വെള്ളം പൊങ്ങിയാൽ കൂടെ പൊങ്ങും ചതുപ്പിൽ നിർമിച്ച ഫ്ലോട്ടിങ് വീട് | Floating House | Kerala

Поделиться
HTML-код
  • Опубликовано: 5 сен 2024
  • #FloatingHouse #VanithaVeedu #FloodHouse
    വെള്ളം പൊങ്ങിയാൽ കൂടെ പൊങ്ങും ഫ്ലോട്ടിങ് വീട്. കോൺക്രീറ്റ് വീടിനെ അപേക്ഷിച്ച് 30 ശതമാനം ചെലവും കുറവ്. പണിതുയർത്തിയിരിക്കുന്നതാകട്ടെ ചതുപ്പിലും | Floating House | Kerala | Vanitha Veedu | Vanitha

Комментарии • 846

  • @sidusidusidusidu9812
    @sidusidusidusidu9812 4 года назад +2115

    ഇവരൊക്കെയാണ് യഥാർത്ഥ കണ്ടുപിടുത്തക്കാർ സർക്കാർ ഇവരെ പ്രോത്സാഹിപ്പിക്കണം

    • @abhilashdj
      @abhilashdj 4 года назад +13

      ruclips.net/video/Ukmb0heGyJk/видео.html
      സായിപ്പ് വർഷങ്ങൾക്കു മുൻപ് തന്നെ കണ്ടു പിടിച്ചു

    • @sidusidusidusidu9812
      @sidusidusidusidu9812 4 года назад +35

      @@abhilashdj നാം നമ്മുടെ പൗരന്മാരെ അഭിനന്ദിക്കണം

    • @junaihd2743
      @junaihd2743 4 года назад +3

      facebook.com/mallurealestate/
      MALLU Real Estate ലേക്ക് എല്ലാ മലയാളികൾക്കും സ്വാഗതം. ഇവിടെ നിങ്ങൾക് തികച്ചും സൗജന്യമായി റിയൽ എസ്റ്റേറ്റ് വിൽക്കുവാനും വാങ്ങുവാനും സാദിക്കുന്നതാണ്. ഇപ്പോൾ തെന്നെ ഇ പേജ് ലൈക്‌ ചെയ്യുകയും മറ്റുള്ളവരിലേക്ക് ഷെയറും ചെയ്യൂ..............

    • @junaihd2743
      @junaihd2743 4 года назад

      facebook.com/mallurealestate/
      MALLU Real Estate ലേക്ക് എല്ലാ മലയാളികൾക്കും സ്വാഗതം. ഇവിടെ നിങ്ങൾക് തികച്ചും സൗജന്യമായി റിയൽ എസ്റ്റേറ്റ് വിൽക്കുവാനും വാങ്ങുവാനും സാദിക്കുന്നതാണ്. ഇപ്പോൾ തെന്നെ ഇ പേജ് ലൈക്‌ ചെയ്യുകയും മറ്റുള്ളവരിലേക്ക് ഷെയറും ചെയ്യൂ..............

    • @hridyabhaskaran9226
      @hridyabhaskaran9226 4 года назад +2

      @ abhilash dj ayin 😏😏

  • @althaf005
    @althaf005 4 года назад +850

    വേറെ വല്ല രാജ്യത്താണ് താങ്കൾ ജനിച്ചതെങ്കിൽ താങ്കൾ രക്ഷപ്പെട്ടെന്നെ ഇവിടെ എന്ത് കണ്ട് പിടിച്ചാലും നിർമിച്ചാലും പുച്ഛം മാത്രം

    • @arshadmunna02
      @arshadmunna02 4 года назад

      ijjetha

    • @mubashirkozhisseri1894
      @mubashirkozhisseri1894 4 года назад +1

      @@midhunkv4888 ഉഗാണ്ട.

    • @jayadevmadhavam6744
      @jayadevmadhavam6744 4 года назад +2

      നിങ്ങളുടെ പുച്ഛം കൈയിൽ വെച്ചാമതി

    • @venivenu6543
      @venivenu6543 2 года назад

      Satyama

    • @restinclrestincl9431
      @restinclrestincl9431 2 года назад +1

      പുച്ഛം മാത്രമല്ല കേസും എടുക്കും ഇവിടത്തെ മണ്ടന്മാർ

  • @MedLife786
    @MedLife786 4 года назад +422

    നമ്മൾക്ക് അഭിമാനിക്കാം ഇദ്ദേഹം ഒരു കേരളീയൻ ആയതിൽ. സർക്കാർ ഇദ്ദേഹത്തെ പ്രോത്സാഹിപ്പിക്കണം. ഇത് പോലുള്ള വീടുകൾ ഇപ്പോൾ കേരളത്തിൽ പല സ്ഥലത്തും ആവശ്യം ഉണ്ട്.

  • @geordingeorge5803
    @geordingeorge5803 4 года назад +686

    കഴിവ് അംഗീകരിച്ചേ പറ്റൂ... അടിപൊളി ആയിട്ടുണ്ട്

  • @jeevansuresh3355
    @jeevansuresh3355 4 года назад +386

    തീർച്ചയായും അദ്ദേഹം അഭിനന്ദനങ്ങൾ അർഹിക്കുന്നു.......
    ഇനിയും ഇതുപോലെയുള്ള കണ്ടുപിടുത്തങ്ങൾ സമൂഹത്തിന്റെ മുഖ്യധാരയിലേക് എത്തേണ്ടതുണ്ട്.........ഇതുപോലെയുള്ള നേട്ടങ്ങളെ ഗവണ്മെന്റ് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്

  • @anwarabanjeliyil
    @anwarabanjeliyil 4 года назад +218

    ഈ idea യിലേക്ക് തിരിഞ്ഞ അദ്ദേഹത്തിൻ്റെ ഈ ചിന്തക്കും, effortinum കൊടുക്കണം salute.Greate😍✌🏻✌🏻✌🏻👍👍👍

  • @rushadraoof3287
    @rushadraoof3287 4 года назад +41

    അംഗീകാരം അർഹിക്കുന്ന ഒരു വ്യക്തി....👍👍

  • @maggiarakkacal184
    @maggiarakkacal184 2 года назад +25

    വളരെ നല്ലത് ദൈവം തന്ന ബുദ്ധി ഉപയോഗിച്ചു അഭിനന്ദനങ്ങൾ

  • @nazarpunnapra3656
    @nazarpunnapra3656 4 года назад +30

    സൂപ്പർ.. നല്ല കൺസ്ട്രക്ഷൻ.... ഇനിയുള്ള വീടുകൾ ഇതുപോലെ പണിതാൽ ചെലവും കുറയും..പല പ്രക്യതിദുരന്തങ്ങളെയും അതിജീവിക്കാനും കഴിയും.....അഭിനന്ദനങ്ങൾ......

  • @lifecruiser971
    @lifecruiser971 4 года назад +188

    Thara ഭാഗം drums അല്ലാതെ tharayude shape ഇല്‍ ഇരുമ്പ് tanks weld ചെയതു ഉണ്ടാക്കാം. വിവിധ compartments ആയി വേണം ഉണ്ടാക്കാൻ. അഥവാ എന്തെങ്കിലും ഭാഗം damage ആയാലും floating capacity ye ബാധിക്കില്ല. 5 ലക്ഷം tonne വരുന്ന കപ്പലുകള്‍,valiya Rig ഇതെല്ലാം കടലില്‍ പൊങ്ങി കിടക്കുന്നതും. ഈ തിയറി ഉപയോഗിച്ചാണ്. Archemedese principle.

    • @pintoantony81
      @pintoantony81 4 года назад +8

      Floating roof tank method, but cost കൂടുതലാകും

    • @jayendransr3731
      @jayendransr3731 4 года назад +6

      bro Drums erikeenda sthallathu valla pokathinu shesham chelium mannum vannu moodiyaall veedu pongi erikkileee????

    • @lifecruiser971
      @lifecruiser971 4 года назад +4

      @@jayendransr3731 അങ്ങനെ നോക്കിയാൽ മൊത്തത്തില്‍ വെള്ളപ്പൊക്കത്തില്‍ ഒലിച്ചു പോവാനും സാധ്യത ഉണ്ട്. പക്ഷെ സാധാരണ വെള്ളം കയറി നില്‍ക്കുന്ന സ്ഥലത്തെ ഇത് ചെയ്യാനാവൂ.. അല്ലെങ്കിൽ വീട് ചെരിയും.

    • @jayendransr3731
      @jayendransr3731 4 года назад +1

      @@lifecruiser971 thanks bro

    • @carnivalcuisines1569
      @carnivalcuisines1569 4 года назад +1

      @@jayendransr3731 re₹dddg

  • @pstech4230
    @pstech4230 4 года назад +48

    ഇത് വീടല്ല
    കപ്പലാണ് കപ്പൽ👏👏👏👏

  • @zakkirhussainibrahim4792
    @zakkirhussainibrahim4792 2 года назад +59

    ഒരു എഞ്ചനീറിംഗ് ഗവേഷകൻ എന്ന നിലയിൽ അദ്ദേഹത്തെ അംഗീകരിക്കുകയും ഈ ആശയം പ്രചരിപ്പിക്കുകയും ചെയ്യണം.
    ലാറി ബേക്കറെ നാം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്.

  • @omerfayeb7347
    @omerfayeb7347 4 года назад +569

    Ethu kanda btech kazhin 5yrs koodthal exp Ulla njn 😱

    • @sushajcv5367
      @sushajcv5367 4 года назад +4

      😁😁🤗🤗

    • @abhilashdj
      @abhilashdj 4 года назад +6

      ruclips.net/video/Ukmb0heGyJk/видео.html
      സായിപ്പ് വർഷങ്ങൾക്കു മുൻപ് കണ്ടു പിടിച്ചു

    • @ask2232
      @ask2232 4 года назад +13

      Njnum BTech 2015 pass out anu..no experience in field 😀

    • @junaihd2743
      @junaihd2743 4 года назад +2

      facebook.com/mallurealestate/
      MALLU Real Estate ലേക്ക് എല്ലാ മലയാളികൾക്കും സ്വാഗതം. ഇവിടെ നിങ്ങൾക് തികച്ചും സൗജന്യമായി റിയൽ എസ്റ്റേറ്റ് വിൽക്കുവാനും വാങ്ങുവാനും സാദിക്കുന്നതാണ്. ഇപ്പോൾ തെന്നെ ഇ പേജ് ലൈക്‌ ചെയ്യുകയും മറ്റുള്ളവരിലേക്ക് ഷെയറും ചെയ്യൂ..............

    • @Nandakumar-ye5tb
      @Nandakumar-ye5tb 4 года назад

      @@ask2232 njn 2017 Anu..bro apol endaa cheythe??bank vallm kerio?

  • @hotston_ai
    @hotston_ai 4 года назад +41

    ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും എല്ലാം പരിഹരിക്കാവുന്നതാണ് വളരെ നല്ല ആശയം

  • @surjiththalassery1792
    @surjiththalassery1792 4 года назад +3

    പുതിയ ടെക്നോളജി കണ്ടു പിടിക്കാൻ പ്രയത്നിച്ച വലിയ മനസ്സിന് അഭിനന്ദനങ്ങൾ 👏👏👏

  • @reshmakumari1806
    @reshmakumari1806 4 года назад +24

    Supper ചേട്ടാ
    നിങ്ങൾക്ക് നല്ല ഒരു ഭാവിയുണ്ട്. അത് ചുട്ടവട്ടങ്ങളിൽ ഒതുക്കരുത്. ദൈവം അനുഗ്രഹിക്കട്ടെ.

  • @brotherscafe7905
    @brotherscafe7905 4 года назад +84

    He luks so simple but a wonderful brain is his gift

  • @shinyebrahim3606
    @shinyebrahim3606 4 года назад +11

    Mashaallah ചങ്ങനാശ്ശേരിക്കാരനാണന്ന് കേട്ടപ്പോൾ അഭിമാനംതോന്നി

    • @sanojabr82
      @sanojabr82 4 года назад +1

      അതെന്താ ചങ്ങനാശേരി അമേരിക്കയിൽ ആണോ.... അത്ര അഭിമാനിക്കാൻ... കേരളത്തിൽ ആണെന്ന് പറ അപ്പോ അതിനു ഒരു ഇത് ഉണ്ട്, ഇനി ഏതെങ്കിലും രാജ്യത്ത് ആണെകിൽ ഇന്ത്യൻ ആണെന്ന് പറയണം... അല്ലാതെ ഈ പഴയ അമ്മച്ചി ടൈപ്പ് കുനിഷ്ട് വിളിച്ചു പറയരുത് ഇങ്ങനെത്തെ കാര്യത്തിൽ ഇത് ഒരു സംസ്ഥാനത്തെ, രാജ്യത്തെ പ്രതിനിധികരിക്കുന്ന മോട്ടിവേറ്റഡ് കണ്ട് പിടുത്തം അല്ലെ..

  • @m.rafi.bava.m
    @m.rafi.bava.m 4 года назад +42

    ജീനിയസ് വേറെ ലെവൽ 👍👏👏

  • @maheshsivan2311
    @maheshsivan2311 4 года назад +31

    ഞാൻ ഒരു structural Engineer ആണ്. fyi tv 18 ൽ ഇതുപോലെ ഉള്ള building കളുടെ documentry കൾ ഇതിനു മുൻപ് കണ്ടു. ഞാൻ
    ഇതിന്റെ പ്രായോഗികതയെക്കുറിച്ച് research ചെയ്തിട്ടുണ്ട്.Piston stuck ആകാനുള്ള സാധ്യത വളരെ കൂടുതൽ ആണ്. മഴ പെയ്യുന്നോൾ വരുന്ന ചെളിയും കല്ലും മറ്റ് waste materials ഉം Pressure wash ഉപയോഗിച്ചു ഇത്രയും depth ൽ വൃത്തിയാക്കിയാൽ എത്ര മാത്രം effective ആവും എന്നത് വലിയ ഒരു പ്രശ്നം ആണ്. gate ന്റ് tower bolt ഉക്കെ ഇതിനു ഒരു simple example ആണ്. നമ്മുടെ നാട്ടിൽ ഇതിന്റെ പരിപാലനം എത്രത്തോളം possible ആണെന്ന് ആലോചിക്കേണ്ടതാണ്. മാത്രമല്ല external ഭാഗങ്ങൾ നമ്മുടെ നാട്ടിലെ കാലവസ്ഥയിൽ എത്ര നാൾ കേടുകൂടാതെ നിൽക്കും എന്നതും ഒരു പ്രശ്നമാണ്. മലയാളികൾക്ക് ഒരു long lasting investment എന്ന നിലയിൽ conventional rcc structures തന്നെയാണ് അഭികാമ്യം. വിദേശ രാജ്യങ്ങളിൽ ഇതുപോലെയുള്ള വീടുകൾ ധാരാളം ഉണ്ട് (floating ന്റെ കാര്യമല്ല ) but അവിടെയൊക്കെ ഒരു 20-25 വർഷത്തെ life Plan ൽ ആണ് ഇതു പോലെയുള്ള വീടുകൾ നിർമ്മിക്കുന്നത്.

    • @GISHNUCHALADY
      @GISHNUCHALADY 4 года назад +5

      Verute US ,Canada veedukalde sale list nokku..100 tears pashakkam ulla wooden structuril panita veedukal vilpanakk kanam daralam...20 25 varshattekku panitat anennullat tettaya darana anu..nan 1965 panita apartmentil tamasichitt und..still looks new..just need proper maintanance in every 10 or 20 years..thats it

    • @vikramanvel
      @vikramanvel 4 года назад +6

      Mordern technilogy ഇൽ ആവശ്യത്തിന് സീൽ ചെയ്ത പിസ്റ്റൺ ഫണ്ടേഷൻ ഉപയോഗിച്ചാലും ചെലവ് കുറവായിരിക്കില്ലേ?
      നല്ല ഒരാശയം തന്നെയാണിത് കുട്ടനാട് പോലുള്ള പ്രദേശങ്ങളിൽ.
      താങ്കളെ പോലുള്ളവർക്ക് ഇതിൽ കൂടുതൽ പ്രവർത്തിച്ചു ഈ tech. പ്രോത്സാഹിപ്പിച്ചു കൂടേ?

    • @sasahn25
      @sasahn25 4 года назад +1

      Hlo sir adhehm ithrayoke kswandhamaayi parekshichu ceydilee adhine angeekarikuuu ingalu valiya enginearaairikkammm ennittum ninglkku kuttamparayaanallaade valladhum cheyyaan patiyooooo

    • @maheshsivan2311
      @maheshsivan2311 4 года назад +3

      @@sasahn25 സുഹൃത്തേ.. ഞാൻ എന്റെ അഭിപ്രായം മാത്രമാണ് പറഞ്ഞത് അതിനെ കുറ്റപ്പെടുത്തലായി കാണേണ്ടതില്ല. മാത്രമല്ല അദ്ദേഹം ഇത് തന്റേതായ ആവശ്യത്തിനായി സ്വയം ചെയ്യതുമാണ്. അദ്ദേഹം ചെയ്തത് പ്രധാന്യം അർഹിക്കുന്നത് കൊണ്ടാണ് video വന്നതും നമ്മൾ discuss ചെയ്യുന്നതും. പിന്നെ വ്യക്തിപരമായി ഇതിൽ ആർക്കും ആരെയയും മോശക്കാരനാക്കേണ്ടതില്ല..

    • @vikramanvel
      @vikramanvel 4 года назад +3

      Structural engineers ഇതിൽ കുറേകൂടി റിസേർച് ചെയ്തു ഒരു perfect technology ആക്കിയാൽ കേരളത്തിലെ ഭാവി തലമുറയ്ക്കൊരു മുതൽക്കൂട്ട് ആയിരിക്കും.

  • @faizyfaisal5464
    @faizyfaisal5464 4 года назад +40

    ആശാനേ.... നമിച്ചു....
    ഇനി പറക്കുന്ന വീടും ഒന്ന് പരീക്ഷിച്ചു നോക്കണം.......
    😍😍😍😍

    • @StkTk-zo5xc
      @StkTk-zo5xc 4 года назад +1

      2 ബലൂൺ വെച്ച് ഉണ്ടാക്കിയാൽ മതി
      സ്ഥലത്തിന്റെ കാശ് ലാഭം

    • @Goodvibes-ko6kc
      @Goodvibes-ko6kc 4 года назад

      Luttapeede kuntham mathyo?

    • @faizyfaisal5464
      @faizyfaisal5464 4 года назад +1

      @@StkTk-zo5xc കുട്ടികളുടെ ലോകത്തു നടക്കും

    • @StkTk-zo5xc
      @StkTk-zo5xc 4 года назад

      അതൊക്കെ നടക്കും എന്തൊക്കെ നടക്കുന്നു

  • @shifashams6162
    @shifashams6162 2 года назад +1

    👍👍👍 ലോകത്തിന് മുമ്പിൽ പരിജയപ്പെടുത്തേണ്ട വ്യക്തി യാണ് god bless you

  • @mahikrishna.krishna369
    @mahikrishna.krishna369 4 года назад

    നമസ്കാരം..
    താങ്കളുടെ പുതിയൊരു,, ചുവപ്പിനു വ്യത്യസ്തമായ ആശയങ്ങൾ നിറവേറ്റി അതിനും,, മനസ്സുനിറഞ്ഞ് അഭിനന്ദിക്കുന്നു..
    കേരളത്തിലെ നിലവിലെ സാഹചര്യമനുസരിച്ച് പല ഭാഗത്തും ഇന്ന് ഇത്തരത്തിലുള്ള ഒരു വീട് നിർമ്മാണ രീതിയിൽ അവലംബിക്കേണ്ട ആവശ്യകത ഏറിയിരിക്കുന്നു...,, താങ്കൾ ഇത്തരത്തിലുള്ള ആശയത്തെ കൂടുതലും ജനങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമം നടത്തുക ഞാനും വളരെ യാദൃശ്ചികമായാണ് ഈ വീഡിയോ കാണുന്നത്, കണ്ടപ്പോൾ വ്യത്യസ്തവും കൗതുകം ആയിട്ടാണ് തോന്നി,, എന്നാൽ പല ആളുകൾക്കും ഇതിൽ യഥാർത്ഥ വശങ്ങളെക്കുറിച്ച് ഇതിന്റെ നിർമ്മാണ രീതിയെ കുറിച്ചും മറ്റുള്ള കാര്യങ്ങൾ കുറിച്ച് ഒന്നും തന്നെ അറിയില്ല,, പത്രത്തിൽ ഇത്തരത്തിൽ ന്യൂസ് കണ്ടതായി എനിക്ക് ഓർമ്മയില്ല,, നമ്മുടെ നാട്ടിലെ മറ്റു വലിയ പ്രശ്നങ്ങൾ ഉണ്ട് കാരണം നല്ല കാര്യത്തിൽ ഒരിക്കലും ജനങ്ങളിലേക്കെത്തിക്കാൻ വളരെ പിന്നാക്കം നിൽക്കുന്ന ഒരു ദൃശ്യ മാധ്യമ പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്,, അവർക്ക് ലാഭം അല്ലാത്ത ന്യൂസുകൾ അവർ പുറത്തു വിടാറില്ല,, അതാണ് അതിന്റെ സത്യം എന്ന് ഞാൻ മനസ്സിലാക്കുന്നത്,, അതുകൊണ്ടുതന്നെ താങ്കളുടെ മറ്റു വിവരങ്ങൾ കുറിച്ച്,, കൂടി ഈ റിപ്പോർട്ട് താഴെ ഉൾപ്പെടുത്തിയിരുന്നെങ്കിൽ വളരെ നല്ലതായിരുന്നു, ഫോൺ നമ്പർ മെയിൽ ഐഡി തുടങ്ങിയവ,... ചില-ve.. വശങ്ങളുള്ള ആയിട്ട് ഞാൻ കാണുന്നുണ്ട് എന്നാൽ ഞാൻ ഇവിടെ പരാമർശിക്കപ്പെട്ട താല്പര്യപ്പെടുന്നില്ല.. കാരണം എല്ലാത്തിനും നെഗറ്റീവ് ചിന്താഗതിയോടെ കൂടി കാണുന്ന ഒരുപാട് വ്യക്തികൾ നമ്മുടെ നാട്ടിലുണ്ട് നല്ല കാര്യങ്ങൾ പ്രോത്സാഹിപ്പിക്കുക, അതിനുവേണ്ട പ്രചോദനം കൊടുക്കുക അവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്തു കൊടുക്കാൻ,, ശ്രമിക്കുക.
    #.എന്തായാലും താങ്കളുടെ പുതിയ സംരംഭത്തിന് ജനങ്ങളുടെയും ഗവൺമെന്റ് ന്റയും പ്രോത്സാഹനം ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു..
    👏👏👏👏...

  • @Monstermax2024
    @Monstermax2024 4 года назад +109

    It's a prototype . If we apply more technologies in it, this will be our future of construction.

  • @jepsedits5896
    @jepsedits5896 4 года назад +6

    ഒരുപാട് പേർ ന്യുനതകൾ ചൂണ്ടിക്കാണിച്ചു. ഒരു കാര്യം ചെയ്തപ്പോൾ അല്ലെ നമുക്ക് ഇതൊക്കെ പറയാൻ കഴിഞ്ഞത്. അദ്ദേഹം എടുത്ത ധൈര്യം അത് വലുതല്ലേ. അനുഭവങ്ങൾ കൊണ്ട് കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിലേക്ക് അദ്ദേഹം തന്നെ ഈ വീടിനെ എത്തിക്കും. ❣️👏👏👏👏👏👏👏👏👏👏👏👏👏👏👏👏❣️👏👏👏👏👏👏👏👏👏

  • @lyricalcorner078
    @lyricalcorner078 4 года назад +1

    താങ്കൾ ഒരു ജീനിയസ്സാണ്.വെള്ളപ്പൊക്കത്തിൽ കഷ്ടപ്പെടുന്നവർക്ക് ഇത് വലിയ അനുഗ്രഹമാ ഇത്തരം വീടുകൾ,ഇതിനും കുഴപ്പങ്ങൾ ഉണ്ടാകാം എന്നാലും ഇതൊരു സംഭവം തന്നെയാ

  • @Hari98-m2s
    @Hari98-m2s 4 года назад +12

    This guy need every support he can get from the government..
    👏 Hats off to you sir

  • @sreekumarmangalathu9611
    @sreekumarmangalathu9611 2 года назад

    വളരെ നല്ല ആശയം, നമ്മുടെ കൺസ്ട്രക്ഷൻ മേഖലയിൽ ഇതുപോലെയും ഇതിലും മികച്ചതും പ്രതീക്ഷിക്കുന്നു .അഭിനന്ദനങ്ങൾ👍

  • @sameehasamad
    @sameehasamad 4 года назад +27

    Wow!! I had proposed a design like this back in 2018 after the Kerala flood for a competition for rapid post flood housing... But it was just a hypothetical proposal... Really happy to have come across this project as a prototype...

  • @wearevishwakarma2886
    @wearevishwakarma2886 2 года назад

    പണ്ട് വീടുപണിതുകൊടുത്തിരുന്നത് ആചാരിമാരാണ് .അന്നത്തെ കാലഘട്ടത്തിനു അനുസരിച്ച് നിർമ്മിച്ച് കൊടുത്തിരുന്നത് . ഇന്നത്തെ മാറ്റങ്ങൾ ,ആവശ്യങ്ങൾ ഉൾക്കൊണ്ട് വീണ്ടും വ്യത്യസ്ഥരീതിയിൽ ഒരു ആചാരി അവതരിച്ചിരിക്കുന്നു .

  • @arshusonway3025
    @arshusonway3025 4 года назад +6

    സംഭവം പൊളി ആയിട്ടുണ്ട്, big concept👌

  • @deva.p7174
    @deva.p7174 2 года назад +1

    അഭിനന്ദനങ്ങൾ. നമ്മുടെ നാട്ടിൽ വിശ്വകർമ്മ ജർ നിർമ്മിച്ചത് അല്ലാതെ എന്താ ണുള്ളത് ഒരു കുഞ്ഞ്ജ നിച്ചാ ൽ അമ്മയിൽ നിന്നും പുക്കിൾ കൊടി വള്ളി മുറിച്ചുമാറ്റുന്നത് മുതൽ തൊഴിൽ ഉപകര ണങ്ങൾആഹാരം ഉണ്ടാക്കാനുള്ള പാ ത്ര ങ്ങൾ വീട് അടുപ്പ് കട്ടിൽ ആഭര ണങ്ങൾ ഇരുട്ടിനെ അ ക റ്റാൻ വിള ക്കുകൾ ആറ ന്മുള കണ്ണാടി. അമ്പലങ്ങൾ പുജിക്കാൻ കല്ലു കൊണ്ടും ലോഹങ്ങൾ കൊണ്ട് വിഗ്രഹങ്ങൾ ആദ്യം ഉപയോഗിച്ചവണ്ടികൾ പാലങ്ങൾ കൊട്ടാ ര ങ്ങൾ യുദ്ധോപകരണ ങ്ങൾകപ്പലുകൾ ചിത്രങ്ങൾ ലോകത്തെ അമ്പര പ്പിക്കുന്ന കൊ ത്തു പണികൾ ഇന്ന് ലോകത്തു കാണുന്ന എല്ലാകണ്ടു പിടുത്തം ങ്ങ ളും ആദാ മിന്റെ കാലം മുതൽ എന്ന് ത ന്നെ പറയാം നോഹയുടെ പെട്ടകം, യേശു ദേവൻ ജനിച്ചതും ആശാരി കുടുംബത്തിൽ മുഹമ്മദ് നബിയുടെ അച്ചൻ വിഗ്രഹങ്ങൾ നിർമ്മിക്കുന്ന ആൾ ആയിരുന്നു. ഈബുദ്ധി വൈഭവം സ്ലാഘ നീയം തന്നെ. ഇരിക്കട്ടെ ഒരുബിഗ് സല്യൂട്ട്. ദൈവം ആയുസും ആരോഗ്യവും തരൂമാറാ കട്ടെ. ഇനിയും നല്ല കണ്ടുപിടി ത്തം ഉണ്ടാ കട്ടെ. 🙏🙏🙏🙏🙏🌹🌹🌹🌹🌹. 👍💓👌😄

  • @mhvlogz319
    @mhvlogz319 4 года назад +5

    ഇതാണ് pwoli saanam😍😍😍
    Great!!!!!!

  • @lichuuusandrichuus8773
    @lichuuusandrichuus8773 2 года назад +5

    സൂപ്പർ അടിപൊളി ട്ടോ പറയാതിരിക്കാൻ വയ്യ 👌👌👌

  • @manojbaby1373
    @manojbaby1373 2 года назад +2

    Great idea and GREAT EFFORT...GOD BLESS YOU AND YOUR FAMILY 🙏

  • @charlottegabriel6605
    @charlottegabriel6605 4 года назад +7

    Well planned nd creative ideas.This house can save lives.God bless u for ur knowledge and wisdom. Keep going...

  • @johnmanoj2132
    @johnmanoj2132 2 года назад

    ഭയങ്കര ബുദ്ധിമാൻ തന്നെ, idea കൊള്ളാം

  • @sharookhanpn6688
    @sharookhanpn6688 4 года назад +11

    Best technical application...
    The art of making...

  • @Silver-Clouds
    @Silver-Clouds 4 года назад +8

    അടിപൊളി... കാഞ്ഞ ബുദ്ധി...

  • @varghesevarghese3845
    @varghesevarghese3845 2 года назад

    യൂട്യൂബിൽ ഓരോ കാര്യങ്ങൾ നമ്മൾ കാണും താഴത്തങ്ങാടിയിൽ അത് ഇഷ്ടം അവിടെ നാട്ടു ചെയ്യുകയാണെങ്കിൽ വിദേശ ഇഷ്ടം ചെയ്യുകയാണെങ്കിൽ ഒരുപാട് പേര് രക്ഷിക്കാൻ പറ്റും പക്ഷേ അന്വേഷിക്കാൻ പറ്റിയ ഇവിടെ ഒന്നാന്തരം കള്ളനായി അല്ല കള്ളന് സൂപ്പർ

  • @lekshmi8106
    @lekshmi8106 4 года назад

    അഭിനന്ദനങ്ങൾ ,താങ്കളുടെ കഴിവുകൾ എല്ലാർക്കും ഉപകാര പ്രദമാകട്ടെ സർ,

  • @babykuttymathew8644
    @babykuttymathew8644 2 года назад

    Ente oru wild fancy aayirunnu ithu .... real aavumennu vichaarichilla .... salute ::::/

  • @sajeeshkumarps7478
    @sajeeshkumarps7478 2 года назад

    അഭിനന്ദനങ്ങൾ, ഗോപാലകൃഷ്ണൻ സാർ

  • @Ravi-rp3sb
    @Ravi-rp3sb 4 года назад +4

    You are great man.... piston കുറച്ചു improve ചെയ്യണം... കുറച്ചു കോസ്റ്റ് കൂടിയാലും കുഴപ്പമില്ല..

  • @anithatm9982
    @anithatm9982 4 года назад +4

    അഭിനന്ദനങ്ങള്‍ 🙏🙏👌👌

  • @rejanijoseph3682
    @rejanijoseph3682 4 года назад

    Keralathinu valare prayojanam cheyyunna nirmithi anithu..congrats for his effort.

  • @whatsup_viral
    @whatsup_viral 4 года назад +129

    അപ്പോൾ എല്ലാവരും പ്രളയത്തിൽ മുങ്ങുമ്പോൾ നിങ്ങളു മാത്രം രക്ഷപ്പെടും !! അത് ശരി ....ആയിക്കോട്ടെ😢

  • @Santhoshkumar-ku1jg
    @Santhoshkumar-ku1jg 4 года назад

    എനിക്ക് മനോരമ ആപ്പീസിൽ നടക്കുന്ന തട്ടീം മുട്ടീം പരിപാടിയാണ് ഏറ്റവും ഇഷ്ടം.

  • @anand006able
    @anand006able 4 года назад +3

    Btech nu teachers enna koppa padipichath.....feeling self pucham.....grrat work sir

  • @jaiminjoseph6575
    @jaiminjoseph6575 4 года назад +2

    Great sir I appreciate you it's suitable for the recent disasters in kerala and other states. Congratulations
    എനിക്ക് കുറച്ചു സംശയങ്ങൾ ഉണ്ട് അതിന് പരിഹാരം സർ കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ ഒന്ന് പറയാമോ
    1.ഈ വീടിന്റെ ഭിത്തികൾ സ്റ്റീൽ ഫ്രെയിമിൽ മൾട്ടിവുഡ് ആണല്ലോ അപ്പോൾ ഇതിന് എന്ത് സേഫ്‌റ്റി ആണ് ഉള്ളത് multiwood എളുപ്പത്തിൽ ബ്രേക്ക് ചെയ്യാം സ്റ്റീലും. അപ്പോൾ എങ്ങനെ ആണ് ഇതിന്റെ സേഫ്റ്റി?
    2.ഇതിന് ഫയർ സേഫ്റ്റി ഉണ്ടോ എളുപ്പം കത്തി തീരുന്ന ഒന്നല്ലേ മൾട്ടിവുഡ് അപ്പോൾ എങ്ങനെ fire resist ചെയ്യും?
    3ഇതിൽ പിസ്റ്റൺ ഉള്ളത് ഈ ജെസിബി ക്രയിൻ എന്നിവയ്ക്കുള്ള പോലെ തന്നെ ഒന്നാണല്ലോ അതിൽ ഓയിലിങ് അല്ലെങ്കിൽ ഗ്രീസ് application ആവശ്യമായി വരില്ലേ? അതെങ്ങനെ apply ചെയ്യും?
    4after flood നമ്മൾ കണ്ടതാണ് വെള്ളം എന്നതിനേക്കാൾ ചളി ഡെപ്പോസിറ് ആകും അപ്പോൾ പിസ്റ്റണിലും ഈ drum ഇരുന്ന ഭാഗങ്ങളിലും(സ്വാഭാവികമായും ഡ്രം പൊങ്ങുമല്ലോ അപ്പോൾ അത് ആദ്യം ഇരുന്നു സ്ഥലത്തു ) ചളി അടിഞ്ഞു കൂടിയാൽ വീട് ആദ്യം ഉണ്ടായിരുന്നതിനേക്കാൾ heightil ആവില്ലേ ഇരിക്കുക?
    5.മൾട്ടിവുഡ് ആണെങ്കിൽ ഫ്ലാറ്റ് ആയി റൂഫ് ചെയ്യാൻ കഴിയില്ലല്ലോ വെള്ളം നിന്ന് കംപ്ലയിന്റ്(leakeage) വരില്ലേ?
    എന്റെ സംശയങ്ങൾ എല്ലാർക്കും ഉള്ളത് ആവാം മറുപടി പ്രതീക്ഷിക്കുന്നു
    എന്റെ നമ്പർ 9544547449

  • @mridulam4544
    @mridulam4544 4 года назад +25

    ശ്രീ ഗോപാലകൃഷ്ണൻ ആശാരി, അങ്ങ് തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. വിനയ പുരസ്സരം അത് അറിയിക്കുന്നു. വാസ്തുകലയും തച്ചുശാസ്ത്രവും അങ്ങയിൽ ജന്മനാ ശോഭിക്കുന്നു. സ്ഥാപത്യവേദം പഠിച്ചു പ്രയോഗിക്കേണ്ടത് അങ്ങയെപ്പോലുള്ളവരാകുമ്പോൾ ആ വിദ്യയ്ക്കു മുതൽക്കൂട്ടുകൾ വന്നുചേരും. ഏതു നൂതനമായ കാര്യം ആവിഷ്കരിച്ചാലും അവയെ അവജ്ഞയോടെ വീക്ഷിക്കുന്ന ദോഷൈകദൃക്കുകളുണ്ടാകും. ആവിഷ്കർത്താക്കളെക്കാൾ കേമത്തം നടിക്കുന്ന അവരുടെ പരിഹാസങ്ങളും വിമർശനങ്ങളും അങ്ങയെ നിരുത്സാഹപ്പെടുത്താതെയിരിക്കട്ടെ. ഈ സാങ്കേതികസാദ്ധ്യതയെ കൂടുതൽ വികസിപ്പിക്കാൻ അങ്ങയ്ക്കു കഴിയുമാറാകട്ടെ. ഈശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ. സ്നേഹാദരങ്ങളും ആശംസകളും പ്രാർത്ഥനകളും.

  • @sharonjzion7344
    @sharonjzion7344 4 года назад

    ഇവിടെ കുറച്ചു നാളുകളായി sustainable development എന്ന പേരിൽ കുറെ കുട്ടികൾ floating house um amphibian house um പ്രൊജക്റ്റ്‌ വർക്ക്‌ ചെയ്ത് submit ചെയ്തിട്ടുണ്ട്. അതൊക്കെ ചിതൽ അരിക്കുന്നതല്ലാതെ ജനകീയമാക്കുകയോ incentives oo subsidy ഓ കൊടുത്ത് ജനങ്ങൾക്ക് പരിചിതമാക്കുകയോ ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു 🤷‍♀️

  • @ebysebastian4727
    @ebysebastian4727 4 года назад +42

    House is good .ഇത് ഭൂമി കുലുക്കത്തെ അതിജീവിക്കാൻ സാധിക്കുമോ

    • @princevazhakalam1664
      @princevazhakalam1664 4 года назад +2

      S sure

    • @subuhanshafi7995
      @subuhanshafi7995 4 года назад +1

      Definitely bcs of the light weight structure it is more possible than other RCC structures . Outside India in all flood & earth quake prone zones constructions are of light structures but not gi pipes its steel ..!

  • @maryp134
    @maryp134 4 года назад +3

    Congratulations,and big salute to the great person

  • @vijithvnair1774
    @vijithvnair1774 2 года назад

    കുട്ടനാട് ഭാഗങ്ങൾളിൽ ഇത്തരം വീട് അവിടത്തെ ദുരിതം ഒഴിവാക്കൻ വളരെ ഉപകാരം ചെയ്യുമെന്ന് തോന്നുന്നു

  • @rahmathmoideen6505
    @rahmathmoideen6505 2 года назад

    Vayalugalil eesiyaayi veedu nirmikkaam good idea

  • @sandeepsajeevkumar2874
    @sandeepsajeevkumar2874 2 года назад

    Nalla jenuine samsaram

  • @super-pn4fq
    @super-pn4fq 4 года назад +2

    എന്റെ വീടിന്റെ അടുത്തുള്ള പുഴയിൽ ഇങ്ങനെ ഒരു റെസ്റ്റോറന്റ് ഉണ്ടാക്കണം...

  • @jeniferpj9418
    @jeniferpj9418 3 года назад

    Chetta.. Ninagal.. ഒരു sambavam aanttooo💯💯💯

  • @Shamna375
    @Shamna375 4 года назад

    കൊള്ളാം ചേട്ടാ ,ചേട്ടന്റെ കഴിവിനെ അംഗീകരിക്കാൻ പറ്റുന്നില്ല . ഇനിയും ഓരോ കണ്ടുപിടിതങ്ങളും ആയിട്ട് ഉയർന്നു വരട്ടെ . ചേട്ടാ ചേട്ടന്റെ നമ്പർ ഇടണം ആവശ്യക്കാർ ഏറെ ഒണ്ട് ok

    • @Shamna375
      @Shamna375 4 года назад

      ഈ വീടിന് എത്ര ആയി ചിലവ്

  • @jibiuroothe903
    @jibiuroothe903 2 года назад

    മുഴുവൻ ഭാരം എത്തെങ്കിലും ഒരു ഭാഗത്തെ യ്ക് പോയാൽ പ്രശ്നം ആണ്‌. നാലു മൂല യിലെയും ഭാരം വെള്ളത്തിൽ ബാലൻസ് ചെയ്യണം. ലോഡ് ടെക്സ്റ്റ്‌ കറക്റ്റ് ആകണം. നല്ല ഒരുചിന്ത മാറ്റം വരുത്തട്ടെ..👍

  • @PrinceDasilboy
    @PrinceDasilboy 4 года назад

    Adhehathinte samsaram valare nannayitund

  • @geethadevi8961
    @geethadevi8961 2 года назад

    Ithinu petancy kk kodukkanam sir.. Theerchayaayum alappuzha bhaagangalil success aakum itharam veedukal.. Swantham veed ittu camp kalil pokendallo!!! Good effort sir

  • @kavyasreekumar7897
    @kavyasreekumar7897 3 года назад

    parayaan vaakukkal illa. adipoli

  • @midhundas4676
    @midhundas4676 2 года назад +4

    നല്ല ആശയം... പക്ഷെ വെള്ളo കൂടുതൽ ഉയർന്നാൽ ഫൗണ്ടഷന് താഴെ മണ്ണ് ശേഖരിക്കില്ലേ... പിന്നീട് വെള്ളം മാറികഴിയുമ്പോൾ പഴയ പോലെ തന്നെ സെറ്റ് ആകുമോ...?

  • @ABUMUBSIRA
    @ABUMUBSIRA 4 года назад +1

    Supeer
    Pralaya samayathu poivara oru boat koodi venam..

  • @sarathnikarthil7657
    @sarathnikarthil7657 4 года назад

    സംഭവം ഒക്കെ കൊള്ളാം... ഉണ്ടാക്കിയ ആളുടെ കഴിവ് പറയാണ്ടിരിക്കാൻ പറ്റില്ല.. പക്ഷെ ഇതിനുള്ള മുതൽ മുടക്കും.., ഇതിന് പിന്നീട് വരുന്ന maintenance...ഒക്കെ വെച്ച് നോക്കുമ്പോൾ വെളളം കയറാത്ത ഒരു സഥലത്, കുറച്ചാണെൽ കുറച്ച് സ്ഥലം വാങ്ങി, നമ്മുടെ ബഡ്ജറ്റ് അനുസരിച്ച് ഒരു വീട് വെക്കുന്നെയാണ് ഉചിതം... 😌😌

  • @ragam811
    @ragam811 2 года назад

    nalla veed...ithinu award kodukkanam.

  • @anirudha4486
    @anirudha4486 4 года назад

    Veruthe 4 kollam btechnn poit tym kalayanju...ingerrde koode koodyamadhiyrannu....share this maxim...edhoke aaahn kandupiditham😇😍💞

  • @flyingdodo1708
    @flyingdodo1708 2 года назад

    വളരെ നല്ല ആശയം. Super

  • @reenathomas7936
    @reenathomas7936 4 года назад

    Adipoli... Evere ok aan prolsahippikandathu 🔥💯💯💯💯💯

  • @mujeb6901
    @mujeb6901 4 года назад +14

    താങ്കളുടെ ഫോൺ നമ്പർ
    കിട്ടിയാൽ കൂടുതൽ അറിയാൻ താൽപര്യം ഉണ്ടായിരുന്നു

    • @prsatheesan2512
      @prsatheesan2512 4 года назад

      രാമങ്കരിയിൽ ഒത വീട് വയ്ക്കാൻ താല്പര്യമുണ്ട്. ബന്ധപ്പെടണം- 828l 755466

  • @kasimkasimkasim9998
    @kasimkasimkasim9998 2 года назад

    സാർ നിങ്ങൾക്ക് നല്ല കഴിവുണ്ട് വെള്ളത്തിൽ ഓടുന്ന ബൈക്ക് കണ്ടുപിടിക്കുന്നതിനെ കുറിച്ച് കൂടി ഒന്നാലോചിച്ചു കൂടെ മുമ്പൊക്കെ ഞാൻ ബൈക്ക് ആവശ്യങ്ങൾക്കൊക്കെ ഉപയോഗിച്ചിരുന്നു ഇപ്പോ ആവശ്യങ്ങൾ എല്ലാം ചുരുക്കി

  • @-._._._.-
    @-._._._.- 4 года назад +10

    vellam pongiyaal veedum pongum.. athu nalla kaaryam...pakshe vellathinoppam adinju koodiya cheliyude koombaaram vellam irangumbol adiyum appol pongiya veedu thaazhumbol eee chelikkum manal koombarathinum mukalil asvum veedu charinju nilkkuka😝😀allengil cheli filter cheyyaan ulla soukaryam venam

    • @User_11185
      @User_11185 4 года назад +4

      Piston vach veed uyarthanum thazthanum pattum enn alle paranjath. Angane enkil chali mattan piston uyarthiyal pore?.
      Sesham yadha sthiyil kond vakkam

  • @ramlalrram2116
    @ramlalrram2116 2 года назад

    കാണാൻ ഒരു കൊതി thonunnu

  • @inspireuae1
    @inspireuae1 4 года назад +5

    Great Idea, Really Appreciate . Salute Sir

  • @anurudhvlogs724
    @anurudhvlogs724 2 года назад

    നമ്മുടെ നാട്ടിൽ ആയതുകൊണ്ട് ഇത് വെറും ഒരു വീഡിയോ യിൽ ഒതുങ്ങും. വേറെ ഏതെങ്കിലും നാട്ടിൽ ആയിരുന്നേൽ ഇദ്ദേഹത്തിന്റ കഴിവിനെ ഗവണ്മെന്റ് തന്നെ ഉയർത്തികൊണ്ട് വരുകയും ഇദ്ദേഹത്തെ ആശംസിക്കുകയും ചെയ്തേനെ

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 года назад

    ആഹാ സൂപ്പർ ഐഡിയ😘😘😘😘😘

  • @merinsusanpaul9142
    @merinsusanpaul9142 4 года назад +3

    Entha parayuka excellent..evare k sarkar prothsahipikanam....kazivulla sadaranakar evide und..

  • @abhilashb6122
    @abhilashb6122 4 года назад

    Adhyam ee ideaye njan abhinadhikunu gud idea
    But need some modification
    Sadharna vellam kayaruka anel ee veedu pongum but sand and dirty water basement kayaranel ee piston pongum but thazhan padayiririkum better cover those piston using some type of seal but movable type alel manu fill akayanel ethelum oru piston fill ayal unbalance umdakum baki pistom load koodum aa side chariyum
    Second is basement ee plastic tank fit cheyuna stalathum sand fill akathe nokNam athu prb ela athava fill ayalalum clean cheyam but the design in piston should be rectified

  • @kamarunnisakittu8139
    @kamarunnisakittu8139 2 года назад

    മാതൃക യാക്കാം നമുക്ക് ഇവരെ

  • @ujwaljm
    @ujwaljm 4 года назад +4

    Septic tank connection vittu pokille flood vannu float cheyumpo? Also other conduits. Veedinte water tank terrace il ano? Terracele multiwood panels engane leak varathe seal cheythu? Veedinte 4 corners equally weight distribute cheythillenkil floodil veedinte oru vasham kooduthal charinju pokille? How did he tackle that?

  • @nijanijas6820
    @nijanijas6820 4 года назад

    നിങ്ങൾ പോളിയാണ് സാർ

  • @Saraswati-kt7sv
    @Saraswati-kt7sv 4 года назад

    Alpudham thanne. Deivam anugrahikkatte.

  • @chithralekha6415
    @chithralekha6415 2 года назад

    🙏 ദൈവം അനുഗ്രഹിക്കട്ടെ

  • @razakpm1765
    @razakpm1765 4 года назад

    എനിക്ക് ഇഷ്ടം ആയി സൂപ്പർ

  • @manoshm1
    @manoshm1 4 года назад +8

    Great invention 👏👏👏🥰🥰🥰

  • @gopusbiology-aneasylearnin7879
    @gopusbiology-aneasylearnin7879 4 года назад

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @lexmi7828
    @lexmi7828 2 года назад

    can you please post a video of this house actually floating and staying safe please ..amazing brain .. but hard to accept it will work ...if it works really amazing and all the best

  • @arshakarshu2946
    @arshakarshu2946 4 года назад +76

    Oru doubt.... ആ ഡ്രം ഇരിക്കുന്ന കുഴിയിൽ ചളി വന്നു നിരായൂലെ... അങ്ങനെ ആകുമ്പോൾ പഴയ positionil ആവില്ലല്ലോ വീട് ഉണ്ടാകുക???

    • @ayikkarayajamaanan2062
      @ayikkarayajamaanan2062 4 года назад

      pani kittum

    • @darissimi8213
      @darissimi8213 4 года назад

      ഇൗ വീഡിയോ മുഴുവൻ കാണൂ..അപ്പൊൾ മനസ്സിലാവും

    • @ayikkarayajamaanan2062
      @ayikkarayajamaanan2062 4 года назад +1

      @@darissimi8213 hmm

    • @ayikkarayajamaanan2062
      @ayikkarayajamaanan2062 4 года назад

      @@darissimi8213 innal oru veedu thara pokki vekkan nokkiyittu veetil mathil okke villal vannu enna arinje,

    • @arshakarshu2946
      @arshakarshu2946 4 года назад +2

      Ith ethramathram success aan enn ariyann oru flood thanne venam😉

  • @AjayKumar-xq8pt
    @AjayKumar-xq8pt 4 года назад +1

    ദൈവം ദീര്ഹായിസ് നൽകട്ടെ....

  • @quickbuffetbyshafnas4843
    @quickbuffetbyshafnas4843 4 года назад

    Adipoli handsoff that person
    Great man

  • @rajeenachandran9121
    @rajeenachandran9121 4 года назад

    Thakarthu uncle..... Very nice idea

  • @noufalnoufal4921
    @noufalnoufal4921 4 года назад

    വിജയിച്ചാൽ നല്ലത്.

  • @sulaimeppadi8077
    @sulaimeppadi8077 4 года назад

    വെള്ളം താഴ്ന്നാൽ കടലിൽ ആവുമോ വീട് 😁👍
    അഭിനന്ദനങ്ങൾ

  • @lightalife7461
    @lightalife7461 2 месяца назад

    Adipoli. Proud of You 🎉

  • @sjsignature3156
    @sjsignature3156 2 года назад

    daivame nearby...thankaale aarum arinjillallo...hats off.....

  • @DK-dd3ds
    @DK-dd3ds 4 года назад

    Kollam pwoli American construction style combo 👌👌👌

  • @nishadvilakkath6029
    @nishadvilakkath6029 4 года назад +1

    Oru albudhamaayi tonnunnu😊

  • @vishnudev.s
    @vishnudev.s 4 года назад

    incase ഷോർട് circuit indaayal vidu full shock adikan chance ind. full interconnected metal body.