അമേരിക്ക റഷ്യയെ ഭയക്കാൻ കാരണമുണ്ട് rusia us

Поделиться
HTML-код
  • Опубликовано: 8 июл 2024
  • #russia #america #worldnews
    Follow us on Social Media :-
    youtube ► Bit.ly/2HCZrLB
    Website ► suprabhaatham.com/
    Facebook ► / suprabhaatham
    Twitter ► / suprabhaatham
    Click Here To Free Subscribe! ► Bit.ly/2HCZrLB
    Suprabhaatham Online is a Malayalam Daily News RUclips Channel that Contains the Continuous coverage of most important news and updates round the clock. Due to its varied presentation style and reliable content, Suprabhaatham has become the fastest growing news channel in Kerala. More than just a news channel, Suprabhaatham features a host of programmes that relate to various aspects of life in Kerala.
    Suprabhaatham Online brings you all updates from Kerala and across the globe in real time. Suprabhaatham Online helps you keep 'updated' even when you are on the go. It helps viewers access the most popular Malayalam news channel on all their devices including mobiles, smartphones, desktops and more. You can get the latest news, breaking news events, and more lives.
    The latest news and analayzing on Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on suprabhaathamonline

Комментарии • 38

  • @PpEthiest
    @PpEthiest 23 дня назад +31

    ആഫ്രിക്കയിൽ നടന്നതൊന്നും ലേഖകൻ അറിഞ്ഞിട്ടില്ല നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് അമേരിക്ക ഫ്രാൻസ് സഖ്യത്തെ റഷ്യ തുരത്തി ഓടിച്ചു

    • @aswin9607
      @aswin9607 11 дней назад

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @PpEthiest
      @PpEthiest 6 дней назад +1

      @@aswin9607 ഉറക്കത്തിൽ ആണോ malayala മാമാ മീഡിയ കണ്ട് പൊട്ടത്തരം പറയരുത് 52 രാജ്യങ്ങളോട് ആണ് റഷ്യ ഒറ്റക്ക് പോരാടുന്നത്

    • @aswin9607
      @aswin9607 6 дней назад

      @@PpEthiest 52 രാജ്യങ്ങളോടോ 🤣🤣🤣 ചിരിപ്പിക്കല്ലേ അനിയ , കേവലം പോളണ്ട് ഒന്ന് തുനിഞ്ഞിറങ്ങിയാൽ ഒരു മാസം കൊണ്ട് ഒതുക്കാൻ ഉള്ളതേ ഒള്ളു റഷ്യൻ സേനയെ

    • @PpEthiest
      @PpEthiest 6 дней назад +1

      @@aswin9607 6000nuke ulla രാജ്യത്തെ പോളണ്ട് എന്ത് ഒലത്താൻ ആണ് 😂😂😂പോളണ്ടിലേക്ക് മിസൈൽ വിട്ടിട്ട് ഇതുവരെ അനങ്ങിയിട്ടില്ല സെലൻസ്കി പീസ് ടോക്ക്കിന്‌ കാലു പിടിച്ചു നടക്കുന്നത് എന്നിട്ടാണ് അല്ലേ 😂😂😂താൻ ഏത് ചാനൽ ആണ് കാണുന്നത് 😂😂ഞാൻ HT, TOI ഒക്കെ ആണ് കാണുന്നത് തന്നെ പറഞ്ഞിട്ട് കാര്യമില്ല വിവരക്കേട് തെറ്റല്ല 😂😂😂

    • @aswin9607
      @aswin9607 6 дней назад

      @@PpEthiest ഇത് തന്നെയല്ലേ മന്ദബുദ്ധി നിന്നോട് ഞാൻ ആദ്യമേ പറഞ്ഞത് ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ ആണ് പുട്ട് നെഗളിക്കുന്നത് എന്ന്?? അണു ശക്തി അല്ലായിരുന്നെങ്കിൽ സെലൻസ്കി പണ്ടേക്ക് പണ്ടേ പുട്ടിന്റെ വെടി തീർത്തേനെ

  • @NasarGoldengate
    @NasarGoldengate 23 дня назад +15

    Russia♥️♥️

  • @SidheeqkpSidhee
    @SidheeqkpSidhee 23 дня назад +15

    പുട്ടിൻ 👍👍👍

    • @aswin9607
      @aswin9607 11 дней назад

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @SidheeqkpSidhee
      @SidheeqkpSidhee 11 дней назад

      @@aswin9607 😁😁😁😁😁😁 സാരമില്ല ഒക്കെ ശരിയാകും 🤣🤣🤣🤣🤣🤣🤣🤣

    • @aswin9607
      @aswin9607 11 дней назад

      @@SidheeqkpSidhee ഇനി എവിടെ ശരിയാകാൻ ,അമേരിക്ക ഒരുക്കിയ കെണി ആണ് യുക്രൈൻ അവിടെ ചെന്ന് കയറി കൊടുത്ത കിഴങ്ങനാണ് പൊട്ടൻ പുടിൻ. റഷ്യയുടെ വില പോയി ,റഷ്യൻ ആർമിയെ ഒക്കെ ഒരു കോമഡി പീസ് ആയിട്ടാണ് ലോക രാജ്യങ്ങൾ കാണുന്നത്

  • @rhinefoundationismailkhan9495
    @rhinefoundationismailkhan9495 23 дня назад +22

    അമേരിക്കയുടെയും പ്രമുഖ യൂറോപ്യൻ രാജ്യങ്ങളുടെയും കണ്ണീരിലെ കരടായി മാറിയിരിക്കുന്ന റഷ്യയാണ് ഇന്ന് മൂന്നാം ലോക രാജ്യങ്ങൾക്ക് പ്രതീക്ഷയായി വളർന്നിരിക്കുന്നത്👍 അമേരിക്കയുടെ അധിനിതയിലായിരുന്ന ആഫ്രിക്കയിലെ പല കോളനികളിൽ നിന്നും അമേരിക്കൻ പട്ടാളത്തെ റഷ്യക്കാർ അടിച്ചോടിക്കുകയാണ് ചെയ്തത്👍 അതുപോലെ ഫ്രഞ്ച് കോളനിയായിരുന്ന മാലിയിലെ അമേരിക്കൻ പട്ടാളക്കാരെയും ഓടിച്ചു കളഞ്ഞു 👍 അമേരിക്കയുടെ ചേരിയിൽക്കെതിരെയുള്ള റഷ്യയുടെ ഈ ധീരമായ പോരാട്ടം മൂന്നാം ലോകരാജ്യങ്ങൾക്ക് ഒരു ശുഭപ്രതീക്ഷയാണ് പകർന്നു കൊടുത്തിരിക്കുന്നത്👍 പുട്ടിൻ എന്ന ധീര സേനാനി ഒരു അഞ്ചുവർഷം കൂടി ഇരുന്നാൽ അമേരിക്ക യൂറോപ്യൻ ശക്തികൾ മൂന്നാം ലോക രാജ്യങ്ങൾക്ക് തുല്യമായി തീരും എന്നതിനെ സംശയമില്ല👍 റഷ്യയുടെ പിന്തുണയോടെ മിഡിലിസ്റ്റിൽ അമേരിക്കയെ ആറ്റുപുറത്താക്കുകയും റഷ്യയുടെ പിന്തുണയോടെ രക്തരഹിതമായ വിപ്ലവത്തിലൂടെ ചൈന തൈവാനു തങ്ങളോട് രാജ്യത്തോട് കൂട്ടിച്ചേർക്കുകയും ചെയ്യും എന്നതാണ് ആഗോള രാഷ്ട്രീയത്തിൽ വരാൻ പോകുന്ന ഏറ്റവും വലിയ മാറ്റം 👍 ഇതിനെതിരെ അമേരിക്കയ്ക്ക് ഒരു ചുക്കും ചെയ്യുവാൻ കഴിയില്ല👍

    • @iamanindian7307
      @iamanindian7307 20 дней назад +2

      റഷ്യ ചെച്നിയയിൽ ചെയ്തതും ചൈന ഉയിഗുർ മേഖലയിൽ ചെയ്തു കൊണ്ടിരിക്കുന്നതും എന്താണെന്ന് താങ്കൾക്കറിയാമോ?
      യെമനിലും സിറിയയിലും റഷ്യയുടെ ഇടപെടൽ എന്താണെന്ന് അറിയാമോ?

    • @user-kc3en6ov8n
      @user-kc3en6ov8n 15 дней назад

      Correct👌🏻👌🏻👌🏻👌🏻

    • @aswin9607
      @aswin9607 11 дней назад

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @abdulrafeeq6929
      @abdulrafeeq6929 5 дней назад

      ​@@iamanindian7307എന്ത് റഷ്യ യമനെ സഹായിക്കുന്നതോ ഇറാനെ സഹായ്ക്കുന്നതോ എന്താ ഇയാളുടെ പ്രശ്നം 😃🤪

  • @user-ws2bo2qo8s
    @user-ws2bo2qo8s 5 дней назад +2

    റഷ്യ ജയിക്കണം puttin❤❤❤

  • @mohammedrafihkv8087
    @mohammedrafihkv8087 23 дня назад +4

    👍🏻

    • @alivlogs9102
      @alivlogs9102 23 дня назад

      കുറ ത്തങ്ങൾ മരണപ്പെട്ട വിവരം ചരമ ഗോളത്തിൽ നൽകിയ പത്രത്തിന്റെ പേരാണ് സുപ്രഭാതം അതൊരിക്കലും നമുക്ക് യോജിക്കുന്നതല്ല

  • @kamarhussainmk1
    @kamarhussainmk1 20 дней назад

    സിറിയയിലെ ഹ്മീം ബേസ്‌ ആൻഡ്‌ ലട്ടാക്കിയ എയർ ബേസ്യ്ം 1971-ൽ ഹഫീസ്‌ അൽ അസദിന്റെ കാലഘട്ടത്തിൽ USSR നു അമേരിക്കയെ ഒതുക്കാൻ ചെയ്തത്‌ ആയിരുന്ന്

  • @user-ws2bo2qo8s
    @user-ws2bo2qo8s 5 дней назад +1

    , സോവിയറ്റ് യൂണിയന്‍ ഒള്ള കാലത്ത് പുട്ടിന്‍ ആരായിരുന്നു എന്ന് കൂടി പറഞ്ഞു തരണം പൊട്ടന്‍ ഒന്നും അല്ല ഒന്നാ തരം ബുദ്ധി ജീവി പുട്ടിന്‍

  • @user-we8ck9ne8w
    @user-we8ck9ne8w 20 дней назад +2

    പുട്ടേട്ടൻ 💕

    • @aswin9607
      @aswin9607 11 дней назад

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

  • @alivlogs9102
    @alivlogs9102 23 дня назад +1

    ഉള്ളാൽ തങ്ങളുടെ മകൻ സയ്യിദ് കൂറാ തങ്ങൾ മരണപ്പെട്ട വാർത്ത ചരമകോളത്തിൽ നൽകിയ സുപ്രഭാതത്തെ ഞാൻ ബഹിഷ്കരിക്കുന്നു

    • @sharafupalayi1756
      @sharafupalayi1756 23 дня назад

      @@alivlogs9102 പിന്നെ ജനന കോളത്തിൽ നൽകണമായി രുന്നോ

    • @subairpa5906
      @subairpa5906 23 дня назад

      Athinu, njhan, marupady, koduthu, moorykaluday, peperchanelum, elle,, ee, naykkaluday, paper, vanganpadilla, chandrikayum, janmabumiyum, vangiyaalum, ee, pattikaluday, pepper, vangaruth

  • @aswin9607
    @aswin9607 11 дней назад +1

    ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.

    • @pramodav2017
      @pramodav2017 5 дней назад

      @@aswin9607 അമേരിക്കയും അതുതന്നെയല്ലേ ചെയ്യുന്നേ ജർമനിയുടെ അണുവായുധ തിയറിയാണ് റഷ്യയും അമേരിക്കയും കൂടി കൊള്ളയടിച്ചത് അതുപോലെതന്നെ ബഹിരാകാശ തിയറിയും ഇതൊന്നും താങ്കൾക്ക് അറിയില്ലല്ലോ ചരിത്രം പഠിക്കണം

    • @aswin9607
      @aswin9607 5 дней назад

      @@pramodav2017 അമേരിക്ക ജനാധിപത്യ രാജ്യമാണ് ,politicians are accountable

  • @conboss3343
    @conboss3343 23 дня назад +1

    Best leader ever in the world

    • @aswin9607
      @aswin9607 11 дней назад

      ആണുങ്ങൾ ഉണ്ടാക്കി വെച്ച അണുബോംബിന്റെ ബലത്തിൽ കിഴങ്ങൻ പുടിൻ നെഗളിക്കുന്നു അത്രയേ ഉള്ളൂ. റഷ്യൻ ആർമിയുടെ വില ഈ പെണ്ണൻ കാരണം ഇടിഞ്ഞു ഇപ്പോ കോമാളി പരുവമായി.