഭിനന്ദനങ്ങൾ

  • @ShylaBeegumShyla
    @ShylaBeegumShyla 3 месяца назад +2

    Pazhaya pattukal eanikk valare ishttamanu

    • @ALIKUTTYNT
      @ALIKUTTYNT 2 месяца назад

      2:15

    • @ALIKUTTYNT
      @ALIKUTTYNT 2 месяца назад

      bhVabasthamyzcynyma1 and snahaçema

  • @mohan19621
    @mohan19621 2 года назад +18

    തുമ്പപ്പൂ പെയ്യണ പൂനിലാവേ ഏനു നെഞ്ചി നെറയണ പൂക്കിനാവേ
    എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്
    നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്
    പൂവാണ് തേനാണു നീയെന്നെല്ലാം ഏനു
    പുന്നാരം ചൊല്ലി മയക്കിയല്ല്
    പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
    കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന്
    ഏനീ പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്
    പുഞ്ചിരിപാലു കുറുക്കിത്തന്ന് ഏനു
    നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന്
    പൊള്ളും വെയിലത്തു വേലചെയ്യും ഏനു
    പൊന്നായി മാറ്റുമീ പൂവരമ്പ്
    ഏനു
    പൊന്നായി മാറ്റുമീ പൂവരമ്പ്
    ഞാറു നടുമ്പമടൂത്തു വന്ന് ഒരു
    കാരിയം ചൊന്ന മറന്നതെന്ത്?
    കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്
    നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്
    ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
    നമ്മളുള്ളാലിണങിക്കയിഞ്ഞതല്ല്
    എങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
    എന്നാളുമൊന്നാണ്‍ നമ്മളൊന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    ചിത്രം രണ്ടിടങ്ങഴി (1958)
    ചലച്ചിത്ര സംവിധാനം പി സുബ്രഹ്മണ്യം
    ഗാനരചന തിരുനയിനാര്‍കുറിച്ചി മാധവന്‍ നായര്‍
    സംഗീതം തൃശ്ശൂര്‍ പി രാധാകൃഷ്ണന്‍
    ആലാപനം കമുകറ, കെ പി എ സി സുലോചന

  • @sebastianfrancis380
    @sebastianfrancis380 Год назад +3

    മ ര ണ മില്ലല്ലാത്ത ഗാനം❤❤❤

  • @AjayakumarpvAyyappan
    @AjayakumarpvAyyappan 11 месяцев назад +1

    എത്ര കേട്ടാലും മതിവരാത്ത ആലാപനം

  • @vidyadharanvk4092
    @vidyadharanvk4092 2 года назад +12

    ഹോ! എത്ര സുന്ദരവും ഹൃദ്യവുമായ ആലാപനം. രണ്ടു പേരും കലക്കി. കമുകറയും സുലോചനയും പാടിയതു പോലെ തന്നെ. നല്ല ഫീൽ തന്നു. ഒരായിരം അഭിനന്ദനങ്ങൾ രണ്ടു പേർക്കും അർപ്പിക്കുന്നു. ഇതിൽ കൂടുതലായി പറയാൻ വാക്കുകൾ കിട്ടുന്നില്ല. പാടുമ്പോൾ രണ്ടു പേരുടെയും മുഖത്തെ ഭാവവും ഗംഭീരം! രണ്ടിടങ്ങഴി സിനിമയിൽ പി.ജെ. ആന്റണിയും മിസ്: കുമാരിയുമാണ് അഭിനയിച്ചിരിക്കുന്നതായാണോർ മ്മ അന്നെനിക്കു പ്രായം വെറും 14 മാത്രം.

  • @AnithaVijayan-l7t
    @AnithaVijayan-l7t 9 месяцев назад +2

    സൂപ്പർ സോങ് 🙏❤️

  • @rameshanalakkadan389
    @rameshanalakkadan389 Месяц назад

    കേട്ടാലും കേട്ടാലും മതി വരാത്ത ഗാനം❤️❤️❤️❤️

  • @madhusoodanannair9858
    @madhusoodanannair9858 3 часа назад

    Super, excellent madam, അഭിനന്ദനങ്ങൾ 👍🏻

  • @ramachandranmadhunilayam4937
    @ramachandranmadhunilayam4937 2 года назад +4

    Lokavasanamvare nilanilkunna varikal 👌👌👌👌👌👌👍👍👍👍👍🥰🥰🥰🥰🥰

  • @valsalavijayan9628
    @valsalavijayan9628 Год назад +1

    എന്താ ഒരു സുഖം.. കേൾക്കാൻ. വാക്കുകൾക്കും അതീതം.. ഹൃദ്യം, മനോഹരം..രണ്ടുപേർക്കും അഭിനന്ദനങ്ങൾ..

  • @prasannasahadevan8910
    @prasannasahadevan8910 2 года назад +2

    Paatu super chechiku neela oru kallinte kammal mathiyayirunnu thooki cherunnilla

  • @kumariajith901
    @kumariajith901 Месяц назад

    എത്രകേട്ടാലും മതിയാകില്ലാ ആ ഗാനം

  • @bobbypaul4433
    @bobbypaul4433 Год назад +1

    നിങ്ങ പാടണത് ഇത്ര നാളും കേട്ടിട്ടില്ല .. എൻ്റെ നഷ്ടം❤

  • @anandavally4607
    @anandavally4607 Год назад +1

    കേട്ടിട്ടും കേട്ടിട്ടും മതിയാവണില്ലല്ലോ,❤👍💞🌹🥰

  • @shibipk8368
    @shibipk8368 2 года назад +3

    ചേട്ട.... ഇത് കേട്ട് കഴിഞ്ഞപ്പോൾ ചങ്കിൽ വല്ലാത്തൊരു അവസ്ഥ .... അതി മനോഹരമായി പാടി🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹

  • @UnniKrishnan-bz7lj
    @UnniKrishnan-bz7lj 2 года назад +2

    Beautiful. സോങ് beautiful face താങ്ക് you രാധിക

  • @mayaravi3041
    @mayaravi3041 Год назад +1

    Pachallor ulla alano njn kandittullathu poole .paattu poliyeeee❤️🥰🥰

  • @minisundaran1740
    @minisundaran1740 2 года назад +1

    എത്ര വിഷമ ത്തിലിരിക്കുമ്പോഴും ഈ പാട്ടുകൾ കേട്ടാൽ മതി മനസ്സിൽ കുളിർമഴ പെയും

  • @hemavishwanathan9029
    @hemavishwanathan9029 2 года назад +14

    രണ്ടുപേരും എത്ര മധുരമായാണ് പാടിയിരിക്കുന്നത് ! പഴയഗാനം പുനർജനിച്ചു വന്നതുപോലെ ! രണ്ടുപേർക്കും ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ !ഇനിയും ഇതുപോലെ പാടാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ !

  • @siddhikm7362
    @siddhikm7362 9 месяцев назад +14

    2024il kelkunnavar undo?

  • @remadevipg7315
    @remadevipg7315 Год назад +2

    ഈ അപ്പുപ്പന്റെ പാട്ടു കേട്ടുറങ്ങുന്ന
    ഒരു കുഞ്ഞാവ ഇവിടെ ഉണ്ട് 👍

  • @badarudeenka4967
    @badarudeenka4967 2 года назад +3

    ഈ പ്രായത്തിലും ഇങ്ങനെ പാടാൻ തോന്നുന്നുണ്ടല്ലോ എന്നോർക്കുമ്പോൾ വളരെ സന്തോഷം

  • @vinayanparakkal8088
    @vinayanparakkal8088 3 года назад +6

    ഇതാണ് പാട്ട്
    കൊതിപ്പിക്കുന്ന പാട്ട്

  • @rajannairg1975
    @rajannairg1975 9 месяцев назад +1

    ആയിരമായിരം അഭിനന്ദനങ്ങള്‍ രണ്ടുപേര്‍ക്കും..❤❤❤❤

  • @mnnswamy4864
    @mnnswamy4864 2 года назад +5

    M N N Swamy. I like the song so much and feel like hearing over and over again

  • @sarathps5043
    @sarathps5043 3 года назад +5

    Ethra kettalum madhivarilla suppar

  • @shamsudheenk8381
    @shamsudheenk8381 2 года назад +3

    അതിമനോഹരം ആ സീൻ നേരിൽ കാണാൻ കൊതിതോന്നി very verygood song ,thanks lot,💐

  • @ബാബുമുകിലൻ
    @ബാബുമുകിലൻ 2 года назад +8

    ഈ കാലത്തെ ജോർജ് ചേട്ടനും സുലോചന ചേച്ചിയും, നമിക്കുന്നു 🙏

  • @RajeevBalakrishnan
    @RajeevBalakrishnan 2 года назад +6

    ന്താ പറയാ ...... ഹൃദയം മറന്ന് ലയിച്ചു കേട്ടു

  • @sujithvijayan8132
    @sujithvijayan8132 3 года назад +8

    Super .Old is gold

  • @ramesandamodaran605
    @ramesandamodaran605 2 года назад +2

    ലയിച്ചു പോകും ഈ ഗാനം കേട്ടാൽ...... നല്ല ആലാപനം.... അഭിനന്ദിക്കുന്നു.

  • @UnniKrishnan-bz7lj
    @UnniKrishnan-bz7lj 2 года назад +1

    Hai very beautiful radhika very super

  • @Lechulove12
    @Lechulove12 2 года назад +2

    ഈ പൂ വരമ്പ് പൊന്നാക്കി മാറ്റിയ ഷാഹുൽ ഭായ് സലാം

  • @ronysakkarias7329
    @ronysakkarias7329 5 месяцев назад

    Both are Amazing
    God bless you..
    Go Ahead...

  • @babukj9266
    @babukj9266 7 месяцев назад

    ❤️❤️❤️❤️❤️എത്ര മനോഹരമാണീ പാട്ട് 🙏🙏🙏

  • @sathyansathyan4947
    @sathyansathyan4947 Год назад +3

    നിങ്ങൾ 100 വർഷം ഇനിയും ജീവിക്കണം. ദൈവം അനുഗ്രഹിക്കും.

  • @rajenddrank8638
    @rajenddrank8638 2 года назад +6

    Very Good and beautiful singing. God Bless you both.

  • @Unnikrishnan-n5u
    @Unnikrishnan-n5u 11 месяцев назад +1

    വളരെ നല്ല മലയാളം പാട്ടു കേട്ടുമനസ്സിന്നുവ സുഖം തോന്നുന്നു എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നുർ കണ്ണർ കേരള

  • @neeharamraghunath6932
    @neeharamraghunath6932 Год назад +1

    മനസ്സ് നിറഞ്ഞു തുളുമ്പി.

  • @joyantony8363
    @joyantony8363 2 года назад +1

    സൂപ്പർ
    എത്ര കേട്ടാലും മതി വരില്ലാ

  • @saraswathivimal3916
    @saraswathivimal3916 2 года назад

    എത്ര തവണകേട്ടാലും മതിവരാത്ത ഗാനം ഒരുപാട് ഇഷ്ടം ❤️❤️❤️ നന്നായി പാടി രണ്ടു പേരും 👍👍👍👍

  • @ikkaiikkai1233
    @ikkaiikkai1233 Месяц назад

    രണ്ടുപേരും മനസ്സറിഞ്ഞ് പാടി എല്ലാ ആശംസകളും നേരുന്നു

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 2 года назад +4

    👌👌എത്ര കേട്ടാലും മതിയാകില്ല ❤

  • @rejigobinath650
    @rejigobinath650 3 года назад +5

    ഇനി വരാത്ത കാലം...

  • @kumarpr5684
    @kumarpr5684 2 года назад +59

    ഈ പ്രായത്തിലും പാടാൻ കഴിയുന്ന ഇവരെ മറക്കാതിരിയ്ക്കുക!

  • @geethadinesh9560
    @geethadinesh9560 2 года назад +1

    Parayan vakkukalilla... Athra super🙏🙏🙏🙏🥰

  • @velayudhankm8798
    @velayudhankm8798 2 года назад

    അതി മനോഹരം രണ്ടുപേരും ചേർന്നു എന്റെ കുട്ടിക്കാലം വരെ എത്തിച്ചു

  • @kareemji2315
    @kareemji2315 2 года назад +3

    കരഞ്ഞു പോയി !

  • @shajishaji6219
    @shajishaji6219 2 года назад

    ഗ്രാമീണത തുളുമ്പുന്ന ഒരു ഗാനം .....👍😍evergreen ,,നൊസ്റ്റു

  • @sajanappu3084
    @sajanappu3084 2 года назад +1

    നന്നായി പാടിയിരിക്കുന്നു സൂപ്പർ

  • @krishnakumari4354
    @krishnakumari4354 Год назад +1

    സ്വയം മറന്ന് പാടുന്ന പാട്ട് നെഞ്ചലിയും വിധം പാടി❤❤

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf Год назад

    Great great,,,,, team, 🙏

  • @premnazir450
    @premnazir450 2 года назад +1

    Nostalgic. Very feeling when hearing.
    Keep it up

  • @RamdasKb-fo1il
    @RamdasKb-fo1il 4 месяца назад +1

    ദൈവത്തിന്റെ നേർ സൃഷ്ടികൾ

  • @kunhimohamed6668
    @kunhimohamed6668 3 года назад +6

    Super song 👌 Super editing..

  • @shajinair7118
    @shajinair7118 2 года назад +2

    Kal Salam .

  • @chandralekhachandru2777
    @chandralekhachandru2777 Год назад

    മധുരം അതിമധുരം

  • @kuttankb2435
    @kuttankb2435 Год назад

    Always all songs are amazing..

  • @SD-dt6qe
    @SD-dt6qe 2 года назад +1

    വളരെ മനോഹരമായി പാടി 👍👍👍🌹🌹🌹

  • @ronysakkarias7329
    @ronysakkarias7329 4 месяца назад

    I love ❤️ you both of you...

  • @radhakrishnannair398
    @radhakrishnannair398 2 года назад

    Athra manoharm... Abhinandanangal Randu Perkkum.

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt 2 года назад +1

    അധിമനോഹരം അഭിനന്ദനങ്ങൾ

  • @sasikumar-yl5ci
    @sasikumar-yl5ci 3 года назад +3

    സൂപ്പർ...

  • @nirmaladevi4976
    @nirmaladevi4976 7 месяцев назад

    അതി ഗംഭീരം

  • @anildevp.v7587
    @anildevp.v7587 2 года назад +6

    മനോഹരം, ശ്രവണസുന്ദരം❤️❤️

  • @subramaniamr9339
    @subramaniamr9339 5 месяцев назад +3

    Night dugam bothum keppam 3:23

  • @ajaykumarpvajaysays4446
    @ajaykumarpvajaysays4446 2 года назад +1

    അതി മനോഹരം അഭിനന്ദനങ്ങൾ!

  • @rknair995
    @rknair995 2 года назад

    An rxtrely enjoyable super song

  • @kavirajan8397
    @kavirajan8397 2 года назад +1

    Very good performance ❤❤❤❤❤❤❤👌👌👌👌👌🌹🌹🌹🌹🌹