അമ്മായിയമ്മേടെ കോഴിക്കറി അവസാന ഭാഗം 🐓🐓🍗

Поделиться
HTML-код
  • Опубликовано: 17 окт 2024

Комментарии • 428

  • @mareenareji4600
    @mareenareji4600 11 месяцев назад +575

    വസന്തരമണൻ ഇപ്പോഴാണ് ഒരു ആണ് ആയത്...... അമ്മയ്ക്ക് അത് തന്നെ വേണം ❤❤❤😂😂

    • @yilan3689
      @yilan3689 11 месяцев назад +6

      VasanthaRamanan😅😂

    • @naseerafeeq4082
      @naseerafeeq4082 11 месяцев назад

      ❤..😅😅..lm.... Mm n 😊😅 n😊m

  • @shysnicker9088
    @shysnicker9088 11 месяцев назад +1289

    എന്റെ വീട്ടിലും ഉണ്ട് ഇതേ സ്വഭാവം ഉള്ള ഒന്ന്..... മോൾക്കും മരുമോനും, അവരുടെ മക്കൾക്കും മാത്രേ എല്ലാം ഉള്ളു. ബാക്കി ഉള്ളവർ ആരും മനുഷ്യർ അല്ലാത്തപോലെ... വീഡിയോ ഇഷ്ടപ്പെട്ടു 😍

    • @asharatheesh516
      @asharatheesh516 11 месяцев назад +31

      Ente വീട്ടിലും ഉണ്ട്

    • @nimashan8109
      @nimashan8109 11 месяцев назад +19

      Same

    • @irongirl369
      @irongirl369 11 месяцев назад +47

      Njan oru mootha marumolaan. Ente Ammayi ammak enneyum ente hus neyum ishtamalla. Avark moleyum mole husneyum ilaya makane avante wife ne aan ishtam. Njan enth cheyth koduthalum ente kuttam paranj nadakum. Munnil ninn chirichit pinnil ninn kuthum . Enne ee lokath ettavum koodutha vedhanipichathum ente Ammayiamma aan .

    • @NeethuSanal-zt7lw
      @NeethuSanal-zt7lw 11 месяцев назад +14

      Ende veettilum ind

    • @sajnarajan5945
      @sajnarajan5945 11 месяцев назад +17

      അയ്യോ എനിക്കും ഉണ്ട് ഇതുപോലെ

  • @kattukulamathiyannoor5150
    @kattukulamathiyannoor5150 11 месяцев назад +103

    എന്റെ വീട്ടിലും ഇങ്ങനെ തന്നെ മകൾക്കും മരുമകനും. ബാക്കി ഉള്ളവർ മനുഷ്യൻ മാർ അല്ലാത്ത പോലെ .എന്തായാലും വീഡിയോ ഇഷ്ടം ആയി . സൂപ്പർ

  • @PrabhulKrishna-mk6oj
    @PrabhulKrishna-mk6oj 11 месяцев назад +96

    ആ ചിക്കൻ തീറ്റ കണ്ടു ചിരിച്ചു ചത്ത്.. അതിന്റെ ഇടയ്ക്ക് "അമ്മേ.. അമ്മേ.." Expressions🤣

  • @murshidhaamaliya706
    @murshidhaamaliya706 11 месяцев назад +217

    കണ്ടോണ്ടിരുന്നപ്പോ നെഞ്ചിൽ ഒരു വിങ്ങൽ ആയിരുന്നു climax പൊളിച്ചു 💯💯💯

  • @aiswarya253
    @aiswarya253 11 месяцев назад +222

    വസന്തരമണൻ ഇത്തവണ കലക്കി , aa തള്ളടെ അഹങ്കാരം കണ്ടപ്പോ , എനിക്ക് അതിനെ പിടിച്ച് കോഴിക്കറി ആക്കാൻ തോന്നിയതാണ്😂😂😂

  • @sumayyashameer9056
    @sumayyashameer9056 11 месяцев назад +123

    ബബിത എല്ലാ റോളും ഒറ്റെക്ക് കൈകാര്യം ചെയ്യുന്നു അടിപൊളി, ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു . ഈ കഥ കാണുമ്പോൾ എൻ്റെ അമ്മായി അമ്മയെ ഓർമ വന്നു ഇത് പോലെ തന്നേ

  • @3star1234
    @3star1234 11 месяцев назад +65

    എന്റെ അമ്മായി അമ്മയും ഇങ്ങനെതന്നെയാ...
    എന്തും മോൾക്കും കുട്യോൾക്കും അവളുടെ കെട്ട്യോനും മാത്രം. നമ്മൾ പണിയെടുക്കാൻ മാത്രമുള്ള ഒരാൾ..
    ഞമ്മൽത് പോട്ടെ പക്ഷെ കുട്യോളോട് വരെ ഈ രണ്ടുത്തരം തിരിവ്....

    • @irongirl369
      @irongirl369 11 месяцев назад +2

      Ente Ammayiamma enik onnum tharilla . Njan enthokke cheyth koduthalum kuttam maathram.aniyante wife onnum cheythillankilum avale kurich ellarodum nallath paryum . Avalaan veetile ella paniyum edukunath okke enn. Athokke kelkumbol indavunna sangadam paranj arikan kayilla. Avare pole avar maathram . Inganeyum mattulla aale ente Ammayiammak maathrame kayiu

    • @parvathisudheesh9542
      @parvathisudheesh9542 2 месяца назад

      അമ്മായിയമ്മ തരാൻ എന്തിന് നോക്കിയിരിക്കണം നിങ്ങൾക്ക് ആവശ്യമുള്ളത് നിങ്ങൾ കഴിക്കണം

  • @selvisolomon5668
    @selvisolomon5668 4 месяца назад +6

    ഇതുപോലല്ലേ പലവീടുകളിലും നടക്കുന്നെ..... ചുണയുള്ള വസന്ത രമണന്മാർ ഉണ്ടെങ്കിലേ.... കൂട്ടികൊണ്ട് വരുന്ന പെണ്ണുങ്ങൾക്ക് ഒരു തുണയാകു..... 🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️നല്ല വീഡിയോ

  • @nishaks1392
    @nishaks1392 11 месяцев назад +137

    ഇഷ്ടപ്പെട്ടു ❤️വസന്ത രമണൻ കലക്കി ☺️ഇങ്ങനുള്ള എല്ലാ അമ്മായിതള്ളമാർക്കും വേണ്ടി ഡെഡിക്കേറ്റഡ് 😂👍

  • @ASHAMANMADHAN-me2sk
    @ASHAMANMADHAN-me2sk 8 месяцев назад +6

    എനിക്ക് കുട്ടി ബബിത യെ ഒത്തിരി ഇഷ്ടം ആണ് എത്ര കണ്ടാലും മതി വരുന്നില്ല 💕👍

  • @raseenanoushadS
    @raseenanoushadS 11 месяцев назад +54

    രണ്ടാം ഭാഗം തള്ള മൊത്തം മോൾക്ക് കൊടുത്തു വിടുമെന്ന് ഉറപ്പായിരുന്നു പക്ഷെ വസന്ത രമണൻ ഇജ്ജാതി അടി അണ്ണാക്കിൽ കൊടുക്കും എന്ന് വിചാരിച്ചില്ല 😆😆കൊച്ചിന്റെ കരച്ചിൽ കണ്ട് വിഷമിച്ചു പോയി but final ചിരിച്ചു സത്ത്‌ 😂🤣🤣love u babi❤️❤️

  • @ambilivipin8934
    @ambilivipin8934 11 месяцев назад +91

    പണി എടുക്കാൻ ഞാൻ വേണം... എന്നിട്ടു എനിക്കും ഇന്റെ മക്കൾക്കും അമ്മായിഅമ്മ ഒന്നും തരൂല... എനിക്ക് പെട്ടന്നു ഇന്റെ life ഓർമ വന്നു.... Super chechi ക്ലൈമാക്സ്‌ പൊളിച്ചു

    • @Irfan.313_
      @Irfan.313_ 11 месяцев назад +5

      Angane ulavarku vendi ini paniyedukkaruth. Swantham arogyamkoodi nokku sahodaree. Njan anubhavichu cheett vangi irikkuva. Ipo Kali nadakkulla.kodukkum nallathu

    • @violetgirl478
      @violetgirl478 11 месяцев назад +1

      Kaalu thalliyodichekku😅

    • @gamingboysfan
      @gamingboysfan 11 месяцев назад

      But enthu kandaalum husbands nu oru kuzapom illa.. 😢

    • @shinepx7402
      @shinepx7402 10 месяцев назад

      എന്റെ ജീവിതം ഇതായിരുന്നു, എല്ലാം ഉണ്ടാക്കി വിശന്നു തിന്നാൻ ഇരിക്കുമ്പോൾ എനിക്ക് മാത്രം ഇല്ല. എല്ലാം മകൾക്കും മരുമകനും. നിറുത്തി പണി എടുക്കാൻ ചെല്ലുന്നത്. വർഷം ഉരുപാട് കഴിഞ്ഞു,

    • @haleemanabil6327
      @haleemanabil6327 8 месяцев назад

      💯

  • @vineethameenu37
    @vineethameenu37 11 месяцев назад +58

    ഒരു രക്ഷയും എല്ലാ ബബി, 😂😂 പൊളിച്ചു, എനിക്ക് തന്റെ ഇതുപോലുള്ള വീഡിയോസ് ആണ് കൂടുതൽ ഇഷ്ടം 😅😅

  • @sreejithsree4530
    @sreejithsree4530 11 месяцев назад +35

    അമ്മ ഇനി നോക്കണ്ടാ കറുമ്പി കറി ആയി അയ്യോ.... ചിരിച് chathu🤣🤣🤣

  • @lakshmi8814
    @lakshmi8814 11 месяцев назад +48

    സത്യം പറയാലോ എനിക്ക് ദേഷ്യം വന്നു അമ്മായിയമ്മ തള്ളേടെ സ്വഭാവം കണ്ടിട്ട് ഇപ്പൊ സമാധാനം ആയി 😂😂😂😂ആ അവർക്ക് അങ്ങനെ തന്നെ വേണം കറുമ്പി വയറ്റിൽ ആയി അമ്മച്ചി ഇനി കിട്ടീതും വെച്ച് അങ്ങ് അഡ്ജസ്റ്റ് ചെയ്യ് അല്ല പിന്നെ 😬😏

  • @jayaakku-qt8kk
    @jayaakku-qt8kk 11 месяцев назад +8

    അമ്മായിഅമ്മ മരുമകളെ ഊട്ടി ഇല്ലേലും മരുമകനെ ഊട്ടും 😂

  • @കുറുമ്പികാന്താരിപെണ്ണ്-മ9ഴ

    കണക്കായി പോയി😂😂അങ്ങനെ തന്നെ വേണം

  • @ASHAMANMADHAN-me2sk
    @ASHAMANMADHAN-me2sk 8 месяцев назад +3

    സൂപ്പർ, കുഞ്ഞിന്റെ വീഡിയോസ് ഒത്തിരി നന്നാവുണ്ട് babitha👍

  • @user-bm4jw8xt6v
    @user-bm4jw8xt6v 11 месяцев назад +14

    എന്റെ കോഴി കരെച്ചിൽ😂😂 ചിരിച്ച് വയ്യാ😂😂

  • @sumishapadanmaril
    @sumishapadanmaril 11 месяцев назад +29

    ക്ലൈമാക്സ്😂😂....
    അപ്പോഴേ എങ്കിലും എൻ്റെ കുട്ടിയെ ഓർത്തോ.... ആ ഡയലോഗ് സൂപ്പർ

  • @3star1234
    @3star1234 11 месяцев назад +32

    ഇബിടെ കൂടെ നില്കാൻ ഹുസ്ബൻഡ് എങ്കിലും ഉണ്ട്. ഞങ്ങളെ സ്ഥിതി അതും ഇല്ല... ഉമ്മയും പ്രങ്ങളുടെയും സ്ഥലത്തിന് തുള്ളുന്ന ഭർത്താവും...

  • @dhvnika
    @dhvnika 11 месяцев назад +27

    ബബിതേച്ചി നല്ല രസമുണ്ടായിരുന്നു ഒരാള അഭിനയിക്കുന്നത് എന്ന് പോലും തോന്നില്ല.... എല്ലാദിവസവും ഇടണമെന്ന് ആഗ്രഹമുണ്ടെങ്കിലും ജോലിക്ക് പോകുന്നതുകൊണ്ട് അതൊന്ന് സാധിക്കാറില്ലായിരിക്കും അല്ലേ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല വീഡിയോ ആണ്.. നല്ല നല്ല കണ്ടന്റും നല്ല അഭിനയം ഒത്തിരി സ്നേഹത്തോടെ ഒരു കുട്ടിഅധ്യാപിക.. 😘😘😘😘😘😘

    • @babithababi07
      @babithababi07  11 месяцев назад +2

      😍

    • @dhvnika
      @dhvnika 11 месяцев назад +3

      @@babithababi07 ഒത്തിരി തിരക്കിനിടയ്ക്ക് എനിക്ക് മറുപടി തന്നതിന് ഒത്തിരി നന്ദി

  • @HaripriyaNair-n8r
    @HaripriyaNair-n8r 6 месяцев назад

    Adipoli 😂😂 avark angane thanne venam 😅😅 kunjinu kodukathe avaru molem marumonem theetichille vasantharamanan poli😅😅😅😅

  • @malupnairbiju1678
    @malupnairbiju1678 29 дней назад

    സൂപ്പർ ചേച്ചി ഒത്തിരി ഇഷ്ട്ടപെട്ടു . ഇത് കണ്ടപ്പോൾ ഞാൻ എന്റെ അമ്മയെ അച്ഛമ്മ ഇട്ടു കഷ്ടപ്പെടുത്തിയത് ഓർത്തു പോയി നല്ല അവതരണം 👌👌😘

  • @anushaanu3806
    @anushaanu3806 11 месяцев назад +11

    വസന്തരമണൻ പണിതുടങ്ങി 🤣🤣🤣🤣🤣🤣🤣♥️♥️♥️♥️👍👍👍👍👍👍

  • @lathadas2163
    @lathadas2163 11 месяцев назад +17

    വസന്തരമണന്റെ മീശ സൂപ്പർ 😂😂😂

  • @BeautifulSignature-16
    @BeautifulSignature-16 11 месяцев назад +16

    ഈ ഓംരെ സാരി...... പാട്ടു എവിടുന്നു കിട്ടി കൊള്ളമ്മ ❤️❤️❤️❤️🥰

  • @thegrassisgreentheroseisre642
    @thegrassisgreentheroseisre642 11 месяцев назад +30

    കുട്ടീടെ ഫേസ് നന്നായിട്ടുണ്ട് 😂❤

  • @Hello_vaish
    @Hello_vaish 11 месяцев назад +17

    Last achammayude dialogue...💓😅

  • @manujamanikuttan3586
    @manujamanikuttan3586 Месяц назад

    ഞാൻ ഈ വീഡിയോ ഒരു നൂറു തവണ എങ്കിലും കണ്ടിട്ടോണ്ട് എനിക്ക് അത്രയ്ക്കും ഇഷ്ടമാണ് ഇത്..... ❤‍🔥❤‍🔥❤‍🔥❤‍🔥

  • @priyapraveenkp5761
    @priyapraveenkp5761 11 месяцев назад +13

    എനിക്ക് കുട്ടി ബബീനെ ഒരുപാടിഷ്ടവാ ❤️❤️❤️❤️❤️

  • @sandrajs7843
    @sandrajs7843 11 месяцев назад +12

    Vasantharamanan inn polich...😂😂❤

  • @ശ്രുതിലക്ഷ്മി-ഫ5മ
    @ശ്രുതിലക്ഷ്മി-ഫ5മ 11 месяцев назад +155

    എല്ലാ ദിവസവും വീഡിയോ ഇടുമെങ്കിൽ നല്ലതായിരുന്നു😂😂❤❤😘

  • @anilkumarraji2153
    @anilkumarraji2153 11 месяцев назад +22

    Super agane thanne venam😂😂😂❤❤

  • @aparna.k1477
    @aparna.k1477 11 месяцев назад +5

    ചേച്ചി ഒരു രക്ഷയില്ല സൂപ്പർ 👏🏻

  • @Rachanaanil-n4u
    @Rachanaanil-n4u 11 месяцев назад +7

    വസന്തരമണൻ പൊളിച്ചു🤣

  • @sheejaa2487
    @sheejaa2487 11 месяцев назад +2

    ഹ .......... ഹാഹാ😂 ഞാൻ ചിരി ചാക്കുവേ🤣😁😆😅😂😂😭

  • @sayoosayoojya6801
    @sayoosayoojya6801 11 месяцев назад +13

    Eathra chicken kazhichaalum chicken kaanumbo kothi varunna njn ❤️🤤

  • @slfamily3108
    @slfamily3108 11 месяцев назад +4

    സൂപ്പർ 😁😁❤❤❤❤ഇനി ഇതുപോലെ ഉള്ള വീഡിയോ വേണം

  • @BookLoverLLNL
    @BookLoverLLNL 11 месяцев назад +10

    വസന്തരമണൻ പൊളി 😁😁🤣🤣

  • @anrobanrob4039
    @anrobanrob4039 11 месяцев назад +6

    ന്റ പൊന്നോ സമ്മതിച്ചു സ്റ്റോറി അടിപൊളി ചേച്ചി കുട്ടി 🥰💯

  • @ashnabhabughachu1903
    @ashnabhabughachu1903 2 месяца назад

    എന്റെ പൊന്നു ചേച്ചി ഒന്നും പറയാൻ ഇല്ല അടിപൊളി ആണ് 🥰🥰🥰🥰❤️❤️❤️ ചേച്ചിടെ അഭിനയം ഒരു രക്ഷയില്ല കേട്ടോ 🤝🤝 ഒരുപാട് ഇഷ്ട്ടം ആണ് ചേച്ചിയെ ❤❤ എന്നെങ്കിലും നേരിട്ട് കാണണം എന്നു ആഗ്രഹം ഉണ്ട് 🥰

  • @abdullaansary882
    @abdullaansary882 11 месяцев назад +4

    കോഴി.. 😁😁😁😂😂😂 ആ കരച്ചിൽ 😁😂

  • @MayaDeepu-bd1qc
    @MayaDeepu-bd1qc 3 месяца назад +1

    Enikkum ee avastayudu

  • @amaniyamjp4625
    @amaniyamjp4625 5 месяцев назад +2

    ആണുങ്ങളായാൽ ഇങ്ങനെ വേണം... എന്തായാലും pwolichu

  • @anuvava8960
    @anuvava8960 11 месяцев назад +2

    Bayankara depreesion ayi nilkumbo anu ee video kandath kurachu nerathek ellam marunnu..thank you

  • @shintugeorge4832
    @shintugeorge4832 4 месяца назад +1

    Natural abhinayam... ❤️❤️❤️❤️ valiya nadiyavatte....

  • @NivedhyaNivuuzz
    @NivedhyaNivuuzz 11 месяцев назад +5

    മൂന്നു പേർക്കും ഒരുപ്പോലത്തെ മാല 😂😂😂

  • @anandubabu8089
    @anandubabu8089 3 месяца назад

    ആ പാനിൽ വറക്കാൻ ഇടുന്നത് ചിക്കൻ തന്നെയാണോ...... അതോ മീൻ ആന്നോ..... ഒരു doubt

  • @user-wb6km1vd3y
    @user-wb6km1vd3y 4 месяца назад

    Supper. Kidilom story 😊😊

  • @SachithraShaji-y9z
    @SachithraShaji-y9z 3 дня назад +1

    Super acting 🎉👍

  • @anithasarathks
    @anithasarathks 11 месяцев назад +9

    ഈ കൊച്ചിനെ ഇത്ര വൃത്തികേടായി ചിത്രീകരിക്കുന്നതെന്തിനാ

  • @Nandhu_cute521
    @Nandhu_cute521 11 месяцев назад +3

    Kochu thinnunna kandapposha manasinu oru aaswSam kittiye 😂❤

  • @gangaprasad9886
    @gangaprasad9886 11 месяцев назад +11

    ചിരിച്ചു ഒരു പരുവം ആയി 👍👍😄😄😄

  • @safvanathrauf5838
    @safvanathrauf5838 11 месяцев назад +4

    I love the call of the rooster and it makes me laugh 😅😅😅🤞🏻🤞🏻

  • @seena333
    @seena333 11 месяцев назад +1

    കൊള്ളാം സൂപ്പർ വീഡിയോ 👌👌👌

  • @RiyasRiyas-s1c
    @RiyasRiyas-s1c 11 месяцев назад

    Edthe kaykondano kayikkumnadhu

  • @drdasamipr2772
    @drdasamipr2772 Месяц назад

    Ente vtlum ithe pole thanne.....Aanmakkalku indd.Njn manushyanonum allaa nulla poleyaanu.Aadyoke sangadam aayrnu.Ipo sheelam aaypoyiii😊😊Onnum kiteelelum paraathiym illa paribhavum illa.....Video adipoli❤❤

  • @haripriyanair8710
    @haripriyanair8710 9 месяцев назад +2

    Kunjungale nokki nirthi appachimar ingane kazikuo paavam😢 enthoru kastama enthoru ammayiammaya adipoli climax 😂😂😂😂

  • @jishasivakumar7170
    @jishasivakumar7170 11 месяцев назад +2

    വസന്തരമണൻ കലക്കി😂😂😂

  • @renjup.r6210
    @renjup.r6210 21 день назад

    One of my favorite episodes 😃

  • @123-me_iam
    @123-me_iam 11 месяцев назад

    Chechi aanumgalde sound koduknne app velom use akiyaano

  • @Flowers589s
    @Flowers589s 4 месяца назад +1

    ഞാനിത് എത്ര തവണ കണ്ടു എന്ന് എനിക്ക് തന്നെ അറിയില്ല😂😂😂😂😂😂😂😂😂😂

  • @prabhithamanoj8037
    @prabhithamanoj8037 11 месяцев назад +4

    Babi super ayittund.orupadu chirichu .iyalude video kandal tension mari mind onnu free avum❤

  • @neethupradeep8604
    @neethupradeep8604 11 месяцев назад +2

    Hi Babi eppol evidaeya joli cheyyunnae ❤

  • @nittunj6238
    @nittunj6238 11 месяцев назад

    Shoo aaa kochinenkilum kurach vekkarunu paavm ingnem cheyyo 😮

  • @aradhyaaradhu8712
    @aradhyaaradhu8712 11 месяцев назад +4

    ഫലിതത്തിലൂടെ ഗൗരവമുള്ള കാര്യങ്ങൾ ആണു നിങ്ങൾ പറയുന്നത്

  • @SanSan-vh8ou
    @SanSan-vh8ou 11 месяцев назад +2

    ബ ബ ബ 👌. ഇയാള് ശൂപാറാ tto❤️🥰

  • @aryadas4667
    @aryadas4667 11 месяцев назад

    Super.. ella characterm polichu

  • @ambilivipin8934
    @ambilivipin8934 11 месяцев назад +2

    Super.... Chechi.... ഇന്റെ വീട്ടിലും ഇങ്ങനെ ആണ്

  • @Suryasree-to7fh
    @Suryasree-to7fh 11 месяцев назад +3

    ഇനി സ്കൂൾ കുട്ടികളുടെ വീഡിയോ ഇടൂ plz.... 🥰🥰🥰🥰 വീഡിയോ സൂപ്പർ 😁😁😁😊

  • @ayshachinnu9571
    @ayshachinnu9571 11 месяцев назад +6

    തള്ളക്ക് അങ്ങനെ തന്നെ വേണം😂പാവം കൊച്ചിന് കൊടുക്കാതെ എല്ലാം അവർക്ക് എടുത്തു കൊടുത്തിട്ട് 😒👩🏻‍🦯

  • @ikkuntecheppoose4232
    @ikkuntecheppoose4232 11 месяцев назад +1

    Chechi series okke playlists aakkiyidaamooo pls thappanulla madikondaa😂

  • @honeyswaraj9443
    @honeyswaraj9443 11 месяцев назад +3

    Nannayi egane thanne venam👏👏 .annan super aayito chechi👌👌💖

  • @Swarnamma17
    @Swarnamma17 10 месяцев назад

    Babi ipo evida naattil aano

  • @Dawndarker
    @Dawndarker Месяц назад

    അമ്മായിഅമ്മക്ക് നല്ലാ ബെസ്റ്റ് പണി കിട്ടി 😂😂😂

  • @SarangiManu-md1ij
    @SarangiManu-md1ij 11 месяцев назад

    Idente first comment aanu, enik chechiye valiya ishtamaaaa, enik oru hai tharumo plzzz

  • @successlearningplatform7090
    @successlearningplatform7090 11 месяцев назад +1

    ആ കൊച്ചിന്റെ തീറ്റി 👌😂😂😂

  • @mariyabiju7433
    @mariyabiju7433 8 месяцев назад

    മോൾക്ക് അറിയാമല്ലോ അമ്മയുടെ വാചകം😅😅😅

  • @smithaachu9733
    @smithaachu9733 11 месяцев назад +26

    സമാധാനം ആയി...❤❤😂കുട്ടി babi വന്നല്ലോ...

  • @gamingboysfan
    @gamingboysfan 11 месяцев назад

    Aanmakkalkku nattellu illel enthu cheyyum?? Enthayalum Vasantharamanan kalakki❤

  • @vyvinayakyoutube486
    @vyvinayakyoutube486 11 месяцев назад +1

    Istapettuuu... Climax super

  • @geethathulasidas1174
    @geethathulasidas1174 11 месяцев назад +1

    Vasundharennan Supper Babikuttee

  • @achusangee6011
    @achusangee6011 11 месяцев назад

    Njan e video ethra thavana kandunnu enik thanne aryillaa....fb lum youtubelm Mari Mari kanunnu...atrak rasamayittund😂❤❤❤

  • @naziyabilal7893
    @naziyabilal7893 11 месяцев назад +3

    കറുമ്പി ചട്ടിക്കകത്ത് ആയി 😂😂😂

  • @ranitom1113
    @ranitom1113 11 месяцев назад +4

    Katta waiting aayirinnu😊

  • @reshmapnair6420
    @reshmapnair6420 11 месяцев назад +5

    Aaa kunjinu kodukkathirunnathu enikke sankadayi, enthoru ammayiamma. Swentham makante kunjanenna chinda venda. Oru kunjalle, ente kunjanenkil athine koduthitte njan arkkayalum koduthu vidu.

  • @Sree-f1q
    @Sree-f1q 11 месяцев назад +2

    ചേച്ചീ, വീഡിയോ നന്നായിട്ടുണ്ട്

  • @Kiranjmr
    @Kiranjmr 11 месяцев назад +1

    Kozhiye vilikunna stylee😄😄😄😄🤣🤣🤣🤣

  • @shintugeorge4832
    @shintugeorge4832 4 месяца назад

    Kochine kanan nalla resam

  • @littleworld9856
    @littleworld9856 11 месяцев назад +1

    Hahha സൂപ്പർ ചിരിച്ചു oru വഴിയായി

  • @UDUDIND
    @UDUDIND 11 месяцев назад +1

    Athu sheriya kochinu kodukathe arum evide onnum thinnanda

  • @neethut7621
    @neethut7621 3 месяца назад

    Polichu🥰❤

  • @ChanjalBiju
    @ChanjalBiju 10 месяцев назад +1

    വസന്ത രമണൻ ഇഷ്ടം ❤️❤️

  • @ShahulAadi-pt7iv
    @ShahulAadi-pt7iv 11 месяцев назад

    Inganeyulla thallamark ingane thanne venam adipoli vidiyo😅😅😅

  • @FathimaFathima-ht6me
    @FathimaFathima-ht6me 11 месяцев назад +1

    Onumm parayannu illa dooooo powli ✨️✨️✨️✨️✨️

  • @aida891
    @aida891 7 месяцев назад +1

    Ithupolulla thallamar kure und...verthirivu kanikum.. Annmakkalku nattellu venam.. Allengil adhogadi

  • @Nishadasonu
    @Nishadasonu 11 месяцев назад +1

    Chechi oru Hai parayo❤❤❤

  • @AshaAsha-ce3bs
    @AshaAsha-ce3bs 11 месяцев назад +5

    ബ്ബ ബ്ബ ബ്ബ ബ്ബ ബ്ബ 😂😂😂😂