മുല്ലപ്പെരിയാർ ആശങ്കയ്ക്ക് പരിഹാരമെന്ത്? | Mullaperiyar Dam Safety Issue | Kerala | Tamilnadu

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 14

  • @johncysamuel
    @johncysamuel 2 месяца назад +7

    ഇമ്മാതിരി പരിസ്ഥിതി ലോലമായ പ്രദേശത്ത് പുതിയൊരു ഡാം കെട്ടി വീണ്ടും വരും തലമുറയെയും കൂടി കൊലയ്ക്ക് കൊടുക്കാനെ പുതിയ ഡാം ഉണ്ടാക്കിയാൽ ഉപകരിക്കൂ.🤔🙏
    എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും ഒരു മഹാദുരന്തം ഉണ്ടായിട്ടെ പ്രപുദ്ധരായ മനുഷ്യർ പഠിക്കൂ😥😢🙏
    #Decommission_Mullapperiyar_Dam

  • @beenakrishnakumar2957
    @beenakrishnakumar2957 2 месяца назад +2

    Save mullaperiyar...

  • @aasiyamuneer9918
    @aasiyamuneer9918 2 месяца назад +2

    #savekerala#decommissionmullaperiyar immediately

  • @aasiyamuneer9918
    @aasiyamuneer9918 2 месяца назад

    Thankyou news18

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад

    🌹🌹🌹🌹

  • @rajeshbadoor
    @rajeshbadoor 2 месяца назад +1

    ഫീതിപടർത്തിയ ചാനൽ സൂക്ഷിച്ചോ 🤣🤣

  • @philipvarghese-k5q
    @philipvarghese-k5q 2 месяца назад

    128 years. We are late

  • @dileepmankadavu3534
    @dileepmankadavu3534 2 месяца назад

    പുതിയ ഡാം പെട്ടെന്ന് ഒരു പരിഹാരമാവില്ല. മെട്രോമാൻ പറഞ്ഞത് പോലെ ചെയ്യുന്നതാണ് ബുദ്ധി. എന്നാല്‍ പെട്ടെന്ന് ഒന്നും മുല്ലപ്പെരിയാര്‍ തകരാൻ പോകുന്നില്ല. ശാസ്ത്രീയ പഠനം അതാണ് തെളിയിക്കുന്നത്.

  • @michaeljoseph7870
    @michaeljoseph7870 2 месяца назад

    BUILD A NEW DAM AT THE SAME PLACE WITHIN SIX MONTHS*IT IS POSSIBLE THINKOVER***NO BENAFIT TO KERALA FROM THIS DAM***DO JUSTICE TO PEOPLE OF KERALA*FOR LAST 129 YEARS TAMILANS USE THE WATER FOR DRINKING *AGRICULTURE*AND ELECTRICITY*DO JUSTICE TO KERALA*OR THE WRATH OF GODALMIGHTY IS COMING DOWN ON TAMILANS*THE DAM WATER WILL LEAKOUT*LET US PPRAY*ONLY SOLUTION LEAKING OUT***

  • @Cskbnnnm
    @Cskbnnnm 2 месяца назад

    Ldf udf propogenda

  • @Christopher-dv6iy
    @Christopher-dv6iy 2 месяца назад

    Ada.mair.magana.dam.poti.kaiyeechita.vala.ita.kallan.mar.vanata.endh.kariyam.avampire.mar.bbucket.pdrive.nadjuvant.ano

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад

    🌹🌹🌹🌹

  • @thomasthomaskt9301
    @thomasthomaskt9301 2 месяца назад

    🌹🌹🌹🌹

    • @jkg3573
      @jkg3573 2 месяца назад

      ഇനി യമണ്ടൻ ഡാമുകൾ മുല്ലപ്പെരിയാറിൽ വേണ്ട.പുതിയ ഡാം വേണമെന്നും പറയുന്നവരെ ഒറ്റപ്പെടുത്തുക. ജലം മലമൂകളിൽ കെട്ടി നിർത്തുന്നത് പ്രകൃതി വിരുദ്ധവും അപകടകരവുമാണ്.മനുഷൃജീവനും സ്വത്തിനും എന്നും ഭീഷണിയാണ്.ഭരിക്കുന്ന മരമണ്ടന്മാരും മതമേലദ്ധൃക്ഷന്മാരും ജനവഞ്ചകരാണ്.ജനങ്ങൾ സൂക്ഷിക്കുക. ജാഗരതയായിരിക്കുക.