ഹ്ഹോ അങ്ങനെ വീണ്ടും നമ്മുടെ മുത്തുകൾ ലോറിയുമായി ഇറങ്ങി ❤ കാണാൻ കൊതിച്ച കാഴ്ചകൾ 🥰 ഹായ് രതീഷ് 🥰ജലജ 😘ആകാശ് ബ്രോ തകർക്കുക ട്രിപ്പ് 🙋🏻♂️ എല്ലാവിധ ആശംസകളും നേരുന്നു ❤🙋🏻♂️
നല്ല ഒരു യാത്ര ആശംസിക്കുന്നു!!..... ഈശ്വരാനുഗ്രഹം കൂടെയുണ്ടാകട്ടേ!!... അവതരണ രീതിയും ലാളിത്യവും വളരെ ആകർഷണീയം.. ജാടകൾ തീരെയില്ലാഞ്ഞ ലളിതവും മനോഹരവും ആയ അവതരണ രീതി പ്രശoസനീയം തന്നെ, പ്രിയ സഹോദരങ്ങളെ !!... നന്ദി. നമസ്കാരം.. 🎉🎉❤
കുറേ നാളായി നിങ്ങളുടെ ലോറി യാത്ര വിണ്ടും തുടര്‍ന്ന്, ലോഡിംഗ് ഏരിയായില്‍ ഇത്രയും followers എല്ലാവരും വളരെ സന്തോഷ തോടെയാണ് .ഗുജറാത്തി ലേക്ക് സ്വാഗതം happy journey ❤❤❤🎉🎉🎉...
ചേട്ടോ..........ചേച്ചി........ ആകാശ്....... ഒരു ട്രിപ്പ് കിട്ടാൻ നോക്കി ഇരുന്ന് മടുത്തു ഇപ്പോൾ സദോഷമായി പോയി തിരിച്ചു വരുന്നത് വരെ കൂടെ ഉണ്ടാകും 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🎉🎉🎉🎉🙏🙏
തുടക്കം തന്നെ മനോഹരമായ ദൃശ്യങ്ങൾ . പാവം ആകാശിനെ പേടിപ്പിക്കല്ലേ! ഇപ്പോഴാ സമാധാനമായതു്. ഇനി കുറച്ചു ദിവസം കാഴചകൾ, തമാശകൾ എല്ലാം ആസ്വദിക്കാം. പൂത്തേറ്റ് ഫാമിലിക്ക് എല്ലാവിധ യാത്രാ ഭാവുകങ്ങൾ നേരുന്നു.❤❤❤❤
ആ ലോറി സ്റ്റാർട്ട് ആക്കിയ ശബ്ദം 25 വർഷം പിന്നിലൂടെ കൊണ്ട് പോയി.... My father ലോറി ഡ്രൈവർ ആയിരുന്നു കുട്ടിക്കാലത്തു ലോറിയിൽ ചാടിക്കയറുമായിരുന്നു കൂടെ പോകാൻ
Hats off Smt.Jaleja madam. You have well wishers from àll ages I felt happy seeing a Senior person ( well wishers) Joking about your driving on your Kashmir tour. Really treat to watch.
❤❤❤❤❤❤❤❤❤❤❤ ആകാശ്, രതീഷ്,ജലജ, എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും പുതിയ യാത്രക്ക് മംഗളം ഭവിക്കട്ടെ എന്നു ആശംസിക്കുന്നു. ആകാശ് ഈ യാത്രക്ക് വരുന്നത് വളരെ വളരെ സന്തോഷം തോന്നുന്നു.👍👍👍👍👍👍👍👍👍👍👍🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👌👌👌👌👌👌👌👌👌👌👌👌👋👋👋👋👋👋👋👋👋👋👋👋👋👋🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
നമസ്കാരം, ട്രിപ്പിന്റെ തുടക്കത്തിൽ തന്നെ ആരാധകരുടെ നീണ്ട നിര തന്നെ നമ്മുടെ നാട്ടിൽ, നാടൻ വഴിയോരങ്ങൾ എല്ലാ കാഴ്ചകളും. ആകാശ് മസ്സിലു പിടിക്കുമ്പോൾ രതീഷ് ഭായിയും ജലജാ ജിയും അല്പം അകലം പാലിച്ചു സൂക്ഷിക്കുക, മസ്സിലു പൊട്ടിത്തെറിച്ച് നിങ്ങൾക്കു പരുക്ക് പറ്റാതിരിക്കാൻ. ശുഭദിനാശംസകളോടെ ശുഭയാത്ര.
റാന്നി ക് അടുത്തു വരെ വന്നിട്ട് അറിഞ്ഞില്ലാലോ ................ നേരിൽ കാണണം എന്ന് ഉണ്ടായിരുന്നു .............. കാണാൻ ഉള്ള സമയം ആയില്ല എന്ന് തോന്നുന്നു ........ പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകൾ .......
ahahah Akash on the trip as co driver . good . its going to be a real nice humorous trip I think i feel after seeing all your videos you three will make the videos real nice and pleasant to watch. I don't miss your videos and from 10.30 we start searching for your wonderful videos.
ഈ കുടുംബത്തെ എത്ര മനോഹരമായി മുന്നോട്ടു നയിക്കുന്ന രതീഷ് ഏട്ടന് ബിഗ് സല്യൂട്ട്,.....💞💞💞
ഏത് കുടുംബം
സത്യം അദ്ദേഹത്തോട് എപ്പോഴും ബഹുമാനം തോന്നും കാര്യങ്ങൾ വീഡിയോയിൽ പറയുമ്പോഴൊക്കെ ശ്രദ്ധിച്ചാൽ മനസ്സിലാവും പെർഫെക്ട്ആയിരിക്കണം പുള്ളിക്കെല്ലാം 😍
കോയുടെ ഇൻട്രോ പറഞ്ഞു ആ മുഖം കാണിച്ചപ്പോൾ ആ ചിരി 👌👌👌ചിരിക്കു കൊടുക്കേണം പൈസ്സ
ലോറി ലൈഫ് തുടങ്ങിയതിൽ ഏറെ സന്തോഷം. എത്ര പേരാണ് നിങ്ങളെ കാണാൻ എത്തുന്നത്. ആകാശിനെ കണ്ടതിൽ സന്തോഷം. ❤❤❤
ഈ വീഡിയോ പുതുമ ഉള്ളത് ആയിരുന്നു ആകാശ് 👍രാവിലെ ആയത് കൊണ്ട് ഒരു ഉന്മേഷം ഇഷ്ടം പോലെ ആരാധകർ എല്ലാം കൊണ്ടും അടിപൊളി 👍❤️❤️❤️🙏🙏🙏🌷🌷🌷🌷
ആകാശ്
രതീഷ്, ജലജ ആകാശ് നമസ്ക്കാരം. കരിങ്കല്ലുമായുള്ള ഗുജറാത്തിലെ ഗാന്ധിധാമിലേയ്ക്കുള്ള ട്രിപ്പ് അടിപൊളി ആകട്ടെ God bless all❤️❤️👍
"ഞാൻ ടെയ്ലർ ഓടിക്കാച്ചാ ൽ രണ്ട് ടോൾ ബൂത്ത് കൂടെ പോരും" എന്ന് പറഞ്ഞ വിറ്റ് ഉഗ്രനായി ആകാശേ ! ഈ ആകാശ് ചിരിപ്പിച്ച് കൊല്ലും😂🎉🎉
ഹോ ഭയങ്കര കോമഡി
@@swetha-si4jiനിനക്ക് ആകാശിനോട് എന്താ ഇത്ര വിരോധം എല്ലാറ്റിലും വന്ന് നെഗറ്റീവ് അടിക്കുന്നുണ്ടല്ലോ
നിങ്ങളെ ഓരോ സ്ഥലത്തും ആളുകൾ സ്വീകരിക്കുന്നത് കാണുമ്പോ ❤️❤️❤️❤️❤️❤️❤️ഒരുപാട് സന്തോഷം
കോയുടെ ഇൻട്രോ സീനിലെ നിഷ്കളങ്കമായ ആ ചിരി..... ❤❤❤ ആകാശ്❤❤❤
എന്തൊരു സന്തോഷം ആകാശിന് കണ്ടപ്പോൾ
💯
അല്ലോഹ് സമാധാനമായി ആകാശിനെ കണ്ടപ്പോ നിങ്ങൾക്കും നല്ല്ത് ലോറി ഡ്രൈവ് ആണ് പുത്തേട്ട് ട്രാവൽ വ്ലോഗിലേക്ക്സ്വാഗതം❤❤❤
നിഷ്കളങ്കനായ ആകാശ് ബ്രോ 😆😆😆😂ഹാപ്പി ജേർണി ❤️❤️❤️
😂😂😂
Please widen your house gate if possible
ചളി കോമഡിയുടെ ആശാൻ ആകാശ് ബ്രോ
നിഷ്കളങ്കത കൂടുമ്പോഴാണോ മിണ്ടപ്രാണികളെ ദ്രോഹിക്കുന്നത്
ന്നാ പിന്നെ നല്ല ഒരു കോമഡി താങ്കൾ അടിക്കൂ ഞങ്ങൾ ചിരിച്ചോളാം @@swetha-si4ji
പുത്തേട്ട് ട്രാവൽ കുടുംബങ്ങൾക്ക് ഒരു നല്ല ദിവസം ആശംസകൾ നേരുന്നു ❤️❤️❤️❤️
കാണാൻ വന്ന ചേച്ചിടെ സന്തോഷം ഞങ്ങടേം സന്തോഷം 🤝🤝🤝
പുത്തട്ടിന്റെ പുതിയ പടം ""കല്ലുകൊണ്ടൊരു പെണ്ണ് ""........
ക്യാമറ :രതീഷ് ബ്രോ
കഥ, തിരക്കഥ, സംഭാഷണം.. (മൂന്നുപേരും )
സംഗീതം ::ആകാശ്, ജലജ.....
എല്ലാരും ചൊല്ലാണ് എല്ലാരും ചൊല്ലാണ്
കല്ലാണ് വണ്ടില്ലെന്ന്..
കരിങ്കല്ലാണ് വണ്ടില്ലെന്ന്
😂😂😂😂😂😂😂
കരിങ്കല്ലിന്റെ ഉറപ്പും കരിരുമ്പിന്റ കരുത്തുമായി ഗുജറാത്തിലേക്കുള്ള 66ന്റെ ജൈത്രയാത്ര തുടരുന്നു... 🥰🥰🥰
ആകാശിനെ കണ്ടതിൽ സന്തോഷം 👍👍👍......
ശുഭയാത്ര 💕💕💕
😂🥰
@@negimonmp1623 🥰🥰
നമ്മുടെ അടുത്ത സ്ഥലം
ലോറി ഒന്നും കണ്ടാൽ ശ്രദ്ധിക്കില്ലാത്ത ഞാൻ ഏതു ലോറി കണ്ടാലും puthettu കാരുടെ ആണോ എന്ന് നോക്കും എന്നെങ്കിലും കാണാൻ പറ്റുമായിരിക്കും 😍
ഞങ്ങളുടെ ചിറക്കടവ് അമ്പലം ചെറുവള്ളി ദേവീ ക്ഷേത്രം എല്ലാം 👍
ഹായ് എല്ലാവർക്കും സുഖമല്ലേ മെയിൻ ഡ്രൈവർ ഇന്ന് നല്ല ഉഷാറായിട്ടുണ്ട്🌹🌹 രതീഷ് ഏട്ടനും ആകാശ് ബ്രേക്കും സുഖമല്ലേ❤❤❤ എല്ലാവർക്കും ഹാപ്പി ജേർണി
പുതിയ ട്രിപ്പിന് എല്ലാ വിധ ആശംസകൾ നേരുന്നു Happy journey ❤❤❤
സന്തോഷകരമായ യാത്ര ആശംസിക്കുന്നു പുത്തെറ്റ് ട്രാവൽ വ്ലോഗിന് 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤ ഗുഡ് മോണിംഗ് ആകാശ് മോനെ ❤
Ohh ഞാനും നിങ്ങക്ക് ലോഡ് കിട്ടണമെന്ന് 101%ആഗ്രഹിച്ചിരുന്ന ഇപ്പോൾ ആണ് സമാധാനം ആയതു വീഡിയോ കാണാതെ ഇരുന്നപ്പോൾ മനസ്സിന് ഒരു സുഹം ഇല്ല 🙏🏻
ഹ്ഹോ അങ്ങനെ വീണ്ടും നമ്മുടെ മുത്തുകൾ ലോറിയുമായി ഇറങ്ങി ❤ കാണാൻ കൊതിച്ച കാഴ്ചകൾ 🥰 ഹായ് രതീഷ് 🥰ജലജ 😘ആകാശ് ബ്രോ തകർക്കുക ട്രിപ്പ് 🙋🏻♂️ എല്ലാവിധ ആശംസകളും നേരുന്നു ❤🙋🏻♂️
ഇ വീഡിയോ കാണുന്ന പത്തനംതിട്ടക്കാർ എത്ര പേരുണ്ട്❤
എന്തൊരു ചോദ്യം..
ഞാൻ
ഞാനുമുണ്ട്. Watching from Vienna, Austria.
ഞാൻ
ഞാൻ കാണുന്നുണ്ട്
ജലജ sister fan's കാര് കൊണ്ട് തോറ്റു,സത്യം പറഞ്ഞാല്‍ വളരെ സന്തോഷം.... ഒരിക്കല്‍ വീട്ടില്‍ വരും ഞാന്‍
നല്ല ഒരു യാത്ര ആശംസിക്കുന്നു!!.....
ഈശ്വരാനുഗ്രഹം കൂടെയുണ്ടാകട്ടേ!!... അവതരണ രീതിയും ലാളിത്യവും വളരെ ആകർഷണീയം.. ജാടകൾ തീരെയില്ലാഞ്ഞ ലളിതവും മനോഹരവും ആയ അവതരണ രീതി പ്രശoസനീയം തന്നെ, പ്രിയ സഹോദരങ്ങളെ !!... നന്ദി. നമസ്കാരം.. 🎉🎉❤
വടകരയുടെ ആശംസകൾ. മനോഹരമായ ,സന്തോഷം തിരതല്ലിയ ,സത്യൻ അന്തികാടിൻ്റെ ഏതോ സിനിമയുടെ ചിത്രീകരണം പോലെ. ജീവനുള്ള മുഹൂർത്തങ്ങൾ .
മണിമലക്ക് വന്നത് പറഞ്ഞിരുന്നെങ്കിൽ ഒന്ന് കാണാമായിരുന്നു.... ശോ 😔..... എന്തായാലും പോയി വാ... Happy n safe journey❤️
മണിമല ആണോ വീട്
നിങ്ങളുടെ വിഡിയോ എല്ലാം കാണാറുണ്ട് ഓരോ yatrayum manoharamyi vivaranavu nalkunnudu ninjalku ellavitha asamsakalum nerunnu👍👍👍
കുറേ നാളായി നിങ്ങളുടെ ലോറി യാത്ര വിണ്ടും തുടര്‍ന്ന്, ലോഡിംഗ് ഏരിയായില്‍ ഇത്രയും followers എല്ലാവരും വളരെ സന്തോഷ തോടെയാണ് .ഗുജറാത്തി ലേക്ക് സ്വാഗതം happy journey ❤❤❤🎉🎉🎉...
ആളുകൾക്ക് നിങ്ങളെ കാണുമ്പോൾ ഉള്ള സന്തോഷം 👏👏👏👍👍
@ 9.46 ...ചേച്ചി : അയ്യോ ....കല്ല് വീണത് വണ്ടിയുടെ side ബോഡി യില്‍ ആണെങ്കിലും സ്വന്തം നെഞ്ചത്ത് വീണത് പോലെ ആണ് ആ sound...🥰
ആണോ
കാണുന്ന നമ്മൾ തന്നെ 'അയ്യോ ' എന്ന് പറഞ്ഞു പോയി
കല്ല് പോലെ ഉറപ്പുള്ള മൂന്നു പേരുക്കും കൂട്ടത്തിൽ ഉള്ള ട്രെയിലർ അണ്ണന്മാർക്കും യാത്ര മംഗളങ്ങൾ നേരുന്നു. ചലോ ഗാന്ധി ധാം🎉🎉
എൻ്റെ ജന്മനാടായ പാലാ കാണിച്ചുതന്നതിന് നന്ദി. ഇതെനിക്ക് വലിയ സന്തോഷമാണ് തന്നത്. ഇത്തരം മധുര സ്മരണകൾ തിരികെ കൊണ്ടുവന്നതിന് നന്ദി.❤❤
നല്ല അദ്ധ്വാനിയാണ് ഈ കുടുംബം , എല്ലാ അനുഗ്രഹങ്ങളും നേരുന്നു
ചേട്ടോ..........ചേച്ചി........ ആകാശ്....... ഒരു ട്രിപ്പ് കിട്ടാൻ നോക്കി ഇരുന്ന് മടുത്തു ഇപ്പോൾ സദോഷമായി പോയി തിരിച്ചു വരുന്നത് വരെ കൂടെ ഉണ്ടാകും 🎉🎉🎉🎉🎉🎉🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️🥰🎉🎉🎉🎉🙏🙏
തുടക്കം തന്നെ മനോഹരമായ ദൃശ്യങ്ങൾ . പാവം ആകാശിനെ പേടിപ്പിക്കല്ലേ! ഇപ്പോഴാ സമാധാനമായതു്. ഇനി കുറച്ചു ദിവസം കാഴചകൾ, തമാശകൾ എല്ലാം ആസ്വദിക്കാം. പൂത്തേറ്റ് ഫാമിലിക്ക് എല്ലാവിധ യാത്രാ ഭാവുകങ്ങൾ നേരുന്നു.❤❤❤❤
നമസ്തേ പുത്തേട്ട്, പുതിയ യയാത്രയ്ക്ക് മംഗളമംഗളാശംസകൾ, പിന്നെ ആകാശ് ബ്രോ ഇല്ലാതെ എന്താഘോഷം👍👍
Bayangara santhosham varunnu..
Ellarum parichayakkaranu..
Great 👍 👌 👍 👌
ഗുഡ് മോർണിംഗ് പുതിയ ട്രിപ്പിന് എന്റെ ആശംസകൾ ഹാപ്പി ജേർണി 👍👍👍
Have a wonderful trip and God bless everyone. Akash Mon this trip cook . I'm praying for everyone and enjoy ❤❤❤
ആ ലോറി സ്റ്റാർട്ട് ആക്കിയ ശബ്ദം 25 വർഷം പിന്നിലൂടെ കൊണ്ട് പോയി.... My father ലോറി ഡ്രൈവർ ആയിരുന്നു കുട്ടിക്കാലത്തു ലോറിയിൽ ചാടിക്കയറുമായിരുന്നു കൂടെ പോകാൻ
❤❤❤രതീഷേട്ടന് ഏതു വഴിയാണ് അറിയാത്തത് 😍😍😍😍😍ശെരിക്കും നിങ്ങളുടെ ജീവിതം ഒരു നല്ല സിനിമ ആകാനുള്ള കഥ ഉണ്ട് 😍😍😍😍
ആകാശ് bro.. ഉള്ളത് കൊണ്ട്..
സൂപ്പർ..🎉🥳🥳
എല്ലാ ആഴ്ചയിലും പാലക്കാട് നിന്നും റാന്നി പോകുന്ന ഞാൻ പോകുന്ന വഴി.. വീണ്ടും കാണാൻ കഴിഞ്ഞല്ലോ... സന്തോഷം. 🥰🥰♥️♥️♥️
Puthiya yathrayil ellavidha aashamsakal.. Koode njgalum und.. Happy journey 🎉🎉❤
ഒരുപാട് ഏറെ സന്തോഷമായി ഇന്നത്തെ വീഡിയോ കണ്ടപ്പോൾ അടുത്ത നല്ലൊരു വീഡിയോ കാത്തിരിക്കും ആകാശ് ബ്രോ ❤❤❤❤കണ്ടതിൽ ഒരുപാട് സന്തോഷമായി
വണ്ടി ഓടിക്കുമ്പോൾ ചായി യുടെ സ്റ്റൈൽ അത് വേറെ ലെവൽ ആണ്. ലാസ്റ്റ് ട്രിപ്പ് ന് ശേഷം ചായിയെ കണ്ടതെ ഇല്ലല്ലോ.
All the best ratheesh ettaa jalaja chechee akash bro... 👍👍👍👍 കാഴ്ചകൾ കിടിലം ആകും എപ്പോഴത്തെയും പോലെ 👌👌👌എവിടുന്നേലും കാണാം എന്ന് പ്രതീക്ഷിക്കുന്നു 👍👍👍👍
പഴയ വീഡിയോ തന്നെ വീണ്ടും വീണ്ടും കാണുമായിരുന്നു ഒരു നേരമ്പോക്ക് ഉണ്ടായിരുന്നു നിങ്ങളുടെ വീട് കാണുമ്പോൾ
പുതിയ യാത്ര അടിപൊളിയാകട്ടെ ജലജ രതീഷ് ബ്രോ ആകാശ് ശുഭ ദിനം ശുഭ യാത്ര ❤❤❤👍
Thudakathil mindathe irikukayirunnu akhash kalan...😄❤️❤️❤️❤❤
Hi all.. happy to see you back again in lorry life 😊… safe travels……🚛
ഇത് കാണാനാ കാത്തിരിക്കുന്നത് ❤️❤️
അടിപൊളി കാഴ്ചകൾക്കായി പുതെറ്റിന്റെ യാത്ര ആരംഭിച്ചു.. എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ..
ആകാശ് മോനെ ഗുഡ് മോർണിംഗ് ❤️❤️❤️❤️
Appol nammukku thudangam Alle all the best happy journey ❤❤❤❤
ഓ ചുന്ദരനായിട്ട് ഇരിക്കുന്നുണ്ട് അല്ലെ ആകാശ് ❤️
😮😮
ഇപ്പോ രാത്രി 1130. നിങ്ങൾ ഇപ്പോഴും എവിടേക്കൂടിയോ ഉറങ്ങാതെ വണ്ടി ഓടിക്കുക ആവും❤💖 ❤❤
Co ആയി ആകാശ് ബ്രോയെ കണ്ടപ്പോൾ എന്തൊരു സന്തോഷം ❤❤
നിങ്ങളുടെ കുടുംബത്തെ ദൈവം അനുഗ്രഹിക്കട്ടെ, വിഡിയോ എല്ലാം നന്നായിട്ടുട് ഒരുപാടു വലിച്ചിഴക്കൽ ഇല്ല നാച്ചുറൽ വിഡിയോ 😊...
ആകാശ് ഉള്ളതുകൊണ്ട് നമ്മളും ഉണ്ട് യാത്രക്ക് കൂടെ.. നിങ്ങളെയും ഭയങ്കര ഇഷ്ട്ടമാണ്.. എന്നാലും. ആകാശ് ഉള്ളപ്പോ കാണാൻ ഒരു രസമുണ്ട് വീഡിയോ ❤
ഓ പിന്നെ
സന്തോഷമുണ്ട് എൻറെ നാടായ മണിമലയിൽ വന്നതിന്👍 "ശുഭയാത്ര നേരുന്നു"
യാത്രാ മംഗളങ്ങൾ❤❤❤പുതിയ കഴ്ചകൾക്കായി കാത്തിരിക്കുന്നു.❤❤❤❤
ഞാൻ മുൻപ് ഇതേ കമെന്റ് ഇട്ടതാണ്
ചേച്ചി ശരിക്കും ഒരു സെലിബ്രെറ്റി ആയി ❤️
ആകാശ് ഉണ്ടെങ്കിൽ വീഡിയോ വേറെ ലെവൽ ആകും. .
പഞ്ചാബി ഹൗസ് ഒക്കെ കാണുന്ന പോലെ ഇടക്കിടക്ക് ചിരിക്കാം. ..💕❤️😍👍🙏
Hats off Smt.Jaleja madam. You have well wishers from àll ages I felt happy seeing a Senior person ( well wishers) Joking about your driving on your Kashmir tour. Really treat to watch.
അങ്ങ് ചെല്ലുന്നത് വരെ ധാരാളം ഫാമിലി മെംബേർസ് നെ കാണും. Great ഈ വരുന്ന ഓണത്തിന് 1000 k അടിക്കും ഉറപ്പ് 🎉
Super.Happy to see the truck life again
Nokki.... Nokki.... Gandhi Dam Kandu Pidichu.... Wish Comfortable and Safe Journey.....
Eevlog kanan valere santhoshem good thanks. All congratulation.
4:15 എന്താ ഒരു ഐശ്വര്യം.. ❤🎉😅
❤❤❤❤❤❤❤❤❤❤❤ ആകാശ്, രതീഷ്,ജലജ, എന്നിവർക്കും പുത്തേറ്റ് ട്രാവൽസിനും പുതിയ യാത്രക്ക് മംഗളം ഭവിക്കട്ടെ എന്നു ആശംസിക്കുന്നു. ആകാശ് ഈ യാത്രക്ക് വരുന്നത് വളരെ വളരെ സന്തോഷം തോന്നുന്നു.👍👍👍👍👍👍👍👍👍👍👍🚛🚛🚛🚛🚛🚛🚛🚛🚛🚛🚛🚛👌👌👌👌👌👌👌👌👌👌👌👌👋👋👋👋👋👋👋👋👋👋👋👋👋👋🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🪔🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
😂😂😂😂😂😂Ask Akash not to hold his muscles too tight it will explode hihihi🤣🤣🤣🤣🤣
ഏതായാലും എന്റെ നാടായ റാന്നിക്ക് അടുത്ത് വന്നതിൽ സന്തോഷം ❤❤🎉🎉
നമസ്കാരം, ട്രിപ്പിന്റെ തുടക്കത്തിൽ തന്നെ ആരാധകരുടെ നീണ്ട നിര തന്നെ നമ്മുടെ നാട്ടിൽ, നാടൻ വഴിയോരങ്ങൾ എല്ലാ കാഴ്ചകളും. ആകാശ് മസ്സിലു പിടിക്കുമ്പോൾ രതീഷ് ഭായിയും ജലജാ ജിയും അല്പം അകലം പാലിച്ചു സൂക്ഷിക്കുക, മസ്സിലു പൊട്ടിത്തെറിച്ച് നിങ്ങൾക്കു പരുക്ക് പറ്റാതിരിക്കാൻ. ശുഭദിനാശംസകളോടെ ശുഭയാത്ര.
Aduthu evideyenkilum varumpol njangalekoodi ariyikkanam ♥️♥️♥️♥️♥️
Well come back Akash bro❤
ആകാശ് ബ്രോയുടെ ആ ചിരി 😊❤️
Akash mone.thanna.kondupovunnath.santhosham
സൂപ്പർ ആയിട്ടുണ്ട്❤❤❤❤❤
Welcome back to Aakash bro
നിങ്ങൾ എല്ലാവരും ഇപ്പോ ഒരു CELEBRITY STATUS ഇന്റെ.. Level എതികയിഞ്ഞു 👍🏿👍🏿👍🏿👍🏿👍🏿🌹🌹🌹
Good luck for Gujrath yatra...
റാന്നി ക് അടുത്തു വരെ വന്നിട്ട് അറിഞ്ഞില്ലാലോ ................ നേരിൽ കാണണം എന്ന് ഉണ്ടായിരുന്നു .............. കാണാൻ ഉള്ള സമയം ആയില്ല എന്ന് തോന്നുന്നു ........ പുതിയ യാത്രയ്ക്ക് എല്ലാവിധ ആശംസകൾ .......
Njanum ranni aanu
ഗുജറാത്ത് ട്രിപ്പ് പൊളിച്ചടുക്കണം എല്ലാ വിധ ആശംസകൾ💕💕👍
ഈ യാത്ര ഫുൾ കോമഡി ആയിരിക്കും കാരണം ആകാശ് കൂടേ ഉണ്ടല്ലോ ❤
Wishing you a very happy and comfortable trip..... 👍❤️
മണിമലക്കാരൻ ഇവിടെ ഉണ്ടേ 👍
എല്ലാവർക്കും നമസ്കാരം ഇന്നലെ കാണാൻ പറ്റിയില്ല ശുഭയാത്ര 🎉🎉❤❤
കോ മെയിൻ ഡ്രൈവറുടെ കൂടെ പോയാൽ സമയത്ത് ഭക്ഷണം കഴിച്ചു സുഖമായി ഉറങ്ങി തിരിച്ച് വരാം!! തനിയെ പോയാൽ പട്ടിണി കിടന്ന് ഒരു വഴിയാകും 😂😂😂
ahahah Akash on the trip as co driver . good . its going to be a real nice humorous trip I think
i feel after seeing all your videos you three will make the videos real nice and pleasant to watch.
I don't miss your videos and from 10.30 we start searching for your wonderful videos.
ഹൃദയം നിറഞ്ഞ ആശംസകൾ ❤️💕
യാത്രമംഗളാശംസകൾ ❤️💕🥰🥰🥰
One of the best 💯 video.
അങ്ങനെ വീണ്ടും പുതിയ ട്രിപ്പ് തുടങ്ങി
അപ്പൊ ഒരു സ്ഥിരം ലോഡ് set ആയി രതീഷ് ഏട്ടൻ💥💥
റാന്നി അടുത്ത് വരെ എത്തി
👏👏👏👏👏👍👍👍👍 adipoli ayi poyi varoo. Nalla vudeos varattteee😂😂
നല്ലൊരു യാത്ര ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു. All the Best.
02:20 കിടിലൻ റോഡ്
ഞങ്ങളുടെ നാട്ടിലൂടെ മണിമലക്ക് വന്നു, ❤️👍👍, ഭാവുകങ്ങൾ നേരുന്നു
ആകാശ് എത്തിയേ