#Santhwanam

Поделиться
HTML-код

Комментарии • 244

  • @Devikadevu-t4g
    @Devikadevu-t4g 9 месяцев назад +272

    ഈ serail ഏറ്റവും വലിയ പ്രേതെകത സീറോ ഹേറ്റേഴ്‌സിൽ തുടങ്ങി. But അവസാനിക്കുമ്പോ ഈ serail ന്നേ സ്നേഹിച്ചവർ എല്ലാം ഇതിന്റ haters ആയി എന്നുള്ളത് ആണ്..... ഇത് തുടങ്ങിയപ്പോ 7 മണി ആക്കാൻ കാത്തിരിക്കുമായിരുന്നു.. അതൊക്കെ ഒരു കാലം 😢❤

    • @artistash8258
      @artistash8258 9 месяцев назад +19

      ഹണി മൂൺ എപ്പിസോഡിൽ ദേവിയെ വൈറ്റ് വാഷ് ചെയ്തത് മുതൽ വെറുത്തതാണ് ഈ സീരിയലിനെ ഒറിജിനൽ വേർഷൻ മാറ്റി തുടങ്ങിയതും അവിടെ നിന്ന് തോട്ടാണ്

    • @KTR932
      @KTR932 9 месяцев назад

      @@artistash8258 വെയിറ്റ് വാഷ് 🤔 എന്താ ഉദേശിച്ചത്‌

    • @shabna7205
      @shabna7205 9 месяцев назад +4

      @@artistash8258 yes.. aa time മുതൽ കണ്ണൻ and ദേവിയെ വെറുത്തു

    • @JackDaniels-nm7ij
      @JackDaniels-nm7ij 9 месяцев назад +2

      ​@@artistash8258ഇതുപോലെ പല സീനിലും തമിഴിലെ ദേവിയെയും വൈറ്റ് വാഷ് ചെയ്യാറുണ്ട്
      എന്നാൽ ഇതിലെത്തത് പോലെ ദേവി സ്തുതി അവിടെ വളരെ കുറവാണ്

    • @Adi2747-p1u
      @Adi2747-p1u 9 месяцев назад +18

      ​@@artistash8258athe ... കതിർ മുല്ല പ്രണയം പോലെ ശിവൻ്റെയും anjaliyudeyumyum പ്രണയം കാണാൻ കാത്തിരുന്ന നമ്മളെ aa honeymoon മുതൽ നിരാശരാക്കി...പിന്നെ എപ്പോഴെങ്കിലും അവർ എറിഞ്ഞു തരുന്നത് പോലെയുള്ള കുറച്ച് സീൻസ് കണ്ട് തൃപ്തിപ്പെട്ടു...😢 തമിഴിലെ പോലെ പോയിരുന്നെങ്കിൽ എന്ത് രസമയെനെ..കതിർ മുല്ല സൂപ്പർഹിറ്റ് ആയിരുന്നു...പക്ഷേ ഇവിടെ അത് hitavan ചിപ്പി സമ്മതിച്ചില്ല...😢

  • @nimishaijan271
    @nimishaijan271 9 месяцев назад +11

    എന്റെ ഒരു ആഭിപ്രായത്തിൽ ഇതിൽ ആദ്യത്തെ അടി ബാലന് കൊടുക്കണം പോത്തുപോലെ വളർന്ന അനിയന്മാർക്ക് വേണ്ടി ഒരുപെണ്ണിന്റെ ജീവിതം തല്ലി തകർത്തു സ്വപ്നങ്ങളും തകർത്തതിന് രണ്ടാമത്തെ അടി ആ ദേവിക്ക് കൊടുക്കണം അത് സ്വൊന്തം ആയി ഒരു കുഞ്ഞില്ലാതായി പോയതിന്റെ വിഷമം നല്ലതുപോലെ അറിയാവുന്ന അവര് അപ്പു കാണിച്ച ഒരു സന്മനസിനെ അവസരമായി മുതലാക്കി അപ്പുവിന്റെ കുഞ്ഞിനെ അവളിൽ നിന്ന് അകറ്റി സ്വന്തമാക്കി ആ കുഞ്ഞിനെ അതിന്റെ അമ്മയ്ക്ക് ആരും അല്ലാതാക്കിയതിനും ആ കണ്ണനെ വളർത്തി വഷളാക്കിയതിനും മൂന്നാമത്തെ അടി ആ ഹരിക്കു കൊടുക്കണം നല്ല ഒരു വീട്ടില് സർവ്വ സൗഭാഗ്യങ്ങളും ഉപേക്ഷിച്ചു അവനെ വിശ്വസിച്ചു മാത്രം വന്ന ആ പെൺകുട്ടിയുടെ ജീവിതം നശിപ്പിച്ചു ജോലിക്കും കൂലിക്കും പോകാത്ത മനകൊണജൻ ആയതിനു നാലാമത്തെ അടി ആ കണ്ണന് കൊടുക്കണം അതിന്റെ കാര്യം വിശദീകരിക്കാൻ നിന്നാൽ ഒരുപാടു പറയണം അതുകൊണ്ട് ഇത് വായിക്കുന്നവരുടെ ഇഷ്ടത്തിന് കാരണങ്ങൾ കണ്ടെത്താം ഇതിലിപ്പോൾ മകൾ അവസാനം ഈ ഗതികെട്ട അവസ്ഥയിൽ എത്തും എന്ന് മുൻകൂട്ടി മനസിലാക്കി അവളെ അവടെന്നു രക്ഷപ്പെടുത്താൻ തന്റെ കഴിവിന്റെ പരമാവധി ശ്രെമിച്ച തമ്പി ആണ് ഹീറോ....😂❤❤❤❤

  • @Akshay.M.S634
    @Akshay.M.S634 9 месяцев назад +38

    ബാലേട്ടൻ കിഡ്നി ഊരി വിൽക്കാൻ പോവുകയാണ് Guyysss..... 😂

    • @poc_creations
      @poc_creations 9 месяцев назад +3

      njanum atha vichariche😂

  • @Kingini1991
    @Kingini1991 9 месяцев назад +84

    അയ്യോ ഇന്നലത്തെ അഞ്ജലി & ശിവൻ conversation എന്റെ പൊന്നോ 😂😂😂😂😂😂 ഒരുത്തി അമ്മ എന്ന് വിളിപ്പിച്ചതിന്റെ ക്ഷീണം മാറിയിട്ടില്ല അതിന്റെ ഇടയിൽ കൂടെ നന്മമരം അഞ്ജലി കൂടെ 🤣🤣🤣🤣

    • @pournaminair3372
      @pournaminair3372 9 месяцев назад +1

      Ad Thane fool.valla karyondo appu ne knd padikade kond padikn nika

    • @Anfiakshay_3064
      @Anfiakshay_3064 9 месяцев назад +5

      Aah konjali aalavan nokiyatha gap kittiyapo😆

    • @divyamol5591
      @divyamol5591 9 месяцев назад +5

      Avl ipol over nanma maram kaliya 😂

    • @AChuzzzzs
      @AChuzzzzs 9 месяцев назад +5

      Nalate promo കണ്ടില്ലേ 😂😂 അഞ്ജലി മോളുടെ konjal ഉണ്ട്😂എന്നെ devechi നോക്കിയാ മതി😂 കുഞ്ഞിനെ devechi ഏറ്റു വാങ്ങിയ മതി😂

    • @kunjatta23
      @kunjatta23 9 месяцев назад

      ​@@AChuzzzzsഅതിന് അഞ്ജലിയുടെ അമ്മ സമ്മതിക്കില്ല.😊അവർക്ക് ഇപ്പോഴും ദേവിയെ അത്ര ഇഷ്ടം ഒന്നുമില്ല.

  • @surumi8654
    @surumi8654 9 месяцев назад +491

    ബാലേട്ടന്റെ തീരുമാനം മിക്കവാറും ഒന്നുകിൽ തീർത്ഥാടന യാത്രയായിരിക്കും അല്ലെങ്കിൽ ആത്മഹത്യ ചെയ്യാം എന്നായിരിക്കും.. അല്ലാതെ ദേവിക്ക് ഒരു കുഞ്ഞിനെ കൊടുക്കാം എന്ന് ചിന്തയെന്നും അയാൾക്കില്ല. അങ്ങനെ ഒരു തീരുമാനമെടുത്ത് അവസാനിപ്പിച്ചിരുന്നു എങ്കിൽ സീരിയൽ കൊള്ളാമായിരുന്നു... അല്ലാതെ ഇവരുടെ ത്യാഗവും കാണിച്ചുകൊണ്ടുള്ള തീർത്ഥയാത്ര സീരിയലിനെ നശിപ്പിക്കും...

    • @shajeelasulthan561
      @shajeelasulthan561 9 месяцев назад +1

      സത്യം 👍
      ഇത്രയ്ക്ക് ത്യാഗി ആകരുത് ആരും..
      അനിയൻമാർക്ക്‌ വേണ്ടി ദേവി യുടെ സ്വപ്നങ്ങളും ജീവിതവും നശിപ്പിച്ചു ബാലൻ.. ഇപ്പോ ആരും ഇല്ല സ്വത്തും ഇല്ല ഒന്നും ഇല്ലാതാക്കി ദേവിയേ... എന്ന് വെച്ചാൽ അനിയൻമാർക്ക്‌ വേണ്ടി ഒരു ഉപയോഗ വസ്തു മാത്രമാക്കി ദേവിയേ... 😡

    • @anaghasudheep3095
      @anaghasudheep3095 9 месяцев назад +86

      Climax twist : ബാലേട്ടൻ gay ആയിരുന്നു... Free ആയിട്ട് ഒരു വേലക്കാരി യെ കിട്ടാൻ അയാൾ കണ്ടെത്തിയ മാർഗം ആയിരുന്നു വിവാഹം....

    • @liyakathc
      @liyakathc 9 месяцев назад +14

      ​@@anaghasudheep3095chilappo kannan അഭിനയിക്കുന്നത് ആയിരിക്കും devettethikk കുഞ്ഞ് ഉണ്ടായി കാണാൻ

    • @dreamworld702
      @dreamworld702 9 месяцев назад +10

      Alla avar oru kunjine dhattedukkan poguvaanu

    • @Anfiakshay_3064
      @Anfiakshay_3064 9 месяцев назад +7

      ​@@liyakathcathinu kannanu ariyillallo ivaru thyagham cheythirikann😂aniyanmark vendi
      Atho avaru avanod mathram parano illa 😏🙄

  • @athy5090
    @athy5090 9 месяцев назад +207

    എന്നും ഓരോന്നും ഓരോ വഴിയ്ക് പോവാന്ന് പറഞ്ഞു ഇറങ്ങുല്ലോ
    അഞ്ജലി, ശിവൻ, അപ്പു...
    ഇനി നാളെ ദേവി and ബാലൻ😂
    അതൊക്കെ ഹരിയെ കണ്ട് പഠിക്കണം ഉറക്കത്തിൽ പോലും സാന്ത്വനം വിട്ട് പോകുന്നതിനെ പറ്റി ചിന്തിക്കില്ല., ഇനി ഭാര്യ ചവാൻ പോവാണെന്നു പറഞ്ഞാലും പുറകെ പോവില്ല 😌

    • @shabna7205
      @shabna7205 9 месяцев назад +5

      😂😂

    • @learnielife5553
      @learnielife5553 9 месяцев назад +4

      😂😂😂

    • @artistash8258
      @artistash8258 9 месяцев назад +5

      ഹരി ഒരു നാറി ആണ്
      അപ്പു and അഞ്ചു എന്ത് കണ്ടിട്ട് ഇവനെ സ്നേഹിച്ച്😂😂
      ഈ ഒരു കാര്യത്തിൽ അഞ്ജലി അപ്പുവിനൊടു നന്ദി പറയണം 😂😂 ഇല്ലേൽ അഞ്ജലിയുടെ തലയിൽ ആയേനെ

    • @shabna7205
      @shabna7205 9 месяцев назад +3

      ​@@artistash8258😂😂

    • @ummulkhairmc685
      @ummulkhairmc685 9 месяцев назад +2

      😅😅

  • @AfifaMinha
    @AfifaMinha 9 месяцев назад +16

    10 ദിവസം കഴിഞ്ഞ് കണ്ണൻ വാങ്ങാൻ ബാലന്റെ റൂമിൽ പോയപ്പോളാണ് ആ സത്യം കണ്ണന് മനസ്സിലായത് ബാലനും ദേവിയും നാടുവിട്ടു എന്ന് 😂😂😂😂😅

  • @യക്ഷികുഞ്ഞ്
    @യക്ഷികുഞ്ഞ് 9 месяцев назад +71

    ബാലൻ യാത്ര പോവാൻ നിക്ക. 😂😂
    പോവാൻ ഇറങ്ങുമ്പോ ayyo vallyetta ഏട്ടത്തി പോവല്ലേ... എന്നുപറഞ്ഞ എല്ലാരും കാലക്കൽ വീണ് മാപ്പ് പറയും ബാലനും ദേവിയും വീട് വിട്ട് പോകില്ല. ഇങ്ങന ഒരു ഫ്രഷ് സ്റ്റോറി അല്ലെ writter മാമ നിങ്ങൾ ഉണ്ടാക്കിവച്ചേക്കുന്നത് 😂😂😂

  • @KTR932
    @KTR932 9 месяцев назад +174

    ശിവാഞ്ഞലി നടുവിടൽ നാടകം കഴിഞ്ഞു അടുത്തത് ബാലന്റെ ദേവിടെയും 😂😂😂😂

  • @AsAthulya
    @AsAthulya 9 месяцев назад +17

    നാളെ കൊഞ്ചൽ റാണിമോള് കൊഞ്ചി കൊഞ്ചി അങ്ങ് ആകാശത്തു കെറുവാണല്ലോ എന്റെ പ്രസവം കൂടി ദേവേച്ചി എടുക്കാൻ പറയാഞ്ഞതെന്താ. അപ്പുവിന്റെ ബാക്കിയാണ് കൊഞ്ജലി ദേവി അടുക്കളയിൽ പണി ചെയുമ്പോൾ അടുത്ത് ചെന്ന് പരദൂഷണവും പറഞ്ഞ് നില്കും കൂടുതലും അപ്പുവിനെയും കുടുംബത്തിന്റെ യും കുറ്റം ആരിക്കും അല്ലാതെ കൊഞ്ചലിയും കുപ്പി മോളും കുനിഞ്ഞു ഒരു കുപ്പ പോലും എടുക്കത്തില്ല

    • @aliays1162
      @aliays1162 9 месяцев назад +1

      Anjali purathum akathum joli chyund allathe kuppiya pole thinnum kuttam paranjum mathrem eripalla🤣🤣🤭

    • @utharath9498
      @utharath9498 9 месяцев назад

      Randum kanaka...

  • @akhilaunnii
    @akhilaunnii 9 месяцев назад +10

    അഞ്ജുവിന്റെ കുഞ്ഞിനെ കാണിച്ചിട്ട് അവസാനിപ്പിക്കണേ 🙏

  • @RabiaSanashanu367
    @RabiaSanashanu367 9 месяцев назад +32

    മിക്കവാറും കണ്ണൻ ഒരു വരവ് കൂടെ വരേണ്ടി വരും എല്ലാം പൊട്ടി പാളീസ് ആയിട്ട് 😂അപ്പൊ 10ദിവസം ഒള്ളു ലെ സ്വാന്ത്വനം ❤

  • @AbuMubi-nw2yh
    @AbuMubi-nw2yh 9 месяцев назад +21

    Balettan kidny vikkanu 👍🏻👍🏻👍🏻

  • @ponnukunju273
    @ponnukunju273 9 месяцев назад +22

    Balettanum devechikkum kunjokke aayi happy aayitt jeevikkne aahn climax enkil polikkum. Ellarum oro vazhikk poyalum koyppilla..avrkk kutty okke aayi jeevikkne kanichitt climax aakku..marichal alambavum

  • @swathi5490
    @swathi5490 9 месяцев назад +11

    Pavam savithry ammayi.anju vinu oru kunju undayi kanan ettavum kooduthal aagrahichathu ammayi aanu.

  • @gopikavineeth1235
    @gopikavineeth1235 9 месяцев назад +15

    അപ്പുവിനെ കൊണ്ട് ദേവിയോട് മാപ്പ് പറയിക്കാനാണ് ബാലന്റെ ഉദ്ദേശം. ശെരിക്കും ഈ അപ്പു അന്ന് തീരുമാനം മാറ്റാതെ സ്വന്തം വീട്ടിലേക് പോകേണ്ടതായിരുന്നു. അതിന് ഏറ്റവും തടസം നിന്നത് അഞ്ജലി ആണ്. കാരണം അപ്പു ഒരിക്കലും രെക്ഷപെടരുത്. Selfish charactor ആണ് അഞ്ജലി

  • @muralisreekumaran8777
    @muralisreekumaran8777 9 месяцев назад +19

    നമ്മളായിട്ട് ഒരു തീരുമാനവും പറയണ്ട. വരുന്നപോലെ കാണാം.ശുഭമായിട്ടു അവസാനിക്കാൻ ambhazhathara ഭഗവതിയോട് പ്രാർത്ഥിക്കം. എന്തൊക്കെയാണെങ്കിലും സാന്ത്വനം അവസാനിക്കാൻ പോകുന്നു എന്നറിഞ്ഞപ്പോൾ ഒരു വിഷമം. Sivanjali ഇഷ്ടം. ❤❤❤❤❤ you

    • @noorjahanep4225
      @noorjahanep4225 9 месяцев назад +1

      ബാലൻ കിഡ്നി വിറ്റ് ക്യാഷ് സംഘടിപ്പിക്കുമായിരിക്കും

  • @preethysreekumar92
    @preethysreekumar92 9 месяцев назад +9

    ഈ ഒരു സീരിയലോട് കൂടി ഈ നടിയെ വെറുക്കാവുന്നതിൻറെ പരമാവധി വെറുത്തുപോയി.......കഴിവുണ്ടെന്ന് പറഞ്ഞിട്ട് കാര്യമില്ല 😡😡😡😡😡

    • @shayizaraadhuamina878
      @shayizaraadhuamina878 9 месяцев назад

      എന്തിനാ വെറുപ്പ്...

    • @preethysreekumar92
      @preethysreekumar92 9 месяцев назад +1

      @@shayizaraadhuamina878 അങ്ങനെയൊരു വെറുപ്പിക്കൽ മാത്രം ആണ് അവര് കാട്ടിക്കൂട്ടുന്നത്......അല്ലാതെ ഒന്നുമില്ല......സ്വയം പുകഴ്ത്തല് എത്ര കേട്ടിട്ടും മതിയാകുന്നില്ല.....

  • @shaminisha7499
    @shaminisha7499 9 месяцев назад

    Kidny dhanam vallom ayirikum

  • @sajusaj2291
    @sajusaj2291 9 месяцев назад +25

    സ്വത്ത്‌ ഭാഗം വെച്ച് എത്രയും വേഗം സാന്ത്വനം കുടുംബം പിരിച്ചു വിടുക 🙏
    സാന്ത്വനം വീട് ഹരിക്ക്
    വീടിനു മുന്നിൽ ഉള്ള സ്ഥലം കണ്ണന്
    കൃഷ്ണ സ്റ്റോർസ് ശിവന്
    മാത്തൂർ ഉള്ള വീട് ബാലന്
    ബാലനും ദേവിയും അവിടെ പോയി ഇനിയുള്ള കാലം അവർക്ക് വേണ്ടി ജീവിക്കട്ടെ
    ഇതൊക്കെ ആഗ്രഹിക്കാൻ അല്ലേ പറ്റു പ്രൊഡ്യൂസർ മാമിക്ക് സ്തുതി ഇല്ലാതെ പറ്റില്ലല്ലോ

    • @divyamol5591
      @divyamol5591 9 месяцев назад +4

      Konjaliyem kondpokatte over nanma maram allee...oru sthree engne avaruth ennathinte example anu konjaliyum... pettammaye venda deviye mathyenn promo il parayunundallo😂😂

    • @aliays1162
      @aliays1162 9 месяцев назад +1

      @@divyamol5591
      Kuppi mol pinne ellam thinknjaa uthamayalla ath angle nokiyalum aval oru waste thenna🤣🤣🤭

    • @divyamol5591
      @divyamol5591 9 месяцев назад

      @@aliays1162 ninne patty ravile paranjeyullu... manglish essay ay oru mara vazha varunn...ninte comment arum vaykarilla tym pokum onum manasilavilla ....ne eath pattikattil ninna adhym poy vallom padicht vadoo mara vazhee

    • @aliays1162
      @aliays1162 9 месяцев назад +1

      @@divyamol5591
      Ninthe pinne vayikumallo kuppi ninthe culture language kanada thenna alkark 🤮🤮varumm kuppik vendii iney orupadd paint eduth vechoo mappumayee onth mol veendum land akum🤣🤣🤭

    • @aliays1162
      @aliays1162 9 месяцев назад +1

      @@divyamol5591
      Mara vazha nee kandayeel poyee ninthe mukam nokii vilik correct match ann🤣🤣👍

  • @sreebutterfly
    @sreebutterfly 9 месяцев назад +2

    First kkk iee serial kaanaan bayankara ishttam aayirunnu...oru day kandillenkil braandh pole...ennaa ippo yyo ith kaanaane thonnaarilla

  • @rettyjijo2080
    @rettyjijo2080 9 месяцев назад +12

    പെട്ടമ്മക് വില ഇല്ലാത്ത ഒരു വേസ്റ്റ് ആക്കി ഇത് അഞ്ചു അമ്മയെ വേണ്ട ദേവേച്ചി മാത്രം മതി അമ്മായി ആരായി ഇനി ദേവൂട്ടിക് അപ്പുവിനെ വേണ്ട ദേവി മതി പിന്നെ അപ്പു പ്രെഗ്നന്റ് ആയിരിക്കുമ്പോൾ മമ്മി വേണം എന്ന് ഒരുപാട് ആഗ്രെഹിച്ചു പക്ഷേ തമ്പി ഒരുപാട് പ്രശ്നം ഉണ്ടാക്കി അപ്പു അവിടെ എല്ലാം നിസഹായ ആയിരുന്നു പക്ഷേ അഞ്ജലിക്കു ആ വക ഒരു പ്രോബ്ലം ഇല്ല അഞ്ചു ഇപ്പോൾ മൊത്തം ദേവി പുരാണം മാത്രം ദേവിയെ അനുകരിക്കുന്നത് പോലെ അപ്പു പ്രെഗ്നന്റ് ആയപ്പോൾ മൊത്തം ചുരിദാർ ആയിരുന്നു ശിവൻ അഞ്ജുവിന് അന്ന് കുറേ ഡ്രെസ്സ് വാങ്ങിച്ചത് അല്ലേ അത് ഇവിടെ പ്രേഗ്നെൻസി ടൈംമിൽ സാരീ ഇതിന്റെ കഥ എഴുതുന്നത് ഒരു ലേഡി ആണ് എന്നിട്ട് ബോധം ഇല്ലേ അപ്പു ഇപ്പോഴും ചുരിദാർ തന്നെ അഞ്ചു ദേവിയെ പോലെ ആണ് എന്ന് കാണിക്കുവാൻ ആണ് എന്ന് തോന്നുന്നു ദേവിയും കുട്ടിയും ആയുള്ളൂ ഒരുപാട് സീൻ ഉണ്ട്‌ ഉമ്മ കൊടുക്കുന്ന സീൻ ഒരുപാട് കാണിച്ചു സ്വന്തം അമ്മക് ആ കുട്ടി ഉമ്മ കൊടുക്കുന്ന സീൻ ഇത് വരെ കാണിച്ചിട്ടില്ല അപ്പു മോളെ ഉമ്മ കൊടുക്കുന്ന സീൻ ഉണ്ടായിട്ടുണ്ട് അത്രേ ഭാഗ്യം ഇത് തീരുന്നതിനു മുൻപ് അത് ഒന്ന് കാണിക്കണം ഡയറക്ടർ മാഡം ഇങ്ങനെ കുളമാക്കണ്ടായിരുന്നു അപ്പുവിനെയും ഹരിയെയും കുട്ടിയേയും

  • @shazafathimashabazu3530
    @shazafathimashabazu3530 9 месяцев назад +2

    Ethe sonaami thanny😂😂

  • @Dark_Pa_nther
    @Dark_Pa_nther 9 месяцев назад +7

    ബാലേട്ടൻറ ചെവിക്കല്ല് നോക്കി കൊടുക്കണം അല്ല c വേട്ടന്റെ പഠിത്തം😂😂😂

  • @Sajidasaji-br6er
    @Sajidasaji-br6er 9 месяцев назад

    Sunaami😅😅shivettandey kaaryam

  • @vaidehi2030
    @vaidehi2030 9 месяцев назад +35

    ദേവി അമ്മയെ പോലെ നോക്കുന്നുണ്ട് ദേവൂട്ടിക്ക് അപ്പുവിനെക്കാൾ ഇഷ്ടം ദേവിയോടാണ്. അപ്പു കുഞ്ഞിനെ നോക്കാത്തോണ്ടാ. അപ്പുവിന്റെ തെറ്റാ എന്നൊക്കെ പറയുന്നവർ ഈ അഞ്ജലിയെ സാവിത്രി അമ്മായി നല്ലപോലെ നോക്കീല്ല എന്നും പറയുവോ.??

    • @shajeelasulthan561
      @shajeelasulthan561 9 месяцев назад +5

      കല്യാണത്തിന് മുൻപ് അഞ്ജലിക്ക് അമ്മയേ അത്ര ഇഷ്ടമല്ലായിരുന്നു... അച്ഛനോട്‌ ആയിരുന്നു ഇഷ്ടം... എത്രയും പെട്ടെന്ന് സ്വാന്തനത്തിലെ മരുമോൾ ആയാൽ മതി എന്ന് മാത്രം ആയിരുന്നു ചിന്ത...

    • @vaidehi2030
      @vaidehi2030 9 месяцев назад +11

      ​@@shajeelasulthan561നല്ല ബെസ്റ്റ് മോള് 🥴

    • @artistash8258
      @artistash8258 9 месяцев назад +5

      ​@@shajeelasulthan561 eey അങ്ങനെ തോന്നി ഇല്ല
      കാരണം അമ്മയ്ക്ക് സാന്ത്വനം വീടുമായി ബന്ധം ഇല്ലാത്തത് കൊണ്ട് ഹരിയുടെ കല്യാണ ആലോചന ഇഷ്ടം അല്ലെന്ന് ഉള്ളത് കൊണ്ട് ഉള്ള പേടി മാത്രം ആണ് അഞ്ജലി ക്ക് ഇഷ്ട കുറവ് ഉള്ളതായി തോന്നി ഇല്ല
      ഈ വീട്ടിൽ കാൽ കുത്തി കഴിഞ്ഞ് ആണ് ദേവി മാത്രം മതി എന്ന് ആയത്
      അപ്പുവിനും അങ്ങനെ

    • @rejithamj1417
      @rejithamj1417 9 месяцев назад +2

      Appuvum best molanu 😂😂😂😂

    • @vaidehi2030
      @vaidehi2030 9 месяцев назад +3

      @@rejithamj1417 All are mathematics

  • @surumi8654
    @surumi8654 9 месяцев назад +91

    അഞ്ജലിയുടെ സംസാരം കേട്ടാൽ തോന്നും അഞ്ജലിയെ 10 മാസം ചുമന്നു പ്രസവിച്ചതും ഇത്രയും കാലം നോക്കിയത് ദേവിയാണെന്ന്😂😂

  • @Richu180
    @Richu180 9 месяцев назад +128

    ദേവിക്ക് വേണ്ടി എല്ലാവരേം നശിപ്പിച് പണ്ടാരം ആക്കിയ സീരിയൽ 😂😂😂

  • @sandraNithin1914
    @sandraNithin1914 9 месяцев назад +35

    ഇപ്പൊ ദേവിനെക്കാളും ദേഷ്യം അഞ്ജലിയോട് ആണ്

    • @SharminaSh
      @SharminaSh 9 месяцев назад +6

      Enikkathine aadhyame ishtalla ......over

    • @rejithamj1417
      @rejithamj1417 9 месяцев назад +6

      Eppol deviyekkal veruppu Appuvinodanu😂

    • @rejithamj1417
      @rejithamj1417 9 месяцев назад +6

      Enikkua appuvine adhyam thotte ishttam alla veruppanu

    • @sandraNithin1914
      @sandraNithin1914 9 месяцев назад +2

      @@rejithamj1417 mentality very different both

    • @rejithamj1417
      @rejithamj1417 9 месяцев назад +2

      @@sandraNithin1914 appimolkku pande mental anu

  • @vrindachandran5015
    @vrindachandran5015 9 месяцев назад +5

    Ara e story ezhuthunnath stop this

  • @chilluO.B
    @chilluO.B 9 месяцев назад +8

    Devide mistake mole eppozhum devide mathram aki mattunu molodu ath mummyanen paranj manasilakunilaa ippo thanne mummy vazhak parayumenn...

  • @avanthikarm1979
    @avanthikarm1979 9 месяцев назад +11

    Anjali fansinite annakil thanne koduthu🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🙄

    • @rejithamj1417
      @rejithamj1417 9 месяцев назад +3

      Appu fansinte annakkil thanne kittunnundu santhosham aye😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @divyamol5591
      @divyamol5591 9 месяцев назад +1

      Atheee😂😂😂😂

    • @lekhavasudevan2734
      @lekhavasudevan2734 9 месяцев назад

      Jee​@@divyamol5591

  • @resmianoop8289
    @resmianoop8289 9 месяцев назад +12

    എല്ലാവരും എല്ലാം മറന്നു പഴയതു പോലെ ചിരിയും കളിയും ആയി ഒരു സെൽഫിയിലൂടെ അവസാനിപ്പിക്കു അപ്പോൾ നല്ലത് ആകും അല്ലാതെ ഇത് ഇങ്ങനെ വലിച്ചു നീട്ടി കൊണ്ടുപോയിട്ടു ഒരു കാര്യവും illa😡🙏

  • @vaidehi2030
    @vaidehi2030 9 месяцев назад +66

    പെറ്റമ്മ മാർക്ക് വില കൊടുക്കാത്ത ഒരു തൊലിഞ സീരിയൽ 🥴🥴. ഇതൊക്കെ എഴുതുന്നത് ആരാണോ എന്തോ 🙄

    • @JyothiLekshmi-v2y
      @JyothiLekshmi-v2y 9 месяцев назад +6

      പെറ്റ വയറിനു ഒരു വിലയും കൊടുക്കാത്ത പെറ്റമ്മമാരും ഇവിടെ ഉണ്ടെന്നു ഇടക്കൊക്കെ നമുക്ക് മനസ്സിലാക്കാൻ പറ്റുന്നില്ലേ

    • @vaidehi2030
      @vaidehi2030 9 месяцев назад +2

      ​@@JyothiLekshmi-v2yഒന്നോ, രണ്ടോ പേരുണ്ടെന്ന് കരുതി എല്ലാവരും അങ്ങനെ അല്ല. പിന്നെ ഇതിലെ അമ്മമാർ ആരും വില്ലത്തിമാർ അല്ല. എന്നിട്ടും പെറ്റമ്മയെ വേണ്ട. ദേവി മുതൽ ദേവൂട്ടി വരെ ആർക്കും

    • @athy5090
      @athy5090 9 месяцев назад +11

      ​@@JyothiLekshmi-v2yപെറ്റ വയറിന് വില കൊടുക്കാത്ത charactor ഈ serial ൽ ആരാണ്, അപ്പുവോ അതോ സാവിത്രിയോ, ദേവിയ്ക് വേണ്ടി അവർ പെറ്റ വയറിന് വില കൊടുക്കാത്തവരാണെന്ന് പറയണമായിരിക്കും 🙏

    • @anjana73
      @anjana73 9 месяцев назад +7

      നാളത്തെ പ്രൊമോയിൽ അഞ്ജലി പറയുന്ന കേട്ടില്ലേ. സ്വന്തം തള്ളയെ കാണുക പോലും വേണ്ട. കൂവി ഏട്ടത്തി മാത്രം മതി എന്ന്. നന്ദി കെട്ട വൃത്തികെട്ട കാരക്റ്റർ.

    • @vineethap5978
      @vineethap5978 9 месяцев назад +4

      ​@@JyothiLekshmi-v2yendonnu?appune akum udesichadu. Appu ithil kunjine konno allenkil upekshich odipoyo. Illallo. Oru daya thonni kunjinekondu achan amma ennu vilipichu pakshe devi enth cheydu athu chooshanam cheydu. Sontham kunjinde karyangal appu cheyan nokkumbol devi tanneyanu adhoke mudakkiyadu. Ithil etavum nalla character appuvanu. Konjali petu nokkate. Apol ariyam kochine kodukumonnu.

  • @hafizjaini7636
    @hafizjaini7636 9 месяцев назад

    Vathsalyam,Vesham,Arayannangalude Veedu ellam koodi chernnu oru avial .

  • @rahulreji8531
    @rahulreji8531 9 месяцев назад +9

    Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @avanthikarm1979
    @avanthikarm1979 9 месяцев назад +20

    Anjali fansinte annakil thanne koduthu 😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @td8415
      @td8415 9 месяцев назад

      athenda

    • @avanthikarm1979
      @avanthikarm1979 9 месяцев назад

      നാളത്തെ promo ​@@td8415

    • @rejithamj1417
      @rejithamj1417 9 месяцев назад +3

      Appu fansinu koduthatha pole thanne alle..😂😂😂😂 pinne enthe annakkil thanne kittiyille 😂😂😂😂😂😂

    • @avanthikarm1979
      @avanthikarm1979 9 месяцев назад

      @@rejithamj1417 mebendazole use cheythal mathiyedo.😊

    • @ChrisvinVarghese-t3p
      @ChrisvinVarghese-t3p 9 месяцев назад +1

      ​@@rejithamj1417Olipikal Konjal Raani Kulasthree ANJALI 💗 uyir😂😅

  • @mariyamtaste2695
    @mariyamtaste2695 9 месяцев назад +1

    ബാലനും ദേവിക്കും കുട്ടി ഉണ്ടാവണം തമിഴ് സീരിയൽ പോലെ കഥ പോയെങ്കിൽ അടിപൊളി ആയേനെ

  • @Natureworldin
    @Natureworldin 9 месяцев назад +1

    Enth prahasanaan sajii😂

  • @ashabaiju7698
    @ashabaiju7698 9 месяцев назад

    🤣🤣 ആഹാാ... അപ്പു - അഞ്ജു ഫാൻസ് തമ്മിൽ പൊരിഞ്ഞ അടിയാണല്ലോ ഇവിടെ.....ഇതൊക്കൊ സ്വാന്തനം ടീംസ് കാണുന്നുണ്ടോ ആവോ.....😂😂😂

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 9 месяцев назад +5

    Sajin gopika enna combo ee serialil enthinaa entha kaaryam entha role avasaaana trackum parama borakki shivanjali track enthinaano entho thudagiyathu

  • @DKshorts0715
    @DKshorts0715 9 месяцев назад

    ബാലനും ദേവിയും കൂടി കിഡ്നി . വിറ്റു..... പൈസ ഉണ്ടാക്കി കണ്ണന് കൊടുത്തു😅😅

  • @SaranyarajeevRajeev
    @SaranyarajeevRajeev 9 месяцев назад

    അവസാനം കണ്ണനായിരിക്കും ഇവരെ രെക്ഷപെടുത്തുന്നത്

  • @artistash8258
    @artistash8258 9 месяцев назад +55

    വാനമ്പാടിയുടെ ക്ലൈമാക്സിൽ നന്ദിനി നിറഞ്ഞ് നിന്ന പോലെ ഇവിടെയും ദേവി തന്നെ ആയിരിക്കും പത്മിനിയുടെ ഗതി അപ്പുവിനോ അഞ്ചു വിനോ ഉണ്ടാവും അഞ്ജലി or അപ്പു രണ്ടിൽ ഒന്നിനെ മരിച്ചതായി കാണിച്ച് കുഞ്ഞിനെ ദേവി സ്വന്തമാക്കും😢

    • @chirakkyalsreehari8557
      @chirakkyalsreehari8557 9 месяцев назад +13

      വാനമ്പാടി climax നല്ലത് ആയിരുന്നു 🙌പപ്പി നാട് വിടുന്നുണ്ടേലും അവർക്ക് റീസൺ ഉണ്ടായിരുന്നു.. മോഹന്റെ മോൾ അല്ല തംബുരു എന്നത് indirect ആയി പുള്ളിക്കാരി സമ്മതിക്കുന്നുണ്ട്

    • @athy5090
      @athy5090 9 месяцев назад +6

      അപ്പു and അഞ്ചു 2ഉം മരിയ്ക്കുന്നതായി കാണിച്ചിരുന്നെങ്കിൽ,2 കഥാപാത്രങ്ങളെയും കൊല്ലാതെ കൊന്നോണ്ടിരിയ്ക്കുവാ
      പിന്നെ ഈ serial actors ന്റെ post ൽ പഴയ കുഞ്ഞു ദേവൂട്ടിയെ കണ്ടു
      അതു ചെറുതായിരുന്നപ്പോൾ ദേവി ആയിരുന്നു കുഞ്ഞിന്റെ കാര്യങ്ങൾ എല്ലാം നോക്കിയത് എന്ന flashback ആ കൊച്ചിനെ വെച്ച് shoot ചെയ്ത് കാണിയ്ക്കാനാവും 😂

    • @artistash8258
      @artistash8258 9 месяцев назад +20

      ​​@@chirakkyalsreehari8557 മോഹൻ്റെ മകൾ അല്ലെന്ന് പപ്പി സമ്മതിക്കേണ്ട കാര്യം എന്താണ് മോഹന് അറിയാം എന്ന് പപ്പിക്ക് അറിയാം
      മോഹൻ അത് ക്ഷമിച്ചതും ആണ് മോഹനും തെറ്റ് ചെയ്തിട്ടുണ്ട് അവർ ഒന്നിക്കുന്നത് കാണിച്ച് ഹാപ്പി ending ആക്കാമായിരിന്ന്
      അവിടെയും ആത്മാവ് നന്ദിനി യുടെ ഷോ ആയിരുന്നു😂😂😂

    • @artistash8258
      @artistash8258 9 месяцев назад +3

      ​@@athy5090😂😂 ആയിരിക്കും

    • @TintuMon-5BIAS
      @TintuMon-5BIAS 9 месяцев назад +4

      @@artistash8258
      പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന സിനിമ ക്ലൈമാക്സ് പോലെയായി ആത്മാവ് കരഞ്ഞു മെഴുകി😂😂

  • @prajeeshkprajeesh8783
    @prajeeshkprajeesh8783 9 месяцев назад +6

    Shivanjali characterskal parama boraayi alla borakki very very bad sajin gopika ethil thanne nikkathe vere project nokkmaayirunnu

  • @chilluO.B
    @chilluO.B 9 месяцев назад +14

    Eee track kandappo devikum balanum kunju indavan vendiyanenn vicharichu but ath allenu thonnunu nalla reethiyil climax aya mathiyarnu

  • @Aparna_Remesan
    @Aparna_Remesan 9 месяцев назад +20

    അഞ്ജലി എന്തിനാണ് ഈ ദേവിയേ പൊക്കി കൊണ്ട് നടക്കണേ എന്ന് മനസിലുന്നില്ല.🤐🤢

    • @AsAthulya
      @AsAthulya 9 месяцев назад +2

      അപ്പുവിനെ പോലെ തന്നെ മേലനങ്ങാതെ തിന്നോണ്ട് ഇരിക്കാൻ

    • @rejithamj1417
      @rejithamj1417 9 месяцев назад +3

      Appimol enthinanu kure nal pokki kondu nadannathu veettukare polum veruppichu

    • @divyamol5591
      @divyamol5591 9 месяцев назад +4

      Next junior devi avanollo ..so nanma maram kalich nadakunu

    • @AChuzzzzs
      @AChuzzzzs 9 месяцев назад

      ദേവി തട്ടി പോയാൽ അടുത്ത കാരണവത്തി അല്ലേ konjali😂

  • @avanthikarm1979
    @avanthikarm1979 9 месяцев назад +11

    Konjali

    • @rejithamj1417
      @rejithamj1417 9 месяцев назад +3

      Appimol😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂appimol fansinu annakkil kitty..appimol 😂😂😂😂😂😂😂😂😂😂😂

    • @avanthikarm1979
      @avanthikarm1979 9 месяцев назад

      @@rejithamj1417 mebendazole use cheythal mathiyedo.😊

    • @asianetserials7973
      @asianetserials7973 9 месяцев назад +1

      ​@@rejithamj1417 ithrem antham fans undo serial charactersinu?

    • @divyamol5591
      @divyamol5591 9 месяцев назад +1

      Kocheli mara vazha😂

  • @athira9556
    @athira9556 9 месяцев назад

    അവസാനം എല്ലാവരും മാപ്പ് പറഞ്ഞു ദേവിയെ poojikkum ,

  • @MumthazMumthaz-b1e
    @MumthazMumthaz-b1e 9 месяцев назад +3

    Naadu vittu kaattil poku..balettaaaaaa...please 😂😂😂😂

  • @muhammedfayiz7596
    @muhammedfayiz7596 9 месяцев назад +5

    ഇനി എങ്ങാനും വൃക്ക ദാനം ചെയ്യുമോ ബാലേട്ടൻ

  • @saltpepper5601
    @saltpepper5601 9 месяцев назад +13

    ദേവേച്ചിയുടെ കൈപ്പുണ്യം അറിയാൻ ആഗ്രഹം ഉള്ളവർ ആരെങ്കിലും ഉണ്ടോ ഇവിടെ 😜😜...

    • @ragini.k6297
      @ragini.k6297 9 месяцев назад +1

      Njan inn devi nte enthenkilum oil fried snack kazhikkanam enn vicharichirunnu😅

    • @saltpepper5601
      @saltpepper5601 9 месяцев назад

      @@ragini.k6297 ബാ നമുക്ക് കഴിച്ചിട്ട് വരാം 😁

  • @Sherinaachu
    @Sherinaachu 9 месяцев назад +4

    Aaa kannan thaadi mudi vettikoode ayin are kaath nika... Kanditt oru parayasam😂

  • @KTR932
    @KTR932 9 месяцев назад +23

    Santhwanam ഒരു മെയിൻ സാധനം ദേവി ശിവൻ സ്തുതി പറച്ചിലാ
    ഫാസ്റ്റ് 500epsode shivan സ്തുതി ദേവി സ്തുതി ആയിരുന്നെ ഇപ്പോൾ അത് ദേവീക്കെ മാത്രം ആയപ്പോൾ
    ശിവാഞ്ഞലി ഫാൻസിന് പൊള്ളാൻ തുടങ്ങി ശിവൻ അഞ്‌ജലി വേണ്ടി ഹരി അപ്പു വെറു മൊണ്ണകൾ ആക്കിയപ്പോൾ ആരു ഒന്നു മിണ്ടിയില്ല ഇപ്പോൾ 😂😂😂

    • @JackDaniels-nm7ij
      @JackDaniels-nm7ij 9 месяцев назад

      😂😂

    • @divyamol5591
      @divyamol5591 9 месяцев назад +1

      Athee😂😂

    • @KTR932
      @KTR932 9 месяцев назад +1

      @@hishaam47 ആരുപറഞ്ഞു ps angane ആണെന്നെ അവിടെ എപ്പോളും ജീവ മീന എപ്പോളും മറ്റു കഥാപാത്രകൾ പൊളി ആയിട്ട് ആയിരിക്കും കാണിക്കുന്നേ പിന്നെ
      ഫാസ്റ്റ് മീനെ നെഗറ്റീവ് ആയി കാണിച്ചതെ അതെ ജീവ ഉള്ള ഇഷ്ടം കൊണ്ടേ ഉള്ളതെ അത് മീന എപ്പോളും കാണിക്കാരെയുള്ളത്തെ ആ കഥാപാത്രം അങ്ങനെ
      പിന്നെ ps fast 500 kathir pokki parayunna സീൻ ഒത്തിരി ഇല്ല ഉണ്ട് അതെ എന്താന്നെ para

    • @JackDaniels-nm7ij
      @JackDaniels-nm7ij 9 месяцев назад +1

      @@hishaam47 കതിർ മുല്ലയ്ക്ക് വേണ്ടി ജീവയെയും മീനയെയും മോശമാക്കി കാണിക്കാറുണ്ട് എന്നാലും ഇവർക്ക് importance കൊടുക്കുന്ന ,ഇവരുടെ നല്ല കുറെ സീൻസ് ഉണ്ട്
      എന്റെ favourite pair ജീവ and മീന ആണ്
      അത്യാവശ്യം നല്ല fanbase ഈ ജോഡിക്ക് ഉണ്ട്
      എന്നാൽ ഇതിൽ ഹരി അപ്പു എന്നീ ജോടികളെ വളരെ മോശമായിട്ടാണ് അധികവും കാണിക്കുന്നത്

    • @KTR932
      @KTR932 9 месяцев назад

      @@hishaam47 atha seen para

  • @meghaanish7017
    @meghaanish7017 9 месяцев назад +5

    Aaru enthu Mukkiyalum mooliyalum okke moodevi edathikyu ariyanam😂

  • @sajusaj2291
    @sajusaj2291 9 месяцев назад +6

    വീണ്ടും ബാലന്റെ യും ദേവിയുടെയും ത്യാഗം സ്വത്ത്‌ മുഴുവൻ അനിയൻ മാർക്ക് കൊടുക്കും എന്നിട്ട് വീട് വിട്ടു പോകും, ഇത് അറിഞ്ഞ അനിയൻ മാർ നെഞ്ചത് അടിച്ചു കരയും, അതിനിടയിൽ കുഞ്ഞിനെ വേണ്ടാന്ന് വെച്ചതും അറിയും അപ്പു മോളെ ദേവിയെ ഏൽപ്പിച്ചു കാലു പിടിച്ച് മാപ്പ് പറയും, ഇതൊക്കെ അല്ലേ നടക്കാൻ പോകുന്നത്

    • @divyamol5591
      @divyamol5591 9 месяцев назад +1

      Konjali ammaye venda koovide aduth ninna mathyenn parayum..pinne kochine devik samarpikum ithum nadakunund

  • @aryaammuz6807
    @aryaammuz6807 9 месяцев назад +21

    ഈ അഞ്ജലി ദേവിയെ പഠിക്കുവാണോ.. കഷ്ടം തന്നെ.. ദേവിക്ക് വേണ്ടി എല്ലാവരുടേം character നശിപ്പിച്ചു..🥲എന്നാൽ ഇപ്പൊ ദേവിയെ എല്ലാവരും support ചെയ്യുന്നുണ്ടോ..അതുമില്ല 🙃

  • @JackDaniels-nm7ij
    @JackDaniels-nm7ij 9 месяцев назад +16

    മുൻപൊക്കെ ശിവഞ്ജലിക്ക് വേണ്ടി ഹരി അപ്പു എന്നിവരെ അധികവും മോശമായി കാണിക്കും
    എന്നാൽ ഇപ്പോൾ ദേവിക്ക് വേണ്ടി മറ്റുള്ള കഥാപാത്രങ്ങളെ മുഴുവനായി മോശമാക്കുന്നു

  • @shajeelasulthan561
    @shajeelasulthan561 9 месяцев назад +69

    ബാലേട്ടൻ പണ്ട് എടുത്തഅതേ തീരുമാനം തന്നെ ഇപ്പോഴും എടുത്തെന്നു തോന്നുന്നു...
    എല്ലാം അനിയൻമാർക്ക്‌ കൊടുത്തിട്ട് നാട് വിടുവാണെന്ന് തോന്നുന്നു 😜

    • @dp5030
      @dp5030 9 месяцев назад

      Iyalku onnukil ashante nenjathu or kalarikku purathanu

  • @jbspace4824
    @jbspace4824 9 месяцев назад +15

    ദേവിയെക്കാൾ ദേഷ്യം തോന്നുന്നത് അഞ്ജലിയോടാണ്.
    ഒരൊറ്റ charactors നെ വിടാതെ വെറുപ്പിച്ച ഇത് പോലെ ഒരു സീരിയൽ വേറെ കാണില്ല 🤦

    • @rejithamj1417
      @rejithamj1417 9 месяцев назад +5

      Evarekkal okke veruppu appuvinodu anu..paranja vakkinu vila ellatha appimol 😂😂😂😂😂😂😂😂😂😂..a

    • @AChuzzzzs
      @AChuzzzzs 9 месяцев назад +1

      ​@@rejithamj1417 Ninte കക്കൂസ് വർത്താനം കഴിഞ്ഞില്ലേ...😂 നി തിന്നുന്നതും ഇത് tahnen ആണോ...
      ഫുൾ ടൈം..appi, kuppi ..
      Ninakk മുട്ടുന്നുണ്ട് enkil Cb il അല്ല വല്ല കക്കൂസിലും പോടി

  • @kumargee5242
    @kumargee5242 9 месяцев назад +2

    Ee serial Pandian Stores enna Tamil serial remake alle... Athinte climaxil Devi pregnant aakunund... And everyone is celebrating...ithilum angane aakanam

    • @Vaidhehimrk
      @Vaidhehimrk 9 месяцев назад +3

      Athinde climax nu munb thane dhanathinu oru kutty undallo

    • @kumargee5242
      @kumargee5242 9 месяцев назад

      @@Vaidhehimrk ee serial inte director marichille, so ivar engane aanu ending plan cheythekane ennu ariyillallo

    • @utharath9498
      @utharath9498 9 месяцев назад

      ​@@kumargee5242onnu poyrdo pandian storsinte climaxil onnumalla dhanam pregnant avunnath...athinu munbe kutty und

  • @hafzahafz1860
    @hafzahafz1860 9 месяцев назад +12

    ദേവീടെ സങ്കടം മാറ്റാൻ ഇനിയിപ്പൊ ബാലേട്ടൻ ഒരു കുട്ടിയെ ദത്തെടുക്കുമായിരിക്കും..
    ക്ലൈമാക്സ് അങ്ങിനെയുമാകാം.😊

    • @AChuzzzzs
      @AChuzzzzs 9 месяцев назад +7

      ദേവിയെ കൊണ്ട് പോയി വല്ല കടലിലും മുക്കി കൊന്നാലും അങ്ങനെ ഒരു നല്ല തീരുമാനം ayaal എടുക്കില്ല😂

    • @hafzahafz1860
      @hafzahafz1860 9 месяцев назад

      😃😃

  • @vaidehi2030
    @vaidehi2030 9 месяцев назад +41

    ഈ അഞ്ജലി ഒക്കെ പ്രസവിച്ചു വളർത്തുന്ന സമയത്ത് സാവിത്രി അമ്മായി വല്ല വാഴയും വച്ച മാതിയാര്ന്ന്ം🥴

    • @Richu180
      @Richu180 9 месяцев назад +19

      അങ്ങനെ നോക്കുവാണെങ്കിൽ അംബിക അമ്മയ്ക്കും ദേവിയുടെ അമ്മയ്ക്കും അത് തന്നെ ചെയ്യാമായിരുന്നു 😂

    • @vaidehi2030
      @vaidehi2030 9 месяцев назад +18

      ഇതിലെ ഒരു മക്കൾക്കും പെറ്റമ്മയെ വേണ്ട. ദേവി മുതൽ ദേവൂട്ടി വരെ . നാളത്തെ പ്രോമോ കണ്ടപ്പോൾ അഞ്ജലിക്ക് ഒരു special mention കൊടുക്കണമെന്ന് തോന്നി

    • @artistash8258
      @artistash8258 9 месяцев назад +12

      ​@@Richu180 ലക്ഷ്മി ക്കും വെക്കാം നാല് വാഴ
      അവരുടെ നാല് ആൺ മക്കളും ഓരോ തരത്തിൽ വാഴ ആണെന്ന് തെളിച്ചത് ആണ്

    • @Richu180
      @Richu180 9 месяцев назад

      @@artistash8258 😂എല്ലാം കണക്കാ. സ്വന്തം അമ്മക്ക് പുല്ല് വിലയ ഇതില്

    • @hungerbird1233
      @hungerbird1233 9 месяцев назад

      Anjaliye mathramalla santhwanathille 3 marumakkalum kanakka , swantham parentsinu oru vilayum kodukkaathavar

  • @sijigeorge4473
    @sijigeorge4473 9 месяцев назад

    Sivante paditham kazhinjo?😅

  • @muhammedrazal9638
    @muhammedrazal9638 9 месяцев назад +1

    ബാലേട്ടന്റെ കിഡ്നി കൊടുക്കുമായിരിക്കും

  • @Ummerkutty-v1t
    @Ummerkutty-v1t 9 месяцев назад

    😂😂😂😂😂😂

  • @SanthoshKumar-ti8qo
    @SanthoshKumar-ti8qo 9 месяцев назад +8

    കൊടുക്കാനുള്ളത് വേഗം കൊടുത്ത് ഈ ചെക്കനെ വേഗം മദ്രാസിലേക്ക് തിരിച്ചയക്ക് .ഇനി ആർക്കും ഇവരുമായി ഒരു ബന്ധവും വേണ്ട. അവൻ എവിടേലും പോയി തുലയട്ടെ . നാശം

  • @jesnakp-vh4un
    @jesnakp-vh4un 9 месяцев назад +2

    കട വിൽക്കാൻ ആയ്യരിക്കും

  • @Hibaaysha04
    @Hibaaysha04 9 месяцев назад +6

    തീരാറായപ്പോൾ എങ്കിലും നെഗറ്റീവ് coments ഒന്ന് നിർത്തിക്കൂടെ. ഏറ്റവും ഇഷ്ടമുള്ള ഒരു സീരിയൽ അല്ലായിരുന്നോ. തീരാറായപ്പോൾ അവർ ഒരു സന്തോഷത്തോടെ നിർത്തിക്കോട്ടെ

  • @shahanazen8489
    @shahanazen8489 9 месяцев назад

    Balettante kidni dhanam cheyye matto aayirikkumo🤣

  • @Inspire_with
    @Inspire_with 9 месяцев назад +7

    Kidney vallom aavuoo vitath😂

  • @RisilRisil-ds1ik
    @RisilRisil-ds1ik 9 месяцев назад

    Ella kannante achu evide poyi kure ayille achuvine kanditt

  • @Moviesaga.
    @Moviesaga. 9 месяцев назад

    Baalantte kidney vallom kodukkanarikkum😆

  • @ajmiyaaji378
    @ajmiyaaji378 9 месяцев назад +2

    Kidney vallom vitto😂

  • @remyanair5212
    @remyanair5212 9 месяцев назад

    Ini kidney kodutho.. Kooduthalum cash kittunnu paranjath kond😂

  • @shahithamol5303
    @shahithamol5303 9 месяцев назад

    Enikku thonnunnu mikkavarum balettan kidney vellom donate cheythu aniyanu cash kodukkanirikkuvayirikkm..😂

  • @ajovarghese5372
    @ajovarghese5372 9 месяцев назад +13

    ദേവിക്ക് വേണ്ടി കഥാപാത്രങ്ങളെ നശിപ്പിച്ചു ഒരു നല്ല സ്റ്റോറിയെ എങ്ങനെ കുളംആക്കാം എന്നതിന് ഉദാഹരണം

  • @ponnukunju273
    @ponnukunju273 9 месяцев назад +21

    Balettanum devechiyum marichittulla climax anenkil prekshakar kooovum😂😂..wasted

    • @anuraganil6218
      @anuraganil6218 9 месяцев назад +5

      വീട്ടിൽ ഇരുന്നു കൂവിയിട്ടു ആര് കേൾക്കാൻ?

  • @aleemaali1451
    @aleemaali1451 9 месяцев назад +1

    Vella kidney donation aayirikum balettante plan

  • @AbuMubi-nw2yh
    @AbuMubi-nw2yh 9 месяцев назад +2

    ബാലന്റെ കിഡ്‌നി വിക്കുമായിരിക്കും. എന്നിട്ട് ആ പണം കൊണ്ട് കണ്ണന് കൊടുക്ക്‌ മായിരിക്കും. ഓപ്പറേഷൻ കഴ്ഞ്ഞയിരിക്കും എല്ലാരും ariya 😃😃

  • @vibinvibin2426
    @vibinvibin2426 9 месяцев назад

    😍😍😍😍😂👌👍

  • @sreekalasudheesh
    @sreekalasudheesh 9 месяцев назад

    Kannane onnu vrithiyak amudium thadium vrithiyak

  • @manuramachandran2339
    @manuramachandran2339 9 месяцев назад

    😂😂😂

  • @ShyneyArvind
    @ShyneyArvind 9 месяцев назад +1

    Now this serial has worst story. I saw in tamil Pandiyan store but that was superb. In that serial Devi had a baby boy. But in this Devi is behaving like a Goddess. And her husband is very selfish. He is just thinking about his own family. Kannan went to Tamil Nadu, where is Tamil nadu, is it outdide India Kannan was a obedient guy till graduation, after that?

  • @rechuichu6357
    @rechuichu6357 9 месяцев назад

    വീട്ടിൽ പ്ലാസ്റ്റിക് കവർ ഇല്ലെകിൽ നിങ്ങളുടെ നാട്ടിൽ ഹരിത കർമസേനക്ക് 50രൂപ കൊടുക്കണോ

  • @rinusanuworld8210
    @rinusanuworld8210 9 месяцев назад

    കിഡ്നി 😅

  • @chaithrachai1748
    @chaithrachai1748 9 месяцев назад

    വൃത്തിക്കെട്ടവൻ കണ്ണൻ

  • @nasiyathnasi2172
    @nasiyathnasi2172 9 месяцев назад

    വയറും,വണ്ണവും കുറക്കുവാൻ പറ്റിയ നല്ലൊരു പ്രോഡക്റ്റ് നമ്മുടെ എടുത്ത് ഉണ്ട്‌.നല്ല റിസൾട്ട്‌ കിട്ടുന്ന ഒരു പ്രോഡക്റ്റ് ആണ്.
    Side effects ഒന്നുമില്ല. 100% organic ആണ്.
    3 month course ആണ്.100% റിസൾട്ട്‌ തരുന്ന പ്രോഡക്റ്റ് ആണ്.
    1 month ഉപയോഗിക്കുകബോൾ തന്നെ നല്ല റിസൾട്ട്‌ കിട്ടും.
    1 box 1 month use ചെയ്യാം.
    1 month use ചെയ്യുമ്പോൾ തന്നെ ശരീരത്തിലുള്ള കൊഴുപ്പ് burn ആകും. പിന്നെയും 2 month കൂടി suggest ചെയ്യുന്നു. കാരണം 1 month use ചെയ്തു കഴിയുമ്പോൾ വീണ്ടും ഫുഡ് കഴിക്കുമ്പോൾ fat അടിഞ്ഞു കൂടാൻ chance ഉണ്ട്. അതുകൊണ്ട് ആണ് 2 month കൂടി sugggest ചെയ്യുന്നത്.
    3 month completely use ചെയ്‌യുമ്പോൾ 100% റിസൾട്ട്‌ ആരിക്കും.
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hlooo👈👈👈

  • @nasiyathnasi2172
    @nasiyathnasi2172 9 месяцев назад

    PPTTc MTTc ഓൺലൈനിൽ പഠിക്കാൻ താല്പര്യമുണ്ടോ
    ഏയ്‌ പൂജ്യം മൂന് നാല് മൂന് മൂന് ആർ മൂന് പൂജ്യം രണ്ട്, plss hloooo👈👈👈

  • @avanthikarm1979
    @avanthikarm1979 9 месяцев назад +12

    Konjali

    • @rejithamj1417
      @rejithamj1417 9 месяцев назад +4

      Appimol kuppimol 😂😂😂😂😂😂😂

    • @albinsaji7680
      @albinsaji7680 9 месяцев назад

      😂😂

    • @avanthikarm1979
      @avanthikarm1979 9 месяцев назад

      @@rejithamj1417 mebendazole use cheythal mathiyedo.😊

    • @rejithamj1417
      @rejithamj1417 9 месяцев назад +4

      @@avanthikarm1979 ayyoda appimol fanse..appimol fansu angane cheyyu..🤣🤣🤣🤣🤣🤣🤣🤣🤣🤣🤣appimol fansinu chaithu sheelam undalle 🤣🤣🤣🤣🤣🤣🤣🤣🤣🤣