🔥ഭയം തന്നെ ജീവിതം - Anxiety Disorder Malayalam, Panic Disorder Malayalam

Поделиться
HTML-код
  • Опубликовано: 19 окт 2024
  • 🔥ഭയം തന്നെ ജീവിതം - Anxiety Disorder Malayalam, Panic Disorder Malayalam
    anxiety disorder malayalam,panic disorder malayalam,anxiety malayalam,panic attack malayalam,fight or flight syndrome malayalam,fight or flight symptoms malayalam,anxiety sensitivity malayalam,anxiety sensitivity,anxiety symptoms malayalam,anxiety disorder symptoms malayalam,panic disorder symptoms malayalam,panic attack symptoms malayalam,anxiety,anxiety disorder,panic attack,panic disorder,fight or flight syndrome,fight or flight symptoms,ocd malayalam,ocd
    ഭയം തന്നെ ജീവിതം - Anxiety യുടെ പാനിക് ഡിസോർഡർ ന്റെ ഓരോ ലക്ഷണത്തെയും ഫോക്കസ് ചെയ്തു ആ ഓരോ ലക്ഷണത്തെയും വീണ്ടും വീണ്ടും പേടിക്കുകയും ആ പേടി കാരണം ജന മധ്യത്തിൽ ബോധം നഷ്ടപ്പെട്ടുപോകുമോ എന്ന് പേടിക്കുകയും ചെയ്യുന്ന മാനസിക പ്രശ്നമാണ് anxiety sensitivity. • 🔥ഭയം തന്നെ ജീവിതം - An...
    #anxiety #anxietdisorder #panicattack #panicdisorder #anxietysensitivity #fightorflight #ocd
    Subscribe my Backup Channel for Psychology Tips and Tricks - / @mindvisionbypsycholog... *************************************************
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - / @psychologistanand
    *************************************************************
    For psychology related information and videos please click this link - / @psychologistanand
    Facebook Page: / psychologist-kv-anand-... LinkedIn: / drkvanand ***************************************************************
    VidIQ can help grow your youtube channel - vidiq.com/psyc...
    TubeBuddy can help you earn from your youtube channel: www.tubebuddy.... **************************************************************
    Disclaimer: The following video is based on the information collected from different clients, research articles and books. This video is made solely for educational purposes. It is not created with intent to harm, injure or defame any person, culture, caste, association or company. The viewers should always look the video as an educational medium. Psychologist KV Anand does not take responsibility for any direct and indirect damages on account of any actions taken based on the video. Viewer’s discretion is advised.
    ***************************************************************

Комментарии • 216

  • @PsychologistAnand
    @PsychologistAnand  7 месяцев назад +4

    Subscribe my Backup Channel for Psychology Tips and Tricks - ruclips.net/channel/UCttWYgUCGrGylKD3agqpDgA
    For Online Consultation Email - psychologyforall@rediffmail.com
    For psychology related videos please click this link - bit.ly/psychologyforall

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 7 месяцев назад +16

    എന്റെ അനുഭവത്തിൽ ഡോക്ടർ പറഞ്ഞത് 100%ശരിയാണ്

  • @a4aswani
    @a4aswani 20 дней назад +6

    എന്തിനും ഏതിനും പേടി 😢ഫുൾ ടൈം കിടന്നുറങ്ങാൻ തോന്നുന്നു 😢😢

    • @faisalnadi5081
      @faisalnadi5081 15 дней назад

      @@a4aswani മരുന്ന് കഴിക്കുന്നുണ്ടേ

    • @sweetfamily4218
      @sweetfamily4218 8 дней назад

      എനിക്ക് ഉറങ്ങാനും പേടി വേണ്ടാത്ത സ്വപ്നം കാണും

    • @DiyamolDiyamol-d8t
      @DiyamolDiyamol-d8t 5 дней назад

      സത്യം

    • @DiyamolDiyamol-d8t
      @DiyamolDiyamol-d8t 5 дней назад

      Hi

    • @sweetfamily4218
      @sweetfamily4218 5 дней назад

      @@DiyamolDiyamol-d8t Hi

  • @monefaizyy
    @monefaizyy 7 месяцев назад +7

    De sensitivity meditation cheyyamo sir

  • @sha4vlogs12443
    @sha4vlogs12443 7 месяцев назад +2

    നല്ല അറിവ് ❤

  • @sreenathk6318
    @sreenathk6318 3 месяца назад +4

    ഏട്ടാ ഒരു സംശയം ഈ ഉത്കണ്ഠ silent attack ന്റെ ലക്ഷണം ആണൊ കാരണം അങ്ങനെ ആണ് എന്നൊക്കെ പറഞ്ഞ ഒരു തെറ്റായ വിവരം കിട്ടീന് അതിന്റെ സത്യാവസ്ഥ അറിയാനാണ് ഞാൻ ചോദിച്ചത് please reply dr uncle ❤❤

  • @muhammedrafeek9175
    @muhammedrafeek9175 3 месяца назад +3

    Thanks Sir

  • @venup7271
    @venup7271 Месяц назад +2

    Good

  • @vinodm5002
    @vinodm5002 5 месяцев назад +4

    Doctor paranjath thanne 100 % ente prblm.orikkal postpartum anxietyum depressionum vannirunnu. Valare sruggle cheythanu athil ninnum purathu vannath. Pinned oru kuzhappavumillayirunnu. Pakshe eppol period related ayi oru prblm vannappol pazhaya avasthayilekku pokumo ennoru pedi. Purathu povano, ottakirikano alukale face cheyyano orubhayavumilla. Pakshe njenjiddppu koodiyal pedi.. Urakam kittumo enna pedi.. Eth orikalum marille enna pedi.. Ella manushyarum daily activityil engage avunbol nammal mathram ee lakshnangale focus cheyth pedichirikkunnu. Ennal engage ayi erunnal ethu orkaru polumilla. Videos oke kanumbol motivated akum. Kurachu samayam nalla relaxation kittum. Pakshe veendum kurachu kazhiyumbol demotivated akum. Pinnem ellam pazhayathupole. Doctor parayunnathu pole samayam kodukkam. This too shall pass.... One day I got victory over my fear...

    • @PsychologistAnand
      @PsychologistAnand  5 месяцев назад +2

      🌹🌹🌹

    • @Mydreams4530
      @Mydreams4530 4 месяца назад +2

      ഹലോ പ്ലീസ് റിപ്ലൈ എനിക്കും ഒരുപാട് ബുധിമുട്ട് ഉണ്ട്. നിങ്ങൾ രാത്രി പേടി തോന്നാറുണ്ടോ

    • @vinodm5002
      @vinodm5002 4 месяца назад

      @@Mydreams4530 rathriyil mattu pedikalinnum ella. Urakkam varumo enna bhayam und. Urangiyillrnkil anxiety koodumo enna thonnal. Ennalum urangunnenkil urangatte ennu vicharikum. Mind relaxakan enthenkilum kelkum. Kooduthalum anad sirnte old videos. Enthayalum 6-7 hours urangunnund.

    • @PsychologistAnand
      @PsychologistAnand  4 месяца назад +2

      @@Mydreams4530Anxiety ഉള്ള ഒരു പാട് പേർക്ക് രാത്രിയാണ് പേടി ഉണ്ടാവാറ്. അത് സ്വാഭാവികവുമാണ്.

    • @Mydreams4530
      @Mydreams4530 4 месяца назад +2

      @@PsychologistAnand സർ എന്റെ വല്ലാത്ത അവസ്ഥ ആണ്. എനിക് ഉറങ്ങാൻ പറ്റുന്നില്ല. ഉറങ്ങി തുടങ്ങുമ്പോളേക്കും നെഞ്ചിടിപ് കുടി ഉണരും. വീണ്ടും ഉറങ്ങി തുടങ്ങുമ്പോൾ പിന്നെയും നെഞ്ചിടിപ് തോന്നുന്നു

  • @Sansukenzo
    @Sansukenzo 7 месяцев назад +4

    Adiyam ayittanu Nammal anubavikunath ellam parayuna doctor nea kanunea, thank you doctor

    • @10Wazza
      @10Wazza 7 месяцев назад

      ഇതിനെ പറ്റി ആരോടെങ്കിലും share cheythattundo

    • @AdheebR
      @AdheebR 6 месяцев назад

      Sathyam

  • @MalluStalker-t3v
    @MalluStalker-t3v 2 месяца назад +3

    ഹായ് sir, എനിക്ക് നിങ്ങളെ contact ചെയ്യാൻ സാധിക്കുമോ??

    • @PsychologistAnand
      @PsychologistAnand  2 месяца назад +3

      @@MalluStalker-t3v എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @safeeramusthafasafeera595
    @safeeramusthafasafeera595 7 месяцев назад +2

    Sir plz messege അയച്ചിട്ടുണ്ട് ടെസ്റ്റ്‌ ചെയ്ത് മെസ്സേജ് അയക്കാൻ പറഞ്ഞു ടെസ്റ്റ്‌ sir ചെയ്യണ്ടത് sir പറഞ്ഞു തരില്ലേ

  • @NaseebNaseeb.a
    @NaseebNaseeb.a 3 месяца назад +2

    Sirnte.vidoskannduorupademari.pashgileppam.eppoyumorukiyayunnapole

  • @preethas2743
    @preethas2743 7 месяцев назад +2

    Ghosting video cheyaamo??

  • @valsalavalsala1623
    @valsalavalsala1623 11 дней назад +1

    Full yes

  • @saidalavikma5907
    @saidalavikma5907 Месяц назад +2

    ചുണ്ടും വായുടെയും സ്ഥാനം മാറിപോകുന്നു anxity കാരണമാണോ

  • @jaseelasahir970
    @jaseelasahir970 4 месяца назад +2

    Gas koodiyal ingane varuo

  • @reshmam7784
    @reshmam7784 7 месяцев назад +1

    Valare correct aanu sir. Fear of fear povaan entha way sir ? Pls help

  • @shazinshukkur6846
    @shazinshukkur6846 7 месяцев назад +1

    Enik manasin vallathapedi evedeyum pokanthonnunnilla nanendu cheyyanam doctor manasin oru samadanavumilla

    • @PsychologistAnand
      @PsychologistAnand  6 месяцев назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

  • @snehanidhinitheesh3856
    @snehanidhinitheesh3856 4 месяца назад +2

    Please help me docter

  • @jaseelasahir970
    @jaseelasahir970 4 месяца назад +2

    Eniku pediyonnum illa sir pakshe eniku ingane orikkal vanninnu shwasam kittadhe kaykalukal thalarna pole pinna endho vayar vedhana toilet lll pokan thonun pedikanda vidhathillulla angane onnum over undayittilla pinna kurach kazhina pool shariyayi nan kure dr kanichu gas aano Idh sir panic aayittulla onnum illa eniku pinnendhanu ingane vanne onnu parann❤ tharuo. Gas prblm eniku nallonam und gas lll ingane varuo

    • @PsychologistAnand
      @PsychologistAnand  4 месяца назад +2

      അങ്ങനെ ചിന്തിക്കുന്നതിനെ ആണ് പേടി എന്ന് പറയുന്നത്. അത് മാനസിക സമ്മർദ്ദം കൂട്ടും. കൂടെ ഗ്യാസും വരും.

  • @unaisedp3322
    @unaisedp3322 5 месяцев назад +1

    Well said sir

  • @nivunivu6161
    @nivunivu6161 7 месяцев назад +1

    Thanku

  • @നിലപാട്
    @നിലപാട് 7 месяцев назад +2

    താങ്ക്യൂ സർ

  • @meenuag5768
    @meenuag5768 2 месяца назад +2

    Sir enik eppozhum overthink aanu
    Purath irangumbol aalukale kaanumpol,travel cheyan ready aakumbol,
    Ettavum kooduthal problem proposal verumbol aanu
    Apo vomit cheyum tension aayi
    Ellarum Ith oke oru thamasha aayittaanu kaanunnathu
    Ith engna maatam doctor 🙂

    • @PsychologistAnand
      @PsychologistAnand  2 месяца назад +2

      @@meenuag5768 സൈക്യാട്രിസ്റ്റിനെ കണ്ട് മരുന്ന് കഴിച്ചാൽ കുറയും. മാറാൻ സമയമെടുക്കും. അല്ലെങ്കിൽ Online തെറാപ്പി ചെയ്താൽ മാറും. 6 മാസം സമയമെടുക്കും. താൽപര്യം ഉണ്ടെങ്കിൽ എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @aavaniani7147
    @aavaniani7147 3 месяца назад +3

    Dr njhan aake vishamathilanu. Ingane poyal eniku branthu pidikum. Health anxiety undu kurachunal aayi vayarinte leat sidil chilappo pollunna pole thonnum. Chilappo pin vechu kuthunnapole. Kazhintha divasam scan cheythu fatty liver grade1 undu ennu kandu. Annu muthal njhan madhravum chorumonnum kazhikkunnilla.ragiyum cucumberum kazhikkunnullu. But ethu neravum eniku ee chintha aanu dr ne kandappol marunnu. Kazhikenda ennu paranjhu. Bakshnam krameekarichal mathi ennu paranjhu. Ippo rogathe kurichu mathram aanu chintha ini valla aamashayathil enthengilum aanonna ippo pedi.koodathe fatty liver kondu alla vayarinu presnam ennu dr paranthathode. Ente tension koodi. Ippo oru samadhanavumilla urakkam illa. Enthengilum mara rogam aanenna chitha aanu. aanu. Ct scan edukan thonnanund. Ennal athu cheyyanum pedi resultil pedikan enthengilumundavumo ennu orthu.vayar ok pollunbapoleyo soochikondu kuthunnapoleyo aanu. Food adhikam kazhikathondu aanennu ariyila eniku oru reply venam dr plz

    • @PsychologistAnand
      @PsychologistAnand  3 месяца назад +1

      വിഷമിക്കേണ്ട. രണ്ടു മൂന്ന് മാസത്തിൽ നല്ല ആശ്വാസം ലഭിക്കും. . ഒരു ഓൺലൈൻ കൺസൾട്ടേഷൻ എടുക്കൂ.. തെറാപ്പി പറഞ്ഞ് തരാം. എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com..

    • @aavaniani7147
      @aavaniani7147 3 месяца назад

      Thank you doctor​@@PsychologistAnand

    • @a4aswani
      @a4aswani 20 дней назад

      @@aavaniani7147 How do you feel now?

    • @aavaniani7147
      @aavaniani7147 20 дней назад

      @@a4aswani chila divasangalil oru kuzhappavumilla. Happy aayirikum. Last day eniku rathriyil oru thala peruppu vannu. Athode pinneyum pazhaya avastha aayi.pcodku marunnu kazhikunnundu. Ellam oru vidham mari ennu karuthumbol aanu oronnayi varunnathu. Ippo ente veetukar parayunnathu. Njhan mobile nokki aanu oro rogangal manasil indakuunathu ennanu. Aarkum enne manasilavunnilla. Ippo guruayoorappane saranam prapichirikukayanu. Ellam mattum enna pretheekashayil😩

    • @a4aswani
      @a4aswani 19 дней назад

      @@aavaniani7147 vishamikanda ellam seriyavum

  • @anjanaanish9277
    @anjanaanish9277 7 месяцев назад +2

    Ee problems എല്ലാം എനിക്കുണ്ട് 😔😔

    • @malusree7372
      @malusree7372 6 месяцев назад

      Mariyoooo.

    • @anjanaanish9277
      @anjanaanish9277 6 месяцев назад

      @@malusree7372 ഇപ്പോൾ ok ആയി..

  • @hippilemon4489
    @hippilemon4489 2 месяца назад +2

    Medicine eduthal poornamayum marumo sir medicine stop akumbole vendum varumo ithu

    • @PsychologistAnand
      @PsychologistAnand  2 месяца назад +2

      മാറും. പക്ഷെ സൈക്യാട്രിസ്റ്റ് പറഞ്ഞ കാലാവധി കഴിക്കണം. ഇടക്ക് നിർത്തരുത്. കൂടെ തെറാപ്പിയും ചെയ്താൽ കുറച്ച് കൂടി വേഗം മാറും.

    • @hippilemon4489
      @hippilemon4489 2 месяца назад +2

      @@PsychologistAnand sir ethra kalam kazhikendi varum life time kazhikende sahacharyam undakumo

    • @PsychologistAnand
      @PsychologistAnand  2 месяца назад +2

      @@hippilemon4489 ഞാൻ എഴുതിയത് കൃത്യമാണ്

  • @JAZIRCH
    @JAZIRCH 7 месяцев назад +7

    Chila karyangal manasil varumbol tension koodunu.santhoshayi nikkumbozhakum ithokke varunath.nammuk thalparyam illatha karyangal mansil varathirikan nthaa cheyendath

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      Therapy

    • @thasniaboobucker8326
      @thasniaboobucker8326 6 месяцев назад +2

      Sir,yanikk varan ulladine kurich verde tention.....ottakk samsaram und....vere arodengilum paryendad manasil parj padippikkap....but mood out illa....id yant taram rogamanu.....yantengilum kettal talaperipp​@@PsychologistAnand

    • @sweetfamily4218
      @sweetfamily4218 6 месяцев назад

      ​@@thasniaboobucker8326entha problems?

  • @ameenasuhaib2400
    @ameenasuhaib2400 7 месяцев назад +1

    Doc, anxiety disorder maran jpmr kurach naal cheythal mathiyo

  • @riyafathima-wx1gs
    @riyafathima-wx1gs 17 дней назад +1

    Email ayakan kazhiyunnilla

    • @PsychologistAnand
      @PsychologistAnand  17 дней назад +1

      താങ്കളുടെ സുഹൃത്തുക്കളോടോ മറ്റ് കുടുംബാംഗങ്ങളോടോ പറയുക

  • @shahanashena6366
    @shahanashena6366 7 месяцев назад +7

    എനിക്കും indeynu ഇപ്പോൾ മാറി poornamaayittum

    • @ratheesh2714
      @ratheesh2714 7 месяцев назад

      എങ്ങനെ മാറിയത്

    • @shahanashena6366
      @shahanashena6366 7 месяцев назад

      @@ratheesh2714 oru 8 month മെഡിസിൻ എടുത്തിൻഡ് serotonin കൂടാനുള്ളെ, അതിനു ശേഷം പൂർണമായി മാറുന്നെന്റെ മുമ്പ് ഞാൻ മെഡിസിൻ നിർത്തി, പിന്നെ excersise ചെയ്യാൻ തുടങ്ങി, അതിനു പുറമെ പനിച്ചു disorder ന പറ്റിയുള്ള വീഡിയോസ് എടുത്ത് കാണുമായിരുന്നു, പിന്നെ കുറെ ഗൂഗിൾ search ഒക്കെ ചെയ്തപ്പോൾ മനസ്സിലായി fear ആണ് എന്ന് അപ്പോൾ ഡെപ്ത് fear ഒക്കെ വരുമ്പോഴും, തലകറഗി വീയാൻ പോവാൻ പോവുന്നു എന്ന് തോന്നുമ്പോൾ njan brain nu പറഞ്ഞു കൊടുക്കും ഇതൊരു fear aan death ഒന്നും എല്ലാന്ന്, അപ്പോൾ issue നമുക്ക് maximum controlil ഇടാം, പിന്നെ അതിന്റെ കൂടെ നമ്മൾ പുറത്തെ ഏതെങ്കിലും ഒരു സൗണ്ട് കേൾക്കാൻ ശ്രമിക്കാ, അതിനു പുറമെ mindful ആയിട്ട് ജീവിക്ക daily routines വ്യക്തമായ ബോധത്തോടെ ചെയ്യാ, പിന്നെ കുറച്ചു books okke vaayikka, appol namukk maximum നമ്മളെ രോഗം കൺട്രോളിൽ ഇടാൻ സാധിക്കും, പിന്നെ ഓരോ day um ചെയ്ത കാര്യങ്ങൾ ഉറങ്ങുമ്പോൾ ഒന്ന് റിവേഴ്‌സ് എടുത്ത് aaalochikka, പിന്നെ main ആയിട്ട് naamale അസുഖത്തിന പറ്റി നമ്മൾ aware ആയിരിക്ക

    • @shahanashena6366
      @shahanashena6366 7 месяцев назад

      ​​@@ratheesh2714ഞാൻ ആദ്യം ഒരു 8 month medicine എടുത്തിട്ടുണ്ട്,പിന്നെ ഞാൻ medicine നിർത്തി രോഗം പൂർണമായിട്ട് മാറുന്നതിനു മുമ്പ്.പിന്നെ mind നു പറഞ്ഞു കൊടുക്ക ഇതൊരു fear ആണ് death എല്ല എന്നുള്ള കാര്യം, പിന്നെ പുറത്ത് ഉള്ളെ ഏതെങ്കിലും sound കേൾക്കാൻ ശ്രമിക്കാ, പിന്നെ ഡെയിലി ഒന്ന് sun ന നോക്കി ഒരു 10 മിനിറ്റ് ഇരിക്കാൻ ശ്രമിക്കാ, ആദ്യൊക്കെ ബുദ്ധിമുട്ടായിരിക്കും എങ്കിലും ചെയ്യാൻ ശ്രമിക്കാ,അതിനു ശേഷം excerise ചെയ്യും daily ഒരു 30 minutes അതായത് നമ്മൾ patient ആയിരിക്കെ നമുക്ക് excersise ചെയ്യൽ ബുദ്ധിമുട്ടായിരിക്കും എങ്കിലും എന്ത് വന്നാലും നമ്മൾ excersise ചെയ്യാ, പിന്നെ daily mindful ആയിട്ട് ജീവിക്ക, അതായത് നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമ്മൾ പൂർണ aware ആയിട്ട് ചെയ്യാ, പിന്നെ night ഉറങ്ങുമ്പോൾ നമ്മൾ അന്ന് ചെയ്ത കാര്യങ്ങൾ complete onnu reverse എടുത്തു ചിന്തിക്കുക, കുറച്ചു ബുക്ക്‌ ഒക്കെ എടുത്ത് വായിക്കാ അതായത്(prefer:mind ന കുറിച്ച് ഉള്ളെ കുറച്ചു ബുക്ക്സ്, ഇല്ലേൽ മെഡിറ്റേഷൻ ന പറ്റിയുള്ള books)ഇതൊക്ക sudden ചെയ്യൽ ബുദ്ധിമുട്ടായിരിക്കും എങ്കിലും ഓരോ days ഉം കുറച്ചു കുറച്ചു ചെയ്യാൻ ശ്രമിക്കാ.main ആയിട്ടും മൈൻഡ് ന convenience ചെയ്യിക്കാ ഇതൊരു fear ആണ് എന്ന് പറഞ്ഞിട്ട്, ഇത് death എല്ലാ എന്നും പറഞ്ഞോട്ക്കാ എങ്കിൽ തന്നെ പൂർണമായിട്ടും നമുക്ക് പുറത്തേക്ക് വര അതിൽ നിന്ന്

    • @vishnuk3191
      @vishnuk3191 7 месяцев назад

      Egane mariyath

    • @CHarabicworld
      @CHarabicworld 5 месяцев назад

      എങ്ങനെ മാറി പറയോ

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 7 месяцев назад +1

    Very correct 👍👍

  • @riyafathima-wx1gs
    @riyafathima-wx1gs 17 дней назад +1

    Enik anxity ann shereeram anakam povunna pole tonda chund okke varand povunnu

    • @riyafathima-wx1gs
      @riyafathima-wx1gs 17 дней назад +1

      Umineer irakumpol stanam maariyad pole nan eppala marikka enn kaath nilkka

    • @PsychologistAnand
      @PsychologistAnand  17 дней назад +1

      ഈ രണ്ട് വീഡിയോ നിർബന്ധമായും പല പ്രാവശ്യം കാണുക
      1. ruclips.net/video/nK3FotHJKvU/видео.html
      2. ruclips.net/video/F3tiFPZJOG4/видео.html

    • @PsychologistAnand
      @PsychologistAnand  17 дней назад

      @@riyafathima-wx1gs ഈ രണ്ട് വീഡിയോ നിർബന്ധമായും പല പ്രാവശ്യം കാണുക
      1. ruclips.net/video/nK3FotHJKvU/видео.html
      2. ruclips.net/video/F3tiFPZJOG4/видео.html

  • @sumraniyasi5575
    @sumraniyasi5575 7 месяцев назад +2

    Number thervo sir..email ayakkan kazhiyunnilla

  • @sabu3677
    @sabu3677 5 месяцев назад +1

    ❤sir.enganu oru vekthikal.miltrydefnce police..fire fighters.airforse..defences ithuokku enganu .pediyullavarkku pattumo!?undangil athu job baadikkillu..athinu overcome chayan...enthu chayanma..oru video chayanu..please.watching&waiting.oru movie .chaythslum janangaludu manadil.pathiyum..❤❤

  • @indian599
    @indian599 4 месяца назад +1

    Great 👍

  • @THEERAMVLOGS
    @THEERAMVLOGS 7 месяцев назад +1

    ഇത്തരം പേടി എനിക്ക് ഉണ്ട് ഞൻ ആരെയാണ് consult ചെയ്യാ?psychologist ne aano atho psychiatrist ne aano? Pedich pedich jeevikan patunilla😔

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

    • @jinson7182
      @jinson7182 Месяц назад

      ​@@PsychologistAnand1:06

  • @sha6045
    @sha6045 7 месяцев назад +1

    Njan enali uru skin doctor aduthe booking section nennirnnu enik epoo deham motham choriyunnu prathekche adayalangal onnum ella ethe Anxity kond akumo enik over Anxiety und enthlum avdi nenni varumo enna pediyum undayrunnu angane over pedichit undegil aa rogam enik varumo

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      Skin specialist എന്ത് പറഞ്ഞു ?

  • @abhishekabhi3726
    @abhishekabhi3726 12 дней назад +1

    Sir enik problems ind number tarumoo😢

    • @PsychologistAnand
      @PsychologistAnand  12 дней назад +1

      @@abhishekabhi3726 എനിക്ക് ഇ മെയിൽ അയക്കൂ. ഫോൺ നമ്പർ തരാം. Email id - psychologyforall@rediffmail.com.

  • @rajeshka8033
    @rajeshka8033 7 месяцев назад +2

    Yes

  • @saidalavikma5907
    @saidalavikma5907 Месяц назад +1

    Periods undaayaal anxity koodumo

  • @METROBOOMIN4
    @METROBOOMIN4 6 месяцев назад +1

    Ithoke yennu maarum....

    • @PsychologistAnand
      @PsychologistAnand  6 месяцев назад +1

      ശരിയായ തെറാപ്പി ചെയ്താൽ മാക്സിമം 6 മാസത്തിൽ മാറും. ഉറപ്പ്

  • @anshidhak4734
    @anshidhak4734 5 месяцев назад +1

    Sir 10 മാസത്തോളം ആയി nexito നിർത്തിയിട്ട് ഇനി അത് തുടരാൻ pathumo?

    • @PsychologistAnand
      @PsychologistAnand  5 месяцев назад +2

      സൈക്യാട്രിസ്റ്റ് പറയും

  • @rahimbalkeesh753
    @rahimbalkeesh753 7 месяцев назад +1

    Njan same problem anubhaavikkunnnu.

  • @ravip5517
    @ravip5517 7 месяцев назад +1

    ❤❤❤thank you

  • @reshmam7784
    @reshmam7784 7 месяцев назад +1

    Sir anxiety and stress undenkil weight loss undakumo

    • @PsychologistAnand
      @PsychologistAnand  7 месяцев назад +2

      ഉണ്ടാവാം

    • @reshmam7784
      @reshmam7784 7 месяцев назад +1

      @@PsychologistAnand sir anxiety and stress ulla oraal aanu njan. Ethenkilum weight gaining tips undo sir ?

  • @ambilinair5080
    @ambilinair5080 7 месяцев назад +3

    Thanks a lot sir 🙏

  • @ShaheerMoilkkarillath
    @ShaheerMoilkkarillath 6 месяцев назад +1

    Correct

  • @sabu3677
    @sabu3677 5 месяцев назад +1

    Acha.ningaludu airforce defences job thudangiyapol..undaya..maanadikamaya anubavangal..onnu video chayumo.. please..namukku mattullavarkku .paranju kodukkam...❤❤

  • @Vichoos-t3h
    @Vichoos-t3h 6 месяцев назад +1

    🙏🙏🙏

  • @Insanus_Artis
    @Insanus_Artis 6 месяцев назад +3

    Anxiety ഉണ്ട്...But അതു control ചെയാൻ പറ്റും എന്ന confidence ഉം ഉണ്ട്..but മുഖം വിറക്കാൻ തുടങ്ങും..അതിനു വല്ല പരിഹാരം ഉണ്ടോ

  • @sreejithpk6295
    @sreejithpk6295 7 месяцев назад +2

    Sir ith engane mattam

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      CBT

    • @sreejithpk6295
      @sreejithpk6295 7 месяцев назад +1

      @@PsychologistAnand sir എവിടെ വരണം.ith ചെയ്താൽ പെട്ടെന്ന് മാറുവോ

    • @sreejithpk6295
      @sreejithpk6295 7 месяцев назад +1

      Sir CBT ennal enthaanu

    • @sreejithpk6295
      @sreejithpk6295 7 месяцев назад +1

      Medicine undo ee preshnathin

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      @@sreejithpk6295 yes. Consult a psychiatrist

  • @malusree7372
    @malusree7372 6 месяцев назад +1

    Anxiety disorder l ear problems undakumo? Chevi adapp oke

    • @PsychologistAnand
      @PsychologistAnand  6 месяцев назад +1

      സാധ്യത ഉണ്ട്

    • @malusree7372
      @malusree7372 Месяц назад

      @@lubnasheri807 no. Ningd maryoo

    • @lubnasheri807
      @lubnasheri807 18 дней назад

      @@malusree7372 hello മാറിയോ

    • @malusree7372
      @malusree7372 18 дней назад

      @@lubnasheri807 illa. Psychatrist n kanichu. Medicine edknu. Ninglk endhanu pblm

    • @lubnasheri807
      @lubnasheri807 18 дней назад

      @@malusree7372 കിട്ടിയോ

  • @GeorgeT.G.
    @GeorgeT.G. 7 месяцев назад +1

    well explained

  • @Xgydyd-rv8qd
    @Xgydyd-rv8qd 2 месяца назад +2

    സൈക്കോ തോറാപ്പി എന്താണ്

    • @PsychologistAnand
      @PsychologistAnand  2 месяца назад +1

      @@Xgydyd-rv8qd മനസ്സിൻ്റെ വക്ര ചിന്തകളെ ശരിയായ ദിശയിൽ നയിക്കാൻ ഉതകുന്ന രീതികൾ

    • @Xgydyd-rv8qd
      @Xgydyd-rv8qd 2 месяца назад +1

      @@PsychologistAnand സാർ Plz എങ്ങനെ ആണത് എന്റെ മനസും അങ്ങനെയാണ് ഞാൻ dr ക്കാണിച്ച് ഒരാഴ്ച ആയി മരുന്ന് കഴിക്കുന്നു

  • @balaggopalan846
    @balaggopalan846 7 месяцев назад +2

    സർ പറഞ്ഞത് തന്നെ ആണ് എന്റെ പ്രശ്നം 5 വർഷം ആയി.. ഇപ്പോൾ ഗുളിക കഴിക്കുന്നു.. കുറവുണ്ട്

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      വളരെ നല്ലത് 🌹

    • @10Wazza
      @10Wazza 7 месяцев назад +1

      Eth ഗുളിക ആണ് കഴിക്കുന്നത്

    • @balaggopalan846
      @balaggopalan846 7 месяцев назад

      @@10Wazza dr എഴുതി തന്നതാ. Anafranil 25

    • @10Wazza
      @10Wazza 7 месяцев назад

      @@balaggopalan846 എത്രെ നാളായി കഴിക്കുന്നു .. ജീവിത കാലം മുഴുവൻ കഴിക്കേണ്ടി വേരുമോ

    • @balaggopalan846
      @balaggopalan846 7 месяцев назад

      @@10Wazza dr പറഞ്ഞു പൂർണ്ണമായി മാറിയാലും കുറച്ചു മാസം കൂടി തുടരണം എന്ന്... ഞാൻ ഒരു വർഷം ആയി കഴിക്കുന്നു. നല്ല സുഖം ഉണ്ട്. പഴയ നെഞ്ചിടിപ്പ് തീരെ ഇല്ല.

  • @HappyCorn-ht3bu
    @HappyCorn-ht3bu 7 месяцев назад +1

    ഹലോ സാർ 🤚🏻

  • @HappyCorn-ht3bu
    @HappyCorn-ht3bu 7 месяцев назад +2

    സാർ എന്റെ തൈരോയിഡ് സർജറി കയിഞ്ഞ് ഇന്നേക്ക് 21 ദിവസം ആയി തൈരോയിഡ് ഗ്ലാണ്ട് മുഴുവൻ ഒഴുവാക്കി ഇപ്പോൾ തൊണ്ടക്ക് ആസ്വായസ്ഥ തടസം ഇത് മാറിയില്ല എനിക്ക് തോന്നുന്നതായിരിക്കുമോ അറിയില്ല സർജറി കഴിഞ്ഞത് കൊണ്ടുള്ള മുറിവ് ഉറങ്ങിയാൽ മാറുമോ മുറിവ് ഉണങ്ങാൻ time എടുക്കുമോ pls മറുപടി തരണം 🙏🙏🙏

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      ക്ഷമിക്കണം. അത് എനിക്ക് പറയാനാവില്ല. ഞാൻ ഒരു സൈക്കോളജിസ്റ്റാണ്.

    • @HappyCorn-ht3bu
      @HappyCorn-ht3bu 7 месяцев назад +1

      Ok സാർ

  • @SHNX_17
    @SHNX_17 7 месяцев назад +2

    Biological aayi anxiety disorder undo brainte preshnam kond indavuo sir

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      Rare

    • @SHNX_17
      @SHNX_17 7 месяцев назад +1

      @@PsychologistAnand sir enik 16 vayasayittollu enik ee paranja ella prashnangalumund psychatrics treatmentilan kore bhedhamundu enkil polum chila symptoms ippolum vannukondirikunnu njn plusonilaan
      Ente exam nadannukondirikkunnu examine concentrate cheyyan pattunilla
      Enik ee prashnangal kandu thudangitt
      Ennod doctor paranjath biological aayitull a preshnamanannan

    • @SHNX_17
      @SHNX_17 7 месяцев назад +1

      ​@@PsychologistAnand sir enganenkilum enne ithinn oru cheriya help cheyyo

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      @@SHNX_17 ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @zoominfaisal5924
    @zoominfaisal5924 5 месяцев назад +1

  • @Vichoos-t3h
    @Vichoos-t3h 7 месяцев назад +1

    🙏🙏🙏🙏🙏

  • @NITCpattambi
    @NITCpattambi 7 месяцев назад +3

    പാനിക്ക് ഡിസോഡർ ഉള്ള കാരണം കല്യാണം കഴിച്ചിട്ട് ഇല്ല കല്യാണം കഴിക്കുക ആണങ്കിൽ ഇത് ഉള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കണം

    • @Shafeeqkarad123
      @Shafeeqkarad123 2 месяца назад

      @@NITCpattambi ഇത് എന്താണെന്ന് മനസ്സിലാവുന്ന ഒരു പെൺകുട്ടിയെ കല്യാണം കഴിക്കു...

    • @Shafeeqkarad123
      @Shafeeqkarad123 2 месяца назад

      👍

  • @fathimaa5295
    @fathimaa5295 7 месяцев назад +1

    Periods timil anxiety koodumoo?

  • @AbukAbu-jr7ty
    @AbukAbu-jr7ty 7 месяцев назад +2

    Doctor, എനിക്ക് consultation വേണം വാട്സാപ്പിൽ msg ayachirunu replay illaa

  • @snehanidhinitheesh3856
    @snehanidhinitheesh3856 4 месяца назад +2

    Number tharuo docter

    • @PsychologistAnand
      @PsychologistAnand  4 месяца назад +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @azimsafi7058
    @azimsafi7058 7 месяцев назад +1

    Doctor, എനിക്ക് consultation വേണം വാട്സാപ്പിൽ message അയച്ചിരുന്നു reply illa

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      ഒന്നു കൂടി "കൺസൾട്ടേഷൻ" എന്ന് മെസ്സേജ് അയക്കൂ

    • @risvanashihab2903
      @risvanashihab2903 7 месяцев назад +1

      Consult cheydo

    • @azimsafi7058
      @azimsafi7058 7 месяцев назад

      @@risvanashihab2903 ഇല്ല message cheythittund

    • @Banu123-ik5zi
      @Banu123-ik5zi 7 месяцев назад

      Watsapp number undo

    • @SalihSha-t1h
      @SalihSha-t1h 7 месяцев назад +1

      ​@@PsychologistAnandസാർ എവിടെ ആണ് കൺസൽട്ട് ചെയ്യുന്നത്.. Place

  • @AbukAbu-jr7ty
    @AbukAbu-jr7ty 7 месяцев назад +1

    എ സ്

  • @ShaheerMoilkkarillath
    @ShaheerMoilkkarillath 6 месяцев назад +1

    Sir number

  • @zenha303
    @zenha303 7 месяцев назад +1

    Dr number

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @CHarabicworld
    @CHarabicworld 6 месяцев назад +1

    Aanxitydisorder ചികിളിച്ചു മാറ്റാൻ പറ്റില്ലേ

    • @PsychologistAnand
      @PsychologistAnand  6 месяцев назад +2

      100% മാറും

    • @CHarabicworld
      @CHarabicworld 6 месяцев назад +1

      @@PsychologistAnand താങ്ക്സ്. Dr

  • @jamsiaibrahim3450
    @jamsiaibrahim3450 7 месяцев назад +1

    Enik dr rude consultation venam

    • @PsychologistAnand
      @PsychologistAnand  7 месяцев назад +3

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.

  • @rahu1455
    @rahu1455 Месяц назад +2

    Dr......... എനിക്ക് ഭയങ്കര പേടിയാണ്. നെഞ്ചിൽ കൊളുത്തി പിടിത്തം. എരിച്ചിൽ. കാൽ body എരിച്ചിൽ ഒക്കെ ഉണ്ട്. തൊണ്ട ചില നേരങ്ങളിൽ എരിച്ചിൽ ഉണ്ട് dr എക്കോ. Blood ടെസ്റ്റ്‌ TMT ഒക്കെ ചെയ്തു നോർമൽ ആണ്. ശ്വാസം മുട്ടൽ ഒക്കെ ഉണ്ട് dr 😢😢😢
    രാത്രി ആവുമ്പോ എനിക്ക് പേടിയാണ്
    എന്തേലും ഒരു ബഹളം കേട്ടാൽ ഉടനെ നെഞ്ചിൽ നിന്ന് ഒരു തീ പോലെ പോകും....... മുഖത്ത് പല ഭാഗത്ത്‌ എനിക്ക് തരിപ്പ് ഉണ്ട് dr തലകറക്കം തലയ്ക്കു എപ്പോഴും ഭാരം ആണ് dr കാർഡിയോളജി dr കാണിച്ചപ്പോൾ ആ dr പറഞ്ഞു നിനക്ക് ടെൻഷൻ കൊണ്ട് ഉണ്ടാകുന്നതു ആണ് ഇതൊക്കെ എന്ന്....... ഇപ്പോ ഒരു വർഷം ആയി Dr എനിക്ക് ഈ ബുദ്ധിമുട്ട് തുടങ്ങി 😢😢😢
    ഇടയ്ക്ക് ഇടയ്ക്ക് ശ്വാസം മുട്ടൽ നെഞ്ചിൽ എരിച്ചിൽ കുത്തി വലി തലപ്പെരുപ്പ്. ഒക്കെ സ്ഥിരം വിഷയമാണ്
    ഇത് Anxitey ആണോ Dr plzzzzz Reply 🙏🙏🙏🙏🙏🙏🙏🙏
    എപ്പോഴും എനിക്ക് ഗ്യാസ് പ്രോബ്ലോം ഉണ്ട് dr ഒറ്റയ്ക്കു നടന്നു എവിടേം പോകാൻ പറ്റില്ല പേടിയാണ് എവിടേലും വീണു മരിച്ചു പോകും ശ്വാസം മുട്ടൽ വന്ന്‌ എന്ന് 😢😢😢😢😢😢

    • @PsychologistAnand
      @PsychologistAnand  Месяц назад +2

      അതെ . ഇതാണ് anxiety ഡിസോർഡർ . ഒന്നും സംഭവിക്കില്ല .

    • @rahu1455
      @rahu1455 Месяц назад +2

      @@PsychologistAnand എല്ലായിടത്തും നടന്നു പോയിവന്നിരുന്ന ഞാൻ ഇപ്പോ ഓട്ടോ വിളിച്ചു ആണ് പോകുന്നെ dr 😔😔😔😔

    • @PsychologistAnand
      @PsychologistAnand  Месяц назад +2

      സൈക്യാട്രിസ്റ് നെ കണ്ടാൽ മരുന്ന് കഴിച്ചു ഒന്നു രണ്ടു വർഷത്തിൽ മാറും . അല്ലെങ്കിൽ തെറാപ്പി ചെയ്താൽ ആര് മാസത്തിൽ മാറും . തെറാപ്പി ചെയ്യണമെങ്കിൽ എനിക്ക് ഇ മെയിൽ ചെയ്യൂ . .. നമ്പർ തരാം ... psychologyforall@rediffmail.com

    • @MeenuMl
      @MeenuMl Месяц назад +4

      @@rahu1455 hi same avastha yan

    • @rabeehrabeeh9996
      @rabeehrabeeh9996 Месяц назад +2

      @@PsychologistAnand sir

  • @shajeermuhammed9782
    @shajeermuhammed9782 7 месяцев назад +1

    Sir ur number

    • @PsychologistAnand
      @PsychologistAnand  7 месяцев назад +1

      എനിക്ക് ഇ മെയിൽ അയക്കൂ. നമ്പർ തരാം. Email id- psychologyforall@rediffmail.com.