Doulton water filter ,Best water filtration

Поделиться
HTML-код
  • Опубликовано: 17 сен 2024
  • If you want this product contact as through this number 9656560999

Комментарии • 99

  • @lalanjohn8404
    @lalanjohn8404 6 месяцев назад +1

    Before Doulton filter, oru pre filter (normal ) provide cheyunnath nallathalle. Prottection from mud and dust,For better life of doulton filter.

  • @ranjithcheruvathoor3921
    @ranjithcheruvathoor3921 2 года назад +6

    ഇത് 30 വർഷം മുമ്പ് തന്നെ കേരളത്തിൽ കിട്ടുമായിരുന്നു. British Doufeld എന്നാണ് കേരളത്തിലെ കമ്പനിയുടെ പേര്. Doulton candle ആണ് use ചെയ്യുന്നത്. ഞങ്ങളുടെ വീട്ടിൽ ഉപയോഗിച്ചിരുന്നു. നല്ല ക്വാളിറ്റി പ്രോഡക്ട് ആണ്. ഒരു prefilter കൂടി ഉപയോഗിച്ചാൽ നല്ലതാണ്. വേണമെങ്കിൽ ഒരു additional UV lamp കൂടി ഉപയോഗിക്കാം.

  • @nimeeshvt4059
    @nimeeshvt4059 2 года назад +2

    Colour -1
    Taste and odor - agreeable
    Electrical condutivity -421
    Durbidity 0.1
    Total disolved solids 273
    PH value 7.13
    Total alkalinity 16.9
    Salinity 400
    Total hardness 204
    Calsyam hardness 116
    Magnesium hardness 88
    Calsyam 4.64
    Magnesium 2.13
    Chloride 75.72
    Sulphate 0.288
    Ammonia 2.53
    Iron 0.09
    Total coliform 260
    Faccal colifrom 50
    Sir എന്റെ കിണറിന്റെ വെള്ളം ടെസ്റ്റ് ചെയ്ത റിസൾട്ട് ആണ് ഇതിന് പറ്റിയ ഫീൽഡർ ഏതാണ്? എന്താണ് ഇതിന് പരിഹാരം

  • @sugesh007
    @sugesh007 Год назад +1

    ഇതിനെക്കുറിച്ച് ഒരു വിവരവും ഇല്ലാതിരുന്നിട്ടും 15 വര്ഷങ്ങള്ക്കു മുൻപേ ഞാൻ ഇത് ഫിറ്റ് ആക്കി ഉപയോഗിക്കുന്നു .ഗൾഫിൽ നിന്നാണ് ഞാൻ വാങ്ങിയത് ...ഇപ്പൊ പുതിയൊരു ro വാങ്ങാൻ ഉദ്ദേശിച്ചപ്പോൾ ഒന്ന് ഡീറ്റെയിൽസ് നോക്കാൻ വന്നു ഇവിടെയാണ് എത്തിച്ചേർന്നത്

  • @anumeenutech
    @anumeenutech 3 месяца назад +1

    very good information, thanks, god bless you.

  • @martinkj4945
    @martinkj4945 2 года назад +4

    Iron 0.5 PH 6.1 What kind of Purifier is required.

  • @nishan.k423
    @nishan.k423 Год назад +1

    I bought this through online. But the knob is leaking. Customer care number is not responding. Where we get the service

  • @vijeshc9502
    @vijeshc9502 2 года назад +2

    RO system use cheyth water garden Ulla chedikal.nanachal white podikal illathe aakille vere problem vallathum indo

  • @vijeshc9502
    @vijeshc9502 2 года назад

    Oru dout garden water nanakkumbol white colour podi varunnu appol software vachal sheriyakumo software vachal salt kondalle resin wash cheyyuka appol white colour podi pokan software vachal softner clean cheyyan salt use cheyyunnundallo ath kond garden Ulla chedikal nashichu pokumo atho lph ro plant use cheyyunnathano nallath

  • @sreerajsreedhar6780
    @sreerajsreedhar6780 Год назад +1

    Super Sterasyl iron content remove cheyyumo? ( showing a slight brownish color sediment once we keep for few hours in a glass jar )

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      പറ്റും ബട്ട് ഞാൻ സജസ്റ്റ് ചെയ്യില്ല കാൻഡിൽ പെട്ടന്ന് ബ്ലോക്ക് വരും വലിയ iron ഉണ്ട് എങ്കിൽ

  • @shamsudheenadhur1842
    @shamsudheenadhur1842 2 года назад +1

    Thanks ❤

  • @cleetusjoseph7521
    @cleetusjoseph7521 Год назад +1

    Sir. how to order sterracil candle

  • @vijeshc9502
    @vijeshc9502 2 года назад

    Softner cheyyumbol sodium salt type water aakum.paranjallo aah sodium salt varathe eghane softner fit cheyyam

  • @sangeethavenugopal7099
    @sangeethavenugopal7099 Год назад +1

    PH..5.9, Total Coliform...30, Fecal Coluform 8. Eth filter aanu use cheyyendath

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад +1

      ഡൗൾട്ടൻ ഓക്കേ ആണ് or uf uv ഫിൽറ്റർ

  • @vijeshc9502
    @vijeshc9502 2 года назад

    Softner use cheyyumbol water ne cheriya salt tast ind athu use cheyyumbol kulikkumbol okke nammalkk valla problems indo

  • @nihalrz9450
    @nihalrz9450 Год назад +1

    Ente veetil borewell ill ninnu direct tapilekk connection tankilekk verathe neritt pipilek but motor on akiyaalw athil vellam veru..ee oru settingsil ee filter engne use cheyum..please reply

  • @tianazar
    @tianazar 4 месяца назад +1

    ഇത് എന്റെ വീട്ടിൽ ഉണ്ട്
    ഇതിന്റെ മുകളിലുള്ള വെള്ളം പുറത്തേക്ക് വരുന്ന സ്റ്റീൽ പൈപ്പ് എവിടെ കിട്ടും. ആ ത്രെഡ് ഉള്ള ഭാഗം മുറിഞ്ഞുപോയി

    • @H2OWATERSCHOOL
      @H2OWATERSCHOOL  Месяц назад

      ഫുൾ ആയിട്ട് കിട്ടു

  • @sobinjames592
    @sobinjames592 2 года назад +2

    Chlorine vellathm use chynorrk pattiya filters enthalum undo

  • @nallaneram1
    @nallaneram1 5 месяцев назад +1

    ഹാർഡ് വാട്ടറിൽ ഉപയോഗിക്കാൻ പറ്റുന്ന ഫിൽറ്റർ പറയാമോ?

  • @prajeeshr8994
    @prajeeshr8994 Год назад +1

    ഇതിന്റെ കാൻഡിൽ മറ്റേണ്ടതുണ്ടോ, എത്ര വർഷം വരെ ഉപയോഗിക്കാം

    • @soylajoseph7273
      @soylajoseph7273 Год назад

      Candle needs to be changed once a year or once in 6 months depending on which cande you use and water quality

  • @abhijithpk5349
    @abhijithpk5349 Год назад +1

    Delevery ലൈനിൽ അല്ലാതെ കൊടുക്കുവാൻ പറ്റുമോ കുടിക്കാൻ മാത്രം കുറച്ചു എടുക്കാൻ

  • @ajishkurian9698
    @ajishkurian9698 Год назад

    എൻ്റെ വീട്ടിൽ കുഴൽ കിണറിലെ വെള്ളം ആണ് ഉപയോഗിക്കുന്നത് വെള്ളo തിളപ്പിച്ചു കഴിയുമ്പോൾ മാത്രം ഒരു പൊടി പോലെ വെള്ളതിനു മുകളിൽ പൊങ്ങി വരുന്നു തിളപ്പിച്ചില്ലെങ്കിൽ ഈ പ്രശ്നം ഇല്ല വെള്ളം കാക്കനാടുള്ള അനലിറ്റിക്കൽ ലാബിൽ പരിശോധിച്ചിരുന്നു അവിടെ മറ്റ് പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയില്ല എന്താണ് ഇങ്ങനെ പൊടി പോലെ പൊങ്ങി വരുന്നേ?കാരണം പറഞ്ഞു തരാമോ ,',,.... പിന്നെ ടാപ്പിലൊക്കെ ഒരു കോട്ടിംഗ് പോലെ പാടുകൾ ഉണ്ടാകുന്നുണ്ട് ,,,, ഈ ഫിൽട്ടർ വെച്ചാൽ ഈ പ്രശ്നങ്ങൾ മാറുമോ

    • @sandeepb5281
      @sandeepb5281 7 месяцев назад

      Solve ആയോ?
      എന്റെ വീട്ടിലെ സാദാകിണര്‍ വെള്ളത്തിലും ഈ ഒരു പ്രശ്നം ഉണ്ട് തിളപ്പിച്ചാൽ മുകളില്‍ ഒരു വെള്ളപൊടി പാട പോലെ കാണം.
      What's the problem?
      ഏതു ഫില്‍റ്റര്‍ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് ?

  • @sandeepb5281
    @sandeepb5281 7 месяцев назад +1

    എന്റെ വീട്ടിലെ സാദാകിണര്‍ വെള്ളത്തിലും ഈ ഒരു പ്രശ്നം ഉണ്ട് തിളപ്പിച്ചാൽ മുകളില്‍ ഒരു വെള്ളപൊടി പാട പോലെ കാണം.
    What's the problem?
    ഏതു ഫില്‍റ്റര്‍ ആണ് നിങ്ങൾ ഉപയോഗിക്കുന്നത് ?

    • @H2OWATERSCHOOL
      @H2OWATERSCHOOL  Месяц назад

      may be ഹർഡ്നെസ്സ് ടെസ്റ്റ് chaiu

  • @cleetusjoseph7521
    @cleetusjoseph7521 Год назад +1

    Sir I want to buy sterracil candle.pls send to me online Web site

  • @minnu2111
    @minnu2111 2 года назад +1

    സാർ ഞങ്ങളുടെ കിണർ കഴിച്ചിട്ട് 3 മാസം ആയി... വയൽ പ്രദേശം ആണ്... ഇപ്പോ കുറച്ചു ദിവസം ആയി പച്ച നിറത്തിൽ പായൽ കാണുന്നു.... ടാങ്കിൽ നിന്നും പൈപ്പിലേക്ക് വരുമ്പോൾ നിറമോ മണമോ രുചി മാറ്റമോ ഒന്നുമില്ല.... രാവിലെ വെള്ളം ക്ലിയർ ആയിരിക്കും... വൈകുന്നേരം ആകുമ്പോൾ മുകളിൽ നിറയെ അടിഞ്ഞു കിടക്കുന്നുണ്ടാകും.....
    വെള്ളം ടെസ്റ്റ്‌ ചെയ്യാൻ ഉദ്ദേശിക്കുന്നു..... എന്താണ് ടെസ്റ്റ്‌ ചെയ്യേണ്ടത്?

  • @sujithks7968
    @sujithks7968 11 месяцев назад +1

    Brother ഇതിന്റെ കാൻഡിലെ chage ചെയ്യണ്ട പെരിയഡ്‌സ് എങ്ങനെ അറിയും

  • @joyjoseph2005
    @joyjoseph2005 Год назад

    outer case kittumo

  • @shaijujose2301
    @shaijujose2301 Год назад

    iron മാറ്റുമോ ഫിൽറ്റർ . 2.21. iron ഉണ്ട്

  • @MyHumbleOpinion543
    @MyHumbleOpinion543 Год назад +3

    Bro default അല്ലാ fault എന്നു para .

    • @H2OWATERSCHOOL
      @H2OWATERSCHOOL  Год назад

      Manasilayila

    • @sajidthurki
      @sajidthurki 4 месяца назад

      പ്രൊഡകറ്റിൻറെ ദോശങ്ങൾ എന്ന അർത്ഥത്തിൽ താങ്ങൾ default എന്ന പദമാണ് പറയുന്നത്. അത് തെറ്റാണ്.
      ഒന്നുകിൽ fault എന്ന് പറയുക അല്ലെങ്കിൽ demerits, എന്നോ മറ്റോ ഉപയോഗിക്കാം.

  • @gopirajc5208
    @gopirajc5208 2 года назад +2

    Bro flipkart il ulla aquagrand skyland 18L water purifier nallath ano??

  • @fasilashameer535
    @fasilashameer535 Год назад

    കുഴൽക്കിണർ ഫിൽറ്റർ കാണിക്കാമോ

  • @vijeshc9502
    @vijeshc9502 2 года назад

    Softner cheythitt salt nte cheriya tast water ne vannal.ath remove aakkan to system thanne veno

  • @manaftirur
    @manaftirur Год назад

    Price കൂടുതൽ അല്ലെ

  • @sarilkumar3019
    @sarilkumar3019 Год назад +1

    pH 5.59,In any solution?

  • @subramaniangurukkalsubrama3122

    Candil ഊരി എടുക്കാതെ ക്‌ളീൻ ചെയ്യാൻ സംവിധാനം ഉണ്ടോ വെള്ളം ഹാർഡ് ആണോ എന്ന് എങ്ങിനെ അറിയാം കിണർവെള്ളം

  • @Raihan-qj3ed
    @Raihan-qj3ed 2 года назад

    Iron 5.5, turbidity 13.9,total hard ness 209, ammonia 1.9,ph 6.2, sir, ഈ വെള്ളത്തിന്റെ പ്രശ്നം പരിഹരിക്കാൻ ഏത് ഫിൽറ്റർ ആണ് വെക്കണ്ടത്?കിണറിൽ കുമ്മായം ഇട്ടാൽ iron contant കുറയുമോ?

    • @sadikasiz3288
      @sadikasiz3288 2 года назад

      അമോണിയ എവിടടെയാണ് check ചെയ്തത്

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      Ammonia Containing water not Drinkable

  • @SaleemSaleem-tc8bz
    @SaleemSaleem-tc8bz 5 месяцев назад +1

    Rs?

  • @joshykx3561
    @joshykx3561 Год назад +1

    ഇതിന് ഒരു uv light കൂടി
    Conect ചെയ്യേണ്ട ആവശ്യം ഉണ്ടോ

  • @AbdulGafoor-ke7xr
    @AbdulGafoor-ke7xr 3 месяца назад +1

    എവിടെ കിട്ടും

  • @saleerazisalee7859
    @saleerazisalee7859 2 года назад

    Sir എന്റെ കിണറ്റിലെ വെള്ളത്തിൽ റെഡ് കളർ പുഴു അത് എന്ത് kondanu

    • @H2OWATERSCHOOL
      @H2OWATERSCHOOL  2 года назад

      Chila place il kanarunde Please identify

  • @mhtalent1417
    @mhtalent1417 Год назад

    👍🏻

  • @vmshams542
    @vmshams542 6 месяцев назад

    7:05

  • @banychor6230
    @banychor6230 2 года назад

    Milano water purifier good aano?

  • @vijeshc9502
    @vijeshc9502 2 года назад

    Garden issue white dot

  • @zubairbilal8458
    @zubairbilal8458 Год назад

    Rate എത്ര

  • @nasareranjikulangara7627
    @nasareranjikulangara7627 Год назад

    Water

  • @sadikasiz3288
    @sadikasiz3288 2 года назад

    ഇതിന്‍റെ വില എത്രയാണെന്ന് പറയാമോ

  • @Fazil_Mailamkottil.
    @Fazil_Mailamkottil. 2 года назад +1

    NUBER THARAVO ENIKK ORU DOUBT UND PLS

  • @innerthoughts4115
    @innerthoughts4115 Год назад +2

    Uv യുടെ ഗുണം ഇതു ചെയ്യില്ലാലോ... Uv യിൽ ബാക്റ്റീരിയ വൈറസ് ഒക്കെ പോകില്ലേ

  • @reallifelab9214
    @reallifelab9214 2 года назад +1

    Sir, ഞാൻ ഒരു M. Sc Chemistry student ആണ് ഞാൻ water quality analysis project ചെയ്യാൻ ഉദ്ദേശിക്കുന്നു.. Pumb house ചുറ്റും ഉള്ള water ആണ് collect ചെയ്യാൻ ഉദ്ധർശിക്കുന്നത്... Collect ചെയ്യേണ്ട methods എങ്ങനെ ആണെന്നും.. Ethokke parameters ആണ് check ചെയ്യേണ്ടത എന്നു പറഞ്ഞു തരാമോ.. Sir ന്റെ contact ചെയ്യാൻ സാധിക്കുമോ email id തരാമോ?