Your wonderful treatment and loving care have shown results . I feel as fresh after four months of teatment now bursting with good health. You deserve my heartfelt thanks
So many are getting relief, even though they are suffering, from asthma , and allergic conditions since many years, along with skin allergies especially, all waram wishes and prayers to snt Paul's ayurveda,
The unique medicines of St Pauls Ayurveda and the traditional approach are very effective in relieving the difficulties caused by allergic diseases and shortness of breathe. Excellent one👍
The best hospital for allergy and asthmatic patients...The medicines are very effective...thanks a lot vaidhyare....a big hands to st.pauls ayurveda and team
It's really a hope for people who have breathing problems and allergy ,only they can understand the difficulty to depend on inhaler always...... Excellent medicine 👍👍👍
എന്റെ അനുഭവത്തിൽ ഈ നാട്ടിൽ കിട്ടാവുന്നതിൽ വച്ച് ആസ്തമയ്ക്കും അലർജിക്കും ഏറ്റവും നല്ല മരുന്നാണ് സെന്റ് പോൾസ് ആയൂർവേദയുടെത്. എന്റെ ചേച്ചി 32 വർഷമായി ഈ അസുഖത്താൽ കഷ്ടപെടുകയായിരിന്നു. കഴിക്കാത്ത മരുന്നുകളില്ല കുടുംബം മുഴുവൻ ഈ കാരണത്താൽ ഒരുപാട് വിഷമിച്ചു ഓരോ തവണയും Hospital -ൽ Admit ആകുമ്പോൾ ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് വൈദ്യരുടെ മരുന്നിനെക്കുറിച്ച് അറിയുന്നത്. ആറു മാസം കൃത്യമായി മരുന്ന് കഴിച്ചു. അസുഖം പൂർണമായി മാറി എന്ന് മാത്രമല്ല ഇപ്പോൾ യാതൊരു കുഴപ്പവും ഇല്ല . കോവിഡ് വന്നിട്ടു പോലും ഒരു കുഴപ്പവും ഉണ്ടായില്ല. വൈദ്യർക്കും സെന്റ് പോൾസ് ആയൂർവേദയ്ക്കും ഒരുപാട് നന്ദി🙏
വൈദ്യർ ആണെന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു ക്യാഷ് വാങ്ങുന്ന ഈ വ്യക്തി യെ രോഗശമനത്തിന് വേണ്ടി കാണുവാൻ പോകുന്നവർ വീടിന്റെ ആധാരം കൂടി കൊണ്ട് കൊണ്ട് പോകാൻ അറിയിക്കുന്നു
Your wonderful treatment and loving care have shown results . I feel as fresh after four months of teatment now bursting with good health. You deserve my heartfelt thanks
jhan wayanad ningakke marriyittundo
So many are getting relief, even though they are suffering, from asthma , and allergic conditions since many years, along with skin allergies especially, all waram wishes and prayers to snt Paul's ayurveda,
The best hospital for asthma and allergic patients..all medicines are effective.. thank you vaidyre & st.pauls Ayurveda
The unique medicines of St Pauls Ayurveda and the traditional approach are very effective in relieving the difficulties caused by allergic diseases and shortness of breathe. Excellent one👍
2 years ayittu continousily shortness of breath ayirunnu.. IPO vayidarude Marunnu kazhich Purnam Ayi Mari... Thank you... 😍
Vry effctv medicines for asthma and allergies, it was a good exprnc... Sincr thnx Tu vaidhyar nd all fcultz
The medicnes are really working for the patients suffering from breathing difficulty continuous sneezing and allergy. Very good medicine 👍
My daughter take this medicine .Now her condition is good.Thank you Eldho Vaidhyar 🙏🙏🙏
Ente molku 4vayassullappol skin allergy undayi oru marunnu kazhichathinte side effect aayirunnu...njangal oru varshatholam pala hospitalilum kaanichu ..orupadu medicine eduthu .oru maatavum ente kunjinu undayilla..oru food polum kazhikan pattilla.. chocolate,egg,chikken,snaksil biscuit ozhike onnum pattillarnnu ..enthelum kazhichal kannum mukavum neeruvannu thadikum athu maathramalla body muzhuvan pala idathayi thadichu veerkum .oru varsham muzhuvan kunju orupadu marunnu kazhichu..angane orikal tvyil aanu e hospitalile add kandathu ..idapallyil aanu kaanichathu..6maasathinullil thanne asukam poornamayum maari🙏🙏ipol avalku enthu kazhichalum kuzhapamilla 8vayassayi oru fudil ninno oru budhimuttum illa.. thank u sir 🙏🙏
Thanks for your medicine.. Medicine is outstanding...
The best hospital for allergy and asthmatic patients...The medicines are very effective...thanks a lot vaidhyare....a big hands to st.pauls ayurveda and team
ഞാൻ 6മാസം കഴിച്ചിട്ട് യാതൊരു മാറ്റവും വന്നിട്ടില്ല
It's really a hope for people who have breathing problems and allergy ,only they can understand the difficulty to depend on inhaler always...... Excellent medicine 👍👍👍
It's a good suggestion for asthma & alerggy....👍
Njagal kure salathu medicines kazhichu but oru changeum indayirunnilla pinne anu Eldhose Vidayan nte medicine kazhichathu athi pinne njagalkku nalle mattam ind...Thanks vidayreee👍
Really great medicine for Allergy n Asthma patients 👍
എനിയ്ക്ക് അസുഖം ഭേദമായിട്ടുണ്ട് ... എൽദോസ് വൈദ്യന് ഒരുപാട് നന്ദി...
Etra masam marun kaichu
Hai
Ethra marunn kayichu
എന്റെ അനുഭവത്തിൽ ഈ നാട്ടിൽ കിട്ടാവുന്നതിൽ വച്ച് ആസ്തമയ്ക്കും അലർജിക്കും ഏറ്റവും നല്ല മരുന്നാണ് സെന്റ് പോൾസ് ആയൂർവേദയുടെത്. എന്റെ ചേച്ചി 32 വർഷമായി ഈ അസുഖത്താൽ കഷ്ടപെടുകയായിരിന്നു. കഴിക്കാത്ത മരുന്നുകളില്ല കുടുംബം മുഴുവൻ ഈ കാരണത്താൽ ഒരുപാട് വിഷമിച്ചു ഓരോ തവണയും Hospital -ൽ Admit ആകുമ്പോൾ ഭാരിച്ച സാമ്പത്തിക ബുദ്ധിമുട്ടും അനുഭവിക്കേണ്ടി വന്നു. അങ്ങനെയിരിക്കുമ്പോഴാണ് വൈദ്യരുടെ മരുന്നിനെക്കുറിച്ച് അറിയുന്നത്. ആറു മാസം കൃത്യമായി മരുന്ന് കഴിച്ചു. അസുഖം പൂർണമായി മാറി എന്ന് മാത്രമല്ല ഇപ്പോൾ യാതൊരു കുഴപ്പവും ഇല്ല . കോവിഡ് വന്നിട്ടു പോലും ഒരു കുഴപ്പവും ഉണ്ടായില്ല. വൈദ്യർക്കും സെന്റ് പോൾസ് ആയൂർവേദയ്ക്കും ഒരുപാട് നന്ദി🙏
ചേച്ചി ഞാൻ മരുന്ന് കഴിച്ചിട്ട് 1 Day ayi അധികം സാമ്പത്തികം ഇല്ലാത്തവരാണ് But അലർജിയാൽ ബുദ്മുട്ടു അനുഭവിക്കുന്നു ,
@@anjusuresh4053 kuravundo
Very effective medicine
ഞാൻ ആറു മാസം കഴിച്ചു.. അവര് പറഞ്ഞത് പോലെ പത്യങ്ങളൊക്കെ നോക്കി.. പക്ഷെ ഒരു കുറവും കിട്ടിയില്ല.. റേറ്റും കൂടുതലാ...
Ethra vayasayi
Njan innu marunnu kudikkan thudangi
@@junizjunu6894 ippol engane undu please replay.
@@junizjunu6894 ipo kuravundo
ഞാൻ ഈ വ്യക്തിയെ കുറിച്ച് പറഞ്ഞത് 100% സത്യവസ്‌ഥ ആണ്
വിശ്വസിക്കാവുന്നവർക്ക് വിശ്വസിക്കാം
എന്റെ ജീവിതം തകർക്കാൻ നോക്കിയ വ്യക്തി ആണ്
നിങ്ങളുടെ ഈ Msg വായിച്ചപ്പോൾ ഭയം thonnunnu
@@anjusuresh4053 ഈ വ്യക്തിയെ എനിക്ക് നന്നായി അറിയാം അത്കൊണ്ടാണ് പറഞ്ഞത്
എന്റെ വീടിനടുത്താണ് ഇദ്ദേഹത്തിന്റെ വീട്
Enthanu karyam
@@lincysonusonu6029 അനുഭവത്തിൽ മനസിലാകും
enthanu karyam.pls onnu parayumo
വൈദ്യർ ആണെന്ന് പറഞ്ഞു ആളുകളെ പറ്റിച്ചു ക്യാഷ് വാങ്ങുന്ന ഈ വ്യക്തി യെ രോഗശമനത്തിന് വേണ്ടി കാണുവാൻ പോകുന്നവർ വീടിന്റെ ആധാരം കൂടി കൊണ്ട് കൊണ്ട് പോകാൻ
അറിയിക്കുന്നു
ഞാൻ 5 മാസകാലം പഥ്യം നോക്കി മരുന്ന് കഴിച്ചിട്ടുള്ള ആളാണ്. എനിക്ക് രോഗം ഭേതമായിട്ടുണ്ട്. വൈദ്യർക്കു നന്ദി.
വെറും തട്ടിപ്പ്